Arundhathi B in Janakeiya Kodathi | അരുന്ധതി ബി ജനകീയ കോടതിയില്‍ | Ep# 45 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 4.9K

  • @RKTravel
    @RKTravel 4 ปีที่แล้ว +254

    അരുന്ധതി വളരെ വയക്തമായ മറുപടി നൽകുന്നു... മറുഭാഗം ഉള്ളത് മോഹൻ വൈധ്യരുടെ പെങ്ങൾ ആണോ എന്ന് ഒരു ഡൌട്ട്

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 4 ปีที่แล้ว +1

      ahinu ninakkum vallathum manasilayo enkil neeyum peedana veeran thannada..

    • @RKTravel
      @RKTravel 4 ปีที่แล้ว +14

      @@thathwamasithathwamasi1413 താൻ ആണോ ഇപ്പോ സർട്ടിഫിക്കറ്റ് കൊടുക്കുന്നത്... പോടോ മര ഊളെ

    • @thathwamasithathwamasi1413
      @thathwamasithathwamasi1413 4 ปีที่แล้ว +3

      @@RKTravel abhiprayam aarkkum parayamedA SUNAKA SANTHATHY..

    • @anzars1855
      @anzars1855 4 ปีที่แล้ว +1

      😄😄😄😄

    • @roshantvm1432
      @roshantvm1432 4 ปีที่แล้ว +1

      🤣🤣🤣

  • @cookingandtravellingalimon9526
    @cookingandtravellingalimon9526 4 ปีที่แล้ว +274

    അരുന്ധതി sis നല്ല പക്ക്വതയുള്ള സ്ത്രീയാണ് ആ അമ്മച്ചി ഒരു കുലസ്ത്രീയും

    • @sobhabinoy3380
      @sobhabinoy3380 4 ปีที่แล้ว +12

      Kulasthreeyalla. Pennungale kolakkukodukkunnathinu support cheyyuka kolasthree.

    • @cookingandtravellingalimon9526
      @cookingandtravellingalimon9526 4 ปีที่แล้ว +1

      @@sobhabinoy3380 yes yes

    • @Oberoy248
      @Oberoy248 4 ปีที่แล้ว +1

      അതേയതെ പക്വത ഒരൽപം കൂടുതലായി അതോണ്ട് ഒരു ചെറിയ കിസ് ഓഫ് ലവ് നടത്തി സ്റ്റാർ ആവാം എന്ന് കരുതി

    • @JIOJIO-xf5sg
      @JIOJIO-xf5sg 4 ปีที่แล้ว +1

      @alimon Ethu pole peru ullavanee athu thonnu

    • @godwinfrancis2
      @godwinfrancis2 4 ปีที่แล้ว

      Kulasthree ammachi ha ha

  • @indrajramachandran5384
    @indrajramachandran5384 3 ปีที่แล้ว +18

    ഇത് മനുഷ്യവകാശത്തിന്റെയും നീതി നിഷേധത്തിന്റെയും പ്രശനമാണ് അത് വിശ്വാസത്തിനും അപ്പുറത്ത് നിൽക്കും..that's the point ..hats off arundhathii 👍👍👏👏👏👏👏👏👏👏

  • @therealcitizen4549
    @therealcitizen4549 3 ปีที่แล้ว +47

    25 വയസിൽ ഞാൻ ഇങ്ങനെ ഒന്നും ചിന്തിച്ചിട്ട്ടില്ല... നിലപാടുകളിൽ വിസ്മയം 🙏

  • @abhijithasokanfotos8768
    @abhijithasokanfotos8768 4 ปีที่แล้ว +82

    കുറ്റം പറയരുതല്ലോ..ആ അഡ്വ: വന്നപ്പോ ചർച്ചയുടെ ഗൗരവം അങ്ങു പോയി...അരുന്ധതി 👍👍👏🤝❤️

  • @jenish03
    @jenish03 4 ปีที่แล้ว +247

    അരുന്ധതി പറയുന്നത് 100% സത്യം ആണ്. Ad. പറയുന്നത് 1000വർഷം മുമ്പ് ഉള്ള കാര്യം ആണ്. ഇതു 2019 ആണ് അമ്മച്ചി

    • @user-bv5mv6yf7p
      @user-bv5mv6yf7p 4 ปีที่แล้ว +1

      നിന്നെ ജനിപ്പിച്ച തന്ത തന്നെയാണോ ഇപ്പോഴത്തെ തന്ത കാരണം ഇത് 2019 ആണ് 😂😂😂😂😂😂

  • @sonasurendran3722
    @sonasurendran3722 3 ปีที่แล้ว +96

    അരുന്ധതിയെ മനസിലാക്കാൻ ചരിത്ര ബോധം വേണം. അരുന്ധതിഡയുടെ ചിന്താഗതി വേറെ level ആണ് i m also supported for അരുന്ധതി. I m also.... a historical student, i m proud of it💪😍😍😍😍😍😍😍😍

  • @Ayhamsworld231
    @Ayhamsworld231 4 ปีที่แล้ว +91

    അരുന്ധതിയുടെ സംസാരം.. ശൈലി.. സൗന്ദര്യം... സ്റ്റൈൽ... എല്ലാം പൊളി... ബുദ്ധി അതിലേറെ... big salute😍😍😍😍😍😍😍😍😍😍😍😍😍

    • @27Amar
      @27Amar 3 ปีที่แล้ว +7

      ഷക്കിലയുടെ അനിയത്തി അണോന്ന് എനിക്ക് മാത്രമല്ല തോന്നിയത് അപ്പോൾ. 💪💪💪

    • @sakkeerkc8248
      @sakkeerkc8248 2 ปีที่แล้ว +1

      @@27Amar ni anganathe Aleye kanditullu kuta !!pity on you 😏

    • @aravindomana8747
      @aravindomana8747 2 ปีที่แล้ว +1

      ശരിയാ സുന്ദരിയാ
      വികലമായ ചിന്താശേഷി അത് അസഹനീയമാക്കുന്നു

  • @vigorouscomments8462
    @vigorouscomments8462 4 ปีที่แล้ว +391

    അരുന്ധതി I respect you.. 25വയസ്സുള്ള പെൺകുട്ടി എത്ര ഭംഗിയായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്😊😊😊

    • @jithumonjithu3587
      @jithumonjithu3587 4 ปีที่แล้ว +1

      vigorous comments നിനക്ക് പററിയ..

    • @psydude579
      @psydude579 2 ปีที่แล้ว

      Pullikaride kadhaprasagam kettu valarnna kuttikalam

    • @rajappanrajappan410
      @rajappanrajappan410 4 หลายเดือนก่อน

      ​@@jithumonjithu3587
      😅😅

  • @sayoojprabha2764
    @sayoojprabha2764 4 ปีที่แล้ว +213

    മോഹനൻ വൈദ്യരുടെ എപ്പിസോഡ് കണ്ടതിനു ശേഷം ഇത്രയധികം ചിരിച്ച എപ്പിസോഡ് ഇതാണ്... അമ്മച്ചി.... ഇതൊക്കെ എങ്ങനെ സാധിക്കുന്നു...
    കയ്യിൽ ചരടൊക്കെ കെട്ടി നനഞ്ഞ പടക്കം പോലെ കയ്യടിക്കുന്ന ആളുകൾ ഉണ്ടല്ലോ.. അവരാണ് അമ്മച്ചിയുടെ സ്വത്ത്‌.....
    അരുന്ധതി, തന്റെ നിലപാടുകളെ കുറിച്ച് വളരെ simple ആയി ചിരിച്ചു കൊണ്ട് മറുപടി പറയുന്ന തന്നെ കുറിച്ച് അഭിമാനം തോന്നുന്നു..... ഇനിയും സധൈര്യം മുന്നോട്ടു തന്നെ പോകുക .... 😍😍😍😍

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว

      sayooj prabha
      🙌🏼

    • @vishnuvs9970
      @vishnuvs9970 4 ปีที่แล้ว

      സ്വതവേ ഉള്ള ഈ അഹങ്കാരം ആണ് മലയാളിയെ ഈ ലോകത്തിന്റെ ഉയരങ്ങളിൽ എത്തിച്ചത്.. ഒഞ്ഞു പോടാ

    • @HariKrishnan-yp8gk
      @HariKrishnan-yp8gk 4 ปีที่แล้ว

      😍

    • @stephenabraham3351
      @stephenabraham3351 4 ปีที่แล้ว +1

      Sathyam...Always with the stands which put forward by Arundhathi

    • @sayoojprabha2764
      @sayoojprabha2764 4 ปีที่แล้ว

      @@vishnuvs9970 എന്ത് മനസിലായില്ല...

  • @faisalkarunagappally
    @faisalkarunagappally 4 ปีที่แล้ว +312

    അമ്മച്ചിയോട് ചൊവ്വയിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ രാവണൻ പുഷ്പക വിമാനം പറത്തിയ കാര്യമാണ് മറുപടി പറയുന്നത്

    • @albinshibu7923
      @albinshibu7923 4 ปีที่แล้ว +8

      അതാണ് എന്റെ സംസ്‍കാരം 🤣

    • @vyshakhp7253
      @vyshakhp7253 3 ปีที่แล้ว +11

      *ഏതെങ്കിലും മാപ്ലച്ചിക്ക് ഇതുപോലെ മുഖവും കാണിച്ചു സ്ത്രീ സ്വാതന്ത്ര്യം പറയാൻ കഴിയോ.....*

    • @faisalkarunagappally
      @faisalkarunagappally 3 ปีที่แล้ว +18

      @@vyshakhp7253
      ആഹാ...വന്നല്ലോ അമ്പലം തൂറി😝😝😝

    • @vyshakhp7253
      @vyshakhp7253 3 ปีที่แล้ว +22

      @@faisalkarunagappally *നീ അറബിയിൽ പേരും എഴുതി വന്നപ്പോ മനസിലായി മാപ്ല ആണെന്ന്.... ആദ്യം നീയും നിന്റെ വീട്ടുകാരും നിന്റെ മതവും നന്നാവു എന്നിട്ട് മറ്റുള്ളവരെ നന്നാക്ക്.... സ്ത്രീകൾക്ക് മുഖം കാണിച്ചൂടാ കൈ കാണിച്ചൂടാ കാല് കാണിച്ചൂടാ... ഒറ്റക്ക് പോയികൂടാ... പള്ളി പോയികൂടാ.... കല്യാണത്തിനും മരിച്ചെടുക്കയും മുൻ വഴിയിൽ കൂടെ പോയികൂടാ.... എന്തിന് സ്വന്തം ഏട്ടത്തിയുടെയും അനിയത്തിയുടെയും ഭർത്താക്കന്മാരുടെ മുഖത്ത് നോക്കരുത്..... എന്നിട്ട് സ്ത്രീ സ്വാതന്ത്ര്യത്തെയും ലിംഗ സമത്വത്തെയും അനുകൂലിച്ചു വന്നിരിക്കുന്നു....*

    • @albinshibu7923
      @albinshibu7923 3 ปีที่แล้ว +3

      @@vyshakhp7253 you are amazing thanks for this comment....... a big salute from atheist

  • @jerryvdo
    @jerryvdo 3 ปีที่แล้ว +22

    42:38 I just love her smile in this shot! ❤️

  • @kallummakaya8645
    @kallummakaya8645 4 ปีที่แล้ว +600

    ഇപ്പോഴാണ് എനിക്ക് അരുന്ധതിയോട് ഒരു ബഹുമാനം തോന്നുന്നത് ...👍വ്യക്തമായ നിലപാടുകളും കാഴ്ച്ചപ്പാടുകളും സർവോപരി നല്ല വിവരമുള്ള പെൺകുട്ടി 👍👏🏻👏🙏🏻

    • @mariyamhasna8708
      @mariyamhasna8708 4 ปีที่แล้ว +4

      Yes

    • @visakhgaming9610
      @visakhgaming9610 4 ปีที่แล้ว +2

      yes

    • @valiyilmuhammed6253
      @valiyilmuhammed6253 4 ปีที่แล้ว +3

      തിരുട്ടു ഗ്രാമത്തിൽ നിന്ന് വരുന്ന കള്ളന്മാർ പറയുന്ന ഒരു ന്യായമുണ്ട് .
      "നീങ്ക മലയാളി കിട്ടേ റൊമ്പം പണമിര്ക്ക് ,സ്വർണ്ണമിര്ക്ക് .ആനാൽ .അത് ശരിയാ കാപ്പാത്ത തെരിയാത് .
      അതാ നാൻ തിരുടിപ്പോകിറത് "
      (നിങ്ങൾ മലയാളികളുടെ പക്കൽ ധാരാളം സ്വർണ്ണവും പണവുമുണ്ട് .പക്ഷെ വേണ്ട വിധം സൂക്ഷിച്ചു വെക്കാൻ അറിയില്ല .അതുകൊണ്ടാണ് ഞാനിതൊക്കെ മോഷ്ടിച്ച് കൊണ്ടുപോകുന്നത് .)
      കള്ളന്മാർക്കും ന്യായം പറയാനുണ്ട് .ഇതുപോലൊരു ന്യായം ചുംബന രോഗികൾക്കും കാണും .
      അസ്ഥാനത്ത് പ്രയോഗിച്ചാൽ അസുഖം .

    • @ameenanowfel1512
      @ameenanowfel1512 4 ปีที่แล้ว +2

      Brilliant arundhadi... great... 👏👏👏

    • @godwinfrancis2
      @godwinfrancis2 4 ปีที่แล้ว

      Midukki (Arundhathi)

  • @jimshadtheboss
    @jimshadtheboss 4 ปีที่แล้ว +148

    അമ്മച്ചി പിച്ചും പേയും ആണല്ലോ..
    അരുന്ധതി പൊളി ആണ്

    • @jithumonjithu3587
      @jithumonjithu3587 4 ปีที่แล้ว +2

      Jimz The Boss നീ വീട്ടുകാര് പറയണതും പിച്ചും...

  • @craftmen8083
    @craftmen8083 3 ปีที่แล้ว +25

    ഇപ്പോഴും വർണ വിവേചനം വേണം എന്ന് പറയുന്ന ആഹ് സ്ത്രീക്ക് വേണ്ടി കയ്യടിക്കുന്ന സംസ്കാര പണ്ഡിതർക്ക് ഇരിക്കട്ടെ ഒരു കയ്യടി 👏👏👏

  • @afsaliqbal999
    @afsaliqbal999 4 ปีที่แล้ว +118

    പരിപാടി തുടങ്ങും മുമ്പേ കമന്റ്സ് വായിച്ച് അരുന്ധതിയോടു ഇഷ്ടം തോന്നിയവർ ഇവിടെ വാ...

  • @Mr100dreams
    @Mr100dreams 4 ปีที่แล้ว +892

    ഇതിൽ കൈ അടിക്കുന്നവരെ കാണുമ്പോഴാണ് കോമഡി സ്റ്റാർസിൽ കൈ അടിക്കുന്നവരോട് ബഹുമാനം തോന്നുന്നത്..
    Well done അരുന്ധതി ♥️🔥🔥

    • @ishelishan3435
      @ishelishan3435 4 ปีที่แล้ว +13

      Onnum parayanilla 👌

    • @komakurupkurup7782
      @komakurupkurup7782 4 ปีที่แล้ว +7

      edathu sahayathrika vijayante moonjiya prasagathekal bhedham....

    • @godwinfrancis2
      @godwinfrancis2 4 ปีที่แล้ว +5

      @@komakurupkurup7782 Arundhatheede vali thodanulla kazhivo budhiyo manusmrithikaarikontayiruno komala?

    • @komakurupkurup7782
      @komakurupkurup7782 4 ปีที่แล้ว +5

      @@godwinfrancis2 ARUNDHATHIDE VALI NEE PIDICHU NOKIYO DA OOLE....

    • @jimmutten
      @jimmutten 4 ปีที่แล้ว +4

      അരുന്ധതി സൈക്കോ

  • @balloonmedia6741
    @balloonmedia6741 4 ปีที่แล้ว +131

    ജനകീയ കോടതിയിൽ കയ്യു കെട്ടിയിരിക്കുന്ന ക്ളീഷെ ജഡ്ജി ആവാതെ ആവശ്യാനുസരണം ചോദ്യങ്ങൾ ചോദിച്ചു കയ്യടി നേടിയ കമാൽ പാഷക്ക് ഇരിക്കട്ടെ നമ്മുടെ ലൈക്ക്...👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Chinthuuthaman2
    @Chinthuuthaman2 4 ปีที่แล้ว +97

    അരുന്ധതി♥️
    കമാൽ പാഷ സർ❤️
    പ്രായത്തെ ഓർത്ത് അമ്മച്ചിയെ ഒന്നും പറയുന്നില്ല😠
    ഒരു കൂട്ടം മരപ്പാഴുകളെ എങ്ങനെ സംഘടിപ്പിച്ചു🤔

    • @sandra9984
      @sandra9984 4 ปีที่แล้ว +3

      😂😂😂😂😂😂😂😂🙆😂🙆😂🙆😂🙆😂😂🙆😂🙆😂🙆😂🙆🙆😂🙆😂😂🙆😂🙆😂🙆😂😂🙆😂🙆😂🙆😂🙆😂🙆😂😂🙆😂🙆😂🙆😂

    • @princepeter4493
      @princepeter4493 3 ปีที่แล้ว +2

      👍👌👌👌👌😁

    • @divyachandran581
      @divyachandran581 3 ปีที่แล้ว

      🤣🤣🤣🤣

  • @shilpassudev
    @shilpassudev 4 ปีที่แล้ว +152

    അറിവ്, പക്വത, വിവേകം, വിവരം, പരസ്പര ബഹുമാനം...
    ജസ്റ്റിസ് കമാൽ പാഷ അഭിനന്ദനം അർഹിക്കുന്നു..

  • @bbwatcher
    @bbwatcher 4 ปีที่แล้ว +106

    പുരാണങ്ങൾ പഠിച്ചു വക്കിലായ അമ്മച്ചി 5000 വർഷം മുൻപേ നിന്നും 24 വാച്ച് കെട്ടി ജനകിയകോടതിയിൽ എത്തിയപ്പോൾ

    • @earth3d193
      @earth3d193 4 ปีที่แล้ว

      ഹ ഹ സത്യം

  • @ajeshanandan4421
    @ajeshanandan4421 4 ปีที่แล้ว +1601

    5000 വര്‍ഷം മുന്‍പ് ജീവിക്കുന്ന ഒരു സ്ത്രീയെയും 2019 ല്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെയും ഇരുത്തി ചര്‍ച്ച ചെയ്യുന്നത് പോലെ തോന്നുന്നു

  • @tgmarkosegeorge4702
    @tgmarkosegeorge4702 3 ปีที่แล้ว +60

    അരുന്ധതിയുടെ ചോദ്യങ്ങൾക്ക് അഡ്വക്കറ്റിനു്‌ വ്യക്തമായ മറുപടി നല്കാൻ കഴിയുന്നില്ല.ചർച്ചയിൽ കാണികളായ പുരുഷന്മാരുടെ പാട്രിയാർക്കൽ സ്വഭാവമാണ് പ്രകടമാകുന്നത്.

  • @shajisjshajisj8773
    @shajisjshajisj8773 4 ปีที่แล้ว +101

    അരുന്ധതിക്ക് വക്കീലൊരു ഇരയേ അല്ല... ഉറച്ചതും വിവരണാത്മകവുമായ നിലപാടുള്ള പെണ്‍കുട്ടിയോട് ഏത് പോയിന്‍റിലും ഖണ്‍ഡിക്കാവുന്ന ദുര്‍ബലമായ പ്രസ്താവനകളുമായി നേരിടാന്‍ ചെന്നിട്ടെന്ത് കാര്യം...

    • @27Amar
      @27Amar 3 ปีที่แล้ว +1

      ഇതു പോലുള്ള പെൺകുട്ടികൾ ഇനിയും വരണം. കിസ് ഓഫ് ലൗവ് കഴിഞ്ഞ് എത്ര നാളായി നമ്മൾക്ക് ഒന്നും കിട്ടിയില്ല...

    • @dgn7729
      @dgn7729 3 ปีที่แล้ว +1

      Amar P 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮

    • @unnikannan8362
      @unnikannan8362 3 ปีที่แล้ว +2

      @@27Amar
      അടുത്തത് പൊതുവഴിയിൽ ഇണചേരൽ സമരം ചെയ്ത് പ്രതിഷേധം നടത്തുക....
      അതിന് കാശ്മീരികളേയൊന്നും
      കൂട്ടണ്ട മലയാളികളായവർ മതി..

    • @27Amar
      @27Amar 3 ปีที่แล้ว +1

      @@unnikannan8362 പൊതു വഴിയിൽ തന്നെ വേണമെന്നില്ല. ഒന്നു പൂശിയാൽ മതി.. നമ്മുടെ പേരും എഴുതികോളു... ഇതു പോലുള്ള തള്ളമാരെ അടിച്ച് ഓടിക്കൂ...

  • @harishvlog2349
    @harishvlog2349 4 ปีที่แล้ว +138

    BC (അമ്മച്ചി )യും AD (അരുന്ധതി) യും തമ്മിലുള്ള ചർച്ചയാണ്....

    • @donarose7763
      @donarose7763 4 ปีที่แล้ว +1

      ഞാൻ സ്‌റ്റീഫൻ 😂😂😂

  • @Punjabi_Radio
    @Punjabi_Radio 4 ปีที่แล้ว +269

    *ബി അരുന്ധതി എന്ന് പറയുന്ന വ്യക്തിയെ എനിക്ക് ഒരു താല്പര്യവും ഇല്ലായിരുന്നു അവർ പറയുന്ന കാര്യം എന്തുമാകട്ടെ വളരെ പക്വതയോടെ ആണ് അവർ സംസാരിച്ചത്*

    • @Punjabi_Radio
      @Punjabi_Radio 4 ปีที่แล้ว +20

      @@27Amar *ഞാൻ ഇവിടെ സംസാരിച്ചത് ഈ വേദിയിൽ അവർ എന്നതാണോ പറഞ്ഞത് അതിനൊക്കെ കൃത്യമായി വ്യക്തമായി തന്നെയാണ് അവർ സംസാരിച്ചത് എന്ന് മാത്രമാണ് അല്ലാതെ അരുന്ധതി ആരാണെന്നും അവരുടെ മുൻകാല കുടുംബപാരമ്പര്യം ഓ അവരുടെ വ്യക്തി ജീവിതമോ എന്നാണോ അതിന് ഞാൻ അനുകൂലിക്കുന്നു പ്രതികൂലിക്കുന്നു എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല ഇവിടെ അരുൺ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം തന്നെ കൃത്യമായി മറുപടി പറഞ്ഞു അതേസമയം അവരെ ചോദ്യം ചെയ്യാനെത്തിയ വക്കീൽ എന്ന് പറയുന്ന ആ സ്ത്രീ എന്താണ് പറഞ്ഞത് എന്ന് അവർക്ക് കേട്ട് എന്നെപ്പോലുള്ളവർക്ക് മനസ്സിലായിട്ടില്ല അതേസമയം ജഡ്ജി വളരെ കൃത്യമായി ചെയ്യുകയും ചെയ്തു നിങ്ങൾ കേൾക്കാതെയും കാണാതെയും ഒന്നും പറയരുത് മുൻകാല വീഡിയോകൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ അതൊക്കെ നിങ്ങൾ മാത്രം കണ്ട് ആസ്വദിച്ച് മതി ഇവിടെ ഞാൻ സംസാരിച്ചത് എന്നതാണ് ഈ പറഞ്ഞത് അതിനെക്കുറിച്ച് മാത്രമാണ്*

    • @hema3541
      @hema3541 4 ปีที่แล้ว +9

      @@27Amar അതായത് ബെഡ് റൂമിൽ ചെയ്യേണ്ടതിന്റെ വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ട് അല്ലെ....

    • @shlc990
      @shlc990 4 ปีที่แล้ว +5

      @Amar p ഞങ്ങളൊന്നും kandittillallo

    • @27Amar
      @27Amar 4 ปีที่แล้ว +3

      @@Punjabi_Radio നിങ്ങൾ അവർ പറഞ്ഞത് മാത്രം ശ്രദ്ധിച്ചു മറുപടി കേൾക്കാൻ താൽപര്യമില്ല അതു തന്നെ. അവൾ എന്താണ് നല്ലകാര്യം പറഞ്ഞത്. നിൻറ്റെ യോക്കെ വിചാരം ഹിന്ദുവിനെ ആക്ഷേപിക്കുന്നതാണ് പുരോഗനമെന്ന്. ജഡ്ജിയും ഒരു തികഞ്ഞ മുസ്ലിം വർഗീയവാദിയാണ്. അരുൺ ഒരു പക്ക ഹിന്ദു വിരോധിയും. ആരെ പറ്റിക്കാനണ് നാടകം..

    • @Punjabi_Radio
      @Punjabi_Radio 4 ปีที่แล้ว +5

      @@27Amar podo

  • @sarinks6903
    @sarinks6903 4 ปีที่แล้ว +83

    സുബലക്ഷ്മി...2000 വർഷങ്ങൾക് മുൻപ് ജീവിക്കുന്ന ആധുനിക സ്ത്രീ ...

    • @varshavishwanathan5840
      @varshavishwanathan5840 2 ปีที่แล้ว

      Well, you are right. She still holds the Indian culture to her heart. ( alochichu budhimuttanda ... ethilla)

  • @apmriyas
    @apmriyas 3 ปีที่แล้ว +62

    തുടക്കത്തിൽ നല്ല രീതിയിൽ നടന്ന ഒരു പരിപാടി,ധർമ്മപത്നി വന്നതിനു ശേഷം കുളമാക്കി.. അരുന്ധതിയുടെ മലയാള ഭാഷ എന്തു രസാ കേൾക്കാൻ...

  • @tijojoseph2711
    @tijojoseph2711 4 ปีที่แล้ว +190

    അരുന്ധതി നിങ്ങളുടെ വാക്കുകൾക്ക് '
    ഒരു പാട് മൂർച്ചയുണ്ട്

  • @NINU..SHAIJU695
    @NINU..SHAIJU695 4 ปีที่แล้ว +646

    അരുന്ധതിയുടെ മാതാപിതകളോട് ബഹുമാനം തോന്നുന്നു big Salute

    • @PANJAMYSTIPS
      @PANJAMYSTIPS 4 ปีที่แล้ว +22

      She is my classmate

    • @martinnetto9764
      @martinnetto9764 4 ปีที่แล้ว +10

      .... ശുഭ ലച്ച്മി ... മിത്തിലെ ജീവിതം ....
      കമാൽ പാഷയോട് അൽപ്പം ബഹുമാനമുണ്ടായിരുന്നു ....
      (പത്തു മുപ്പത്താറു രാജ്യങ്ങൾ സഞ്ചരിച്ചിട്ടുണ്ടെങ്കിലും മത യാഥാസ്ഥിതിക ചിന്തയിൽ അഭിരമിക്കുന്നു ...)

    • @MaluZvlog
      @MaluZvlog 4 ปีที่แล้ว +5

      @@PANJAMYSTIPS my also

    • @abhijithbaby5767
      @abhijithbaby5767 4 ปีที่แล้ว +6

      @@PANJAMYSTIPS i like to meet such a courageous lady

    • @user-ie1gh2dm5x
      @user-ie1gh2dm5x 4 ปีที่แล้ว +3

      Avar abhimughathil paranjittund, matha pithakal cheruppam thott angalayod paksha bhetham kanikumarunn enn. Cheruppam thotte veetil penkutty enna discrimination undarunn athre. Athukond anu avar ithra strong feminist ayath. VANITHA magazinil vannirunnu.

  • @SudevanKalpetta
    @SudevanKalpetta 4 ปีที่แล้ว +88

    25 വയസ്സിന്റെ പക്വതയ്ക് സല്യൂട്ട്

    • @electroplanetengineer860
      @electroplanetengineer860 3 ปีที่แล้ว +3

      Enthu pakwatha

    • @suramyakumar2189
      @suramyakumar2189 3 ปีที่แล้ว +1

      Veruthe viplavam nadathi naadumudikan kollam ee pakwathem kond. Vakeel parena kaaryangalk thelichathil varanamengil ithupololla kurupukal iniyum keralathil janikanam. Pinne ellam nere aayi varum

    • @platypus2141
      @platypus2141 3 ปีที่แล้ว +2

      @@suramyakumar2189 eraangi po vaanam e

    • @prince_of_travancore8926
      @prince_of_travancore8926 3 ปีที่แล้ว +1

      @@ha_ryyy നീ പാഴ് 🚀

  • @anusreeanu6025
    @anusreeanu6025 4 ปีที่แล้ว +49

    അവിടെ ഇരിക്കുന്നവരെ കണ്ടപ്പോൾ ഒരുപാട് പേടി തോന്നി......ഇവിടെ ഈ comment box കണ്ടപ്പോ confidence തോന്നി
    Reality ൽ അല്ലെ നമ്മൾ ഒക്കെ ജീവിക്കുന്നത്... 🙄🙄

    • @sreeragks106
      @sreeragks106 3 ปีที่แล้ว +6

      ഫേസ്ബുക്കിൽ ഈ same വീഡിയോയുടെ കമന്റ്‌ കണ്ട് പകച്ചു പോയിട്ട് ഇവിടെ വന്നു നോക്കി.. ഇപ്പോ കുറച്ച് ആശ്വാസം ഉണ്ട്..😌 ഫേസ്ബുക് അമ്മാവന്മാരും അമ്മായികളും കയ്യേറി.. ഫുൾ 30-40 വയസിനു മുകളിൽ ഉള്ളവർ.. 😐 അപ്പോ അവരുടെ നിലപാടുകൾക്കും ആ പഴക്കം ഉണ്ട്..

    • @jestinvarghesevarsha1434
      @jestinvarghesevarsha1434 3 ปีที่แล้ว +2

      Pediykanda ee mudi narachavarku avarude kaalathu oru flying kiss polum kitikanila, sadhacharakkare mansilakkan... pakalmanyanmare kandu vechal mathi

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว +313

    എത്രത്തോളം പക്വതയോടെയാണ് അരുന്ധതി സംസാരിക്കുന്നത് .. Good ❤

    • @sunsun2370
      @sunsun2370 4 ปีที่แล้ว +3

      അരുന്ധതിയുടെ സ്ത്രീസങ്കല്പം ഇസ്ലാമിക സ്ത്രീ സങ്കല്പമാണോ?

    • @mohammedjasim560
      @mohammedjasim560 4 ปีที่แล้ว +24

      @@sunsun2370 ഇസ്ലാംമിൽ സ്ത്രീ എന്നൊന്ന് ഇല്ല , പുരുഷ കേന്ദ്രീകൃതമാണ് എല്ലാം , പുരുഷന്റെ അടിമയായിട്ടാണ് എല്ലാ മതങ്ങളും സ്ത്രീകളെ കാണുന്നത് , മതം പിൻപറ്റുന്നവർ അത് സമ്മതിച്ചു തരില്ല എന്ന് മാത്രം ..

    • @vimalvijayagovind
      @vimalvijayagovind 4 ปีที่แล้ว +1

      @@mohammedjasim560 അതെ, എല്ലാം കണക്കാ

    • @jithumonjithu3587
      @jithumonjithu3587 4 ปีที่แล้ว

      എന്നാ പണി തുടങ്ങ് 😻 വാചകക്കാരി. പുതിയ നെററ് കാർക്ക് tik tok കാർക്ക് കൊള്ളാം

    • @navaskaichery4528
      @navaskaichery4528 4 ปีที่แล้ว +3

      @@mohammedjasim560
      എന്ത് തള്ളാണ് ചങ്ങായി എഴുതി വിടുന്നത് സ്ത്രീകള്‍ക്ക് ഏറ്റവും സ്വാതന്ത്ര്യം കൊടുത്ത മതമാണ് ഇസ്ലാം..
      സ്ത്രീകളാകട്ടെ പുരുഷനാകട്ടെ ഒരാള്‍ ഇസ്ലാം ആകാന്‍ തന്നെ ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല..

  • @gopugvijayan3074
    @gopugvijayan3074 4 ปีที่แล้ว +29

    മനുസ്മൃതി അംഗീകരിക്കുന്ന വക്കീൽ ആഹാ അന്തസ്സ് 🙏🙏ഭരണഘടനാ നിലവിലുള്ള നാടാണ് വക്കീലേ ഇത്

  • @jithinjoy3613
    @jithinjoy3613 4 ปีที่แล้ว +27

    അവിടെ വന്നിരിക്ക്കുന്ന പൊട്ടന്മാരെല്ലാം അരുന്ധതിയെ പിച്ചിച്ചീന്താൻ വന്നതാ
    പക്ഷെ
    ഏറ്റില്ല ennitum വെറുതെ ഇരുന്നു കയ്യടിക്കുന്നു കഷ്ടം

  • @prasannankollam8948
    @prasannankollam8948 3 ปีที่แล้ว +20

    ഞാൻ അരുന്ധതി യെ സപ്പോർട്ട് ചെയ്യുന്നു

    • @balakrishnankilivayil8646
      @balakrishnankilivayil8646 3 ปีที่แล้ว

      അരുന്ധതി നല്ല ബുദ്ധിയുള്ള കുട്ടി
      അമ്മച്ചിയല്ല തനി ചാണകം

  • @akhilnavaneeth9359
    @akhilnavaneeth9359 4 ปีที่แล้ว +251

    ആ ചുറ്റും ഇരുന്നു കൈ അടിക്കുന്ന മഹാന്മാരെ കണ്ടില്ലേ നാട്ടിലെ ഭൂരിഭാഗം പേരും ഇതേപോലെ തന്നെ ആണ് , വെറുതെ അല്ല ഈ നാട് നന്നാവതത്

  • @user-uq5co1xf9y
    @user-uq5co1xf9y 4 ปีที่แล้ว +716

    *ഇതുവരെ വന്നതിൽ ഏറ്റവും കിടിലൻ ജഡ്ജി*
    *കമാൽ പാഷ സിന്ദാബാദ്* 💪

    • @nimmi.b6310
      @nimmi.b6310 4 ปีที่แล้ว +18

      ys..judege nu oru role unden ee episode kandappol aanu manasilayath..

    • @aridoshi68116
      @aridoshi68116 4 ปีที่แล้ว +5

      ക്ലാര ഇവിടെയും ....🥰🥰🥰

    • @user-uq5co1xf9y
      @user-uq5co1xf9y 4 ปีที่แล้ว +1

      @@nimmi.b6310 yes

    • @user-uq5co1xf9y
      @user-uq5co1xf9y 4 ปีที่แล้ว +4

      @@aridoshi68116 everywhere

    • @bennytintu5534
      @bennytintu5534 4 ปีที่แล้ว +7

      അത് ഒറിജിനൽ ആയതു കൊണ്ടാണ്

  • @sudheesh1951
    @sudheesh1951 3 ปีที่แล้ว +19

    മാവിനെ പറ്റി ചോദിച്ചാൽ തേങ്ങയെ പറ്റി പറയും പോലെ ഒരു വിധി പറച്ചിൽ

  • @ismaeel8042
    @ismaeel8042 4 ปีที่แล้ว +57

    പക്വമായ സംസാരം.അരുന്ധതി👍👍

  • @badushapa2640
    @badushapa2640 4 ปีที่แล้ว +139

    ജനകീയ കോടതി എപ്പോഴും ചർച്ച ചെയ്യുന്നത് രാഷ്ട്രീയം,മതം എന്നതിൽ അണ്.
    ഒരു തവണ എങ്കിലും പ്ലാസ്റ്റിക്, ലഹരി എന്നിവ അല്ലെങ്കിൽ പരിസ്ഥിതി ഇവക് വേണ്ടി ഒരു ചർച്ച നടത്തണം എന്ന് ആഗ്രഹിക്കുന്ന ഒന്ന് like cheyyyam please

    • @vishnulyuvi
      @vishnulyuvi 4 ปีที่แล้ว +5

      Nalla suggestion aanu .. pakshe athu cheythal thangal polum ee paripadi kaanan budhimmutuum . . . Ithoru media rating kootan Ulla oru program aanu .. ivde plastic ine patti charcha varumennu thonunnillah

    • @oldagemedia4264
      @oldagemedia4264 4 ปีที่แล้ว +3

      അതിന് റീച് കിട്ടില്ല

    • @manishas3810
      @manishas3810 4 ปีที่แล้ว +6

      Ithoru debate aan.. plastic and drug abuse okke debate cheyyanilla. Ath harmful aanennu sure aanallo

    • @JP-bd6tb
      @JP-bd6tb 4 ปีที่แล้ว +2

      വെടിവെച്ചാൽ പൊട്ടാത്ത ഈ കരിംമ്പാറയെ നീയൊന്ന് കുലുക്കി..
      ഇതിന് പകരം നിനക്കെന്താണ് വേണ്ടത്....?
      പറ.....?

  • @devipv3902
    @devipv3902 4 ปีที่แล้ว +349

    ബുദ്ധിവളർച്ചയുടെയും ചിന്താശേഷിയുടെയും അടിസ്ഥാനം പ്രായമല്ല എന്നതിന് ഇതിലും വലിയൊരു ഉദാഹരണമുണ്ടോ... !
    അരുന്ധതി 💙

    • @sreerajvs1955
      @sreerajvs1955 4 ปีที่แล้ว

      Correct

    • @amaljith3248
      @amaljith3248 4 ปีที่แล้ว

      @GAFOOR PERWAD VLOG njan cheythu enne support cheyyumo

    • @pachathavala
      @pachathavala 4 ปีที่แล้ว

      Ahaa Devi teachere kure kalathinu shesham dhe TH-cam commentil kandunmutti...
      Ippol kavitha ezhutharundo?

    • @Truthholder345
      @Truthholder345 4 ปีที่แล้ว +2

      Devi P V ningale pole ullavarannu nammude bharathiya samskarathe nashipikkunathu. Nammude samsakarathinu othu venam jeevikan.puthu thalamura western culture follow cheyyan shremikunnu, athu thaneyannu nashathinte thudakavum. Ennu etharayum kuttathithyanagal koodunathinte karanavum ithu thanne. Ningal ellam atleast oru thavanna veda pusthakangal vayichal mathi, ningal enthavanam enna thiricharrivu veykan.

    • @wanderersoul3369
      @wanderersoul3369 4 ปีที่แล้ว +3

      @@Truthholder345 ഇവള്ടെക്കെ വിചാരം ഇവളെപ്പോലെ ഒക്കെ തന്തയെ തെറി പറഞ്ഞു നടന്നാൽ അതാണ് വല്യ കാര്യമെന്നാണ്

  • @sulthanmuhammed9290
    @sulthanmuhammed9290 4 ปีที่แล้ว +16

    അരുന്ധതി പ്രായത്തേക്കാൾ ബുദ്ധി യും അറിവും ഉള്ള പെൺകുട്ടി 😍😍😍

    • @senanmelattur6653
      @senanmelattur6653 3 ปีที่แล้ว

      സ്വാദന്റർദ്യം കിട്ടി ഒരു ജന്മം കഴിഞ്ഞു, എന്തടു നേടി? യുവാക്കൾക്കായ് പിണറായി യുകം 🚩🚩🚩🚩വാരുന്നു അവറെങ്കിലും പിട‌െയ്യ്യെന്നു?***- 🚩➡️🚩➡️🌴💥🎴🐓🎴🤔🤔🤔🤔

    • @sulthanmuhammed9290
      @sulthanmuhammed9290 3 ปีที่แล้ว

      @@senanmelattur6653 മേലാറ്റൂർ ആണോ നാട് ✋️

  • @praveenasaju4801
    @praveenasaju4801 4 ปีที่แล้ว +19

    പൊന്നമ്മച്ചി വീട്ടിലിരി 🙏🙏 അരുന്ധതി 😍

  • @user-gv2yp4mc5k
    @user-gv2yp4mc5k 4 ปีที่แล้ว +105

    ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നിന്നും ടൈം ട്രാവൽ ചെയ്തു ചർച്ചയിൽ പങ്കെടുക്കുവാൻ വന്ന അമ്മച്ചിക്ക് എത്ര ലൈക്ക് സൂർത്തോളെ...

    • @wingsoffire3449
      @wingsoffire3449 4 ปีที่แล้ว

      🤣

    • @binoymb3661
      @binoymb3661 4 ปีที่แล้ว

      ആറാമത്തെ രത്നം ആണ് ഈ അമ്മായി

  • @purushothamanvk6316
    @purushothamanvk6316 4 ปีที่แล้ว +425

    അഡ്വ:മാഡം എത്രയും പെട്ടെന്ന് മിസോറാം ഗവർണ്ണറാകട്ടെ എന്നാശംശിക്കുന്നു.

    • @nimmyprashanth7157
      @nimmyprashanth7157 4 ปีที่แล้ว +4

      😃😃

    • @aravindb5282
      @aravindb5282 4 ปีที่แล้ว +4

      Ejjathi 😆😆😆😆😆

    • @althaf9322
      @althaf9322 4 ปีที่แล้ว +2

      😂👍🏻

    • @greeshmasujith4400
      @greeshmasujith4400 4 ปีที่แล้ว +3

      😂

    • @vineethsk
      @vineethsk 4 ปีที่แล้ว +10

      തർക്കത്തിൽ തോറ്റാൽ കൊടുക്കാൻ ഉള്ളതല്ല മിസോറം ഗവേണർ സ്ഥാനം. ഇലക്ഷനിൽ പൊട്ടുമ്പോൾ മാത്രം

  • @advocateshafi9515
    @advocateshafi9515 3 ปีที่แล้ว +20

    ആ വാക്കിനെ on ചെയ്യുകയാണ് വേണ്ടത്
    ✔️✔️✔️✔️✔️✔️✔️
    കുല സ്ത്രകൾക് 100 വർഷം എങ്കിലും വേണ്ടി വരും ബോധം വരാൻ

  • @rajeshrv3621
    @rajeshrv3621 4 ปีที่แล้ว +40

    ഈ സ്ത്രീ ഏതു നൂറ്റാണ്ടില്‍ ആണ് ജീവിക്കുന്നത്

  • @drishyapadmanabhan1804
    @drishyapadmanabhan1804 4 ปีที่แล้ว +69

    അരുന്ധതി ചേച്ചിയോട് ഒരു ബഹുമാനം തോന്നുന്നു ❤️❤️💯

  • @jeffin8350
    @jeffin8350 4 ปีที่แล้ว +51

    ശുഭലക്ഷ്മി പറഞ്ഞതിൽ 'സംസ്‍കാരം' എന്ന വാക്ക് ഉപയോഗിക്കാത്ത സെന്റൻസ് കണ്ടുപിടിക്കുക... i dare🙄

  • @muslihm3137
    @muslihm3137 4 ปีที่แล้ว +43

    സൂപ്പർസ്റ്റാർ സരോജ്‌കുമാർ വാർത്താസമ്മേളനം നടത്തിയ പോലെയുണ്ട് ഈ അഡ്വക്കേറ്റിന്റെ ഡയലോഗ് delivery

  • @antonypalack2382
    @antonypalack2382 4 ปีที่แล้ว +32

    ഈ പൊട്ടൻമാര് ഇരുന്നു എന്തിനാ കൈ അടിക്കുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടു പിടികിട്ടുന്നില്ല

  • @ziyadali3016
    @ziyadali3016 4 ปีที่แล้ว +172

    ഈ അമ്മച്ചിയുടെ സൗണ്ട്, ബോഡി ലാംഗ്വേജ്, ആശയം എവിടെയോ കേട്ട പോലെ
    ഓ.... നമ്മുടെ രാഹുൽ ഈശ്വരുടെ ദീപ.............ചേച്ചീടെ......

    • @minishkjohnkjohn6213
      @minishkjohnkjohn6213 4 ปีที่แล้ว

      Correct

    • @anonskinskin1722
      @anonskinskin1722 4 ปีที่แล้ว +1

      Nice catch same to same aan

    • @salihrawther
      @salihrawther 4 ปีที่แล้ว +2

      പഹയാ... വല്ലാത്ത ഒബ്‌സർവേഷൻ :D

    • @soudamini4504
      @soudamini4504 4 ปีที่แล้ว

      Hehehe

    • @krishna201k
      @krishna201k 4 ปีที่แล้ว

      Correct... deepa rahul... pretham..

  • @HarmonicKEYS
    @HarmonicKEYS 4 ปีที่แล้ว +186

    ദീപ ചേച്ചി ( രാഹുൽ ) നരയിട്ടു വന്നതാണോ ആ അമ്മച്ചി.... അതേ സംസാരം.....

    • @AMS_Vernet
      @AMS_Vernet 4 ปีที่แล้ว +2

      Sathyam

    • @27Amar
      @27Amar 4 ปีที่แล้ว +4

      ഒരു തേവിടിശിയെ പിടിച്ചിരുത്തി സമൂഹത്തിൽ മതൃകയായി ജീവിക്കുന്ന അമ്മയെ വിചാരണ ചെയ്യുന്നു.. കമ്മ്യൂണിസ്റ്റ് മാധ്യമ ഹിജഡകൾ..

    • @HarmonicKEYS
      @HarmonicKEYS 4 ปีที่แล้ว +16

      @@27Amar അമ്മ ദേവദാസി എന്നു പറഞ്ഞു പുകൾകൊള്ളുന്നതു, മോനെ പോലെ ഉള്ളവർക്ക് തേവിശ്ശികൾ ആരുന്നു..... നിനക്ക് അമ്മച്ചിയുടെ വിശാലത പോലും ഇല്ല....

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y 4 ปีที่แล้ว

      മെയിൻ കമന്റ് ചെയ് മാഷേ😑

    • @sahlaibrahim9604
      @sahlaibrahim9604 4 ปีที่แล้ว

      Sathyam

  • @Anti-climax
    @Anti-climax 4 ปีที่แล้ว +89

    കൈയ്യടിക്ക് സമ്മാനം ഉണ്ടെന്ന് തോന്നണു..! അമ്മാതിരി മത്സരം😁

    • @nrniyas8671
      @nrniyas8671 3 ปีที่แล้ว +3

      onnukil cash koduthittund illa enkil onnatharam vidddikal

    • @ve4410
      @ve4410 2 ปีที่แล้ว +1

      ബീഫ് ബിരിയാണി വാങ്ങി kodkkam എന്ന് പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു.

    • @sunrise4263
      @sunrise4263 2 ปีที่แล้ว +1

      Especially aa chekkan on ottakk kai adikkunnu😏😏36:22

  • @sanurajpalakkad
    @sanurajpalakkad 4 ปีที่แล้ว +10

    ഇന്ത്യൻ ഭരണഘടനയാണ് എന്റെ സംസ്കാരം എന്ന് പറഞ്ഞ ഓടിയൻസിലെ ആ ചേച്ചിയെ അഭിനന്ദിക്കുന്നു..

  • @anjumaryalex4706
    @anjumaryalex4706 4 ปีที่แล้ว +68

    വിവരവും വിവരമില്ലായ്മയും തമ്മിലുള്ള ഒരു സംവാദം.
    അസ്ഥാനത്തു കയ്യടിക്കാൻ കുറേ പൊട്ടന്മാരും..

  • @akshaya9099
    @akshaya9099 4 ปีที่แล้ว +132

    ഇൗ ചർച്ചയേക്കാൾ എനിക്ക് പ്രചോദനം നൽകുന്നത് ഇൗ കമൻറ് ബോക്സ് ആണ്

  • @marjithsardar3577
    @marjithsardar3577 4 ปีที่แล้ว +100

    26:19 ഓഡിയൻസ് അണ്ടിമുക് ശാഖയിൽ നിന്നും കാട് ഇളകി വന്നിരിക്കുന്നതാന്നെന്നാണ് തോന്നുന്നത്.😂😂😂😂

    • @MkMK-lk4zj
      @MkMK-lk4zj 3 ปีที่แล้ว

      😂😂😂

    • @midhunlal28
      @midhunlal28 3 ปีที่แล้ว

      🤣🤣🤣🤣

  • @shajisjshajisj8773
    @shajisjshajisj8773 4 ปีที่แล้ว +167

    അമ്മൂമ്മമാരുടെ വായില്‍ നിന്ന് ഇത്രയൊക്കെയേ വരാന്‍ സാധ്യതയുള്ളൂ ... സംസ്കാരം സനാതനധര്‍മ്മം രാമരാമ

    • @rajeshmodiyil2391
      @rajeshmodiyil2391 4 ปีที่แล้ว +9

      നിന്‍റെ പേര് കണ്ടോപ്പോഴെ നീ ഇങ്ങനേ പറയുമെന്ന് അറായാം

    • @abhijithtm1507
      @abhijithtm1507 3 ปีที่แล้ว +2

      @@rajeshmodiyil2391 poda my🙊🙊

    • @jaikrishnavs5271
      @jaikrishnavs5271 3 ปีที่แล้ว +3

      Ee rajyath bahubooribaksham anukoolikunnath aane bharatatinte paithrukam koodi aane sanadana dharmam

    • @prince_of_travancore8926
      @prince_of_travancore8926 3 ปีที่แล้ว +1

      @@abhijithtm1507 ഇജ്ജാജി my🙊n

    • @prince_of_travancore8926
      @prince_of_travancore8926 3 ปีที่แล้ว +2

      Respect others religion. 😒

  • @abhijithss9975
    @abhijithss9975 4 ปีที่แล้ว +301

    കോമഡി പറയുമ്പോൾ അമ്മച്ചിയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കോമഡി പീസ്കളെ കാണുമ്പോഴാണ് ഏറ്റവും വലിയ കോമഡി

    • @jithumonjithu3587
      @jithumonjithu3587 4 ปีที่แล้ว

      Abhijith SS ഗൗരവ വിഷയം ആ പെൺകുട്ടി എൻതിനൊക്കെ അടിമ വിശദമാക്ക്

    • @binsiya9816
      @binsiya9816 4 ปีที่แล้ว +1

      Satyam 😆

    • @rajeevrahul2871
      @rajeevrahul2871 4 ปีที่แล้ว +1

      Fact എന്നത് വിവരകണക്കല്ല.അതു വെളിയിൽ ഇറങ്ങി മനസിലാക്കണം.അല്പം ചിന്ദികാൻ കഴിയുന്നവർക്ക് മനസിലാകും ആ 'അമ്മ എന്താപറഞ്ഞതെന്നു.അവർ പറയുന്നത് കറക്റ്റ് ആണെന്നും.

    • @anupamaar8663
      @anupamaar8663 3 ปีที่แล้ว +2

      @@rajeevrahul2871 mandatharathinu support cheyyunna kore pottanmaar

  • @mohitha2403
    @mohitha2403 4 ปีที่แล้ว +102

    അരുന്ധതി അൽകിടു.. വ്യക്തമായ നിലപാട്.. കണ്ണിലെ തീക്ഷ്ണത.. u r an intellect. ❤

    • @27Amar
      @27Amar 4 ปีที่แล้ว +3

      അതെ റോഡിൽ കിടന്നു സെക്സ് ചെയ്യാൻ അവകാശത്തിനായി പൊരാടിയതലേ ശപം..

  • @anaghaunni4002
    @anaghaunni4002 4 ปีที่แล้ว +31

    she is very sharp on her words.Brilliant talk .Well done Arunthathy

  • @babereni
    @babereni 3 ปีที่แล้ว +24

    Arundhathy is fire🔥💜

  • @Abi-hy1xt
    @Abi-hy1xt 4 ปีที่แล้ว +309

    അമ്മച്ചിക്ക് ചറപറാ കൈയടിച്ച ചേട്ടന്റെ കൈയിലെ രാഖി കണ്ടത് ഞാൻ മാത്രമാണോ...😅

    • @pachaparishkaari3573
      @pachaparishkaari3573 4 ปีที่แล้ว +15

      അതു പോലെ തന്നെ അരുന്ധതിയ്ക്കും ഉണ്ട് ഒരു രാഷ്ട്രീയ ചായ്വ്

    • @askarecosign7398
      @askarecosign7398 4 ปีที่แล้ว +14

      @@pachaparishkaari3573 kashtam..!!

    • @sindhunair4787
      @sindhunair4787 4 ปีที่แล้ว +1

      Blue shirt chettan alle

    • @dileept.g8776
      @dileept.g8776 4 ปีที่แล้ว +5

      If rakhi is in hand, what is your issue....?

    • @peaceinmind2865
      @peaceinmind2865 4 ปีที่แล้ว +2

      Enthu vannalum rashtriyam kuree chavali pattikal

  • @yadukrishnaks6478
    @yadukrishnaks6478 4 ปีที่แล้ว +16

    42:00 look at the sponteinity in her speaking😎

    • @jerryvdo
      @jerryvdo 3 ปีที่แล้ว +2

      immense respect!

  • @muhammadbasheer7396
    @muhammadbasheer7396 3 ปีที่แล้ว +6

    നെട്ടല്ല് ഉളള സ്ത്രീ അരു ന്തതി വളർന്ന് വരട്ടെ

  • @advalshifamuhammed6829
    @advalshifamuhammed6829 4 ปีที่แล้ว +92

    പണ്ടെന്നോ സോഷ്യൽ ഇടങ്ങളിൽ എവിടെയൊക്കെയോ കണ്ട് ആരാധനയോടെ നോക്കിയ അരുന്ധതി...
    നിലപാടുകൾ ഉള്ള പെണ്ണ് mor power to uhh 😘🥰

  • @neethusvlog589
    @neethusvlog589 4 ปีที่แล้ว +207

    അമ്മച്ചി 2000 വർഷങ്ങൾക്ക് മുൻപ് ജീവിക്കേണ്ട വ്യക്തി ആയിരുന്നു, അരുന്ധതി മാസ്സ്

    • @wingsoffire3449
      @wingsoffire3449 4 ปีที่แล้ว

      @@27Amar nee adyam ninte manasika nila balance cheyy..ennit vannu prasangikk...ivde kedanna chavali pati kuraykunna pole kuraykathe..

  • @kuriakoseelias3449
    @kuriakoseelias3449 4 ปีที่แล้ว +46

    29:54 സത്യം അമ്മച്ചി കോടതിയുടെ ഓട് ഇളക്കിയാണ് കയറിയത്😅😅😅

    • @jijymolbaby1398
      @jijymolbaby1398 4 ปีที่แล้ว

      kuriakose elias 😂🤣🤣🤣🤣

  • @bijup9351
    @bijup9351 4 ปีที่แล้ว +61

    29:51
    കമാൽ പാഷ: സ്ത്രീകൾക്ക് വേണ്ടിയുള്ള reservation അംഗീകരിക്കുന്നുണ്ടോ
    വക്കീൽ: ഒരു പരിധിവരെ
    അരുന്ധതി: 😆

  • @vishadavijayan792
    @vishadavijayan792 4 ปีที่แล้ว +55

    വല്ലതും മനസിലായിട്ടാണോ ആ പൊട്ടന്മാർ കൈ അടിക്കുന്നത് ന്തോ 🙄. അരുന്ധതി ഉയിർ

    • @sreerajvs1955
      @sreerajvs1955 4 ปีที่แล้ว +2

      എന്താണ് വിഷാദ എന്ന പേരിട്ടത്?ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത്.

  • @ajas3811
    @ajas3811 4 ปีที่แล้ว +83

    ജഡ്ജിനെ സ്ഥിരപ്പെടുത്താൻ എന്തെങ്കിലും വകുപ്പുണ്ടോ.. പൊളിച്ചു...
    ജഡ്‌ജിന്‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ..

  • @sunishpk2283
    @sunishpk2283 3 ปีที่แล้ว +17

    അരുന്ധതി ഗ്രേറ്റ്‌

  • @sijojose7598
    @sijojose7598 4 ปีที่แล้ว +30

    കയ്യടിക്കാൻ ആളെ കൂലിക്കു കൊണ്ട് വന്നേക്കുന്നു 😂😂🙈🙈🙈 കുല സ്ത്രീ vs 2020ൽ ജീവിക്കുന്ന ഒരു പെൺകുട്ടി.. 👌👌😍

  • @Roving27
    @Roving27 4 ปีที่แล้ว +146

    എനിയ്ക്ക് ചർച്ചയേക്കാൾ ഇഷ്ടപ്പെട്ടത്
    അരുദ്ധതിയുടെ മനോഹരമായ ചിരിയാണ്😘😘😘😘😘

    • @shabeerali5299
      @shabeerali5299 4 ปีที่แล้ว +1

      👍👍

    • @VOYAGER_ae
      @VOYAGER_ae 4 ปีที่แล้ว +1

      Puchammmm
      Ndhineyum puchikkunna oru ...

    • @dia6976
      @dia6976 4 ปีที่แล้ว

      Ha ha. Very positive person

    • @MajoBeats
      @MajoBeats 4 ปีที่แล้ว

      👍🏼

  • @MalluTripper
    @MalluTripper 4 ปีที่แล้ว +226

    ജനകീയ കോടതിയിൽ കമാൽ പാഷ തന്നെ സ്ഥിരം ജഡ്ജ് ആകണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ഇവിടെ

    • @tharunsmith
      @tharunsmith 4 ปีที่แล้ว +3

      അദ്ദേഹം എന്റ്റെ ഒരു ഹീറോ ആണ്

    • @MalluTripper
      @MalluTripper 4 ปีที่แล้ว +1

      @@tharunsmith 🌹❣️

  • @anjanavincent4165
    @anjanavincent4165 3 ปีที่แล้ว +10

    Arundhathi 👏🏾👏🏾👏🏾🔥

  • @wisdomsunnichannel8073
    @wisdomsunnichannel8073 4 ปีที่แล้ว +117

    അരുന്ധതിയുടെ പക്വത പാകത അഭിനന്ധിച്ചേ മതിയാകൂ

    • @theprovocateur24
      @theprovocateur24 3 ปีที่แล้ว

      Ethu valla methachiyum cheyyumbolim ithu thanne parayanam kaake

    • @sidsid5156
      @sidsid5156 3 ปีที่แล้ว +1

      @@theprovocateur24 എന്താണ് സഹോദരാ അതിലും മതം കാണുന്നത്?

  • @unnimichael1
    @unnimichael1 4 ปีที่แล้ว +39

    "ശൂദ്രർ എന്ന് നമ്മൾ പറയുന്നത് അത് ഇന്റെലെക്ചൽവൈസാണ്.... അത് മനസിലാക്കാനുള്ള ഓപ്പൺനെസ്... ഒരു ഇന്റെലെക്ച്ചവൽ ഹോണസ്റ്റ് നമ്മക്ക് വേണം"
    വക്കീൽ അമ്മച്ചി ഇത് വർഷം 2019ആണ് 😀🙏

  • @hareeshevershine2467
    @hareeshevershine2467 4 ปีที่แล้ว +44

    അവസാനം സംസ്കാരം എന്നാൽ ഭരണഘടനയാണ് എന്ന് മനുസ്മൃതിയെ ന്യായീകരിക്കുക്കുന്നവർക്ക് പറയേണ്ടിവരുന്നിടത്താണ് ഈ ചർച്ചയുടെ വിജയം...

  • @bindujabose5743
    @bindujabose5743 3 ปีที่แล้ว +8

    I remember that, in my school days I always searched for a beautiful smart girl photos in newspaper for winning and conducting many pgms of balaganasakyam.and one day I wondered that the same girl was invited for inauguration within 2-3 years.she is very very smart.

  • @juINDIAn
    @juINDIAn 4 ปีที่แล้ว +39

    "അസഹിഷ്ണുത vs യാഥാർഥ്യം"

  • @sreerajvs1955
    @sreerajvs1955 4 ปีที่แล้ว +360

    അരുന്ധതി gret. വെറും 25 വയസ്സുള്ള ഈക്കുട്ടിയോട് എല്ലാവരും തോറ്റു പോയല്ലോ.

    • @sunsetyellow859
      @sunsetyellow859 4 ปีที่แล้ว +2

      അയ്യേ അയ്യേ അവൾ ഒലത്തി

    • @kshethram5126
      @kshethram5126 4 ปีที่แล้ว

      അവളുടെ വീഡിയോ കണ്ടിട്ടുണ്ടോ ചേട്ടാ

    • @godwinfrancis2
      @godwinfrancis2 4 ปีที่แล้ว

      @@sunsetyellow859 avalodu enthenkilum parayaan ontaaruno kore wast kal patti chanthakku poyapole avide ontaayirunu

    • @godwinfrancis2
      @godwinfrancis2 4 ปีที่แล้ว

      @@kshethram5126 njaan kantitila ontenki linku tha

    • @27Amar
      @27Amar 4 ปีที่แล้ว +2

      ആര് തോറ്റ്.. ഈ പൂറിക്ക് എന്ത് അറിയാമെന്നാണ്

  • @AnzalAnz369
    @AnzalAnz369 4 ปีที่แล้ว +207

    എന്ത് കണ്ടിട്ടാ കൈ അടിക്കുന്നത് എന്ന് മനസിലായ ആരെങ്കിലും ഉണ്ടോ🤣

    • @SayeedAzad786
      @SayeedAzad786 4 ปีที่แล้ว +12

      എനിക്ക് മനസിലായി
      കയ്യടി തൊഴിലാളികൾ

    • @vishnupv4177
      @vishnupv4177 4 ปีที่แล้ว +1

      😆😆😆

    • @funny_planes
      @funny_planes 4 ปีที่แล้ว +5

      ശു ശു സംഘി

    • @varghesebaby3003
      @varghesebaby3003 4 ปีที่แล้ว +2

      ചുമ്മാ ഒരു മനസ്സുഖം

    • @afthaabb
      @afthaabb 4 ปีที่แล้ว

      Alla frist kayyadi bhakthayallathe enthinu makakayarunnu ennathinaanu

  • @shamsukp4635
    @shamsukp4635 3 ปีที่แล้ว +24

    വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയ്യം ഉരുക്കിയൊഴിക്കണം എന്ന് പറഞ്ഞ‌ മനുവിനോട് ശൂദ്രൻ എങ്ങനെ ചോദ്യം ചോദിക്കും !

    • @sreerajpainat
      @sreerajpainat 3 ปีที่แล้ว +1

      ഈ ഞമ്മന്റെ ഒരു കാര്യം

    • @jabirali3236
      @jabirali3236 4 หลายเดือนก่อน

      ​@@sreerajpainat അതെ മനു ഞമ്മന്റെ ആണ് 🤣

    • @sreerajpainat
      @sreerajpainat 4 หลายเดือนก่อน

      @@jabirali3236 മനു ഞമ്മന്റെ ആണ്.. സുടാപ്പി തർജമ ചെയ്ത മനു

    • @jabirali3236
      @jabirali3236 4 หลายเดือนก่อน

      @@sreerajpainat അതെ അതെ എല്ലാം ഈ സുടാപ്പി കമ്മികളുടെ പണി ആണ്. ങ്ങീ ങ്ങീ 😂🤣

  • @ashrafmry1971
    @ashrafmry1971 3 ปีที่แล้ว +6

    അരുന്ധതിയോട് നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. പക്ഷെ അവരുടെ ബോൾഡ്നെസ്സ്, വാക്കുകളിലെ കൃത്യത അതൊന്നും അവഗണിക്കാൻ കഴിയില്ല. ധർമപത്നി മാഡം ഒക്കെ ജാതീയത എത്രമാത്രം ഉള്ളിൽ കൊണ്ടു നടക്കുന്നു എന്നത് അവരുടെ സംസാരത്തിൽ വ്യക്തമാണ്. അരുന്ധതി കലക്കി 👍👍😍😍

  • @sachinstanley1067
    @sachinstanley1067 4 ปีที่แล้ว +84

    'എങ്ങനെ സംയമനത്തോടെ സങ്കികളുമായി സംസാരിക്കാം?' എന്ന് അറിയാൻ താല്പര്യമുള്ളവർ കാണുക.

  • @sreedevi398
    @sreedevi398 4 ปีที่แล้ว +49

    ലെ കാണാൻ വന്നവർ: ഇടക്കിടക്ക് കയ്യടിച്ചാൽ ടീവിയിൽ കാണിക്കാന്ന് പറഞ്ഞിട്ടുണ്ട് ചാനൽ മാമൻ... 👏👏👏😜

  • @indianonroads1770
    @indianonroads1770 4 ปีที่แล้ว +16

    മിത് ചരിത്രമാകുന്നു ചരിത്രം മിത്താകുന്നു.......... uff

  • @khanomr1
    @khanomr1 3 ปีที่แล้ว +10

    ഈ അമ്മച്ചി പറയുന്നത് എനിക്ക് മാത്രമാണോ മനസിലാവാത്തത് 🤣

  • @thehappyhippie3799
    @thehappyhippie3799 4 ปีที่แล้ว +251

    Madam, sorry to say...
    You are nothing in front of this 25yr old women

    • @27Amar
      @27Amar 4 ปีที่แล้ว +4

      ഒരു തേവിടിശിയെ പിടിച്ചിരുത്തി സമൂഹത്തിൽ മതൃകയായി ജീവിക്കുന്ന അമ്മയെ വിചാരണ ചെയ്യുന്നു.. കമ്മ്യൂണിസ്റ്റ് മാധ്യമ ഹിജഡകൾ..

    • @rafikuwait7679
      @rafikuwait7679 4 ปีที่แล้ว +19

      @@27Amar
      Thangal
      Samskkara sambbannan...

    • @muhammedsafeer2534
      @muhammedsafeer2534 4 ปีที่แล้ว

      True.!!

    • @absolutely_abdu
      @absolutely_abdu 4 ปีที่แล้ว +4

      @@27Amar Amar P താൻ ഇത് ഒരിക്കല്‍ പറഞ്ഞതല്ലേ?? 🤔

    • @akhilsallrounderlifetips2682
      @akhilsallrounderlifetips2682 4 ปีที่แล้ว

      Godwin Scaria ah aruvani penno

  • @nikhilev3840
    @nikhilev3840 4 ปีที่แล้ว +214

    കമന്റ്‌ കണ്ടു കിളിപോയ ഞാൻ.. well done മല്ലൂസ്

  • @axiomservice
    @axiomservice 4 ปีที่แล้ว +6

    Wow
    Arundhadhi...wadt knowledge..
    Great molu..
    Aa ammachiyude dharmapanthee padam...pucham thonnunnu.
    Zeenu chungom east alpy dist Kerala state

  • @MubarakAli-vn2hw
    @MubarakAli-vn2hw 3 ปีที่แล้ว +13

    അരിയെത്ര എന്ന് ചോതിച്ചാൽ പയറിടങ്ങാഴി എന്നാ അമ്മച്ചി പറയുന്നേ

  • @Naushadrayan
    @Naushadrayan 4 ปีที่แล้ว +147

    35:30 അരുന്ധതി മാസ്സ് ❤️
    അവിടെ അജണ്ടയോടെ കയ്യടിക്കാൻ കുറെ എണ്ണം വന്നിരിപ്പുണ്ട്. കയ്യിൽ ഒരു കെട്ടും ഉണ്ട്.

    • @pagafoor7790
      @pagafoor7790 4 ปีที่แล้ว +8

      സത്യം..
      10 :22
      അവരുടെ കയ്യടി കേട്ടപ്പോ അരുന്ധതിയുടെ കോൺഫിഡൻസ് കൂടി.

    • @RKTravel
      @RKTravel 4 ปีที่แล้ว +10

      എനിക്കും തോന്നിയത് ആണ്... കുറച്ചു ചാണകം അവിടെ ഇരുപ്പുണ്ടോ എന്ന്

    • @radhikaradhika310
      @radhikaradhika310 4 ปีที่แล้ว +8

      ചാണകങ്ങൾക്കു അകെ പറയാനുള്ളത്. ശബരിമല ആചാരം. ഇവിടെ ജങ്ങൾക്കു പല പ്രശനങ്ങളും ഉണ്ട്. അവനൊന്നും അതൊന്നും അറിയേണ്ട ഊളകൾ

    • @mujisfavorate
      @mujisfavorate 4 ปีที่แล้ว +3

      @@RKTravel ചാണകങ്ങളെ ഉണ്ടായിരുന്നുള്ളൂ 😂

    • @christyt9424
      @christyt9424 4 ปีที่แล้ว +1

      Janam tv debate lum knam ee kayadi

  • @praveenvasu1090
    @praveenvasu1090 4 ปีที่แล้ว +2

    സാങ്കല്ലിക ലോകത്ത് ജീവിക്കുന്ന അമ്മച്ചിയുടെ വിഷമയമായ ജല്പനങ്ങൾക്ക്, പക്വതയാർന്ന മറുപടി നല്കിയ അരുന്ധതിക്ക്
    അഭിനന്ദനങ്ങൾ! അപ്രിയ സത്യങ്ങൾ മറക്കപ്പറുത്ത് അഥവാ വെളിച്ചം കാണരുത് എന്ന് 'കഷ്ട്ടം!

  • @gauthamgangadharan6815
    @gauthamgangadharan6815 3 ปีที่แล้ว +3

    Comment box is hope 😇💚

  • @mv2552
    @mv2552 4 ปีที่แล้ว +169

    ഞാൻ അരുന്ധതിയെ എഫ്.ബി.യിൽ ഫോളോ ചെയ്തിട്ടില്ല പക്ഷേ ഈ പ്രോഗ്രാം കണ്ടപ്പോൾ ഈ കുട്ടിയുടെ നിലപാടുകളുടെ സ്വാധീനം മൂലം ഇപ്പോൾ തന്നെ ഫോളോ ചെയ്യാൻ തീരുമാനിച്ചു

    • @abhilashcherian1713
      @abhilashcherian1713 4 ปีที่แล้ว +2

      Njanum

    • @beautifullifestyle4519
      @beautifullifestyle4519 4 ปีที่แล้ว +2

      ഞാനും

    • @hananaeanchayil7764
      @hananaeanchayil7764 4 ปีที่แล้ว +1

      ഞാനും

    • @sreerajsnair7310
      @sreerajsnair7310 4 ปีที่แล้ว

      Mr.Mathew arundhadi .b hundu ne pattiyanu parayunne allathe thankalde mathathe pattiyalla parayunne athanu e comment..

    • @sreerajsnair7310
      @sreerajsnair7310 4 ปีที่แล้ว

      Oru chumbana samarakkarikku justify cheyyan alla hindu matham. Mattu mathangalum athupole thanneyanu..

  • @amin__ahmed
    @amin__ahmed 4 ปีที่แล้ว +155

    Le ammachi: അതിന്റെ എംബ്ലം വരെ അർദ്ധനാരീശ്വര നാണ്
    Arunkumar and Arundhathi: (തലയിൽ ചൊറിയുന്നു) പുല്ല്...ഇത് ഇട്ടിട്ട് പോവാനും പറ്റില്ലല്ലോ

    • @coolcool2686
      @coolcool2686 4 ปีที่แล้ว +3

      Satyam. njanum vijarichu ithenne.

    • @noahnishanth9766
      @noahnishanth9766 4 ปีที่แล้ว +1

      🤣🤣🤣

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y 4 ปีที่แล้ว +1

      😂😂😂😂

    • @27Amar
      @27Amar 4 ปีที่แล้ว +1

      നീ ഇവളുടെ സെക്സ് വീഡിയോ കണ്ടിട്ടുണ്ടോ. പുരോഗമനം കൂടിയതു കൊണ്ടാ. ബെട്ട് റൂമിൽ ചെയ്യുന്നത് വീഡിയോ പിടിച്ചു നാട്ടുകാരെ കാണിക്കുന്നത്. ത്ഫൂ.. ശവങ്ങൾ. അതു ന്യായികരിക്കാൻ കുറച്ചു അമ്മയും പെങ്ങളെ തിരിച്ചറിയാത്ത മാധ്യമ ശിഖണ്ഡികളും.

    • @UnicornMovies
      @UnicornMovies 4 ปีที่แล้ว +20

      @@27Amar അവര് പറയുന്ന പോയിന്റിനെ എതിർക്കൂ സഹോദരാ, അല്ലാതെ അവരെ വ്യക്തി ഹത്യ ചെയ്യാതിരിക്കൂ..