Janakeiya Kodathi പിസി ജോര്‍ജ്ജ് ജനകീയ കോടതിയില്‍ part 2| Ep# 07 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 2.2K

  • @azarudheensaleem1440
    @azarudheensaleem1440 5 ปีที่แล้ว +1345

    പി സി ജോർജിനെ ഇനിയൊരിക്കലും എം.എൽ.എ ആക്കരുത് എന്നുള്ളവർ ഇവിടെ ലൈക് ചെയ്യുക👍

    • @knroy659
      @knroy659 5 ปีที่แล้ว +19

      ഇവനെ ഇനി M. L. A. ആക്കരുത്

    • @ajua5348
      @ajua5348 5 ปีที่แล้ว +5

      Thayoli anavan... Pc themmadi

    • @k.ebraham7181
      @k.ebraham7181 5 ปีที่แล้ว +4

      eyal anum pennum kettavan. verum prama.....

    • @latestsign2799
      @latestsign2799 5 ปีที่แล้ว +4

      no more vote for pc george

    • @subairvalakathil9067
      @subairvalakathil9067 5 ปีที่แล้ว +2

      Theettam korickanam PC ye

  • @trueindian4549
    @trueindian4549 6 ปีที่แล้ว +514

    പിസി യെ പോലൊരു കള്ളനെ പൊളിച്ചെടുക്കാൻ അരുൺ തന്നെ ധാരാളം... hats of to this gentle man Arun🔥🔥🔥

    • @sadakathsadakku7934
      @sadakathsadakku7934 5 ปีที่แล้ว +2

      ഈ പന്നതായോളിയുടെ നാവ് പിഴുതെടുക്കണം

    • @kan-wn4uw
      @kan-wn4uw 5 ปีที่แล้ว

      @@sadakathsadakku7934 😂😂👏👏👏💐

    • @paulkottam6238
      @paulkottam6238 5 ปีที่แล้ว +4

      @@sadakathsadakku7934 nintay madathinay kurachu parnajapl analloda .. niniku oakay angu kazhachathau.. veray madakaray theri paranjapol nee okay angu sukivayirunallloo

    • @paulkottam6238
      @paulkottam6238 5 ปีที่แล้ว +1

      @Retheesh Kuzhikkattil hahaha.. arun terangummo ennu adhyam chothikkuuu

    • @subrahmanianpanampatta5848
      @subrahmanianpanampatta5848 9 หลายเดือนก่อน

      ​@@kan-wn4uwĺ😊😅76q

  • @ajmalsyed4829
    @ajmalsyed4829 5 ปีที่แล้ว +687

    ചിരിക്കാൻ വേണ്ടി ഈ എപ്പിസോഡ് കണ്ടവർ ആരൊക്കെ....😍

  • @സഖാവ്-ധ7ത
    @സഖാവ്-ധ7ത 3 ปีที่แล้ว +186

    ഇയാൾ പൂഞ്ഞാറിൽ പൊട്ടിയ ശേഷം കാണാൻ വന്നവരുണ്ടോ 🤣

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 4 ปีที่แล้ว +39

    കാലമേ ഇനി പിറക്കുമോ ഇതുപോലൊരു അവരാതി 😂

    • @kmjayachandran4062
      @kmjayachandran4062 3 ปีที่แล้ว +1

      Kuraykkanum aa nattil tannay

    • @somashekarp6662
      @somashekarp6662 3 ปีที่แล้ว

      ഈ നാറികേരളത്തിലെ ഏതോ കോപ്പ് ആണ് എന്ന് വിചാരം

  • @renjucthomas7817
    @renjucthomas7817 5 ปีที่แล้ว +760

    P C ജോർജ് എന്ന വ്യക്തി നാണവും മാനവും ഇല്ലാത്തവൻ ആണെന്ന് സമ്മതിക്കുന്നവർ ഈ കമന്റിൽ ലൈക് അടിച്ചേ...

    • @abdullabeary7908
      @abdullabeary7908 5 ปีที่แล้ว +4

      Ee tendikk yend nanam yend manam thayoli chetta pattide mon

    • @jomykjoy4938
      @jomykjoy4938 5 ปีที่แล้ว +2

      Yes

    • @y0unucheppiyme347
      @y0unucheppiyme347 5 ปีที่แล้ว +1

      ഇനി നിയമസഭ കാണിക്കരുത്

    • @rahimmottammal8411
      @rahimmottammal8411 5 ปีที่แล้ว

      Well said.

    • @josephmanathara1056
      @josephmanathara1056 4 ปีที่แล้ว

      100 percent agreed. However people who elect him are bigger fools.

  • @ahammedshank
    @ahammedshank 6 ปีที่แล้ว +2925

    കരണകുറ്റിക്ക് പൊട്ടിക്കാൻ തോന്നുന്നവർ like here.

    • @magnified4827
      @magnified4827 5 ปีที่แล้ว +16

      @@jayashreesankar8557 All religious conservatists are like this.....pcg is no different there are lakhs of people like him in Kerala from all religions.

    • @jayashreesankar8557
      @jayashreesankar8557 5 ปีที่แล้ว +6

      @@magnified4827 completely agree with u. Actually when ppl are real and having realistic plans... a nation will develop and prosper

    • @Sibi-ei4op
      @Sibi-ei4op 5 ปีที่แล้ว +1

      ൾൾൾൾൾൾൾ പ്പ്പ്ൾ pppp
      ppplpppl
      p
      llപ്പ ppp

    • @Sibi-ei4op
      @Sibi-ei4op 5 ปีที่แล้ว

      Ahammed Sha NK L

    • @Sibi-ei4op
      @Sibi-ei4op 5 ปีที่แล้ว +1

      Jayashree Sankar പള്പ്പ്പ്പ്പിൽപ്പ്പപ്പപ്പൽപ്പല്ല്pp
      പോൾ

  • @sumesh2384
    @sumesh2384 6 ปีที่แล้ว +472

    ചോദ്യങ്ങളെ നേരിടാൻ പേടിക്കുന്ന ഒരു നേതാവും ശരിയായ നേതാവല്ല.... Mr. അരുൺ, പതിവ് പോലെ നിങ്ങൾ തകർത്തു....

    • @shaji9613
      @shaji9613 5 ปีที่แล้ว +1

      ആ തോക്ക് വാങ്ങി ആ ഗുണ്ടയെ തന്നെ വെക്കുന്ന ആള് വരും

    • @gopalakrishnankrishnan8463
      @gopalakrishnankrishnan8463 2 ปีที่แล้ว

      ഇവനെ ജനപ്രതി ആക്കിയവരെ പറഞ്ഞാൽ മതിയല്ലോ. അരുണേ പൊളിച്ചടുക്കണേ.

    • @abdulmajeedhussain3742
      @abdulmajeedhussain3742 9 หลายเดือนก่อน

      ​@@gopalakrishnankrishnan8463p up

  • @raphelalappattu5495
    @raphelalappattu5495 2 ปีที่แล้ว +2

    ജോർജ്ജ് സാർ വ്യക്തമായ മറുപടി മാത്ര

  • @pjtpdm2024
    @pjtpdm2024 5 ปีที่แล้ว +114

    Opposite രാജ് മോഹൻ ഉണ്ണിത്താൻ എന്നാൽ പൊളിക്കും പീ.സീ ഓടും😂😂😂

    • @ananthu4141
      @ananthu4141 4 ปีที่แล้ว +2

      Aaam mikkavarum.... cheviyil panji vechitte varoo😂😂

    • @KottayamDiaries
      @KottayamDiaries 4 ปีที่แล้ว +3

      2ഉം കണക്കാ

  • @anaghasuresh1396
    @anaghasuresh1396 6 ปีที่แล้ว +357

    🏵 മനുഷ്യന്റെ മുഖ്യ ശത്രുവാണ് അഹങ്കാരം 🏵
    *അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍*
    1. പെട്ടെന്ന് കോപിക്കുന്നു
    2. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല.
    3. എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു !
    4. തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
    5. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു !
    6. വിമര്‍ശകരില്‍ നിന്ന് അകന്നു പോകും.
    7. വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും.
    8. ക്ഷമിക്കാന്‍ സാധിക്കില്ല.
    9. തിരുത്തലുകള്‍ സ്വീകരിക്കില്ല.
    10. വിധേയപ്പെടില്ല.
    11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു.
    12. സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല.
    13. സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍
    കുടുങ്ങിക്കിടക്കും.
    14. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും നടക്കും.
    15 തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
    16 സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു.
    17.നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല.
    18 .തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.
    19. തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
    20. വീരവാദം മുഴക്കുന്നു.
    --------------

    • @404-n9l
      @404-n9l 5 ปีที่แล้ว +5

      very helpful :D

    • @arundassri
      @arundassri 5 ปีที่แล้ว +12

      Ithil parayunna chila qualits enikkum undu ketto...maattan sramikkam...

    • @lalssebastian9891
      @lalssebastian9891 5 ปีที่แล้ว +9

      ഇങ്ങനെയൊക്കെ ആണേലും അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞാൽ അത്‌ നടത്തിത്തരും.....pc ഇഷ്ടം

    • @emjay1044
      @emjay1044 5 ปีที่แล้ว +2

      So true, I am inspecting myself

    • @BinuAlosiousAntony
      @BinuAlosiousAntony 5 ปีที่แล้ว

      Jinu

  • @RKTravel
    @RKTravel 6 ปีที่แล้ว +928

    പൂഞ്ഞാറ് ക്കാരോട്.....നിങ്ങൾക് ഇത്രയും വലിയ തെറ്റ് എങ്ങനെ പറ്റി .......? ഇനി ഇത് പോലെ ഒരു തെറ്റു ഈ സമൂഹത്തോട് ചെയ്യരുത് .....തായ്മയായി അപേക്ഷിച്ചു കൊള്ളുന്നു..

    • @safvan.ekellikkottill5947
      @safvan.ekellikkottill5947 6 ปีที่แล้ว +16

      പിസി ജോർജു പ രമ jettt യായ

    • @sahadnujumudeen2299
      @sahadnujumudeen2299 6 ปีที่แล้ว +7

      അവരൊക്കെ ഇതു കാണണം. 😇😇😇😇

    • @sym3293
      @sym3293 6 ปีที่แล้ว +7

      Punarayi vijayanum idu baadakam aanu

    • @ali_ac
      @ali_ac 6 ปีที่แล้ว +28

      ഇദ്ദേഹം വളരെ മോശം പെരുമാറ്റം. പൂഞ്ഞാറിലെ ജനങ്ങൾ ഇനിയും തെറ്റ് ആവർത്തിക്കരുത്. കേരളത്തിലെ ജനങ്ങൾ ഈ പ്രോഗ്ര മിലൂടെ ഇദ്ദേഹത്തേ ശരിക്കും മനസിലാക്കും .

    • @mortezaziazi7541
      @mortezaziazi7541 6 ปีที่แล้ว +16

      what is the wrong with him?? he is not hiding anything ,what his mind telling he will tell ,like that people is very rare in world

  • @shafikannur4020
    @shafikannur4020 6 ปีที่แล้ว +682

    ഇനിയുള്ള ഇലക്ഷനിൽ ഇയാളെ വിജയിപ്പിക്കരുത് പൂഞ്ഞാര്ക്കാരോട് തായ്മയായി അപേക്ഷിച്ചു കൊള്ളുന്നു..

    • @firdausekp6724
      @firdausekp6724 6 ปีที่แล้ว +1

      Good

    • @harisalpy
      @harisalpy 6 ปีที่แล้ว +19

      ഇവനെ ജയിപ്പിച്ച പൂഞ്ഞാറുകാരുടെ തലയിൽ ഇടിത്തീ വീഴണേ . ഞാൻ പ്രാകി. പ്രാകിപ്പോകും.ബ്രോസ്

    • @shafikannur4020
      @shafikannur4020 6 ปีที่แล้ว +8

      പൂഞ്ഞാർ ആൾക്കാർ നല്ലവരാ പറ്റിപ്പോയി അവർക്ക്

    • @vazhipokka
      @vazhipokka 6 ปีที่แล้ว +6

      തിരുമണ്ടന്മാരെ പി സി ജോർജിനെ കുറിച്ച് നമുക്ക് ഒന്നും അറിയില്ല പക്ഷെ പൂഞ്ഞാറുകാർക്ക് അയാളെ നന്നായിട്ട് അറിയാം..

    • @bennithomas6440
      @bennithomas6440 6 ปีที่แล้ว +1

      അതേടാ ഞാൻ സഖാവാ . Pavan poonjar

  • @muhammedsuhailrk2564
    @muhammedsuhailrk2564 5 ปีที่แล้ว +75

    ഇനി MLA പോയിട്ട് പഞ്ചായത്ത്‌ മെമ്പർ എന്ന് പോലും സ്വപ്നം കാണേണ്ടി വരില്ല pc ക്ക്.

  • @rameessalim2492
    @rameessalim2492 4 ปีที่แล้ว +70

    ഈ പാഴ് ജന്മം ആയിപോയല്ലോ ഞങ്ങടെ MLA. ഭാഗ്യം വോട്ട് ചെയ്യാൻ പോകാഞ്ഞത്. അടുത്ത തവണ ഉറപ്പായും വോട്ട് ചെയ്യും. ഇവനെതിരെ

  • @sahadnujumudeen2299
    @sahadnujumudeen2299 6 ปีที่แล้ว +181

    ArUn sir hatsoff U😎പിസി ജോർജ് ശെരിക്കും ആരാണന്നു മനസിലായി.... Thkz to Janakiya kodathi..ഒരു കാലത്തു ഇയാളെ നല്ല ബഹുമാനം ആയിരുന്നു,,എന്തായലും അത് മാറിക്കിട്ടി.. എന്ത് പറഞ്ഞാലും ഭൂരിപക്ഷം നോക്കാൻ ആണ് പറയുന്നത് 😋പക്ഷെ ആ ഭൂരിപക്ഷം ഇന്നലെ കിട്ടിയത് അല്ലല്ലോ? ഇങ്ങനെ ഒകെ കാണിച്ചു കൂട്ടുന്നതിന് മുൻപ് അല്ലെ????? അടുത്ത ഇലെക്ഷൻ കഴിയട്ടെ എന്നിട്ട് ഇ ഡയലോഗ് നമുക്ക് കാച്ചാം.... 🤗🤗

    • @subhashsubhash6394
      @subhashsubhash6394 6 ปีที่แล้ว +1

      Valare sariyanu

    • @sahadnujumudeen2299
      @sahadnujumudeen2299 6 ปีที่แล้ว +2

      @@subhashsubhash6394 ജനങൾക്ക് ഒന്നും അറിയില്ലെന്ന ഇവരുടെ ഒകെ വിചാരം.... വല്ല നുണ പരിശോധന സിസ്റ്റം ഉണ്ടായിരുന്നേൽ ഇന്ന് പൊഞ്ഞു പോയേനെ 🙄🙄🙄

    • @vlog-vo2jr
      @vlog-vo2jr 6 ปีที่แล้ว +1

      Poojarukara Ningalk mathiyayilla..Eni evana jayipichakalle..avanda Oru bhooripakasham

    • @akshayskumar7604
      @akshayskumar7604 5 ปีที่แล้ว +2

      Bjp supporter aayathinu sheshamavum muriyandi kaaranu verupp thonni thudangiyath

    • @vamathewmathew3830
      @vamathewmathew3830 4 ปีที่แล้ว

      @Shawn Drawz പി.സി.ജോർജ്ജിനെ ജനകിയ കോടതിയിൽ ദയവു ചെയ്യതു് ഇനി കയറ്റരുതേ

  • @TroubleGaming1
    @TroubleGaming1 6 ปีที่แล้ว +66

    ഒരു കോമഡി പ്രോഗ്രാം കണ്ടാൽ പോലും ഇത്രയധികം ചിരിക്കാൻ കഴിയില്ല അത്രയ്ക്ക് ചിരിച്ചു

  • @vaseempanmana9982
    @vaseempanmana9982 5 ปีที่แล้ว +69

    അഹങ്കാരം തലക്കുപിടിച്ച മ്ലേച്ചൻ 😈

  • @abdulrahmanrahman2795
    @abdulrahmanrahman2795 4 ปีที่แล้ว +23

    അയാൾ പറഞ്ഞ ദിധിക്‌കാരങ്ങൾ
    ക്കുള്ള മറുപടിയല്ല ജഡ്ജ്മെന്റിൽ
    പരാമർശിച്ചിട്ടുള്ളത്.

  • @bee2fvlog495
    @bee2fvlog495 5 ปีที่แล้ว +252

    ഈ എപ്പിസോഡിന് ജസ്റ്റിസ് കമാൽ പാഷ ജഡ്ജ് ആയി വരണം എന്ന് ആഗ്രച്ചവർ ഇവിടെ ലൈക് അടിക്ക്

    • @Uyhnmm
      @Uyhnmm 5 ปีที่แล้ว

      Angere yum iyal theri vilikkum , ayale onnum varila iyalod samsarikkan

    • @thesik1621
      @thesik1621 4 ปีที่แล้ว

      S

    • @vishnugovind1191
      @vishnugovind1191 4 ปีที่แล้ว

      രാജ്യത്തിനെതിരെ സംസാരിച്ച കമാൽ പാഷയോ??🤔🤔

  • @muhammedalipc3774
    @muhammedalipc3774 5 ปีที่แล้ว +205

    ഉത്തരം മുട്ടുന്പോൾ തെറി പറയുന്നത് തെമ്മാടികളുടെ സ്വഭാവമാണ്..... !!

    • @56ഇഞ്ച്ചാണകം
      @56ഇഞ്ച്ചാണകം 4 ปีที่แล้ว +1

      Jayakrishna Naick തന്തയില്ലാഴിക കാണിച്ചത് കൊണ്ടാണ് കൈ വെട്ടിയത് ഉത്തരംമുട്ടിയതുകൊണ്ടല്ല...

  • @mahendk1
    @mahendk1 5 ปีที่แล้ว +5

    പവർ ഫുൾ man mr. Pc

  • @sureshr1629
    @sureshr1629 6 ปีที่แล้ว +202

    പിസി ചേട്ടാ എന്റെ വോട്ട് ഇനി ഇല്ല

    • @meoowthunder2038
      @meoowthunder2038 5 ปีที่แล้ว +13

      Njan vote cheytholam

    • @kan-wn4uw
      @kan-wn4uw 5 ปีที่แล้ว +1

      👏👏👏👍😅

    • @kan-wn4uw
      @kan-wn4uw 5 ปีที่แล้ว +1

      @@meoowthunder2038 he is a crazy man

    • @azizksrgd
      @azizksrgd 5 ปีที่แล้ว +4

      സുരേഷ് pc ജോർജ് ഈ കമന്റ്‌ കണ്ടാൽ പറയും നിങ്ങളുടെ വോട്ട് വേണ്ട എന്ന് 😀😀😀😀😀

    • @jibinpreji
      @jibinpreji 5 ปีที่แล้ว +1

      @@meoowthunder2038 pinnalla

  • @akks3998
    @akks3998 3 ปีที่แล้ว +22

    രണ്ട് ചേച്ചിമാർക്കും അഭിനന്ദനങ്ങൾ മാന്യമായി വിമര്ശച്ചതിന് 👍

  • @jamsheed530
    @jamsheed530 5 ปีที่แล้ว +120

    അരുൺ കുറച്ചു ദൂരെ നിന്നാണല്ലോ സംസാരിക്കുന്നത് 😜

    • @robinvk3102
      @robinvk3102 4 ปีที่แล้ว +3

      Pullli sarkarinede salary madikkum then eee paruvadiyum avadaripikum...

    • @midhunt7570
      @midhunt7570 4 ปีที่แล้ว +3

      😁😁

    • @cvthomas3182
      @cvthomas3182 4 ปีที่แล้ว +4

      Engaanum PC pottitherichaalo? 😂

    • @vrindalakshmi9543
      @vrindalakshmi9543 4 ปีที่แล้ว +3

      Ileee ageru pidich kadikum

    • @basheerk1840
      @basheerk1840 3 ปีที่แล้ว +2

      വെടിവെയ്കു മെന്നു പേടിച്ചിട്ടാ

  • @ചെകുത്താൻ-റ3ങ
    @ചെകുത്താൻ-റ3ങ 6 ปีที่แล้ว +204

    ചോറ് തിന്നുന്ന ആളുകൾ ഇനി ഈ തെമ്മാടിക്ക് വോട്ട് ചെയ്യരുത്

    • @dhyxn8274
      @dhyxn8274 4 ปีที่แล้ว

      Nee podra nee theetikkanda

  • @ashrafashashru5618
    @ashrafashashru5618 6 ปีที่แล้ว +233

    "ഇതൊരു ശരിക്കുള്ള കോടതിയാണെങ്കിൽ ഇയാളുടെ നാവരിഞ്ഞു നായക്കിട്ടു കൊടുത്തേനെ....

    • @mortezaziazi7541
      @mortezaziazi7541 6 ปีที่แล้ว +2

      that is your opinion ,so everybody have their own opinion like you is it?

    • @ashrafashashru5618
      @ashrafashashru5618 6 ปีที่แล้ว +2

      @@mortezaziazi7541 നമ്മളാരും (പറയുന്നതും എഴുതുന്നതും)
      നമ്മളുടെ മാത്രം ആഗ്രഹങ്ങളല്ലെ?
      നിങ്ങളുടെ (എന്റെ ) അഭിപ്രായത്തോടു് ചിലർ യോചിച്ചാൽ ചിലരത് പ്രകടിപ്പിക്കും
      നമ്മളാരും ''''' ജഡ്ജിയൊന്നുമല്ലല്ലോ?

    • @thomas.maryland6902
      @thomas.maryland6902 6 ปีที่แล้ว +1

      Ashraf ash Ashru ഇത്രയും അഹംങ്കാരിയായ ജോർജ്ജിനെ കോട്ടയത്തിനു തെക്കോട്ട് വിടാതെ നോക്കുക. കോൺഗ്രസും ഇടതും ഈ കാര്യത്തിൽ ഒത്തുപ്രവർത്തിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു

    • @mortezaziazi7541
      @mortezaziazi7541 6 ปีที่แล้ว +1

      @@ashrafashashru5618 No most people talk something ,but inside not clear ,but some people talk whatever they think inside ,I think like that people get problem always

    • @ashrafashashru5618
      @ashrafashashru5618 6 ปีที่แล้ว +1

      @@mortezaziazi7541 ന്യൂനപക്ഷമായ നിങ്ങളും ഭൂരിപക്ഷമായ ഞങ്ങളും'' ''

  • @allusbirdsworld5372
    @allusbirdsworld5372 6 ปีที่แล้ว +219

    പിസി ചേട്ടാ ചേട്ടൻ തീർന്നു ഇനി ഒരു ജയം ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്

    • @arundominic3596
      @arundominic3596 5 ปีที่แล้ว +5

      ചേട്ടാ എന്നോ ഈ @$$^^& ആണോ

    • @acbaxb7312
      @acbaxb7312 5 ปีที่แล้ว +1

      Kerala congress oru vebhagom yepallom sapportaa

    • @paulkottam6238
      @paulkottam6238 5 ปีที่แล้ว

      muslim annulay

  • @manojcholakundil2331
    @manojcholakundil2331 5 ปีที่แล้ว +30

    അരുൺ സാർ... അകലം പാലിച്ചാണ് ചോദ്യം ചോദിക്കുന്നത്....

    • @dudugirl6510
      @dudugirl6510 4 ปีที่แล้ว +1

      AAs Ms academyyjl has
      .
      B jin 4mm.. Manarama nws is

  • @ratheeshbabu78
    @ratheeshbabu78 3 ปีที่แล้ว +4

    പി.സി.ജോർജ്ജിന്റ അടുത്ത് ഒരു കോപ്പും നടക്കില്ല 24 ന്യൂസ് പോലും പേടിച്ചാണ് നിൽക്കുന്നത് ഇത് സാധനം വേറെ ലവലാണ്

    • @soop.p3930
      @soop.p3930 2 ปีที่แล้ว

      ഇ വ ൻ വെ റും അ ഹ ങ്കാ രീ ആ ണ് 😗😗😗😗😗😗😗😗😗😗😗

  • @tommyj6289
    @tommyj6289 6 ปีที่แล้ว +148

    പൂഞ്ഞാര്‍ കേരളത്തില്‍ നിന്ന് ഒഴിവാകി ഒരു പ്രത്യേക രാജ്യമാക്കുക

    • @JSVKK
      @JSVKK 6 ปีที่แล้ว

      Iniyum ideham avide jayichal athayirikkum nallathu.

  • @fahadpvf
    @fahadpvf 5 ปีที่แล้ว +85

    ഇൗ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പട്ടിയുടെ വില പോലും ഇല്ലാതാകുന്ന ഒരു നേതാവ് ആകും pc Jorge എന്നത് അംഗീകരിക്കുന്ന വർ ഉണ്ടോ.

    • @bobbykuruvilla2633
      @bobbykuruvilla2633 5 ปีที่แล้ว +3

      അങ്ങനെ പറയരുത് .....
      "പൂഞ്ഞാറ്റിലെ MLA - ഇനി മുതല്‍ "ഞ്ഞാ" ഇല്ലാത്ത പൂഞ്ഞാറ്റിലെ MLA ആയിരിക്കും...

    • @4sfamily744
      @4sfamily744 5 ปีที่แล้ว

      sheri noufal bi

    • @vibinprasad2173
      @vibinprasad2173 ปีที่แล้ว

      Ath sambavichirikunnuu 😂😂

  • @abhijithjayaprakash6186
    @abhijithjayaprakash6186 6 ปีที่แล้ว +100

    ഇദ്ദേഹത്തിന് ജഡ്ജി ആയിരിക്കാനുള്ള യോഗ്യതയില്ല.
    സത്യം അതുപോലെ വിളിച്ചുപറയാനുള്ള ആർജവം കാണിക്കു പ്രിയപ്പെട്ട ജഡ്ജി.
    ശ്രീ അരുൺ.. hats off you. Go ahead

    • @sheejasanthosh1521
      @sheejasanthosh1521 6 ปีที่แล้ว +5

      ശരിയായ കോടതി ആയിരുന്നെങ്കിൽ പിസി യുടെ നാവു അരിഞ്ഞേനെ. പിസിയെ പൊതിഞ്ഞുസംസാരിക്കുന്ന ഒരു ജഡ്ജി. ഹോ എന്തൊരു പരാജയം. ജഡ്ജി എന്ന സ്ഥാനത്തിന് ദൈവതുല്യമായ ഒരുപദവിയാണ് നമ്മൾ കൊടുക്കുന്നത്. അതിനൊത്തുയർന്നു നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്നയാളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

    • @SP-ue1eo
      @SP-ue1eo 5 ปีที่แล้ว +2

      ജഡ്ജിക്കും പിസിജോർജിനെ പേടിയാണെന്ന് തോന്നുന്നു അതാണ് പിസിയുടെ സൈഡ് പിടിച്ച് അയാളുടെ ശൈലി അങ്ങനെയാണ് എന്നാക്കി തടിതപ്പിയത്

    • @sameerssalim5144
      @sameerssalim5144 5 ปีที่แล้ว

      Pedichitta sathyamaayum.supream court ne polum pucham pinneyano judge

    • @azizksrgd
      @azizksrgd 5 ปีที่แล้ว

      കയ്യിൽ തോക്കുള്ളപ്പോൾ ആരെങ്കിലും pc ക് എതിരെ സംസാരിക്കുമോ 😜😀😀

  • @android12921
    @android12921 5 ปีที่แล้ว +137

    "പിണറായി കാണിച്ചത് ഗുണ്ടായിസമല്ലേ?" എന്ന് ഭൂലോക തറയും ഗുണ്ടയുമായ പിസി ജോർജ്.

    • @raphelalappattu5495
      @raphelalappattu5495 2 ปีที่แล้ว +1

      വിണറായി വിജയൻ സാർ നമ്മുടെ മുഖ്യ മന്ത്രിയാണ് ഒരാളെയും അസഭ്യമായ ഭ ഭാഷയിൽ വിമർശിക്കരുതു് ഗുണ്ടായിസം നല്ലതാണ് അല്ലെങ്കിൽ കഥയറിയാതെ തുള്ളന്ന കോമരങ്ങൾ ധാരാളം തുള്ളും

  • @chikkumon7878
    @chikkumon7878 3 ปีที่แล้ว +1

    Thanks

  • @amalus7055
    @amalus7055 5 ปีที่แล้ว +14

    I respect thz an anchor... I respect his journalism

  • @nijeshskumar2260
    @nijeshskumar2260 5 ปีที่แล้ว +85

    പിസി ജോർജ് മാത്രം ബുദ്ധിമാൻ ബാക്കി ഉള്ളവർ എല്ലാം വിവരം ഇല്ലാത്തവർ. പുള്ളിടെ ചിന്ത അതാണ്.

    • @anjalimenon8359
      @anjalimenon8359 4 ปีที่แล้ว +1

      Correct

    • @gopid3653
      @gopid3653 3 ปีที่แล้ว

      ediii

    • @tnvijayan7891
      @tnvijayan7891 3 ปีที่แล้ว +1

      ഈ സ്ത്രീകയ ിന്നീട്ട് ഇരുന്ന വ രോട്ട് മാന്യത കാണിച്ച കണ്ട ഇല്ല. P c ഇരിക്കുകയായിരുന്നു,

  • @msmanilal
    @msmanilal 6 ปีที่แล้ว +68

    ചിരിച്ചു ചിരിച്ചു ചത്തു🤣🤣🤣🤣

  • @epmanutik8874
    @epmanutik8874 4 ปีที่แล้ว

    അസഭ്യം വിളിച്ചുപറയുന്ന ഇതുപോലെയുള്ള ഉള്ള പിസി ജോർജ് ഇതുപോലുള്ള സാധനത്തിന് ഉൾപ്പെടുത്തരുത് ആദ്യമായിട്ട് ഫ്ലവേഴ്സ് എന്റെ വക ഡിസ്‌ലൈക്ക്

  • @jahanshamlet9044
    @jahanshamlet9044 5 ปีที่แล้ว +116

    പൂഞ്ഞാറുകാരെ പറഞ്ഞാ മതി , ഇത്രേം ബുദ്ദി ഇല്ലാത്തവർ ആണോ അവിട ഉള്ളവർ. ഇവനൊക്കെ ഒരു വാർഡ് മെമ്പർ പോലും ആവാനുള്ള അർഹത ഇല്ല

    • @ratheeshnta9743
      @ratheeshnta9743 5 ปีที่แล้ว +6

      ഇവനൊന്നും ജനിക്കാൻ പോലും അർഹനല്ല

    • @shareefshareef4889
      @shareefshareef4889 5 ปีที่แล้ว

      yyya korangan

  • @anvar2010
    @anvar2010 5 ปีที่แล้ว +70

    Pc ജോർജ് ന് 5 പൈസ യുടെ വിവരം ഇല്ല

  • @manojmsimon2911
    @manojmsimon2911 5 ปีที่แล้ว +96

    പുലയനോട് ഒക്കെ പരമ പുശ്ചം ആണ് mla യ്ക്ക് .. അത് മനസിലാക്കി കുത്തണെ അടുത്ത ഇലക്ഷന്‍ എങ്കിലും

  • @giby7774
    @giby7774 5 ปีที่แล้ว +101

    വാ തുറക്കുന്നത് തെറി പറയാനും നുണ പറയനും... പൂഞ്ഞരുകരെ നമിച്ചു..

  • @PrasannaKumar-zd6nm
    @PrasannaKumar-zd6nm 4 ปีที่แล้ว +2

    Dear Benny joseph.
    Thankal oru real person,ivide kure nethakkanmaar jeevithakaalam muzhuvan pattiyaayittu jeevichu chavaan
    Janichavar,ningal oru divasamenkilum mamushyanayittu jeevichu chavaan ishttamulla aalaanu thangal.
    Wish you all the success.
    God bless you.

  • @seenapb5364
    @seenapb5364 4 ปีที่แล้ว +3

    പിസി ജോർജ് സാർ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👌👌👌

  • @MrPaulsonantajo
    @MrPaulsonantajo 5 ปีที่แล้ว +78

    ഇൗ കഴിവേറിയെ വിജയിപ്പിച്ച പൂഞ്ഞാറ്റിലെ എല്ലാ ജനങ്ങൾക്കും സമർപ്പിക്കുന്നു....

    • @vaishnavt9350
      @vaishnavt9350 5 ปีที่แล้ว

      എഴാ പി' സിനിന്റെ ഭാര്യ നിന്റെ ഭാര്യയാണോ?

    • @sankarankammili1398
      @sankarankammili1398 2 ปีที่แล้ว

      @@vaishnavt9350 a

  • @suhailazhar-re6hz
    @suhailazhar-re6hz 4 ปีที่แล้ว +40

    Question കേട്ട ഉടൻ തന്നെ കള്ളം പറയാൻ കഴിയുന്ന വീർപ്പിച്ചബലൂൺ..

  • @amalk5622
    @amalk5622 5 ปีที่แล้ว +127

    ഫിറോസ് കുന്നംപറമ്പിലിനോട് ചോദിച്ചതിന്റ ഒരു 10% പോല്ലം ചോദിക്കാൻ ഈ മൊട്ടക്ക് ധൈര്യമില്ലാതെ പോയി എന്നു തോന്നിയത് എനിക്ക് മാത്രമാണോ

  • @Bushmennn
    @Bushmennn 5 ปีที่แล้ว +40

    സംസ്കാരം ഒട്ടും ഇല്ലാത്ത ഒരാൾ... പി സി ജോർജ്ജ്

    • @shibum6196
      @shibum6196 4 ปีที่แล้ว

      Baki ulla elaam rashtriyakarum samskaram ullavar aayirkum... Pc is Straight forward... Pc election ninnittum jayikunadalooo apo ayalude range vere thanne aanu... Athil jealous aayitu kaaryamilaa.. Keralam bharikkunna party thanne flop aanu pinneya... Eniku vere ethu party um vannalum nanavum ennum ilaa.. Ila partykarum kanaku aanu...

    • @sibiuc2173
      @sibiuc2173 3 ปีที่แล้ว

      He.is.mot.politocal.because.real.rascal

  • @majeedmajji4535
    @majeedmajji4535 5 ปีที่แล้ว +7

    Subash boss kalakki.. and yella question neridan pc adayam padikk... question kekunna chettan maar kollalo 😄 pc pavam bebbe bebbe

  • @sanoopdaddad
    @sanoopdaddad 4 ปีที่แล้ว +14

    ഷക്കീല യും ... ഈ പ്രോഗ്രാമിൽ പങ്ക്കെടുത്തിരുന്നു... ആ ചേച്ചി എത്ര നല്ല രീതിയിൽ ആണ് സംസാരിച്ചത്....

  • @thomasms4440
    @thomasms4440 6 ปีที่แล้ว +58

    ഓണക്കൂർ സർ താങ്കൾ ദയവായി ഇതു പോലുള്ള വേദി കളിൽ പ്രേത്യകഷപെടാതിരിക്കുക

  • @aneeshkumar9884
    @aneeshkumar9884 4 ปีที่แล้ว +3

    സത്യത്തിന്റെ മുഖം, വികൃതമാണ് 👍👍👍

  • @ajim4831
    @ajim4831 5 ปีที่แล้ว +55

    ഇയാൾ പറയുന്നത് എല്ലാം ശെരി ബാക്കി ആളുകൾ പറയുന്നത് എല്ലാം തെറ്റ് ഇറങ്ങി പോടാ.

  • @shafeequekorad2791
    @shafeequekorad2791 4 ปีที่แล้ว +9

    സ്ത്രീയെ ഇടനെഞ്ചോട് ചേർത്തിപ്പിടിക്കണം എന്ന് P.C പറഞ്ഞത് സൂപ്പറായി .

  • @alamelu0014
    @alamelu0014 6 ปีที่แล้ว +43

    അരുൺ സൂപ്പർ

  • @aneeshkumar4812
    @aneeshkumar4812 5 ปีที่แล้ว +5

    കലക്കി പിസി ജോർജ് ചേട്ടന്റ ഉത്തരങ്ങളിലോടു ഞാൻ യോജിക്കുന്നു

  • @four4130
    @four4130 6 ปีที่แล้ว +123

    PC വാ തുറന്നാൽ പച്ചാ കള്ളമേ പറയൂ

    • @sahadnujumudeen2299
      @sahadnujumudeen2299 6 ปีที่แล้ว +4

      സത്യമാണ്..... നമ്പി നാരായണൻ ഇഷ്യൂ കണ്ടാൽ മനസിലാകും....

    • @skariaa.v2835
      @skariaa.v2835 6 ปีที่แล้ว +1

      PC= PACHA CHANAKAM

    • @jayashreesankar8557
      @jayashreesankar8557 5 ปีที่แล้ว

      absolutely.... kalla kelavan... themmadi

    • @thomaslj3356
      @thomaslj3356 5 ปีที่แล้ว

      @@skariaa.v2835 feel

  • @Pigfarmkerala9706
    @Pigfarmkerala9706 2 ปีที่แล้ว +1

    രണ്ട് വർഷം കഴിഞ്ഞു കാണുന്ന pc ഫാൻ അയ ഞാൻ

  • @unnikrishnantr1307
    @unnikrishnantr1307 4 ปีที่แล้ว +5

    ഈ വന്നിരിക്കുന്ന ദളിത്‌ പെണ്ണുങ്ങളുടെ ഉള്ളിൽ നല്ല ജാതി ചിന്ത ആണു ഉള്ളത്.

  • @skydreamzzz435
    @skydreamzzz435 5 ปีที่แล้ว +142

    പൂഞ്ഞാറിലെ പൂരിപക്ഷം...... പൂഞ്ഞാറിലെ പൂരിപക്ഷം.......
    പൂഞ്ഞാറിൽ ഇനി പൂരിപക്ഷം പോയിട്ട് ജയിക്കുമോ എന്ന് കാണാം.

    • @fusiontech8318
      @fusiontech8318 5 ปีที่แล้ว

      കാണണം

    • @bincyvavachy8691
      @bincyvavachy8691 4 ปีที่แล้ว +1

      Kaanallo

    • @manojanmanojan6164
      @manojanmanojan6164 4 ปีที่แล้ว +3

      പൂരിപക്ഷം അല്ല ഭൂരിപക്ഷം

    • @skydreamzzz435
      @skydreamzzz435 4 ปีที่แล้ว

      @@manojanmanojan6164 enthayalulum ninakk manassilayallo

    • @sheelar434
      @sheelar434 4 ปีที่แล้ว

      @@bincyvavachy8691
      L

  • @athulnamath8925
    @athulnamath8925 5 ปีที่แล้ว +58

    PC യുടെ MLA സ്ഥാനം തിരിച്ചെടുക്കാൻ വല്ല വഴിയും ഉണ്ടോ? ജനപ്രതിനിധികൾക്ക് അപമാനം ആണ് ഇദ്ദേഹം. ഓന്തിന്റെ സ്വഭാവമാണ് PC ക്ക്

  • @shihabkalladi
    @shihabkalladi 5 ปีที่แล้ว +315

    ഇയാളെ വീട്ടിൽ സഹിക്കുന്നോർക്ക് അഭിനന്ദഞങ്ങൾ

    • @greeshmagreesh9237
      @greeshmagreesh9237 5 ปีที่แล้ว +9

      ayalude veettukarum aa range aane

    • @bijeshg4086
      @bijeshg4086 4 ปีที่แล้ว +6

      Poda kunne

    • @dhyxn8274
      @dhyxn8274 4 ปีที่แล้ว +2

      Ninne sahikkunnavar narakam kandavar aan

    • @cyriacv2998
      @cyriacv2998 4 ปีที่แล้ว

      @@dhyxn8274
      .

    • @dravidian0.2
      @dravidian0.2 3 ปีที่แล้ว

      @@dhyxn8274 സങ്കി മൈരന് പൊള്ളി

  • @abdulshukoor6088
    @abdulshukoor6088 5 ปีที่แล้ว +6

    Judgement super...ee comments like adich!

  • @vinusanjuv2368
    @vinusanjuv2368 4 ปีที่แล้ว +1

    Sir orupadu eshtamayi

  • @rafeequeanaril6418
    @rafeequeanaril6418 6 ปีที่แล้ว +50

    ഇയാളെ ഏഷ്യാനെറ്റിലെ വിനു കള്ളത്തരം പിടിച്ചതാണ്

  • @exex2845
    @exex2845 5 ปีที่แล้ว +72

    Ponnu പിസി ഒരു ബഹുമാനം ഉണ്ടാരുന്നു. ഒറ്റക്ക് നിന്ന് ജയിച്ചതിന്റെ കാര്യത്തില്‍.ഇപ്പൊ താൻ എന്തൊരു തോല്‍വി ado

  • @ebyjoseph8291
    @ebyjoseph8291 5 ปีที่แล้ว +39

    യേശുവിന് അറിയാമോ pc ജോർജ് ആരാണ് എന്ന് 🤔🤔🤔🤔

  • @abdusamad8972
    @abdusamad8972 4 ปีที่แล้ว +33

    ആരാണ് ഈ " പിരാന്തനെ "ഇങ്ങോട്ട് കൊണ്ട് വന്നത്.?

  • @bibinjohny8933
    @bibinjohny8933 4 ปีที่แล้ว +2

    PC George 💪💪💪💪💪💪💪💪💪💪

  • @laismapayyannur1208
    @laismapayyannur1208 5 ปีที่แล้ว +49

    പൂഞ്ഞാർ ഉള്ള എല്ലാം നല്ല ജനങ്ങൾകും നല്ല ബുദ്ധി തോന്നണമേ

  • @nishapaul3469
    @nishapaul3469 5 ปีที่แล้ว +6

    I love arun sir always

  • @asifjio5346
    @asifjio5346 5 ปีที่แล้ว +12

    Chirich chirich Mannu thuppi. Enikk vayyaaaye😀😂

  • @2giniantony
    @2giniantony 4 ปีที่แล้ว +4

    Really respect pc sir....

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 ปีที่แล้ว +8

    അന്ന് പൂഞ്ഞാറ്കാർക്ക് ഒരബദ്ധം പറ്റി ഇത്തവണ അവരത് തിരുത്തും. അച്ചായനെ ചുണക്കുട്ടികൾ വീട്ടിലിരുത്തും 💯😎

    • @jessyshaji9019
      @jessyshaji9019 3 ปีที่แล้ว

      Iruthiyalloo😂😂🤣🤣😅😅🤭

    • @RoNoGiRL-tm9ec
      @RoNoGiRL-tm9ec 3 ปีที่แล้ว +1

      @@jessyshaji9019 അതാണ് 😎😆✌️

    • @jessyshaji9019
      @jessyshaji9019 3 ปีที่แล้ว

      @@RoNoGiRL-tm9ec ✌️🤞

  • @johnsantony2358
    @johnsantony2358 5 ปีที่แล้ว +6

    PC SUPER !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  • @amaldevasia828
    @amaldevasia828 5 ปีที่แล้ว +3

    PC sir uyir

  • @d-series7641
    @d-series7641 5 ปีที่แล้ว +6

    പരനാറി വിജയനെ ഗുണ്ട എന്നു വിളിച്ച പിസി മുത്താണ് 😂😂

  • @ratheeshnta9743
    @ratheeshnta9743 5 ปีที่แล้ว +4

    പൂഞ്ഞാറിലുള്ള ഓരോ ആളും നാണിക്കണം ഇവൻ പൂഞ്ഞാറുകാരൻ എന്ന് പറയുമ്പോൾ

  • @favasmh2110
    @favasmh2110 5 ปีที่แล้ว +69

    ഉണരൂ പൂഞ്ഞാറുകാരാ ഉണരൂ... 😁

    • @freestyle2414
      @freestyle2414 3 ปีที่แล้ว

      E poorimonu aaru kuthum bro.... Matham nokki pocket il itum money

  • @thomas.maryland6902
    @thomas.maryland6902 6 ปีที่แล้ว +44

    പി.സി.യുടെ വിചാരം പൈൗതൃകമായി നിലനിൽക്കുന്നതാണ് ഈ MLA സ്ഥാനം എന്നാണ്.

    • @princejamesprince1511
      @princejamesprince1511 5 ปีที่แล้ว

      Alla bro pulliyude vijaram poppinte Mona Anna chetta pc adakkan pattunnilla theri abishegam nadathanam annundu but chank chanal ayi poyi

  • @GG_TKR
    @GG_TKR 6 ปีที่แล้ว +42

    അരുൺ ഭായ് നിങ്ങള് മാസണ് മരണ മാസ്സ്... നാണവും മാനവും ഇല്ലാതെ അയ്യപ്പനെ രക്ഷിക്കാൻ ഇറങ്ങി ഇരിക്കുന്നു.. ശബരി മലയുടെ പരിസരത്ത് പോലും അടുപ്പിക്കാൻ പറ്റില്ല ഇതിനെ ഒക്കെ...

    • @mollythomas975
      @mollythomas975 5 ปีที่แล้ว

      വലിയപൊട്ടൻ p. C

  • @prathewrajm
    @prathewrajm 5 ปีที่แล้ว +29

    ജഡ്ജി പി സി ജോർജിന്റെ കൂടെ വന്നതാണെന്ന് തോനുന്നു... പാവം

  • @habeebsk4287
    @habeebsk4287 3 ปีที่แล้ว +2

    പി സി.ജോർജ്ജിന്റെ പ്രതികരണം ഗുഡ്

  • @sreeyeshbabu4635
    @sreeyeshbabu4635 4 ปีที่แล้ว +2

    ഒരു ഗുലുമാൽ കണ്ട ഫീൽ....കുറെ ചിരിക്കാൻ പറ്റി...😂

  • @mubeenamanaf4565
    @mubeenamanaf4565 5 ปีที่แล้ว +54

    പിസി ജോർജ് യെ നിന്റ ഭാര്യക് ഇങ്ങനെ ഗതികേട് വന്നാൽ നീ ആരുടെ കൂടെ നില്കും

    • @riyast7524
      @riyast7524 5 ปีที่แล้ว +1

      Good speech... 👌👌👌

    • @ChandruChandru-wv4ow
      @ChandruChandru-wv4ow 4 ปีที่แล้ว

      നിന്റെ പാര്യയേക്ക്‌ വന്താൽ യാരോട് നിക്കും , അതുതന്നെ എന്റെ ഉത്ത്രം 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

    • @alfiyas7072
      @alfiyas7072 4 ปีที่แล้ว

      👍

  • @salmansam7934
    @salmansam7934 5 ปีที่แล้ว +146

    അധികാരം ആണ് ഇയാളുടെ അഹങ്കാരം, ഇല്ലാതാക്കാൻ പൂഞ്ഞാറുകാര് വിചാരിക്കണം

    • @ajialphons8733
      @ajialphons8733 5 ปีที่แล้ว +1

      ഇവനെ പൂഞ്ഞാർ കാര് പുകച്ച് ചാടിക്കണം

    • @richurijas1940
      @richurijas1940 5 ปีที่แล้ว

      Satiyam

    • @levinkr6885
      @levinkr6885 4 ปีที่แล้ว

      Salmam vicharikkamda. Karanam avde ningal alla

    • @kabeerk7199
      @kabeerk7199 4 ปีที่แล้ว

      Who t98996

    • @kabeerk7199
      @kabeerk7199 4 ปีที่แล้ว

      @@levinkr6885 989

  • @bipi1
    @bipi1 4 ปีที่แล้ว +4

    Pc george sir polichu...

  • @m.j.thomas1033
    @m.j.thomas1033 4 ปีที่แล้ว +2

    P.C George ഒരു വിവരം കെട്ടവനാണെന്നും
    ചട്ടമ്പിയാണെന്നും
    അഭിപ്രായം ഉള്ളവർ ഇവിടെ ലൈക്ക് അടിക്കുക ..!

  • @afnafathima9376
    @afnafathima9376 4 ปีที่แล้ว +2

    Wow.....superPC

  • @sabyanto80
    @sabyanto80 6 ปีที่แล้ว +6

    Arun sir 👌 keep it up 😀

  • @nazeeruthuman9047
    @nazeeruthuman9047 5 ปีที่แล้ว +17

    Priya punjar brothers and sisters please don't elect this man, it is my humble request.

  • @JOSE.T.THOMAS
    @JOSE.T.THOMAS 5 ปีที่แล้ว +66

    ഇങ്ങനെയും മാനസിക രോഗം ഉണ്ടോ

  • @opentech1252
    @opentech1252 3 ปีที่แล้ว +1

    I became a big time fan of pc George

  • @shajipappan4732
    @shajipappan4732 5 ปีที่แล้ว +56

    ഇവനെയൊക്കെ എന്തിനാണ് സാറേ സാറേ എന്ന് വിളിക്കുന്നത് 'ക്കുട്ടി

    • @sunils3344
      @sunils3344 4 ปีที่แล้ว

      sarenala poo enna vilikendath

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 5 ปีที่แล้ว +4

    എനിക്കിഷ്ടമാണ് പിസി നെ

  • @ajayredkiller5444
    @ajayredkiller5444 5 ปีที่แล้ว +26

    നെക്സ്റ്റ് ലെവൽ തള്ള് പിസി ജോർജ് ഇയാൾ വാ തുറക്കുന്നത് തള്ളാൻ ആണോ

    • @sureshkumars4794
      @sureshkumars4794 4 ปีที่แล้ว

      ഈ തെമ്മാടിയെ പോലുള്ളവരെ വിളിച്ചവരെപറയണം ,ഇവൻ ഒരിക്കൽ ഞങ്ങൾ ഈഴവരെ ആക്ഷോപിച്ചപരമ തെണ്ടിയാണ്.

  • @amalus7055
    @amalus7055 4 ปีที่แล้ว +5

    24 news we are waiting for the fresh episodes of thz program. Corona mizhungiyo??? We want new episodes. 🥰😍

  • @mtm369
    @mtm369 3 ปีที่แล้ว +1

    45:47 യെസ്.... നൗഫി.... വണ്ടിക്കകത്ത് നിന്ന് ആ തോക്കിങ് എടിത്തൊണ്ട് വാ.... Mass🔥🔥🔥

  • @shafeequekorad2791
    @shafeequekorad2791 4 ปีที่แล้ว +2

    ചിലതിലല്ലാം P. C ജോർജിനോട് യോചിക്കുന്നു എന്നാലും ഒരു ജനപ്രതിനിതി എന്ന നിലയിൽ സ്വഭാവവും സംസാര രീതിയും മാറ്റണം.