ഞാൻ ഇടക്കൊക്കെ വീഡിയോ കാണുമായിരുന്നു കമന്റ് ഇടാറില്ല. ആ അമ്മ വന്നല്ലോ ഇനി അമ്മ സ്പെഷ്യൽ ആണല്ലോ നാട്ടിൽ ഞാൻ അഞ്ചൽ ആണു എനിക്ക് മോനെ ഒത്തിരി ഇഷ്ടം ആണ് എന്റെ മൂത്ത മോന്റെ സ്വഭാവം മിക്കതും മോനും ഉണ്ട് അഞ്ചുനെ അനേഷണം പറയണേ. God bless you all🙏🥰
അഞ്ജു നെക്സ്റ്റ് ടൈം ഉണ്ടാക്കുമ്പോൾ ചവ്വരി നെയ്യിൽ വറുത്ത പായസത്തിൽ ചേർത്താൽ മതി നന്നായിട്ട് വീർത്ത് വരും ഞാൻ അങ്ങനെ ആണ് ചെയ്യുന്നത് വേവിച്ച് ചെയ്യുന്നതിലും നല്ലത് അതാണ്
Hai ഞാൻ ആദ്യമാണ് വീഡിയോ കാണുന്നത്. കാണാൻ കാരണം kaippans എന്ന് കണ്ടതാണ്. രാജൻസർ. Binoy sir. Bijoy evare okke ariyam arenkilum ano എന്നറിയാൻ ആയിരുന്നു. സൂപ്പർ വീഡിയോ ആണ്. മെലൂട് കുടുംബത്തിന്റെ relatioñ anu njan.
God bless you chechi chettan and family....all prayers for ur angel...we r waiting...chechi b happy.... njnaum bangalore aaane....brthr oke eth place aaanu settled.
Mummy super..... mummye evideyo kandittudu... mummy ude swantham ( father mother )veedu evide aanu ? Anju Saudi il ethu hospital il? Njanum Saudi il undaayirunnnu..
പായസം ബ്ലോക്ക് സൂപ്പർ അതുപോലെതന്നെ അനിയനും ചേട്ടനും അടിപൊളി ഇങ്ങനെ വേണം സഹോദരങ്ങൾ തമ്മിലുള്ള ഒരു സ്നേഹം
ശുങ്കുവിന്റെ ഇരിപ്പ് കാണാൻ നല്ല രസമാണ്. കുഞ്ഞുവാവയെ . കൊണ്ട് ഇരിക്കുന്നതു പോലെ
എന്താ ഹാപ്പി കാണാൻ നല്ല രസം. ഇനിയൊരിക്കൽ ആ അനിയനും കൂടെ ഉണ്ടാകട്ടെ.. ആ അമ്മയ്ക്കും ഏറെ സന്തോഷം ആകും.
അമ്മ ഒരുപാട് happy aavum, മക്കളുടെ കൂടെ നിക്കാൻ പറ്റുക എന്നതിൽ കൂടുതൽ എന്താ വേണ്ടത് 🥰🥰ഞങ്ങളും ഇത് കണ്ടതിൽ happy
ഞാൻ ഇടക്കൊക്കെ വീഡിയോ കാണുമായിരുന്നു കമന്റ് ഇടാറില്ല. ആ അമ്മ വന്നല്ലോ ഇനി അമ്മ സ്പെഷ്യൽ ആണല്ലോ നാട്ടിൽ ഞാൻ അഞ്ചൽ ആണു എനിക്ക് മോനെ ഒത്തിരി ഇഷ്ടം ആണ് എന്റെ മൂത്ത മോന്റെ സ്വഭാവം മിക്കതും മോനും ഉണ്ട് അഞ്ചുനെ അനേഷണം പറയണേ. God bless you all🙏🥰
ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ....അമ്മയെ സ്നേഹത്തോടെ കരുതലോടെ സന്തോഷത്തോടെ കൊണ്ട് നടക്കുന്നതിന് ദൈവം കൂടുതൽ നിങ്ങളെ അനുഗ്രഹിക്കട്ടെ
സുഖപ്രസവം ആയിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
അടിപൊളി ഫാമിലി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണുട്ടോ എൻ്റെ ചക്കര വാവ എവിടെ ആ വന്നല്ലോ മുത്ത് മണി😂❤❤❤
Athe മോളേ ഉള്ളത് കൊണ്ട് ഓണം pole 👍. എന്തായാലും അമ്മ വന്നപ്പോൾ എന്തൊരു സമാധാനം ❤️
അട ശർക്കര യിൽ കുറേ നേരം ഇളക്കണ്ടതുണ്ട് കൈപ്പാ... അട ശർക്കയിൽ കൊവുന്നിരിക്കുമ്പോഴേ തേങ്ങാപ്പാല് ഒഴിച്ച് തുടങ്ങാവൂ.. 🥰🥰
പായസം ഉണ്ടാക്കുമ്പോൾ ഒരു വശത്തേക്കേ ഇളക്കാവു രണ്ടു വശത്തേക്കും ഇളക്കരുത് ❤️❤️
അതു എന്താ
അത് കേക്കിന് അല്ലേ. കേക്ക്ഹാർഡ് ആകും പൊങ്ങില്ല. പായസത്തിന് ആദ്യമായി കേൾക്കുന്നു.
പായസം രണ്ട് ഭാഗത്തേക്കും ഇളക്കാം ആറ്റികുറുക്കരുത് അപ്പോൾ പായസം വെള്ളം വീണത് പോലെ ആകും
എനിക്ക് ഒരുപാട് സ്നേഹം തോന്നിയ ഒരു ചാനൽ ♥️♥️♥️♥️
Anju nalla happy aayallo...kandappol othiri santhosham.😊
Today anju is so happy🎉🎉🎉may God bless you ❤❤❤
All are super.. Specially Mumm.May God bless🎊🎊🎊
അമ്മ ഇനി ഈ രണ്ട് മക്കളുടെയും ഡെലിവറി കഴിഞ്ഞു നാട്ടിലേക്കു പോയാൽ മതി. ഡെലിവറി വാർഡ് ആയി വീട് മാറി Kaippan chetta 🎉🎉🎉
പൊളി കൈപ്പൻസ് ഫാമിലി 😘😘😘😘😘😘😘😘😘😘😘
അഞ്ചുന്റെ ചിരി super നല്ലഫാമിലി sunkune കാണുന്നില്ലാലോ
സൂപ്പർ ഫാമിലി 🙏♥️♥️♥️ഒത്തിരി ഇഷ്ടം ♥️♥️♥️♥️
Pickle and coconut oil mangester il kondu pokaan pattuo
Chettans & Aniyaan's same same, tummy too🤭😘😜
14:27 കരുതൽ 😍
Anju chechinte nte ammaye kandapol enike ente ammaye vellathe miss cheyuvaa....UK l aa nhanum chechi...
Chettan mother
അഞ്ജു നെക്സ്റ്റ് ടൈം ഉണ്ടാക്കുമ്പോൾ ചവ്വരി നെയ്യിൽ വറുത്ത പായസത്തിൽ ചേർത്താൽ മതി നന്നായിട്ട് വീർത്ത് വരും ഞാൻ അങ്ങനെ ആണ് ചെയ്യുന്നത് വേവിച്ച് ചെയ്യുന്നതിലും നല്ലത് അതാണ്
Hai ഞാൻ ആദ്യമാണ് വീഡിയോ കാണുന്നത്. കാണാൻ കാരണം kaippans എന്ന് കണ്ടതാണ്. രാജൻസർ. Binoy sir. Bijoy evare okke ariyam arenkilum ano എന്നറിയാൻ ആയിരുന്നു. സൂപ്പർ വീഡിയോ ആണ്. മെലൂട് കുടുംബത്തിന്റെ relatioñ anu njan.
Anju ishttam
Ada kurach സമയം ശർക്കരയിൽ വേവിക്കണം വേവിച്ച് വരട്ടി എടുക്കണം kurach നെയ്യ് കൂടി ചേർത്ത് എന്നിട്ട് രണ്ടാം പാൽ ഒഴിച്ച് വെച്ചാൽ kurach koodi super aanu
Ippol mummye kanan vendi mathram vannathanu tto mummy super
അടിപൊളി കൈപ്പൻസ് ഫാമിലി
Aarude ammayaanu sherikkum
Chettans
വെറൈറ്റി അട പ്രഥമനും പാചകവും 😘😘😘😘🥰🥰🥰
Mon super ❤❤❤
Hi chetta and Chechi ukil Freshersine edukunundo ekadhesham ethra Rupa chilavu varum avide. single ayit vannal savings oke kanumo
Othiri ishttam Special ayit anju ne 😍
Mummy superb anu... Kandal ariyam... Suganooo ellavarkkum?
Nammukk new name edaam ee paayasathinu😅..karipetti pradhaman😅😅.... super kaippans
Daily vlog cheyanm
Adipowli aanu ninjalde video kanan😊
UK yil avidda, nattil kottarakara yil avidannu
Aniyan evideya thamasam dhooram undo?
Super 👌Acharil ginger edilea?
സൂപ്പർ ഫാമിലി ❤️❤️❤️
Amma's special payasam undaki kaazhiku Ellavarum koodi enjoy cheyyu
God bless you chechi chettan and family....all prayers for ur angel...we r waiting...chechi b happy.... njnaum bangalore aaane....brthr oke eth place aaanu settled.
Evde aan kaipn familyy
Anjunte veedu kolencheryyil evida
Brother and family appo ukyil alle
Nalla video annuttaa love you all
Bangalore evida aniyan,njan Bangalore annu
Ormayilla aaaa veed .... Njan first time ningalude video kaanunath
നിങ്ങളുടെ പപ്പാ എവിടെ. നാട്ടിൽ ആണോ
Njagal avide ethiya oru feel
Chechi chechiyude ammayano chettanantte ammayano pls replay
വെളുത്തുള്ളി.ഇത്രയും.ഇടല്ലെ.achaaril.bayangara.വിലായ😮😮
Mammy super❤
Rajeevum amalayum nurse ano🥰
Chettente amma aano
Yes
Aarude ammayanu ith❤❤
Arude mammy ya
Kaippans
മമ്മിയുടെ പേരെന്താണ്?
Mummy super..... mummye evideyo kandittudu... mummy ude swantham ( father mother )veedu evide aanu ? Anju Saudi il ethu hospital il? Njanum Saudi il undaayirunnnu..
രാജീവിനെന്താ ഒരു ഉഷാറില്ലാത്ത പോലെ ,കോമഡി പറഞ്ഞിട്ടും ചിരിക്കാതെ ഒരിഷ്ടക്കേട്
😂
Super ❤❤ family
Mummy mango achar idunnathum nokki 🇬🇧 lunch kazhikkunna njan😊
I’m from kottarakara, where in kottarakara??
Anju konchal koodiyallo😂😂😜😆
Chettante mummy aano?
In uk ,where are you?
ഞാൻ പുതിയ ആളാണേ... ഇത് ആരുടെ അമ്മയാ... ❤
His Mom.
Aarude ammaya chettanteyo chechiyudeyo
Chettan
Arude ammaya
രാജേഷിന്റെ(കൈപ്പന്റെ) അമ്മ.
Ningal ethra makkala🙄
ബ്രോ ഇന്നത്തെ വിഡിയോ അടുക്കള കൈമാറൽ വിഡിയോ ആണോ പൊളി മാറുമ്പോൾ മധുരത്തിൽ ഒരു കുക്കിംഗ് വിഡിയോ ചെയ്യാമെന്ന് വിചാരിച്ചു അല്ലേ
ഇങ്ങു സൗദിയിൽ ഇരുന്ന് പായസം കുടിച്ചത് പോലെയായി
Anju chechide real name entha
ഹായ് 😍😍🤗
❤️
കൊട്ടാരക്കരയിൽ എവിടെയായിട്ടാണ് വീട്
ആരുടെ mother aanu Anju ചേച്ചിയുടെ ആണോ
ഓ അമ്മക്കും കൊടുത്തോ ഒരു ബാത്ത് ഗൗൺ 😢😢😢😢😢
Adhyaayiyaanu comment idunnadhu oru hai tharaavo❤ from soudi jashira
Super❤️❤️
Husnde അമ്മ anno
Super family❤❤❤❤
Njangal manga achar undakumbol mangayil uppu ittu 1divasam vekum ennitanu achar undakuka mangayil uppu vellam irangiyitundavum athu angane thanne ozhikum
Nigal nattil evidaa pls reply
Pulli kottarakkara pullikari Kolencherry
Okkey... orupad ishttama ഇവരെ
Anjunte amma evide
Good family ❤
Naattil kollam aano
Anju chechide swantham veedu evida place?
Kolencherry
Ente family pole aayi ipol kandu kanditu ❤
😅 കകണ്ടാൽ ഇതു
കണ്ടാൽ ഇത 20
കണ്ടാൽ ഇതും ന്ന
കണ്ടാൽ ഇതും ആൺകുഞ്ഞാണ്
Karuppety supper ally
സൂപ്പർ 👌
❤️
കൊട്ടാരക്കര എവിടെയാണ് വീട്
Hi rahul (bangloreian) broo
ബെസ്റ്റ് നല്ല മഴ ത്ത് കുടിക്കാൻ പറ്റിയ സാധനങ്ങൾ 🫢
Ponnumone sugukutta❤
ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നുണ്ട്
Kottarakkara evideyaa place?
Njangal Nedumonkavu
Padinjaretheruvu
നിങ്ങൾക്ക് സമയം കിട്ടുമ്പോൾ അമ്മയും അമ്മയും കുട്ടി അനുജനെ വീട്ടിൽ ഒരു ബ്ലോഗ് അത് കാത്തിരിക്കുന്നു ഞങ്ങൾ അത് ഒരു വെറൈറ്റി പാചകം വേണം
യുകെയിൽ എവിടെയാ സ്ഥലം
Duty samayathu kanunnVar aroka😮
Roopande same age oru mon njangalkkumundu .same kaliyanu