മറക്കാൻ കഴിയാത്ത കുറേ ഓർമകളുമായി വീണ്ടും പ്രവാസത്തിലേക്ക്||Trivandrum international airport|Kaippans

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 588

  • @bayjuvarughese9913
    @bayjuvarughese9913 10 หลายเดือนก่อน +23

    എത്ര ദിവസം നിന്നാലും... അതിപ്പോൾ 10 ആയാലും..60 ദിവസം ആയാലും..ലീവ് കഴിയുന്നതിന്റെ തലേ ദിവസം ഉറക്കം ഇല്ല.. ഇറങ്ങുന്ന ദിവസം ഒരു വിങ്ങൽ ഉണ്ട്, ആരും കാണാത്ത, ആരോടും പറയാത്ത ഒരു വിങ്ങൽ മനസ്സിൽ, പ്രവാസം ഒരിക്കലും തീരാത്ത പ്രവാസ ജീവിതം.. ചിലപ്പോൾ ഓർക്കും എന്ത് വെട്ടി പിടിക്കാൻ ആണോ ആരും ഇല്ലാതെ ഇവിടെ വന്നു കിടക്കുന്നത് എന്ന്.. പിന്നെ നമ്മളെ കൊണ്ട് നാട്ടിൽ ഉള്ളവർക്കു എന്തെങ്കിലും കിട്ടുമ്പോൾ, ആ ഒരു സന്തോഷത്തിന്റെ മുന്നിൽ നമ്മുടെ വിങ്ങൽ ഒന്നും അല്ലാതെ ആകും.. കുടുംബം ❤❤❤❤❤❤❤❤

    • @PradeepKumar-fd6cf
      @PradeepKumar-fd6cf 5 หลายเดือนก่อน

      എൻ്റെ മകനും മരുമകളും കാനഡയിൽ ആണ് എന്തു സന്തോഷം ഇവർക്കു കിട്ടുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്

  • @manjushagopi7312
    @manjushagopi7312 ปีที่แล้ว +50

    2023 August 14 ന് ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു because God finally blessed you to get together with your family in a better place .Wish you to have more happy moments in life. Anju is a lovely girl with innocent face and cute expressions.Keep her like the same always..stay blessed..

  • @sajithmullakkara5728
    @sajithmullakkara5728 3 ปีที่แล้ว +24

    വീഡിയോ കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഫീലിംഗ് ആയി ബ്രോ..21മത്തെ വയസ്സിൽ പ്രവാസി ആയത് ആണ്..44മത്തെ വയസ്സിലും ആ പ്രവാസം തുടരുന്നു..വർഷത്തിൽ 35ദിവസം നാട്ടിൽ പോകാറുള്ളത് ആണ്.. കൊറോണ കാരണം 2വർഷം കഴിഞ്ഞു നാട്ടിൽ പോയിട്ട്.. എന്റെ മകന് 6മാസം ഉള്ളപ്പോൾ നേരിൽ കണ്ടത് ആണ്.. ഇന്ന് അവന്‌ 3വയസ്സ് കഴിഞ്ഞു.. എന്റെ യവ്വനം പ്രവാസ ലോകത്ത് നഷ്ടപ്പെടുത്തിയെങ്കിലും എനിക്കും എന്റെ പ്രിയപ്പെട്ടവർക്കും പലതും നേടി എടുക്കാൻ സാധിച്ചു.. ദൈവത്തിന് സ്തുതി.. ഇന്ഷാ അല്ലാഹ് ഡിസംബർ നാട്ടിൽ പോയി കുഞ്ഞു മക്കളെ കാണണം.. പ്രവാസ ലോകത്ത് കഷ്ടപ്പെടുന്ന എല്ലാവരെയും സർവ്വ ശക്തനായ നാഥൻ തുണക്കട്ടെ.. ആമീൻ...
    സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും സാജിദ് മുഹമ്മദ്‌അലി 🙏

  • @saheerjashah9844
    @saheerjashah9844 3 ปีที่แล้ว +35

    ചങ്ക് പൊട്ടി മുത്തേ.... 😍😢😢അമ്മമാരുടെ.... കരച്ചിൽ.....
    വൈഫിന്റെ സങ്കടം... എല്ലാം അനുഭവിക്കുന്ന ഒരു മലപ്പുറം പ്രവാസി സൗദി ജിദ്ദയിൽ നിന്നും 🏡🌴🌴😢 രണ്ടു വർഷം ആയി മ്മളൊക്കെ നാട്ടിൽ പോയിട്ട്..... 🤲🤲🤲എല്ലാം ശരിയാകും.... 🤲👍👍💪😍 saheer Jashah.

  • @MdRakib-ix4de
    @MdRakib-ix4de ปีที่แล้ว +26

    5 കൊല്ലം നിന്നിട്ടു പോകാമെന്നുകരുതി പ്രവാസത്തിൽ ആയിട്ട് വർഷം 25.... ഈ വീഡിയോ ശെരിക്കും കരയിപ്പിച്ചു... ❤️❤️❤️❤️❤️❤️❤️❤️🙏

  • @nisarkandathil1607
    @nisarkandathil1607 3 ปีที่แล้ว +200

    ഈ വീഡിയോ കണ്ടാൽ കണ്ണ് നനയാത്ത പ്രവാസികൾ ഉണ്ടാവില്ല ദൈവം നമ്മളെ സഹായിക്കട്ടെ

    • @Kaippans
      @Kaippans  3 ปีที่แล้ว +6

      ❤️

    • @meldypaul3923
      @meldypaul3923 3 ปีที่แล้ว +2

      Sayhyam😢

    • @studyroutineandhobbies5334
      @studyroutineandhobbies5334 3 ปีที่แล้ว +1

      Sathiyam

    • @shijaskhan9918
      @shijaskhan9918 3 ปีที่แล้ว +2

      😪😪😪😪😪🤲🤲🤲

    • @sreelal7726
      @sreelal7726 ปีที่แล้ว +1

      സത്യം എന്റെയും 😢നിറഞ്ഞു ഞാൻ bahrain നിന്നാണ് ഇത് കാണുന്നത്

  • @NishanaShameer
    @NishanaShameer 10 หลายเดือนก่อน +3

    ആദ്യം ആയിട്ടാണ് നിങ്ങടെ vlogil കേറണ ☺️ഷോർട്സിലൂടെ മനസ്സിൽ കേറിയ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട couples ആണ് നിങ്ങൾ 🫀നിങ്ങടെ video ഒന്നും മുടങ്ങാണ്ട് കാണും ❤ഞാനും എന്റെ husum ഇങ്ങനെ ആണ് 🥰സത്യം പറഞ്ഞ ഈ video കണ്ട് കരഞ്ഞു പോയി 🥲ഷോർട്സിലൂടെ ആണ് video കാണുന്നെ. എന്നും ഹാപ്പി ആയി ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 💗

  • @mnrshiyas9293
    @mnrshiyas9293 3 ปีที่แล้ว +30

    തിരിച്ചു വരുമ്പോൾ എയർപോർട്ട അടുത്ത് വരുമ്പോൾ നെഞ്ചിൽ ഒരു പിടപ്പാണ്

  • @sheejabiju4674
    @sheejabiju4674 3 ปีที่แล้ว +64

    കരയിപ്പിച്ചു കളഞ്ഞല്ലോ. കണ്ടുകൊണ്ട് കൊണ്ട് ഇരുന്നപ്പോൾ ഞാൻ ആ കുടുംബത്തിലെ അംഗത്തെ പോലെ കരഞ്ഞു പോയി

    • @Kaippans
      @Kaippans  3 ปีที่แล้ว

      ❤️

    • @aniegeorge2426
      @aniegeorge2426 3 ปีที่แล้ว +1

      Definitely

    • @kuwaitstar9153
      @kuwaitstar9153 3 ปีที่แล้ว

      സത്യം, ഒത്തിരി വീഡിയോസ് ഇതുപോലെ ഉള്ളുതു കണ്ടിട്ടുണ്ട് but ഇതു എന്തോ ആദ്യം മുതൽ കരഞ്ഞുപോയി, യാത്ര മൊഴികൾ ആവാം അല്ലേ 😭😭😭😭😭😭🤲🏻🤲🏻🤲🏻 ഞാനും ഒരു പ്രേവസിയാണ് 3y കഴിഞ്ഞു നാട്ടിൽ പോയിട്ട്, കൊറോണ ചതിക്കുവാണ്, 1y പോയിരുന്ന ഞാൻ 😭😭😭😭🤲🏻🤲🏻🤲🏻

    • @chinnuchinnu2294
      @chinnuchinnu2294 ปีที่แล้ว

      Eppol onnichayallo chettanum chechym.. thanks be to God ❤

  • @vpithangal9217
    @vpithangal9217 3 ปีที่แล้ว +11

    എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളുടെ കുടുംബത്തിന്ന് ഉണ്ടാവട്ടെ

  • @mathewgeorgegeorge4548
    @mathewgeorgegeorge4548 3 ปีที่แล้ว +18

    നീ ഞങ്ങളെ കരയിപ്പിച്ചുകളഞ്ഞല്ലോ 💞👍

  • @kb.kottoor2403
    @kb.kottoor2403 2 ปีที่แล้ว +14

    ചേട്ടാ... ഒരു മുഷിപ്പ് ഇല്ലാത്ത വീഡിയോ.. മനസിൽ പെട്ടന്ന് വീട്ടുകാരെ ഓർത്തു പോയി... പ്രവാസം, പ്രിയട്ടവരെ വിട്ടു പോകുന്ന ആ വേദന അത് അനുഭവിച്ചു അറിയണം... ♥

  • @knh.ibrahimkanhippurar1654
    @knh.ibrahimkanhippurar1654 3 ปีที่แล้ว +7

    ഒരുപാടു ഓർമകളിലേക്ക് കൊണ്ടുപോയി

  • @edenbros1448
    @edenbros1448 3 ปีที่แล้ว +17

    ഇതാണ് പ്രവാസി എന്ന് കാണിച്ചു കടുത്തതിന് thanks. ഞങ്ങളും പ്രെവാസികളാണ്. ❤️❤️

  • @nizamnizu1195
    @nizamnizu1195 3 ปีที่แล้ว +26

    ഇതാണ് പ്രവാസിയുടെ ജീവിതം 😔

  • @ancycherian5013
    @ancycherian5013 ปีที่แล้ว

    Chettanem anjunem monem othiri ishtamanu..video ellam nallathanu..originality aanu main

  • @shabnasiraj2059
    @shabnasiraj2059 3 ปีที่แล้ว +6

    പ്രവാസം എന്നും സുഖമുള്ള ഒരു വേദനയാണ്

  • @Achayansmediaa
    @Achayansmediaa 3 ปีที่แล้ว +6

    വീണ്ടും കാണാം....... കാണണം....... അളിയാ..... ❤❤❤

  • @haristimes
    @haristimes 3 ปีที่แล้ว +6

    മാമല നാടിൻ ഓർമ്മകളെന്റെ നെഞ്ചിൽ നീറുന്നു.. 😔😔നിങ്ങളെ കൊണ്ട് ഇങ്ങനെയെങ്കിലും യാത്ര പറഞ്ഞു ഇറങ്ങാൻ സാധിച്ചല്ലോ 👏👏👏

  • @Priya-i4p3b
    @Priya-i4p3b 7 หลายเดือนก่อน +1

    ഹാപ്പി ജേർണി ഓൾ ദി ബെസ്റ്റ് ഗോഡ് ബ്ലെസ് യു 😘😘😘😘😘😘😘😘😘😘😘😘😘

  • @praseedeltr8075
    @praseedeltr8075 3 ปีที่แล้ว +70

    കുടുംബം കൂടെ ഇല്ലാത്ത പ്രവാസിയുടെ വിഷമം അവർക്ക് മാത്രം അറിയാം. ഞാനും ഒരു പ്രവാസി ആണ്.

  • @j4happymoments404
    @j4happymoments404 3 ปีที่แล้ว +4

    സങ്കടകരമായ കാഴ്ച്ച safe journey bro

  • @muhammadmusthafa6201
    @muhammadmusthafa6201 3 ปีที่แล้ว +3

    Super super videos vivarannam.super👍👍👍👍

  • @ullaspoovam4948
    @ullaspoovam4948 3 ปีที่แล้ว +3

    ഇന്നലെ ഞാൻ നാട്ടിന്നു വന്നു 2 ദിവസം കറന്റൈൻ ഇരിക്കുമ്പ കണ്ട വിഡീയോ... കണ്ണ് നനഞ്ഞു പോയി 🥰

  • @jkvlogs1987
    @jkvlogs1987 ปีที่แล้ว +2

    Endho ishttamaaanu kaippans nte videos. 👏🏻👏🏻👏🏻👏🏻

  • @Jaketube11
    @Jaketube11 3 ปีที่แล้ว +1

    ഇതു പോലെഎന്റെ അനുഭവത്തിലും ഉണ്ടായിട്ടുണ്ട് എന്ത് ച്ചയ്യാനാ നമ്മളെ സ്നേഹം മനസിൽ ആക്കാൻ ഉള്ള മനസു ഇല്ലാതെ പോയി ഇപ്പോൾ കുട്ടികളുമായി സന്തോഷം ആയിട്ട് ജീവിച്ചു പോകുന്നു 😂😂😂😂👌👌👌👌👌

  • @jinumolabraham2250
    @jinumolabraham2250 3 ปีที่แล้ว +11

    Life is always journey..... sometimes it gives happiness..... sometimes sorrow.....we are used to this journey...stay safe...

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 ปีที่แล้ว +4

    റിയൽ പ്രവാസി ലൈഫ്.... ഞാൻ ആണെന്ന് തോന്നിപ്പോയി 💞😍💞

  • @faisalmpfaisal4379
    @faisalmpfaisal4379 ปีที่แล้ว +6

    വീടിയോ കണ്ട് കരഞ്ഞു പോയി ചെട്ടൻ്റെ ക്രിക്കറ്റ് ബാറ്റിംഗ് തകർത്തു മീൻപിടിത്തം എല്ലാം ആസോദിച്ച് വീണ്ടും പ്രവാസത്തിലെക്ക് തിരിച്ചു വരുമ്പോൾ ഉണ്ടാകുന്ന സങ്കടം ഹൗ ബല്ലാത്ത ഒരു ഫീലാണ് മുത്തേ 😢😢😢 ഓർക്കാൻ പോലും കഴിയില്ല ഭാര്യ യെ കെട്ടിപിടിച്ചു ള്ള സങ്കടം 😢😢😢കരയിപ്പിച്ചു 😢😢😢

  • @xseriesblogs...5028
    @xseriesblogs...5028 ปีที่แล้ว +1

    നമ്മുടെ ഓരോയാത്രകളും ഓരോ വേദനകൾ മാത്രം. God blass you ബ്രോ 💕👍

  • @Priya-i4p3b
    @Priya-i4p3b 7 หลายเดือนก่อน +1

    അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @joshyjose7374
    @joshyjose7374 3 ปีที่แล้ว +1

    Amma prarthana cholliyappol kannu niranju kaippa,wish u a very happy return to our thattakam.see u here.

  • @Abiaannashinto
    @Abiaannashinto ปีที่แล้ว +1

    Eppozha njn ee video kande .enikk ente life oorma vannu..eppo ningalum UK daivanugrahathal set ..aleel Bahrain India oodi kalikkvarunnu

  • @ferozgh7906
    @ferozgh7906 3 ปีที่แล้ว +8

    വല്ലാത്ത ഒരു നിമിഷങ്ങൾ ആണ്‌ അത്, 1 മാസം അതിന്റെ ഹാങ്ങോവർ നില്കും പിന്നെ പതിയെ മറക്കാൻ ശ്രമിക്കും

  • @rajandivakaran3902
    @rajandivakaran3902 3 ปีที่แล้ว +2

    പത്തുദിവസം മുൻപ് ഞാനും ഇത് അനുഭവിച്ചതാണ്. സൗദിക്ക് പോകുവാനായി ഇപ്പോൾ മാലിയിൽ കൊറന്റൈൻ. ഓരോതവണ നാടുവിടുമ്പോഴും കുഞ്ഞുങ്ങളെയൊക്കെ പിരിയുമ്പോൾ അനുഭവിക്കുന്ന മനസികസമ്മർദ്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.സൗദി യെമൻ ബോർഡർ പ്രദേശത്തു 26 വർഷമായി ജോലിചെയ്യുന്നു.

  • @ancilkjacob6882
    @ancilkjacob6882 ปีที่แล้ว

    ബ്രോ ഈ വീഡിയോ കണ്ടു കൂടെ കൂടിയതാ ഞാൻ മിനിമം 10 വട്ടം കണ്ടു കണ്ണ് നിറഞ്ഞു.... എന്റെ സ്ഥലം പുനലൂർ ആണ് നിങ്ങളുടെ പള്ളിയിൽ ഒക്കെ കോയറിനു വന്നിട്ടുണ്ട്... എന്തായാലും വീഡിയോ ഇന്നും കാണാറുണ്ട്.. നിങ്ങളുടെ വർത്താനം ആണ് ഒരുപാട് ഇഷ്ടപെട്ടത്.. ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰god bles you both 🥰🥰🥰🥰

  • @jintujoy3397
    @jintujoy3397 3 ปีที่แล้ว +28

    കണ്ടപ്പോൾ സങ്കടം വന്നു 😔

  • @VijayalakshmiMohandas-p4r
    @VijayalakshmiMohandas-p4r 6 หลายเดือนก่อน

    Eee vedio kandal arum 😩karayathirikkilla ningalude kudumbathe daivam rekshikkatte❤

  • @sherinrenil130
    @sherinrenil130 3 ปีที่แล้ว +3

    കരയാതെ ഈ വീഡിയോ കാണാൻ പറ്റില്ല 🥰🥰

  • @rajirajan547
    @rajirajan547 3 ปีที่แล้ว +28

    മറ്റുള്ളവരുടെ സ്വപ്ന സാക്ഷാൽകാരവുമായി safe ആയി തിരിച്ചെത്തിയതിൽ സന്തോഷം

  • @sachiponnu7533
    @sachiponnu7533 3 ปีที่แล้ว +1

    പൊളിച്ചു ബ്രോ അറിയാത്ത കണ്ണ് നിറഞ്ഞ സമയം... ഒരു പ്രവാസി ആയ ഞാൻ

  • @twinningthec9895
    @twinningthec9895 3 ปีที่แล้ว +3

    ആ അടർത്തുമ്പോളുണ്ടാവുന്ന വേദന 😢😢നമ്മൾ അനുഭവിക്കുന്നവർക്കേ അറിയൂ ഹൃദയം പൊട്ടുന്ന പോലെ തോന്നും

  • @beenajthomas3129
    @beenajthomas3129 3 ปีที่แล้ว +6

    Too painful situation,safe journey brother

  • @arnestbucket
    @arnestbucket 3 ปีที่แล้ว +4

    todays video was very heart touching happy journey, also feeling happy you are going to be back in israel.

  • @സജിമോൻചെങ്ങന്നൂർ
    @സജിമോൻചെങ്ങന്നൂർ 3 ปีที่แล้ว +13

    ഇതാണ് പ്രവാസി 😔😥.. വീട്ടുകാരെയും,കൂട്ടുകാരെയും, സ്വന്തം നാടിനെയും വിട്ടു ഏകാന്തവാസം.. ശരിക്കും വിഷമം തോന്നിയ വീഡിയോ 😔

  • @shabanasinimo
    @shabanasinimo 3 ปีที่แล้ว +2

    തിരിച്ചു എയർപോർട്ടിൽ കയറുമ്പോൾ പിന്നെ തിരിച്ചു ഇങ്ങണം എങ്കിൽ വർഷം കഴിയണം എന്ന് ആലോചികുമ്പോൾ മനസ്സിൽ ഒരുവേദന ആണ്

  • @nappibahrain8536
    @nappibahrain8536 3 ปีที่แล้ว +1

    Kuduthallli kettipidichi kalikathaa vekam pokunnatha nallathi

  • @aibureji6682
    @aibureji6682 3 ปีที่แล้ว +1

    Last karayichuuu bro....
    Happy Journey

  • @niyasmvahab3538
    @niyasmvahab3538 3 ปีที่แล้ว +64

    ഞാൻ ഒരു പട്ടാളകാരൻ ആണ് വർഷത്തിൽ രണ്ടു വട്ടം നാട്ടിൽ വരും എന്നിട്ടും തിരിച്ചു വരുബോൾ ഉള്ള ആ കരച്ചിലിന് ഇന്ന് ഒരു കുറവും ഇല്ല..
    ഗൾഫു കാരെ സമ്മതിക്കണം 😅

    • @Kaippans
      @Kaippans  3 ปีที่แล้ว +2

      ❤️

    • @muhammedjunaid4118
      @muhammedjunaid4118 3 ปีที่แล้ว +3

      ഞാൻഒരു പ്രവാസിan

    • @sivakumar9382
      @sivakumar9382 3 ปีที่แล้ว +2

      മൂന്നു മാസത്തിൽ ഒരിക്കൽ വീട്ടിൽ വരാമല്ലോ

    • @niyasmvahab3538
      @niyasmvahab3538 3 ปีที่แล้ว

      @@sivakumar9382 ലീവ് ഉണ്ട് പക്ഷെ 3മാസം എല്ലാവർക്കും കിട്ടുമെന്നില്ല 😘

    • @niyasmvahab3538
      @niyasmvahab3538 3 ปีที่แล้ว

      @@muhammedjunaid4118 👍

  • @pgvlogisrael
    @pgvlogisrael 3 ปีที่แล้ว +6

    നാട്ടിൽ പോകാൻ പറ്റാത്ത വിഷമവും അതുപോലെ പോയിട്ട് തിരിച്ചു വരുന്ന ഈ രംഗം ഓർക്കുമ്പോൾ രണ്ടുവർഷം മുമ്പ് നാട്ടിൽ പോയ ഓർമ്മകൾ മനസ്സിലേക്ക് കയറി വരുന്നു. സങ്കടം തോന്നുന്നു ഇത് കാണുമ്പോൾ 😘😘😘😘

  • @robinsroby8404
    @robinsroby8404 3 ปีที่แล้ว +4

    ഈ സമയവും കടന്നു പോകും 🌹

  • @ajuvakitchenbysheeba253
    @ajuvakitchenbysheeba253 10 หลายเดือนก่อน

    പോത്തൻകോട് വഴിയോ നമ്മുടെ നാടാണ് മാഷേ ❤

  • @myasbcha3919
    @myasbcha3919 3 ปีที่แล้ว +1

    Karayichu....ethreum pettenne with family ayyi settle ayyi jivikkan sathikatte.....

  • @rejimundakkulam496
    @rejimundakkulam496 3 ปีที่แล้ว +1

    പറയാൻ വാക്കുകൾ ഇല്ല.bro

  • @sujasanjay1409
    @sujasanjay1409 3 ปีที่แล้ว +9

    Very touching video. Watching this made me cry.

  • @minnushaluvlog1109
    @minnushaluvlog1109 3 ปีที่แล้ว +2

    ഞാനുംഒരു പ്രവാസി ആയിരുന്നു അത് കൊണ്ടാണന്ന് അറിയില്ല വീഡിയോ കാണുമ്പോൾ നെഞ്ചു പൊട്ടുന്ന വേദന യാണ്

  • @bijoanjickal9705
    @bijoanjickal9705 3 ปีที่แล้ว +2

    എല്ലാ കളറും ജെട്ടി ഒണ്ടല്ലോ. ഓരോ ദിവസം ഓരോ കളർ ആണല്ലോ ❤️❤️❤️. നീ രാജപ്പനല്ലടാ തങ്കപ്പനാ ❤️❤️❤️

    • @Kaippans
      @Kaippans  3 ปีที่แล้ว

      😁😁😂❤️

  • @anupama1780
    @anupama1780 10 หลายเดือนก่อน +1

    ഇപ്പോൾ നിങ്ങൾ എല്ലാം ഒരുമിച്ചയല്ലോ... അതാ സന്തോഷമായത്

  • @princythomas694
    @princythomas694 3 ปีที่แล้ว

    Njanum kure anubhavichatha ithu .ippo hus nattilaa ini vayya vedanikkan koode nikkattae

  • @afzalkallingal724
    @afzalkallingal724 3 ปีที่แล้ว +2

    Ethu kanumbol feel aanu

  • @safiyaku9017
    @safiyaku9017 ปีที่แล้ว +1

    പ്രവാസി ആയ ഞാൻ ഇത് കണ്ട് കണ്ണ് നിറഞ്ഞു

  • @saphire7693
    @saphire7693 ปีที่แล้ว

    Ningalkingane oru flash back undayirunno..

  • @neethumolechacko2990
    @neethumolechacko2990 3 ปีที่แล้ว +5

    Vacation enthu santhosham ullatha.. but return varunnath orthal vacationu pokandannu thonnum🥲

  • @vineeshvinu7377
    @vineeshvinu7377 10 หลายเดือนก่อน

    Ithu kanumpol chanku thakarnnu pokuvaanu nte vinuvetttan poyapppol ullloru feel....Next month .he's come back.

  • @abdulsalampu8173
    @abdulsalampu8173 11 หลายเดือนก่อน

    അപ്പോൾ 2 കൊല്ലം ആയൊള്ളോ നിങ്ങൾ ഒരുമിച്ചു UK യിൽ... എന്തായാലും സന്തോഷം തോന്നുന്നു

  • @nimishajohn932
    @nimishajohn932 3 ปีที่แล้ว +1

    Israyal kazchal kanan katirikunu bro god bless you

  • @shamlarijaz1055
    @shamlarijaz1055 3 ปีที่แล้ว

    First time aanu kaanunnea...oarkan vayya Ella pravasikaludeyum ea poakk

  • @mohamedhaneefa2455
    @mohamedhaneefa2455 3 ปีที่แล้ว

    Nice vlog bro nhan ferstattanu ningle vidio kanunne👌🌹🌹🌹🌹😓😓

  • @roobiyap1643
    @roobiyap1643 3 ปีที่แล้ว +1

    കരച്ചുപോയി ശെരിക്കും. Enthe ഇക്കയും ഒരു pravasiyan. Nda chyaa... Pravasy ayipoyilee

  • @aleyammaninan3573
    @aleyammaninan3573 3 ปีที่แล้ว

    Edaaaaa ponnu makkale karayippichukalanjallo njanum ithuiponanubhavikkuvanubyenikkariyam ee sangadam potte eesho koodeyunde dhyramaayi munnoottu pokane prathana mudakkalle makkale

  • @vijovarghese4101
    @vijovarghese4101 ปีที่แล้ว

    That last moment 🥹🥹🥹🥹... 🫂

  • @abdulnasar8724
    @abdulnasar8724 3 ปีที่แล้ว +3

    ഇതൊരു പഴയ കാലത്തെ പ്രവാസത്തെ ഓർമിപ്പിക്കുന്നു

  • @racheloommen4988
    @racheloommen4988 3 ปีที่แล้ว +3

    Happy journey and God bless you

  • @sujasara6900
    @sujasara6900 3 ปีที่แล้ว +1

    Brother oru pachayaya sathyam,karanju poyi --myself and my family pravasiyanu, exactly the same

  • @916malayali3
    @916malayali3 3 ปีที่แล้ว +4

    സൗദിയിൽ നിന്നും കാണുന്നു 😔❤

  • @muhammedsuhaib5784
    @muhammedsuhaib5784 3 ปีที่แล้ว +1

    Dear brother
    Heart touching ♥

  • @sheejagd8524
    @sheejagd8524 3 ปีที่แล้ว +2

    കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രദർ

  • @bava2933
    @bava2933 3 ปีที่แล้ว +7

    ഈയൊരു മടക്കം ഓർക്കുമ്പോൾ നാട്ടിലേക്ക് പോകാൻ തോന്നില്ല പലപ്പോഴും ശരിക്കൊന്നു യാത്ര പറയാൻ പോലുമാവാത്ത അത്ര വിഷമമാണ് അനുഭവിക്കാറ്

  • @musthumusthu4927
    @musthumusthu4927 ปีที่แล้ว

    Mr: kaipan kann 😢😢😢😢😢nirapichallo ningal

  • @sulfikkeralithonnanthodi4332
    @sulfikkeralithonnanthodi4332 3 ปีที่แล้ว +2

    ഇനി നാട്ടിൽ പോയി ഒരു തിരിച്ചു വരവ് ഇതു കണ്ടപ്പോൾ മതിയായി ഇല്ല ഇനി ഇല്ലേ ഇല്ല ഉള്ളത് കൊണ്ടു നാട്ടിൽ തന്നെ കൂടാം 😂🙄😭

    • @Kaippans
      @Kaippans  3 ปีที่แล้ว

      ❤️😁

    • @alfakk3578
      @alfakk3578 3 ปีที่แล้ว

      അതു പറയും.നടക്കില്ല.

  • @jagajillali742
    @jagajillali742 3 ปีที่แล้ว +3

    കണ്ണ് നിറഞ്ഞ് പോയി,,,,😔😔😔😔

  • @jessiethomas4609
    @jessiethomas4609 3 ปีที่แล้ว +1

    Karjuuu poi...Safe journey

  • @jineshrajan2036
    @jineshrajan2036 3 ปีที่แล้ว +1

    Vallatha feeling ayi poyi ... Njanum oru pravasi anu chetta

  • @bijipsamuel9426
    @bijipsamuel9426 3 ปีที่แล้ว +2

    സൗദിയിൽ ഇരുന്നു ഇതു കാണുന്ന ഒരു al പ്രെവാസി.... നാട്ടിൽ പോകാൻ സന്തോഷം പക്ഷെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു പോരാൻ നേരം... 😢. ഉള്ള ആ ദുഃഖം

  • @sreelal.ranchal5139
    @sreelal.ranchal5139 ปีที่แล้ว

    Sathyayittum Kannu niranju pooi bro, kazhinja vocation kalavum thirichu Vanna ormakalum manasil evideyo mangi kidanna ormakal pettennu oodiyethi.

  • @anilakrishnan7007
    @anilakrishnan7007 3 ปีที่แล้ว +1

    Happy journey and welcome back

  • @koyamon8044
    @koyamon8044 3 ปีที่แล้ว +1

    വളരേ സത്യം കണ്ണ്ന്നനയും

  • @marymathews7075
    @marymathews7075 3 ปีที่แล้ว +1

    Deaivathitte swatham makkale help cheyaan purapetta alla malayalikaleyum God will bless abundantly

  • @vipincg3458
    @vipincg3458 3 ปีที่แล้ว +3

    നല്ല വിഷമം തോന്നി.:- ഒരു പാട് പ്രാവശ്യം അനുഭവിച്ചിട്ടുള്ളതാണ്.... പ്രവാസി എന്നാൽ പ്രയാസം ഉറപ്പാണ്

  • @shahanasana2783
    @shahanasana2783 3 ปีที่แล้ว

    Vallatha sangadam thonni
    Njan new subscriber aanu tto

  • @lefetechvlog
    @lefetechvlog ปีที่แล้ว +1

    That ending music was so touching

  • @atfkdr
    @atfkdr 5 หลายเดือนก่อน

    Once a pravasi, always a pravasi!!

  • @4k_vlogs123
    @4k_vlogs123 3 ปีที่แล้ว

    Nammal calicut airporta ksndath. Thrivadrm kanichathin thnks. My huss two year. Patti corona aysthonda vannl povan koyullanum. Enott poyal panipokunnulla vevalathiyum.

  • @saisuryasurya6233
    @saisuryasurya6233 3 ปีที่แล้ว +1

    Yes bro ente koode aarum undavilla

  • @KrishnakumarKanneth
    @KrishnakumarKanneth ปีที่แล้ว

    വല്ലാത്ത ഒര അവസ്ഥ
    തനിയെ കണ്ണനിറഞ്ഞു

  • @anulizro
    @anulizro ปีที่แล้ว

    Achacha njn 7clas vare padichathu goverment pazhayatheruvu school aa aa palliyude aduthukude njn pokunnath kandappol pazhakala ormakal vannu

  • @rasheedrifak5896
    @rasheedrifak5896 ปีที่แล้ว

    പ്രവാസികൾ ഈ വീഡിയോ കണ്ടാൽ കരച്ചിൽ വരും നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് അടിപൊളി 👍നാട്ടിൽ എവിടെ ആണ് നിങ്ങൾ

  • @binduealiyas2782
    @binduealiyas2782 3 ปีที่แล้ว +1

    Too painful situation safe journey god bless you

  • @vimalkumar-do1xd
    @vimalkumar-do1xd ปีที่แล้ว

    ഒരു വല്ലാത്ത അവസ്ഥ ആണ് 🥺🥺🥺🥺

  • @shabanasinimo
    @shabanasinimo 3 ปีที่แล้ว +1

    ലാസ്റ്റ് ഞാനും കരഞ്ഞു ബ്രോ