കൊലയാളി മരുന്നുകൾ , Electoral Bonds Scam, The Pharma Files, Malayalam - Dhruv Rathe

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #dhruvrathee #dhruv
    Electoral Bonds Scam: The Pharma Files | Dhruv Rathee
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

ความคิดเห็น • 413

  • @ThahirBalla
    @ThahirBalla 9 หลายเดือนก่อน +155

    പലരും പ്രലോഭനങ്ങൾക്ക് മുന്നിൽ വീണ് മോദിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന ഈ കെട്ടകാലത്ത് അതൊക്കെയും വേണ്ടെന്ന് വെച്ച് ആ വമ്പൻ സ്രാവുകളെ എക്സ്പോസ് ചെയ്യുന്ന dhruv rathee യെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല 🙌

  • @dubai_explainer
    @dubai_explainer 9 หลายเดือนก่อน +610

    രാജ്യത്തെ പൗരന്മാരെ അസ്വസ്ഥരാക്കുന്ന ഭയാനക വസ്തുതകൾ ഉറക്കെ വിളിച്ചു പറഞ്ഞ ധ്രുവ് ജനകോടികളുടെ പ്രതീക്ഷയാണ് ❤

    • @Anand2024
      @Anand2024 9 หลายเดือนก่อน +16

      Dhruv Rathee 👑

    • @py7432
      @py7432 9 หลายเดือนก่อน +8

      BUT THEN WHY IT HASN'T CHALLENGED IN COURT YET. : )

    • @Seiko123
      @Seiko123 9 หลายเดือนก่อน

      ​@@py7432 no use

    • @kvnantny
      @kvnantny 9 หลายเดือนก่อน +11

      ​@@py7432 commonsense ellan manasilayi

    • @Renotalks
      @Renotalks 9 หลายเดือนก่อน +7

      @@py7432 eh ? ethu enganyado purathu vannathu ?

  • @Itsmevishnu6236
    @Itsmevishnu6236 9 หลายเดือนก่อน +335

    " നീ രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലേൽ നിന്നെക്കാൾ മോശപ്പെട്ടവൻ നിന്നെ ഭരിക്കും " പണ്ടാരോ പറഞ്ഞ ഡയലോഗാണ് എന്നാൽ ഇപ്പോഴും പ്രസക്തിയുള്ളതാണ്‌

    • @atheist_1.1
      @atheist_1.1 9 หลายเดือนก่อน +20

      Plato de dialogue

    • @jomyjose3916
      @jomyjose3916 9 หลายเดือนก่อน +25

      അതെ നല്ലവർ അധികാരം കിട്ടാൻ ആഗ്രഹിക്കണം. കഷ്ടമെന്ന് പറയട്ടെ അധികാരം ആഗ്രഹിക്കുന്നത് മോശം കാര്യമാണ് എന്ന ഒരു പൊതുധാരണ നല്ലവർക്കിടയിലുണ്ട്. അതിനാൽ നാർസിസ്റ്റുകൾ മാത്രം അധികാരത്തിലെത്തുന്ന അവസ്ഥ വന്നിരിക്കുന്നു.

    • @sreevidya9618
      @sreevidya9618 9 หลายเดือนก่อน +4

      ​@@jomyjose3916Adha adh nallavark unadaya oru weakness chindhyanu, adhikarathil kerinathinte intention nallath anaenkil athikaram thettalla .

    • @ranjurdravid5448
      @ranjurdravid5448 9 หลายเดือนก่อน +2

      അംബേദ്‌കർ 🥰🥳😘

    • @clausvonstauffenberg1430
      @clausvonstauffenberg1430 9 หลายเดือนก่อน +2

      പ്ലേറ്റോ ❤

  • @CaptainJackSparrow31
    @CaptainJackSparrow31 9 หลายเดือนก่อน +141

    കഴിയുനത്തും druvu ഇടുന്ന എല്ലാ വീഡിയോയും നിങ്ങളും ഇടണം
    നിങ്ങളെ പോലെ തന്നെ tamil, Telugu,kannada, ഇവിടെ ഒക്കെ ഉള്ള influencersum എല്ലാവർക്കും മനസ്സിലാവുന്ന ഭാഷയിൽ വീഡിയോ ഇട്ടണം അങ്ങന്നെ എല്ലാവരും അറിയണം.❤❤

    • @krishnanakd8739
      @krishnanakd8739 9 หลายเดือนก่อน +4

      Sunitha Devadas, also providing Dhruv Rathee's videos in Malayalam language

  • @sreedevigopi2289
    @sreedevigopi2289 9 หลายเดือนก่อน +95

    വളരെ simple ഹിന്ദി യിലാണ് ധ്രുവ് സംസാരിക്കുന്നത്.. കാണേണ്ടതാണ്.. Really shocking

    • @py7432
      @py7432 9 หลายเดือนก่อน +1

      There is a question remaining if accusations are legit then why not its challenged on court?

    • @footballtacticsmalayalam7165
      @footballtacticsmalayalam7165 9 หลายเดือนก่อน

      @@py7432 for what bro nothing can beat these fucking modi

    • @billionairerules_3706
      @billionairerules_3706 9 หลายเดือนก่อน

      @@py7432are u dumb?

  • @vtkmusthfamusthafa8174
    @vtkmusthfamusthafa8174 9 หลายเดือนก่อน +124

    താന്താങ്ങളുടെ പരിഭാഷ വളരെ നന്നായിരിക്കുന്നു ഹിന്ദി അറിയാത്ത എന്ന പോലേയുള്ളവർക്ക് വളരേ ഉപകാരപ്രദമാണ്

    • @CROCHETLOVERS279
      @CROCHETLOVERS279 9 หลายเดือนก่อน +12

      Hindi ariyaam engil orginal video aan best..nalla energy aan Druv ntee samsaaram..allaarum keet irunn povunna type presentation aan aldee…njaan aalde old subscriber aaan

    • @sirajkuttilanji
      @sirajkuttilanji 9 หลายเดือนก่อน +3

      @@CROCHETLOVERS279Me too....

    • @ssk_leo1052
      @ssk_leo1052 9 หลายเดือนก่อน

      English arinjjalum mathi just watch the original video

  • @shahinpalat
    @shahinpalat 9 หลายเดือนก่อน +54

    രാജ്യത്തെ ജനങ്ങൾക് അധികാരത്തിൽ ഇരിക്കുന്ന തെമ്മാടിക്കൂട്ടം എന്ത് വിലയാണ് നൽകുന്നത്. ഇവരാണത്രെ രാജ്യസ്നേഹികൾ. ഇവർക്കു എന്ത് യോഗ്യതയാണ് ഉള്ളത്.

  • @AnandhuSuresh-t4q
    @AnandhuSuresh-t4q 9 หลายเดือนก่อน +10

    ഇതൊക്ക നമ്മുടെ ഇന്ത്യയിൽ തന്നെ നടക്കുന്നതല്ലെ.... വിശ്വസിക്കാൻ പറ്റുന്നില്ല.... ധ്രുവു 👏👏👏.... Dark Thriller Pole😔

  • @_Bijesh_
    @_Bijesh_ 9 หลายเดือนก่อน +92

    മ്മക്ക് ഇതൊക്കെ എന്ത്? ബാ മ്മക്ക് മ്മടെ രാമനും, ബീഫും, കേരള സ്റ്റോറിയും, മതവും മാങ്ങാത്തൊലിയും ഒക്കെ മതി 🥴👉

  • @dr.vineethav.p.6869
    @dr.vineethav.p.6869 9 หลายเดือนก่อน +35

    I had seen Dhruv's video this morning and shared. And even before that in March itself Ravish Kumar had also put a video based on the report by newslaundry on the pharma company's electoral bond scam. But many seem to be completely unaware of this. Now that Dhruv has made a video and you have translated it to malayalam, I am able to share this to many. Thanks Jaiby. Good translation.

    • @pushparajshetty4175
      @pushparajshetty4175 9 หลายเดือนก่อน +5

      I am very much thrilled that there are people who watch Raveesh kumar. Actually I was very much saddened how to say all these things to people around but I am sure I can hope there is a way 😍😍👍👍👍👍👍👍👍

  • @noufalalambath2595
    @noufalalambath2595 9 หลายเดือนก่อน +14

    ഇങ്ങനെ എത്ര എത്ര ആരും അറിയാത്ത അഴിമതികൾ നടന്നുകാണും 😢😢ഇനി ജനൗഷധിയുടെ ഗുണനിലവാരം കൂടി അറിയണം ........

  • @blackylover5063
    @blackylover5063 9 หลายเดือนก่อน +25

    കേട്ടിട്ട് പേടി ആകുന്നു. ഒരു movie story പോലെ തോന്നി ഇതൊക്കെ എന്ന് അവസാനിക്കും. ഏതു രാഷ്രിയത്തെ വിശ്വസിക്കും. എന്തായാലും ഈ kabada മത വാദികൾക്ക് ഓട്ടു കൊടുക്കില്ല

  • @jafarbadyar6425
    @jafarbadyar6425 9 หลายเดือนก่อน +26

    Indian Media ❌
    Dhruh Rathee✅

    • @shrihari7022
      @shrihari7022 9 หลายเดือนก่อน

      not at all unbiased person, only focuses one party that is dangerous, I am not supporter of BJP but his thought are biased one, I am searching for some unbiased channels that is DD, that gives the news what we require not other news , there is no unbiased news channel or youtube channel in India,

  • @heebaali250
    @heebaali250 9 หลายเดือนก่อน +67

    കഷ്ടം എന്താണെന്ന് വെച്ചാൽ.. Electoral bond scam educated ആയിട്ടുള്ള ആൾക്കാർക്ക് മനസ്സിലാകും, neutral ആയി ചിന്തിക്കുന്നവർക്ക് മനസ്സിലാവും, പക്ഷേ എത്ര കോടി സാധാരണക്കാരുണ്ട് അവർക്ക് എന്ത് electoral bond scam... രണ്ട് kit കൊടുത്താൽ അവർ happy ആവുന്നു... ഞങ്ങൾക്ക് ഇവിടെ ജീവിക്കാൻ ഇവർ ഭരണത്തിൽ തുടരണം എന്ന് ആഗ്രഹിക്കുന്നു.. ഇതിന് ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല എന്നത് ഒരു വലിയ സത്യം...

    • @jamshijaz
      @jamshijaz 9 หลายเดือนก่อน +7

      Education ulla northies ennitum bjp ye support cheyunnadh kanumpo anu pedi avunnadh

    • @muhdali-vc3zq
      @muhdali-vc3zq 9 หลายเดือนก่อน +6

      ​@@jamshijazElla northies illa,ippo chila maatam und but majority ollavar religion card

    • @ThareequdeenAmeen
      @ThareequdeenAmeen 9 หลายเดือนก่อน +4

      തീർച്ചയായും ശെരിയാണ് നിങ്ങളുടെ നിഗമനം

    • @clashofmatt9703
      @clashofmatt9703 9 หลายเดือนก่อน

      @@user-pt6nn2oy5s that's pure religious reasons

    • @muhdali-vc3zq
      @muhdali-vc3zq 9 หลายเดือนก่อน

      @@user-pt6nn2oy5s kerala literacy rate 96 baaki 4 ivare support cheyyanavar

  • @manuppabiza
    @manuppabiza 9 หลายเดือนก่อน +7

    ഇത്രയും വലിയ അഴിമതികൾ പുറത്ത് കൊണ്ട് വന്ന രാജ്യ സ്നേഹികളായ ബ്ലോഗർ മാരെ അകമഴിഞ്ഞ് പിന്തുണക്കുക എന്ന ഉത്തരവാദിത്ത്വം രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും ഉണ്ട് അത് നല്ല രീതിയിൽ നിറവേറ്റുക പിന്തുണക്കുക പിൻപറ്റുക എല്ലാ അർത്ഥത്തിലും .

  • @storytellerjibin
    @storytellerjibin 9 หลายเดือนก่อน +51

    Dhruv വിൻ്റെ ഈ വീഡിയോ കണ്ട 7.7 മില്യൺ ആളുകൾ ആണ് രാജ്യത്തിൻ്റെ ശക്തി.

    • @amaljose1704
      @amaljose1704 9 หลายเดือนก่อน +3

      7.7/1500 millions.

  • @vin858
    @vin858 9 หลายเดือนก่อน +8

    Jaiby താങ്കൾ നല്ലൊരു പരിഭാഷകൻ ആണ് 😍.. ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ വീഡിയോസ്... Dhruv inte videos kaanunundaayirunnu...ഇതുപോലത്തെ വീഡിയോസ് എല്ലാവരും കാണണം, manassilakkanam

  • @jasirkalady7350
    @jasirkalady7350 9 หลายเดือนก่อน +104

    ഇലക്ടറൽ ബോണ്ട് രാജ്യത്തെ വലിയ അഴിമതി അല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ അഴിമതി;prabhaker

    • @യഥാർത്ഥത്തിൽ
      @യഥാർത്ഥത്തിൽ 9 หลายเดือนก่อน

      എന്നാ പറ, എന്താണ് ഇലക്ട്രൽ ബോണ്ട്‌

    • @Gegeege0111
      @Gegeege0111 9 หลายเดือนก่อน

      TH-cam than ind myr eduth nok​@@യഥാർത്ഥത്തിൽ

    • @billionairerules_3706
      @billionairerules_3706 9 หลายเดือนก่อน +6

      @@യഥാർത്ഥത്തിൽvideo kandittu manasilavunile?

    • @anandu.m242
      @anandu.m242 9 หลายเดือนก่อน

      Video kandittum mansilavathsvar aanu sankikal..pinne avarode paranj koduthitt valla kaaryavum undo​@@യഥാർത്ഥത്തിൽ

    • @muhammedkutty9474
      @muhammedkutty9474 9 หลายเดือนก่อน

      @@യഥാർത്ഥത്തിൽ ini nammal പറയണോ

  • @shalinivinod9705
    @shalinivinod9705 9 หลายเดือนก่อน +3

    Its a great thing to translate dhruv s vedios into other indian languages as many as possible.thanks jbi❤ ur efforts are remarkable..

  • @drardra
    @drardra 9 หลายเดือนก่อน +6

    Love love love Jaiby ❤for translating this video. With 2 yrs of covid duty experience , I can say that Dhruv is spitting some facts.

  • @KARMA-WORLD757
    @KARMA-WORLD757 9 หลายเดือนก่อน +16

    ഹിന്ദി അറിയില്ലെങ്കിലും ആാാഹ് വിഡിയോ മുഴുവൻ കണ്ടു മാക്സിമം viws കൂടട്ടെ എങ്കിൽ കാണാത്തവരിലേക് suggestion പോവുള്ളു സത്യം ജനങ്ങൾ അറിയട്ടെ

  • @ReshmaRajan-vi1mq
    @ReshmaRajan-vi1mq 9 หลายเดือนก่อน +8

    Hindi ariyathath karanam skip cheyyendi vanna videos aayirunn, ipo athinte translation trust worthy source il ninn kelkkumbol santhosham❤️ thank you jaiby🎉

  • @ritamathews287
    @ritamathews287 9 หลายเดือนก่อน +13

    Cipla and Glenmark medical companies um ee koottathil undu ennullathu eniku vallatha njettal undakki.

  • @anns3250
    @anns3250 9 หลายเดือนก่อน +2

    You are doing a great Job man. To translate Dhruv's Talks will give more reach to those valuable points into our people, which is a must needed thing now. Thanks a million. 🙏

  • @elnino7951
    @elnino7951 9 หลายเดือนก่อน +8

    BJP വീണ്ടും അധികാരത്തിലേക്ക് വന്നാൽ ഉള്ള അവസ്ഥ അലോജിച്ച് നോക്കിനോക്😢😢😭

    • @humanhuman9219
      @humanhuman9219 9 หลายเดือนก่อน

      രാജ്യം പുരോഗമിക്കും അത്രതന്നെ. ഇന്ത്യയിൽ നടക്കുന്ന വികസനം ഒന്നു വീഡിയോ കണ്ടാൽ മതി

  • @fasalrahman9538
    @fasalrahman9538 9 หลายเดือนก่อน +25

    തീർച്ചയായും അദ്ദേഹത്തിന് ഒരു വലിയ ആപത്ത് വരാൻ ഇരിക്കുന്നു😮.

    • @CROCHETLOVERS279
      @CROCHETLOVERS279 9 หลายเดือนก่อน +4

      Ayy..aal india yil illa..aal europe il settled aan..aal ipo aduth thudangiya pani onum alla ii valich keeral…kerala story kk shesham aan kerala il aal famous aayath enn maathram..aalde videos allaam adipoli aan…social media attack okee idak neridaarund enn maathram..enaalum supporters ullath kond aale thalarthaan patiitilla…

    • @dr.mortem6050
      @dr.mortem6050 9 หลายเดือนก่อน +2

      ​@@CROCHETLOVERS279 for election India il ndu ippm

    • @CROCHETLOVERS279
      @CROCHETLOVERS279 9 หลายเดือนก่อน +2

      @@dr.mortem6050 aanlee..naatil shathrukkalk kurav kaanilla…safe aayirikatee..

    • @billionairerules_3706
      @billionairerules_3706 9 หลายเดือนก่อน

      @@CROCHETLOVERS279rss maravaya😂

    • @billionairerules_3706
      @billionairerules_3706 9 หลายเดือนก่อน

      @@CROCHETLOVERS279remember one thing u taking the same medicine as we taking and the taxes also same so stfu

  • @rmohamed4739
    @rmohamed4739 9 หลายเดือนก่อน +4

    Dhruv Rathee's videos are commendable!! He's brilliant at spitting out facts 👏🏼👏🏼 I was waiting for the translations. Saw Sunitha Devdas's this morning. Now Jaiby's. Keep going 👍❤

  • @jesuis316
    @jesuis316 9 หลายเดือนก่อน +9

    ഇന്നലെ ദ്രുവ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം എഴുപത് ലക്ഷം പേർ കണ്ടു കഴിഞ്ഞു. തികച്ചും ഭീതിജനകമായ വെളിപ്പെടുത്തലുകളാണ് തെളിവ്സഹിതം അദ്ദേഹം നിരത്തുന്നത്.
    അങ്ങേയററം അധാർമ്മികമായ ഒരു ഭരണകൂടം!!

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk 9 หลายเดือนก่อน +2

    Watching Dhruv’s video… splendid research aanu Pulli cheyunath.. good that you are translating. I think sunitha is also doing the same. Great job❤

  • @coconutpunch123
    @coconutpunch123 9 หลายเดือนก่อน +19

    മനുഷ്യത്വം തൊട്ടു തീണ്ടിയില്ലാത്ത അധമൻ ആണ് മോഡി.

    • @humanhuman9219
      @humanhuman9219 9 หลายเดือนก่อน

      ഓട് സുഡ്😅

  • @AneeshWushuTiger
    @AneeshWushuTiger 9 หลายเดือนก่อน +1

    അരാഷ്ട്രിയവാദികളായ യുവത്വമേ നിങൾ രാഷ്ട്രീയത്തിൽ ഇടപെടുക, ഇല്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും" - Lenin💪🇻🇳

  • @ancyunni6006
    @ancyunni6006 9 หลายเดือนก่อน +2

    Thank you for the initiative Dear🥰🙏👍

  • @BibinIMPACT
    @BibinIMPACT 9 หลายเดือนก่อน +3

    TB relapse കാരണം മരുന്നിൻ്റെ താഴ്ന്ന നിലവാരം ആണ്.. വില കുറച്ച് മരുന്ന് നൽകുന്ന പ്രധാൻമന്ത്രി ഫാർമസിയിൽ നിന്നും ഞാൻ ആൻ്റി അലർജിക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചിട്ടുണ്ട്.. അത് കഴിക്കുമ്പോൾ അലർജി സപ്പ്രസ് ആകുന്നില്ലായിരുന്നൂ

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 9 หลายเดือนก่อน +3

    ഒരു രാജ്യത്തിൻ്റെ പകുതിയിലതികം പണം ഒറ്റ രാത്രി കൊണ്ട് അസാധുവാക്കിയ ലോകമണ്ടത്തരത്തെ ന്യായികരിക്കാൻ സ്വന്തം വയസ്സായ അമ്മയെപ്പോലും ന്യായികരികണത്തിനായി പരസ്യത്തിനുപയോഗിക്കുകയും ആ പരസ്യങ്ങൾക്കു പ്രചരണം കൊടുത്ത ഗോദി മധ്യമങ്ങളുള്ള നാട്ടിൽ ഇതും ഇതിനപ്പുറവും സംഭവിക്കും

  • @ahsanmuhammadsalim9799
    @ahsanmuhammadsalim9799 9 หลายเดือนก่อน +6

    All these scams were reported in different newspapers in the past... Newslaundry, scroll, mint etc. compiled them all and reported matter as one large file... Dhruv then reported that those newspapers reported this matters, and finally here you are, reporting that dhruv reported the report which was reported by those newspapers based on reports from different reports in the past.
    My goodness, "Reportception"
    Kudos to all agencies involved in investigative journalism and the brave journalists who risked much to get so much information into the public space..

  • @manuppabiza
    @manuppabiza 9 หลายเดือนก่อน +3

    Good job sir Congratulations for this effort ❤

  • @infattah
    @infattah 9 หลายเดือนก่อน +1

    Thanks for the initiative

  • @hong-kong_tech7
    @hong-kong_tech7 9 หลายเดือนก่อน +4

    ഉണ്ണിയപ്പൻ 🙏 ന്റെ ,ജയ് ഗണപതി പടത്തിന്റെ റിവ്യൂ ചെയ്യാമോ ??❤

  • @Sathya-KK
    @Sathya-KK 9 หลายเดือนก่อน +20

    2022ൽ Gambiaയിൽ എഴുപതോളം കുട്ടികൾ pharma giant ആയ ഇന്ത്യയുടെ കഫ്സിറപ്പ് കുടിച്ച് മരിച്ചിരുന്നു. ആഫ്രിക്കയിലെ പാവപ്പെട്ട രാജ്യങ്ങളിലേക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകൾ import ചെയ്യുന്നുണ്ട്. എന്ത് ആരോപണം വന്നാലും ഇന്ത്യയെ മനപ്പൂർവ്വം Target ചെയ്ത് reputation തകർക്കുന്നു എന്ന official statement ആണ് വരുന്നത്. . ഇത്തരം സ്വാർത്ഥത നിറഞ്ഞ പ്രവൃത്തികൾ രാജ്യത്തിനുള്ള fame tarnish ചെയ്യും. ഇതിനെ നിയന്ത്രിക്കേണ്ട CDSCO ഉറക്കത്തിൽ ആണോ, അതോ ഉറക്കി കിടത്തിയിരിക്കുകയാണോ എന്നറിയില്ല.
    ഈ വിഷയം മുൻനിരയിൽ കൊണ്ട് വന്ന ധ്രുവിന് അഭിനന്ദനങ്ങൾ. ഇത് ഞങ്ങൾക്ക് simple ആയി മനസിലാക്കി തന്ന jaibi , thanks

    • @annageorge1992
      @annageorge1992 9 หลายเดือนก่อน +1

      സത്യം. ഇപ്പോൾ പല രാജ്യങ്ങളും ഇന്ത്യയിലെ ചില കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിരമായി ശ്വാസം മുട്ടലുള്ള ആളാണ് ഞാൻ. മൂന്നു വർഷമായി കാണുന്ന ഡോക്ടർമാർ ആരും കഫ് സിറപ്പ് തരാറില്ല. അത് വേണ്ടെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്.

  • @BibinIMPACT
    @BibinIMPACT 9 หลายเดือนก่อน +23

    പ്രധാനമന്ത്രിയുടെ വാദം ശരിയല്ല.. ശുദ്ധ നുണയാണ്..ഇലക്ടറൽ ബോണ്ടിൻ്റെ details publish ചെയ്യരുത് എന്നാണ് അറ്റോർണി ജനറൽ സർക്കാരിന് വേണ്ടി കോടതിയിൽ വാദിച്ചത്..

    • @mariaissac9260
      @mariaissac9260 9 หลายเดือนก่อน +2

      അത് ധ്രുവിന്റെ വിഡിയോയിൽ മോദി പറയുന്നുണ്ട് ജൂട്ട് ബോലോ ബാർ ബാർ ബോലോ ജോർ സേ ബോലോ

    • @nainas3439
      @nainas3439 9 หลายเดือนก่อน +1

      Also the same govt introduced and passed the bill on these bond with these secrecies and information limitations in the first place , basically they want the credit of uncovering the evidence of something they stole.

    • @jamshijaz
      @jamshijaz 9 หลายเดือนก่อน +4

      India kanda etavum valiya kallan PM😮

    • @ritwikta7203
      @ritwikta7203 9 หลายเดือนก่อน +3

      അയിന് അങ്ങേര് എന്നാണ് സത്യം പറഞ്ഞിട്ടുള്ളത്?

  • @arshaaishu782
    @arshaaishu782 9 หลายเดือนก่อน +1

    Good topic. Ee karyanagal okke ellarum arinjirikanam

  • @divyanandu
    @divyanandu 9 หลายเดือนก่อน +2

    7.7 million aalukal dhruv nte ee video kanditund. Mostly Supportive comments aanu kanunnath. Ath thanneyaanu valiya aashwasam. Ennalum ithonum manasilakatha sadharanakarum und. Athanu problem

  • @pramodkk8408
    @pramodkk8408 9 หลายเดือนก่อน +1

    ഇത് പൊലെയുള്ള കേസുകൾ ഇന്ത്യയിൽ വർഷങ്ങളായി നടക്കുതാണ് ഏത് പാർട്ടി വന്നാലും ഇതിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല.

  • @rangoli2907
    @rangoli2907 9 หลายเดือนก่อน +18

    DruvRathi So Courageous Person

  • @arunchandranUTUB
    @arunchandranUTUB 9 หลายเดือนก่อน +2

    Thank you for translating the video.

  • @binz_KL-33
    @binz_KL-33 9 หลายเดือนก่อน +2

    Superb explanation 👏👏👏Need to do more videos...💯

  • @sulthanshat.s3103
    @sulthanshat.s3103 9 หลายเดือนก่อน

    ഗുഡ് work🔥

  • @manjusharaphael3408
    @manjusharaphael3408 9 หลายเดือนก่อน +1

    Thank u for presenting this topic precisely and clearly.

  • @shajipara4448
    @shajipara4448 9 หลายเดือนก่อน +1

    Good effort JBI 👍

  • @amalushihab9709
    @amalushihab9709 9 หลายเดือนก่อน +2

    I appreciate your effort.

  • @aneeshpm7868
    @aneeshpm7868 9 หลายเดือนก่อน +10

    Dhruv rathee yude ee video kandirunnu.. was w8ng for this.. good job bro❤

  • @gafjask4849
    @gafjask4849 9 หลายเดือนก่อน +1

    മരുന്നിലും ബോണ്ട കലക്കി..♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Shamil405
    @Shamil405 9 หลายเดือนก่อน +1

    Bro അടിപൊളി😊❤

  • @Anand2024
    @Anand2024 9 หลายเดือนก่อน +54

    കോവിഡ് വാക്സിൻ എന്നുപറഞ്ഞ് എന്തൊക്കെയാണ് എന്തോ നമ്മുടെ സിരകളിലൂടെ അവര് കുത്തിവെച്ചത് 🤦

    • @realmusing
      @realmusing 9 หลายเดือนก่อน +21

      Avo. Athin sesham orupad perk heart attack, cerebral palsy, bells palsy ellam varunnu

    • @ThahirBalla
      @ThahirBalla 9 หลายเดือนก่อน +14

      കോവിഡ് വാക്സിൻ ശേഷം middle aged ആയിട്ടുള്ള ആൾകാരുടെ മരണ നിരക്ക് ഒരുപാട് ഉയർന്നു most are due to heart attacks

    • @aryasreedevi
      @aryasreedevi 9 หลายเดือนก่อน +4

      True

    • @jbitv
      @jbitv  9 หลายเดือนก่อน +13

      കുത്താതെ ഇരുന്നാൽ? മരുന്നല്ല പ്രശ്നം ഇവിടെ അതിന്റെ നിർമാണ പിഴവാണ് ഇഷ്യൂ

    • @RajeshwariPR-nw6ng
      @RajeshwariPR-nw6ng 9 หลายเดือนก่อน +1

      ഒരു തരത്തിൽ , അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും രോഗികളാണ് 😌 ...മരണം അത് വേറെ😢😢

  • @Aryastk22
    @Aryastk22 9 หลายเดือนก่อน +2

    എല്ലാവരും dhuv ന്റെ വീഡിയോ കാണണം ലൈക്ക് കമന്റ് ഷെയർ ചെയ്യണം ...

  • @vishnukbalakrishnan2134
    @vishnukbalakrishnan2134 9 หลายเดือนก่อน +6

    Thank you jbi..❤

  • @fahad7221
    @fahad7221 9 หลายเดือนก่อน +1

    Great effort

  • @visakhvs8013
    @visakhvs8013 9 หลายเดือนก่อน +2

    Dhruv raising points really well, and in detail he analyse the issues..

  • @sac3588
    @sac3588 9 หลายเดือนก่อน +1

    Good effort bro

  • @Dragon_lilly22
    @Dragon_lilly22 8 หลายเดือนก่อน

    Oru pani ayi govt chennal temperature polum nokkamd anu paracetamol thott 3 nerathek ezhuthi tharane

  • @anzari136
    @anzari136 9 หลายเดือนก่อน +2

    Good Job bro

  • @ha6i
    @ha6i 9 หลายเดือนก่อน +1

    When you don't interfere in politics , politics will interfere in your family !

  • @salimmohamedsalim3002
    @salimmohamedsalim3002 9 หลายเดือนก่อน

    താങ്കളുടെ ഈ ട്രാൻസിലേഷൻ തുടരട്ടെ 🙏

  • @Angelmaria194
    @Angelmaria194 9 หลายเดือนก่อน +2

    Hi
    Please do translate the interview video of finance ministers husband p prabhakar on Modi..

  • @Green_Grasshopperr
    @Green_Grasshopperr 9 หลายเดือนก่อน +4

    പരിഭാഷ ചെയ്തതിനു നന്ദി ബ്രോ ❤️

  • @aswathysivakumar9034
    @aswathysivakumar9034 9 หลายเดือนก่อน

    Thank you jaibi for translating videos of dhruv..

  • @Democrazee
    @Democrazee 9 หลายเดือนก่อน

    8:31 it confirms that electrol bonds helped trace the money trail ……imagine if they had paid cash no one would know 😮

  • @amalrajan96
    @amalrajan96 9 หลายเดือนก่อน +1

    I appreciate your recognition of the effort to create content in Malayalam. It would be wonderful if more TH-camrs followed suit in their respective regional languages to spread awareness among the general public.

  • @pushparajshetty4175
    @pushparajshetty4175 9 หลายเดือนก่อน +1

    Great work bro

  • @muralidharanng1449
    @muralidharanng1449 9 หลายเดือนก่อน

    Attum tholitta chennya yanu druvan.athu.eppo druvinye arathakarku.eppo manasilavilla.

  • @upon-pq3ki
    @upon-pq3ki 9 หลายเดือนก่อน +1

    soch mangal nte "BJP washing machine explained" enna videoyum druv nte "India needs jobs" enna video yum translate cheyyamo. thangalude 3 translationum kandu. malayalathil ayath kond manasilakkan eluppam aanu. rajyam muzhuvan kanenda video aanu ithokke... congrats jaiby

  • @LukoseJoseph007
    @LukoseJoseph007 9 หลายเดือนก่อน +2

    Thanks Jaiby! ❤

  • @theprotagonist5117
    @theprotagonist5117 9 หลายเดือนก่อน +1

    Your efforts to educate us are purely stupendous. 👏

  • @chiefengineer7950
    @chiefengineer7950 9 หลายเดือนก่อน +3

    മോദിയുടെ ഗ്യാരണ്ടി എന്താണെന്ന് തെളിഞ്ഞു വരുന്നു! 😮

  • @love83-j6l
    @love83-j6l 9 หลายเดือนก่อน +1

    Thank you 🙏

  • @sreejith314
    @sreejith314 9 หลายเดือนก่อน +4

    What is the opposition doing? Why are they not coming out with these scams?

    • @sherinthampi
      @sherinthampi 9 หลายเดือนก่อน +1

      Avrkum electoral bond poyitudu athalle videoil parayunne kandille hihi

    • @Exfox_gameplays
      @Exfox_gameplays 9 หลายเดือนก่อน +1

      They also got the electoral bond

  • @aadhiexphy4969
    @aadhiexphy4969 9 หลายเดือนก่อน

    Keep working on his video bro, its too much informative

  • @tinuvlogzz4531
    @tinuvlogzz4531 9 หลายเดือนก่อน +1

    Good work
    Continue

  • @ShamzeerMajeed
    @ShamzeerMajeed 9 หลายเดือนก่อน +1

    Good job bro

  • @NICKandJAZZHU
    @NICKandJAZZHU 9 หลายเดือนก่อน +27

    രാഷ്ട്രീയ ബോധം ഇല്ലാത്ത പുതു തലമുറയും ക്ലൈമറ്റ് ചേഞ്ച്‌ ഉം എന്നേ ഭയപ്പെടുത്തുന്നു 🙂...

    • @enyaqiv-u7z
      @enyaqiv-u7z 6 หลายเดือนก่อน

      @@NICKandJAZZHU പിന്നെ എല്ലാവരും അന്തംകമ്മികൾ ആയാൽ മതിയോ.

    • @enyaqiv-u7z
      @enyaqiv-u7z 6 หลายเดือนก่อน

      പിന്നെ എല്ലാവരും ചഗാവ് ആയാൽമതിയോ.

  • @mohammedsunil1823
    @mohammedsunil1823 9 หลายเดือนก่อน

    Nice translation

  • @manoofaansar
    @manoofaansar 9 หลายเดือนก่อน +1

    Zydus company യുടെ paracetamol മരുന്നാണ് ഗവൺമെന്റ് hospital കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്😮😮😮... Druv ഈ video കണ്ടപ്പോൾ തന്നെ പേടിയാകുന്നു😞😞

    • @user-Naveen302
      @user-Naveen302 9 หลายเดือนก่อน

      Emergency declare ചെയ്യും

  • @zgaming5433
    @zgaming5433 9 หลายเดือนก่อน +5

    Namaskar dhosthom🙏🏻❤️🔥

  • @rajanraju873
    @rajanraju873 9 หลายเดือนก่อน

    Ningalu engane arante dlg evde chardhicho

  • @bijibraj1495
    @bijibraj1495 9 หลายเดือนก่อน

    Shocked 😱

  • @EthanMathew-j3z
    @EthanMathew-j3z 9 หลายเดือนก่อน +3

    Continue cheyu sir this types of video it's excellent ❤❤❤❤

  • @happilyweird2591
    @happilyweird2591 9 หลายเดือนก่อน

    100% true
    I'm a doctor and i can surely say that the medicines given from govt firms are below quality mark. It's sad but it's how it is.

  • @mohammedshameej7112
    @mohammedshameej7112 9 หลายเดือนก่อน +1

    Expecting more videos

  • @user-pt6nn2oy5s
    @user-pt6nn2oy5s 9 หลายเดือนก่อน +3

    CORRUPT MODI എന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ ബിജെപി യുടെ മുഴുവൻ അഴിമതിയും കാണാം

  • @aswathyanitha1873
    @aswathyanitha1873 9 หลายเดือนก่อน

    ദൈവമേ 😮😮😮😮

  • @sherinthampi
    @sherinthampi 9 หลายเดือนก่อน +1

    Ingane oru video chythainu thankale valare adikam abhinandikunnu, druv undakiya e wave malayalikal etteduthu kazhinju, but india il mattu samstahangalail engne eth janangalilekk ethumennth kandu ariyanam, but veendum cheriya hope that jenanagal ottakettayi azhumathikethirie shabdam uyarthan thudangunnu enn kanunnathil

  • @Anand2024
    @Anand2024 9 หลายเดือนก่อน +2

    Thank you for doing this video

  • @sharafuvns
    @sharafuvns 9 หลายเดือนก่อน +7

    If bjp comes into power again, our country will be going to the most worst situation...
    We have to gather the vlogers who are raising this kind of healthy matters against the government
    Some vlogers who received the award for the best, even they don't have anything to say about the development, only about the Hindu history.. name changes, temple mosques... cast and religion😢...

    • @py7432
      @py7432 9 หลายเดือนก่อน +2

      Bjp will back in power but they has to maintain constitutional values, that's it. Noone gonna replace them with more corrupted INC, period.

    • @kvnantny
      @kvnantny 9 หลายเดือนก่อน

      ​@@py7432evidem 💩

    • @JUSTIN-bn6fn
      @JUSTIN-bn6fn 9 หลายเดือนก่อน

      ​@@py7432 constitution ഒക്കെ അവന്മാർ എടുത്ത് കളയാതിരുന്നാൽ മതിയാരുന്നു💔🇮🇳

  • @shamsutt5465
    @shamsutt5465 9 หลายเดือนก่อน +1

    ധ്രുവിന്റെ ബാക്കി കൂടെ വീഡിയോ ഒന്ന് ചെയ്യാമോ??

  • @asifck439
    @asifck439 9 หลายเดือนก่อน +2

    druv nte elle videoasum translate cheyyanam bro 🫡

  • @krishnam.s3206
    @krishnam.s3206 9 หลายเดือนก่อน

    B love network ine kurich oru vdo idaamo

  • @user-Naveen302
    @user-Naveen302 9 หลายเดือนก่อน +3

    ഈ രാജ്യത്തെ ഈ ഗതിയിൽ എത്തിച്ച ബിജെപിയെ പുറത്താക്കുക

  • @neetzzzme
    @neetzzzme 9 หลายเดือนก่อน

    Shockinh😢

  • @SunnyVp-w9y
    @SunnyVp-w9y 9 หลายเดือนก่อน

    കേരളം വിദ്യാഭ്യാസത്തിൽ മുമ്പിലാണെങ്കിലും രോഗങ്ങളിലും മുമ്പിലായത്, ഇത്തരം കമ്പനികളും ഇവിടുത്തെ ഡോക്ടർമാരും സർക്കാരുകളും ആണ് എന്ന് 90 ശതമാനം ഉറപ്പാണ്.

  • @HomeTechKerala
    @HomeTechKerala 9 หลายเดือนก่อน +8

    നാം ചിന്തിക്കുന്നതിലും ഭയാനകം അണ് ബിജെപി 😢