Reality of "Mera Abdul' Agenda, Dhruv Rathee, മലയാളം
ฝัง
- เผยแพร่เมื่อ 30 เม.ย. 2024
- #malayalamnews #keralanewslive #reactionvideos #dhruvrathee #dhruv
✅ Join Dhruvs WhatsApp channel - whatsapp.com/channel/0029Va7V...
DOWNLOAD MY APP for backup:
📱Android app: play.google.com/store/apps/de...
📱iOS App: apps.apple.com/ie/app/dhruv-r...
Dive into our analysis of how "WhatsApp University" fosters divides in India, particularly between Hindus and Muslims. Our latest video exposes the widespread misinformation and selective reporting that fuels discord and blind allegiance to political figures. We compare this to similar patterns of media manipulation seen globally, shedding light on the harmful impact of biased news. By highlighting numerous cases, we challenge the narrative that pins entire communities as villains, urging viewers to see beyond the communal lines and seek justice for all. Join us in this crucial conversation. Inquilab Zindabad. Jai Hind.
Link to the mentioned videos -
How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee -
• How Millions of Indians were BRAINWAS...
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
നന്ദിയും അഭിനന്ദനങ്ങളും 💙
ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നിലനിൽക്കാൻ ധ്രുവിനൊപ്പം ഓരോ പൗരനും അണി നിരക്കണം....🔥
ഉവ്വ് ഉവ്വേ 🤣🤣🤣
കഷ്ടം 😢@@ANONYMOUS-ix4go
@@ANONYMOUS-ix4go സ്വയം പ്രഖ്യാപിത രാജ്യസ്നേഹി വന്നല്ലോ 😂😂
ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄
പ്രഖ്യാപനത്തിൽ പോലും രാജ്യസ്നേഹി അല്ലാത്തവർക്ക് പിന്നെ കുഴപ്പമുണ്ടാവില്ല. :)@@harikrishnankg77
ചെറിയ മക്കൾപോലും ദ്രുവിന്റെ വീഡിയോ കണ്ടിട്ട് ചാനലുക്കാർക്ക്
മറുപടി നൽകുന്നു
ബിഗ് salut😘😘😘
എല്ലാവരും ഇതൊക്കെ മനസ്സിലാക്കേണ്ട കാര്യമാണ്.... മതേതരത്വം എന്നും നിലനിൽക്കട്ടെ ❤
💯
Secularism is an ideology that separates religion from the social, political, economic, and cultural aspects of life. It means that religion should not be involved in a country's ordinary social and political activities, and that there is no official state religion. A secular person does not base their moral values on any religion (copied from dictionary). India has never truly adhered to secularism. Election candidates are consistently chosen based on religious and caste affiliations, a trend pervasive across the country, including Kerala, across all political factions. It's ironic that many people remain unaware of the true essence of secularism.
@@bgeverything1804 Secularism is observed in two different meanings. European Secularism denies all kinds of religious affiliations whereas the Indian secularism or oriantal secularism possesses an inclusive nature.
There is no clarity regarding a definition of secularism even 😏
😠
കപട ഹിന്ദു വാദികളെ തുറന്നു കാട്ടി, നമ്മുടേ ഇന്ത്യ രാജ്യത്തെ നാനാത്വത്തിൽ ഏകത്വത്തിൽ നിലനിർത്താൻ പ്രവർത്തിക്കുന്ന നല്ല മനസ്സുകൾക്കു നമസ്കാരം 🙏
പയ്യനെ 2017 മുതൽ കേൾക്കുന്നു..
എല്ലാ കണ്ടെന്റും ഒന്നിനൊന്നു മെച്ചം.
രാഷ്ട്രീയ പോസ്റ്റുകളെക്കാൾ എഡ്യൂക്കേഷൻ കണ്ടെന്റ് ആണ് ധ്രുവ് ചെയ്യാറ്.
❤
ഈയടുത്തായാണ് പയ്യൻ ഏകാധിപത്യത്തിനെതിരെ പറയാൻ തുടങ്ങിയത്
കാരണം ഈ രാജ്യം അയാളെടുത് കൂടിയാണ്.
❤
@@ms4848 🤩🤩🤩
@@keralakeral4114 മുവ്വായിരം വർഷം പഴക്കമുണ്ട്
ധ്രുവ് പറഞ്ഞേക്കുന്ന എല്ലാ കാര്യവും സത്യമാണ്. 2016-17 സമയത്ത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ roommate ഒരു ആത്മാർത്ഥ സംഘപ്രവർത്തകൻ ഉണ്ടായിരുന്നു. അവൻ ഞങ്ങളെ ഒക്കെ 2-3 വാട്സാപ്പ് ഗ്രൂപ്പിൽ add ചെയ്തിരുന്നു. ഒരെണ്ണത്തിന്റെ പേര് മാത്രമേ ഇപ്പോൾ ഓർമയുള്ളു “ബാലഗോകുലം”. പക്ഷേ ആ ഗ്രൂപ്പുകളിൽ വരുന്ന എല്ലാ മെസേജുകളും, ധ്രുവ് പറഞ്ഞപോലെ അതെ രീതിക്ക് ആണ്. അവസാനം വർഗ്ഗീയതയും കുത്തിത്തിരിപ്പും കണ്ട് കണ്ട് മടുത്തിട്ട് ആ ഗ്രൂപ്പുകള് exit ചെയ്ത്.
അത്തരം ഗ്രൂപുകളിൽ നിന്ന് exit ചെയ്യാൻ ബോധം കാണിക്കുന്നവർ മാത്രമാണ് ബിജെപി യുടെ നയങ്ങളെ എതിർക്കുന്നത്. ചിലർ ആ മെസ്സേജ് ഒക്കെ വായിച്ച് അതാണ് സത്യം എന്ന് കരുതി വർഗീയ വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നു
ഇത് തന്നെ
ഇത് തന്നെ നിന്നെ പോലുള്ള മത മനോരോഗികളായ സുഡുക്കൾ കുത്തി തിരിപ്പിനായി പടച്ചു വിടുന്നതല്ലേ, ബാലഗോകുലം പോലുള്ള ഗ്രൂപ്പ്കളിൽ വർഗ്ഗീയത ഉണ്ടാകില്ല. ഹിന്ദുക്കൾ ഒരിക്കലും എൻ്റെ ദൈവം മാത്രമാണ് ഒർജിനൽ എന്ന് പഠിപ്പിക്കാറില്ല, സെമിറ്റിക്ക് ഗോത്ര മതദൈവ വിശ്വാസികൾ മാത്രമാണ് ഞങ്ങളുടെ മതം ദൈവത്തിൻ്റെ സ്വന്തം മതമാണെന്നും മറ്റുള്ളവരെയെല്ലാം നരക തീയിലിട്ട് പൊരിക്കുമെന്ന് ഭീഷണി പെടുത്തുന്ന ക്രൂരന്മാരായ സാഡിസ്റ്റുകളാണ് സെമിറ്റിക്ക് മത ദൈവങ്ങൾ,
@@realmusingഅതെ കർണാടകയിൽ മുസ്ലിങ്ങൾ എല്ലാം OBC ആക്കും എന്ന് പൊതു നിരത്തിൽ മുഖ്യൻ പറഞ്ഞപ്പോൾ അത് മതേതരം അല്ലേ?
എന്റെയൊരു സുഹൃത്തും ഇതുപോലുള്ള കുറച്ചു സങ്കി ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നു. മുസ്ലിം വിശ്വാസിയായ അവൻ പറഞ്ഞത് ബിജെപി പറയുന്നതും നമ്മൾ കേൾക്കണം എന്നാണ്. എന്നാൽ കുറച്ചു ദിവസത്തിന് ശേഷം പറയുകയാ, ബിജെപി പറയുന്നതിലും കുറെ കാര്യമുണ്ട്, വെറുതെ അവരൊന്നും പറയുന്നില്ലാ എന്നൊക്കെ. അവനും ഫേക്ക് ന്യൂസ് വിശ്വസിച്ചു
ഇത്രയും കഷ്ടപ്പെട്ട് നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാൻ ധ്രുവരി എന്ന പത്രക്കാരൻ ചെയ്യുന്ന ഈ നല്ല കാര്യം നമ്മൾ എല്ലാവരും അഭിനന്ദിക്കണം പക്ഷേ കേരളത്തിലുള്ള ജനങ്ങൾക്ക് ഇതൊക്കെ ആദ്യമേ മനസ്സിലായിട്ടുള്ളതാണ് മനസ്സിലാക്കിയതാണ് ബിഗ് സല്യൂട്ട് ബ്രോ കാട്ടി❤
ദ്രുവിന് ഉള്ള ധൈര്യം ഇവിടെത്തെ പ്രതിപക്ഷത്തിന് ഇല്ല 🙂
😂😂 ധൈര്യമോ അവന്റെ കമന്റ് ബോക്സിൽ എന്തെങ്കിലും ചോദ്യമോ, കേന്ദ്രത്തെ സപ്പോർട്ട് ചെയ്തുള്ള കമന്റോ ഇട്ട് നോക്കിക്കേ 2 ദിവസത്തിനുള്ളിൽ remove ചെയ്യപ്പെടും.
സത്യം
@@stranger-ul8kdso what? That’s what every TH-camrs do rite ? Delete shitty negative comments 😅
@@priyanka8582 സർക്കാരിന് തങ്ങൾക്ക് എതിരെ ഉള്ള വീഡിയോ remove ചെയ്യാൻ യൂട്യൂബിനോട് ആവശ്യപ്പെടാം, മന്ത്രിമാർക്ക് അവരുടെ അക്കൗണ്ടിൽ വരുന്ന comments remove ചെയ്യാം അവരത് ചെയ്യാത്തത് അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമായതുകൊണ്ടാണ്. എന്നിട്ട് സർക്കാർ ഏകാധിപത്യത്തിലേക്ക് എന്ന് പറയുന്ന ഇവൻ കാണിക്കുന്നത് വൻ ജനാധിപത്യം ആണല്ലോ അല്ലെ 🤭🤌
@@priyanka8582 sathiyam parayunthu shit commento?
Dhruv nte പകുതി ആർജ്ജവം ഇവിടുത്തെ കോൺഗ്രസുകാർക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു😢
Sathyam 😢
Correct
സത്യ൦😓
എല്ലാ൦ മൊണ്ണകൾ...
പേടിത്തൂറികളാണ് ഇവറ്റകൾ...
ഇ.ഡി, nia....
Correct അവർക്കെന്താ പണി?
പിന്നെ പുറം ലോകം കാണില്ല
മലയാളത്തിൽ കേൾക്കാൻ ആഗ്രഹം ധ്രുവിന് ബിഗ് സല്യൂട്ട്
ഇനി മുതൽ ധ്രുവ് ന്റെ എല്ലാ വീഡിയോ യുടെയും മലയാളം പരിഭാഷ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു 🥰താങ്കൾ എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു 👍🏻താങ്ക്സ് 💕
😢 എല്ലാ മതക്കാരും ,മതമില്ലാത്തവരും ഒരു പോലെ തോളോട് ചേർന്ന് ജീവിക്കണം 😪
ധ്രുവിന്റെ ഓരോ വീഡിയോകളുടേയും വ്യൂസ് കോടികൾ ആണ്.. അത് ജനങ്ങൾ താല്പര്യത്തോടെ കാണുന്നു എന്നത് തന്നെ വലിയ മാറ്റങ്ങളുടെ സൂചനയാണ് 👍
സ്വാഭാവികം INC ടെ main cell അല്ലെ. :)
Any evidence? @@py7432
@@py7432 brain washed😂
@@Thick7 nice to meet you. :)
@@Mukesharchana888 കൃഷ്ണ ഭഗവാന്റെ ഫോട്ടോയും വച്ച് ഇങ്ങനെ ചെറ്റത്തരം പറയല്ലേ ചേട്ടാ... 🙏🏻
ഇന്ത്യയിലെ കോടതികളിൽ കെട്ടികിടക്കുന്ന case കളുടെ list ukal സുപ്രീംകോടതിക്ക് മുന്നിൽ സമർപ്പിക്കണം
അതൊക്കെ സുപ്രീം കോടതിക്കും അറിവുള്ളതാണ്
നന്ദി ഈ വീരകൃത്യം ഏറ്റെടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ
Support Dhruv Rathee 🔥🔥🔥💙
@@keralakeral4114 ഏത് ഇമ്രാൻ??
@@muhsina1318no point in talking...he is brainwashed guy 😂😂....twinkle twinkle Little star 😂😂😂
I support badru rashid
@@keralakeral4114Anth bhakth
@@abhijithp2116 😂👍
നന്ദി..❤ നല്ലനാളേക്ക് വേണ്ടി ഒരുമിക്കാം...👍
@@keralakeral4114 2024 ആയിട്ടും ചാണകം കഴിക്കുകയും ഗോമൂത്രം കുടിക്കുന്നവരും ഉള്ള സ്ഥലത്ത് ആറാം നൂറ്റാണ്ട് കാരൻ ആയി ജീവിക്കുന്നതിൽ സന്തോഷം..😊
@@keralakeral4114
2024 ആയിട്ടും ചാണകം കഴിക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നവരും, കൊറോണ കാലത്ത് പാത്രം കൊട്ടി ആഘോഷിച്ചവരും ഇവിടെ ഉള്ളപ്പോൾ
നിങ്ങൾ ആറാം നൂറ്റാണ്ടുകാരൻ എന്ന് എന്നെയാണ് വിളിച്ചത് എങ്കിൽ നിങ്ങൾക്ക് നന്ദി..❤❤😊
@@keralakeral4114
ഇപ്പോഴും ചാണകം കഴിക്കുന്നവരും ഗോമൂത്രം കുടിക്കുന്നവരും ,കൊറോണ കാലത്ത് പത്രം കൊട്ടി ആഘോഷിച്ചവരും ഒക്കെ ഉള്ള ഈ 2024 ൽ
ആറാം നൂറ്റാണ്ടുകാരൻ എന്ന് എന്നെ വിളിച്ചതിന് നന്ദി..❤❤😊
@@keralakeral4114
ആരൊക്കെ കണക്കായാലും
ശരി... ആറാം നൂറ്റാണ്ട് കാരൻ എന്ന് വിളിച്ചാലും ശരീ... "സങ്കി" എന്ന്മാത്രം വിളിക്കരുത്..pls
@@keralakeral4114
എന്നെ ഒരിക്കൽ കൂടി 'ആറാം നൂറ്റാണ്ടുകാരാ' എന്നൊന്ന് വിളിക്കാമോ..❤😊 pls.....
Dhruv ന്റെ video നോർത്തിൽ തരംഗം ആയാൽ രക്ഷപെട്ടു
ധ്രുവിന്റെ വീഡിയോ ഫോളോ ചെയ്തു കൂടുതൽ ചെറുപ്പക്കാർ ഇത്തരം വീഡിയോ ചെയ്യട്ടെ
ഈ കേരളത്തിലും ഉണ്ട് കുറെ ദേശ സ്നേഹികൾ
നല്ല സ്മാ൪ട്ട് ഫോൺ പോലുമില്ലാത്ത കൊറേയുണ്ട് അവിടേ....🤣 🤣
@@CJ-ud8nf ഇന്ത്യൻസ് ഇന്ത്യൻസിന്റെ കാര്യം നോക്കിയാൽ പോരെ..
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
ധ്രുവിന്റെ വീഡിയോ കണ്ടന്റ് മലയാളത്തിൽ കേൾക്കുവാൻ പല ചാനലിലും നോക്കി കിട്ടിയില്ല. അങ്ങനെയാണ് ഇവിടെയെത്തിയത്. ഭരണകർത്താക്കളുടെ കപടത തുറന്നുകാട്ടുന്ന ധ്രുവിന്റെ വീഡിയോസെല്ലാം മലയാളത്തിൽ ചെയ്യാമോ ? കേൾക്കുവാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്.
Malayalam audio varunund ennu kettu, ath vare cheyam❤️
@@jbitv thank you... We r waiting❤
Msone Malayalam
@@jbitvmayarum ksrtc drivarum thammilulla tharkkathekkurichu oru video cheyyamo
ഞാൻ മലയാളത്തിൽ ധ്യുവിന്റെ വീഡിയൊ ചെയ്തു. പക്ഷേ views ഇല്ല. 😒
ഞങ്ങളുടെ മാതൃഭൂമി യിൽ ജനാധിപത്യവും മതേതരതുവും എന്നും നിലനിൽക്കണേ, ദൈവമേ. അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നതും അതാണെന്നു ഞങ്ങൾക്കറിയാം.
North ലെ ജനങ്ങൾ ഈ കാര്യങ്ങളൊക്കെ തിരിച്ചറിഞ്ഞാൽ നല്ലത്
South il thanne und ippo🤧ishttampole.
Be ignorant, blame others, think of yourself as the BEST. :)
ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄
Avar reality fake annum fake reality annum thirich vechekkuva dhruv pakistani anenn vare padach vidunna aalkkar ond
എന്തിനു നോർത്തിലോട്ടു പോണം.. സൗത്തിൽ തന്നെ ഉണ്ട്.. അന്ത ഭക്തന്മാർ
ധ്രുവ് ഇന്ത്യൻ ജനതയുടെ പ്രധാന മന്ത്രി യാകണം
DHRUV.. The face of truth...
uff he is one like modi not a great person if modi does otherway druv does it another way, both are same biased people
@@shrihari7022കരയണ്ട
@@shrihari7022irrespectfully ignored👎😂
@@devikakp3850 you will get the truth one day, I am not supporter of druv or modi, just use your knowledge and think accordingly, dhruv is also brainwashing, Modi ji aslo brainwashing both have their own agenda there is no difference as people need to think with their intelligence and get knowledge from official sources not from these peoples they all are telling the truth what gives profit to them. They will hide some things which is very important to know. The people need to stay away from all influencers while taking decision.
@@devikakp3850😂😂irespectfully ingnored....😂😂randum brain washed andhbakth onu modiyude onu ....dhruvinte
വളരെ നന്നായിട്ടുണ്ട്.. നല്ല അവതരണം...❤
"അരാഷ്ട്രിയവാദികളായ യുവത്വമേ നിങൾ രാഷ്ട്രീയത്തിൽ ഇടപെടുക, ഇല്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും" - Lenin💪🇻🇳
മോദി വിചാരിക്കുന്നത് എന്തായാലും എന്റെ ജീവിതം തീരാറായി. ഇനി വരും തലമുറ മതത്തിന്റെ പേരിൽ വർഗ്ഗീയത മൂത്ത് തമ്മിലടിച്ചു ചാകട്ടെ എന്നാണ്.
Njammate alkarum atra vedipponnum allaloo🙂
ഇതിന് എല്ലാത്തിനും ഒരു കാരണം ഞമൻ ആണ് 😢
@@rolexblunga Christian Muslim pole hindu oru religion alla. Ippo hindu religion protect cheyanam ennu paranj nadathunna sakala vrithikedukalum BJP agenda aanu
@@divyanandu correct , Athilum bedham South India Separate country aakkunnatha . BJP never conquer South So tax distribution: if 100 rs contributed by Karnataka that state recieve 29 Rs from Central. But 100 rs contributed by BJP states like Bihar , UP that states recieve 500 - 900 Rs . South India separate akuvanel within 5 years South India singapore level akum . especially karnataka , Telengana , Tamil Nadu
@@rolexblunga ini oru rajyam vettimurichu mattoru matharajyam akkunathinu pakaram mathethwaratham thirichupidikuka ennan.lokathin mathrikayakuka ella rajyanaalum democratic secular akuka ennagrahikuka ennalle:)
ഈ വീഡിയോ എന്റെ ഒരു സുഹൃത്തിനു അയച്ചു കൊടുത്തു എന്നതിന്റെ പേരിൽ എന്നെ തീവ്രവാദി എന്ന് വിളിച്ചു.
വളരെ സങ്കടം ഉണ്ട് ഇങ്ങനെ തലച്ചോർ പണയം വെച്ചവരെ കുറിച്ച് ഓർത്ത് 😔🙏
ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄
He is officially brainwashed....🤧
Sathyam Nammal vicharikum ee facts oke kand manasilakiyal avar maari chindhikum enn but i think vargeeyatha ullil keriyal pinne enthu facts paranjalum avarude thalayil velicham kerilla 😬
@@CJ-ud8nfmuslims keri nerangukayan europe fullum
@CJ-ud8n എല്ലായിടത്തും വന്ന് ഇത് കമൻ്റ് അടിക്കുന്നെണ്ടെല്ലോ.. അല്ലാ അവിടെ എന്താ സംഭവിച്ചത് ഒന്ന് മനസ്സിലാക്ക്
Ravish kumar നെയും സപ്പോർട്ട് ചെയ്യുക
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
India യിൽ എന്തു നടക്കുന്നു എന്ന് നിൻ്റെ അപ്പൂപ്പൻ വന്നു നോക്കുമോ@@CJ-ud8nf
@@CJ-ud8nf അവിടുള്ള പ്രശ്നം പക്ഷെ വേറെയാണ്. അമേരിക്ക നടത്തിയ ഭരണം അട്ടിമറിക്കൽ പരിപാടിയിലൂടെ സ്വന്തം രാജ്യത്തു അരക്ഷിതാവസ്ഥയുണ്ടായപ്പോൾ ധാരാളം അഭയാർത്ഥികൾ ഈ രാജ്യങ്ങളിലേക്ക് ചേക്കേറി. അവർക്കു ഭാഷയുമറിയില്ല, ജോലിയുമറിയില്ല, ഗവണ്മെന്റ് ചിലവിൽ ജീവിതവും പിന്നെ അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും. സ്വാഭാവികമായും തദ്ദേശീയർക്കിടയിൽ അതൊരു പ്രശ്നമായി. ഇന്ത്യയുടെ പ്രശ്നങ്ങൾ ഇതുമായി യാതൊരു ബന്ധമില്ലാത്തതാണ്.
ഞാൻ കാണാറുണ്ട് ഞാൻ ശരിക്കും ഹിന്ദി പടിച്ചത് തന്നെ അദേഹത്തിൻ്റെ വിഡിയോ കണ്ടാണ്
Sathyam...cinema kandal manasilavathathaa..pakshe Dhruv inte videos nannayi manasilakunnund..
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
ഇന്ത്യയിൽ ജനാധിപത്യം നില നിൽക്കണം, ഇല്ലേൽ തകർന്ന രാജ്യങ്ങളിൽ പെടും നാട്, ദ്രുവിനെ പിന്തുണക്കാം
ക്രിസ്ത്യനികളും മുസ്ലിങ്ങളും ഇന്ത്യയുടെ ആന്തരിക ഭീക്ഷണികൾ ആണെന്നാണ് GOLWALKAR ന്റെ വിചാരധാര യിൽ പറയുന്നത്. അതനുസരിച്ചേ ബിജെപി പ്രവർത്തിക്കുകയുള്ളു
Yes in one of his books he has written that minorities in India should be put in concentration camps just like the jews by Hit!er. He was big fan of hit!er and that is the main ideology of current ruling party
ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄
11 Muslim,12 Christian 🌹
@@kingajmal2255 അതെ. എന്നിട്ട് അവർക്ക് കേരളത്തിൽ ജയിക്കാൻ മാത്രം ക്രിസ്ത്യൻസിന്റെ vote വേണം.
കമ്യൂണിസ്റ്റുകളും കൂടി ഒണ്ട്
Waiting aayirunnun ee vediok , dhruv sir video ittadhmudhal ninghale channel keri nokikkondirikkan ❤
നോർത്തിലെ ജനങ്ങൾക്ക് വരെ druvinte വീഡിയോ കണ്ട് ബുദ്ധി വച്ച് തുടങ്ങി അപ്പോള് അധിബുദ്ധിയും സാമർത്ഥ്യം ഉള്ള നമ്മൾക്ക് ഇങ്ങനെ ഉള്ള അറിവ് കിട്ടിയാൽ ചരിത്രം തന്നെ മാറും
ഇന്ത്യയിലെ കോടതികളിൽ കെട്ടി കിടക്കുന്ന കേസ് കളുടെ എണ്ണം സുപ്രീംകോടതിയിൽ സമർപ്പിക്കണം
😂appo supreme court pending case aaaru nokkum
most of sc gudges are sold out
Was waiting for this
ധൃവ് റേഡിയോടൊപ്പം jbi ന്യൂസിനും ഹൃദയം നിറഞ്ഞ നന്ദി. സെച്ചാ ധിപത്യത്തിനെതിരെ ക്യാമറ തിരിച്ചതിനു.
വളരെ നല്ല രീതിയിൽ ട്രാൻസ്ലേറ്റ് ചെയ്തു. ..thanks
❤❤❤
കേൾക്കാൻ കുറച്ച് താമസിച്ചു പോയി.👌
Even u r duin a gud job 👏 ❤
Good explanation expecting more videos ❤
ഇവിടെ വീഡിയോ കാണൂന്നവർ druvinte ചാനലിൽ പോയി videos like cheyy🙏🙏
Yes cheyanam beacuse like cheythale ith elladthum ethuu... But social media matram porra ith pavapettvarude aduth ethanam avark social media onnum illa 😢purath erwghi thanne prethikarikanam elladthum ethanam
Thank you for translating Druv's videos. I don't understand hindi. I really appreciate ur efforts and time ❤
Dhruv like button ❤️👇🏻
Thakns👍
Dhruv you are a Brave Indian.
keep it up.We are with you❤❤❤❤❤❤❤❤❤❤
ഇനിയും ഒരുപാട് druv video മലയാളം translete വേണം
മലയാളികളെയും തമിഴന്മാരെയും എലെക്ഷൻ പരിപാടിയിൽ നിന്ന് പെട്ടെന്ന് ഊരിവിടാൻ വേണ്ടിയാണെന്ന് തോന്നുന്നു ആദ്യം ഇവിടെ എലെക്ഷൻ നടത്തിയത്.. സോഷ്യൽ മീഡിയയിൽ സംഘികൾക് ഏറ്റവും തലവേദന നമ്മളെക്കൊണ്ട് ആണ്..
അതെയതെ,, അവർ 3 നേരം south ലെ news ആ കാണുന്നെ. :)
@@py7432 സൗത്തിലെ ന്യൂസ് അവർ കാണുന്നതല്ല.. നോർത്തിലെ ന്യൂസ് നമ്മൾ കാണുന്നത് കൊണ്ടും debunk ചെയ്യലും ഒക്കെയായി എൻഗേജ് ചെയ്യുകയും ചെയ്യാറുണ്ട്. എല്ലാ ന്യൂസ് പോർട്ടലുകളുടെയും കമന്റ് ബോക്സ്ക്കളിൽ കയറി നോക്കൂ, മല്ലു തമിഴ് ടീംസ് ആണ് സംഘികൾക് മരുന്ന് കൊടുക്കുന്നത്.. ഇവിടത്തെ എലെക്ഷൻ കഴിഞ്ഞാ പിന്നെ നമ്മളൊക്കെ പിരിഞ്ഞു പൊയ്ക്കോളും എന്നായിരിക്കും കണക്ക്കൂട്ടൽ..
@@py7432 He said social media.... News എന്നല്ല പറഞ്ഞെ... അറിവില്ലായ്മ ഒരു തെറ്റല്ല... 🙏🏻
@@muhsina1318 തെറ്റല്ല, ignorance ഉം. :)
@@muhsina1318 aa best budhi shoonyanmarkano explain cheythu kodukkunnath
നേര് ബോദ്ധ്യപ്പെടുത്തി ശരിയിലേക്ക് വരാൻ തിരിച്ചറിവ് ഉണ്ടാകട്ടെ.
കേരളത്തിൻ്റെ ധ്രൂവ് റാഡിക്ക് അഭിനന്ദനങ്ങൾ
ഈ ദൗത്യം തുടരുക
പരസ്പരം വിശ്വാസം നഷ്ടപ്പെട്ട സമുദായങ്ങൾ തമ്മിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാൻ ഇത് പോലുള്ള വീഡിയോകൾ സഹായകമാകും
താങ്കൾ തുടരുക
അഭിനന്ദനങ്ങൾ
Adipoli & professional ayitt translate cheythu❤
Sir, cbrt it mission job thattippano....njan news paperil kandu phone vilichu....acar adress vaghi vechu.... ennit oru numberil vilikkan thannu......enthenkilum preshnam undakumo
Thank you!
Respect ❤
Thanks for translating
Thank you my dear
Good Evening
സത്യത്തിലായി നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു❤❤❤❤
Jbi Jbi........❤❤❤
Dhruv nte video k malayalam translation kodukkunne aal Jaiby ano?
No
@@jbitvNalla translation an.
@@jbitv good translation👍
very nice translation. nice presentation, thanks to you and dhruv
Go-ahead dhruv..we are always with you..lot of love and respect from Ali ahammed.
Waiting aarnu bro❤
👍🏻
Yes 💯%True sir✅✅✅ thank you sir 🙏 🙏🙏
thank you bro❣❤🔥
👍
ലെ സ്വയം പ്രഖ്യാപിത influencers : bigboss ഇൽ ജബ്രികൾ കാണിച്ചത് കണ്ടാൽ ഞെട്ടും.
Good work JB❤
Thanks a lot for all your efforts ❤
Ms Golwalkar ന്റെ വിചാരധാര ആണ് ഇതിനൊക്കെ പ്രധാന പ്രശ്നം.
Athilum presnam olla text okke ond😂
@@Pirate_AJathentha 🤔
@@CJ-ud8nf എല്ലായിടത്തും copy past ചെയ്യുന്നുണ്ടല്ലോ
@@A4_annan IT cell aaaa..🤣...
മോഡിയുടെ ഭയപ്പെടുത്തി വോട്ട് പിടിക്കുന്ന തന്ത്രം പണ്ട് കാലത്ത് ഞങ്ങളുടെ നാട്ടിൽ ലീഗ് നടത്തിയിരുന്നു .. കോണി ക്ക് വോട്ട് ചെയ്യാത്തവർ നരകത്തിൽ പോവും എന്നായിരുന്നു അന്നത്തെ പ്രചാരണം... 😂
ആ വിശ്വാസത്തിൽ നിന്ന് ഇന്ന് നാട്ടിലെ ആൾക്കാർ കരകേരിയിട്ടുണ്ട്..😊
ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി വരെ ഇത്തരം തരംതാണ വിദ്വേഷ, വിഭാഗീയ പ്രചാരണവുമായി നടക്കുന്നത് രാജ്യത്തിന് അപകടം തന്നെ...😢
😂
Education ollavare educate ayavara. Vote chayyom ellathavre matham nokki vote chayyom 😂
.Thanks. Mybro Good. Job
ബി ജെ പി എന്ന അർബുദത്തെ കരിച്ചു കളയാൻ ,
ധ്രുവ് റാഠി എന്ന കിരണപ്രസരണത്തിന് സാധിക്കട്ടെ....❤️❤️❤️😍😍😍
Waiting ആയിരുന്നു
ധ്രുവിനേപോലെ ആയിരംപേർ മുന്നോട്ട് വരട്ടെ
Thank you brother for Malayalam translation 😊.my family belongs to congress party.
That is dangerous, as people of India we need to choose right candidate not a party based candidates. If congress candidate is good vote him otherwise choose other candidates that is democracy following party is more dangerous thing for democracy. Voting right candidate is democracy. Any party it is.
Man with a spine , JBI ❤️
When i talked about cult of modi, and how modi is becoming dedicator. One of my co worker told no he himself belong to a OBC ( i dont remember caste name she told) and loves all citizen of india he is just protecting us from some Muslims. I was shocked because she is a social science teacher who is supposed to teach about democracy. When dhruv told how textbooks are being manipulated to teach children abiut religion differences, but our textbooks didn't changed old version till now and focus on democracy but our teachers (UP) are already teaching different version of democracy and why they choose modi etc. It scares me that one day in our textbook democracy chapter will be changed and remaned as modis version of democracy.
Ithinapuram avide nadakunnu evideyum mosham alla election result bjp ac inn 1 thuranna nale 5 thurakum keralam bjp barikaan nammal vicharichath pole athreyum varshangal vendi varilla ini kitiyille presidency ang prakyapikum keralathilum Tamil nadilum
👍👍
Thanks too 🌹......
Good translate 👍🏽
🙋♂️
ഇന്റർനെറ്റ് നിരോധിച്ചാൽ ആ പ്രശ്നം തീർന്നില്ലേ 😂😂- കുരുട്ട് ഷാ
അത് ചെയ്യില്ല. കാരണം അതുള്ളതുകൊണ്ടാ മോദിഷാ യുടെ fake ന്യൂസുകൾ spred ചെയ്യുന്നത്.
കൊള്ളാം dictatorship ഓർമ വരുന്നു
വളരെ നല്ല വീഡിയോ👌👌💯💯💯👍👍
ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ translation❤
❤❤❤
❤
bro dey voice kidu ❤❤ 👏🏻
വാട്സാപ്പ് ലിങ്ക് വർക് ചെയ്യുന്നില്ല. ബാൻ ചെയ്തു കാണും.😊
What opposition fail to do , dhruv is doing single handedly...but he is playing with fire😢
North don't care dhruv rathe he criticism bjp last 2013
North india we well he is slave of Aap party
Dhruv❤
Dhruv ..he is the hero of th time, listen to him, follow him, support him, stand with him
You did a good job Mr. Translator 👍🇮🇳
👍👍👍👍
ഒരുപാട് tym എടുത്ത് പഠിച്ചു ചെയ്ത വീഡിയോ ❤️❤️
വളരെ നന്നായിട്ടുണ്ട് മാക്സിമം സപ്പോർട് ചെയ്യുന്നു
Thank u.
Dhruv poli eppo sherikum ulla prethipaksham ingeru anu🎉, pakshe annan kerlathilot okke valapozhum നോക്കാം mayor vere valla party ആയിരുന്നേൽ rathriyil thanne താൻ വീഡിയോ upload aiyenne, 🤭🤭
Great job 🎉
Very good translation.
Hi Bro, Mayor and KSRTC driver issue ntha onn report idamo