10th il full A+ nnitt nte aagraham pole commerce stream avidem Full A+ nnitt CA eduthu (athum completely my wish). CA journey il fail results kandittum veetukar orupad thavana vere course choose cheyyan paranjittum still doing CA only because I dreamed to be a CA. Nammal paranjal nammude parentsinu manasilakum, sincere aayitt sremichal mathi.
Late reply ആണ് എന്നാലും പറയണമെന്ന് തോന്നി. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം സ്കൂൾ വിട്ടു വന്ന ഞാൻ , അമ്മ കണ്ടുകൊണ്ടിരുന്ന സീരിയലിൽ ശ്രദ്ധിച്ചു. നായിക കാറിൽ വരുന്നു. മുൻ സീറ്റിൽ ഇരുന്ന വ്യക്തി door തുറന്ന് കൊടുക്കുന്നു. അവർ ഇറങ്ങുന്നു. പോലീസ് salute ചെയ്യുന്നു. ഞാൻ അമ്മയോട് ചോദിച്ചു ഇതാരാണെന്ന്. അമ്മ പറഞ്ഞു ഇത് district collector ആണെന്ന്. എന്ത് തേങ്ങ ആണെന്ന് പോലും മനസിലാകാത്ത ഞാൻ അമ്മയോട് പറഞ്ഞു ഞാനും വലുതാകുമ്പോൾ ഇത് പോലെ ആകും. അമ്മ ബന്ധുക്കളോടും നാട്ടുകാരോടും അങ്ങനെ എല്ലാവരോടും പറഞ്ഞു, എൻ്റെ മകൾ വലുതാകുമ്പോൾ കളക്ടർ ആകുമെന്ന്. പഠിക്കാൻ മിടുക്കി ആയാൽ മാത്രമേ ക്ലാസിൽ ലീഡർ ആക്കൂ എന്നുള്ളത് കൊണ്ട് first വാങ്ങി ലീഡർ ആകണമെന്ന് അമ്മക്ക് നിർബന്ധം ആയിരുന്നു. അത് പോലെ ഞാൻ പാലിച്ചു പോന്നു . ഓരോ പ്രായം കഴിയുംതോറും മറ്റുള്ളവരെ പോലെ എനിക്കും ഡോക്ടർ, ടീച്ചർ, പൈലറ്റ്, അങ്ങനെ പലതും ആകണമെന്ന് തോന്നി. അപ്പോഴെല്ലാം അമ്മ പറഞ്ഞു - ഇല്ല, നീ പറഞ്ഞിട്ടുണ്ട് നീ കളക്ടർ ആകുമെന്ന്. അതെ എന്ന് ഞാനും ശരി വെച്ചു. പത്താം ക്ലാസ്സ് പാസായപ്പോൾ മറ്റുള്ളവർ എന്ത് പഠിക്കണം എന്ന് ചിന്തിച്ചപ്പോൾ എനിക് ഒരു ഫുൾ career design ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെ പല സെമിനാർ, orientation program അങ്ങനെ പല upsc aspirants ൻ്റെ സ്ഥിരം പ്രോഗ്രാമുകളിലും ഞാൻ പങ്കെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ deep inside, I want to join military. But പറയാൻ കഴിയില്ല അത്ര പേടി ആയിരുന്നു. Humanities എടുത്ത് പാസ് ആയാൽ upsc ക്ക് നല്ലതാണ് എന്ന് പറഞ്ഞു ഞാൻ അത് തന്നെ എടുത്ത്. Top score വാങ്ങിയ എനിക് അടുത്ത പ്ലാൻ ഉണ്ടായിരുന്നു. BA sociology - upsc optional ന് score ചെയ്യാൻ പറ്റിയ subject. അങ്ങനെ എല്ലാം കഴിഞ്ഞ് upsc amul baby ആയ ഞാൻ ഇരുപതാം വയസിൽ upsc coaching ന് join ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ എനിക് പറ്റില്ല എന്ന് എനിക് തന്നെ മനസിലായി. പക്ഷേ പറയാൻ പേടി ആയിരുന്നു. എന്തെങ്കിലും പറഞാൽ നീ അല്ലേ കളക്ടർ ആകുമെന്ന് പറഞ്ഞത് എന്നായിരുന്ന് സ്ഥിരം. ഇരുപത്തി ഒന്നാം വയസിൽ ആദ്യ attempt കൊടുത്തപ്പോൾ തന്നെ എൻ്റെ fault and failure ഞാൻ മനസിലാക്കി കഴിഞ്ഞിരുന്നു. But ഇനി എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. രണ്ടും കല്പിച്ചു +2 qualification വെച്ച് ഞാൻ graphic designer ആയി ജോലിക്ക് കയറി. ഒരു ഉപയോഗവും ഇല്ലാതെ ആയിപ്പോയി എൻ്റെ ഡിഗ്രി സർട്ടിഫിക്കേറ്റ്. But ജോലി കിട്ടിയല്ലോ എന്നായിരുന്നു. പട്ടിയെ പോലെ പണി എടുക്കണം. But daily minimum 2k salary. Salary ഒക്കെ വീട്ടിൽ ചിലവാകുമ്പോഴും അമ്മ ചോദിക്കും upsc പഠിക്കുന്നില്ലേ എന്ന്. പോരാത്തതിന് നാട്ടിൽ മുഴുവൻ ഞാൻ പഠിക്കുന്നില്ല എന്ന പരാതി ആയി. അമ്മയുടെ വക കണ്ണീരും കിനാവും. അവസാനം എല്ലാവരുടെയും പറച്ചിൽ കാരണം 3 വർഷത്തെ ജോലി ഞാൻ resign ചെയ്തു. വീണ്ടും പഠിക്കാൻ പോകുന്നു. Now I'm 28. Oru master degree MSW ചെയ്യാൻ വലിയ ആഗ്രഹം ആയിരുന്നു അതിനും സമ്മതിച്ചില്ല. ഇപ്പൊ വീണ്ടും പഠിക്കാൻ ഇറങ്ങുമ്പോ ശെരിക്കും മടുപ്പ് തോന്നുന്നുണ്ട്. പറഞ്ഞു വരുന്നത് അറിയാത്ത പ്രായത്തിൽ പറഞ്ഞതിന് ഇങ്ങനെയൊക്കെ വന്നു പെട്ടു. Parents think they know everything better for us. It's just the society is made that way. മുഖത്ത് നോക്കി പറയേണ്ടത് പറയാൻ ധൈര്യം ഇല്ലാതെ വളർത്തും എന്നിട്ട് അവസാനം ഒരു പറച്ചിൽ ഉണ്ട്, എല്ലാം നിൻ്റെ നല്ലതിന് വേണ്ടിയാണെന്ന്😂😂😂. എന്താല്ലേ😊😊
ഇന്നത്തെ ലോകത്ത് safe ആയി കളിക്കുക എന്ന option ആണു പലരും choose ചെയ്യുന്നത്. അല്ലെങ്കിൽ നമുക്ക് പറ്റിയൊരു മോഡൽ മുമ്പിൽ വേണം. Sports ഒക്കെ കരിയർ ആയി എടുക്കുന്ന കുട്ടികൾ നന്നായി ബുദ്ധിമുട്ടും. കാരണം അവസരങ്ങൾ ലക്ഷങ്ങളിൽ ഒന്നാണു. കൂടുതൽ തൊഴിലവസരങ്ങളുള്ള , ജീവിച്ചുപോകാനെങ്കിലും വരുമാനമുള്ള വിദ്യാഭ്യാസം ആയിരിക്കണം നേടേണ്ടത്. അതിപ്പോ ഗവൺമന്റ് ജോലി തന്നെ വേണമെന്നില്ല. വെറുതെ ഡിഗ്രികൾ എടുത്തു കൂട്ടിയിട്ട് കാര്യമില്ല.
വിദ്യാഭ്യാസം കുട്ടികൾക്കുവേണ്ടിയല്ലാതെയാവുകയാണ്..ആർക്കൊക്കെയോ ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ഒരു ഉപാധി മാത്രം. ടോട്ടോച്ചാൻ എന്ന പഴയ ഒരു ജാപ്പനീസ് കൃതിയിയിൽ പോലുമുണ്ട് എങ്ങനെവേണം കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസം എന്ന്. സംരംഭകത്വം,പൌരബോധം,ക്രിയാത്മകമായ വികസനം,നഗരാസൂത്രണം ഇവയൊക്കെയും പഠനത്തിൻ്റെ ഭാഗമാവണം. അടിസ്ഥാനപരമായി കുറേപ്പേർ മുന്നിലിരിക്കുന്നു ഒരാൾ വന്ന് പ്രസംഗം പോലെ ക്ലാസ്സെടുക്കുന്ന പ്രാചീനമായ Classroom Infrastructure തന്നെ മാറേണ്ടതല്ലേ.. ആരാവണം എന്നല്ല കുട്ടിയോടു ചോദിക്കേണ്ടത് എന്ത് ചെയ്യണം എന്നല്ലേ?..ഒരു പ്രഫഷനിലേക്കെത്തുക എന്നതിനേക്കാൾ സ്വന്തം കഴിവിനനുസരിച്ച് വരമാനമുണ്ടാക്കുകയും സമൂഹത്തിലേക്ക് തനിക്കെന്ത് നൽകാൻ കഴിയും എന്നതല്ലേ മുഖ്യ മാനദണ്ഡം? എല്ലാവരും ജീവിച്ച് മരിച്ച് പോകുമ്പോൾ ഇവിടെയുള്ള കാലം നന്നായി ഓർമിക്കപ്പെടാൻ ഇനിയൊരു ഗാന്ധിയെയും കലാമിനെയുമൊക്കെയെന്തുകൊണ്ട് നമുക്ക് വാർത്തെടുക്കാനാവുന്നില്ല? മറ്റ് രാജ്യങ്ങളിലുള്ളവർ പഠനത്തോടൊപ്പം ജോലിചെയ്യുന്നു..വീട്ടിലിരുന്ന് പഠിച്ച് PhD യും വാങ്ങുന്നു. ഇവിടെ പഠനത്തിന് ശേഷം പോലും ജോലിചെയ്യാനാവുന്നില്ല.. ഇതിപ്പോ വിദ്യ അർത്ഥിക്കുന്നവരെപ്പോലും വിദ്യകൊണ്ട് വെറുപ്പിക്കുന്ന രീതിയിലേക്കും കുട്ടികളുടെ മാനസികാരോഗ്യത്തിന് പരിഗണന കുറച്ചുമുള്ള സിസ്റ്റം... മാറ്റുവാൻ വേണ്ടി മുന്നിട്ടിറങ്ങാനൊരുങ്ങുന്ന വിദ്യാർത്ഥികളിലൊരാളാണ് ഞാനും..കുറച്ച് സ്വപ്നങ്ങളും ആശയങ്ങളും പ്രതീക്ഷകളുമായി. We have to bring the change together . In essence..we need an EDUCATIONAL RENEISSENCE.
Enik maths padikkan orupaadu ishtamarunnu. Maths teacher aakuka ennath oru dream aarunnu. Last ,family ku BTech thanne venam. More than that studying something other than engineering or medicine made me a bad student in front of family. Aa durabhimaanam orth ishtamullath padichilla. Now stuck somewhere i feel underutilised and hopeless. Still studying to reach where I want to be just because I made wrong choice many years ago. Always follow your passion. And choose what you are capable of.
I myself am a maths teacher. You can do an MSc after btech. Qualify NET or do a PhD. There you go math teacher!! You have still time to rethink. All the best❤
@@shanahamza7139 Thank you so much. At the stage of life I am in right now , I need to consider many things when choosing what to study. Unfortunately the option you suggested is not possible for me now.
@@geetz_ njan BA malayalam aan padichath. Enne clg il padippicha miss um BSc maths cheythu family de force karanam. Pinne avaru MSc kk pokathw MA Malayalam cheythu. PhD holder okke aayi njangale padippichu. Eppozhenkilum thante swapnathilekk Ethan pattatte. ❤️🥰
Degree കഴിഞ്ഞപ്പോൾ psc ക്ക് നിർബന്ധിച്ചു എന്റെ അപ്പച്ചൻ. പക്ഷെ ഒരു തരത്തിലും competitive exam clear ആവില്ല എന്ന് എനിക്കും പുള്ളിക്കും അറിയാവുന്നോണ്ട് ഇതുവരെ എഴുതിയിട്ടില്ല. നമ്മൾ നമ്മുടെ capabilities നെ പറ്റി ബോധവാന്മാരായിരിക്കണം. ✌️
വളരെ നല്ല കോൺടെൻ്റ് അണ് ബ്രോ.. നമുക്ക് വേണ്ട മേഖല നേരത്തേ തിരിച്ചറിഞ്ഞു അതിനു വേണ്ടി വർക്ക് ചെയ്യാൻ പറ്റുന്നത് വലിയൊരു നേട്ടം തന്നെ ആണ്. എനിക്ക് 30 വയസാകുന്നു എന്താണ് എൻ്റെ പാഷൻ എന്ന് ഇപ്പോളും കണ്ടെത്താൻ സാധിച്ചില്ല. ഞാൻ വർക്ക് ചെയ്യുന്ന മേഖലയിൽ ഞാൻ പ്രൊഫഷണൽ അണ് എന്നാലും 100% satisfaction ഇല്ല എന്തൊക്കയോ മിസിംഗ് അണ്. എങ്ങിനെ പാഷൻ കണ്ടെത്തും എന്നു അറിയില്ല ഇപ്പോളും. പാഷൻ കണ്ടെത്താൻ എന്തേലും കോഴ്സ്. ഉണ്ടോ. Bro....😢
കഴിവില്ലാത്ത കുട്ടികൾ ഇല്ല. പക്ഷേ അവരുടെ ഇൻ്ററസ്ട് എന്താണ്, എങ്ങനെ കണ്ടുപിടിക്കാം, അതിനുള്ള ജോലി സാദ്ധ്യത എന്തൊക്കെ ആണ്. ഇതിനെ കുറിച്ച് detailed ആയി പറയുന്ന video ചെയ്യോ????
ഞാൻ ഒരു കോൺടാക്ട് സ്റ്റാഫ് ആണ്, എനിക്ക് നല്ല ആത്മ വിശ്വാസം ഉണ്ട്, പക്ഷേ എനിക്ക് ചുറ്റുമുള്ള ഒരു കൂട്ടം workers, ഫാമിലി നിരന്തരം എന്നെ psc വേണ്ടി നിർബന്ധിക്കുന്നു. എനിക്ക് പഠിക്കാൻ ആഗ്രഹവും കഴിവും ഉണ്ടെങ്കിലും അതിൽ കൂടുതൽ earn ചെയ്യാൻ കഴിയും നല്ല വിശ്വാസം ഉണ്ട്. സ്‌പെഷ്യലി ഞാൻ ഇപ്പൊ ചെയ്യുന്ന ജോബിന് future growth എന്ന് പറയുന്നത് വളരെ വലുത് ആണ്. പലപ്പോഴും confused ആവാറുണ്ട്. Psc വേണ്ടി ഓൺലൈൻ ക്ലാസ്സ് ചേർന്ന് പൈസയും പോയി.
എനിക്ക് സ്വൊന്തം ആയി ഒരു സ്ഥാപനം ഓക്കേ ഉണ്ടായിരുന്നു psc എഴുതി ഇപ്പൊ gvt ജോബ് ആണ്. ജോബ് കിട്ടിരുന്നില്ലെങ്കി ഞാൻ പണക്കാരൻ ആയേനെ ഇപ്പൊ ഒരു സാധാരണക്കാരൻ ആയി ജീവിക്കേണ്ടി വരുകയാണ്
School le special teachers (art, music, dance etc..) nte class maths teachers kond pokunna reethi pothuve common aanu. Kuttikalkk thalparyam illatha vishayam padich kore time waste cheyyukayaanu. I still feel my 12 years in school as a waste of time ,money and effort😢
@@ya_a_qov2000അങ്ങനെ റിസർച്ച് ഒക്കെ ചെയ്ത് കണ്ടുപിടിക്കുന്നത് ചുരുക്കം ചിലരിൽ ആൾക്കാരാണ് അതും ഇന്നത്തെ വിദ്യാഭ്യാസ നടക്കില്ല പഠിക്കുന്നുണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഇഷ്ടമുള്ള പാഷന് വേണ്ടി പഠിക്കുക അല്ലാതെ പണ്ട് ആരൊക്കെ എന്തൊക്കെ കണ്ടുപിടിച്ചത് നമ്മളും അതുപോലെ ശ്രമിക്കാം ചിലർക്ക് അതിന് കഴിവ് ഉണ്ടാവില്ല നമുക്ക് ആവശ്യമുള്ളത് നമുക്ക് താല്പര്യമുള്ള മേഖലയിലോട്ട് ഇറങ്ങുക അല്ലാതെ 15 കൊല്ലത്തോളം 18 കൊല്ലം പഠിപ്പിച്ചതിന്റെ ബേസിക് പഠിപ്പിച്ചു അവസാനം സർട്ടിഫിക്കറ്റും കിട്ടിയിട്ട് ആക്കുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസം🤌
ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ paleontology യെപ്പറ്റിയുള്ള ബാലരമ digest വായിച്ച് paleontologist ആവണം എന്ന് ആഗ്രഹിച്ചത് ഇന്നും ഓർക്കുന്നു... അന്ന് ആഗ്രഹിക്കാനേ കഴിയുമായിരുന്നുള്ളൂ.. ഇവിടെ അന്വേഷിക്കണം, എന്ത് അന്വേഷിക്കണം, എങ്ങനെ അന്വേഷിക്കണം എന്നൊന്നും അറിയില്ല, അന്വേഷിച്ചാലും അറിയാൻ നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല.. ഇൻറർനെറ്റോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത സമയമാണ്.. ഒരു 10-20 വർഷം മുന്നേ.. ഇന്നത്തെ കുട്ടികളുടെ സാദ്ധ്യതകൾ വിപുലമാണ്.. പക്ഷെ career orientation സ്കൂളുകളിൽ സാധാരണമല്ല, ആണെങ്കിലും ആളുകൾക്ക് uncertainty ഉൾക്കൊള്ളാനുള്ള ഭയം പലപ്പോഴും പിന്തിരിപ്പിക്കും. കാര്യങ്ങൾ ചെറുതായി മാറി വരുന്നുണ്ടെന്നാണ് തോന്നുന്നത്..
Another thing to point out is that career changes aren’t even option. Once you pick your group in plus 2, your fate is decided. Even if you change your career path after you start a courses, you become unintelligent to do the course but are going for something else. I wish all the schools have a career counselors who can give information to the students for careers besides the main stream ones.
Ithu translate cheyan ulla ഉദ്യമം വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു JB..clear and crisp presentation ആയിരുന്നു..ee വിഷയം വളരെ vast aanu.. oru revolutionary implementation വിദ്യാഭ്യാസ രംഗത്ത് വരേണ്ട സമയം എന്നേ കഴിഞ്ഞു. ഞാൻ 10th കഴിഞ്ഞു geography പഠിച്ചു ഒരു ഭൂമി ശാസ്ത്രജ്ഞൻ ആകണം nu ആഗ്രഹം ഉണ്ടായിരുന്നു😅.. പക്ഷെ അതിനുള്ള വഴി കാണിക്കാൻ ആരും ഉണ്ടായില്ല എന്ന് മാത്രം അല്ല.. അതിനു മുൻപോട്ടു +2 മുതൽ എന്തു എവിടെ പഠിക്കണം എന്നോ ഒരു ക്ലൂ പോലും കിട്ടിയില്ല..so as usual.. +2il science then CS engineering and software engineer(interest ഇല്ലാതെ)..ചിലർ എങ്ങും എത്തിയും ഇല്ല.. കഴിഞ്ഞു.. ഇതുപോലെ next gen aakan പാടില്ല.. they should know the scope in every field..
Ee video korach koodi munne kittiyurunnegil njan vtl adi undaki ahnegilum archaeoologist avanm nn parayumayirunnu 😅 aah athin ulla dairyam ilathe ppyi 😅
Youths should stop dreaming about Gvnt Jobs … Gvnt job’s work less pay more character should change for it… give targets to gvnt employees then automatically people will start look into other jobs
ലോകത്തെ കുറിച്ച് അറിയാൻ ത്വര ഉള്ളവന് പരീക്ഷയുടെ ആവശ്യം ഇല്ല, എല്ലാം അറിയുന്ന ആരും ലോകത്തില്ല, എല്ലാ മൃഗങ്ങളുടെയും പോലെ ഒരു മൃഗം ആണ് നമ്മൾ, ജനാധിപത്യത്തിൽ തുല്യതേയെ ഒള്ളു അതുകൊണ്ട് പേര് വിളിക്കാം അതിന്റെ അവസാനം sir വേണ്ട teacher വേണ്ട, മലയാളി വേണ്ട, ഇന്ത്യ കാരൻ വേണ്ട ഇതോന്നുന്നും വേണ്ട ഇതെല്ലാം ഇല്ലാതാകുന്നത് മനുഷ്യന്റെ തുല്യത ബോധതെയാണ് നമ്മൾ ഭൂമിയിലെ എല്ലാ കോണിലെ മനുഷ്യരും ഒരൊറ്റ species ഒരൊറ്റ കുലം അത് മനുഷ്യ കുലം We are Homo Sapiens, അതുകൊണ്ട് നമ്മടെ തലേടെ ഉള്ളിൽ മാത്രമേ രാജ്യങ്ങൾ ഒള്ളു എന്ന് അറിയണം, എല്ലാ മനുഷ്യർക്കും ഒത്തു ചേർന്ന് പുതിയ കണ്ടുപിടിത്തങ്ങൾ നടത്താം അങ്ങനെ എല്ലാരും ആ ചിന്താഗതിയിൽ വന്നാൽ എല്ലാരും സ്വയമേവ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാൻ ശ്രമിക്കും കാരണം ഇതറിഞ്ഞില്ലേൽ മുന്നോട്ടു ജീവിക്കാൻ കഴിയില്ല എന്നൊരു അവസ്ഥ ഉണ്ടാകുമ്പോൾ ഇതറിയണം ഇതറിയണം എന്നൊള്ള ആഗ്രഹം കൊണ്ട് ഏതൊരു കാര്യത്തെ കുറിച്ചും നമ്മൾ പഠിക്കും അങ്ങനെ പഠിക്കുന്ന ഒരു ജീവി നമ്മളായാൽ ഈ പരീക്ഷടെ ആവശ്യം ഒന്നുമില്ല സ്കൂളിൽ ഒക്കെ പണ്ട് കാലത്തെ മുല്യ ബോധമുള്ള കെഴെങ്ങന്മാർ പഠിപ്പിക്കുന്നത്കൊണ്ട് വളരെ hierarchical ആണ് തുല്യതയെ സ്കൂളിൽ ഇല്ല എല്ലാടത്തും ഇത് തന്നെ ഇങ്ങനെ ആയാൽ ആരും ഒന്നിനേം കുറിച്ചും അറിയാൻ ശ്രമിക്കില്ല അതുകൊണ്ട് തന്നെ പരീക്ഷയൊക്കെ ഓർമ്മ ശക്തി അളക്കണ ഒരു കാര്യം അത്രെയേ ഒള്ളു കോളേജിൽ പഠിക്കാനാണോ ഒരുവൻ പോകുന്നത് അവന് പരീക്ഷയുടെ ആവശ്യം ഒരിക്കലും വരില്ല അല്ലാത്തൊരെ എല്ലാം വഴി തിരിച്ച് തനിക്ക് interest ഒള്ള മേഖലകളിലേക്ക് വിടാൻ എല്ലാരും തയ്യാറാവണം, ഒന്നോർക്കുക മനുഷ്യൻ മനുഷ്യന്റെ തന്നെ evolution ൽ ഇടപെട്ട ഒരു മൃഗമാണ് അതുകൊണ്ട് പഠന രീതിയെ സൈക്കോളജിക്കൽ ആയി മാറ്റാൻ ഒള്ള മുന്നൊരുക്കങ്ങൾ നടത്തണം അങ്ങനെ ഉള്ളപ്പോൾ ഒരു പരീക്ഷയുടെയും ആവശ്യം വരില്ല ഒരു stressum വരില്ല ഓർക്കുക കുട്ടികളും മനുഷ്യനാണ് അദ്ധ്യാപകർക്ക് തുല്യൻ തന്നെ ആണ് വിദ്യാർത്ഥിയും എല്ലാരും മനുഷ്യർ ആണ് നമ്മൾ കൂടുതലും നമ്മുടെ കുലത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്ന് അറിയണം നമ്മൾ ഒരു ഉൽക്ക വീണ് ചാകാൻ തയ്യാറാണെങ്കിൽ ഒന്നും പഠിക്കണ്ട കാര്യമില്ല മുന്നോട്ടുള്ള കാലത്തെ നമ്മക്കതീതമായി മാറ്റാൻ ആണ് പഠനം അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ ഈ സ്കൂളും കോളേജും എല്ലാം പൊളിക്കണം പഠിക്കാൻ ആഗ്രഹം ഉള്ളവൻ ഏതൊരു source ൽ നിന്നും പഠിക്കാൻ ശ്രമിക്കും അവന് സ്കൂളും കോളേജിന്റെയും പോലും ആവശ്യമില്ല പിന്നെ സർട്ടിഫിക്കറ്റ് അത് കിട്ടാനായി ഹിസ്റ്ററി പരിശോധിക്കുന്ന ഒരു ആപ്പ് മാത്രം വികസിപ്പിച്ചാൽ മതി അതുപയോഗിച്ച് ഇയാൾ ഈ വീഡിയോകൾ എല്ലാം കണ്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ആ അറിവുകൾ ഇയാളുടെ പക്കൽ ഒണ്ട് എന്ന് അറിയാനുള്ള ഒരു ആപ്പ് മാത്രം മതി പക്ഷെ ആദ്യം യുക്തി സഹമായി കാര്യങ്ങളെ മനസിലാക്കാൻ കുട്ടികളെ പ്രേരിതരാകണം അത് മാത്രം പഠിപ്പിച്ചാൽ മതി വരും തലമുറയ്ക്ക് ആവശ്യം ഇല്ലേൽ നമ്മൾ ഇതൊന്നും പഠിക്കേണ്ട ആവശ്യം ഇല്ല എന്നറിയണം പക്ഷെ നമ്മക്ക് ഇഷ്ടമുള്ളത് നമ്മൾ ചെയ്യുക,
നീറ്റ് പരീക്ഷയെക്കാൾ എത്രയോ പ്രാധാന്യം ഉള്ളതായിരുന്നു ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പ്. എന്തൊക്കെ വൃത്തികേടുകളും നിയമ ലംഘനങ്ങളും ആണ് ഇലക്ഷന് കമ്മീഷനും മോഡിയും കൂടി ചെയ്തു കൂട്ടിയത്. അപ്പോഴൊക്കെ ഇന്ത്യക്കാർ മൗനം പാലിച്ചു. ആസ്വദിച്ചു. ഇപ്പോൾ അവരുടെ ജീവിതത്തെ ബാധിക്കുന്ന ക്രമക്കേട് നടന്നപ്പോൾ അവർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. 😂
ഇതിന്റെ കൂടെ ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഇത്രയും ചോദ്യങ്ങൾ ചോർന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നിശബ്ദത. ചർച്ച ചെയ്യാനുള്ള ധൈര്യം പോലുമില്ല
Ente jbi chetta ningal single anu nu annu oru vakku paranjirunnel 😢veruthe vivaha alochanakal ayit nadannu bhuddimuttanam ayirunno 😂athum chettante videos thudakam muthal kanunna oru subscriber enna nilayil .haaa yogam illa ammini😢😢😢😢
Nammude vidhyabhysam kaala karana vidhybhyasa sambradhyam Indiayil jolikku vendi padippikkunnu. israel panam undakkan padippikkunnu... Jew's of history
Find your passion firstly for that Try to list out some interesting dream of you And after that cutdown the unwanted dream from your list At last you may get one option and that will be your passion And follow the passion
വീഡിയോ എഡിറ്റിംഗ് പഠിക്കാം 👉jaibyjoseph.graphy.com/courses
Oh venda 😂
Dark Reality of Indian Education System.. വീഡിയോ എഡിറ്റിംഗ് പഠിക്കാം .. ഒകെ അണ്ണാ
മാതാപിതാക്കളും Teachers ഉം പറയുന്നത് കേട്ട് ഭാവി തുലഞ്ഞ എത്രയോ Full A+ കിട്ടിയ കുട്ടികൾ വരെ സമൂഹത്തിലുണ്ട്.
Avaru avarkku ariyavunnathil best paranju tharum avare nammukku vendatthu paranju convince cheyuka ennulathu nammude job aanu. Churukkam chilar toxic aayirikkum baaki ellavarum avarude arivil ula best aanu parayunnathu
Athil oral njan 😄
10 th lum +2 ilum full A+ ippo dhaa NEET repeat enn paranju veruthey yrs waste cheyyunna njan 😅
10th il full A+ nnitt nte aagraham pole commerce stream avidem Full A+ nnitt CA eduthu (athum completely my wish). CA journey il fail results kandittum veetukar orupad thavana vere course choose cheyyan paranjittum still doing CA only because I dreamed to be a CA. Nammal paranjal nammude parentsinu manasilakum, sincere aayitt sremichal mathi.
Njnm 2 yrs 🥲@@Kalliyankatt_neeli
ധ്രുവിനും ധ്രുവിൻ്റെ വീഡിയോ ട്രാൻസിലേറ്റ് ചെയ്യാൻ കാണിച്ച JBi ക്ക് ഒരു സല്യൂട്ട്
Translate cheyyanum dhairyam veno😂😂😂
Athenn druvu pidich kadikkumo
Translate cheyyunna adhyathe video allallo ith..
Uvva aliyan njaayamai cash undakitond 😅😅
@@LM-gj4lp ട്രാൻസിലേറ്റ് ചെയ്യുന്ന എത്രാമത്തെ വിഡിയോ ആണന്ന് അറിയില്ല അയാളുടെ അടുത്ത് ചോദിക്ക് താൻ
Late reply ആണ് എന്നാലും പറയണമെന്ന് തോന്നി. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം സ്കൂൾ വിട്ടു വന്ന ഞാൻ , അമ്മ കണ്ടുകൊണ്ടിരുന്ന സീരിയലിൽ ശ്രദ്ധിച്ചു. നായിക കാറിൽ വരുന്നു. മുൻ സീറ്റിൽ ഇരുന്ന വ്യക്തി door തുറന്ന് കൊടുക്കുന്നു. അവർ ഇറങ്ങുന്നു. പോലീസ് salute ചെയ്യുന്നു. ഞാൻ അമ്മയോട് ചോദിച്ചു ഇതാരാണെന്ന്. അമ്മ പറഞ്ഞു ഇത് district collector ആണെന്ന്. എന്ത് തേങ്ങ ആണെന്ന് പോലും മനസിലാകാത്ത ഞാൻ അമ്മയോട് പറഞ്ഞു ഞാനും വലുതാകുമ്പോൾ ഇത് പോലെ ആകും. അമ്മ ബന്ധുക്കളോടും നാട്ടുകാരോടും അങ്ങനെ എല്ലാവരോടും പറഞ്ഞു, എൻ്റെ മകൾ വലുതാകുമ്പോൾ കളക്ടർ ആകുമെന്ന്. പഠിക്കാൻ മിടുക്കി ആയാൽ മാത്രമേ ക്ലാസിൽ ലീഡർ ആക്കൂ എന്നുള്ളത് കൊണ്ട് first വാങ്ങി ലീഡർ ആകണമെന്ന് അമ്മക്ക് നിർബന്ധം ആയിരുന്നു. അത് പോലെ ഞാൻ പാലിച്ചു പോന്നു . ഓരോ പ്രായം കഴിയുംതോറും മറ്റുള്ളവരെ പോലെ എനിക്കും ഡോക്ടർ, ടീച്ചർ, പൈലറ്റ്, അങ്ങനെ പലതും ആകണമെന്ന് തോന്നി. അപ്പോഴെല്ലാം അമ്മ പറഞ്ഞു - ഇല്ല, നീ പറഞ്ഞിട്ടുണ്ട് നീ കളക്ടർ ആകുമെന്ന്. അതെ എന്ന് ഞാനും ശരി വെച്ചു. പത്താം ക്ലാസ്സ് പാസായപ്പോൾ മറ്റുള്ളവർ എന്ത് പഠിക്കണം എന്ന് ചിന്തിച്ചപ്പോൾ എനിക് ഒരു ഫുൾ career design ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെ പല സെമിനാർ, orientation program അങ്ങനെ പല upsc aspirants ൻ്റെ സ്ഥിരം പ്രോഗ്രാമുകളിലും ഞാൻ പങ്കെടുത്തു കഴിഞ്ഞിരുന്നു. പക്ഷേ deep inside, I want to join military. But പറയാൻ കഴിയില്ല അത്ര പേടി ആയിരുന്നു. Humanities എടുത്ത് പാസ് ആയാൽ upsc ക്ക് നല്ലതാണ് എന്ന് പറഞ്ഞു ഞാൻ അത് തന്നെ എടുത്ത്. Top score വാങ്ങിയ എനിക് അടുത്ത പ്ലാൻ ഉണ്ടായിരുന്നു. BA sociology - upsc optional ന് score ചെയ്യാൻ പറ്റിയ subject. അങ്ങനെ എല്ലാം കഴിഞ്ഞ് upsc amul baby ആയ ഞാൻ ഇരുപതാം വയസിൽ upsc coaching ന് join ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ തന്നെ എനിക് പറ്റില്ല എന്ന് എനിക് തന്നെ മനസിലായി. പക്ഷേ പറയാൻ പേടി ആയിരുന്നു. എന്തെങ്കിലും പറഞാൽ നീ അല്ലേ കളക്ടർ ആകുമെന്ന് പറഞ്ഞത് എന്നായിരുന്ന് സ്ഥിരം. ഇരുപത്തി ഒന്നാം വയസിൽ ആദ്യ attempt കൊടുത്തപ്പോൾ തന്നെ എൻ്റെ fault and failure ഞാൻ മനസിലാക്കി കഴിഞ്ഞിരുന്നു. But ഇനി എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. രണ്ടും കല്പിച്ചു +2 qualification വെച്ച് ഞാൻ graphic designer ആയി ജോലിക്ക് കയറി. ഒരു ഉപയോഗവും ഇല്ലാതെ ആയിപ്പോയി എൻ്റെ ഡിഗ്രി സർട്ടിഫിക്കേറ്റ്. But ജോലി കിട്ടിയല്ലോ എന്നായിരുന്നു. പട്ടിയെ പോലെ പണി എടുക്കണം. But daily minimum 2k salary. Salary ഒക്കെ വീട്ടിൽ ചിലവാകുമ്പോഴും അമ്മ ചോദിക്കും upsc പഠിക്കുന്നില്ലേ എന്ന്. പോരാത്തതിന് നാട്ടിൽ മുഴുവൻ ഞാൻ പഠിക്കുന്നില്ല എന്ന പരാതി ആയി. അമ്മയുടെ വക കണ്ണീരും കിനാവും. അവസാനം എല്ലാവരുടെയും പറച്ചിൽ കാരണം 3 വർഷത്തെ ജോലി ഞാൻ resign ചെയ്തു. വീണ്ടും പഠിക്കാൻ പോകുന്നു. Now I'm 28. Oru master degree MSW ചെയ്യാൻ വലിയ ആഗ്രഹം ആയിരുന്നു അതിനും സമ്മതിച്ചില്ല. ഇപ്പൊ വീണ്ടും പഠിക്കാൻ ഇറങ്ങുമ്പോ ശെരിക്കും മടുപ്പ് തോന്നുന്നുണ്ട്.
പറഞ്ഞു വരുന്നത് അറിയാത്ത പ്രായത്തിൽ പറഞ്ഞതിന് ഇങ്ങനെയൊക്കെ വന്നു പെട്ടു. Parents think they know everything better for us. It's just the society is made that way. മുഖത്ത് നോക്കി പറയേണ്ടത് പറയാൻ ധൈര്യം ഇല്ലാതെ വളർത്തും എന്നിട്ട് അവസാനം ഒരു പറച്ചിൽ ഉണ്ട്, എല്ലാം നിൻ്റെ നല്ലതിന് വേണ്ടിയാണെന്ന്😂😂😂. എന്താല്ലേ😊😊
Sad..
You have the ability to convey things beautifully...
@@abi3751 name onnum orma illa. Scene polum orma illa, abadhathil paranjath mathre ormayullu 🥲
Excellent message for new gen students and parents 😂😂😂
ധ്രുവിന്റെ video കൂടുതൽ പേരിലേക് എത്തിക്കേണ്ടത് അത്യാവിശമാണ്... Big salute bro 👍
🤣🤣🤣
ഇന്നത്തെ ലോകത്ത് safe ആയി കളിക്കുക എന്ന option ആണു പലരും choose ചെയ്യുന്നത്. അല്ലെങ്കിൽ നമുക്ക് പറ്റിയൊരു മോഡൽ മുമ്പിൽ വേണം. Sports ഒക്കെ കരിയർ ആയി എടുക്കുന്ന കുട്ടികൾ നന്നായി ബുദ്ധിമുട്ടും. കാരണം അവസരങ്ങൾ ലക്ഷങ്ങളിൽ ഒന്നാണു. കൂടുതൽ തൊഴിലവസരങ്ങളുള്ള , ജീവിച്ചുപോകാനെങ്കിലും വരുമാനമുള്ള വിദ്യാഭ്യാസം ആയിരിക്കണം നേടേണ്ടത്. അതിപ്പോ ഗവൺമന്റ് ജോലി തന്നെ വേണമെന്നില്ല. വെറുതെ ഡിഗ്രികൾ എടുത്തു കൂട്ടിയിട്ട് കാര്യമില്ല.
Hi jbi.
Njan +2 science aayirunnu padichath. 2014 pass out aan. And kanunna ellarum ennod vhodichath entrance ezhuthunnille entha ezhuthathath enn. 😅 After +2 njan BA Malayalam aan padichath. Enikk folklorist okke aakan ayirunnu plan.
Unexpected twist vannal entha cheyya lle. Njan degree complete aaki.
And now njn oru LIC Agent aan.
Happy aan 😊❤.
Eth thanne aanu education systethinte prashnam.padichat onnu cheyyunna joli veronnu😂
Allenkilum enth cheyyan aan. Padichathe cheyyoo enn paranjirunnitt karyam illallo. Puthiya skills develop cheyyuka. Survive cheyyuka athre pattoo.🙂
Njan government, padicha joli cheyyunnavare kali aakiyath alla. Ente batch il degree pass ayath 10 students aan. Athil mikkavarum ippazhum net okke ezhuthy temporary teachers aayitt work cheyyunnund. 😊
വിദ്യാഭ്യാസം കുട്ടികൾക്കുവേണ്ടിയല്ലാതെയാവുകയാണ്..ആർക്കൊക്കെയോ ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ഒരു ഉപാധി മാത്രം. ടോട്ടോച്ചാൻ എന്ന പഴയ ഒരു ജാപ്പനീസ് കൃതിയിയിൽ പോലുമുണ്ട് എങ്ങനെവേണം കുട്ടികൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസം എന്ന്. സംരംഭകത്വം,പൌരബോധം,ക്രിയാത്മകമായ വികസനം,നഗരാസൂത്രണം ഇവയൊക്കെയും പഠനത്തിൻ്റെ ഭാഗമാവണം. അടിസ്ഥാനപരമായി കുറേപ്പേർ മുന്നിലിരിക്കുന്നു ഒരാൾ വന്ന് പ്രസംഗം പോലെ ക്ലാസ്സെടുക്കുന്ന പ്രാചീനമായ Classroom Infrastructure തന്നെ മാറേണ്ടതല്ലേ.. ആരാവണം എന്നല്ല കുട്ടിയോടു ചോദിക്കേണ്ടത് എന്ത് ചെയ്യണം എന്നല്ലേ?..ഒരു പ്രഫഷനിലേക്കെത്തുക എന്നതിനേക്കാൾ സ്വന്തം കഴിവിനനുസരിച്ച് വരമാനമുണ്ടാക്കുകയും സമൂഹത്തിലേക്ക് തനിക്കെന്ത് നൽകാൻ കഴിയും എന്നതല്ലേ മുഖ്യ മാനദണ്ഡം? എല്ലാവരും ജീവിച്ച് മരിച്ച് പോകുമ്പോൾ ഇവിടെയുള്ള കാലം നന്നായി ഓർമിക്കപ്പെടാൻ ഇനിയൊരു ഗാന്ധിയെയും കലാമിനെയുമൊക്കെയെന്തുകൊണ്ട് നമുക്ക് വാർത്തെടുക്കാനാവുന്നില്ല? മറ്റ് രാജ്യങ്ങളിലുള്ളവർ പഠനത്തോടൊപ്പം ജോലിചെയ്യുന്നു..വീട്ടിലിരുന്ന് പഠിച്ച് PhD യും വാങ്ങുന്നു. ഇവിടെ പഠനത്തിന് ശേഷം പോലും ജോലിചെയ്യാനാവുന്നില്ല.. ഇതിപ്പോ വിദ്യ അർത്ഥിക്കുന്നവരെപ്പോലും വിദ്യകൊണ്ട് വെറുപ്പിക്കുന്ന രീതിയിലേക്കും കുട്ടികളുടെ മാനസികാരോഗ്യത്തിന് പരിഗണന കുറച്ചുമുള്ള സിസ്റ്റം... മാറ്റുവാൻ വേണ്ടി മുന്നിട്ടിറങ്ങാനൊരുങ്ങുന്ന വിദ്യാർത്ഥികളിലൊരാളാണ് ഞാനും..കുറച്ച് സ്വപ്നങ്ങളും ആശയങ്ങളും പ്രതീക്ഷകളുമായി. We have to bring the change together . In essence..we need an EDUCATIONAL RENEISSENCE.
Vow, you made a statement
വളരെ നന്നായി വൃത്തിയായി പറഞ്ഞു.
ധ്രുവ മാത്രം അല്ല mohak Mangal എന്ന യൂട്യൂബ് ചാനലിൽ ഇവിടുത്തെ കാലഹരണ പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
ഈ വർഗീയത നട്ടുപിടിപ്പിക്കുമ്പോൾ അതിന് ഓശാന പാടുന്ന ജനതക്ക് കിട്ടുന്നത് ഇങ്ങിനെയൊക്കെ പോവുന്ന വിദ്യാഭ്യാസ സബ്രദായമായിരിക്കും
Enik maths padikkan orupaadu ishtamarunnu. Maths teacher aakuka ennath oru dream aarunnu. Last ,family ku BTech thanne venam. More than that studying something other than engineering or medicine made me a bad student in front of family. Aa durabhimaanam orth ishtamullath padichilla. Now stuck somewhere i feel underutilised and hopeless. Still studying to reach where I want to be just because I made wrong choice many years ago. Always follow your passion. And choose what you are capable of.
I myself am a maths teacher. You can do an MSc after btech. Qualify NET or do a PhD. There you go math teacher!! You have still time to rethink. All the best❤
@@shanahamza7139 Thank you so much. At the stage of life I am in right now , I need to consider many things when choosing what to study. Unfortunately the option you suggested is not possible for me now.
@@geetz_ 🥲
@@geetz_ njan BA malayalam aan padichath. Enne clg il padippicha miss um BSc maths cheythu family de force karanam. Pinne avaru MSc kk pokathw MA Malayalam cheythu. PhD holder okke aayi njangale padippichu.
Eppozhenkilum thante swapnathilekk Ethan pattatte. ❤️🥰
@@sathyabhama- Thank you so much. 😊
Degree കഴിഞ്ഞപ്പോൾ psc ക്ക് നിർബന്ധിച്ചു എന്റെ അപ്പച്ചൻ. പക്ഷെ ഒരു തരത്തിലും competitive exam clear ആവില്ല എന്ന് എനിക്കും പുള്ളിക്കും അറിയാവുന്നോണ്ട് ഇതുവരെ എഴുതിയിട്ടില്ല.
നമ്മൾ നമ്മുടെ capabilities നെ പറ്റി ബോധവാന്മാരായിരിക്കണം. ✌️
Pakshe ithokke try cheyyunnille ennokke chodikkunnatho exam calendar arachu kalakki kudochavarum. Athrayum irritation vere illa🥴
PSC ഒരു കാര്യവും ഇല്ല. ഓരോ മാസവും കടം വാങ്ങിയാണ് ജീവിച്ചു പോകുന്നത്. കൈകൂലി വാങ്ങാൻ മനസാക്ഷി അനുവദിക്കുന്നും ഇല്ല
വളരെ നല്ല കോൺടെൻ്റ് അണ് ബ്രോ.. നമുക്ക് വേണ്ട മേഖല നേരത്തേ തിരിച്ചറിഞ്ഞു അതിനു വേണ്ടി വർക്ക് ചെയ്യാൻ പറ്റുന്നത് വലിയൊരു നേട്ടം തന്നെ ആണ്. എനിക്ക് 30 വയസാകുന്നു എന്താണ് എൻ്റെ പാഷൻ എന്ന് ഇപ്പോളും കണ്ടെത്താൻ സാധിച്ചില്ല. ഞാൻ വർക്ക് ചെയ്യുന്ന മേഖലയിൽ ഞാൻ പ്രൊഫഷണൽ അണ് എന്നാലും 100% satisfaction ഇല്ല എന്തൊക്കയോ മിസിംഗ് അണ്. എങ്ങിനെ പാഷൻ കണ്ടെത്തും എന്നു അറിയില്ല ഇപ്പോളും. പാഷൻ കണ്ടെത്താൻ എന്തേലും കോഴ്സ്. ഉണ്ടോ. Bro....😢
Try doing different things..experience new things..that's the only way for it
പലതരം ജോലിയിലേക്ക് പോകാനുള്ള കോഴ്സുകൾനൽകുന്ന സ്ഥാപനങ്ങൾ ഇല്ലാത്തതും ഒരു പോരായ്മയാണ്.
Thanks bro
Njan 4 years munne
Eee channel kandarunel
Orupad changes enik varuthan patiyene
But still worth to watch ❤
Very good information and your personal feedback is very informative go ahead, wish you all the best
കഴിവില്ലാത്ത കുട്ടികൾ ഇല്ല. പക്ഷേ അവരുടെ ഇൻ്ററസ്ട് എന്താണ്, എങ്ങനെ കണ്ടുപിടിക്കാം, അതിനുള്ള ജോലി സാദ്ധ്യത എന്തൊക്കെ ആണ്. ഇതിനെ കുറിച്ച് detailed ആയി പറയുന്ന video ചെയ്യോ????
Sorry to burst the bubble. Eniku oru kazhivum illa..nan special aanu..😢
Personality test, intelligence test (MBTI..etc)
@@reenujose4937angane varan vazhiyilla enthengilum undakum, illengil undakanam
This is really complicated topic ...dear JB... really appreciate
നമ്മുടെ passion ന് അംഗീകാരം നൽകി ജീവിക്കുന്നതാണ് ഏറ്റവും നല്ല ജീവിതവും കർമ്മയോഗവും.
ഞാൻ ഒരു കോൺടാക്ട് സ്റ്റാഫ് ആണ്, എനിക്ക് നല്ല ആത്മ വിശ്വാസം ഉണ്ട്, പക്ഷേ എനിക്ക് ചുറ്റുമുള്ള ഒരു കൂട്ടം workers, ഫാമിലി നിരന്തരം എന്നെ psc വേണ്ടി നിർബന്ധിക്കുന്നു. എനിക്ക് പഠിക്കാൻ ആഗ്രഹവും കഴിവും ഉണ്ടെങ്കിലും അതിൽ കൂടുതൽ earn ചെയ്യാൻ കഴിയും നല്ല വിശ്വാസം ഉണ്ട്. സ്‌പെഷ്യലി ഞാൻ ഇപ്പൊ ചെയ്യുന്ന ജോബിന് future growth എന്ന് പറയുന്നത് വളരെ വലുത് ആണ്. പലപ്പോഴും confused ആവാറുണ്ട്. Psc വേണ്ടി ഓൺലൈൻ ക്ലാസ്സ് ചേർന്ന് പൈസയും പോയി.
If you are confident You had better not go for PSC..
എനിക്ക് സ്വൊന്തം ആയി ഒരു സ്ഥാപനം ഓക്കേ ഉണ്ടായിരുന്നു psc എഴുതി ഇപ്പൊ gvt ജോബ് ആണ്. ജോബ് കിട്ടിരുന്നില്ലെങ്കി ഞാൻ പണക്കാരൻ ആയേനെ ഇപ്പൊ ഒരു സാധാരണക്കാരൻ ആയി ജീവിക്കേണ്ടി വരുകയാണ്
ഗവണ്മെന്റ് ജോലി ഒരു കാര്യവും ഇല്ല. കൈകൂലി വാങ്ങാത്തവർക്ക് ജീവിക്കാനുള്ള പൈസ ഒന്നും കിട്ടില്ല. പണ്ടത്തെ പോലെ പെൻഷനും ഇല്ല.
Very inspiring video….
Hats off to Dhruv and the person who translated it…..🎉🎉
Thank you so much for translating dhruv rathee's video.coz, Hindi ariyathavark this is very useful aavum. Bodham vekkan sadhikkum
School le special teachers (art, music, dance etc..) nte class maths teachers kond pokunna reethi pothuve common aanu. Kuttikalkk thalparyam illatha vishayam padich kore time waste cheyyukayaanu. I still feel my 12 years in school as a waste of time ,money and effort😢
STEM subjects onnum aarum padikkukayo research cheyyukayo cheythillarunnenkil innu ithupole type cheyyanum video kaananum mobile polum undakillarunnu.
@@ya_a_qov2000അങ്ങനെ റിസർച്ച് ഒക്കെ ചെയ്ത് കണ്ടുപിടിക്കുന്നത് ചുരുക്കം ചിലരിൽ ആൾക്കാരാണ് അതും ഇന്നത്തെ വിദ്യാഭ്യാസ നടക്കില്ല പഠിക്കുന്നുണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ള വിഷയത്തിൽ ഇഷ്ടമുള്ള പാഷന് വേണ്ടി പഠിക്കുക അല്ലാതെ പണ്ട് ആരൊക്കെ എന്തൊക്കെ കണ്ടുപിടിച്ചത് നമ്മളും അതുപോലെ ശ്രമിക്കാം ചിലർക്ക് അതിന് കഴിവ് ഉണ്ടാവില്ല നമുക്ക് ആവശ്യമുള്ളത് നമുക്ക് താല്പര്യമുള്ള മേഖലയിലോട്ട് ഇറങ്ങുക അല്ലാതെ 15 കൊല്ലത്തോളം 18 കൊല്ലം പഠിപ്പിച്ചതിന്റെ ബേസിക് പഠിപ്പിച്ചു അവസാനം സർട്ടിഫിക്കറ്റും കിട്ടിയിട്ട് ആക്കുന്നതാണ് ഇന്നത്തെ വിദ്യാഭ്യാസം🤌
ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ paleontology യെപ്പറ്റിയുള്ള ബാലരമ digest വായിച്ച് paleontologist ആവണം എന്ന് ആഗ്രഹിച്ചത് ഇന്നും ഓർക്കുന്നു... അന്ന് ആഗ്രഹിക്കാനേ കഴിയുമായിരുന്നുള്ളൂ.. ഇവിടെ അന്വേഷിക്കണം, എന്ത് അന്വേഷിക്കണം, എങ്ങനെ അന്വേഷിക്കണം എന്നൊന്നും അറിയില്ല, അന്വേഷിച്ചാലും അറിയാൻ നിവൃത്തിയൊന്നും ഉണ്ടായിരുന്നില്ല.. ഇൻറർനെറ്റോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത സമയമാണ്.. ഒരു 10-20 വർഷം മുന്നേ..
ഇന്നത്തെ കുട്ടികളുടെ സാദ്ധ്യതകൾ വിപുലമാണ്.. പക്ഷെ career orientation സ്കൂളുകളിൽ സാധാരണമല്ല, ആണെങ്കിലും ആളുകൾക്ക് uncertainty ഉൾക്കൊള്ളാനുള്ള ഭയം പലപ്പോഴും പിന്തിരിപ്പിക്കും. കാര്യങ്ങൾ ചെറുതായി മാറി വരുന്നുണ്ടെന്നാണ് തോന്നുന്നത്..
Sir please consider the mullaperiyar issue.....you have a great platform to express about it....get these issue to the limelight
❤ gud video..passion nu parayan polum pedi ayond ..second ishtam choose cheyth btech padich..job illa..but apolekm manasilayi passion athyavashym anen..athu parallel aayi kondpoi..ipo oridath job nu keri passion profession aakan neram..ini kalyanm kazhipikenm..kalyanm kazhinja passion theernath thanne..9.8% marks n btech class kond oru thengayum kittatha alkar life manasilakumbolekm vere responsibility eduth veetukar thalayil vech therum..ethirthal ahangari ennulla perum..jeevikan ulla interest kuranj kurNj verunund..ethra naal kanuo avo
Ahangari enn paranjal prethyekich budhimuttonumilallo, ath kett ninnal pore.
ക്യാപ്ഷൻ തിരുത്തണം brother..... മിസ്റ്റേക്ക് ഉണ്ട്. Typing mistake നോർമൽ അല്ലെ ബ്രോ. വീഡിയോ സൂപ്പർ. Informative. 🔥
Another thing to point out is that career changes aren’t even option. Once you pick your group in plus 2, your fate is decided. Even if you change your career path after you start a courses, you become unintelligent to do the course but are going for something else.
I wish all the schools have a career counselors who can give information to the students for careers besides the main stream ones.
Entrance exam ezhuthi ath oru tradition pole aan parents kaanunathinu, plus two kazhinjapol enne kond vare veruthe NEET ezhuthipichu, ethinaavo ntho😂
Ithu translate cheyan ulla ഉദ്യമം വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു JB..clear and crisp presentation ആയിരുന്നു..ee വിഷയം വളരെ vast aanu.. oru revolutionary implementation വിദ്യാഭ്യാസ രംഗത്ത് വരേണ്ട സമയം എന്നേ കഴിഞ്ഞു. ഞാൻ 10th കഴിഞ്ഞു geography പഠിച്ചു ഒരു ഭൂമി ശാസ്ത്രജ്ഞൻ ആകണം nu ആഗ്രഹം ഉണ്ടായിരുന്നു😅.. പക്ഷെ അതിനുള്ള വഴി കാണിക്കാൻ ആരും ഉണ്ടായില്ല എന്ന് മാത്രം അല്ല.. അതിനു മുൻപോട്ടു +2 മുതൽ എന്തു എവിടെ പഠിക്കണം എന്നോ ഒരു ക്ലൂ പോലും കിട്ടിയില്ല..so as usual.. +2il science then CS engineering and software engineer(interest ഇല്ലാതെ)..ചിലർ എങ്ങും എത്തിയും ഇല്ല.. കഴിഞ്ഞു.. ഇതുപോലെ next gen aakan പാടില്ല.. they should know the scope in every field..
ഇതിപ്പോ ധൃവ് എന്നല്ല എല്ലാവരും പറയുന്നതാണ്. ഒന്നും വേണ്ട SGK എത്ര വട്ടം പറഞ്ഞിരിക്കുന്നു.
Dhruv Rathee യുടെ dark reality of biggboss എന്ന vdo മലയാളത്തിൽ ചെയ്യാമോ... Mallus must need to watch it...😅
KEEP ON POSTING.. ALL YOUR CONTENTS ARE INTRESTING..
Ee video korach koodi munne kittiyurunnegil njan vtl adi undaki ahnegilum archaeoologist avanm nn parayumayirunnu 😅 aah athin ulla dairyam ilathe ppyi 😅
Thank you sir💖
Youths should stop dreaming about Gvnt Jobs … Gvnt job’s work less pay more character should change for it… give targets to gvnt employees then automatically people will start look into other jobs
Other jobs??
@@unni9419 private sector !
More money and security ulledh kond aan ingane chindikune.
Private il adh illa but growth ind...
ലോകത്തെ കുറിച്ച് അറിയാൻ ത്വര ഉള്ളവന് പരീക്ഷയുടെ ആവശ്യം ഇല്ല, എല്ലാം അറിയുന്ന ആരും ലോകത്തില്ല, എല്ലാ മൃഗങ്ങളുടെയും പോലെ ഒരു മൃഗം ആണ് നമ്മൾ, ജനാധിപത്യത്തിൽ തുല്യതേയെ ഒള്ളു അതുകൊണ്ട് പേര് വിളിക്കാം അതിന്റെ അവസാനം sir വേണ്ട teacher വേണ്ട, മലയാളി വേണ്ട, ഇന്ത്യ കാരൻ വേണ്ട ഇതോന്നുന്നും വേണ്ട ഇതെല്ലാം ഇല്ലാതാകുന്നത് മനുഷ്യന്റെ തുല്യത ബോധതെയാണ് നമ്മൾ ഭൂമിയിലെ എല്ലാ കോണിലെ മനുഷ്യരും ഒരൊറ്റ species ഒരൊറ്റ കുലം അത് മനുഷ്യ കുലം We are Homo Sapiens, അതുകൊണ്ട് നമ്മടെ തലേടെ ഉള്ളിൽ മാത്രമേ രാജ്യങ്ങൾ ഒള്ളു എന്ന് അറിയണം, എല്ലാ മനുഷ്യർക്കും ഒത്തു ചേർന്ന് പുതിയ കണ്ടുപിടിത്തങ്ങൾ നടത്താം അങ്ങനെ എല്ലാരും ആ ചിന്താഗതിയിൽ വന്നാൽ എല്ലാരും സ്വയമേവ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാൻ ശ്രമിക്കും കാരണം ഇതറിഞ്ഞില്ലേൽ മുന്നോട്ടു ജീവിക്കാൻ കഴിയില്ല എന്നൊരു അവസ്ഥ ഉണ്ടാകുമ്പോൾ ഇതറിയണം ഇതറിയണം എന്നൊള്ള ആഗ്രഹം കൊണ്ട് ഏതൊരു കാര്യത്തെ കുറിച്ചും നമ്മൾ പഠിക്കും അങ്ങനെ പഠിക്കുന്ന ഒരു ജീവി നമ്മളായാൽ ഈ പരീക്ഷടെ ആവശ്യം ഒന്നുമില്ല സ്കൂളിൽ ഒക്കെ പണ്ട് കാലത്തെ മുല്യ ബോധമുള്ള കെഴെങ്ങന്മാർ പഠിപ്പിക്കുന്നത്കൊണ്ട് വളരെ hierarchical ആണ് തുല്യതയെ സ്കൂളിൽ ഇല്ല എല്ലാടത്തും ഇത് തന്നെ ഇങ്ങനെ ആയാൽ ആരും ഒന്നിനേം കുറിച്ചും അറിയാൻ ശ്രമിക്കില്ല അതുകൊണ്ട് തന്നെ പരീക്ഷയൊക്കെ ഓർമ്മ ശക്തി അളക്കണ ഒരു കാര്യം അത്രെയേ ഒള്ളു കോളേജിൽ പഠിക്കാനാണോ ഒരുവൻ പോകുന്നത് അവന് പരീക്ഷയുടെ ആവശ്യം ഒരിക്കലും വരില്ല അല്ലാത്തൊരെ എല്ലാം വഴി തിരിച്ച് തനിക്ക് interest ഒള്ള മേഖലകളിലേക്ക് വിടാൻ എല്ലാരും തയ്യാറാവണം, ഒന്നോർക്കുക മനുഷ്യൻ മനുഷ്യന്റെ തന്നെ evolution ൽ ഇടപെട്ട ഒരു മൃഗമാണ് അതുകൊണ്ട് പഠന രീതിയെ സൈക്കോളജിക്കൽ ആയി മാറ്റാൻ ഒള്ള മുന്നൊരുക്കങ്ങൾ നടത്തണം അങ്ങനെ ഉള്ളപ്പോൾ ഒരു പരീക്ഷയുടെയും ആവശ്യം വരില്ല ഒരു stressum വരില്ല ഓർക്കുക കുട്ടികളും മനുഷ്യനാണ് അദ്ധ്യാപകർക്ക് തുല്യൻ തന്നെ ആണ് വിദ്യാർത്ഥിയും എല്ലാരും മനുഷ്യർ ആണ് നമ്മൾ കൂടുതലും നമ്മുടെ കുലത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് എല്ലാം ചെയ്യുന്നതെന്ന് അറിയണം നമ്മൾ ഒരു ഉൽക്ക വീണ് ചാകാൻ തയ്യാറാണെങ്കിൽ ഒന്നും പഠിക്കണ്ട കാര്യമില്ല മുന്നോട്ടുള്ള കാലത്തെ നമ്മക്കതീതമായി മാറ്റാൻ ആണ് പഠനം അങ്ങനെ നോക്കുമ്പോൾ ഇന്നത്തെ ഈ സ്കൂളും കോളേജും എല്ലാം പൊളിക്കണം പഠിക്കാൻ ആഗ്രഹം ഉള്ളവൻ ഏതൊരു source ൽ നിന്നും പഠിക്കാൻ ശ്രമിക്കും അവന് സ്കൂളും കോളേജിന്റെയും പോലും ആവശ്യമില്ല പിന്നെ സർട്ടിഫിക്കറ്റ് അത് കിട്ടാനായി ഹിസ്റ്ററി പരിശോധിക്കുന്ന ഒരു ആപ്പ് മാത്രം വികസിപ്പിച്ചാൽ മതി അതുപയോഗിച്ച് ഇയാൾ ഈ വീഡിയോകൾ എല്ലാം കണ്ടിട്ടുണ്ട് അതുകൊണ്ട് തന്നെ ആ അറിവുകൾ ഇയാളുടെ പക്കൽ ഒണ്ട് എന്ന് അറിയാനുള്ള ഒരു ആപ്പ് മാത്രം മതി പക്ഷെ ആദ്യം യുക്തി സഹമായി കാര്യങ്ങളെ മനസിലാക്കാൻ കുട്ടികളെ പ്രേരിതരാകണം അത് മാത്രം പഠിപ്പിച്ചാൽ മതി വരും തലമുറയ്ക്ക് ആവശ്യം ഇല്ലേൽ നമ്മൾ ഇതൊന്നും പഠിക്കേണ്ട ആവശ്യം ഇല്ല എന്നറിയണം പക്ഷെ നമ്മക്ക് ഇഷ്ടമുള്ളത് നമ്മൾ ചെയ്യുക,
Bengal budget l Madrassa Vidhyabhyasathinu 5k something crorse allocate cheythu ennath kandu..athe kurichum..
Please do more videos of dhruva rathee
Itra maatrum doctors , engineering aennittu ….loka pottanmaaru aanu nammal , parents aanu main.
Good effort for the translation👍
നീറ്റ് പരീക്ഷയെക്കാൾ എത്രയോ പ്രാധാന്യം ഉള്ളതായിരുന്നു ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പ്. എന്തൊക്കെ വൃത്തികേടുകളും നിയമ ലംഘനങ്ങളും ആണ് ഇലക്ഷന് കമ്മീഷനും മോഡിയും കൂടി ചെയ്തു കൂട്ടിയത്. അപ്പോഴൊക്കെ ഇന്ത്യക്കാർ മൗനം പാലിച്ചു. ആസ്വദിച്ചു. ഇപ്പോൾ അവരുടെ ജീവിതത്തെ ബാധിക്കുന്ന ക്രമക്കേട് നടന്നപ്പോൾ അവർക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. 😂
Caption il തെറ്റ് വന്നിട്ടുണ്ട്. തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു 👍
Thanks bro ❤
Skill development aavanm main. Anubhvthintea porth ninnu olla abhpryam. Proper aayi communicate chyanum, pedi koodtha parynde karyam paryanum pattiya pakuthi preshngal solve chyan pattuum.
Big salute to ur initiative.
അണ്ണാ അജിത് ഭാരതിക്കെതിരെ FIR ഇട്ടു, പക്ഷെ ധ്രുവിന്റെ വീഡിയോ ഇപ്പോഴും അവിടെ ഉണ്ട് .. നമ്മളിതെങ്ങനെ വെളുപ്പിക്കും ...
Thank you bro❤
ലോകത്ത് എല്ലാ കമ്പനി കളുടെയും സിഇഒ സും ഇതിനു ഏറ്റവും നല്ല. ജോലിക്കാരും ഉടമകളും ഇന്ത്യ കാർ ആണ്...... സോറോസിന്റെ ഫണ്ട് വാങ്ങുന്ന
Nice explanation sir...👌👌👌👌👏👏👏
Corruption is the root cause of every issue in our country. But no one wants to discuss about it
Thanks jbi ❤
No man......i am Bsc gralduate my passionate profession was medicine , i did many jobs ......not satisfied at age of 38 i did MD.....real oassion job
ഇതിന്റെ കൂടെ ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഇത്രയും ചോദ്യങ്ങൾ ചോർന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നിശബ്ദത. ചർച്ച ചെയ്യാനുള്ള ധൈര്യം പോലുമില്ല
Financial lessons maatti vach Political issues kooduthal cheyy please 🙂
എന്തിന് political issues അറിയുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ല. Financial lessons എല്ലാർക്കും directly ഗുണമുള്ള കാര്യമാണ്.
Education is not the fact, it is the training of mind how to think ❤
Great ❤
Ente jbi chetta ningal single anu nu annu oru vakku paranjirunnel 😢veruthe vivaha alochanakal ayit nadannu bhuddimuttanam ayirunno 😂athum chettante videos thudakam muthal kanunna oru subscriber enna nilayil .haaa yogam illa ammini😢😢😢😢
Content selection🤝
The whole video is 💯 true😢
8:32 sathyam 😢
എന്റെ പൊളിറ്റീഷ്യൻ ആവണം എന്നാണ്
very good video👍
❤️❤️
Worth watch 🤌
നല്ല വീഡിയോ ആയിരുന്നു...
Super❤❤❤❤
Financial lesson base cheythulla videos venom
ഈ കാര്യത്തിൽ താങ്കളുടെ അല്ലെങ്കിൽ ധ്രുവിൻ്റെ വീക്ഷ്ണത്തോട് യോജിപ്പുണ്ട്....
Status vekan ulla quality ulla vedio
He put all top positions with phd in Vedic mathamatics
Dhurv many video's facts are actually distorted or he takes facts as opinion who think that they are always right
Fuck this,Come to UK, Australia, Canada and New Zealand. My Friends are getting paid £16 /hr as bus driver + Allowances🔥🔥🔥
Nalla weightulla profession aanennum paranja kanakill pirakoddaya enne force cheyith b.cominu viddath. Enniddenthayi vayasu 31 aayi ippozhum nakka picha paisayikk joli cheyithondirikkunu. Kayill ninnum poyennu manasilayappo veettukar kayi kazhuki.
Dhruv Rathee യുടെ കൂടുതൽ videos translate ചെയ്യമോ pls..?
👍 👌👍
Ipo kore agents eranget CArrier guidence pole kuttikale vasheekarich edth buisness cheyan
Ban entrance coaching.
❤️ ❤️ ❤️
❤
👍👍👍👌
👏🏼
Njan pm aayal.. Enu paranj oru video indu athinte koode translation idu machaa
RESAI terror attack kurachu oru video cheyavo
Good video
Ammavan chintagathiyulla parentsine mati nirthenda samayam adhikramichirikkunnu
Nammude vidhyabhysam kaala karana vidhybhyasa sambradhyam Indiayil jolikku vendi padippikkunnu. israel panam undakkan padippikkunnu... Jew's of history
PadikkaanNingal swayam ozhappanennu parayukayaanenkil ningalude qualification compare cheyyumbol nammaleyokke entha parayuka😄
Druv te ella videos ethupole explain cheyyamo?
@@nja2087 2 yr aaye njan Noida yilanu thamasikunne 😌
100℅
Malappuram +1 seet issues mathryude kanaku oru pucham aye kanakakan patoo
Congrats . U took pain to translate
Sir thokke paranju ...ini njan orubkaryam chodikkatte ...njan bsc maths kazhinju.enik passion onnum illa.....njan entha padikkande ini
Find your passion firstly for that
Try to list out some interesting dream of you
And after that cutdown the unwanted dream from your list
At last you may get one option and that will be your passion
And follow the passion
@@SafwaKp gov job vaghanam ennund....ath oru unwanted dream anonn enik ariyunnilla....athinte purake poyi time waste avumo ennu pedi......vere entha cheyyandenn enik ariyunnilla....pls help me
Bsc Maths edukkan enthanu prompt cheythathu
👍🏻
Thaangal eppozhum ayalde video ingana promote cheyunnanathu entinaa. Swanthamaayitu script onnum ille???
👏🏼👏🏼
Idian education avde nikkattee...kerala education nte avastha onnu study cheyyuu....ellarkkum full A+...But seetilla aarkum...
ഇന്ന് കേരളം educational ഹർത്താൽ ആചരിക്കും...😅😅😅
+1 Seat aano കൂടേണ്ടത് അതോ പഠന നിലവാരമോ??
Mathapithakkal aanu thettkaar
❤❤