waste oil stow making vdio/ വേസ്റ്റ് ഓയിൽ ഉപയോഗിച്ച് തീ കത്തിക്കാം ഗ്യാസ് ചെലവ് കുറക്കാം

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2023
  • 9745397063
    new making vidio link
    • waste oil stow സിമ്പിൾ...

ความคิดเห็น • 79

  • @abdulrazak1028
    @abdulrazak1028 ปีที่แล้ว +5

    ഗ്യാസ്ന്റെ അമിത വിലയിൽ നിന്ന് രക്ഷ നേടാം.

    • @weld4u376
      @weld4u376  ปีที่แล้ว +1

      അതാണ് 🥰

    • @unnikrishnanpillai5084
      @unnikrishnanpillai5084 ปีที่แล้ว +3

      Domestic use നു വേണ്ടി onn set cheyt tharamo 😊

    • @weld4u376
      @weld4u376  ปีที่แล้ว

      @@unnikrishnanpillai5084 ingade sthalam parayim mmak set aaakkam

    • @sunilparappady5508
      @sunilparappady5508 ปีที่แล้ว +1

      എനിക്ക് ഒരണ്ണം വേണമായിരുന്നു കൊല്ലം നീണ്ടകര റേറ്റ് എത്രയാകും

    • @weld4u376
      @weld4u376  ปีที่แล้ว

      @@sunilparappady5508 bro nammal palakad anu bro

  • @parasuramans1870
    @parasuramans1870 ปีที่แล้ว +1

    Excellent!, very innovative!

  • @Lightcraft123-oo9ur
    @Lightcraft123-oo9ur ปีที่แล้ว +2

    പലരുടെയും, വീഡിയോ കണ്ടു, വിശദമായിമനസിലാക്കാൻ കഴിഞ്ഞത് താങ്കളുടെ വിഡീയോ ആണ് oil സ്റ്റോവ് നിർമാണം താങ്കൾ വിശദമായി കാണിച്ചു വിശദമായി മനസിലാക്കാൻ കഴിഞ്ഞു ബിഗ് സല്യൂട്ട് മേൻ താങ്ക്യൂ

  • @rajeshchaithram5003
    @rajeshchaithram5003 ปีที่แล้ว +1

    സംഭവം സൂപ്പറാ

  • @andresbaltazar5409
    @andresbaltazar5409 ปีที่แล้ว +1

    Try to make it blue flames more convinience less coal.

  • @abuammatv2521
    @abuammatv2521 ปีที่แล้ว +1

    nice 👌

  • @VinojThilakan-mg4pw
    @VinojThilakan-mg4pw ปีที่แล้ว

    Super

  • @muhammadp6934
    @muhammadp6934 ปีที่แล้ว +2

    സംഭവം സൂപ്പറാ 👌

  • @bobykp1523
    @bobykp1523 ปีที่แล้ว +9

    കരി ഓയിൽ കത്തുമ്പോൾ ഉണ്ടാകുന്ന കാർബൊൻ മോനോക്സിടെ,ഡിയാക്സിൻ തുടങ്ങി യ നിറവും ഗന്ധവും ഇല്ലാത്ത വിശപ്ഥാർത്തങ്ങൾ ശ്വസിച്ചാൽ ശ്വാസകോശംക്യാൻസർ, ഫുഡിൽ കലർന്നു വയറ്റിൽ ക്യാൻസറും ഉണ്ടാകാൻ ഇടയാകുന്നു

    • @weld4u376
      @weld4u376  ปีที่แล้ว

      എല്ലാത്തിനും ഒരു പോസിറ്റീവും നെഗറ്റീവും ഉണ്ടാവുമല്ലോ ബ്രോ

    • @abbasparappana115
      @abbasparappana115 ปีที่แล้ว +7

      കരിഓയിലിന് പകരം കുക്കിംഗ്ഓയില്ഉപയോഗിച്ചോ അപ്പോ തന്‍റെപ്രശ്നം പരിഹരിക്കപപെടും

    • @medayil
      @medayil ปีที่แล้ว +1

      Use this stow in work area not in enclosed kitchen. This is a super invention especially now these days.

    • @khanmajeed1
      @khanmajeed1 ปีที่แล้ว +2

      ഗ്യാസ് അത് പോലെ അലുമിനിയം പത്രം എന്നിവയിൽ പാചകം ചെയ്താൽ ക്യാൻസർ വരുമെന്ന് ശാസ്ത്രം പറയുന്നു എന്നിട്ടു എത്ര പേര് മൻപത്രത്തിൽ പാചകം ചെയുന്നു ഇപ്പോഴും അലുമിനിയം പത്രം തന്നെ അല്ലെ 98 % ആളുകളും ഉപയോഗിക്കുന്നത്. പിന്നെ നമ്മൾ അസുഖത്തിന് കഴിക്കുന്ന മരുന്നിന്റെ പാർഷ്വാ ഫലമായി ക്യാൻസർ ഉണ്ടാകുന്നുണ്ട് ഷുഗറിന് കഴിക്കുന്ന മരുന്ന് അത് പോലെ ഗ്യാസ്ട്രബിൾ എന്നിവക്കു കഴിക്കുന്ന മരുന്നു കഴിച്ചാലും ക്യാൻസർ വരുമെന്ന് ശാസ്ത്രം പറയുന്നു എന്നിട്ട് ആരും dr എഴുതി തരുന്ന മരുന്നു വാങ്ങി കഴിക്കാറില്ലേ എല്ലാത്തിനും ഒരു നെഗറ്റീവ്ഉം പോസിറ്റീവും ഉണ്ട് കുറ്റം മാത്രം കണ്ടു പിടിച്ചാൽ ഇന്നത്തെ ലോകത്തു ജീവിക്കാൻ കഴിയില്ല. അപ്പോൾ ഒരു മാർഗം പഴയ വിറക് അടുപ്പും മൻപാത്രവും ഇന്നത്തെ കാലത്തു എത്ര പേര് ഇതു ഉപയോഗിച്ച് ജീവിക്കും

    • @khanmajeed1
      @khanmajeed1 ปีที่แล้ว

      ​@@weld4u376u r correct

  • @afnasvarode4637
    @afnasvarode4637 ปีที่แล้ว

    👍

  • @shihabkambalakkad8711
    @shihabkambalakkad8711 ปีที่แล้ว +1

  • @user-xq6ot8ks6v
    @user-xq6ot8ks6v 10 หลายเดือนก่อน

    Super blover rate please avidekittum

  • @chandrababu7048
    @chandrababu7048 9 หลายเดือนก่อน +1

    👍👍👍❤

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +3

    കരി ഓയിൽ ഫിൽറ്റർ ചെയ്ത് ഉപയോഗിക്കാൻ കഴിയുമെങ്കിൽ നല്ലതാണ്.

  • @ShuhailK-rd3wf
    @ShuhailK-rd3wf ปีที่แล้ว

    Poli

  • @musammilmusa1227
    @musammilmusa1227 ปีที่แล้ว

    😮

  • @user-of1co1sp1o
    @user-of1co1sp1o ปีที่แล้ว +1

    Blower evide kittum
    Pls send a shop name ( l am in Calicut)

    • @weld4u376
      @weld4u376  ปีที่แล้ว

      Ath evidunna arayilla chetta..
      Oral vangi thannatha namuk

    • @weld4u376
      @weld4u376  ปีที่แล้ว

      Srry

  • @dilsanashefeeqayra5786
    @dilsanashefeeqayra5786 ปีที่แล้ว

    💥💥💥💥

  • @jahangheermoosa5685
    @jahangheermoosa5685 ปีที่แล้ว +1

    👍👍👍

  • @sudharshananthayyil2657
    @sudharshananthayyil2657 ปีที่แล้ว +1

    സൂപ്പർ

  • @akmdhas
    @akmdhas ปีที่แล้ว +2

    നന്നായിട്ടുണ്ട്, ഇതിന്റെ വില എത്രയാ?😊

    • @weld4u376
      @weld4u376  ปีที่แล้ว

      😁

    • @sayedmuhammed3409
      @sayedmuhammed3409 ปีที่แล้ว

      1300 ഉർപ്പിക

    • @weld4u376
      @weld4u376  ปีที่แล้ว

      @@sayedmuhammed3409 Air blower maathram kittum😁

  • @edwardmendozakozhikkode5671
    @edwardmendozakozhikkode5671 3 วันที่ผ่านมา

    Required one No

  • @prasanthprikku3280
    @prasanthprikku3280 ปีที่แล้ว +1

    ചേട്ടൻ കട്ടിങ് ചെയുമ്പോൾ തലയിൽ വച്ചകണ്ണട കണ്ണിൽ വക്ക്.

    • @weld4u376
      @weld4u376  ปีที่แล้ว +1

      Aada angane cheyyam sheelamayi poyado😁

  • @sreegokulam86
    @sreegokulam86 ปีที่แล้ว +1

    എനിക്ക് ഒരെണ്ണം തരാമോ?? ആലുവ

    • @weld4u376
      @weld4u376  ปีที่แล้ว +1

      Namuk settakkam

  • @ajithc6853
    @ajithc6853 ปีที่แล้ว +1

    Price

    • @weld4u376
      @weld4u376  ปีที่แล้ว

      New making vdo ittitundu

    • @weld4u376
      @weld4u376  ปีที่แล้ว

      th-cam.com/video/OOMOQeNcZwM/w-d-xo.html

    • @unnikrishnanunni61
      @unnikrishnanunni61 ปีที่แล้ว

      ​@@weld4u376❤

  • @MR_ibran
    @MR_ibran ปีที่แล้ว +1

    enike oru stove vanam

    • @MR_ibran
      @MR_ibran ปีที่แล้ว

      plz location

    • @weld4u376
      @weld4u376  ปีที่แล้ว

      Namuk ndakkalo

    • @weld4u376
      @weld4u376  ปีที่แล้ว

      Vere oru model koodi cheeyyan nokkunnundu athinte result koodi nokkatte njn

  • @hamcp8443
    @hamcp8443 ปีที่แล้ว +1

    ഫ്ലയിം നീല നിറം വരണം ത്തല്ലങ്കിൽ മൊത്തം കരികാരിരിക്കും.

  • @jacobjohn6214
    @jacobjohn6214 ปีที่แล้ว +2

    ഇതിൽ വെള്ളം വീണാൽ തീ ആളി കത്തും

  • @markmpmmark1306
    @markmpmmark1306 ปีที่แล้ว

    ഇത് നിർമിക്കാൻ എത്ര ചിലവ് വരും?

    • @weld4u376
      @weld4u376  ปีที่แล้ว

      Oru 1000 metterial varum
      Blower 1000

    • @markmpmmark1306
      @markmpmmark1306 ปีที่แล้ว

      @@weld4u376 വേണ്ട.Metirel മാത്രംമതി

    • @weld4u376
      @weld4u376  ปีที่แล้ว

      Ningak oru 1000 roopayude ullil vangan pattum bro

    • @minimoled2687
      @minimoled2687 ปีที่แล้ว

      ഈ stove നിങ്ങളിൽ നിന്ന് വാങ്ങാൻ എത്ര രൂപയാകും?

    • @weld4u376
      @weld4u376  ปีที่แล้ว

      Bro njn undakki koduthitilla kurach maattangal varuthan undu ithil

  • @ajjuuzzzz5980
    @ajjuuzzzz5980 ปีที่แล้ว

    Ningala numbr theramoo

    • @weld4u376
      @weld4u376  ปีที่แล้ว +1

      9745397063 wtsp

  • @ambareeshcd1651
    @ambareeshcd1651 ปีที่แล้ว

    restaurant ൽ ഉപയോഗിക്കാൻ പറ്റുന്നതുണ്ടോ ???contact number please….

    • @weld4u376
      @weld4u376  ปีที่แล้ว

      Kari oil pattumo ennariyilla

    • @weld4u376
      @weld4u376  ปีที่แล้ว +1

      9745397063