CHIMMINI DAM .A Infotainment Journey To Chimony Wild Life Sanctuary And Dam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • തൃശൂർ ജില്ലയിലെ വരാന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എച്ചിപ്പാറയിലാണ് ചിമ്മിനി അണക്കെട്ട്.1996 ൽ ആണ് ചിമ്മിനി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.വൈവിധ്യങ്ങളായ സസ്യജാലങ്ങളും, വന്യമൃഗങ്ങളുടെ മേച്ചിൽപുറവും അടങ്ങുന്ന ചിമ്മിനി വനമേഖലയിൽ 10 ചതുരശ്ര കിലോമീറ്റർ നിത്യഹരിതവനങ്ങളും,15 ചതുരശ്രകിലോമീറ്റർ ഇലപൊഴിയും വനങ്ങളുമാണ് ഉള്ളത്.
    Audio Courtsey :TH-cam Audio Libarary
    BGM : Ajesh Shornur
    Research And Written By : Reshma Gokul
    GFX By : Ram Vijeesh
    Narrated By : Gokul Das

ความคิดเห็น • 17

  • @sivarajm8843
    @sivarajm8843 3 หลายเดือนก่อน

    Beautiful narrator

  • @VinayakrishnanVinod
    @VinayakrishnanVinod 10 หลายเดือนก่อน +1

    Marvels

  • @binusbeats4472
    @binusbeats4472 ปีที่แล้ว +1

    Superb👌👌

  • @jithinthalapuzha2112
    @jithinthalapuzha2112 11 หลายเดือนก่อน

    Polichu😊

  • @shafeeqktkt3708
    @shafeeqktkt3708 8 หลายเดือนก่อน

    So cute 🌹inf...ve🌹

  • @jitheshperingode6903
    @jitheshperingode6903 11 หลายเดือนก่อน

    അടിപൊളി 👍👍👍

  • @Sujith-CowboyX
    @Sujith-CowboyX 10 หลายเดือนก่อน +2

    വേറെ ലെവൽ വീഡിയോ ❤❤❤❤new Sub👍🏻🔥🔥🔥🔥🔥❤❤❤❤🔥🔥👍🏻👍🏻

  • @pradeepbojpradeepboj1919
    @pradeepbojpradeepboj1919 ปีที่แล้ว +1

    😍

  • @oleegacraftworld5975
    @oleegacraftworld5975 8 หลายเดือนก่อน

    🙏🙏👌🏻👌🏻👍

  • @sumidinoaloor2469
    @sumidinoaloor2469 ปีที่แล้ว

    👍👍

  • @doodbecker594
    @doodbecker594 ปีที่แล้ว

    👍🏻

  • @stanlyp.j9928
    @stanlyp.j9928 10 หลายเดือนก่อน

    ഇ മ്യൂസിക് onnu🥰 നിർത്തിയാൽ നന്നായിരുന്നു

  • @mohanakrishnanv9728
    @mohanakrishnanv9728 10 หลายเดือนก่อน +1

    ശ്രീ വടക്കുന്നാഥ ക്ഷേത്ര മൈതാനം എന്ന താണ്, ശരി. സ്വരാജ് റൌണ്ട് എന്നത് പുതിയ പേരാണ് ഈ റൌണ്ട് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ മഹാപ്രദക്ഷിണവഴിയാണ്. ഈ മഹാപ്രദക്ഷി ണ വഴിയിലൂടെ പ്രദക്ഷിണവും ശയനപ്രദക്ഷിണം പോലും പഴയകാലത്ത് നടന്നിരുന്നു.എന്ന്. തന്ത്രി പ്രമുഖ നായകനായ കെ പി സി .അനുജൻ ഭട്ടതിരിപ്പാടിനെ പോലെ പല പൌര പ്രമുഖന്മാരും പറഞ്ഞിട്ടുണ്ട്.ശ്രീ വടക്കന്നാം ക്ഷേത്ര പ്രതിഷ്ഠാ മുഹൂർത്ത സങ്കല്പ പ്രകാരവും ഇന്നത്തെ സ്വരാജ് റൌണ്ട് എന്നതു് ശ്രീ വടക്കുന്നാഥ മഹാപ്രദക്ഷിണപഥമാണ്

  • @FantasyJourney
    @FantasyJourney 8 หลายเดือนก่อน

    Ithu kanunna aa kamithakkal 😂