സായി ഞാൻ ഒരു മുസ്ലിമാണ് പക്ഷെ ഇത് ഇത്രയും ട്രോള്ളാൻ കാരണം ഈ പാടിയ ഉസ്താദ് മാര് തന്നെ ഞമ്മളെ കാല്യാണത്തിന് പാട്ടുപാടിയാൽ അതിനെ എതിർക്കുന്നോരാ അങ്ങനെതന്നെ ഉള്ളവർ ഇങ്ങനെ കാണിച്ചാ ട്രോള്ളാതെ എന്ത് ചെയ്യാനാ 😂
സത്യ സന്ത മായ വിലയിരുത്തൽ... നല്ല പോലെ പഠിച്ചു റിവ്യൂ ചെയ്തു... ഡ്രോൽ പിന്നെ ഒരു രസം ആയി മാറി.. സായ്ക്ക് ഒരു പ്രതേകത ഉള്ളത് എല്ലാം വിഭാഗം ആയി കോൺടാക്ട് വെക്കുന്ന ആളു ആയതു കൊണ്ട് ആണ്. ഇത്രയും പെർഫെക്ട് ആയി കാര്യം അവതരിപ്പിക്കുന്നത്... സൂപ്പർ bro
7:32 അങ്ങിനെ എങ്കിൽ ആ വരി പാടുന്ന സമയത്ത് എല്ലാവരും കൂടെ ചിരിക്കുന്നണ്ടല്ലോ , വിശ്വാസിയെ സംബന്ധിച്ച് അതൊരു നല്ല വേദിയാണ് അവിടെ ധ്വയാർഥമുള്ള വരികളൊക്കെ പാടുകയല്ല വേണ്ടത്, ഈ വരി എഴുതി ഉണ്ടാക്കുന്ന സമയത്ത് അവർക്ക് അറിയില്ലേ ഇതിനെ രണ്ട് തരത്തിൽ ഇടുക്കുന്നവർ ഉണ്ടാകും, അതുകൊണ്ട് അതിനെ ഒഴിവാക്കാം എന്നല്ലേ ചിന്തിക്കേണ്ടത്......ഇപ്പൊ ഇതിൽ രണ്ട് കാര്യങ്ങളുണ്ട് ഒന്ന് അനുകൂലിക്കുക, രണ്ട് പ്രത്തികൂലിക്ക, ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇതിനെ പ്രതികൂലിച്ചത് കൊണ്ട് സായി അനുകൂലിച്ച് സ്റ്റാർ ആകാൻ നോക്കുന്നു
ശരിക്ക് ആ പാടിയവർക്ക് ബുർദ എന്താണെന്ന് അറിയില്ലായിരിക്കും കല്യാണം ആയത് കൊണ്ടും പിന്നെ പുതിയാപ്പിള മൗലവി ആയത് കൊണ്ടും കൂട്ടുകാർ അങ്ങനെ തമാശയിൽ പാടിയെ ആയിരിക്കും but ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നേ ഓർത്തിട്ടുണ്ടാവില്ല താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് 👍
Bhurdha oru മദ്ഹ് ഗാനം ആണ്. . അത് റസൂലിനെ പറ്റിയുള്ള ബൈത് ആണ് .. അവിടെ അത് പാടുന്നതിന് പകരം ഇങ്ങനൊക്കെ പാടിയാൽ അത് ചെലപ്പോ മുസ്ലിമിന് തന്നെ അപമാനം ആണ് ..
അളിയാ ഉണ്ണിയെ നീ തൊട്ടപ്പോൾ നീ പൊറിച്ചു.. ഇനി അംഖോട് പോയാൽ നീ യൂട്യൂബ് മുടിഞ്ഞു നീ കൂലി പണിക്കു പോകും... മോനെ തരത്തിൽ കളിക്ക്.. നിനക്ക് പറ്റാത്ത കഴിവ് മറ്റുള്ളവർ ചെയ്യും അസ്സൂയ പെടേണ്ട.. കാരണം നിന്നേ ജനങ്ങൾ വെറുത്തു.. നിന്റെ ഫണ്ണി വീഡിയോ കാണാൻ മാത്രം ജനങ്ങൾ കാണുന്നു ത്രെ ഉള്ളു... ജീവിക്കട വിയർത്തു കാറിൽ ac ഓൺ ആക്കി അല്ല.. നീ ലോക തോൽവി എന്ന് ഈ കാർ സാക്ഷ്യം 😂😂😂🙏🏻മോനെ നമിച്ചു അരിയെ നിന്നെപ്പോലെ ഒരു യുട്യൂബർ ഉണ്ടാകാതെ ഇരിക്കട്ടെ
മതം പഠിപ്പിക്കുന്ന ഉസ്താദുമാര് തന്നെ ഡബിൾ മീനിംഗ് ഉള്ള പാട്ട് പാടുന്നത് നല്ലതാണോ പെട്ടെന്ന് ആ പാട്ട് കേൾക്കുന്ന ഏതൊരാളു കാണാത്ത കാഴ്ച എന്ന് ഉദ്ദേശിക്കുന്നത് മറ്റേത് ആണ് എന്ന് വിചാരിക്കും

പാട്ട് ആരും എതിർക്കില്ലല്ലോ പക്ഷേ അനിസ്ലാമികം അകലുമ്പോൾ എതിക്കുന്നത്
ഇതിൽ അനിസ്ലാമികമായി എന്താണ് ഉള്ളത്
സകാഫി..., മയം
*ഇനീപ്പോ കേരളത്തിൽ കല്യാണം കഴിക്കാൻ പോണ സമദ് എന്നാ പേരുള്ളവനും. റുഷ്‌ദ... പേരുള്ളവളും 😂കുടുങ്ങി 😂😂😂*
ഇപ്പോൾ ആണ് സായി നീ നല്ല യൂട്യൂബർ ആയി മാറുന്നത്.
സത്യ സന്ത മായ വിലയിരുത്തൽ... നല്ല പോലെ പഠിച്ചു റിവ്യൂ ചെയ്തു... ഡ്രോൽ പിന്നെ ഒരു രസം ആയി മാറി.. സായ്ക്ക് ഒരു പ്രതേകത ഉള്ളത് എല്ലാം വിഭാഗം ആയി കോൺടാക്ട് വെക്കുന്ന ആളു ആയതു കൊണ്ട് ആണ്. ഇത്രയും പെർഫെക്ട് ആയി കാര്യം അവതരിപ്പിക്കുന്നത്... സൂപ്പർ bro
സത്യം...ഇതൊക്കെ ഇസ്ലാമിലെ ഓരോരോ ആചാരങ്ങൾ ആണ്. അത് ഇസ്‌ലാമിന് വിട്ടുകൊടുക്കുക. അതിൽ ട്രോൾ ചെയ്യേണ്ട ആവശ്യം ഇല്ല..
7:32 അങ്ങിനെ എങ്കിൽ ആ വരി പാടുന്ന സമയത്ത് എല്ലാവരും കൂടെ ചിരിക്കുന്നണ്ടല്ലോ , വിശ്വാസിയെ സംബന്ധിച്ച് അതൊരു നല്ല വേദിയാണ് അവിടെ ധ്വയാർഥമുള്ള വരികളൊക്കെ പാടുകയല്ല വേണ്ടത്, ഈ വരി എഴുതി ഉണ്ടാക്കുന്ന സമയത്ത് അവർക്ക് അറിയില്ലേ ഇതിനെ രണ്ട് തരത്തിൽ ഇടുക്കുന്നവർ ഉണ്ടാകും, അതുകൊണ്ട് അതിനെ ഒഴിവാക്കാം എന്നല്ലേ ചിന്തിക്കേണ്ടത്......ഇപ്പൊ ഇതിൽ രണ്ട് കാര്യങ്ങളുണ്ട് ഒന്ന് അനുകൂലിക്കുക, രണ്ട് പ്രത്തികൂലിക്ക, ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇതിനെ പ്രതികൂലിച്ചത് കൊണ്ട് സായി അനുകൂലിച്ച് സ്റ്റാർ ആകാൻ നോക്കുന്നു
ഒരു പേര് പരമർശിച്ചതിന് ആണ് ഇങ്ങനെ കുരു പൊട്ടുന്നത് എങ്കിൽ. ഞങ്ങളെപ്പോലുള്ള...kiran, vishnu,sinan ഒക്കെ എന്നെ നാടു വിടേണ്ടത് ആയിരുന്നു😂😂
5:52 burudha മജ്ലിസിൽ ഇങ്ങെനെ പാടുന്നതാണ് പ്രശ്നം
നന്നായി പ്രതികരിച്ചു സായി...ഈയൊരു തലത്തിൽ ചിന്തിച്ചു പ്രതികരിച്ചതിന് special appreciation🎉💕🤝
100% PROFESSIONAL ❤❤
sai is right 👍
ഞാനിപ്പോൾ ഉബൈദ് ഇബ്രാഹിമിൻ്റെ വീഡിയോ kandathe ഉള്ളൂ 😂😂😂😂
Rushdha മോളെ അമ്മോശനുമായി സംസാരിച്ച ആളുടെ കമന്റ് വന്നോ എന്ന് ചോദിക്കുന്ന ആൾക്കാരുടെ കമന്റ് വന്നോ 🤭
🤣🤣
Enthayalum sond and lyrics kidu 😂❤ paadiya aahlum usthathum kidu😂❤
ശരിക്ക് ആ പാടിയവർക്ക് ബുർദ എന്താണെന്ന് അറിയില്ലായിരിക്കും കല്യാണം ആയത് കൊണ്ടും പിന്നെ പുതിയാപ്പിള മൗലവി ആയത് കൊണ്ടും കൂട്ടുകാർ അങ്ങനെ തമാശയിൽ പാടിയെ ആയിരിക്കും but ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നേ ഓർത്തിട്ടുണ്ടാവില്ല താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് 👍
2025ൽ ആദ്യം Airil കയറിയ teamezz 😂
മറ്റേ വീട്ടുകാരായി സംസാരിച്ച കമന്റ് ഇവിടെ ഉണ്ടോ....😅
Ippo ninte ee comment aaahn ellayidathm illath😂
16:23 ആ തറവാടിന്റെ പേരും ഉണ്ട് ആ പാട്ടിൽ
Rushda Mol alla....nyaan ketad............... christafor 🎼🎵🎵🎶christafor 🎶🎶🎶🎶🎶🎵🎼🎼🎼
ഭീകരാ ,, ഇതുകേട്ടാൽ ആർക്കും തോന്നാത്തത് തോന്നിക്കും
Njaanum..
dhushta mol ennaan kettad..
ഇപ്പോഴാണോ വീഡിയോ ചെയ്യുന്നത് മുന്നാല് ദിവസം ആയല്ലോ ഇതൊക്കെ ഇറങ്ങീട്ട്😂😂😂
kalyanam thirakk
മതയത്തിലുള്ള നിയമം മാറ്റാൻ പറ്റുകയില്ല പക്ഷെ മാറ്റം വേണ്ടവർ മതം മാറിയാൽ മതി
My name is rushda😇
കാണാത്ത കാഴ്ച്ച സമദ് കാണിക്കും 😯
Ari gaaru😂😂😂😂😂
Sai you are wrong
Avar udheshichath mattath thanne aanu athu kond aanu aa line paadumbol baakki ullavar ellaam chirikkaayirunnu
അങ്ങനെ ആണോ 👀
Well explained Sai muthee❤️🔥
Sai ith Burdha alla....burdha chollaan vannavar kalyana paatt paadi....athaanu issue.😅
അണ്ണൻ പറഞ്ഞത് കേട്ടില്ലേ എല്ലാർക്കും കാര്യം മനസ്സിലായില്ലേ ഇല്ലേൽ പറയണം
Kaanatha kaaycha kaanikum enna line paadyapoo entha stagil iriknnol vare chirichath pinne? Video nallonm kandu nokuu
2025 trend first sett😂❤
6:16 അതാണ് പ്രഷ്ണം
ഇങ്ങനെയുള്ള പാട്ടു കാര്യങ്ങളൊന്നും യഥാർത്ഥ ഇസ്ലാമിൽ ഇല്ല ഒരു സുന്നി വിഭാഗമാണ് കേരളത്തിലെ ഇത്
💯 yojikkunnu❤❤❤❤❤❤❤❤❤❤❤❤❤❤
Kudumbasthree Agent ✅
Well said bro
ഉസ്താത് മാർക്ക് മാത്രം അല്ല അത് കെളക്കുന്ന ഏതു ഒരാൾക്കും തോന്നുന്നത് തന്നെ ആണ് ആ ഉസ്താത് പറഞ്ഞത്
അതുകൊണ്ടാണ് ആ വരി എത്തിയപ്പോൾ ഒപ്പം ഉള്ളവർ ചിരിച്ചത്
Enteee ponnooo chirich 😂😂😂😂😂
Athokke athreulluu oru thamashayayi edukkenda oru paat avrothukoodubol paadi eth athite vibel edukkuka 🙌🏻
ട്രോൾ കണ്ട് കഴിഞ്ഞു വന്നവരുണ്ടോ 😌
Njan engalee nokeee irikayirunu eee song asencil edukandeee😂
ട്രോളന്മാർ ആണ് ഇത് ഇത്രയും വശ്ലാക്കിയത്
റിയാസ് മൗലവിയെ കുറിച്ച് സംസാരിക്കാത്ത 🚀ഒക്കെ ഇതിനെ കുറിച്ച് ഒരു കുടുംബത്തെ അപമാനിക്കുന്ന അവസ്ഥ 😢
Trolliyenkil nannayi poyi, melal immathiri komalitharam kanikkan thonnaruthu.
ഇതൊക്കെ ഏത് യൂണിവേഴ്സ്
അത് അവർ ഒരു മുട്ടിപ്പാട്ട് സ്റ്റൈൽ ആക്കിയത് ആയിരിക്കും
Well said ❤
Bhurdha oru മദ്ഹ് ഗാനം ആണ്. . അത് റസൂലിനെ പറ്റിയുള്ള ബൈത് ആണ് .. അവിടെ അത് പാടുന്നതിന് പകരം ഇങ്ങനൊക്കെ പാടിയാൽ അത് ചെലപ്പോ മുസ്ലിമിന് തന്നെ അപമാനം ആണ് ..
Udheshichath nallathaum adh orikkalum double meaning avaruth 🤦 burdha baith ennu parnjal athinoru dhaivigatha und bro
Madhaniyamangal yennum onnann ath marukayilla 18:13
Ath avarude universe, nammal ithil illa kanda mathi!!
എല്ലാം ലൈംഗികത യോടെ ചിന്ത ഉള്ള അമ്മാവൻമാരാണ് പ്രോബ്ലം
Well said👍
Respect 🎉
Rice Annan
അത് തന്നെ അല്ലെ അവർ പാടിയത് എന്തിനാ വേണ്ടാതെ ചിന്തിക്കുന്നത്
ബുർദ്ധ ഇതല്ല
അതിന് ശേഷമുള്ള കല്യാണപ്പാടാണത്
പക്ഷെ ഇത്തരം ആളുകൾ
ഒന്ന് ശ്രദ്ധിക്കണമായിരുന്നു
Idh burdha alla ….
@Secret Agent Njaan ithiloode kaanunne 🫣yethaayaalum samgathi kalaraayittund😁
Appo oru samshayam. Gulf rajyathil ullavar ellaam panditharaanoo😂😂😂😂
അവർ അപ്പോൾ വരികൾ ഉണ്ടാക്കിയത് ആണ് എന്നു തോനുന്നു കാരണം മറ്റുള്ളവർ ചിരിക്കുന്നുണ്ടായിരുന്നു
ഇതൊരിക്കലും ബുർദ അല്ല ബുർദ എന്നാൽ മലയാളം ഭാഷയിലും അല്ല
എന്തായാലും ഇത് വെച്ച് ഇത്തിരി അരി വാങ്ങണം പോണം
വെറുതെയല്ല ആളുകൾ മുജാഹിദ്ലേക്ക് പോവുന്നത്
Bun Man 👨
Rice 🌾 Man
ബുർദ മുഹമ്മദ് നബിയുടെ മദ്ഹ് പാടുന്നതാണ്.. അല്ലാണ്ട് ഇതല്ല ബുർദ....... ഇത് മാധപരമായി തോന്ന്യവാസം ആണ്... അതാണ് ചർച്ച ആയത്
Varikalaaanu problm.....
Ade endananne ariyanengile islam ariyanam 😢
👩🦯
Eyy ana ee patila rushidha 😅😂
Hi rushdha mol😅😃
😂
പേര് മാറ്റേണ്ടി വരുമോ 😂😂
അളിയാ ഉണ്ണിയെ നീ തൊട്ടപ്പോൾ നീ പൊറിച്ചു.. ഇനി അംഖോട് പോയാൽ നീ യൂട്യൂബ് മുടിഞ്ഞു നീ കൂലി പണിക്കു പോകും... മോനെ തരത്തിൽ കളിക്ക്.. നിനക്ക് പറ്റാത്ത കഴിവ് മറ്റുള്ളവർ ചെയ്യും അസ്സൂയ പെടേണ്ട.. കാരണം നിന്നേ ജനങ്ങൾ വെറുത്തു.. നിന്റെ ഫണ്ണി വീഡിയോ കാണാൻ മാത്രം ജനങ്ങൾ കാണുന്നു ത്രെ ഉള്ളു... ജീവിക്കട വിയർത്തു കാറിൽ ac ഓൺ ആക്കി അല്ല.. നീ ലോക തോൽവി എന്ന് ഈ കാർ സാക്ഷ്യം 😂😂😂🙏🏻മോനെ നമിച്ചു അരിയെ നിന്നെപ്പോലെ ഒരു യുട്യൂബർ ഉണ്ടാകാതെ ഇരിക്കട്ടെ
ബുർദ്ദ എന്നാണ് അറിയില്ല അല്ലെ
Secret agent ❌️
Secretion ✅️
❤
👍👍👍
Ith burdhayalla…. Burdhayil ingane ulla varikal ila
Ith avar swayam undakiya oru paaataanu…avarude chengaayik vendi avar undakiya oru comedy song poleeee
Ith troll cheyyunna korach thalekett kettiya aaalkar aaanu preshnam
Avar enthin kadann chindhikunnu
Pinne youtube instel vann
Padachon elare preshnm maari tharatte ningal yourube channel subscribe cheyyaneeee like cheyyaneeee paranj kore ennangal und avare onn ith vare oru kopp paranjntila
Ipo oronn paranj trollan vannirike
Ee paatt kettu enik onnum thonnila
Nb : burdha ala ith
Pinne ipol ulla 99% thalekket ketiyor froad anu 1% mathram ullu real ayit baaaki elarum orumathiri aaalkaranu
Pinne troll chytha thalekett cheytha manushyanmaar nth thenga paranj anu troll cheyyunnath
Avar double meaning vech ale trolllunneeee
😂😂😂😂😂😂
❤❤❤
😮😮😮😮
Ari annaa ,kunneee😂
എന്തൊരു ശോകം പാട്ടാണ് 🤦♂️
Super
👍
Bro idh Burdha alla , Kalyana paat paadiyadhaan #secretagent
ഇത് ബുർദയല്ല ഇത് കുർത്തയാണ്
Innathe ari vaanganulla vagupp ayallo 😂😂😂
Rusdha mole😂😂😂
സായി thalektan പ്രശ്നം
എന്റെ പൊന്നോ ഇത് ഉസ്താദ് മാരൊന്നും അല്ല ഇത് ബുർദ നെ ഒരു പാരഡി പോലെ ട്രോളിയതു ആണ്
😅😅😅😅
Tik tok ഇവിടെ കാത്തുകയാണ് 😀😀
Ith parlamentilek bill pasakki varuthiya niyamamalla thonnunnath pole mattan ith allahuvinte niyamaman
frinds panikoduthathaan
Ee kalyanam kazhikunnath ithinoke tanne alle
Varikalil oru thettum illa
Smmoshan annu paranjal penkuttiyude uppaye snu
😂😂
ഇത് ബുർദ അല്ല
Burda ke burda nde thaya mhathwamund
മതം പഠിപ്പിക്കുന്ന ഉസ്താദുമാര് തന്നെ ഡബിൾ മീനിംഗ് ഉള്ള പാട്ട് പാടുന്നത് നല്ലതാണോ പെട്ടെന്ന് ആ പാട്ട് കേൾക്കുന്ന ഏതൊരാളു കാണാത്ത കാഴ്ച എന്ന് ഉദ്ദേശിക്കുന്നത് മറ്റേത് ആണ് എന്ന് വിചാരിക്കും
എടാ ബുർദ മലയാളം പാട്ടല്ല അത് മുയുദ്ദീൻ മാല പോലെ ഒരു മാലയാണ് bhurdayude പേരുകളയാനായിട്ട് അവന്മാർ പടിയത് മോശമാണ്
Vannam agent vendum vannu 😂😂😂😂 evante okke videos arekelum kano loka vazha
😂😂😂🤣🤣🤣
Padiyath burdha alla bro athinte idakk paadiya kalyaana patt aaanh
👍🎉
Islaminay kurich padich vimarshikuoooo sai shame on you this not good sai Krishna very pure speech 😮😊
🤣🤣🤣
Peacefulls attendance here👆😂
Padikyan pattiya saadhanam