GreenHouse Cleaning Exclusive Interview | OCD Issue | smartpixmedia | rohith | viral | trending |

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 250

  • @EfootballBuggy
    @EfootballBuggy หลายเดือนก่อน +706

    Instayil റീൽ കണ്ടിട്ട് channel പേര് കണ്ടെത്തി കുറച്ച് വൃത്തി ആകാൻ വന്നവരുണ്ടോ 😂😂😂

    • @Mehar-u2j
      @Mehar-u2j หลายเดือนก่อน +4

      😂und

    • @aliyashaji7249
      @aliyashaji7249 หลายเดือนก่อน +1

      Njn 😂

    • @Ernestolies
      @Ernestolies หลายเดือนก่อน +1

      Yaa mone njan😂

    • @abshasworld7745
      @abshasworld7745 หลายเดือนก่อน +1

      Pinne und😂

    • @adithyanchandhuz7344
      @adithyanchandhuz7344 หลายเดือนก่อน +1

      Eda kalla ne engana kandpidich 😅

  • @Idontcarehgfhgg
    @Idontcarehgfhgg หลายเดือนก่อน +402

    ഇനി ഞങ്ങടെ അണ്ണനെ biggboss സീസൺ 7ഇൽ കാണാം

    • @Sajin-d7u
      @Sajin-d7u หลายเดือนก่อน +18

      Avde sanitizer adich vrithiked aakm 😂

    • @Pinkypinkyponky_143
      @Pinkypinkyponky_143 หลายเดือนก่อน +5

      😂😂😂😂😂😂😂

    • @saheer.c.sthakkudu162
      @saheer.c.sthakkudu162 หลายเดือนก่อน +1

      ക്ലീനിങ് ഡ്യൂട്ടി ചെയ്യണ്ട് വാക്കി എല്ലാരും രക്ഷപെടും ഈ മൈരേൻ എല്ലാം ക്ലീൻ ആക്കും... 😂

    • @LumiereHealthcare
      @LumiereHealthcare หลายเดือนก่อน +6

      Enthin avdthe camera deap clean cheyyaano

    • @AncilSaji-e7k
      @AncilSaji-e7k หลายเดือนก่อน

      😂😂😂😂

  • @bipinbabychan7939
    @bipinbabychan7939 หลายเดือนก่อน +315

    ഇവരെ കണ്ടാൽ കണ്ണ് സാനിറ്റൈസ് ചെയ്യണം

    • @Hijabigirl-j8w
      @Hijabigirl-j8w หลายเดือนก่อน +4

      Sathyam😂😂

    • @kavya1983
      @kavya1983 หลายเดือนก่อน +3

      😂😂🙌🏼

    • @ashap.k6397
      @ashap.k6397 หลายเดือนก่อน +2

      😂😂😂

    • @VishnuS-z9v
      @VishnuS-z9v หลายเดือนก่อน +2

      😂😂😂🙌🙌

  • @AMALKICHU-123
    @AMALKICHU-123 หลายเดือนก่อน +66

    Insta reel kand name kand athi വന്നവർ ഉണ്ടോ 🤣

  • @ANANDVFC
    @ANANDVFC หลายเดือนก่อน +256

    2:27 ഇത് ചേച്ചി രണ്ടിന്റെയും അണ്ണാക്കിൽ അടിച്ചുകൊടുത്തിട്ടുണ്ട്😂🔥

  • @AdrArs
    @AdrArs หลายเดือนก่อน +25

    Interview chechy kollam sundhari🌝❤️‍🔥😁

  • @nazinanazina311
    @nazinanazina311 หลายเดือนก่อน +58

    Anchor kaiyil sanitizer vechath angu eshtapettu 😂

    • @Rizan887
      @Rizan887 หลายเดือนก่อน

      Scripted Ann bro ithokke

  • @amalrtr95
    @amalrtr95 หลายเดือนก่อน +101

    ഏതെങ്കിലും Gulf രാജ്യങ്ങളിൽ പോയി അവിടെ അറബികൾക്ക് കൈകൊടുത്തിട്ട് അവരുടെ മുമ്പിന്ന് ഇങ്ങനെ ചെയ്തുനോക്ക് രണ്ടാളും. ആ കഴപ്പങ്ങുമാറിക്കിട്ടിക്കോളും രണ്ടിന്റെയും.....🤭🤭🤭🤭🤣🤣🤣🤣🤣🤣🤣

    • @nikhilkappil3337
      @nikhilkappil3337 หลายเดือนก่อน +1

      ate😂😂

    • @unexploredrides
      @unexploredrides หลายเดือนก่อน +1

      😂

    • @vishnu5440
      @vishnu5440 หลายเดือนก่อน +5

      ഗൾഫിൽ പോയാൽ ലേബർ ക്യാമ്പിൽ ഇവൻ അതിജീവിക്കില്ല 😅. .. എല്ലാരും കൂടി തല്ലികൊല്ലും 😂

  • @AppuKevin-e6z
    @AppuKevin-e6z หลายเดือนก่อน +73

    പുഴുവുള്ള വെള്ളം കുടിച്ചവരാ അവർ രണ്ടാളും എന്നിട്ട് ആ കുട്ടിയുടെ കൈ തൊട്ടപ്പോൾ സാനിറ്റൈസർ അടിക്കുന്നു ആദ്യം പോയി വീട് വൃത്തി ആക്കു നിങ്ങളുടെ കൈ തൊട്ടതിന് ആ കുട്ടിയാണ് സാനിറ്റൈസറിൽ കുളിക്കേണ്ടത്

  • @Nishku-306s
    @Nishku-306s หลายเดือนก่อน +7

    ഇന്റർവ്യൂവർ 🔥🔥🔥🔥🔥🔥
    ഉള്ളിൽ ഉണ്ടായ ചോദ്യങ്ങളും എല്ലാം ഉള്ളതുപോലെ തന്നെ പറഞ്ഞ interviewer ക്ക് ഇരിക്കട്ടെ കുതിരപ്പവൻ ✨

  • @adhizadhu6191
    @adhizadhu6191 หลายเดือนก่อน +16

    സ്വന്തം വീട്ടിലെ ടാങ്ക് പുഴുവരിച്ച് 6 മാസം അതിലെ വെള്ളം യൂസ് ചെയ്തന്നു ഇവന് തന്ന വീഡിയോ ചെയ്തിട്ടാണ് ഈ പറയുന്നതെന്ന് ഒർക്കുമ്പോൾ ആണ് കണ്ടെച്ചാലും മതി 😂😂😂

  • @darsanaps8604
    @darsanaps8604 หลายเดือนก่อน +90

    Surprise ayet evarude vtl poi oru interview cheyu. Appo ariyam vrithikkarude real character 😅😂😂

    • @NiggaMon143
      @NiggaMon143 หลายเดือนก่อน

      അതെ 😂

    • @thasneeminzayyan_001
      @thasneeminzayyan_001 6 วันที่ผ่านมา

      Viral ആകാൻ എന്തൊക്കെയാണ് കാണിക്കുന്നേ

  • @GHOST999-hn2rr
    @GHOST999-hn2rr หลายเดือนก่อน +9

    2:40 nn anchor text 😂😂😂🎉

  • @Sarah-lu4fs
    @Sarah-lu4fs หลายเดือนก่อน +47

    Pacchaveetinte Oru biography eranguvanengil...
    title :Oru yamanda sanitizer katha💥
    Sanitizerum njanum 💥
    Sanitizer days
    Sanitizerum njanum thammil
    Pacchaveetile sanitizernadayil
    Sanitizerne avishyamond
    Super sanitizer 💥
    Enthayaalum...all the best💥

    • @Commentoliii
      @Commentoliii หลายเดือนก่อน +3

      😂😂

    • @zulfashamsudheen4253
      @zulfashamsudheen4253 หลายเดือนก่อน +1

      😂

    • @rk67882
      @rk67882 หลายเดือนก่อน +1

      Sanitizer um handwash um pinne Njanum 😌

  • @AnandNedumchirayil
    @AnandNedumchirayil หลายเดือนก่อน +8

    കൊടുത്തു കൊടുത്തു കൊടുത്തു 😂🔥

  • @antorajjl9288
    @antorajjl9288 หลายเดือนก่อน +23

    ഇത് ഇപ്പൊ അലങ്കാരമായി കൊണ്ട് നടക്കുകയാണ് രണ്ടു പേരും

    • @arjundnair455
      @arjundnair455 หลายเดือนก่อน

      നാണമില്ലാത്തവന്റെ പിന്നാമ്പുറത്ത് ആൽ മുളച്ചാൽ അതും അവൻ തണലാക്കും എന്ന് കേട്ടിട്ടില്ലേ? ഇതിപ്പോ വെറുപ്പോടുകൂടിയായാലും fame കിട്ടുന്നുണ്ടല്ലോ. അതുമതി അവനും അവൾക്കും.

  • @City4549baiju
    @City4549baiju หลายเดือนก่อน +5

    Anchor പൊളിച്ചു super

  • @FasnaFasna-sp9nu
    @FasnaFasna-sp9nu หลายเดือนก่อน +63

    Anchor thanee vilikunu prashnesh nu🤣🤣🤣

    • @sgfan-jj1kf
      @sgfan-jj1kf หลายเดือนก่อน

      Anger❌ Anchor✅

    • @Rizan887
      @Rizan887 หลายเดือนก่อน +2

      Scripted Ann bro ithokke

    • @FasnaFasna-sp9nu
      @FasnaFasna-sp9nu หลายเดือนก่อน

      @@Rizan887 😊mm

  • @Mehar-u2j
    @Mehar-u2j หลายเดือนก่อน +7

    Reel kanditt verunnavar undo😂

  • @abinavpanachikkal
    @abinavpanachikkal หลายเดือนก่อน +12

    Ippo chilar ocd ullathe bayangara abimaanathoode aahn parayane athe anubavichavrkke ayinte budhimuttu manassilaavathollu
    😊

    • @Fouziyakd
      @Fouziyakd หลายเดือนก่อน

      😊😊

  • @pikachu98765
    @pikachu98765 หลายเดือนก่อน +20

    0:15 കൊറോണക്ക് മുൻപ് നീയൊക്കെ sanitizer കണ്ടിട്ടുണ്ടോ പ്രശ്‌നേശുകളെ?😂

  • @AKSHAYBUFFEDUP
    @AKSHAYBUFFEDUP หลายเดือนก่อน +7

    2:40 അണ്ണാക്കിലടി 😂

  • @MovieSport-g7j
    @MovieSport-g7j หลายเดือนก่อน +94

    ഇവര് കളിക്കുന്നത് മുമ്പ് ബോഡി ഫുൾ സാനിറ്റിസ്റ് ചയ്യും 🤣😂

    • @Appu442
      @Appu442 หลายเดือนก่อน

      Sathyam 😂

    • @HzZ00Zz
      @HzZ00Zz หลายเดือนก่อน

      Ayoo😂

    • @nirmalphilip8350
      @nirmalphilip8350 หลายเดือนก่อน

      😂😂

    • @praveennarayanan5
      @praveennarayanan5 6 วันที่ผ่านมา

      അങ്ങനെയല്ല എല്ലാം പുതിയത് മാത്രം😂

  • @akshaygalon6403
    @akshaygalon6403 หลายเดือนก่อน +9

    ഇതെല്ലാം പ്രമോഷൻ ആണ് ,വീഡിയോക്ക് റീച്ച് കിട്ടാൻ വേണ്ടിയുള്ള പ്രീ പ്ലാൻ ഡ്രാമ,ഇതൊന്നും മനസ്സിലാക്കാൻ നമ്മുടെ സൊസൈറ്റിക്ക് മനസ്സിലാകനില

  • @shameerbabu8803
    @shameerbabu8803 หลายเดือนก่อน +4

    രാത്രി ഉറങ്ങുന്നതിനു തൊട്ടു മുമ്പ് രണ്ടാളും മൊത്തത്തിൽ സാനിറ്റൈസർ അടിക്കുന്നത് നല്ലത. ഇനി അതിലൂടെ ഒന്നും വരാതിരിക്കാൻ നല്ലതാ 😂😂

  • @parvathygirishparu3570
    @parvathygirishparu3570 หลายเดือนก่อน +38

    അവന്റെ ചന്തി വെച്ച സ്ഥലം detol ഇട്ട് കഴുകിയെ പറ്റു

    • @Trenderxyz
      @Trenderxyz หลายเดือนก่อน

      😂😂😂 പുള്ളി ആൾറെഡി രണ്ട് ഷെഢി ഇട്ടിട്ട് ഉണ്ടാവും

  • @AnilThomas-jp5yr
    @AnilThomas-jp5yr 5 วันที่ผ่านมา

    പോളിച്ചു മുത്തെ

  • @femina.ms00
    @femina.ms00 หลายเดือนก่อน +1

    Nalla interview 😂😂❤

  • @njannjnalla9409
    @njannjnalla9409 หลายเดือนก่อน +2

    Idhil whistle inde true story parayunnund❤

  • @RashirinuAsh
    @RashirinuAsh หลายเดือนก่อน +3

    Ethu randum aano harpic cleaning il last chavathe kedakana aa rand puzhu 😂😂

  • @iquploads
    @iquploads หลายเดือนก่อน

    ❤❤ green 💚 🏡

  • @MowgliOnline..
    @MowgliOnline.. หลายเดือนก่อน +10

    12:27 ithu OCD thanne Bro vegam pooyi Medicine start cheyyu..!😢

  • @Trenderxyz
    @Trenderxyz หลายเดือนก่อน +2

    വെള്ളത്തിനു പകരം കുറച്ചു saniterizer കുടിച്ചാൽ തീരുന്നതെ ഒള്ളു നിന്റെ പ്രശ്നം

  • @Nishku-306s
    @Nishku-306s หลายเดือนก่อน +1

    ഉത്തരവാദിത്തം ഏൽപ്പിച്ചു പൈസ കൊടുത്തു park ചെയ്ത വണ്ടിയാണെങ്കിൽ ആ വണ്ടി അവിടെ already സേഫ് ആരിക്കുമല്ലോ... അതിനാണല്ലോ നമ്മൾ പൈസ കൊടുത്തു നോക്കാൻ ഏൽപ്പിച്ചു park ചെയ്യുന്നത് 🙄

  • @njanoru_malayali_gamer
    @njanoru_malayali_gamer หลายเดือนก่อน +3

    ഞാൻ tissue paper വെച്ച് തുടച്ചിരുന്നെങ്കിൽ ഇവൻ ഇവിടെ ഇരിക്കില്ലായിരുന്നു

  • @sudhinsurendran7570
    @sudhinsurendran7570 หลายเดือนก่อน +14

    Athinu rohithinu ocd anenn aara paranjath. Ocd yude artham ariyathavar angana parayumayirikkum, ill not. Its not ocd its over caring dhurandham

  • @YounisMon
    @YounisMon 18 วันที่ผ่านมา +1

    നീ പറഞ്ഞ കമന്റ്‌ തൊഴിലാളികൾ ഇല്ലങ്കിൽ നീയൊന്നും ഇല്ല മാ............

  • @അജിനേഹ
    @അജിനേഹ หลายเดือนก่อน +3

    നിൻ്റെ മാത്രം പ്രശ്നമാണെങ്കിൽ അത് വീഡിയോ ഇട്ട് നാട്ടുകാരുടെ മുന്നിൽ ശർദ്ധിക്കണ്ട.🤨🤫

  • @akashmohanmc9488
    @akashmohanmc9488 หลายเดือนก่อน

    ഏതായാലും കേരളത്തിലെ റോഡുകളുടെ പ്രേശ്നങ്ങളും ഒന്ന്....
    അതാകുമ്പോ എത്ര വേണെളും എപിഡോസ് കിട്ടും... IDEA 😊

  • @chandranathul
    @chandranathul หลายเดือนก่อน +5

    Parking lot park cheyumbo avide eyuthit und its owners responsible enn

  • @Fi.FidhaSavad-z5t
    @Fi.FidhaSavad-z5t หลายเดือนก่อน +1

    കൊറോണ വന്നപ്പോൾ പേടിച്ചിട്ട് സാനിറ്റയ്സ് അഡിക്ട് ആയി പോയതാണ് തോന്നു 😂

  • @t_robz
    @t_robz หลายเดือนก่อน +6

    Mr and mrs komalies of the year goes tooooo……

  • @rekhatnair9776
    @rekhatnair9776 25 วันที่ผ่านมา

    Pavam😢😢

  • @abhi3861
    @abhi3861 หลายเดือนก่อน +4

    Chakkikoththa changaran 14:43 😆

  • @karthikcatalystgroup9390
    @karthikcatalystgroup9390 หลายเดือนก่อน +1

    She is a good wife ❤

  • @PranavPranav-p2e
    @PranavPranav-p2e หลายเดือนก่อน +39

    അവളുടെ മുഖത്ത് പുട്ടി ഇടാൻ മറന്നില്ല ഇതിന് അലർജി ഇല്ല

  • @bipin_prasad
    @bipin_prasad หลายเดือนก่อน +11

    ബാക്കി ഒക്കെ മാറ്റി നിർത്താം... ഈ പറയുന്ന sanitizer dailly ഇവർ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ തവണ നമ്മൾ ഒരു കാലത്ത് ഉപയോഗിച്ചവർ ആണ്... Corona ഉണ്ടെങ്കിൽ മാത്രമേ sanitizer use ചെയ്യാവുള്ളൂ എന്നൊന്നും ഇല്ല... പിന്നെ ബാക്കി ഉള്ളവരെ നോക്കി ജീവിക്കണ്ട ആവശ്യം ആർക്കും ഇല്ലല്ലോ... അവർ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു... Sanitizer use ചെയ്യുന്നത് ഒരു basic hygiene culture ആണ്... അത് corona വരുമ്പോൾ മാത്രം ബാധകം ആവുന്ന culuture അല്ല... എല്ലാ കാലത്തേക്കും ബാധകം ആണ്...❤

  • @praveennarayanan5
    @praveennarayanan5 6 วันที่ผ่านมา

    ഇവൻ പാൻ്റിനുള്ളിൽ pad വച്ചിട്ടുണ്ടല്ലോ 😊

  • @neeraje3498
    @neeraje3498 หลายเดือนก่อน +29

    Virthiketta couple 😂

  • @__crx7__
    @__crx7__ หลายเดือนก่อน +7

    ഇവർക്ക് എന്തിന്റെ കടി അന്നോ 🤣🤣

  • @ashap.k6397
    @ashap.k6397 หลายเดือนก่อน

    Athrakku hygiene nokkunna aal aanengil mask enthu kondu vekkunnilla.. Inhail lude alle kooduthal allergies undavunnathu...? 🤔🤔🤔

  • @familymidia
    @familymidia หลายเดือนก่อน

    ശെരിക്കും ഇവർ ഏതാ 😮😮😮

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +4

    *no one can replace this anchor🔥*

  • @YounisMon
    @YounisMon 18 วันที่ผ่านมา

    ദുബായ് ക് ഒരു ക്ലീനിങ് visa തരട്ടെ

  • @santhoshkumarkumarponnani7807
    @santhoshkumarkumarponnani7807 หลายเดือนก่อน

    2:27 കിട്ടേണ്ടത് കിട്ടിയപ്പോൾ അടങ്ങി😂👀

  • @thoufeemuthu1280
    @thoufeemuthu1280 หลายเดือนก่อน +3

    വൃത്തിയുടെ അങ്ങേ അറ്റം കൊണ്ട് 🚀വിട്ട് സിറിഞ്ചിൽ ഉള്ളിലേക്ക് കുത്തി വച്ചു എന്നാ തോന്നുന്നത് 😂😂

  • @arunaugustine6919
    @arunaugustine6919 หลายเดือนก่อน +2

    Mr pavhaveed preshnesh ee channel nokki kandupidichu vannatha thangale onnu triger cheyyan 😁 oru troll kandittu vannatha ente ponnu bro ningal paranjallo oru paniyedukkatha veettil kuthiyirikunna cheruppakar ullathu kondanado than ok ippo ee nilayil ninnu samsarikunne pinne njan anthasayittu paniyeduthittu thanna ee cmnt itte ini angane parayaruthu ithrayum naalu kandittum cmnt idathe innu ittathu aa dialogue kondu thanna 😊

  • @sahadiyadilshad-dszworld6114
    @sahadiyadilshad-dszworld6114 15 วันที่ผ่านมา

    E sanitizer showyum athpoloru fiction ano

  • @GijoVarghese-i9d
    @GijoVarghese-i9d หลายเดือนก่อน +4

    ഇവനെ ഒക്കെ എന്തിനാ വിളിക്കുന്നത്

  • @Ethal__Ethal___
    @Ethal__Ethal___ หลายเดือนก่อน +9

    Corona vanna annavum ivan adyam ayi sanitizer kaanunne🤣ennita show

  • @rudhreshr4054
    @rudhreshr4054 หลายเดือนก่อน +2

    ലെ.പെണ്ണ്..ഇവന്റെ ഏറ്റവും വലിയ കോളിറ്റി ആണ് പെടു മാൻസികം.. അത് എനിക്കും ഉള്ളത് കൊണ്ട് സെറ്റ് ആയി 😂

  • @Omanakkuttan-k1p
    @Omanakkuttan-k1p 20 วันที่ผ่านมา

    Sanitizer എപ്പോഴും ഉപയോഗിക്കരുത്

  • @Appu4u-v2j
    @Appu4u-v2j หลายเดือนก่อน +7

    Avante sanitizerinu cap illa 😂

  • @vaishnavivaishu05vaishu97
    @vaishnavivaishu05vaishu97 หลายเดือนก่อน +9

    Reach kittan vendi alland ocd onnum alla😤😤

    • @pjrmedia270
      @pjrmedia270 หลายเดือนก่อน

      OCD is different. It is not connected with cleaness

  • @_Kunjus_
    @_Kunjus_ หลายเดือนก่อน

    Anganenkil pne kayyil glouse idam, pne mask ithonnum idathe nth vrithi😂parayumbo eallam parayanello😌

  • @hinabasheer6440
    @hinabasheer6440 หลายเดือนก่อน

    Avntem avldem pall kandal aryam avrude vrithi😂😂😂😂 vere oru interview il kandu😊

  • @binshaaahh
    @binshaaahh หลายเดือนก่อน

    Guyz sanitizer phone mme adch vaa😂😂

  • @Nishku-306s
    @Nishku-306s หลายเดือนก่อน

    ബാക്കി ആരും കഷ്ടപ്പെട്ടിട്ട് പൈസ ഉണ്ടാക്കിട്ട് വാങ്ങിക്കുവല്ല... കട്ടോണ്ട് പോരുന്നതാ.. കഷ്ടം നിങ്ങള് മാത്രം കഷ്ടപ്പെട്ട് വാങ്ങുന്നുള്ളു 🤣🤣🤣🤣🤣

  • @___0351
    @___0351 หลายเดือนก่อน

    Video full kandal njan ente phone chilapol erinju polikkum

  • @THESLEENATHESLEENA-m6z
    @THESLEENATHESLEENA-m6z 7 วันที่ผ่านมา

    Harpic I'll kannunna rand kidanui 😅

  • @chitharivision
    @chitharivision หลายเดือนก่อน

    Clearly he said !! Marketing strategy 😅

  • @ShadilK-p3x
    @ShadilK-p3x หลายเดือนก่อน +5

    Vellam vara kazyikitta kudilkel😂

  • @Viskkyvnl93.
    @Viskkyvnl93. หลายเดือนก่อน +3

    le പ്രശ്നേഷ്
    വീട്ടിൽ സാനിറ്റൈസർ ഇൽ ആണ് ചോറ് ഉണ്ടാകാറ്

  • @AswaniAchu-55
    @AswaniAchu-55 หลายเดือนก่อน

    Alla sanitizer adikkunnond entha nallathalle 🙄 ente husbandum corana nippa okke vanna shesham sanitize cheyyum eppolum hand wash idum courier vannal athu sanitizer thekkum phonilum purseilum ellam thekkumayirunnu ippozha nu kurach kammiyaayathu alkkarkk budhimuttundavum sheriyaanu but nammakk anaganoru avastha vannal nammal alkkarde manasu nokkilla. Enikk premature baby ayirunnu athinu nallooonam care cheyyendi vannirunnu podi paadilla epolum sanitize cheyyanam mask vakkanam adhyokke nammakk budhimuttayi thonnum pinne ok aavum mattullavarkk budhimuttavum enna chindhayokke undavum sherikkum athu nammal nokkanda avashyam illa kuttide safe alle valuthu athupolthanne alle ithum. Ippo 1 year kazhinju ippo athokke kammiyayi nammalde koode ullavarum koode cheyyanam allel nammakk mattikkum njn athu polethanne kondu ponam nnu vijarichatha but ippo athrayonnum sradhikkunnilla over caring um nallathalla nnum kelkkunnund athond nirthiyatha

  • @craftbar7465
    @craftbar7465 หลายเดือนก่อน

    Preshnesh, ente amma edhepope sanitizer use cheydh cheydh skin damage ayii
    Onnu sukshicho🙂

  • @jasnakk2641
    @jasnakk2641 หลายเดือนก่อน

    Anchor nallonm itt kottunnund😂😂

  • @midhunsajeev7765
    @midhunsajeev7765 หลายเดือนก่อน +1

    Water tankil full sanitizer😅😅😅

  • @nissironaldo7082
    @nissironaldo7082 หลายเดือนก่อน +2

    Ithinte preshnam onnum illa aa chettante thala arelum eduthu oori onnu sanitize cheyy athode Avante asugham maarum😊

  • @muhammedrafii007
    @muhammedrafii007 หลายเดือนก่อน +8

    lifebuoy advertisement ൽ, എല്ലാ അണുക്കളും പോയി കഴിഞ്ഞാൽ, ബാക്കി രണ്ടെണ്ണം ഉണ്ടാവും, അവർ ആണോ ഇവർ 🤔

  • @YounisMon
    @YounisMon 18 วันที่ผ่านมา

    കൊറച്ചു ബോധം ഉള്ള ആളുകളെ ഇന്റർവ്യൂന് വിളികേണ്ടേ കുട്ടി

  • @Mt__dagini___
    @Mt__dagini___ หลายเดือนก่อน

    ആ രണ്ടിനെയും സാനിറ്റൈസർ കുപ്പിയിൽ ഇട്ട് അടച്ച് വെക്ക് 🥲🖐️

  • @mohammedrustham2683
    @mohammedrustham2683 หลายเดือนก่อน +3

    Appo Pani illathey nadakkunnavarkka prashnam 😂

  • @lijipradeep4619
    @lijipradeep4619 4 วันที่ผ่านมา

    ഇവരൊക്കെ എന്ത് കണ്ടിട്ടാ ഇന്റർവ്യൂ ചെയുന്നത്

  • @akashmohanmc9488
    @akashmohanmc9488 หลายเดือนก่อน

    അപ്പൊ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു 😊

  • @Smearfact
    @Smearfact หลายเดือนก่อน

    ആദ്യം വേണ്ടത് ഇവരുടെ രണ്ടാളുടെയും തലച്ചോർ പറ്റുമെങ്കിൽ സാനിറ്റൈസർ ഇട്ട് കഴുകണം. അതു മാത്രമേ ഇതിന് പോംവഴിയുള്ളൂ.

  • @arundevsasi292
    @arundevsasi292 หลายเดือนก่อน +1

    ഫുഡ് കഴിക്കാൻ നേരത്ത് ഫുഡിന്റെ അകത്ത് സാനിറ്റൈസർ അടിച്ചിട്ട് കഴിച്ചോളൂ

  • @aravindm1676
    @aravindm1676 หลายเดือนก่อน

    Cmt box kandapo thanne manassilayi ithreyum heters ulla 3 vaanagal vare illa.. 😂😂

  • @SAINANDAN-z5g
    @SAINANDAN-z5g หลายเดือนก่อน +9

    ലെവൻ പെടുപ്പും തൂറലുമൊന്നും ഇല്ലേ

  • @abinavpanachikkal
    @abinavpanachikkal หลายเดือนก่อน +5

    Ithokke pakka scripted aahne marirekale😂

    • @Abhi-tp8qt
      @Abhi-tp8qt หลายเดือนก่อน

      Eyo agahane ounnm paranjuda

    • @Abhi-tp8qt
      @Abhi-tp8qt หลายเดือนก่อน

      😹😹

  • @saheer.c.sthakkudu162
    @saheer.c.sthakkudu162 หลายเดือนก่อน +2

    ഇവർക്ക് കുട്ടികൾ ഒന്നും ഇല്ലേ 😂

    • @JamalJod
      @JamalJod หลายเดือนก่อน

      sanitizer mathy

  • @maheshpt1845
    @maheshpt1845 หลายเดือนก่อน

    Aa carparkinginte issues ozhivaakiya baaki videos ellam ok aanu

  • @RahulNair-n2j
    @RahulNair-n2j หลายเดือนก่อน

    Ivanitu chella noki kodukan ishtam illavar like

  • @Itsshaimafathima
    @Itsshaimafathima หลายเดือนก่อน

    Sanitizer interview

  • @SunShine-sy4uy
    @SunShine-sy4uy หลายเดือนก่อน

    Eathaaaa eee konakal😂

  • @anupamapaaruz3220
    @anupamapaaruz3220 หลายเดือนก่อน

    Enikk ivalem ivanem kanumboo eduth kalliladikkan thonnanu kurachu comfort mukki kallil etti kazukkan thonnunnu appm full vrithi avum😂😂😂😂😂

  • @chandranathul
    @chandranathul หลายเดือนก่อน +1

    Evana okay enthina interview cheyana veruthe waste utter waste of tym 😡😡😡😡😡

  • @AdithyaK123
    @AdithyaK123 หลายเดือนก่อน +5

    Basic pari.. aa penn aanu main kona

  • @ponnuponnu3849
    @ponnuponnu3849 หลายเดือนก่อน

    Avan thoorumbo koode poiko nna avan kazugumbol ath pole kazugam , perfect cupl😅😂 akkum

  • @josnajoy4615
    @josnajoy4615 หลายเดือนก่อน +23

    Sanitizer കണ്ടു പിടിച്ചില്ലാരുന്നെങ്കിൽ ഇവൻ എന്ത് ചെയ്തേനെ 😅

    • @MovieSport-g7j
      @MovieSport-g7j หลายเดือนก่อน

      കഷായം കൊണ്ട് കൈ കഴുക്കും

    • @sharun_I234
      @sharun_I234 หลายเดือนก่อน

      മുള്ളും എന്നിട് അതോട് കൈകഴുകും

    • @vasudevambady4491
      @vasudevambady4491 หลายเดือนก่อน

      Gomoothram kuppil aakum

    • @BRIAN..T4U842
      @BRIAN..T4U842 หลายเดือนก่อน

      Harpic 😅

    • @_t_r_r_4386
      @_t_r_r_4386 หลายเดือนก่อน

      Petrol itt kayi kazhikiyene 🤭🤭🤭

  • @BhavanaBalachandran
    @BhavanaBalachandran หลายเดือนก่อน +2

    Kona Kona Kona 😂