Contestants Clash in Celebrity Kitchen Magic

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 872

  • @Bilal-9198
    @Bilal-9198 5 ปีที่แล้ว +1795

    2020ൽ ഇതും കണ്ട് കമെന്റ് നോക്കുന്ന ആരേലും ഉണ്ടേൽ ലൈക് കുത്തിയിട്ട് വിട്ടോ

  • @kavi_talks_2_u
    @kavi_talks_2_u 4 ปีที่แล้ว +201

    ആ സജിത എന്തിനാണ് അങ്ങനെ പൊട്ടിച്ചിരിച്ചത്.... ഒട്ടും feel ആയില്ല ന്ന് മനസിലായി...😜

  • @indianboy3074
    @indianboy3074 4 ปีที่แล้ว +280

    Ith 2020il kanda njaan🤦‍♂️🤦‍♂️🤦‍♂️🤬

  • @adhikkuttan
    @adhikkuttan 5 ปีที่แล้ว +750

    ജോളി ചേച്ചിയെ ഈ പ്രോഗ്രാമിൽ കൊണ്ട് വരേണ്ടതായിരുന്നു...

  • @deea8897
    @deea8897 8 ปีที่แล้ว +431

    sajitha is behaving as if she is acting in her serials

  • @christeenact2554
    @christeenact2554 3 หลายเดือนก่อน +10

    😂എന്റെ ദൈവമേ ഈ പരിപാടി ആദ്യം മുതൽ അവസാനം വരെയും വഴക്കു ആയിരുന്നോ 😄😄😄ഇത് 2024 ഇൽ ഇരുന്നു കാണുന്ന ഞാൻ 🙄

  • @sheejags4321
    @sheejags4321 4 ปีที่แล้ว +249

    ബുദ്ധിയും സൗന്ദര്യം ഒരു പോലെ ദൈവം കൊടുക്കില്ലല്ലോ പാവം സജിത

  • @manjubibeeshmanjubibeesh3440
    @manjubibeeshmanjubibeesh3440 5 ปีที่แล้ว +81

    ഇത്രയും മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ച അനിതയെ കൂട്ടം കൂടി കുറ്റം പറഞ്ഞ അവൾമാരാണ് എല്ലാം

  • @kickasssss5777
    @kickasssss5777 6 ปีที่แล้ว +508

    Waiting for sajitha in big boss 2

  • @BINEESHPK15
    @BINEESHPK15 5 ปีที่แล้ว +683

    ഇതുപോലുള്ള കൂതറ പരിപാടികൾ കാണണമെങ്കിൽ കൈരളി ടിവി തന്നെ കാണണം, ശരിയാണോ കൂട്ടുകാരെ ?

    • @appusappuzz1536
      @appusappuzz1536 4 ปีที่แล้ว +8

      പൊട്ടാസ് ആണ് ഇതിലും കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്.... JP jn...

    • @Neeru_Aadhi
      @Neeru_Aadhi 4 ปีที่แล้ว +2

      Correct

    • @sonasana1565
      @sonasana1565 4 ปีที่แล้ว +1

      Sathyam

    • @fahizapk6715
      @fahizapk6715 3 ปีที่แล้ว +1

      Sathyam

    • @anilstanleyanilstanley7125
      @anilstanleyanilstanley7125 3 ปีที่แล้ว

      Ethilum koora programs mattuchanalukalilum undhayettundhu appo ethonno kozappamiella😉

  • @greenstorm6755
    @greenstorm6755 2 ปีที่แล้ว +50

    2:13 എം. ജി. ശ്രീകുമാർ ഇവളുടെ സംസാരം കണ്ടാവും ചിരിക്കാൻ തുടങ്ങിയത്😆

  • @ashivlogs8244
    @ashivlogs8244 6 ปีที่แล้ว +718

    ഇവൾക്ക് ബുദ്ദി ഇല്ലാത്തതാണോ. ഓവർ സ്മാർട്ട്‌ ആണോ

  • @najeelanajee3126
    @najeelanajee3126 5 ปีที่แล้ว +266

    2019thilum e video kandavar undoo

  • @greenstorm6755
    @greenstorm6755 4 ปีที่แล้ว +263

    എന്ത്‌ പ്രഹസനമാണ് ഈ സജിത, ഇത് നാടക മത്സരമാണോ?? 😬😬😬😬

    • @DreamWorld-oh5ze
      @DreamWorld-oh5ze 4 ปีที่แล้ว +7

      Bakki ellavar kusumbum

    • @shal9366
      @shal9366 3 ปีที่แล้ว +4

      Ellam kootharakal💩💩

    • @foodtrickbyibru
      @foodtrickbyibru 3 ปีที่แล้ว +1

      എല്ലാം കണക്കാ

  • @mareenareji4600
    @mareenareji4600 3 ปีที่แล้ว +417

    സജിത ബേഡി ക്കു കുറച്ചു വട്ടുണ്ടോ എന്നൊരു സംശയം എനിക്ക് മാത്രമാണോ ഉള്ളത്... എന്റമ്മോ...ഇതിനെയൊക്കെ വീട്ടിൽ എങ്ങനെ സഹിക്കുന്നു....

    • @Glitzwithme
      @Glitzwithme 3 ปีที่แล้ว +6

      😂...കുറച്ച് അല്ല

    • @smithatalk
      @smithatalk 3 ปีที่แล้ว +6

      Avrk entha kuzhappam

    • @midhunsunil.3944
      @midhunsunil.3944 3 ปีที่แล้ว +11

      എനിക്കും തോന്നി.... വീട്ടിൽ കുടുംബങ്ങൾഒക്കെ എങ്ങനെ സഹിക്കുന്നോ ആവോ.....

    • @sindhusiju6759
      @sindhusiju6759 2 ปีที่แล้ว

      @@Glitzwithme jjjjjjj

    • @sreekuttensbangalore512
      @sreekuttensbangalore512 2 ปีที่แล้ว

      Chruthaett

  • @abhimanuems6850
    @abhimanuems6850 6 ปีที่แล้ว +632

    Male anchor അവസ്ഥ😊😊😊

  • @arafubinsu5730
    @arafubinsu5730 3 ปีที่แล้ว +98

    എന്ത് പ്രഹസനമാണ് സജിയ് 🤣🤣🤣

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 ปีที่แล้ว +161

    2019 anyone 😂😂😂😂😂

  • @priyankay1661
    @priyankay1661 5 ปีที่แล้ว +151

    Sajitha behaved as if it is a serial going on 😂

  • @steffijoslin3927
    @steffijoslin3927 4 ปีที่แล้ว +61

    No matter how she talks..she did prepare 4 items in the said time. She is in a competition. She wants to win. It's plain and simple. The other contestants who see her as a challenging competitor are creating problems for her. They don't believe in what they have done. They don't think their own preparation is upto the mark. So they want to pull someone down who is trying to do things in a different way to get on top. It's pathetic. All is fair in love and war. This definitely is a WAR.

  • @easytoway9614
    @easytoway9614 7 ปีที่แล้ว +268

    ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ( ഏറ്റവും വെറുപ്പിക്കൽ ജോലി ) തമ്മിൽ എന്ത് നല്ല മനപ്പൊരുത്തം , കൂതറകൾ , തല്ലികൊല്ലേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . സമൂഹത്തിൽ ......... വിലയാണെന്നാ അവളുമാരുടെ വിചാരം

  • @reemzakariya8266
    @reemzakariya8266 4 ปีที่แล้ว +156

    Sajitha serialil act cheyyunath poley ind ah expressions okke😂😂😂

  • @shibuk201
    @shibuk201 5 ปีที่แล้ว +152

    ബുദ്ധി ഇല്ലായ്മയാണ് ഇവരുടെ അഹംകാരം

  • @shamnadhussain8969
    @shamnadhussain8969 7 ปีที่แล้ว +739

    ഇവൾക്ക് നേരെ സംസാരിക്കാൻ അറിയില്ലേ.. Lkg കുട്ടികളെപ്പോലെ.. (Sajida )

    • @priyast1390
      @priyast1390 6 ปีที่แล้ว +39

      Ellam veruthe over acting aanu sajitha cheyyunne

    • @devikavs5337
      @devikavs5337 6 ปีที่แล้ว +6

      Shamnad Hussain chumma show anikuvanu

    • @kunjukunju9300
      @kunjukunju9300 6 ปีที่แล้ว +4

      അതൊക്കെ കൊഞ്ഞായ 😠😠

    • @Priti80
      @Priti80 5 ปีที่แล้ว +15

      chumma.. trying to be very innocent

    • @ashrafnaseebanaseeba4531
      @ashrafnaseebanaseeba4531 5 ปีที่แล้ว +1

      😂😂😂👍👏

  • @Rahul-ne3wf
    @Rahul-ne3wf 3 ปีที่แล้ว +42

    2050 il kanunna arengilum indo🤓

  • @fairoserose7399
    @fairoserose7399 6 ปีที่แล้ว +276

    ഒരു question ന് 4 answer എഴുതിയപ്പോലെണ് സജിത ചെയ്തിരിക്കുന്നത്...എഴുതിയ ഏതങ്കിലും ഒരു answer ശരിയാകും എന്ന പോലെ.,ഉണ്ടാക്കിയ ഏതങ്കിലും ഒരു പലഹാരം നന്നാവും എന്നു കരുതീട്ടുണ്ടാവും.

  • @jubairyakc840
    @jubairyakc840 7 ปีที่แล้ว +316

    Sajitha very bore. Over aanu

    • @raheemraheemraheem5906
      @raheemraheemraheem5906 4 ปีที่แล้ว +6

      Ninte swabavam veetukaarode chodichaal ariyam oolayano thara aanonn kuttapeduthumpol swayam athrayum nallathavanam

  • @RahulKP-9bt
    @RahulKP-9bt 2 หลายเดือนก่อน +3

    ഈ പ്രോഗ്രാമിൽ ആരാ ജയിച്ചത്????? ഹോ ഭീകരം

  • @ashaajith5702
    @ashaajith5702 5 ปีที่แล้ว +316

    പാവം സജിത,,,,, പ്രായത്തിനൊത്ത ബുദ്ദി വളരുന്നില്ല,,, എന്താ ചെയ്യാ,,,,, ദൈവത്തിന്റെ ഓരോ കളികൾ,,,

  • @AmalAnum
    @AmalAnum 11 หลายเดือนก่อน +10

    Nadi maaruday kusumb....😂😂

  • @shigilkc7504
    @shigilkc7504 4 ปีที่แล้ว +22

    If she has preared 4 items in the given time,,, why does others has to give their opinions,,, sajitha beti is being harrased...

  • @sabirabasheer9538
    @sabirabasheer9538 ปีที่แล้ว +5

    Who is here after uppum mulakum season 2

  • @_Dreamgirl
    @_Dreamgirl 9 วันที่ผ่านมา +1

    ഇവിടെ പെട്ടുപോയത് male anchor ആണ് 🤭

  • @lukhamanunhakkem6933
    @lukhamanunhakkem6933 6 ปีที่แล้ว +144

    അഹങ്കാരത്തിന് കണ്ണും മൂക്കും വെച്ചാൽ സജിത എന്ന് പറയാം

  • @Urullakkupperi
    @Urullakkupperi 7 ปีที่แล้ว +81

    eee progaminte organisers anu irresponsible. rules and regulations nerathe ariyikanam. allel ithupole thattipukondu varum. sajitha..... ayyo, don't shame yourself in public like this. eee sandarbham ithiri koodi maryadayil handle cheyarunnu

  • @Monstermax2024
    @Monstermax2024 6 ปีที่แล้ว +267

    ഇവൾ ആലപ്പുഴ കാരിയാണ് പിന്നെങ്ങനെ തലശ്ശേരി ഭാഷ. ഇവൾ world ഉടയിപ്പാണ്..

    • @thatglowingirl8044
      @thatglowingirl8044 5 ปีที่แล้ว +13

      Thalasseryilekkaanu kettichirikkunnath

    • @eloginmahe1768
      @eloginmahe1768 5 ปีที่แล้ว +1

      Thalassery I' evideya

    • @sumiharifzain8531
      @sumiharifzain8531 4 ปีที่แล้ว +22

      @@thatglowingirl8044 kettikkumbozhekk aa slang varumo😉😁😁😁

    • @shamseershamseer6014
      @shamseershamseer6014 4 ปีที่แล้ว +5

      Zaira Shamsheer wayanad aanu kettichad

    • @soudafella7021
      @soudafella7021 4 ปีที่แล้ว

      Hus വീട്‌ തലശ്ശേരി

  • @നമ്മുടെഅടുക്കള
    @നമ്മുടെഅടുക്കള 3 ปีที่แล้ว +55

    സജിത വളരെ നല്ലൊരു വ്യക്തിയാണ് പിന്നെ എല്ലാവരുടെയും Target സജിതയായിരുന്നു. അവളെ പുറത്താക്കാൻ എന്തായിരുന്നു ഒരു മ

  • @MrWesleyabraham
    @MrWesleyabraham 5 ปีที่แล้ว +95

    enikku anithaye ishtammala because she is calling everybody iyallu avalu who all agree with me

    • @riswana6394
      @riswana6394 5 ปีที่แล้ว +8

      Anitha behaves very bore!!!

    • @aneesayaseen9791
      @aneesayaseen9791 5 ปีที่แล้ว

      @Kripa Floru white inner ittath

    • @shuhaibummer8747
      @shuhaibummer8747 5 ปีที่แล้ว +2

      Oh that one. Hm... She is the one who took all others to stand against saijitha. No 1 envious person.

  • @lasmi2504
    @lasmi2504 7 ปีที่แล้ว +94

    what is sajitha betti doing???? luk at her expressions...kashtam

    • @gobik1802
      @gobik1802 5 ปีที่แล้ว +1

      Athe..... konji konji engotto ponu

  • @rh3465
    @rh3465 3 ปีที่แล้ว +50

    Show de producers rule fix cheyyathe contestants parayunnath kettu decide cheyyunnu 😂🤣

  • @justrelax9964
    @justrelax9964 5 ปีที่แล้ว +67

    ജോളിയെ കൊണ്ട് ആ സാജിദക്ക് ഒരു മട്ടൺ സൂപ്പ് ഉണ്ടാക്കി കൊടുപ്പിക്കു
    Plz

  • @jeenaraj763
    @jeenaraj763 5 ปีที่แล้ว +179

    Korach vishamam verumbol ethu kanda mathi 🙄🙄

  • @riacr7693
    @riacr7693 7 ปีที่แล้ว +69

    Those people are ignoring sajitha and harassing her...😒

    • @anshadanu6086
      @anshadanu6086 7 ปีที่แล้ว

      ആദ്യം ഡ്രൈവർ kond

    • @eommajinandbabyjungkook1427
      @eommajinandbabyjungkook1427 6 ปีที่แล้ว

      Ria princess of India They all are acting. To make us fools and sajitha is overacting.

  • @larazey6761
    @larazey6761 2 หลายเดือนก่อน +3

    2024 ila here😂😂😂

  • @snooparun1636
    @snooparun1636 7 ปีที่แล้ว +266

    Nalla judgesum nalla contestantsum ! Onnum parayaanillaa.. മലയാളികളുടെ വില കളയാൻ ഓരോ ഐറ്റംസ് ..

  • @aswathylachu841
    @aswathylachu841 5 ปีที่แล้ว +48

    സജിത കുറച്ചു over ആണ്

    • @ammu78216
      @ammu78216 4 ปีที่แล้ว +2

      Acting too much .over action

    • @devikadevi1498
      @devikadevi1498 3 ปีที่แล้ว

      കുറച്ചോ... കുറച്ച് അധികം

  • @dileepdileep3401
    @dileepdileep3401 4 หลายเดือนก่อน +6

    Ith 2024 kannunavar undo sajitha uppum mulakil vannathinu shesham .

  • @INsaneFoodie
    @INsaneFoodie 8 ปีที่แล้ว +163

    serial nadimara kond pgm chyipicha igana irikum😣

    • @archanachandran6143
      @archanachandran6143 3 ปีที่แล้ว +1

      Evalmar onnum Eppm Ulla otta serial il Ella.. Athu thanne Maha fagym

  • @drishyamonica2827
    @drishyamonica2827 4 ปีที่แล้ว +172

    സജിതയുടെ ഒരിക്കലും നടക്കാത്ത സ്വപ്നമായിരുന്നു ഒരു വിവാഹ ജീവിതം. ഓർക്കാപുറത്തു അത് നടന്നപ്പോ സ്ക്രൂ പോയതാണ്.

    • @aavanysurafi3433
      @aavanysurafi3433 4 ปีที่แล้ว +2

      🙄😇😝😥

    • @jo-re3uw
      @jo-re3uw 3 ปีที่แล้ว +3

      കുട്ടി പേടിച്ചതാവും 😔😔😔😔😔

    • @aparnasasikumar7568
      @aparnasasikumar7568 2 ปีที่แล้ว

      അത് ന്താ

    • @abithahashii4180
      @abithahashii4180 10 หลายเดือนก่อน

      Kashtam

  • @Ebinkanakaraj
    @Ebinkanakaraj 6 ปีที่แล้ว +115

    Over smart ആവാൻ നോക്കുന്ന അലവലാതി... വെറുതെയല്ല വീട്ടിൽ തന്നെ ഇരുപ്പായതു

  • @foodvlog1079
    @foodvlog1079 4 ปีที่แล้ว +33

    ഉരു നൈസറി കുഞ്ഞു ഇതിലും നല്ലതായി സംസാരിക്കും. സജിത യുടെ വിചാരം നല്ല ആക്ടിങ് ആണന്നാവും. പാവം

  • @അർച്ചന-ന1ഛ
    @അർച്ചന-ന1ഛ 3 ปีที่แล้ว +21

    Vera oru showilum kandit illa judgesine bharikkunna contastantsine😅
    De chef oka end standard show ayrnnu😎

  • @amarnathachu6537
    @amarnathachu6537 6 ปีที่แล้ว +227

    നല്ല അംഗൻവാടി കുട്ടികൾ

    • @ammu78216
      @ammu78216 4 ปีที่แล้ว +3

      🤣🤣🤣

  • @prabhulkrishna6181
    @prabhulkrishna6181 6 ปีที่แล้ว +85

    I support sajitha
    She has a strong personality
    oru camerayude munbil ittra strong aayi thante abiprayangal parayaanulla chankurappue kaanichallo
    Innathe kalathue aanungal polum kaanikkatha oru dheeratha
    You can be proud of your self

  • @alexjo6491
    @alexjo6491 11 หลายเดือนก่อน +3

    കെട്ടിയവൻ കുത്തുപാള എടുത്തിട്ടുണ്ടാകണം

  • @shinasshajid6640
    @shinasshajid6640 7 ปีที่แล้ว +29

    evalentha egana full acting...tnq so much hahahaha....thalassery kaare pareepikan eppozhum 18aan enna vichaaram

  • @anvimahesh
    @anvimahesh ปีที่แล้ว +14

    ഇന്ന് ഉപ്പും മുളകും ഭരിക്കുന്ന ഐമ സജിത ബേട്ടി 😁😁😁😂😂. അതും സ്വന്തം ഈ വോയിസ്‌ വച്ച്.

    • @Ardraaaaaa
      @Ardraaaaaa 11 หลายเดือนก่อน

      Aima alla Hyma 😂

  • @roby-v5o
    @roby-v5o 3 หลายเดือนก่อน +1

    ഏതൊക്കെ 2024കാണുന്നു 🙋‍♂️

  • @Angel-md3pw
    @Angel-md3pw 3 ปีที่แล้ว +29

    Phycho pole perumarunu sajitha 😦😦
    Serialil jeevikuvanale negative role cheyth 😆

  • @btsworld7169
    @btsworld7169 ปีที่แล้ว +15

    Sajitha ബിഗ്ഗ്‌ബോസ്സിൽ വന്നപൊളിക്കും 😁

  • @vintagebea5257
    @vintagebea5257 3 ปีที่แล้ว +18

    Oru contestant maathram seatil thanne nilkunnu.. 😂😂

    • @rajisuji3268
      @rajisuji3268 2 ปีที่แล้ว +1

      Anjana Appukuttan ആണത്

  • @shyniberney4011
    @shyniberney4011 2 หลายเดือนก่อน +1

    സജിത എന്തിനാണ് ഉണ്ടാക്കിയ സാധനങ്ങളുടെ പേര് പറയാൻ പറഞ്ഞപ്പോ കൊച്ചുകുട്ടികളെപ്പോലെ കുണുങ്ങിക്കൊണ്ട് പറയുന്നത് 😒😒😒

  • @hibbaaahh__
    @hibbaaahh__ 3 หลายเดือนก่อน +3

    Ithinu vattano .... Aa chiri 😂abhinayich chirikkunnu viddi... Ahankaram eduthu kanikkunnu

  • @muhsisidheek1253
    @muhsisidheek1253 5 ปีที่แล้ว +35

    Eee sajithade samsaram kettal thonnum....ivalk mathre husband ollunn 😬

    • @vishnuprasadvettiyattil7
      @vishnuprasadvettiyattil7 3 ปีที่แล้ว

      പിന്നെ പുട്ടിന് പീര പോലെ ഒരു തലശ്ശേരീം😭

  • @username06660
    @username06660 4 ปีที่แล้ว +5

    Asooya vedikal...ellam taste cheytha prize pokum enn Paedicha vedikalk irikatte salute.

  • @clicktobuycollections8788
    @clicktobuycollections8788 8 ปีที่แล้ว +309

    ival ntha Lkg kutty yoo..

  • @sheethudas7419
    @sheethudas7419 11 หลายเดือนก่อน +4

    Jealous aunties targeting beautiful and talented women 😂

  • @dharsanadharsu4553
    @dharsanadharsu4553 5 ปีที่แล้ว +45

    Sajitha u done well, I know u never showed ur feelings outside.

  • @karthikashibu5033
    @karthikashibu5033 6 ปีที่แล้ว +28

    Ithenthu judges aaa? Avrk swanthamayi oru decision illa...prblm kondu vrumbo avru prblm indakkanorde kude nikkum....

  • @myhobby1966
    @myhobby1966 4 ปีที่แล้ว +2

    Lock down Time l kanunna arem undooo..like

  • @chaitanyakt1863
    @chaitanyakt1863 10 หลายเดือนก่อน +3

    Ho sajithayude expression 😅😂

  • @jio4g758
    @jio4g758 8 ปีที่แล้ว +181

    ahankarathinde aal roopam.. SAJITHA BETI

  • @ambikakumarigs7592
    @ambikakumarigs7592 4 ปีที่แล้ว +50

    സജിത ഭയങ്കര ആക്ഷൻ

  • @rajalakshmypv4468
    @rajalakshmypv4468 4 ปีที่แล้ว +6

    What a fool Sabitha. She thinks we r also fools

  • @അനൂജസജിത്
    @അനൂജസജിത് 5 ปีที่แล้ว +243

    പ്ഭാാാ..മര്യാദയ്ക്ക് സംസാരിക്ക് മരയൂള സജിതേ

    • @prasadpk8444
      @prasadpk8444 4 ปีที่แล้ว +1

      😄😄😄😄😄😃😃😃😃

    • @ammu78216
      @ammu78216 4 ปีที่แล้ว

      🤣🤣🤣🤣🤣🤭

    • @abithahashii4180
      @abithahashii4180 10 หลายเดือนก่อน

      Marayula ninte daash

  • @judeantony.benjamin9325
    @judeantony.benjamin9325 4 ปีที่แล้ว +4

    2020 is so bad... it made me watch even this.. 🤦‍♂️

    • @YyYyYyy693
      @YyYyYyy693 9 หลายเดือนก่อน

      Welcome to 2024🎉

  • @blackpepper698
    @blackpepper698 4 ปีที่แล้ว +12

    സജിത എന്തിനാ കൊഞ്ചുന്നത്

  • @lyyyyyyy365
    @lyyyyyyy365 5 ปีที่แล้ว +9

    ivide sajitha enthanu cheydadu? she acted normal

  • @annmariajoseph8525
    @annmariajoseph8525 4 ปีที่แล้ว +58

    sajitha was the best contest ever in that season

  • @irfuazi3180
    @irfuazi3180 2 ปีที่แล้ว +3

    Lakahmi is trying to make a scene between contestants...her dialogues are provoking ...sajithaye pukazthinprnju mattu contenstants ne provoke cheytu

  • @pachamaala3477
    @pachamaala3477 8 ปีที่แล้ว +103

    sajitha girl..you have a troubled mind..you better take care of yourself and focus on your inner self.

    • @priyast1390
      @priyast1390 6 ปีที่แล้ว +3

      Something wrong her behavior

    • @vidhyasuresh2226
      @vidhyasuresh2226 6 ปีที่แล้ว

      yes

    • @vidhyasuresh2226
      @vidhyasuresh2226 6 ปีที่แล้ว

      +Vidhya Vidhya trouble girl

    • @shafishan4093
      @shafishan4093 5 ปีที่แล้ว

      l think you have some problems. It is called jelousy

    • @ammu78216
      @ammu78216 4 ปีที่แล้ว

      Entho evdeyo oru kuzhappam🤣🤣

  • @sunnyvarghesealunkal6974
    @sunnyvarghesealunkal6974 7 ปีที่แล้ว +15

    program conduct cheyaan ariyathavar program nadathiyaal edhinappuram pradheekshichitu kaariyamila

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +9

    സജിത ഒരു അര കിളി ആണോ 😀 ...
    കൃഷ്ണ ഇതിന്റെ ഇടയിൽ പെട്ട് പോയി പാവം 🤭

  • @adhilaazeez5583
    @adhilaazeez5583 3 ปีที่แล้ว +7

    2:10 ayyee..nthutta kattane🤣🤣🤣👨‍🦽

  • @neethusujesh5119
    @neethusujesh5119 ปีที่แล้ว +7

    2023😂

  • @0001-v3z
    @0001-v3z 5 ปีที่แล้ว +42

    സജിത സൂപ്പർ ആണ് അന്നും ഇന്നും

  • @adarshsivan9011
    @adarshsivan9011 4 ปีที่แล้ว +9

    എല്ലാവരും എന്തിനാ സജിതയെ കുറ്റം പറയുന്നത്. അവർ പാവം ആയോണ്ടാണ് ഇത്രേം പേര് അവരുടെ പുറത്തു കുതിര കേറുന്നത്

    • @psychopillia7865
      @psychopillia7865 3 ปีที่แล้ว +4

      I know right . Ellavarum koodi hate cheyumbo vishamaville . Njan anengye karanjene

  • @trackogaming2418
    @trackogaming2418 2 ปีที่แล้ว +2

    1Hour or 100Hour ethra cheriya Neram kond ethrayum vibavam undakiya chechiya poli

  • @parvathymohan46
    @parvathymohan46 ปีที่แล้ว +1

    Why this program became like this....??. Dhe chef...really gone well with many contestants.. 🥳Is this because of these ladies...??

  • @annmariajoseph8525
    @annmariajoseph8525 4 ปีที่แล้ว +10

    sajitha why can't you start a new youtube channel and start to introduce thalaserry receipes to world

  • @athulyaa.s1392
    @athulyaa.s1392 3 ปีที่แล้ว +1

    Covid Aayathukond Veruthe Samayam Pokan Vendi Ettinokkiya Njan ...... 😳🙄🙏🤦‍♀️🙆‍♀️

  • @jahanajahanu7360
    @jahanajahanu7360 4 ปีที่แล้ว +3

    Nisha sanragine kandavar ndo.. ( uppum mulalum - neelu)

  • @athupathma6474
    @athupathma6474 3 ปีที่แล้ว +4

    Anyone in 2021...

  • @subodhansidhu7061
    @subodhansidhu7061 6 ปีที่แล้ว +7

    നിനക്കു ഒന്നും പറ്റിയില്ലെഗിൽ..മാറി..നിക്കു....
    സജിത ...നീ പൊളിക്കു മുത്തേ...

  • @loverofheart8397
    @loverofheart8397 4 ปีที่แล้ว +2

    Kushumbikal.... asooyayanu. Sajida kurachoodi better aayi cheythapol asooya aayi.. avarekond cheyan pattathath mattoral cheythapol

  • @shijocp7344
    @shijocp7344 7 ปีที่แล้ว +23

    I support sabitha betti

  • @sanjusaju8604
    @sanjusaju8604 4 ปีที่แล้ว +8

    എല്ലാരും കൂടെ ഒരാളെ ഒറ്റ പെടുത്താൻ നോക്കാന്

  • @Glitzwithme
    @Glitzwithme 3 ปีที่แล้ว +2

    സജിത എന്താ ഇരുന്നു konjunnatthu..... അയ്യേ......

  • @adwaithsp993
    @adwaithsp993 ปีที่แล้ว +2

    എന്തിര് അഭിനയം ആ സജിത 🤣😂😂.....

  • @jishaillyas6545
    @jishaillyas6545 6 ปีที่แล้ว +108

    ഇവൾക്ക് എന്തൊരു ജാഡയാണ് . l k g student ആണ് എന്നാണ് വിചാരം