ദൈവം "ഉണ്ടായിരിക്കാന്‍" സാധ്യമല്ല!! | Can God Exist? | Prof.V.George Mathew, Ph.D.
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- THANKS FOR WATCHING.
Support the channel by subscribing, sharing, liking, commenting etc. for more videos.
You can also support the channel by joining our chess coaching and math classes.
ദൈവം "ഉണ്ടായിരിക്കാന്‍" സാധ്യമല്ല!! | Can God Exist? | Prof.V.George Mathew, Ph.D.
Talk by Prof.V.George Mathew, Ph.D.
Originator of Holigrative Psychology
(Former H.O.D., Dept.Of Psychology, University of Kerala, Kerala, India)
Videos Published in this series ( in Malayalam)
1. എന്താണ് മനശ്ശാസ്ത്രം?
• എന്താണ് മനശാസ്ത്രം? | ...
2. മലയാളിയുടെ മനശ്ശാസ്ത്രം
• മലയാളിയുടെ മനശ്ശാസ്ത്ര...
3, വിവിധ മനശ്ശാസ്ത്ര ശാഖകള്‍
• വിവിധ മനശാസ്ത്ര ശാഖകള്...
4. ദുര്‍നിമിത്തങ്ങള്‍ ഉണ്ടോ?
• ദുര്‍നിമിത്തങ്ങള്‍ | ...
5. വിദ്യാഭ്യാസവും പ്രചോദനവും
• വിദ്യാഭ്യാസവും പ്രചോദന...
6. വികസനവും മൂല്യങ്ങളും
• വികസനവും മൂല്യങ്ങളും |...
7.മാറ്റങ്ങളോടു പൊരുത്തപ്പെടുക
• മാറ്റങ്ങളോട് പൊരുത്തപ്...
8.ശാസ്ത്രം കല ആത്മീയത
• ശാസ്ത്രം കല ആത്മീയത (S...
9.നിങ്ങള്‍ക്ക് ഭയം ഉണ്ടോ?
• നിങ്ങള്‍ക്ക് ഭയം ഉണ്ടോ...
10. ക്ലെയര്‍വോയന്‍സ് ടൈം സ്ലിപ്പ് ടൈം ട്രാവല്‍
• ക്ലെയര്‍വോയന്‍സ് ടൈംസ്...
11. കൗമാരപ്രായക്കാരുമായി ഇടപെടുമ്പോള്‍
• കൗമാരക്കാരുമായി ഇടപെടു...
12.മനസ്സും ശൂന്യതയും
• മനസ്സും ശൂന്യതയും | Ma...
13. വിദ്യാഭ്യാസം വീട്ടില്‍
• വിദ്യാഭ്യാസം വീട്ടില്‍...
14.നിങ്ങള്‍ ബുദ്ധിശാലിയാണോ?
• നിങ്ങള്‍ ബുദ്ധിശാലിയാണ...
15. ഒമിക്രോണ്‍: വാക്സീന്‍ പര്യാപ്തമോ?Is the vaccine sufficient
• ഒമിക്രോണ്‍: വാക്സീന്‍...
16. ഗോസ്റ്റ് ഡിറ്റക്ടേഴ്സ് | Ghost Detectors
• ഗോസ്റ്റ് ഡിറ്റക്ടേഴ്സ്...
17.കലാത്മകതയും ആത്മീയതയും
• കലാത്മകതയും ആത്മീയതയും...
18. ഗോസ്റ്റ് ഫോട്ടോഗ്രാഫി
• ഗോസ്റ്റ് ഫോട്ടോഗ്രാഫി ...
19. കോവിഡ് നിയന്ത്രണത്തിലെ വൈരുദ്ധ്യങ്ങള്‍
• കോവിഡ് നിയന്ത്രണത്തിലെ...
20. വാസ്തവികതയും ബോധവും
• വാസ്തവികതയും ബോധവും ...
21. പ്രപഞ്ചവീക്ഷണവും ധാര്‍മ്മികതയും
• കോവിഡിന്‍റെ അനന്തരഫലങ്...
22. കോവിഡിന്‍റെ അനന്തരഫലങ്ങള്‍
• കോവിഡിന്‍റെ അനന്തരഫലങ്...
23.ഫോയിഡും പാരാസൈക്കോളജിയും
• ഫോയിഡും പാരാസൈക്കോളജിയ...
24. ശബ്ദമലിനീകരണവും സംസ്കാരവും
• ശബ്ദമലിനീകരണവും സംസ്കാ...
25. ദൈവവും പിശാചും ഉണ്ടോ?
• ദൈവവും പിശാചും ഉണ്ടോ?|...
26.മൊബൈല്‍ ഫോണ്‍ അടിമത്തം
• മൊബൈല്‍ ഫോണ്‍ അടിമത്തം...
27. നുണക്കഥകളും അസാധരണ അനുഭവവും
• നുണക്കഥകളും അസാധരണ അനു...
28.ഒരു പ്രേത ഭവനം
• ഒരു പ്രേത ഭവനം | A Ha...
29.ശബ്ദപീഢനവും നിയമങ്ങളും
• ശബ്ദപീഢനവും നിയമങ്ങളും...
30. ഗവേഷണ അഭിമുഖങ്ങള്‍
• ഗവേഷണ അഭിമുഖങ്ങള്‍ | P...
31. ഹോ'ഒ പോനൊ പോനൊ
• ഹോ'ഒ പോനൊ പോനൊ| Ho’opo...
32.ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വികസന രഹസ്യം എന്താണ്?
• ഒരു രാജ്യത്തിന്‍റെ സാമ...
33.പ്രകൃതിയും ദൈവസങ്കല്പവും
• പ്രകൃതിയും ദൈവസങ്കല്പവ...
34. സാധനാ വൈപര്യത്യം
• സാധനാ വൈപര്യത്യം | Sad...
35. ദൈവ സമവാക്യം
• ദൈവ സമവാക്യം | God Equ...
36. ഭൗതികശാസ്ത്രവും മനശ്ശാസ്ത്രവും
• ഭൗതികശാസ്ത്രവും മനശ്ശാ...
37. എന്തിനു ജീവിക്കണം
• Video
38. മനശ്ശാസ്ത്രം ഒരു തൊഴിലാകുമ്പോള്‍
• മനശ്ശാസ്ത്രം ഒരു തൊഴില...
39. സമഗ്ര മനശ്ശാസ്ത്രം ആവശ്യമോ ?
• സമഗ്ര മനശ്ശാസ്ത്രം ആവശ...
40. സിദ്ധികള്‍ - എപ്പോള്‍? എങ്ങനെ?
• സിദ്ധികള്‍ - എപ്പോള്‍?...
41. പാരാസൈക്കോളജിയുടെ പ്രായോഗികത
• പാരാസൈക്കോളജിയുടെ പ്ര...
42. മിന്നല്‍ ദേവി
• മിന്നല്‍ ദേവി | The H...
43.ജപ്പാനും കേരളവും
• ജപ്പാനും കേരളവും |Japa...
44.അവധാനം
• അവധാനം | Avadhaanam |...
45. വിദ്യാഭ്യാസ നവീകരണം
• വിദ്യാഭ്യാസ നവീകരണം | ...
46. നിങ്ങൾക്ക് പ്രേതഭയം ഉണ്ടോ?
• Video
47. സ്വപ്നവും വാസ്‌തവികതയും
• സ്വപ്നവും വാസ്‌തവികതയു...
48. സന്താര
• Video
49. നിങ്ങൾ അഹങ്കാരിയാണോ ?
• നിങ്ങൾ അഹങ്കാരിയാണോ ? ...
50. സൈക്കിക്കുകളുടെ അനുഭവങ്ങൾ
• സൈക്കിക്കുകളുടെ അനുഭവങ...
51. മതത്തിൻ്റെ മനശ്ശാസ്ത്രം
• മതത്തിൻ്റെ മനശ്ശാസ്ത്ര...
52. സാമ്പത്തിക ഭദ്രതയുടെ മനശ്ശാസ്ത്രം
• സാമ്പത്തിക ഭദ്രതയുടെ മ...
53.ബോധോദയത്തിന്‍റെ മനശ്ശാസ്ത്രം
• Video
54. പാട്ട് തലൈകുത്താകുമ്പോള്‍...
• പാട്ട് തലൈകുത്താകുമ്പോ...
55. എങ്ങനെ ധ്യാനിക്കണം?
• എങ്ങനെ ധ്യാനിക്കണം? | ...
56. ആളുകളെ എങ്ങനെ കര്‍മ്മ നിരതരാക്കാം?
• ആളുകളെ എങ്ങനെ കര്‍മ്മ ...
57. ജോലികള്‍ക്ക് ആളുകളെ എങ്ങനെ തെരഞ്ഞെടുക്കാം?
• ജോലികള്‍ക്ക് ആളുകളെ എങ...
58. പൊതു മേഖലയോ സ്വകാര്യ സംരംഭങ്ങളോ?
• പൊതു മേഖലയോ സ്വകാര്യ സ...
59.ശീലങ്ങള്‍ എങ്ങനെ വളര്‍ത്താം, തളര്‍ത്താം?
• ശീലങ്ങള്‍ എങ്ങനെ വളര്‍...
60. പാരാസൈക്കോളജി ശാസ്ത്രമാണോ ?
• പാരാസൈക്കോളജി ശാസ്ത്രമ...
61. മാര്‍ക്സിസവും മനശ്ശാസ്ത്രവും
• മാര്‍ക്സിസവും മനശ്ശാസ്...
62. മൂല്യനിര്‍ണ്ണയത്തിന്‍റെ മനശ്ശാസ്ത്രം
• മൂല്യനിര്‍ണ്ണയത്തിന്‍റ...
ഞാൻ ഒരു പാരമ്പര്യകത്തോലിക്കാ കുടുംബത്തിൽ ജനിച്ച ആളാണ്. ഭഗവദ്ഗീതയും ഉപനിഷത്തുക്കളുമാണ് എല്ലാറ്റിനും ഉത്തരവും മാർഗ്ഗദർശിയും എന്ന് ആത്മാർത്ഥമായി കരുതുന്നു.
👍
5000,വർഷം മുന്നിൽ ഉണ്ടായ ഇവ, ഇന്നത്തെ ലോകത്ത് പിന്തുടരേണ്ട ആവശ്യം ഉണ്ടോ? മഞ്ചൽ ആണോ plane ആണോ താങ്കൾ ഉപയോഗിക്കുക, മഞ്ചൽ ആണേൽ ഗീത ok, plane ആണോ ഗീത not ok😂
Faith in Jesus came into being as a result of witness to the resurrection of Jesus which happened in history. So Jesus life, death and resurrection is the answer to all human quests.
ഇവിടെ ഓരോരുത്തരും പറഞ്ഞ കമന്റുകൾ നോക്കു ഓരോരുത്തരും ഓരോ മതത്തിൽപെട്ടവരും അവരവരുടെ ഭാവനകൾക്കും കാഴ്ചടുകൾക്കാനുസരിച്ചുമാണ് ഉത്തരം നൽകിയിരിക്കുന്നത്. അതിനർത്ഥം മനുഷ്യഭാവനകളാണ് മതവും ജാതിയും മതപുസ്തകങ്ങളും ദൈവങ്ങളുമൊക്കെ.
Not necessarily. Same principle can find different expression in different cultures
എല്ലാ മതങ്ങളും പറയുന്നു ഒരു ദൈവം ഉണ്ടെന്ന് അല്ലേ
"ദൈവം" എന്നത് മനസ് മെനഞ്ഞെടുത്ത കേവലം പോസറ്റീവ് എനർജിയാണ്, മനസ് update ചെയ്യപ്പെടുമ്പോൾ അതിനുള്ള കാരണം ദൈവത്തിൽ ചാർത്തപ്പെടുന്നു, എന്നാൽ ദൈവം എന്നത് ഒരിക്കലുമൊരു തെറ്റല്ല, മനുഷ്യ മനസ് "ദൈവം" എന്ന ചിന്തകൊണ്ട് നിർമ്മലമാക്കപ്പെടുമെങ്കിൽ അതിനെ വിളിച്ച് ആരാധിക്കുന്നതിൽ തെറ്റില്ല.....,❤
443433ww33ww3w3q
Ee bhoomiyum ,athilea jeevajalagalum ithokea aru d inganokea design ayi ethra purakotu poyal ithinokea answer kittum bro?
@@jaisonjames4465arum design cheythadhu alla, like daiwathey arum create cheyditila, athupoley ethineyum arum create cheydhadhu alla adhu evidey ullathanu
@@vp8920 clear ayilla brooo ithunonnum arkum oru correct answer tharan pattullaa?hm
@@vp8920 apo ithokea enganea create ayi bro,oru starting point enthanavooo
ഉണ്ടോ ഇല്ലയോ എന്നുള്ള ആശയം തന്നെ ഒരു പ്രഹേളിക ആണ്. കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ മനുഷ്യൻ ഉണ്ടോ ഇല്ലയോ അതോ നാം ഏതോ ഒരു ആവിർഭാവത്തിന്റെ ഭൂതകാലമായോ ഭാവികാലമായോ അനുഭവപ്പെടും. നാം ബുദ്ധി ഉണ്ടെന്ന് ഊറ്റം കൊള്ളുന്നവർ തന്നെ,അറിയുക എന്നുള്ള ഒരു പ്രത്യേക ഭാവം തന്നെ തിരുത്തിക്കുറിക്കേണ്ട അജ്ഞതകൾക്ക് മുന്നിൽ തോൽക്കേണ്ടി വരില്ലേ...
അനേകായിരം വർഷങ്ങൾക് മുൻപ് നമ്മുടെ മഹർഷീശ്വരൻ മാർ ഇതിനെല്ലാം ഉത്തരം കണ്ടെത്തിയിട്ടുണ്ട്.
തത്വമസി എന്ന സുകു. അഴീക്കോട് ന്റെ വേദോപാനിഷതുകളെ ആധാരമാക്കി എഴുതിയ പുസ്തകം വായിക്കൂ
വാക്കുകളുടെ യഥാർത്ഥ അർത്ഥമറിഞ്ഞാൽ ചില പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും. ദൈവം > ദിവ് എന്നുണ് ധാതു- വെളിച്ചം, അറിവ് എന്നൊക്കെ അർത്ഥം - ദൈവം = അറിവ് (. ജ്ഞാനസ്സ്വരൂപൻ ) ഇ = ഇച്ഛ - ശ്വ = പ്രാണൻ - രം = അഗ്നി = ഊർജ്ജം - ജ്ഞാന ശക്തി + ഇഛാശക്തി + ക്രിയാശക്തി :അറിയുന്നു + ആഗ്രഹിയ്ക്കുന്നു. പ്രവർത്തിയ്ക്കുന്നു.
Sri narayana guruveaa. ..nama.arivethannayanu daivom....n😅
വളരെ വ്യക്തം 👌👌👌നന്ദി🙏🙏🙏🙏❤️❤️❤️
എന്ത് വ്യക്തം ⁉️🤔
@@sabual6193ഉടായിപ്പ് വ്യക്തം
@@sabual6193 😂 Adeham aavarthiche daivam illa illa enne aavunnathra uchathil parayunath thangal kettile
മതങ്ങളിൽ എൻ്റേത് നിൻ്റേത് എന്ന വേർതിരിവ് അവിശ്വാസത്തേക്കാളേറെ വിശ്വാസം സമൂഹത്തിനു ഭീഷണിയായി ഭവിക്കുന്നു, ലോകം കണ്ട എല്ലാ കൊള്ളരുതായ്മക്കും ഒരു പരിധിവരെ "വിശ്വാസം" തന്നെയാണ് കാരണക്കാരൻ എന്നത് വെറുമൊരു തോന്നലുകളല്ല, അതൊരു യാഥാർത്ഥ്യം മാത്രമാണ്, തിരിച്ചറിവില്ലാത്ത വിശ്വാസം ലോകത്തിന് തിന്മ മാത്രമാണ് സമ്മാനിക്കുന്നത്, മതത്തിൻ്റെ പേരിൽ ഇത്രയധികം കൂട്ടക്കുരുതികൾ നടന്നിട്ടും അതിനെ കണ്ടില്ലെന്ന് നടിക്കുന്നത് സത്യത്തിൽ അധർമ്മമാണ്....,
എന്റെ ദൈവം എന്നത് ഏകദൈവ വിശ്വാസത്തിന്റെ വിരോധാഭാസം ആണ്. അത് ബഹുദൈവം എന്നതിനെ സ്ഥിരീകരിക്കുന്നു. കൂടാതെ, സർവശക്തിമാൻ തൻറെ നിയമം നടപ്പിലാക്കാൻ വിശ്വാസികളെ ഉപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി, താൻ സർവ ശക്തിമാൻ അല്ല എന്ന് വിളിച്ച് കൂവുന്നത്.
Bible vaayichu nokku...sathyaghale ariyanamenkil sathyavedha pusthakam vaayikkuka..yellaattinum reply kittum
ദൈവം ഒണ്ടായിക്കാൻ ഒരു സാധ്യതയുമില്ല ഒരു
തർകത്തിനുവേണ്ടി പറയുന്നതല്ല അതാണ് സത്യം ❤❤❤❤😂😂😂🎉🎉🎉🎉😢😢😢😮😮😅😅
താങ്കളുടെ ബുദ്ധി ഒരു ശതമാനം പോലും വർക്ക് ചെയ്യുന്നില്ല എന്ന് മനസ്സിലായി.
Bible vaayuchu nokku ...reply kittum..manushyarkku raksha nalkaanaanu yesuchristu bhoomiyil vannathu. Dhivasneham anubhavichu ariyoo..lokathu yella manushyarum bibile aanu vaayikkendathu..Sathya vedha pushakam...
@@vanajapb9892 സ്വന്തം സൃഷ്ടിയായ കായ്‌ഫലം ഇല്ലാത്ത പാവം അത്തിമരത്തെ തന്നെ ശപിക്കുന്ന ദൈവം ആണ് ബൈബിളിലെ ദൈവങ്ങൾ!!!!!😁😁😁
Bibilum quranum vayichitund
Pracheena kalathe manushyane cordinate cheyyan aarekkeyo thayrakkiya book
Paranjath correct daivam ennonnu illa
നമ്മൾ ഒരു ടൈം ലൂപ്പിൽ ആണ്.
മരണത്തോടെ ആ സ്ഥല കാലങ്ങളിൽ നിന്നും നാം മോചനം നേടുന്നു. അടുത്ത ജന്മത്തോടെ വീണ്ടും അതിൽ അകപ്പെടുന്നു.
ശാശ്വതമായി അതിൽ നിന്നും മോചനം നേടുന്നതിനെ സനാതനം മോക്ഷം പ്രാപിക്കുക എന്ന് പറയുന്നു 🙏🙏🙏🙏🙏🙏
ദൈവം എന്നു പറയുന്നത് പ്രകൃതിയാണ് ശങ്കരാചാര്യർ അത് ജനങ്ങളോട് എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ലോകം രക്ഷപ്പെട്ടേനെ നീ നിന്നിലേക്ക് നോക്കുക എന്നു പറഞ്ഞപ്പോൾ അതിൻറെ അർത്ഥം അവർ വേറെ വിധത്തിൽ തെറ്റിദ്ധരിച്ചു അതുകൊണ്ട് പ്രകൃതിയും ലോകവും നശിക്കുന്നു മനുഷ്യൻറെ സ്വാർത്ഥതയ്ക്ക് മരുന്നില്ല പ്രകൃതിയെ നോക്കി ജീവിച്ചാൽ എല്ലാം സന്തോഷം സത്യമേവ ജയതേ ജയഭാരതി
നാരയണ ഗുരുവും പറഞ്ഞത് അതു തന്നെയാണല്ലൊ ഇനി ആരും തന്നെ പറഞ്ഞാലും കുബുദ്ധിയായ മനുഷ്യർ എല്ലാത്തിനേയും കച്ചവടവൽക്കരിക്കും
ദൈവം സ്നേഹം തന്നെ 🤔 പ്രാകൃതിയെ നോക്കിയിട്ട് കാര്യം ഇല്ല എല്ലാവരും സ്നേഹിക്കാൻ പഠിയ്ക്കണം 🤔
പ്രകൃതി ദൈവമല്ല, എന്നാൽ ദൈവം പ്രകൃതിയാണ്.
ഇത് മനസ്സിലാക്കിയാൽ നന്ന്.
തത്വമസി. 👉നീ ദൈവമല്ല, ദൈവം നീ ആണ്.👈
@@sabual6193
👉ദൈവം സ്നേഹമാണ്, സ്നേഹം ദൈവമല്ല.
Yes...sir real Sankara..... vendan dam
വേദാന്തം
ദൈവം ജനിച്ചിട്ടുമില്ല അവനു മരണവുമില്ല.തുടക്കമോ അന്ത്യമോ ഇല്ല . ദൈവം പുരുഷനോ സ്ത്രീയോ പ്രകൃതിയെ മൃഗമോ മനുഷ്യനോ സൂര്യനോ ഒന്നുമല്ല, നിങ്ങൾ ദൈവത്തെ എന്തായി സങ്കല്പിക്കുന്നോ എന്നാൽ അത് ദൈവമല്ല. കാരണം നമ്മുടെ ബോധത്തിനും ചിന്തകൾക്കും, അപ്പുറമാണ് ദൈവം. അവൻ സർവശക്തനും സർവവ്യാപിയുമാണ് സകലചരാചരങ്ങളുടെയും നിയന്ത്രണം (energy) അവനിൽ അതിഷ്ഠിതമാണ്.
ഉണ്ടെന്നോ...?🙄ഇല്ലെന്നോ? 🤔
und
പ്രബഞ്ചത്തിന്റെ (space)5% മാത്രമേ മനുഷ്യർ ഇതുവരെ explore ചെയ്തിട്ടുള്ളു.. Maybe അതിലും കുറവ്.. എന്തിന് നമ്മുടെ കടലിന്റെ 90% ഇപ്പോളും ഒരു mystery ആണ്.. ഇതൊന്നും അറിയാത്ത മനുഷ്യർ എങ്ങനെ പ്രബഞ്ച സൃഷ്ടവിനെ പറ്റി മനസിലാക്കാൻ കഴിയും?? ദൈവം ഉണ്ടോ ഇല്ലയോ? ഇതെല്ലാം ഒരു mystery മാത്രം.. അഥവാ അങ്ങനെ ഒരു ശക്തി ഉണ്ടെങ്കിൽ അത് മനസിലാക്കാൻ നമ്മൾ ഒരുപാട് ഒരുപാട് വളരേണ്ടിയിരിക്കുന്നു... ഇതാണ് ഞാൻ വിശ്വസിക്കുന്നത് 🙏🏼
തുറന്ന ചിന്തയുടെ എത്രയോ വിശാലമായ ആകാശങ്ങൾ തുറന്നു തരുന്ന ചിന്തകൾ.
മതങളുടെ, കെട്ടുപാടുകളിൽനിന്ന് വിമുക്തമാവുന്ന വിദേശ രാജൃങളുടെ അവസ്ഥയെക്കുറിച്ച് പറയുമോ സർ
ഇപ്പോൾ scientism എന്ന മതത്തിൽ àആണെന്ന് മാത്രം.
@@godspeed7717 ഏതു രാജ്യത്താണ്
അനീതിയും അക്രമവും ഇല്ലാത്തത്
കയുക്കുള്ളവന് കാര്യക്കാരൻ
എന്റെ വിശ്വാസം എന്നെ രക്ഷിക്കും 💯
Excellent attempt to explain the unexplainable.. Awesome
എല്ലാം കേട്ടിട്ട് എൻ്റെ തലക്കകത്ത് എന്തൊക്കെയോ വരിഞ്ഞ് മുറുകുന്ന പോലെ തോന്നുന്നു. ദൈവനുഭവം ഉള്ളവർക്ക് ദൈവം ഉണ്ട്. ദൈവനുഭവം കിട്ടിയാൽ പിന്നെ ഫിസിക്സും യുക്തിയും മാറി നിൽക്കും. അനുഭവങ്ങൾ വിശ്വാസം കൂട്ടുന്നു.
ഒന്നും പേടിക്കണ്ട. നമ്മൾ ഒരു omlette ഉണ്ടാക്കുന്നു, അതിന്റെ സൃഷ്ടാവ് നമ്മൾ അല്ലെ. അത് പോലെ തന്നെ പ്രപഞ്ചം അത് ഉണ്ടാക്കിയവൻ ദൈവം, അല്ലാഹു, പ്രാണൻ, ഊർജം എന്നെല്ലാം അറിയപ്പെടും. അതു മനസ്സിലാക്കാൻ minimum commensense മാത്രം മതി. ഇവർക്ക് എല്ലാത്തിനും സംശയമാണ് അതാണ് ഇവരുടെ പ്രശ്നം.
Omlete nu ulla mutta nammalano undakkiye😂@@premkumarg7751
@@premkumarg7751His name is not Allah.
@@premkumarg7751അപ്പോ അല്ലാഹു മാത്രേ ഉള്ളോ 😅ശിവനും വിഷ്ണുവും യഹോവയും ഗ്രീക് ദേവൻ സ്യൂസും ജൂത ദൈവങ്ങളും ഒക്കെ എവിടെ?? ഇവിടെ ആൺ basic doubt varunnath ബ്രോ 😊മാന്യമായി reply തരും എന്ന് വിശ്വസിക്കുന്നു😊❤🎉
Sinto my opinion is same tu
Thank you for sharing such valuable information.
ശരിയായ അറിവ്
ശരിയായ ഉത്തരം
എന്ത് അറിവ് ⁉️🤔 എന്ത് ഉത്തരം ⁉️🤔
Meditation is the way to go inside you and find out the core of your being. This core is the core of every thing in universe. Reaching to the core make you unlimited being from a limited being. But that journey to your innermost core take your time and energy but it is worth the effort. It is a wonderful journey and you can meet your spiritual masters on the way. Paramatma exists but you have to find him out. Start meditating today and you will be the happiest person on earth after sometime.
Got some insight thankyou❤️
Sathyathilum, assathyathilum ..nanmmayilum, thinmmayilum..karmathilum, akarmathilum, srishtiyilum,sthithiyilum,samharathilum jalathilum,agniyilum, arivilum arivillaymayilum.enthinu ee nammudeyokke ngna nethragal kondu kanuvan pattunnathum,kanuvan pattathathumaya prapanchamake..sushmarupathil sthithicheiyunna sachithanada sathya swarupananu Daivam..
മണ്ണ് ദൈവം അല്ല 🤔 സ്നേഹം ആണ് ദൈവം 🤔 സ്നേഹം കാണാൻ ഒക്കില്ല രൂപം ഇല്ല 🤔
Sir, മനുഷ്യമനസിൽ" മാത്രം ജനിച്ച് ജീവിക്കുന്ന" ദൈവത്തെ എങ്ങനെ കണ്ടെത്തും....!
അതിനു മനുഷ്യൻ മാത്രമാണ് കാരണക്കാരൻ, കർമ്മവുമായി വിളക്കിചേർക്കപ്പെട്ട "ബദ്ധി" താൻ ചെയ്യുന്ന കർമ്മങ്ങളിൽ ഒട്ടലില്ലാതിരിക്കുവാൻ ബുദ്ധിയാൽതന്നെ മെനഞ്ഞെടുക്കപ്പെട്ടതാണ് ദൈവം.....,
x ray എടുത്തു നോക്കിയാൽ മതി.😂😂😂
We are all one consciousness experiencing itself subjectively.
Mathematics ഇൽ i എന്ന സിംബൽ ഉപയോഗിച്ച് വിഷമം പിടിച്ച പ്രോബ്ലെംസ് സോൾവ് ചെയ്യുന്നു. ¡=square root ഓഫ് (-1).imaginary നമ്പർ. ദൈവത്തെ i എന്നു സങ്കല്പിക്കാം.
ദൈവം ഉണ്ടെന്ന് കരുതുന്നവർ മനുഷൃൻ മാത്രം.മറ്റ് ജന്തുക്കൾ,സസൃങ്ങൾ ഇങ്ങനെ കരുതുന്നില്ല
സസ്യങ്ങളും ജന്തുകളും നിന്നോട് പറഞ്ഞോ
Animals don't have an ability of thinking
@@mini_the_mystiques ...that means God exists in thinkers only?
@@broadband4016 എൻ്റെ അഭിപ്രായത്തിൽ ഒരു ശക്തി ഉണ്ട്...ദൈവം ആകാം യൂണിവേഴ്സ് ആകാം....ഒരു ശക്തി എന്തായാലും ഉണ്ട്....ആയ ശക്തി മനുഷ്യരുടെ വേദന തീർക്കാൻ ഉള്ളത് ആണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല..but വിശ്വസിക്കുന്ന ആൾക്കാർക്ക് അവർ ആയ ശക്തിയെ വിളിക്കുമ്പോൾ അവർക്ക് samadanam കിട്ടുന്നുണ്ട്...വേദനിച്ചു ഇരിക്കുമ്പോൾ saamaadanm കിട്ടുന്നു എങ്കിൽ അത് ആരാണോ തരുന്നത് അവരിൽ aa ശക്തി ഉണ്ട്...
@@mini_the_mystiquesThat's your perspective only.
Practical അദ്വൈതം, "സ്നേഹം" 👇എന്ന ആശയം തന്നെ 🙏ആണ്.
POT 292.4 സ്നേഹം
സ്നേഹം എന്ന പദത്തില് ഉൾക്കൊള്ളിച്ചിരി ക്കുന്ന ആശയം മനസ്സിലാക്കാൻ ശ്രമി ക്കാം.
സ്നേഹം= സന+ എ+ ഹം
= സന ( "ന" at the end creates verb(activity) of the preceding expression)/ സ, എന്ന സ്വയത്തിൻ്റെ , പ്രവർത്തി) + എ +ഹം
= "എ" +"ഹം" എന്ന activity സ്വയത്തിൻെറ initiative ഇല് നടത്തുന്നു
= എ+ഹം (ഹിന്ദിയിലെ ഹം , English ലെ Home) സന (സ്വന്തം താല്പര്യ പ്ര കാരം ഉള്ള effort)
= സ്നേഹം എന്നാല്, സ്വന്തം ഇഷ്ടപ്രകാരം സ്വന്തം കുടുംബത്തിലേക്ക് കൂട്ടിച്ചേർക്കുക.
= ഇത് വരെ എന്നാൽ ചൂഷിതൻ ആയ പുറ ത്തുള്ള വ്യക്തിയെ (little neighbour) കുടുംബ ത്തിന് ഭാഗഭാക്കാക്കുക
= സ്നേഹം ചൂഷണം നിർത്തി ഒപ്പം കൂട്ടൽ ആണ്.
= സ്നേഹം ചൂഷണം ചെയ്യാൻ നിർബന്ധ പൂർവ്വം ഉള്ള കൂട്ടത്തിൽ കൂട്ടൽ അല്ല, പിന്നെയോ വ്യക്തി സ്വാതന്ത്ര്യം വില മതിച്ച്. ശത്രുത്വം ഭാവിക്കുന്ന അയൽക്കാരൻ്റെ നന്മയെയും കരുതുന്ന സ്നേഹം. ശത്രുവിനെ സ്നേഹിക്കുന്ന സ്നേഹം.
അടിസ്ഥാന ശബ്ദങ്ങളുടെ അർത്ഥം സാർവത്രികമായതിനാൽ ആണ് English ഉം മലയാളവും ഹിന്ദിയും ഒക്കെ ചേർത്ത് അർത്ഥം മനസ്സിലാക്കാൻ ശ്രമിച്ചത്.
സ്നേഹം literally കൂട്ടത്തിൽ കൂട്ടുകയാണ്. പരനെ (അന്യനെ) അപരൻ (സ്വന്തമായി) ഗണിക്കുവാൻ തുടങ്ങകയാണ്.
ഹം, home👇
മാനവിക തലത്തിലെ അദ്വൈതം/ദൈവം സ്നേഹം തന്നെ. അതിരുകൾ ഇല്ലാത്ത സ്നേഹം. ജാതി മതം വർണം വർഗ്ഗം ദേശം ഒന്നും ഇല്ലാത്ത സ്നേഹം.
ദൈവം സ്നേഹം തന്നെ 🤔
Advaidam thanne aasayamalla. Pinneyano chanekam
മനുഷ്യൻ ഉണ്ടാക്കിയ ഏറ്റവും quality object ന് max. 50 വർഷം ആയുസ്സ് ഉള്ളു. പക്ഷെ ദൈവ സൃഷ്ടികൾ എന്ന് വിശേഷിപ്പിക്കുന്ന നാം, പ്രകൃതി ഉളപ്പെടെ വ്യത്യസ്തം ആണ്. പുരാതന കാലത്തു മനുഷ്യന് കൂടുതൽ ആയുസ് ഉണ്ടെന്ന് ചരിത്രം ഉണ്ട്. അപ്പ ച്ച, ഇത്രേം പ്രായമായിട്ടും കൺഫ്യൂഷൻ life ആണല്ലോ അപ്പച്ചൻ കൊണ്ട് നടന്നത്. ദൈവം ഉണ്ട് 100%
Correct ((inidaivam illa engil pinne endinu oru.madam ini nnamal Alogikoo oru ner Rega varachal Athiu Appuram oruOzive Aozivnu Appuram ozive Anginne thudarchayai onnu sangalppichu nokoo .....bairagashathi lotte.nokoo Avide Avasanam ner Regail Evidey........ Soonium ...............soonium.,.......,soonium...........soonium....... Avsanm evidey para yuooo??.........??
ഏക സത്യദൈവവും തന്റെ ദൂത സൈന്യവും ഉണ്ട് .
നേരെ തിരിച്ച് സാത്താനും അവന്റെ ദൂതന്മാരും ഉണ്ട്.
ഈ കാര്യം സംബന്ധിച്ച് നിരവധി എനിക്ക അനുഭവങ്ങൾ ഉണ്ട് ..
What is this? What messages is conveying to us. My be a lengthy video again based on this video may help viewers to understand the messages trying to convey by this video. But with in my limitations i am now Totaly confused about what i liesten from this vidro. Fresh experience in my life and i am 36 years old.
Every thing is explained in Brahmanda theory and String theory.Both are the same.
Thank you so much sir.
Great information 🙏
അനിൽ സ്വാമിയുടെ ആശ്രമത്തിൽ വച്ച് ഇദ്ദേഹത്തെ നേരിൽ കാണുവാനും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും സംഭാഷണങ്ങളും ശ്രദ്ധിക്കുവാനും അതിനെ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായി കരുതുന്നു ജ്ഞാനികളായിട്ടുള്ള പഴയ ആളുകളിൽ പ്രമുഖനാണ് ഇദ്ദേഹം ഇദ്ദേഹത്തിലൂടെ സഞ്ചരിച്ചാൽ നമുക്ക് സത്യം അറിയുവാൻ കഴിയും
Same topic part 2 elaborating the same will
Be very helpful
Will try
ദൈവമുണ്ട്
Correct
@@AnoopmAnu-re5lu
വേണോ ദൈവമുണ്ട് 2 എണ്ണം 300 രൂപ
@@elsasanta8792
എന്റെ ദൈവമുണ്ട് എന്നതാ ന്ന് നിനക്ക് അറിയില്ല കാരണം നിനക്ക് മുണ്ട് ഉടുക്കാൻ അറിയില്ല
ദൈവം പ്രകൃതിലുള്ള ശക്‌തി അല്ല അത് ഒരു ചിന്താ ശക്തി മാത്രമാണ്
No, there is a super power control us.An intelligent designer should be there.
സത്യാന്വേഷണത്തിനായി സ്വയം
സമർപ്പിച്ച താങ്കൾ വാക്കുകൾക്ക്
വിഷയമല്ലാത്ത ഒരു വസ്തുതയെ
വാക്കുകളുടെ പരിമിതിയിൽ നിന്നു
കൊണ്ട് ഭദ്രമായി പറഞ്ഞു തരുന്നു.
അങ്ങേക്ക് പ്രണാമം.
തലച്ചോറ് വന്ധീകരിക്കപ്പെട്ടു പോയവർ അറിയാൻ അവരുടെ ഊഴം
കാക്കട്ടെ.മനസ്സിലായവർ നേരറിവിനായി മാർഗ്ഗം തേടട്ടെ.
മഹാനുഭാവായ നമോ നമസ്തേ.
Sangarsham undakan karanam sambathkamayirikkam.but daivamund creatore araadikku.creatione aradikkarud
Eswaran ellenkil pinnei matham engane undaakum.oru special kaaryathil viswasikkunnavar cherumbol alle matham undakunnathu.avare kaanumbol nigal ella oru viswasam matramanu ennu parenjal avar athu viswasikkumo.kattine Kanan pattillello apol kaatu elle.oxygene Kanan pattillello apol oxygen elle sir,matham ennal samskaram ennaanu meaning allathei ahamkaaram ennalla.pinnei deivathei thirakki poyaal athil layichu cheranam athaayathu marichal matrame athu ariyan kazhiyu.athukondu athinu pokathirikkuka.
സ്ഥലകാലാതീതനാണ് ദൈവം എന്നറിഞ്ഞാൽ അവ തന്നെയാണ് അല്ലെങ്കിൽ അവ യുമുൾപ്പെട്ടതാണ് ദൈവം എന്ന ബോധത്തിലേയ്ക്ക് യാത്ര തുടങ്ങാം.
കോഴി കൃഷ്ണൻ ദൈവം അല്ല 🤔😂
@@sabual6193 കൃഷ്ണൻ എന്ന വാക്കിൻ്റെ അർത്ഥം പറയാമോ? അറിഞ്ഞിരുന്നെങ്കിൽ ഈ കമൻ്റിന് പ്രസക്തി ഉണ്ടാവില്ല - അർത്ഥം പറയാമോ?
@@raveendranpk8658
എടോ കോഴി കൃഷ്ണൻ്റെ ഒന്നും തന്നെ അറിയേണ്ട ആവശ്യം ഇല്ല 🤔😂 അത് പഠിച്ചത് കൊണ്ട് എന്താ പ്രയോജനം ദൈവം ഒന്നും അല്ലല്ലോ എന്തായാലും ⁉️🤔😂 ഈ ഹിന്ദുവിൻ്റെ ഓരോ പൊട്ട തള്ളു ആണ് ഈ വാക്കുകളും അർത്ഥവും ഒക്കെ പഠിച്ചു കഴിയുമ്പോൾ മനസിലാവും ഇത് വെറും പൊള്ള ആണെന്ന് പറ്റിപ്പ് ആണെന്ന് 🤔😂
കോഴി കൃഷ്ണൻ ഇല്ലാത്ത കൃഷ്ണൻ 🤔😂
പ്രൊഫസർ ഞാനും താങ്കളും ചത്തു കഴിഞ്ഞാൽ സത്യം മനസ്സിലാകും തീർച്ച
Well explained
തത്വമസ്സി...🙏
എന്നിട്ട് മണ്ടന്മാർ ശബരി മല എന്ന് പറഞ്ഞു പോകുന്നു 🤔😂😂😂😂😂
When Moses asked the name of God in the desert, the answer given to him was" I am who AM" God is beyond time and space. In Jesus he reached out to us in a very personal way
Amulets ഉപയോഗിക്കുന്നതും... അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ദൈവം ആകുന്നവൻ ആകുന്നു എന്ന് ബൈബിൾ ഇൽ പറഞ്ഞിട്ടുണ്ട്.
ആമേൻ
എല്ലാത്തിനും കാരണം
ആമേൻ
❤ ❤ ❤
ദൈവം എന്നത് നിങ്ങളുടെ ചിന്തകളില്‍ ജീവിക്കുന്നതാണ്.
അതിന്റെ വാസ സ്ഥലം നിങ്ങളുടെ തലച്ചോല്‍.
''തത്ത്വമസി.''
It is better to argue that your existence is a mirage
We have the theory of Adwaita even before Gautama the Budha. Adi Sankara was the major proponent of this theory during the 8th century.
Buddha was even before adi shankara,BC 500 something,not sure exactly,but surely before adi shankara. Adi shankara was even called as preshanna buddha
@@akhilkurian2640 Advaita & Dvaita were defined much earlier.. before both Adi Sankara & Budha..
Adwaita doesn't mean there is only nature
@@SrMway English meaning is non duality. Who said nature ?
aham brahmasmi ancient vedic quote.. core idea of One universal god.. omnipotent, omnipresent...
Quantum physics ennu ketitundo, do you know latest developments in neuroscience
Subscribed
മത വിലക്ക് കൊണ്ട് ആഗ്രഹങ്ങൾ സഫലമാക്കാതെ നഷ്ടജീവിതം പിന്നീട് ദുഃഖങ്ങൾ,, അങ്ങനെ എത്ര ജന്മങ്ങൾ,
ആ കാശ ഭൂമിയുടെ സ്ർ ടിപ്പിലും മാറി മാറി വരുന്ന ദിനരാത്രി കളിലും ബുദ്ധിയുള്ള വർക്ക് ദൃഷ്ടാന്തങ്ങളുണ്ട്
താങ്കളുടെ കാണുബോ ഈജിപ്തിലെ ഫീർഹൗ റ്റേ മുഖം ഓർമ വന്നു ഇത് തന്നെ യാണ് ദൈവം ഉണ്ട് എന്നതിന് തെളിവ്
എന്താണ് ദൈവ്വം? അത് ആദ്യം അറിയാതെ അത് ഉണ്ടൊ ഇല്ലയൊ എന്ന് എങ്ങനെ പറയും?
എല്ലാത്തിനെയും സൃഷ്ടിക്കുവാനും നിയന്ത്രിക്കുവാനും കഴിയുന്ന ഒരു ശക്തി
ഈ പ്രകൃതിയിൽ ഏറ്റവും സങ്കീർണ്ണമായ മനുഷ്യൻറെ തലച്ചോറാണ് നമ്മളും പ്രകൃതിയുടെ ഭാഗം തന്നെയാണ് പ്രകൃതി വേറെ ഞാൻ വേറെ എന്ന് കരുതണ്ട
ദൈവത്തെ കാണണമെങ്കിൽ ആദ്യം സ്വന്തം ശരീരത്തിലേക്ക് നോക്കുക.
Nmmal visaasikkunna aaa sakthiyanu samyavum sthalavum ellam apol deivam epol undayi ennu chodikkunnathil arthamilla ennal enthinuvendi undayi ennu chodikkamo?athinu sheshamalle nammal undayathu athu enthinayirikkum🤔
If we cannot imagine the secrets of the creation how can we imagine A God who created this wonderful world?
How do you define "GOD" ?
True
@@Lijo_Jose
He who remains. Or the first and last.
From where do you get knowledge. There is Gd but human beings have no complete knowledge.
മൃഗം, മനുഷ്യൻ , ദൈവം എന്നത് മൂന്ന് അവസ്ഥയാണ്.
മനുഷ്യൻ അധ:പതിക്കുമ്പോൾ മൃഗ തുല്യനാകുന്നു അവൻ മനശുദ്ധിയാലും ബുദ്ധിയാലും അത്യുന്നതനാകുമ്പോൾ ദൈവാവസ്ഥയിലെത്തുന്നു. മനുഷ്യൻ ഭാവന ചെയ്യുന്നതാണ് സംഭവിക്കുന്നത്. മന:ശക്തി അത്യുന്നമായാൽ അവൻ ചിന്തിക്കുന്നത് അടുത്ത നിമിഷം സംഭവിച്ചേക്കാം. ഏത് വിഷയത്തിലും ശ്രദ്ധയും അന്വേഷണവും കൂടുന്തോറും ഫലവും കൂടുന്നു. ശ്രദ്ധ കൂടിയാൽ താൻ തന്നെ ദൈവമെന്ന് തിരിച്ചറിയും. ഒരു ദൈവമുണ്ടെന്ന് പറയണമെങ്കിൽ എന്ത് സാഹചര്യമാണ് ഉണ്ടായിരിക്കേണ്ടത്. കാര്യങ്ങൾ എങ്ങനെയായാൽ ഒരു ദൈവമുണ്ടെന്ന് പറയാൻ കഴിയും. ഏറ്റവും ആദ്യം ഉണ്ടായിരുന്ന ഊർജ്ജത്തിന്റെ ഇച്ഛാശക്തിയാലാണ്ട് ബാക്കിയെല്ലാം പ്രപഞ്ചത്തിലുണ്ടായിരിക്കുന്നത്. അതിനാൽ ഊർജ്ജം തന്നെ ദൈവം. മനുഷ്യ ഭാവനകൾ ഭവിക്കുന്നതും അവന്റെ ഊർജ്ജത്തിലുള്ള ഇച്ഛാശക്തിയിലാണ്.
Then clear. Energy is God.
❤❤❤❤❤❤❤❤❤❤god und sir athe shuare anne
''തീർച്ചയായും ഞാൻ തന്നെയാണ് കാലം" (ഖുർആൻ)
ബൈബിളും കൂടി vaayichunokku
F(time,space)=o is infinity! Kalabhairava!
Mr:George.did you feel ,you exist at present?
Universel power🙏🙏
Njan oru vishwasi ann ente mathaghratham vazhikumbolo ,kelkumbolo shareerathil cheriya shock pole vibration undakarund ethinte parapsychology explanation parayamo
ഇസ്ലാം ദൈവം പൊട്ടൻ മുഹമ്മദ് 🤔😂
Pure consciousness is god ! Athil ninnum uruthirijathu anu visible universe !
ശുദ്ധമായ ഹൃദയത്തിൽ കുടികൊള്ളുന്ന ചൈതന്യമാണ് ദൈവം .ഹൃദയശുദ്ധിയില്ലാത്തവന് ദൈവവുമില്ല , ധർമ്മവുമില്ല. Psychology പുസ്തകങ്ങളിൽ ദൈവത്തെ കാണില്ല.
Correct...but dhivathe ariyaam ബൈബിളിൽ മാത്രം..അതുംകൂടി vaayichunokku.
എല്ലാവരും ബൈബിള് ആണ് അറിയേണ്ടത്.വായിക്കേണ്ടത്..വിച്ചാരിക്കുന്നതിലും അപ്പുറമാണ്
ഭൂമിയിൽ മനുഷ്യരുടെ രക്ഷക്ക് ആണ് യേശുക്രിസ്തു ഭൂമിയിൽ വന്നിട്ടുള്ളത്
How do you define God? Is really God exist or not exist...?
In this video, this guy already said you can not say God exists but you must say God is.
God is He who remains, the First and the last.
ശുദ്ധ ബോധത്തിൽ നിന്നു० ഇന്ദ്രീയ പ്രപജ്ജത്തിലേക്കുള്ള ബോധത്തിൻേറ പരിണാമമാണ്.ഇന്ദ്രീയങ്ങൾകൊണ്ടറിയുന്ന വിവരങ്ങളെ ഒർമ്മയായ് സുക്ഷിക്കുന്നു.ഓർമ്മക്കു നിലനിൽക്കാൻ ബോധ० ആവശൃമാണ് എന്നാൽ ബോധത്തിനു നിലനിൽക്കാ ഓർമ്മ ആവശൃമില്ല....
10:00 Professor, this doesn't make much sense! There could be dimensions outside spacetime. It's like saying something which exists in a 2d space doesn't exist in a 3d space because it is outside the scope of 2d space! I thought real science was about uncovering things, going beyond conventional wisdom. Not throwing your hands up in the air and giving up at the first sight of trouble (problem). A language limitation is expected when dealing with the ultimate mystery of the universe.
ചിന്തിക്കുന്നവർക്കല്ല ചിന്തിക്കാത്തവർക്ക്, മാത്രം ദൈവം ഇല്ല.
വെള്ളത്തിനും വയുവിനും ആകൃതി ഇല്ല അത് എടുക്കുന്ന പത്രത്തിൻ്റെയോ സ്ഥലത്തിൻ്റെയോ ആകൃതിയിൽ ഇരിക്കും.അതുപോലെ ഈശ്വരനെ എടുക്കുന്ന മനസ്സ് പോലെ ഇരിക്കും .
Sir, so what happens to soul who departed? I've heard your videos about soul..soul is there ,so what about that..its says in the air as a energy form?
Better to say God or' is'
ചതി വഞ്ചന കളവ്....
ഇങ്ങനെ ഉള്ള എല്ലാ ദുഷ്ട സ്വഭാവങ്ങൾ മാറ്റി നിർത്തി വർഗ വ്യത്യാസം ഇല്ലാതെ ഈ ഭൂമിയിൽ സ്നേഹം നൽകുന്ന ഒരാൾ ഉണ്ടങ്കിൽ അവനാണ് ദൈവം
നാം ദൈവത്തിൽ വിശ്വസിക്കുമ്പോൾ അത് മൂലം എത്രത്തോളം ഗുണം അഥവാ നേട്ടം നമുക്ക് ഉണ്ടാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിശ്വാസ തീവ്രത.അടിസ്ഥാന വിശ്വാസം മറ്റൊന്നായാൽ ആ ഗുണം അത് +ve, -ve എന്നതിനെ ആശ്രയിച്ചായിരിക്കും ഗുണം ചെയ്യുന്നത്.
God= tranquil mind, alertness, freedom from needs, intelligence of nature
GOD IS ALMIGHTY 🔥🔥🔥
Almighty means there is no might outside God. That means we (our mights) are part of God too. Is it so?
ഗീത 2/16 ശങ്കര ഭാഷ്യം കൂടി നോക്കിശേഷം ആകാമായിരുന്നു ?
എന്തിന് ⁉️🤔 ഗീത തെറ്റ് ആണ് 🤔😂 പിന്നെ അല്ലേ ശങ്കരൻ ⁉️🤔😂😂😂😂😂 ദൈവം സ്നേഹം തന്നെ 🤔
നമ്മൾ കാണുന്നതും കാണാൻ പറ്റാത്തതുമായ പലതും ഉണ്ട്
Yes
ദൈവം 100% ഉണ്ട് എല്ലാ പ്രവാചകന്മാരും വിരൽ ചൂണ്ടുന്നത് ഒരേ വെളിച്ചത്തിലേക്കാണ് എബ്രഹാം ദാവൂദ് മൂസ ജീസസ് മുഹമ്മദ് peace&blessing all.ഇ ലോകം എല്ലാം connected ആണ് സൂര്യനും മനുഷ്യനും ഭൂമിയും പിന്നെ നമ്മുടെ ശരീരത്തിലെ ഓരോ പ്രവത്തനവും ഇതൊക്കെ ആകസ്മികമായി ഉണ്ടണ്ടായതായി എന്ന് വിശ്വ്വാസിക്കാതിരിക്കാൻ ദൈവം തന്നെ മനുഷ്യന് brainum സൃഷ്ടിച്ചു തന്നു think deeply If you are inquisitive you will get answers to all your questions
എന്നിട്ട് തമ്മിലടിയും ക്രൂരതകളും.. ആർക്കാണ് കുറവ്
ദൈവം ഉണ്ട്...മനുഷ്യൻ ഭാവനയിൽ സൃഷ്ടിച്ചതാണെന്ന് മാത്രം.
തത്വമസി എന്ന വാക്ക് മാത്രം പഠിച്ചാൽ നിങ്ങളുടെ ആശയകുയപ്പം മാറ്റിതരും.സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു
Absolutely
Daivamayam und sir Jesus avnil vishwasikku nigal rekshaprabikkum nischayam
Maryadayku.vallathum.thinnukudichu.jeevikkan.nokkanam.en😊😊nittu.deivatheppatty.chndichal.mathiyakum.o.k.thank.you.
We exist only for few years
World z evolving for last billion years
What z our fraction in this universe????
Questioning urself universe around us z just to find urself more comfortable way for ur living or ur experience or ur exploration f this world more vibrant ....it can b ur knowledge ur sensory organs ur friends ur past memories ur role model
So try to feel and enjoy World around u rather think or use ur brain to detail and find mathematics or physics to explain ur soft emotions which includes Love..... God
അടിത്തറയില്ലാതെ മേൽക്കൂര ഉണ്ടാവില്ല'
അഥവാ ഉണ്ടായാൽ
അതിനു അധികം
ആയുസ്സുമുണ്ടാവില്ല.
ദൈവം നിക്ഷ്പക്ഷനായ
റഫറിയെ പോലെയാണ്
നിങ്ങളെന്തു ജോലി ചെയ്യുന്നു അതിനനുസരിച്ച് നിങ്ങൾക്ക് കൂലി കിട്ടുന്നു
കോഴി കൃഷ്ണൻ ദൈവം അല്ല 🤔😂 മണ്ണ് ദൈവം അല്ല 🤔
യുദ്ധഭൂമിയിൽ മരിച്ചു വീണ കുഞ്ഞുങ്ങൾ എന്ത് ചെയ്തതിന്റെ കൂലി ആണാവോ കിട്ടിയത്?? മുന്ജന്മ പാപം എന്ന് പറയരുത് 🤌🏼
@@sudhi9878 ലോകത്ത് ഒരേ സമയത്ത് പലയിടങ്ങളിൽ കുട്ടികൾ ജനിക്കുന്നു
ചിലയിടങ്ങളിൽ മാത്രം ദുരന്തങ്ങൾ സംഭവിക്കുന്നു? അതു എന്തുകൊണ്ടാവണം?
നമ്മുടെ നാട്ടിൽ തന്നെ കുട്ടികൾ മാതാപിതാക്കളുടെ കൈകളാൽ കൊലചെയ്യപ്പെടുന്നില്ലെ?
അതെന്താ പറഞ്ഞാൽ
Hallo Dyavam Ennoru Sakthiyund Prebancha Sakthikale Niyanthrikunnathe Valiya Oru Sakthiyalle Nammalku Orickalum Sankalpikaan Sadikilla
Oru Science num Kandu
Pidickan kazhiyilla
യേശുക്രിസ്തുവാണ് യഥാർത്ഥ ദൈവപുത്രനായി ഭൂമിയിൽ അവതരിച്ചെന്ന് സ്വാമി വിവേകാനന്ദൻ ജ്ഞാനത്തിൽ മനസ്സിലാക്കിയിരുന്നു (വിവേകാനന്ദസാഹിത്യ സർവ്വസ്വം )
There are a number of EVIDENCES FOR GOD.
Majority has the problem in the names or how we address God in diffrent sound,, so simply many say there is no God,,, but instead of that sound,,, if i address as burba,,, no body will say,that there is no burba,, all creations are in God,,, like a picture or painting is on a canvas,,, without a platform how can something be in a platform,,,,, so we can say there is only God,, everything is in god only,,,, all creations have limitations,, but creator is not at all limitted,,, language also very limitted, many many matters we cant explain using language,, limitted cant understand unlimitted,, only when we become unlimitted we can fully understand god,, so be unlimitted if anyone wants to know god or see god ,, good day enjoy
Psychology okke sheri nirisharavathi anelle appol ee parayunna ellam vishvasa yogiyam anno njan god vishvasiyanu oral psycokiku angunnu engil athu god kodukkunna gift annu allathe manushikam alla devam undengil sathanum undu
Start by defining God
Quote from the Holy Quran, Yunus 10:34
قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ
ചോദിക്കുക: നിങ്ങള്‍ ദൈവത്തില്‍ പങ്കാളികളാക്കിയവരില്‍ സൃഷ്ടി ആരംഭിക്കുകയും പിന്നെ അതാവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടോ? പറയുക: അല്ലാഹു മാത്രമാണ് സൃഷ്ടികര്‍മമാരംഭിക്കുന്നതും പിന്നീട് അതാവര്‍ത്തിക്കുന്നതും. എന്നിട്ടും നിങ്ങളെങ്ങോട്ടാണ് വഴിതെറ്റിപ്പോകുന്നത്?
Quote from the Holy Quran, Al-Anbiyaa 21:104
يَوْمَ نَطْوِى ٱلسَّمَآءَ كَطَىِّ ٱلسِّجِلِّ لِلْكُتُبِ ۚ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُۥ ۚ وَعْدًا عَلَيْنَآ ۚ إِنَّا كُنَّا فَٰعِلِينَ
പുസ്തകത്താളുകള്‍ ചുരുട്ടുംപോലെ ആകാശത്തെ നാം ചുരുട്ടിക്കൂട്ടുന്ന ദിനമാണത്. നാം സൃഷ്ടി ആദ്യമാരംഭിച്ചപോലെ തന്നെ അതാവര്‍ത്തിക്കും. വാഗ്ദാനം വഴി ഇത് നമ്മുടെ ബാധ്യതയായിരിക്കുന്നു. നാമത് നടപ്പാക്കുകതന്നെ ചെയ്യും.
Quote from the Holy Quran, An-Naml 27:64
أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَٰنَكُمْ إِن كُنتُمْ صَٰدِقِينَ
സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാവര്‍ത്തിക്കുകയും ചെയ്യുന്നതാരാണ്? മാനത്തു നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നതാരാണ്? അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? പറയുക: "നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരിക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!”
Quote from the Holy Quran, Al-Ankaboot 29:19
أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു എങ്ങനെ സൃഷ്ടികര്‍മം തുടങ്ങുന്നുവെന്ന്. പിന്നീട് എങ്ങനെ അതാവര്‍ത്തിക്കുന്നുവെന്നും. തീര്‍ച്ചയായും അല്ലാഹുവിന് അത് ഒട്ടും പ്രയാസകരമല്ല.
Quote from the Holy Quran, Ar-Room 30:11
ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ثُمَّ إِلَيْهِ تُرْجَعُونَ
സൃഷ്ടി ആരംഭിക്കുന്നത് അല്ലാഹുവാണ്. പിന്നീട് അവനത് ആവര്‍ത്തിക്കുന്നു. അവസാനം നിങ്ങളെല്ലാം അവങ്കലേക്കുതന്നെ മടക്കപ്പെടും.
Quote from the Holy Quran, Ar-Room 30:27
وَهُوَ ٱلَّذِى يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَهُوَ أَهْوَنُ عَلَيْهِ ۚ وَلَهُ ٱلْمَثَلُ ٱلْأَعْلَىٰ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
സൃഷ്ടി ആരംഭിക്കുന്നത് അവനാണ്. പിന്നെ അവന്‍ തന്നെ അതാവര്‍ത്തിക്കുന്നു. അത് അവന് നന്നെ നിസ്സാരമത്രെ. ആകാശത്തും ഭൂമിയിലും അത്യുന്നതാവസ്ഥ അവന്നാണ്. അവന്‍ പ്രതാപിയും യുക്തിജ്ഞനുമാണ്.
Quote from the Holy Quran, As-Sajda 32:7
ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَٰنِ مِن طِينٍ
താന്‍ സൃഷ്ടിച്ച ഏതും ഏറെ നന്നാക്കി ക്രമീകരിച്ചവനാണവന്‍. അവന്‍ മനുഷ്യസൃഷ്ടി ആരംഭിച്ചത് കളിമണ്ണില്‍നിന്നാണ്.
Quote from the Holy Quran, Al-Baqara 2:107
أَلَمْ تَعْلَمْ أَنَّ ٱللَّهَ لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ
നിനക്കറിയില്ലേ, തീര്‍ച്ചയായും അല്ലാഹുവിനു തന്നെയാണ് ആകാശ ഭൂമികളുടെ സമ്പൂര്‍ണാധിപത്യം. അല്ലാഹുവല്ലാതെ നിങ്ങള്‍ക്കൊരു രക്ഷകനോ സഹായിയോ ഇല്ല.
Quote from the Holy Quran, Al-An'aam 6:3
وَهُوَ ٱللَّهُ فِى ٱلسَّمَٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ
അവന്‍ തന്നെയാണ് ആകാശ ഭൂമികളിലെ സാക്ഷാല്‍ ദൈവം. നിങ്ങളുടെ രഹസ്യവും പരസ്യവുമെല്ലാം അവനറിയുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്തെന്നും അവന് നന്നായറിയാം.
Quote from the Holy Quran, Aal-i-Imraan 3:18
شَهِدَ ٱللَّهُ أَنَّهُۥ لَآ إِلَٰهَ إِلَّا هُوَ وَٱلْمَلَٰٓئِكَةُ وَأُو۟لُوا۟ ٱلْعِلْمِ قَآئِمًۢا بِٱلْقِسْطِ ۚ لَآ إِلَٰهَ إِلَّا هُوَ ٱلْعَزِيزُ ٱلْحَكِيمُ
താനല്ലാതെ ദൈവമില്ലെന്നതിന് അല്ലാഹു സാക്ഷ്യം സമര്‍പ്പിച്ചിരിക്കുന്നു. മലക്കുകളും ജ്ഞാനികളുമെല്ലാം അതിനു സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവന്‍ നീതി നടത്തുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമാണവന്‍.
Quote from the Holy Quran, Saba 34:48
قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّٰمُ ٱلْغُيُوبِ
പറയുക: "എന്റെ നാഥന്‍ എനിക്ക് സത്യമെത്തിച്ചുതരുന്നു. അവന്‍ അഭൌതിക കാര്യങ്ങളെല്ലാം അറിയുന്നവനാണ്."
Quote from the Holy Quran, Saba 34:49
قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَٰطِلُ وَمَا يُعِيدُ
പറയുക: "സത്യം വന്നെത്തിയിരിക്കുന്നു. ഇനി അസത്യം ഒന്നിനും തുടക്കം കുറിക്കുകയില്ല. അത് ഒന്നിനെയും പുനഃസ്ഥാപിക്കുകയുമില്ല."
--
Quote from the Holy Quran, Al-An'aam 6:19
قُلْ أَىُّ شَىْءٍ أَكْبَرُ شَهَٰدَةً ۖ قُلِ ٱللَّهُ ۖ شَهِيدٌۢ بَيْنِى وَبَيْنَكُمْ ۚ وَأُوحِىَ إِلَىَّ هَٰذَا ٱلْقُرْءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخْرَىٰ ۚ قُل لَّآ أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَٰحِدٌ وَإِنَّنِى بَرِىٓءٌ مِّمَّا تُشْرِكُونَ
ചോദിക്കുക: ഏതു സാക്ഷ്യമാണ് ഏറെ മഹത്തരം? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്കു ബോധനമായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കാനാണ്. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകുമോ? പറയുക: ഞാനതിന് സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഒരേയൊരു ദൈവം മാത്രം. നിങ്ങള്‍ അവന്ന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി എനിക്കൊരു ബന്ധവുമില്ല.
--
😅😅😅😅 6 വയസുള്ള കൊച്ചിനെ ദൂതന് കെട്ടി കൊടുത്ത് ദൈവം😅😅😅
പ്രപഞ്ചത്തിൽ അടങ്ങിയ Energy യെ മനുഷ്യർക്ക് നിർമ്മിക്കാൻ ആവില്ല എന്നാൽ മനുഷ്യർ അവയെ മനുഷ്യർക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ മാറ്റിയെടുക്കുന്നു എന്ന് മാത്രം... Energy യിലെ ഒരു ഭാഗമാണ് മനുഷ്യർ ഉൾപ്പെടെ എല്ലാം.. ശാസ്ത്രം പറയുന്നു energy ക്ക് പരിണാമം സംഭവിച്ചാണ് മറ്റ് ജീവജാലങ്ങൾ ഉണ്ടായതെന്ന്.. പ്രപഞ്ചത്തിലേയ്ക്ക് ഒന്ന് നോക്ക് എത്ര Systematic ആണ് Energy നിലകൊണ്ട് നിൽക്കുന്നതെന്ന്.. ഗ്രഹങ്ങളായി നക്ഷത്രങ്ങളായി etc ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ബോധവും സ്വന്തം ഇഷ്ട്ടപ്രകാരം ചലിക്കാൻ കഴിയുന്നില്ലെങ്കിലും അവ നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു മനുഷ്യർ ബോധത്താലും സ്വന്ത ഇഷ്ട പ്രകാരത്താലും ചലിച്ചു കൊണ്ടിരിക്കുന്നു..മനുഷ്യർ energy യിൽ നിന്ന് Robot നെ അവരുടെ ഇഷ്ട്ടപ്രകാരം പ്രവർത്തിക്കാൻ നിർമിച്ചു എങ്കിൽ മനുഷ്യരെ നിർമ്മിച്ചതിന് പിന്നിൽ ദൈവത്തിന്റെ കരങ്ങൾ പ്രവർത്തിച്ചിട്ടില്ലേ എന്ന് മനുഷ്യർ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല... കാരണം അദൃശ്യനായ ദൈവത്തെ നേരിട്ട് കണ്ടാലേ മനുഷ്യർ തൃപ്തിയാവുകയുള്ളു എന്നതാണ് സത്യം.. ദൈവം അദൃശ്യനും അക്ഷയനും സർവ്വവ്യാപിയും നിത്യനും ആകുന്നു... 😊മനുഷ്യരുടെ ചിന്തകൾക്കും സങ്കൽപ്പങ്ങൾക്കും അതീതമാണ് ദൈവത്തിന്റെ അസ്തിത്വം..
അപ്പോൾ അന്ന് evolution എന്നൊരു പ്രേഹേളിക ഉയർന്നുവരുന്നത്.. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എങ്കിൽ evolution meaningless ആവില്ലേ ?
സർ, ഈ ക്രിസ്ത്യൻസിനിടയിൽ ഉള്ള deliverance or demon deliverance ഇൽ നടക്കുന്ന psychology എന്താണ് എന്ന് വിശദീകരിക്കാമോ
ക്രിസ്തു ദൈവം 🔥 നീ ഇനി ഭിന്നിപ്പിക്കേണ്ട 😂
He cannot explain.it involves Holy spirit
Some are fake.
Some are magic.
Some are miracle.
Follow the miracle.
@@sabual6193ക്രിസ്തു ജനിച്ചതിന് മുമ്പ് BC എന്നും ശേഷം AD എന്നും പേര് നൽകിയിരിക്കുന്നു. അതായത് സമയത്തിനകത്താണ് അദ്ദേഹം ജനിച്ചത്. സ്ഥലം ജറൂസലേമിലാണെന്നും പറയുന്നു. അപ്പോൾ ക്രിസ്തു ദൈവമാകുമോ?
God is love ❤
എന്റെ കല്‍പനകള്‍ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്‌നേഹിക്കുന്നത്. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും. 22
താങ്കൾക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നി
Evangelism and da'wa activities and activists are entertaining.
🙏