ദുർബല മനസ്സുകളെ ഭയം പിടികൂടുകയും കേട്ട സംഭവങ്ങളിലേക്ക്, കഥകളിലേക്ക് ഒറ്റപ്പെട്ടുപോകുന്ന സന്ദർഭത്തിൽ ഈ ഭയം അവരിലേക്ക് ആണ്ടിറങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരം ബാധകൾ അവരിൽ കയറുന്നത്. അവർ ദുർബല മനസ്സുകൾ ആകാൻ കാരണം അവരുടെ ജീവിത പശ്ചാത്തലങ്ങൾ ചെറുപ്പത്തിൽ കേട്ട ,അമ്മൂമ്മമാർ പറഞ്ഞുകൊടുത്ത കെട്ടുകഥകൾ . അന്ധവിശ്വാസികളായ കുടുംബവും ബന്ധുക്കളും, സുഹൃത്തുക്കളും, പിന്നെ അന്ധവിശ്വാസികളായ ഭൂരിപക്ഷ സമൂഹം. പണ്ടേ ദുർബലൻ ആയവന് ഭ്രാന്ത് പിടിക്കാൻ പിന്നെ വേറൊന്നും വേണ്ട 😂😂😂😂. ഇതിനുദാഹരണമാണ് മണിച്ചിത്രത്താഴ്.
@@krishnav9057How can you neutralise negative energy? You use an equal positive energy right? Those who are positive about their life are seems to be happy, confident and cheerful. On the other hand those who are negative appears to be dull, concerned and weak. So when they come across such place with negative energy they cannot change that negative energy around them and they fall victim of it. It's as simple as that
Not absolutely right. Negative energy or you call it spirits, are real and it's varied theories be it netruel, negate or accept are based on only guesswork and calculations with no scientific evidences. There are some universal power still unreachable for human's imagination. Movies, para normal activities reseraches etc are only half baked 😅
സാർ പറഞ്ഞ തിരുവനന്തപുരത്തെ വീട് ഒരു 20 വർഷം മുമ്പ് എനിക്കറിയാവുന്ന ഒരു ഫാമിലി ആലുവയിൽ നിന്ന് ഈ വീട്ടിൽ വന്ന് താമസിച്ചു സർക്കാർ ജോലിക്കാരൻ അങ്ങനെ ട്രാൻസ്ഫർ വന്നതാ അവര് പക്ഷെ പ്രേതത്തെയും മണ്ണാങ്കട്ടയും ഒന്നും കണ്ടില്ല അവിടെ താമസിക്കാൻ തുടങ്ങിയ ഒന്നാമത് ദിവസം തന്നെ അവർക്കെല്ലാം ശരീര വേദനയും എന്നും അസുഖവുമായിരുന്നു ആത്മഹത്യ ചെയ്ത കാര്യം ഒന്നും ഇവർക്ക് അറിയില്ല ഇത് ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും പ്രശ്നങ്ങൾ തീരാത്ത കൊണ്ട് കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരനോട് പറഞ്ഞു അയാള് ചോദിച്ചു ഇതെവിടാ സ്ഥലം വീട് എന്നൊക്കെ അന്നേരമാണ് പറയുന്നത് ഇതാണ് വീട് അയാള് പറഞ്ഞു പറ്റുമെങ്കിൽ ഈ നിമിഷം തന്നെ അവധിയെടുത്ത് ഉടനെ തന്നെ വീട്ടുകാരെ നല്ല ഒരു ഹോട്ടലിൽ ലോട്ട മാറ്റാൻ പറഞ്ഞു തിരുവനന്തപുരത്ത് ആ സമയത്ത് വീട് കിട്ടാൻ വ ലിയ പ്രയാസമായിരുന്നു അതുകൊണ്ട് ഇയാള് ചോദിച്ചു എന്താ കാര്യം എന്ന് കാര്യം പറയാം സാർ വേഗം പോയി വീട്ടുകാരെ മാറ്റാൻ പറഞ്ഞു ഇയാൾ ഉടനെ ടാക്സ് വിളിച്ചു തന്നെ പോയി വീട്ടുകാരെ ഉടനെ നല്ലൊരു ഹോട്ടലിൽ റൂം എടുത്ത് താമസിപ്പിച്ചു കൂട്ടുകാരനും വന്നു എന്നിട്ട് സംഭവം പറഞ്ഞു അവിടെ ഇതുപോലെ പ്രേത ശല്യം ഉള്ള സ്ഥലമാണ് നേരത്തെ പറയഞ്ഞത് ഇവര് പേടിച്ചു പോകും അതുകൊണ്ടാണ് ഇയാള് പറയാഞ്ഞത് ഒരാഴ്ച ഏതായാലും ഇവര് ഹോട്ടലിൽ റൂമെടുത്ത് താമസിച്ചു ആ വീട്ടിൽ നിന്ന് മാറിയപ്പോൾ തന്നെ ഇവരുടെ എല്ലാ അസുഖങ്ങളും ശരീര വേദനയും മാനസിക അസ്വസ്ഥതയും മാറി സാർ ഇപ്പം പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നതാ ഇങ്ങനെ ഒരു വീടുണ്ട് തിരുവനന്തപുരം സിറ്റിയിൽ തന്നെ പിന്നീട് ഞാൻ അറിഞ്ഞത് ഇതുപോലെതന്നെ ഒരു മൂന്നാല് അഞ്ചു വീടും കൂടിയുണ്ട്
അപ്പോൾ പ്രേതം ഇല്ലന്ന് പറഞ്ഞയോ. എന്തോ ഉള്ളോണ്ടല്ലേ അറിയാത്തവർ കണ്ടില്ലെങ്കിലും ചിലതു അനുഭവിച്ചതു. ഇനി ആ വീടിന്റെ പ്രശ്നം ആരിക്കും. ആത്മഹത്യ അല്ലെങ്കിൽ അസുഖം അത് physical, അറിഞ്ഞു വന്ന ഒരാളാണെൽ മെന്റൽ വീക്നെസ് തനിയെ ആകുമല്ലോ
രണ്ട് ആത്മഹത്യകൾ, എന്റെ പിതാവ്, അനിയൻ - നടന്ന വീട്ടിൽ സുഖമായി ഞാൻ താമസിക്കുന്നു. 50 വയസായി. 70 വയസായാൽ അനസ്തേഷ്യ ചെയ്തു സുഖമായി വേദനയില്ലാതെ ആത്മഹത്യ ചെയ്യാനാണ് പ്ലാൻ. മരണശേഷം അവയവങ്ങൾ എല്ലാം ദാനം ചെയ്യും, ബോഡി മെഡിക്കൽ കോളേജിന് കൊടുക്കും. എന്റെ നല്ല ഓർമ്മകൾ എക്കാലവും മറ്റുള്ളവരിലൂടെ ജീവിക്കും. 😊
അറിവിൽ നിന്നു ഭയം ഉണ്ടാവും. ഇതൊന്നും അറിയാത്ത ഒരാളെ ആ വീട്ടിൽ താമസിപ്പിക്കു. അവർക്ക് ഒന്നും ഉണ്ടാവില്ല.... ഞാൻ തയ്യാർ.. അങ്ങനെ ഉള്ള വീട്ടിൽ ഞാൻ താമസിക്കാം...
I had some time slip experiences of some dead persons in a valley in the Himalayas . Local inhabitants of that village were shocked to hear my vivid experiences of the dead and the way it occurred several years before . It is possible to forsee the incidents of one s life as one experiences the incidents that happened in the past . Both re possible . But many psychologists and normal human beings will treat such experiences only as mere hallucinations or expressions of an unstable mind.
മരിച്ചു പോയവരുടെ ആത്മാക്കൾ നമ്മളെ ഒന്നും ചെയ്യില്ല. പക്ഷെ ഒരു അനിഷ്ട സംഭവം ഉണ്ടായ സ്ഥാലത് തിന്മയുടെ ശക്തികളുടെ presence ഉണ്ടാകും. ചില പ്രദേശങ്ങളിൽ evil spirit ഉണ്ടാകും. ചില സ്ഥാലത് കാറ്റു വീശും. ചില ദിശയിൽ നിന്നും വരുന്ന കാറ്റിൽ പോലും അതിന്റെ presence ഉണ്ടാകും
Negative people's ine ann ozhivaakendeth aladhe marichavare pedikendeth ela. Njan oru pennkutty suicide Cheatham veetil thamasichitt und oru Negative um sombhavichila enal avidunn maariyapol kashttakaalem thundangi.
ഒരാൾ ജനിക്കുമ്പോൾ ദൈവം ഒരു ആയുസ് ഇടുന്നുണ്ട് ഒരാൾ സൂയിസൈഡ് ചെയ്താൽ ദൈവം ഇട്ട ആയുസ് 85ആണെങ്കിൽ അയാൾ 50വയസിൽ സൂയിസൈഡ് ചെയ്താൽ ആൽമാവ് 35വർഷം ഭൂമിയിൽ നടക്കും അതിനു ശേഷം ദൈവ വിധിക്കായ് പോകും ദൈവം കായനോട് ചോദിച്ചു അബേൽ എവിടെ ഭൂമിയിൽ നിന്നും അവന്റെ രക്തം എന്നോട് നിലനിൽക്കുന്നു
ഇദ്ദേഹം പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല കാരണം ഇമോഷൻസ് ഉണ്ടാകുന്നത് കൊണ്ടോ പണ്ടുനടന്ന സംഭവത്തിലേക്ക് നമ്മുടെ ചിന്ത പോകുന്നത് കൊണ്ടോ അല്ല ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. ഞാൻ രാത്രി 7മണിയോടുകൂടി ഒരു ആറ്റിറമ്പിലൂടെ നടന്നു പോകുന്ന സമയത്താണ് അതി ഭയാനകമായ ഒരു അനുഭവം ഉണ്ടാകുന്നത് എന്ന് മാത്രമല്ല ആ അനുഭവം എന്റെ അയൽവാസികൾക്ക് കൂടി അനുഭവപ്പെട്ടു അവരും വീട്ടിൽനിന്നും സംഭവം ഉണ്ടായ സ്ഥലത്ത് വന്നു തിരച്ചിൽ നടത്തുന്ന സാഹചര്യം ഉണ്ടായി. ഇത് എന്ത് ഇമോഷൻ കൊണ്ടാണ് സംഭവിച്ചത്!
ഒരിക്കലും ഒരു മാനസിക വിഭ്രാന്തിയല്ല.എനിക്ക് നേരിട്ടുള്ള അനുഭവമുണ്ട്. മാത്രവുമല്ല, എനിക്കുഭവപ്പെട്ട കാര്യങ്ങൾ ആ വീട്ടുകാരോട് വിവരിച്ചപ്പോൾ അതേ അനുഭവം പലർക്കുമുണ്ടായിട്ടുണ്ടെന്നും , യാഥാർത്ഥ്യമാണെന്നും പറഞ്ഞു.ഒരു പള്ളിയിലെ ഫാദറും കൂടി ഉൾപ്പെട്ട കുടുംബവും കൂടിയാണെന്നോർക്കണം.
വെറുതെ മാനത്തേക്ക് നോക്കി അതിനപ്പുറമപ്പുറം എന്താണെന്നു ആലോചിച്ചാൽ ശാസ്ത്രം പരാജയപ്പെട്ടു നിൽക്കുന്നത് കാണാം 😂.. യുക്തിയുടെ യും തലച്ചോറിന്റെയും പരിധിയും മനസിലാകും 😂. അറിയാത്ത കാര്യങ്ങൾ നിഷേധിക്കലാണ് കമ്യൂണിസ്ത്തിന്റെ സ്വഭാവം. അതിൽ പെട്ടു കിടക്കുകയാണ് മലയാളി.😂.. പറസൈക്കോളജിയെ പുച്ഛിക്കാൾ സ്വാഭാവികം 😄😄
When my son was 6yrs, one night I was making him sleep when he suddenly asked me to look at the black man with white head passing by the bedroom to the living room, I asked him indirect questions to know more about this and he casually talks about all sorts of beings he has been seeing moving in and out our appartment building walls, play area etc, until then he was never exposed to any ghost stories, cartoons. There was no time slips as it was a new apparment complex and these things were moving around or even following us, eventually we moved from there and the sightings reduced drastically, now he is a little more olded and would not like to talk about it.
@@theaj2564 😃he is absolutely fine, healthy and normal , not delusional at all. If it is a mental disorder he would be imagining so many other things other than paranormal. He had seen floating orbs, apparitions, shadow figures etc which a lot of people have seen which he had no prior reference or information of. He was too small then. The way he described these were not cartoon like or fantasy like and most of it was during the day time. He was not scare at all, rather matter of fact about it. He thought these are normal things like birds and insects. As he is growing, he has stopped seeing them these days
ഇദ്ദേഹത്തിന് മനശാസ്ത്രത്തിനെ കൊണ്ട് കാണിച്ച് ആവശ്യമായ ചികിത്സ കൊടുക്കുക സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പരത്തുന്ന ഇത്തരം റോഡ് മനുഷ്യരാണ് ശരി അല്ലാത്തത് ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നു ഒരു പ്രേതവും ഹിറ്റ്ലറിന്റെയോ അഡോൾഫ് ഐക്യമാന്‍റിയോ അടുത്ത ചെന്നില്ല കാര്യങ്ങൾ പറഞ്ഞ സമൂഹത്തിന് തെറ്റിദ്ധരിപ്പിക്കുന്നത് നല്ലയൊരു പ്രവണതയല്ല
എൻറെ പൊന്നു സഹോദരാ അറിയാത്ത കാര്യങ്ങൾ കുറിച്ച് പറയരുത്. ഒരു കാലം വരെ എൻറെ നാട്ടിലെ ഏറ്റവും വലിയ യുക്തിവാദിയായിരുന്നു ഞാൻ . പക്ഷേ ഒരിക്കൽ എനിക്കുണ്ടായ ഒരു പേടിപ്പെടുത്തുന്ന അനുഭവത്തിൽ നിന്നാണ് പിന്നീട് പ്രേതവും ബാധയും എല്ലാമുണ്ട് എന്ന് മനസ്സിലാക്കിയത്. അതിനുശേഷം ആണ് പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നത്.
അദ്ദേഹം എവിടെയും തൊടാതെ വ്യാഖ്യാനിക്കുന്നു. വാടക വീട്ടിൽ താമസിക്കാൻ എത്തിയ ആ സ്ത്രീ എന്തുകൊണ്ട് ആരീതിയിൽ പെരുമാറി എന്നതിന്ന് തൃപ്തി കര മായ വ്യാഖ്യാനമില്ല.
ഇയാൾ പറയുന്നതിൽ ഒന്നും വ്യ്കതതിയില്ല വെറുതെ അവിടെ ഇവടെ തൊട്ടു പറയുന്നു .പിന്നെ അവിടെ താമസിച്ച സ്ത്രീക്ക് അങ്ങനെ തോന്നാൻ എന്താ കാരണം എന്നാ ചോദ്യത്തിന് ആൻസർ ഇല്ല. എന്റെ 32 വർഷത്തെ അനുഭവത്തിൽ പ്രേതം എന്നാ ഒന്ന് ഞാൻ കണ്ടിട്ടില്ല. ഇതൊക്കെ സിനിമാക്കിലും പണ്ടത്തെ കഥകളിലും കൂടെ നമ്മളെ ഉളിൽ കയറികൂടിയ പേടികൾ മാത്രം ആണ്. പേടി ഉള്ള മനസിന് വഴയില നിഴൽ പോലും കണ്ടാൽ മനസിന് അവിടെ ആരുടെ നിഴൽ പോലെ തോന്നുകയുള്ളൂ. പിന്നെ അവിടെ താമസിച്ച ഫാമിലിക്കു വയണ്ടേ അവൻ കാരണം കുറെ കാലമായി പൂട്ടി ഇട്ട വീട് ആണ് എത്രെ വൃത്തിക്കിയാലും അവിടെ പൊടി അന്തരിശത്തിൽ ഉണ്ടാകും പിന്നെ എറണാകുളത്തു ക്ലൈമറ്റ് അല്ലാലോ ട്രിവാൻഡ്രം ഉണ്ടാകാൻ ആയ ചേഞ്ച് അവനെ സാധ്യത. അതിനു മുന്നേ താമസിച്ചവർക്കു മനസ്സിൽ പേടി വെച്ച് താമസിച്ചത് കൊണ്ടാണ് അങ്ങനെ ഒകെ തോന്നിയത്. ജീവനുള്ള മനുഷ്യനെ ആണ് പേടിക്കേണ്ടത് പ്രേതത്തെ അല്ല. പ്രേതം എന്നാ ഒന്ന് ഇല്ല.
I am not able to agree with the idea of weak minds, these paranormal experiences happen unexpectedly and you realise that it was paranormal only when the the event is over.
ലോകത്തിലെ വലിയ വലിയ നഗരങ്ങളിൽ ആരും പ്രേതങ്ങളെ പറ്റി സംസാരിക്കാറില്ല , ആർക്കും വലിയ ഭയവും ഇല്ല , മരണങ്ങൾ കൊറേ നടക്കുന്നുമുണ്ട് , ഗ്രാമങ്ങളിൽ പഴയ വീടുകൾ അമ്പലങ്ങൾ പള്ളികൾ ഇതിൽ ആണ് മെയിൻ , y?🤔😂
സാർ പറയുന്നത് സമ്മതിച്ചാലും ഒരു ചോദ്യം. ഇത്തരം സംഭവങ്ങൾ ക്യാമറയിൽ റിക്കോർഡ് ചെയ്യാറുണ്ട്. അതിന് എന്ത് explanation കൊടുക്കും.? ലോകത്ത് കുറെ ഏറെ haunted places ഉണ്ട്. അതിൽ ചിലതിൽ cctv camera വെച്ചു കിട്ടിയ വീഡിയോസ് ഉണ്ട്. അതോനൊക്കെ എന്ത് മറുപടി ഉണ്ട്. എന്റെ കുട്ടുക്കാലത്ത് ഞാൻ കണ്ട ദൃശ്യങ്ങൾ, കേട്ട ശബ്ദങ്ങൾ ഒക്കെ എന്തായിരുന്നു എന്നറിഞ്ഞത് അടുത്ത കാലത്താണ്.
No.എൻറെ പൊന്നു സഹോദരാ അറിയാത്ത കാര്യങ്ങൾ കുറിച്ച് പറയരുത്. ഒരു കാലം വരെ എൻറെ നാട്ടിലെ ഏറ്റവും വലിയ യുക്തിവാദിയായിരുന്നു ഞാൻ . പക്ഷേ ഒരിക്കൽ എനിക്കുണ്ടായ ഒരു പേടിപ്പെടുത്തുന്ന അനുഭവത്തിൽ നിന്നാണ് പിന്നീട് പ്രേതവും ബാധയും എല്ലാമുണ്ട് എന്ന് മനസ്സിലാക്കിയത്. അതിനുശേഷം ആണ് പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നത്.
time slip seri egil elaa vivarengallum oru computer program pol e cosmic memory il und adhin time dimension bhaadhakom ala. shareerem uppeshicha aathmaavin bhoomiyil e time bhaadhakom aakkumen thonnunila kaarannom adh cosmic memory um aayi link aaya oru energy maathrem aakkum. kunjungal blissfull mind il aakkum jeevikunedh avar bhoomiyil e karyengal um aayi poruthapett jeevich thudengupol thott ann serikkum avare time bhaadhikan thudengunedh. nishkalengar kooduthal naal cheruppom aayi erikkum enn parayan kaarannavum time avare slow aayi baadhikkunnu enna arthathil aakkum. rishimar 100 varshem okke tapas anushtichu enn parayunedh sathyem egil avar completely earth um aayi mind kond detached aayi enn vennom karuthan. agine vanal bhoomiyil e time avare bhaadhikkila enal averk chuttum ulledh time il bhandikapett adh anusarich nashich theerum. 🙏🏻
What is beyond our knowledge doesn't exist This is the normal human temperament What science could explain till date doesn't even account for 10% of universal phenomenons Human mind, energies in universe, multiple dimensions (including time), things beyond the human visible spectrum all are subjects still under research Centuries ago when Galileo said earth revolves around sun , people mocked at him and called him eccentric, they never believed bcz they couldn't see Science took a long time to prove it There are things beyond our knowledge which actually exist science is still in the infancy phase , it will take a long time to decode all these phenomenon
എച്ചുസ് മീ....റോഡിൽ എത്ര പേര് മരിച്ചു വീഴുന്നു പക്ഷേ അവിടെ എന്താ ഒരു അരിമവും ഇല്ലാത്തത്. പിന്നെ ഈ മണ്ണിൽ എത്രപേരെ കുഴിച്ചു ഇട്ടുണ്ട്. അവിടെയും ആരുമില്ല. ഇത് വീട്ടിൽ മാത്രമേ വരുവോളോ?
സത്യമാണ് എൻ്റെ അമ്മമ്മ യം ഇങ്ങനെ ഒരു രൂപം കണ്ടിട്ടുണ്ട് മൂന്നാല് ദിവസത്തിനുള്ളിൽ 47 വയസ്സു മാത്രം പ്രായമുള്ള ഭർത്താവ് ഹാർട്ട് അറ്റാക്കിൽ മരികുക ആയിരുന്നു മരിക്കുന്ന ദിവസം സന്ധ്യക്ക് എൻ്റെ അമ്മയും അമ്മമ്മയും ആ വീട്ടിൻ്റെ മുറ്റത്ത് നല്ല ഹൈറ്റുള്ള ഒരു തിളങ്ങുന്ന മനുഷ്യ രൂപം കണ്ട് പേടിച്ചു ആ രാ ത്രിയിൽ ആണ് മരിക്കുന്നത്
എൻറെ പൊന്നു സഹോദരാ അറിയാത്ത കാര്യങ്ങൾ കുറിച്ച് പറയരുത്. ഒരു കാലം വരെ എൻറെ നാട്ടിലെ ഏറ്റവും വലിയ യുക്തിവാദിയായിരുന്നു ഞാൻ . പക്ഷേ ഒരിക്കൽ എനിക്കുണ്ടായ ഒരു പേടിപ്പെടുത്തുന്ന അനുഭവത്തിൽ നിന്നാണ് പിന്നീട് പ്രേതവും ബാധയും എല്ലാമുണ്ട് എന്ന് മനസ്സിലാക്കിയത്. അതിനുശേഷം ആണ് പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നത്.
ദുർബല മനസ്സുകളെ ഭയം പിടികൂടുകയും കേട്ട സംഭവങ്ങളിലേക്ക്, കഥകളിലേക്ക് ഒറ്റപ്പെട്ടുപോകുന്ന സന്ദർഭത്തിൽ ഈ ഭയം അവരിലേക്ക് ആണ്ടിറങ്ങുകയും ചെയ്യുമ്പോഴാണ് ഇത്തരം ബാധകൾ അവരിൽ കയറുന്നത്. അവർ ദുർബല മനസ്സുകൾ ആകാൻ കാരണം അവരുടെ ജീവിത പശ്ചാത്തലങ്ങൾ ചെറുപ്പത്തിൽ കേട്ട ,അമ്മൂമ്മമാർ പറഞ്ഞുകൊടുത്ത കെട്ടുകഥകൾ . അന്ധവിശ്വാസികളായ കുടുംബവും ബന്ധുക്കളും, സുഹൃത്തുക്കളും, പിന്നെ അന്ധവിശ്വാസികളായ ഭൂരിപക്ഷ സമൂഹം. പണ്ടേ ദുർബലൻ ആയവന് ഭ്രാന്ത് പിടിക്കാൻ പിന്നെ വേറൊന്നും വേണ്ട 😂😂😂😂. ഇതിനുദാഹരണമാണ് മണിച്ചിത്രത്താഴ്.
Psychology path is fine.
But some universal energy there In around us.
It's influence also.
😊
Absolutely.
@@krishnav9057How can you neutralise negative energy? You use an equal positive energy right? Those who are positive about their life are seems to be happy, confident and cheerful. On the other hand those who are negative appears to be dull, concerned and weak. So when they come across such place with negative energy they cannot change that negative energy around them and they fall victim of it. It's as simple as that
ഒന്ന് പോടെ. ഫുത്തിമാൻ വന്നേക്കുന്നു.
Not absolutely right.
Negative energy or you call it spirits, are real and it's varied theories be it netruel, negate or accept are based on only guesswork and calculations with no scientific evidences.
There are some universal power still unreachable for human's imagination.
Movies, para normal activities reseraches etc are only half baked 😅
സാർ പറഞ്ഞ തിരുവനന്തപുരത്തെ വീട് ഒരു 20 വർഷം മുമ്പ് എനിക്കറിയാവുന്ന ഒരു ഫാമിലി ആലുവയിൽ നിന്ന് ഈ വീട്ടിൽ വന്ന് താമസിച്ചു സർക്കാർ ജോലിക്കാരൻ അങ്ങനെ ട്രാൻസ്ഫർ വന്നതാ അവര് പക്ഷെ പ്രേതത്തെയും മണ്ണാങ്കട്ടയും ഒന്നും കണ്ടില്ല അവിടെ താമസിക്കാൻ തുടങ്ങിയ ഒന്നാമത് ദിവസം തന്നെ അവർക്കെല്ലാം ശരീര വേദനയും എന്നും അസുഖവുമായിരുന്നു ആത്മഹത്യ ചെയ്ത കാര്യം ഒന്നും ഇവർക്ക് അറിയില്ല ഇത് ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും പ്രശ്നങ്ങൾ തീരാത്ത കൊണ്ട് കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരനോട് പറഞ്ഞു അയാള് ചോദിച്ചു ഇതെവിടാ സ്ഥലം വീട് എന്നൊക്കെ അന്നേരമാണ് പറയുന്നത് ഇതാണ് വീട് അയാള് പറഞ്ഞു പറ്റുമെങ്കിൽ ഈ നിമിഷം തന്നെ അവധിയെടുത്ത് ഉടനെ തന്നെ വീട്ടുകാരെ നല്ല ഒരു ഹോട്ടലിൽ ലോട്ട മാറ്റാൻ പറഞ്ഞു തിരുവനന്തപുരത്ത് ആ സമയത്ത് വീട് കിട്ടാൻ വ ലിയ പ്രയാസമായിരുന്നു അതുകൊണ്ട് ഇയാള് ചോദിച്ചു എന്താ കാര്യം എന്ന് കാര്യം പറയാം സാർ വേഗം പോയി വീട്ടുകാരെ മാറ്റാൻ പറഞ്ഞു ഇയാൾ ഉടനെ ടാക്സ് വിളിച്ചു തന്നെ പോയി വീട്ടുകാരെ ഉടനെ നല്ലൊരു ഹോട്ടലിൽ റൂം എടുത്ത് താമസിപ്പിച്ചു കൂട്ടുകാരനും വന്നു എന്നിട്ട് സംഭവം പറഞ്ഞു അവിടെ ഇതുപോലെ പ്രേത ശല്യം ഉള്ള സ്ഥലമാണ് നേരത്തെ പറയഞ്ഞത് ഇവര് പേടിച്ചു പോകും അതുകൊണ്ടാണ് ഇയാള് പറയാഞ്ഞത് ഒരാഴ്ച ഏതായാലും ഇവര് ഹോട്ടലിൽ റൂമെടുത്ത് താമസിച്ചു ആ വീട്ടിൽ നിന്ന് മാറിയപ്പോൾ തന്നെ ഇവരുടെ എല്ലാ അസുഖങ്ങളും ശരീര വേദനയും മാനസിക അസ്വസ്ഥതയും മാറി സാർ ഇപ്പം പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നതാ ഇങ്ങനെ ഒരു വീടുണ്ട് തിരുവനന്തപുരം സിറ്റിയിൽ തന്നെ പിന്നീട് ഞാൻ അറിഞ്ഞത് ഇതുപോലെതന്നെ ഒരു മൂന്നാല് അഞ്ചു വീടും കൂടിയുണ്ട്
Tvm എവിടെയാ വീട്
അപ്പോൾ പ്രേതം ഇല്ലന്ന് പറഞ്ഞയോ. എന്തോ ഉള്ളോണ്ടല്ലേ അറിയാത്തവർ കണ്ടില്ലെങ്കിലും ചിലതു അനുഭവിച്ചതു.
ഇനി ആ വീടിന്റെ പ്രശ്നം ആരിക്കും. ആത്മഹത്യ അല്ലെങ്കിൽ അസുഖം അത് physical, അറിഞ്ഞു വന്ന ഒരാളാണെൽ മെന്റൽ വീക്നെസ് തനിയെ ആകുമല്ലോ
ശ്രീ വരാഹം ക്ഷേത്ര കുളത്തിനടുത്തുള്ള വീട് ആണോ
enikkum inganey oru anubhavam undayittundu..njangal oru veetil thamasikkan chennu within 1 week enntey husbandinu vayyathayi..pinney kuttikal..pinney njan..oru divasam polum asukham illatha divasam illa. entey veetil kootil ittirunna oru birdiney kaanathayi koodu lock aayirunnu..roomum lock ..aarum aa kootil thottu polum illa.poochayum onnum athiney pidikkanulla chance zero aanu..3maasam kazhinjappol avidey ninnum njangal maari..avidey thamasichal jeevan thanney illathakum ennu thonni..njangalkku shesham vanna palarum ee kaaranangal kondu thanney aa veedu ozhiju poyi
Near by Spencer junction palayam
രണ്ട് ആത്മഹത്യകൾ, എന്റെ പിതാവ്, അനിയൻ - നടന്ന വീട്ടിൽ സുഖമായി ഞാൻ താമസിക്കുന്നു. 50 വയസായി. 70 വയസായാൽ അനസ്തേഷ്യ ചെയ്തു സുഖമായി വേദനയില്ലാതെ ആത്മഹത്യ ചെയ്യാനാണ് പ്ലാൻ. മരണശേഷം അവയവങ്ങൾ എല്ലാം ദാനം ചെയ്യും, ബോഡി മെഡിക്കൽ കോളേജിന് കൊടുക്കും. എന്റെ നല്ല ഓർമ്മകൾ എക്കാലവും മറ്റുള്ളവരിലൂടെ ജീവിക്കും. 😊
Wow
😮
ആത്മഹത്യ ചെയ്യ്താൽ എങ്ങനെയാണ് Organ donate ചെയ്യുന്നത്?
ആത്മഹത്യാ 100% തെറ്റ്
മനസ് സ്ട്രാ ങ്ങ് ആണേ No problem
അറിവിൽ നിന്നു ഭയം ഉണ്ടാവും.
ഇതൊന്നും അറിയാത്ത ഒരാളെ ആ വീട്ടിൽ താമസിപ്പിക്കു. അവർക്ക് ഒന്നും ഉണ്ടാവില്ല....
ഞാൻ തയ്യാർ.. അങ്ങനെ ഉള്ള വീട്ടിൽ ഞാൻ താമസിക്കാം...
Yes I was searching for this
That's the whole point here
Onnu thamasikavo pakshe avide chennittu contatu cheyyaruthu entertain cheyyaruthu puthiyathonnum upaygikaruthu
Yes true
സേതു രാമയ്യർ CBI ഞാനും കണ്ടിട്ടുണ്ട് 😌
ദുരന്ത സംഭവങ്ങൾ മാത്രം വീണ്ടും ആവർത്തിക്കും. അതായത് പിണറായി ഭരണം വീണ്ടും വരും
😂😂
😓ഇയാൾ ദുരന്തം ആണെന്നറിഞ്ഞിട്ടും ആരാ എവിടുന്നാടെ വോട്ടുകൾ കിട്ടുന്ന. കള്ള. വോട്ട് ഉണ്ടോ എന്തോ.
Modi bharanavum😅
😂
അപ്പോ മോഡി ഭരണം വീണ്ടും വരുന്നതോ.... അതും ദുരന്തം ആണല്ലേ😂😂😂
Anchor is so good!
Very interesting program. Time slip is a wonderful phenomenon !
I had some time slip experiences of some dead persons in a valley in the Himalayas . Local inhabitants of that village were shocked to hear my vivid experiences of the dead and the way it occurred several years before . It is possible to forsee the incidents of one s life as one experiences the incidents that happened in the past . Both re possible . But many psychologists and normal human beings will treat such experiences only as mere hallucinations or expressions of an unstable mind.
You might be a Clairvoyant. You can try the same at different locations and try enhancing your psychic abilities
" റിയൽ സണ്ണി ഇദ്ദെഹം തന്നെ😊😊😊😊😊
Enik ee appoppane orupad ishtamanu😊❤️
Good program..
രാത്രികളിൽ ചില സ്ഥലത്ത് എനർജി മാറ്റം, ദിശ തെറ്റുക, ആരോ പിറകിലുണ്ടെന്ന് തോന്നുക... എല്ലാ പ്രേതങ്ങളും ഉപദ്രവകാരികളല്ല...!
മരിച്ചു പോയവരുടെ ആത്മാക്കൾ നമ്മളെ ഒന്നും ചെയ്യില്ല. പക്ഷെ ഒരു അനിഷ്ട സംഭവം ഉണ്ടായ സ്ഥാലത് തിന്മയുടെ ശക്തികളുടെ presence ഉണ്ടാകും. ചില പ്രദേശങ്ങളിൽ evil spirit ഉണ്ടാകും. ചില സ്ഥാലത് കാറ്റു വീശും. ചില ദിശയിൽ നിന്നും വരുന്ന കാറ്റിൽ പോലും അതിന്റെ presence ഉണ്ടാകും
Negative people's ine ann ozhivaakendeth aladhe marichavare pedikendeth ela. Njan oru pennkutty suicide Cheatham veetil thamasichitt und oru Negative um sombhavichila enal avidunn maariyapol kashttakaalem thundangi.
ഒരാൾ ജനിക്കുമ്പോൾ ദൈവം ഒരു ആയുസ് ഇടുന്നുണ്ട് ഒരാൾ സൂയിസൈഡ് ചെയ്താൽ ദൈവം ഇട്ട ആയുസ് 85ആണെങ്കിൽ അയാൾ 50വയസിൽ സൂയിസൈഡ് ചെയ്താൽ ആൽമാവ് 35വർഷം ഭൂമിയിൽ നടക്കും അതിനു ശേഷം ദൈവ വിധിക്കായ് പോകും ദൈവം കായനോട് ചോദിച്ചു അബേൽ എവിടെ ഭൂമിയിൽ നിന്നും അവന്റെ രക്തം എന്നോട് നിലനിൽക്കുന്നു
@@tomsonantony1934😅
നല്ല mathematics theory 🤣@@tomsonantony1934
@sharp010 mind(manas) survivalne vendi work cheyyum. Aathmaavu vishaalam aanu. Manassinte pidi azhichaale aathmaavine anubhavikkan pattu
യുക്തിവാദം 1% മുതൽ ആത്മീയത 100% എന്ന് കരുതുക.. ഇദ്ദേഹം നിൽക്കുന്നത് 50% ൽ ആണ്.. 😌
🙏 I liked this program sir
ഇദ്ദേഹം പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല കാരണം ഇമോഷൻസ് ഉണ്ടാകുന്നത് കൊണ്ടോ പണ്ടുനടന്ന സംഭവത്തിലേക്ക് നമ്മുടെ ചിന്ത പോകുന്നത് കൊണ്ടോ അല്ല ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. ഞാൻ രാത്രി 7മണിയോടുകൂടി ഒരു ആറ്റിറമ്പിലൂടെ നടന്നു പോകുന്ന സമയത്താണ് അതി ഭയാനകമായ ഒരു അനുഭവം ഉണ്ടാകുന്നത് എന്ന് മാത്രമല്ല ആ അനുഭവം എന്റെ അയൽവാസികൾക്ക് കൂടി അനുഭവപ്പെട്ടു അവരും വീട്ടിൽനിന്നും സംഭവം ഉണ്ടായ സ്ഥലത്ത് വന്നു തിരച്ചിൽ നടത്തുന്ന സാഹചര്യം ഉണ്ടായി. ഇത് എന്ത് ഇമോഷൻ കൊണ്ടാണ് സംഭവിച്ചത്!
ഇടക്ക് ബ്രയിനിൽ ചില വരിയാഷൻസ് ഉണ്ടാകും.. പലതും കാണും കേൾക്കും. അതിനു ഗുളിക കഴിച്ചാൽ മതി 😜
@@Dragan67 താൻ പോയി കഴിക്ക്, തനിക്ക് ആണ് ആവശ്യം.
സെരിയാണ്. ഇദ്ദേഹം പറയുന്നതിന് ഒരു ക്ലാരിറ്റി യും കിട്ടുന്നില്ല
📲
പറമ്പിൽ വല്ല ചക്കയും വീണതാവും.
Eth pretham ulla sthalathum njan varaam💯 👍
ena ninte vitlek ni po
ഒരിക്കലും ഒരു മാനസിക വിഭ്രാന്തിയല്ല.എനിക്ക് നേരിട്ടുള്ള അനുഭവമുണ്ട്.
മാത്രവുമല്ല, എനിക്കുഭവപ്പെട്ട കാര്യങ്ങൾ ആ വീട്ടുകാരോട് വിവരിച്ചപ്പോൾ അതേ അനുഭവം പലർക്കുമുണ്ടായിട്ടുണ്ടെന്നും , യാഥാർത്ഥ്യമാണെന്നും പറഞ്ഞു.ഒരു പള്ളിയിലെ ഫാദറും കൂടി ഉൾപ്പെട്ട കുടുംബവും കൂടിയാണെന്നോർക്കണം.
😂😂😂😂 aysari
സാമാന്യ മനസിന് ഉൾകൊള്ളാൻ കഴിയാത്തതാണോ..? ആ അനുഭവം വിവരിക്കണം പ്ലീസ്...
വെറുതെ മാനത്തേക്ക് നോക്കി അതിനപ്പുറമപ്പുറം എന്താണെന്നു ആലോചിച്ചാൽ ശാസ്ത്രം പരാജയപ്പെട്ടു നിൽക്കുന്നത് കാണാം 😂.. യുക്തിയുടെ യും തലച്ചോറിന്റെയും പരിധിയും മനസിലാകും 😂. അറിയാത്ത കാര്യങ്ങൾ നിഷേധിക്കലാണ് കമ്യൂണിസ്ത്തിന്റെ സ്വഭാവം. അതിൽ പെട്ടു കിടക്കുകയാണ് മലയാളി.😂.. പറസൈക്കോളജിയെ പുച്ഛിക്കാൾ സ്വാഭാവികം 😄😄
മാത്രമല്ല ചില ലോഡ്ജിൽ താമസിക്കുമ്പോ റോക്കറ്റ് വിടാനും തുണ്ട് കാണാനും ഒടുക്കത്തേ ഫിലിംഗ് ആയിരിക്കും😂
ഉണ്ടോ ഇല്ലയോ?
ഉണ്ടില്ല. ഇതാണ് എല്ലാവർo പറയുന്നത്
Good informative session 🙌
Really an awesome program.
Please telecast daily....
When my son was 6yrs, one night I was making him sleep when he suddenly asked me to look at the black man with white head passing by the bedroom to the living room, I asked him indirect questions to know more about this and he casually talks about all sorts of beings he has been seeing moving in and out our appartment building walls, play area etc, until then he was never exposed to any ghost stories, cartoons. There was no time slips as it was a new apparment complex and these things were moving around or even following us, eventually we moved from there and the sightings reduced drastically, now he is a little more olded and would not like to talk about it.
Wow..
Maybe your son is suffering from some sort of psychotic mental disorder. Please seek medical help.
Are you sure that it isn't schizophrenia
@@theaj2564 😃he is absolutely fine, healthy and normal , not delusional at all. If it is a mental disorder he would be imagining so many other things other than paranormal. He had seen floating orbs, apparitions, shadow figures etc which a lot of people have seen which he had no prior reference or information of. He was too small then. The way he described these were not cartoon like or fantasy like and most of it was during the day time. He was not scare at all, rather matter of fact about it. He thought these are normal things like birds and insects. As he is growing, he has stopped seeing them these days
@@neesdintdotat❤❤❤blessed child u hve 🫶🏼
Good Interviews., Do more interview like this with george mathew sir!
Very Brilliant Man, eager to expand knowledge.
Happy good night 🎉🎉
ഞാൻ ഇപ്പോൾ അറിയുന്ന മനസ്സിൽ ആകുന്ന കാര്യം
Also , Do an investigation program with parapsychologist...
🙏
Undu sathyamanu pala pravashyameniku anubhavam undayi
I have one such experience! I got a vision of jesus when i attended a retreat in divine
😂
Thats just imagination
❤❤❤❤
Please share moving bottle video Sir 🙏
Tonduനീക്കം ചെയ്യുന്നതിനുള്ള ഒരു ഉപകരണമാണ് പാര.
I have also same experience in shettihalli groccery church,karnataka 2017,till now i saw that 3persons
Jeorge Mathew Like Krishnamurti
ഇദ്ദേഹത്തിന് മനശാസ്ത്രത്തിനെ കൊണ്ട് കാണിച്ച് ആവശ്യമായ ചികിത്സ കൊടുക്കുക സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പരത്തുന്ന ഇത്തരം റോഡ് മനുഷ്യരാണ് ശരി അല്ലാത്തത് ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നു ഒരു പ്രേതവും ഹിറ്റ്ലറിന്റെയോ അഡോൾഫ് ഐക്യമാന്‍റിയോ അടുത്ത ചെന്നില്ല കാര്യങ്ങൾ പറഞ്ഞ സമൂഹത്തിന് തെറ്റിദ്ധരിപ്പിക്കുന്നത് നല്ലയൊരു പ്രവണതയല്ല
എൻറെ പൊന്നു സഹോദരാ അറിയാത്ത കാര്യങ്ങൾ കുറിച്ച് പറയരുത്. ഒരു കാലം വരെ എൻറെ നാട്ടിലെ ഏറ്റവും വലിയ യുക്തിവാദിയായിരുന്നു ഞാൻ . പക്ഷേ ഒരിക്കൽ എനിക്കുണ്ടായ ഒരു പേടിപ്പെടുത്തുന്ന അനുഭവത്തിൽ നിന്നാണ് പിന്നീട് പ്രേതവും ബാധയും എല്ലാമുണ്ട് എന്ന് മനസ്സിലാക്കിയത്. അതിനുശേഷം ആണ് പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നത്.
can you please elaborate ? iyalk enth pattiyath?
enikum undayir und ithine onnum oru joke ayit kanunavark athinte anubhavum kittumbol manisilakum@@Muhammadfarisu006
ഇയ്യാൾക്ക് സാറിനെ കുറിച്ച് എന്തറിയാം അറിഞ്ഞിട്ട് വേണം സംസാരിക്കാൻ
സാറെ മനഃശാസ്ത്രഞ്ജൻ ആണ് യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസർ ആയിരുന്നു
മരിച്ചു പോയവരുടെ ആത്മാക്കൾ ആരെയും ഉപദ്രവിക്കില്ല. സാത്താൻ, ആണ് മനുഷ്യന്റെ ആത്മാവിനെ അവൻ കിടക്കുന്ന മരണത്തിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നത്
njanum oru psychich aanu..veruthey parayunnathu alla..psychich aakuka ennu parayunnathu athra nalla anubhavam alla..anganey ulla vibe kittunna stalangalil ninnum njan maari nilkkum..chila energikal nammaley physically affect cheyyum. exhausting aanu.
വിശദീകരണം തൃപ്തികരമല്ല.
അദ്ദേഹം എവിടെയും തൊടാതെ വ്യാഖ്യാനിക്കുന്നു. വാടക വീട്ടിൽ താമസിക്കാൻ എത്തിയ ആ സ്ത്രീ എന്തുകൊണ്ട് ആരീതിയിൽ പെരുമാറി എന്നതിന്ന് തൃപ്തി കര മായ വ്യാഖ്യാനമില്ല.
Kaaranam ithinu vyakthamaaya oru utharam aarkum tharaan saadhikkilla
ഇയാൾ പറയുന്നതിൽ ഒന്നും വ്യ്കതതിയില്ല വെറുതെ അവിടെ ഇവടെ തൊട്ടു പറയുന്നു .പിന്നെ അവിടെ താമസിച്ച സ്ത്രീക്ക് അങ്ങനെ തോന്നാൻ എന്താ കാരണം എന്നാ ചോദ്യത്തിന് ആൻസർ ഇല്ല.
എന്റെ 32 വർഷത്തെ അനുഭവത്തിൽ പ്രേതം എന്നാ ഒന്ന് ഞാൻ കണ്ടിട്ടില്ല. ഇതൊക്കെ സിനിമാക്കിലും പണ്ടത്തെ കഥകളിലും കൂടെ നമ്മളെ ഉളിൽ കയറികൂടിയ പേടികൾ മാത്രം ആണ്. പേടി ഉള്ള മനസിന് വഴയില നിഴൽ പോലും കണ്ടാൽ മനസിന് അവിടെ ആരുടെ നിഴൽ പോലെ തോന്നുകയുള്ളൂ.
പിന്നെ അവിടെ താമസിച്ച ഫാമിലിക്കു വയണ്ടേ അവൻ കാരണം കുറെ കാലമായി പൂട്ടി ഇട്ട വീട് ആണ് എത്രെ വൃത്തിക്കിയാലും അവിടെ പൊടി അന്തരിശത്തിൽ ഉണ്ടാകും പിന്നെ എറണാകുളത്തു ക്ലൈമറ്റ് അല്ലാലോ ട്രിവാൻഡ്രം ഉണ്ടാകാൻ ആയ ചേഞ്ച് അവനെ സാധ്യത. അതിനു മുന്നേ താമസിച്ചവർക്കു മനസ്സിൽ പേടി വെച്ച് താമസിച്ചത് കൊണ്ടാണ് അങ്ങനെ ഒകെ തോന്നിയത്. ജീവനുള്ള മനുഷ്യനെ ആണ് പേടിക്കേണ്ടത് പ്രേതത്തെ അല്ല. പ്രേതം എന്നാ ഒന്ന് ഇല്ല.
👏👏
Exactly. Not understanding all things and Not completed all things just tell like a story. Now am searching on time slip
ഒരറിവും ഇല്ലാത്ത കാര്യങ്ങൾ കാണുന്നതോ... പിന്നീട് അന്വേഷിക്കുമ്പോൾ ആണ് മുൻകാല സംഭവങ്ങൾ അറിയുന്നത്
Very true, I have the experience
I had a experience
തോന്നും പേടിയുണ്ടായിരുന്നു തോന്നും ചെറുപ്രായത്തിൽ
Watch Malayalam movie "pendulum" , it depicts something related to his explanation.😊
1 ara kollam kabarstan security ayit dubai kalbayil joli cheydha njan😌 day and nyt, room stay okke adhinakath thanne... Njan kandila onum... But presence.. Namuk manasilakum something around atre ollu.. Pina adh sheelamayi😌
Aryakku cheriya pedi undu😮
Stress ithinnu karanamannu
Stress vanna uthkanda vanna ingane varu.o
@@GaneshanAchariസ്ട്രെസ്സ് ഉണ്ടെങ്കിൽ ഭയം ഉണ്ടാവും ഭയം ഉണ്ടായാൽ എല്ലാം വരും
അമ്മായി അപ്പന്റെ കുറ്റം പറഞ്ഞിട്ട് ഭാര്യ യുടെ മുഖത്തേക്കു ഒരു മിനിറ്റ് നോക്കുക യക്ഷി യെ കാണാം 😂😂😂😂
Thirichu akaam
യക്ഷൻ 😊😊🙏
E comedy oke pazhayatu ayile.
@@taval8389 🌹🌹🌹🌹🌹🌹
Classic
Sir, I seen many souls, but they restrict to tell
സർ കാര്യവട്ടം കാമ്പസിൽ പ്രേതം ഉണ്ടെന്നു പറയുന്നു, ശെരിയാണോ
haimavathi അല്ലെ? ? ഉടായിപ്പാണ്
ഉണ്ട് കാര്യവട്ടം വാസന്തി, രാത്രി മാത്രമേ ഇറങ്ങു, റേറ്റ് കൂടുതലാ 😂
I am not able to agree with the idea of weak minds, these paranormal experiences happen unexpectedly and you realise that it was paranormal only when the the event is over.
shariyanu njan hit adichu konna pattayude pretham time lapsil kandu.time loop..psychic link..urumbinteyum..mininjannu thinna chicken pretham nalle varum ennu paranjitundu
Dr bali kakayude shabdam kelkunu pirakil durathmakkalude gathi kittatha shabdam kaka yku ariyan pattum
പോരാ കുറെ കൂടെ മസാല വേണം... ആ ghost വരുന്ന തൂങ്ങി ആടുന്ന ഭാഗങ്ങൾ ഒക്കെ പറയുമ്പോൾ ഒരു bgm ഒക്കെ ആകാം.. Anyway ഗുഡ്.
Sir, thaankalude nyayeekaranangal ulkkollaan kazhiyunnilla.
Sir പഠനം തുടങ്ങിയിട്ട് ഒരുപാട് വർഷമായി ഇപ്പൊ പ്രായം നോക്കണം ഈ പ്രായത്തിൽ ബാക്കിയുള്ളവർക്ക് ഓർമ പോലും കാണുമൊന്നറിയില്ല
ലോകത്തിലെ വലിയ വലിയ നഗരങ്ങളിൽ ആരും പ്രേതങ്ങളെ പറ്റി സംസാരിക്കാറില്ല , ആർക്കും വലിയ ഭയവും ഇല്ല , മരണങ്ങൾ കൊറേ നടക്കുന്നുമുണ്ട് , ഗ്രാമങ്ങളിൽ പഴയ വീടുകൾ അമ്പലങ്ങൾ പള്ളികൾ ഇതിൽ ആണ് മെയിൻ , y?🤔😂
പ്രേതത്തിനു ഗ്രാമം ആണ് ഇഷ്ടം
This is all make of your mind.If you hv strong mind you will see no devil,if not you will see ghost in every leaf thats is moving in the dark
സാർ പറയുന്നത് സമ്മതിച്ചാലും ഒരു ചോദ്യം. ഇത്തരം സംഭവങ്ങൾ ക്യാമറയിൽ റിക്കോർഡ് ചെയ്യാറുണ്ട്. അതിന് എന്ത് explanation കൊടുക്കും.? ലോകത്ത് കുറെ ഏറെ haunted places ഉണ്ട്. അതിൽ ചിലതിൽ cctv camera വെച്ചു കിട്ടിയ വീഡിയോസ് ഉണ്ട്. അതോനൊക്കെ എന്ത് മറുപടി ഉണ്ട്. എന്റെ കുട്ടുക്കാലത്ത് ഞാൻ കണ്ട ദൃശ്യങ്ങൾ, കേട്ട ശബ്ദങ്ങൾ ഒക്കെ എന്തായിരുന്നു എന്നറിഞ്ഞത് അടുത്ത കാലത്താണ്.
അയാളും പറഞ്ഞത് അദൃശ്യ ശക്തി ഉണ്ടെന്നാണ്
Past life regression യിലെ പൂർവ്വജന്മ കഥകൾ share ചെയ്യൂ പേരുകൾ പറയാതെ
Enike Anubhavam unde
ഇയാളെ എടുത്ത് തലയിൽ വെക്കല്ലേ, ഇയാൾ മെന്റൽ ആണ്.
Ninake
@@kavithavprince7792 ninte thanthakk
😂
ആത്മാക്കൾ വെറും പാവങ്ങൾ ആണ്...അത്മക്കളുമയി സ്ഥിരം ആശയ വിനിമയം നടത്തുന്ന ആളുകൾ ഉണ്ട്...
No.എൻറെ പൊന്നു സഹോദരാ അറിയാത്ത കാര്യങ്ങൾ കുറിച്ച് പറയരുത്. ഒരു കാലം വരെ എൻറെ നാട്ടിലെ ഏറ്റവും വലിയ യുക്തിവാദിയായിരുന്നു ഞാൻ . പക്ഷേ ഒരിക്കൽ എനിക്കുണ്ടായ ഒരു പേടിപ്പെടുത്തുന്ന അനുഭവത്തിൽ നിന്നാണ് പിന്നീട് പ്രേതവും ബാധയും എല്ലാമുണ്ട് എന്ന് മനസ്സിലാക്കിയത്. അതിനുശേഷം ആണ് പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നത്.
@@Muhammadfarisu006 ... അതാ പറഞത് അവറ്റകൾ വെറും പാവങ്ങൾ ആണെന്നു
Soul വേറെ സാത്താൻ വേറെ. മരിച്ചു പോയവർ അല്ല. സാത്താൻ ആണ്. മനുഷ്യരെ ഭയപ്പവടുത്തുന്നത്
@@Muhammadfarisu006enthanu parayoo
@@Muhammadfarisu006പോസ്റ്റിവ് എൻജി ഉണ്ടേ നെഗറ്ററിവും ഉണ്ട് പിന്നെ പണ്ടത്തേ സിനിമ പോലെ സാരി ചുറ്റി അതു നടക്കില്ല ചിലർക്ക് അതു മനസിലാക്കാം
Some Very religious people do sense it…
Do you mean spiritual
Definitely Unscientific
100 %
Ithu. Correct. ane. Enikum. Husbandinum. Anubhavam. Unde.
She did not let prof complete the story of that family 😅
time slip seri egil elaa vivarengallum oru computer program pol e cosmic memory il und adhin time dimension bhaadhakom ala. shareerem uppeshicha aathmaavin bhoomiyil e time bhaadhakom aakkumen thonnunila kaarannom adh cosmic memory um aayi link aaya oru energy maathrem aakkum. kunjungal blissfull mind il aakkum jeevikunedh avar bhoomiyil e karyengal um aayi poruthapett jeevich thudengupol thott ann serikkum avare time bhaadhikan thudengunedh. nishkalengar kooduthal naal cheruppom aayi erikkum enn parayan kaarannavum time avare slow aayi baadhikkunnu enna arthathil aakkum. rishimar 100 varshem okke tapas anushtichu enn parayunedh sathyem egil avar completely earth um aayi mind kond detached aayi enn vennom karuthan. agine vanal bhoomiyil e time avare bhaadhikkila enal averk chuttum ulledh time il bhandikapett adh anusarich nashich theerum. 🙏🏻
Koi koi nannayi
Dark suryq
❤
ഒരു നിഗൂഢതയുമില്ല.
മനുഷ്യ വിഭ്രാന്തി മാത്രം😂
Correct 💯
ആ...Link of the link 😴
😂😂😂😅😅😅
ഈ
പുള്ളിക്കാരൻ ജീവിച്ചിരിപ്പുണ്ടോ
Science അടുത്ത് കൂടി പോകാത്ത ഇത്തരം സ്വാനുഭവ experiences science alla.. pseudoscience ആണ്.. ഇതൊന്നുമ്പോരു മാധ്യമ channel പ്രചരിപ്പിക്കാൻ പാടില്ല..
What is beyond our knowledge doesn't exist
This is the normal human temperament
What science could explain till date doesn't even account for 10% of universal phenomenons
Human mind, energies in universe, multiple dimensions (including time), things beyond the human visible spectrum all are subjects still under research
Centuries ago when Galileo said earth revolves around sun , people mocked at him and called him eccentric, they never believed bcz they couldn't see
Science took a long time to prove it
There are things beyond our knowledge which actually exist
science is still in the infancy phase , it will take a long time to decode all these phenomenon
തേങ്ങാക്കൊല 😒😒😒
ഇയാള് എന്തുകൊണ്ട് എന്നുള്ളത് വിശദീകരിക്കുന്നില്ല
🙏🙏🙏🙏എനിക്ക് ഉണ്ടായിരുന്നു 🙄
Endhu
@@Avarage_mallu അനുഭവം 🙄
Engne@@sureshsuresht9257
There is no gost
എച്ചുസ് മീ....റോഡിൽ എത്ര പേര് മരിച്ചു വീഴുന്നു പക്ഷേ അവിടെ എന്താ ഒരു അരിമവും ഇല്ലാത്തത്. പിന്നെ ഈ മണ്ണിൽ എത്രപേരെ കുഴിച്ചു ഇട്ടുണ്ട്. അവിടെയും ആരുമില്ല. ഇത് വീട്ടിൽ മാത്രമേ വരുവോളോ?
ഈ കിളവന് പ്രാന്താണ്
നെഗറ്റീവ് എനർജി ഉണ്ട് ഞാൻ നേരിൽ കണ്ടിട്ടുണ്ട് ഒരു ഫ്ലാറ്റിൽ ആയിരുന്നു അത് നല്ല കട്ട കറുപ്പ് നിറം ഒരു മൂന്നര അടിയോളം പൊക്കം വരും
റിസർച്ച്ന്റെ ഭാഗമായിട്ട് ആണ് കോൺടാക്ട് ഡീറ്റെയിൽസ് ഇടാമോ mail ഇൽ
സത്യമാണ് എൻ്റെ അമ്മമ്മ യം ഇങ്ങനെ ഒരു രൂപം കണ്ടിട്ടുണ്ട് മൂന്നാല് ദിവസത്തിനുള്ളിൽ 47 വയസ്സു മാത്രം പ്രായമുള്ള ഭർത്താവ് ഹാർട്ട് അറ്റാക്കിൽ മരികുക ആയിരുന്നു മരിക്കുന്ന ദിവസം സന്ധ്യക്ക് എൻ്റെ അമ്മയും അമ്മമ്മയും ആ വീട്ടിൻ്റെ മുറ്റത്ത് നല്ല ഹൈറ്റുള്ള ഒരു തിളങ്ങുന്ന മനുഷ്യ രൂപം കണ്ട് പേടിച്ചു ആ രാ ത്രിയിൽ ആണ് മരിക്കുന്നത്
Stop eating beef parota, then only you will understand mind!
😂😂valya comedy
@@MubashiraK-u4uamuke ni panni thinn, 🤣👌🏽,
Boothakalam movie😂
സായിപ്പും മദാമ്മയും പണ്ട് പണ്ണിയത് time slip വഴി കാണാൻ കഴിഞ്ഞാൽ നന്നായിരുന്നു
😂😂😂
എൻറെ പൊന്നു സഹോദരാ അറിയാത്ത കാര്യങ്ങൾ കുറിച്ച് പറയരുത്. ഒരു കാലം വരെ എൻറെ നാട്ടിലെ ഏറ്റവും വലിയ യുക്തിവാദിയായിരുന്നു ഞാൻ . പക്ഷേ ഒരിക്കൽ എനിക്കുണ്ടായ ഒരു പേടിപ്പെടുത്തുന്ന അനുഭവത്തിൽ നിന്നാണ് പിന്നീട് പ്രേതവും ബാധയും എല്ലാമുണ്ട് എന്ന് മനസ്സിലാക്കിയത്. അതിനുശേഷം ആണ് പിന്നീട് ദൈവവിശ്വാസത്തിലേക്ക് തിരിച്ചുവന്നത്.
@@Muhammadfarisu006
ഞാൻ യുക്തിവാദിയല്ല.
ഞാൻ ഒരു various pobility of time slip പറയുകയായിരുന്നു.
| have same experience
@@Muhammadfarisu006എന്തനുഭവം?
Ee pulli parayunnathu parayan valiya research onnum venda.
പ്രേതം ഉള്ളതാ അനുഭവമുണ്ട്
Share ur experience
Hahaha
എനിക്കും അനുഭവമുണ്ട്...
പറയു..
@@sudheeshkt8066 കുറെ പറയാനുണ്ട് so ബുദ്ധി മുട്ടാണ്
പ്രാന്തൻ സൈക്കൗ😂 വലിയവായിൽ തള്ളുന്നു
വെറും channel കളി.
ഇയാളെന്ത് തള്ളാ 😂
ഇതെല്ലാം വിശദ്ധീകരിക്കാൻ കഴിയുന്ന നിഗൂഡതയാണ് ഒന്നറിയാം ദൈവവുമില്ല പ്രേതവുമില്ല
ദൈവം ഉണ്ട്. സാത്താനും ഉണ്ട്
❤❤