മോക്ഷം നേടിയ ഒരു സന്യാസിയെപ്പോലെയാണ് ഇദ്യേഹം സംസാരിക്കുന്നത് സങ്കിർണ്ണമായ വിഷയങ്ങൾ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ വളരെ ലളിതമായി തികച്ചും ശാന്തമായി അദ്യേഹം പറഞ്ഞു തരുന്നു കേരളത്തിൽ ഇതുപോലെ മറ്റൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല നാളത്തെ തലമുറയ്ക്ക് വേണ്ടി വിവിധ വിഷയങ്ങളിലുള്ള അദ്യേഹത്തിന്റെ പരമാവധി ദൈർഘ്യമേറിയ അഭിമുഖങ്ങൾ ഈ ചാനലിൽ ഉൾപ്പെടുത്തണം .
ഞാൻ ഉറപ്പായും ബുദ്ധി ഉള്ള ആൾ ആണ്. എന്താണ് തെളിവ്? കാരണം ഞാൻ ഈ വീഡിയോ കാണുന്നു. ഉപയോഗ ശൂന്യം ആയ ചാനൽ കാണുന്നില്ല. എല്ലാം പോരാതെ പോസിറ്റീവ് ആയി ഒരു കമന്റ് ഇടുന്നു. എല്ലാം സൂചിപ്പിക്കുന്നത് ഞാൻ മണ്ടൻ അല്ല എന്നാണ്. നന്ദി
🙏🙏🙏🙏🙏ഒരു യഥാർത്ഥ സത്യ ദർശി..... ദൈവത്തെ വിളിച്ചു കരച്ചിലി ല്ല അതിഭാവുകത്വമില്ല വര്ഷങ്ങളായി കൊണ്ടുനടന്ന സംശയങ്ങൾ 5പൈസ ചിലവില്ലാതെ മാറിക്കിട്ടുന്നു. ഇവിടെ പലരും കമന്റ് ചെയ്തതുപോലെ സാധാരണ പോലെ ഡ്രസ്സ് ചെയ്ത ഒരു മഹാ ജ്ഞാനി. അറിവിന്റെ പൂമുറ്റത്തു നിന്നുകൊണ്ട്, അറിവില്ലാത്ത ആളുകളെ യഥാർത്ഥ ജ്ഞാനം അനുഭവിപ്പിക്കുന്ന ഒരു പ്രവാചകനെ പോലെയുണ്ട് ഇദ്ദേഹം ........... 🙏🙏🙏🙏🙏എല്ലാവർക്കും നന്മകൾ 👍🏼👍🏼👍🏼👍🏼
അറിവുള്ളവന് വിവേകം ഉണ്ടാകില്ല.വിവേകം ഉള്ളവന് അറിവും ഉണ്ടാകില്ല.അറിവും വിവേകവും ഉള്ളവൻ ജ്ഞാനി ആയിരിക്കും.ബുദ്ധി എന്നത് നമ്മൾ സ്വയം ആർജിക്കേണ്ടതാണ്. ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഒരു 10 തവണ എങ്കിലും ആലോചിച്ചു ചെയ്യുക.
@@007Sanoop എല്ലാവരുടെ ഉള്ളിലും ജ്ഞാനം ഉണ്ട്.. ആ ജ്ഞാനത്തെ block ചെയ്യുന്നത് നമ്മൾ മിത്രം എന്ന് വിശ്വസിക്കുന്ന നമ്മുടെ മനസ്സാണ്. നദിയുടെ പ്രവാഹത്തെ ഒരു കോർക്ക് കൊണ്ട് അടച്ചാൽ പ്രവാഹം തടസ്സപ്പെടും എന്നതുപോലെ നമ്മുടെ ബോധപ്രവാഹത്തെ അടച്ചത് Ego എന്ന കോർക്ക് കൊണ്ടാണ്.. അത് ഇല്ലാതാകുമ്പോൾ എല്ലാവരും ജ്ഞാനിയാകും.. മതം, രാഷ്ട്രം, തൊഴിൽ എല്ലാം Ego തന്നെയാണ്..
@@007Sanoop നിങ്ങൾ വെറുതെ തർക്കിക്കുകമാത്രമാണ് ചെയ്യുന്നത്.. എനിക്ക് അതിനോട് താൽപര്യമില്ല. പിന്നെ, നദിയെ പറ്റി പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്. അത് നിങ്ങൾക്കു മനസ്സിലായില്ല എന്ന് മാത്രം. ഒരു മനുഷ്യൻ ജനിച്ച് വീഴുന്ന സമയം മുതൽ Ego ഉണ്ട്. വളരുമ്പോൾ അത് കൂടുതൽ strong ആകുന്നു.പിന്നെ ജ്ഞാനം നേടിയവർക്ക് മനുഷ്യനെന്ന ഭാവവും കാണില്ല..' നാഹം മനുഷ്യോ.. നച ദേവയക്ഷോ..ന: ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ.. എന്ന് കേട്ടിട്ടുണ്ടോ? നിങ്ങൾ മനുഷ്യനാണെന്ന് നിങ്ങൾക്ക് തോന്നിയാൽ അത് ജ്ഞാനം ഇല്ലാത്ത അവസ്ഥയാണ്... കാണുന്നതെല്ലാം ഞാനെന്ന് തോന്നുന്നതാണ് ജ്ഞാനം.. ജ്ഞാനത്തിന് തടസ്സം മനസ്സ് തന്നെയാണ്. എനിക്ക് തോന്നുന്നു നിങ്ങൾക്ക് ആത്മബോധത്തിനെക്കാൾ മതബോധമാണ് കൂടുതലെന്ന്.. നിങ്ങൾ കുറച്ച് കൂടി പഠിക്കാനുണ്ട്..ok... ഇതിൻ്റെ പേരിൽ വെറുതെ തർക്കിച്ച് സമയം കളയാൻ താത്പര്യമില്ല.. തർക്കിച്ച് ബോധ്യപ്പെടേണ്ടതല്ല ജ്ഞാനം.. ജ്ഞാനം നേടിയവർ തർക്കിക്കാറില്ല..ok.. bye
ചില തിയറി പടിച്ച് അതിനനുസരിച്ച് രാഗി മിനുക്കി ഇതാണ് ശരി ബുദ്ധി എന്ന് കരുതി വാഗ്വില സം നടത്തിപുതിയ പഠനത്തിലേക്ക് കടക്കുമ്പോഴാണ് പ്രപഞ്ചത്തേക്കാളും വിശാലമാണ് അറിവെന്നും എന്റെ ബുദ്ധിക്ക് ഉൾകൊള്ളാൻ ഇനിയും പലതുമുണ്ടെന്ന് തിരിച്ചറിവ്🔥🔥
കാര്യങ്ങളെ ശരിയായ രീതിയിൽ അപഗ്രഥിക്കുകയും ക്രിട്ടിക്കൽ ആയുള്ള ഒരു സിറ്റുവേഷനെ മറികടക്കാനും പ്രതികൂല സാഹചര്യങ്ങളെ മുന്കൂട്ടികാണാനും ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനും ഒക്കെ കഴിയുന്ന തലച്ചോറിന്റെ കഴിവ് ആണ് ബുദ്ധി എന്ന് എനിക്ക് തൊന്നുന്നു. തെറ്റുണ്ടെങ്കിൽ പറഞ്ഞു തരണം സർ ..🙏🙏
എന്റെ സഹോദരൻ സ്വയം ബുദ്ധിമാനായി കരുതുന്നു. സകല ആരോഗ്യ കാർഷിക മാസികകളും വായിച്ച് അത് ഉറക്കെ പ്രസംഗിക്കുന്നത് വല്യ ബുദ്ധിമാനും അറിവുള്ളവനായത് കൊണ്ടാണ് എന്ന് അവന്റെ പറച്ചിൽ. ഓർമ്മ ശക്തി ഉണ്ടേലും വകതിരിവ് ഇല്ല. പിന്നെ ആവുന്ന പ്രായത്തിൽ ജോലിക്ക് ഒന്നും പോകാതെ വീട്ടീന്ന് ക്യാഷും എടുത്ത് തെക്ക് വടക്ക് നടന്ന് 40 കഴിഞ്ഞും ഒരു ജീവിതത്തിൽ പരാജയപ്പോൾ മാതാപിതാക്കളെ Grand parents നെ ഒക്കെ കുറ്റം പറയൽ തുടങ്ങി. ഇപ്പഴും ക്യാഷിന് വേണ്ടി self esteem ഇല്ലാതെ സ്വയവും, കുടുംബക്കാരെയും കുത്തി സംസാരിച്ച് വീട്ടിലെ മറ്റുള്ളവർക്ക് Self esteem ഉള്ളോണ്ട് cringe ആയി ക്യാഷ് കൊടുക്കും. എത്ര അനുഭവം ഉണ്ടേലും മണ്ടത്തരം ആവർത്തിച്ച് നഷ്ടം ആവർത്തിക്കും. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്ന മാതിരി ചെറുതാണേലും വരുമാനം ഉള്ളവ നശിപ്പിച്ച് കാർഷിക മാസികകളിൽ കണ്ടത് ചെയ്ത് പെട്ടെന്ന് ലക്ഷപ്രഭു ആകാൻ നോക്കും. അത് ചെയ്ത് പകുതിയാവുമ്പം ഇരിപ്പുറക്കാതെ അടുത്തതിലേക്ക് ചാടും. സ്ഥിരതയില്ല , ഉത്തരവാദിത്വമില്ല. ഒന്നിലും 5 പൈസ നേട്ടം ഇല്ല. Toxic Personality ഉണ്ട്. മുകളിൽ പറഞ്ഞ ക്യാഷ് ഒപ്പിക്കാൻ self esteemഇല്ലാത്ത വർത്തമാനങ്ങൾ.
ഒരു കാര്യം കാണുമ്പോൾ/ പ്രവൃത്തി ചെയ്യുമ്പോൾ അതിനെ കുറിച്ച് ചോദ്യങ്ങൾ മനസ്സിൽ രൂപപ്പെടുന്നെങ്കിൽ (what, why, when?) ആ വെക്തി ബുദ്ധിമാൻ ആയിരിക്കും അതിന് solution ഉണ്ടാക്കുന്നവൻ (speed അനുസരിച്ചു )അതിബുദ്ധിമാൻ ആയിരിക്കും (My opinion)
നല്ല ബുദ്ധിയുണ്ടെന്ന് ആരെങ്കിലും പറയുന്നത് കേൾക്കുന്നത് ഒരു സന്തോഷമാണ്, പക്ഷെ അതൊരു ബാധ്യതയുമാണ്. Ordinariness is the best thing anyday 😂🙏 i have strong date memory, but never call anyone , except a few 😂 അങ്ങ് പറഞ്ഞതിന് നേരെ ഓപ്പോസിറ്റ് ആണ് ഞാൻ ചിന്തിക്കുന്നത്. Ego, i guess.
മനസ് ഇല്ലാതാവും എന്നത് ശരിയല്ല ചിന്തകൾ നിലയ്ക്കും ശുദ്ധ ബോധമാകും എന്നതും ശരിയല്ല,, മനസിൻ്റെ വ്യാപരണം സ്വാർത്ഥയുടെ വൃത്താകാരം വലുതാവുകയും ഞാൻ വലിയ ഒരു ഞാനായി മാറുകയും ചെയ്യും, ഞാൻ,, എൻ്റെ,, ഞങ്ങളുനമ്മുടെ,,സർവ്വരുടേയും എന്ന തലത്തിലേക്ക് ബോധതലത്തിലേക്ക് ഉള്ള പരിവർത്തനം വഴി,, ലോകത്തിൻ്റെ ദു:ഖം എൻ്റെ ദു:ഖം ആയി തീരുന്ന,, ബോധ നിലവാരത്തെയാണ് സമാധി എന്ന് ഭാരതം പറഞ്ഞത് അതിനെ ഇംഗ്ലീഷിൽ പറഞ്ഞ് മനസില്ലാതാവുകയല്ല മനസിനെ വലുതാക്കുകയാണ്,, വേണ്ടത്,, മറ്റൊരാളുടെ ആധിപത്യത്തിനോ,, അഭേദത്തിനോ വഴിപ്പെടാത്ത മനസികസ്ഥയാണ് ആർജിക്കേണ്ടത്,,
അടിസ്ഥാന അറിവ് ഏതുതരത്തിൽ കിട്ടുന്നുവോ അതിനനുസരിച്ചാണ് ബുദ്ധിശക്തി ഉണ്ടാവുന്നത്.ബുദ്ധിശക്തി കൂടുതലുള്ളവനേക്കാൾ,ബുദ്ധിശക്തി കുറഞ്ഞവന് അടിസ്ഥാന വിവരം കിട്ടിയിട്ടുണ്ടെങ്കിൽ അവനാണ് വിജയിക്കുക.അവനാണ് പ്രോൽസാഹനം കിട്ടുക.ആ എനർജിയിൽ നിന്ന് അവന് കൂടുതൽ മേഖലകളിലേക്ക് വിഹരിക്കാൻ കഴിയുന്നു.ബുദ്ധിയുണ്ടെങ്കിലും സ്വയം ബുദ്ധിയില്ലാ എന്ന് കരുതുന്നവൻ പിന്നോക്കം പോകുന്നു.തലച്ചോറിലെ രാസഘടകങ്ങളുടെ വ്യത്യാസം, പാരമ്പര്യ ഘടകം, വീട്ടിലെ സാഹചര്യം.കുറ്റപ്പെടുത്തൽ,നിരുത്സാഹപ്പെടുത്തൽ,ഭയപ്പെടുത്തൽ,അപകർഷതാബോധം എന്നീ ഘടകങ്ങളും ബുദ്ധിവികാസത്തെ തടയുന്ന ഘടകങ്ങളാണ്.മനസ്സിൽ കോറിയിട്ട ചിന്താഗതികൾ,മാനസിക കാരണങ്ങളാൽ ഉണ്ടാകുന്ന കോൺസെൻട്രേഷൻ വൈകല്യം എന്നിവയും ബുദ്ധിയെ സ്വാധീനിക്കും.ഒരു നൂറ് മീറ്റർ ഓട്ടമൽസരത്തിൽ , സ്റ്റാർട്ടിങ് പിഴവോ, മറ്റെന്തെങ്കിലും തടസ്സമോ കാരണം,ഒന്നാമതായി എത്തേണ്ടവൻ അവസാനമായെത്തുന്നു,രണ്ടാമതെത്തേണ്ടവൻ ഒന്നാമനാവുന്നു.തുടർന്ന് അവന് പ്രോൽസാഹനവും ആവേശവും കിട്ടുന്നു.ഏറ്റവും പിന്നിലായവൻ തഴയപ്പെടുന്നു.എന്നാൽ ആ നൂറ് മീറ്റർ നാനൂറ് മീറ്റർ ആയിരുന്നെങ്കിൽ അവൻ ഒന്നാമതെത്തുമായിരുന്നു.മനുഷ്യർ എല്ലാകാര്യത്തിലും ഒരേപോലെയല്ല.കഴിവിലായാലും,സൗന്ദര്യത്തിലായാലും,ഊർജത്തിലായാലും,മുന്നേറാനുള്ള കഴിലായാലും.അപ്പോൾ ഒരാളുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഉണ്ട്.പെട്ടെന്ന് ഉൾക്കൊള്ളാനുള്ള കഴിവ് ബുദ്ധിയുടെ ഘടകം തന്നെ.പക്ഷെ അയാൾക്ക് ബേസിക്കായി എന്തുണ്ട് എന്നതും പ്രധാനമാണ്.ഒരു ബുദ്ധിയുള്ള ആൾ എത്ര ബുദ്ധി ഉപയോഗിച്ചാലും പഠിച്ചാലും മറ്റുകഴിവുകളിൽ പൊട്ടൻമാരാകാം.അതിനാൽ ശരാശരി ബുദ്ധിക്ക് മുകളിലുള്ളവരിൽ നിന്നും ബുദ്ധിജീവികളെ വേർതിരിക്കുന്നതും ബുദ്ധിമുട്ടായ കാര്യം.പ്രയോഗികബുദ്ധിയും ജ്ഞാനബുദ്ധിയിലും വ്യത്യാസമുണ്ട്.
ഉദാഹരണമായി ഫ്ളാറ്റ് യെർത്ത് സൊസൈറ്റിക്കാരെപ്പറ്റി പറഞ്ഞത് ശരിയാണ്, പക്ഷേ അവർ തെളിവിനെ നിരാകരിക്കുന്നു. തെളിവിൻറ അഭവാത്തിലുള്ള നിരാകരണമല്ലേ അതിനുമുൻപ് പറഞ്ഞ ദൈവമില്ല എന്നു പറയുന്നതിൻറെ അടിസ്ഥാനം.
Sir but in contradicting to what you said,atheists tend to be smarter than theists in general.Any insights on this? Asking this question as I read an article on the same and my personal experiences too.
What do you mean by smarter? If success in life, in terms of material gain, except a few billionaires almost all successful people are not atheists, may be agnostics or even believers.
പക്ഷെ ഒരു കാര്യത്തിൽ മാത്രം അഭിപ്രായവ്യത്യാസമുണ്ട്. ദൈവം ഇല്ല പറയുന്നവർ ഒക്കെ ബുദ്ധിയില്ലാത്തവർ ആണ് എന്ന്. കൂടാതെ കൂടുതൽ ശാസ്ത്ര സംഭാവനകൾ കിട്ടിയത് ആ ഒരു concept വച്ചിട്ടല്ലേ?
Respected sir a humble suggestion there no any evidence in the existence of god or parashakti if there is a god how the god formed survival of the fittest is against the existence of god a thirdty lion nuns for a deer or any small animal kills it crually for fullfilling its appetite in our society rich crucked wicked people defeate and cheat disabled and poor people patashakti seeing these cruelty what a pity the helplessness of god ,sadhikkayillayo bhagavanu polume sarite kalile manthonnu mattuvan a poem of mstr joseph muntasheeri oru bhaktanum eswaran undennu ulla thelivilla prardhanayilude meditation nteyum affirmation nteyum prayojanam kittum
Not all people are comfortable with the 2x speed. Anyone can change the speed of the video he/she is watching. For this, click the gear icon at the Bottom Right. From the menu that pops up, select Playback Speed and select a comfortable speed for you. And BTW, Vishnu Dev, you can thank me now for this tip! 😊
ശെരിയല്ല...നായുടെയും പൂച്ചയുടെയും കാര്യത്തിലെങ്കിലും....ഈ പറഞ്ഞ രണ്ടു പേരും വീട്ടിലുണ്ട്.....എന്റെ ഒരു നായ്ക്ക് കറുപ്പ് വസ്ത്രം ഇഷ്ട്ടമല്ല....നമ്മൾ ഇട്ടാൽ പോലും ദേഷ്യം കാണിക്കും...അതുപോലെ എന്റെ പൂച്ച...മോളമ്മ...അവൾക്ക് ജിൻ ജർ കളർ ആണ് അവളുടെ കുട്ടി വെളുത്ത നിറം....അവൾക്ക് ആ കുഞ്ഞിനെ ഇഷട്ടമായിരുന്നില്ല. .അവൾ അവളുടെ നിറമുള്ള മറ്റൊരു കുഞ്ഞിനെ എടുത്തു ഈ കുഞ്ഞിനെ വേറെ അമ്മക്ക് കൊടുത്തു....അതുപോലെ കുഞ്ചു പൂച്ചക്ക് കറുത്ത പൂച്ചകളെ ഇഷ്ട്ടമല്ല....ഇതൊക്കെ കാണിക്കുന്നത് അവർക്ക് നിറങ്ങൾ തിരിച്ചറിയാൻ കഴിയ്യും എന്നല്ലേ...ശാസ്ത്രം ഒരിക്കലും അവസാന വാക്കല്ല...അതു പുതിയ പുതിയ കണ്ടെത്തലുകൾക്ക് അനുസരിച് മാറ്റിക്കൊണ്ടിരിക്കും....ഇത് സ്വന്തം കണ്ടെത്തലാനു...എത്ര ശെരിയാണെന്നറിയില്ല...😁
മോക്ഷം നേടിയ ഒരു സന്യാസിയെപ്പോലെയാണ് ഇദ്യേഹം സംസാരിക്കുന്നത്
സങ്കിർണ്ണമായ വിഷയങ്ങൾ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ വളരെ ലളിതമായി തികച്ചും ശാന്തമായി അദ്യേഹം പറഞ്ഞു തരുന്നു
കേരളത്തിൽ ഇതുപോലെ മറ്റൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല
നാളത്തെ തലമുറയ്ക്ക് വേണ്ടി വിവിധ വിഷയങ്ങളിലുള്ള അദ്യേഹത്തിന്റെ പരമാവധി ദൈർഘ്യമേറിയ അഭിമുഖങ്ങൾ ഈ ചാനലിൽ ഉൾപ്പെടുത്തണം .
Thank you for your kind words. I agree with you.
Kisi
താങ്കളുടെ അഭിപ്രായം തികച്ചും ശരിയാണ്
Njanum athu pole aanu but aarkkum ariyikkarilla 😀
സാഹചര്യങ്ങൾക്ക് അനുസരിച്ചു സംസാരിക്കാനും പ്രവർത്തിക്കാനും പെരുമാറാനും കഴിയുന്നതാണ് ബുദ്ധി എന്നാണ് എന്റെ അഭിപ്രായം..
ഞാൻ ഉറപ്പായും ബുദ്ധി ഉള്ള ആൾ ആണ്. എന്താണ് തെളിവ്? കാരണം ഞാൻ ഈ വീഡിയോ കാണുന്നു. ഉപയോഗ ശൂന്യം ആയ ചാനൽ കാണുന്നില്ല. എല്ലാം പോരാതെ പോസിറ്റീവ് ആയി ഒരു കമന്റ് ഇടുന്നു. എല്ലാം സൂചിപ്പിക്കുന്നത് ഞാൻ മണ്ടൻ അല്ല എന്നാണ്. നന്ദി
😁🤝
You prove it. Congratulations 🎉🎉😂
😅
Angane cheytha budhishali avo sire😂😂
Endho kuzhapamudallo..😂
🙏🙏🙏🙏🙏ഒരു യഥാർത്ഥ സത്യ ദർശി..... ദൈവത്തെ വിളിച്ചു കരച്ചിലി ല്ല അതിഭാവുകത്വമില്ല വര്ഷങ്ങളായി കൊണ്ടുനടന്ന സംശയങ്ങൾ 5പൈസ ചിലവില്ലാതെ മാറിക്കിട്ടുന്നു. ഇവിടെ പലരും കമന്റ് ചെയ്തതുപോലെ സാധാരണ പോലെ ഡ്രസ്സ് ചെയ്ത ഒരു മഹാ ജ്ഞാനി. അറിവിന്റെ പൂമുറ്റത്തു നിന്നുകൊണ്ട്, അറിവില്ലാത്ത ആളുകളെ യഥാർത്ഥ ജ്ഞാനം അനുഭവിപ്പിക്കുന്ന ഒരു പ്രവാചകനെ പോലെയുണ്ട് ഇദ്ദേഹം ........... 🙏🙏🙏🙏🙏എല്ലാവർക്കും നന്മകൾ 👍🏼👍🏼👍🏼👍🏼
അദ്ദേഹത്തിന്റെ ജ്ഞാനത്തിനു കോടി പ്രണാമം 🙏🙏🙏
Several decades back George Mathew Sir talked about the importance of Meditation.He is the best in Kerala.
നന്ദി സർ
ഞാൻ കലാകാരനാണു്
അങ്ങയിലൂടെ കിട്ടിയ , മനസിലാക്കാനായ അറിവിന് വീണ്ടും നന്ദി അറിയിക്കുന്നും ഒപ്പം സ്നേഹവും
അറിവുള്ളവന് വിവേകം ഉണ്ടാകില്ല.വിവേകം ഉള്ളവന് അറിവും ഉണ്ടാകില്ല.അറിവും വിവേകവും ഉള്ളവൻ ജ്ഞാനി ആയിരിക്കും.ബുദ്ധി എന്നത് നമ്മൾ സ്വയം ആർജിക്കേണ്ടതാണ്. ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഒരു 10 തവണ എങ്കിലും ആലോചിച്ചു ചെയ്യുക.
കാവി ധരിക്കാതെ ,മതചിഹ്നങ്ങൾ ഒന്നും ഇല്ലാതെ.. ഒരു ഷർട്ടും, പാൻറ്റും ധരിച്ച്.. ഇതാ ഒരു ജ്ഞാനിയിരിക്കുന്നു.അങ്ങേക്ക് എൻ്റെ നമസ്കാരം.
You are right!!
shirt um pant um dharichavar ellaavarum njaanikal alla..
kaavi dharichavar ellaam njaanam illaathavarum alla..
enthuthanne aayalum idhehathinte njaanathinte munnil enteyum namaskaram..
@@007Sanoop എല്ലാവരുടെ ഉള്ളിലും ജ്ഞാനം ഉണ്ട്.. ആ ജ്ഞാനത്തെ block ചെയ്യുന്നത് നമ്മൾ മിത്രം എന്ന് വിശ്വസിക്കുന്ന നമ്മുടെ മനസ്സാണ്. നദിയുടെ പ്രവാഹത്തെ ഒരു കോർക്ക് കൊണ്ട് അടച്ചാൽ പ്രവാഹം തടസ്സപ്പെടും എന്നതുപോലെ നമ്മുടെ ബോധപ്രവാഹത്തെ അടച്ചത് Ego എന്ന കോർക്ക് കൊണ്ടാണ്.. അത് ഇല്ലാതാകുമ്പോൾ എല്ലാവരും ജ്ഞാനിയാകും.. മതം, രാഷ്ട്രം, തൊഴിൽ എല്ലാം Ego തന്നെയാണ്..
@@krishnagopal8943 Enthokke vidditham aanu ningal parayunnathu? Athmiya thalathil ellavarum onnaanu pakshe bouthika thalathil oro vyakthi yum different aanu. Oro vyakthiyude yukthiyum bhudhiyum njaanavum vyathasthamanu. Njanam ellavarude ullil ullathinekal kooduthal chuttupadil und.
Manasu orikkalum njaanathe block cheyyilla. Panchendriyangal vazhi thirichariyunna arivukal aanu njaanam, athu manas aanu mananam cheyyunnath, sesham aanu athu aa vyakthiyude ullile njaanavum bhudhiyum okke aayi maarunnathu. Ee process inu idayil ego/arrogance okke thadasam thanne aanu.
Pinne nadhiyude pravahathe orikkalum oru korku kondu nirthan sadhikilla.
Matham, Rashtram, Thozhil ennivayokke ego aanu ennu parayunnathu ningalku njaanam illaathathinte prasnam aanu.
Matham, Rashtram,Thozhil ennivayokke Manushya Dharmam thinu thazhe varunna upa Dharmangal aanu.
Oro cheruthum valuthumaaya dharmam anusarichulla karmam cheyyumbol aanu namuk njaanasidhi undakunnath.
Ee Dharmangal onnu anushttichillenkil nammal manushyan enna ganathil peddilla pakaram mrigam aayiye kaanaane sadhikkukayullu..
@@007Sanoop നിങ്ങൾ വെറുതെ തർക്കിക്കുകമാത്രമാണ് ചെയ്യുന്നത്.. എനിക്ക് അതിനോട് താൽപര്യമില്ല. പിന്നെ, നദിയെ പറ്റി പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്. അത് നിങ്ങൾക്കു മനസ്സിലായില്ല എന്ന് മാത്രം. ഒരു മനുഷ്യൻ ജനിച്ച് വീഴുന്ന സമയം മുതൽ Ego ഉണ്ട്. വളരുമ്പോൾ അത് കൂടുതൽ strong ആകുന്നു.പിന്നെ ജ്ഞാനം നേടിയവർക്ക് മനുഷ്യനെന്ന ഭാവവും കാണില്ല..' നാഹം മനുഷ്യോ.. നച ദേവയക്ഷോ..ന: ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാ.. എന്ന് കേട്ടിട്ടുണ്ടോ? നിങ്ങൾ മനുഷ്യനാണെന്ന് നിങ്ങൾക്ക് തോന്നിയാൽ അത് ജ്ഞാനം ഇല്ലാത്ത അവസ്ഥയാണ്... കാണുന്നതെല്ലാം ഞാനെന്ന് തോന്നുന്നതാണ് ജ്ഞാനം.. ജ്ഞാനത്തിന് തടസ്സം മനസ്സ് തന്നെയാണ്. എനിക്ക് തോന്നുന്നു നിങ്ങൾക്ക് ആത്മബോധത്തിനെക്കാൾ മതബോധമാണ് കൂടുതലെന്ന്.. നിങ്ങൾ കുറച്ച് കൂടി പഠിക്കാനുണ്ട്..ok... ഇതിൻ്റെ പേരിൽ വെറുതെ തർക്കിച്ച് സമയം കളയാൻ താത്പര്യമില്ല.. തർക്കിച്ച് ബോധ്യപ്പെടേണ്ടതല്ല ജ്ഞാനം.. ജ്ഞാനം നേടിയവർ തർക്കിക്കാറില്ല..ok.. bye
ഇദ്ദേഹത്തെ പോലൊരു മഹത് വ്യക്തി നമ്മുടെ (നാടിന്റെ) ഭാഗ്യമാണ്, ഇദ്ദേഹത്തിന്റെ അറിവ് നമ്മൾ ശരിക്കും പ്രയോജനപ്പെടുത്തിയിട്ടില്ല.
Proud to be one of his students...🙏
That is great!
✔☑
🙏🙏🙏തീർച്ചയായും അദ്ദേഹം മഹാജ്ഞാനി ..... സംശയമില്ല......
ചില തിയറി പടിച്ച് അതിനനുസരിച്ച് രാഗി മിനുക്കി ഇതാണ് ശരി ബുദ്ധി എന്ന് കരുതി വാഗ്വില സം നടത്തിപുതിയ പഠനത്തിലേക്ക് കടക്കുമ്പോഴാണ് പ്രപഞ്ചത്തേക്കാളും വിശാലമാണ് അറിവെന്നും എന്റെ ബുദ്ധിക്ക് ഉൾകൊള്ളാൻ ഇനിയും പലതുമുണ്ടെന്ന് തിരിച്ചറിവ്🔥🔥
യഹോവ ഭക്തി ജ്ഞാനത്തിന്ടെ ആരംഭമാകുന്നു.
Psychiatry and mathematics needs no laboratory , mind it self is the lab🧠
കാര്യങ്ങളെ ശരിയായ രീതിയിൽ അപഗ്രഥിക്കുകയും ക്രിട്ടിക്കൽ ആയുള്ള ഒരു സിറ്റുവേഷനെ മറികടക്കാനും പ്രതികൂല സാഹചര്യങ്ങളെ മുന്കൂട്ടികാണാനും ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനും ഒക്കെ കഴിയുന്ന തലച്ചോറിന്റെ കഴിവ് ആണ് ബുദ്ധി എന്ന് എനിക്ക് തൊന്നുന്നു. തെറ്റുണ്ടെങ്കിൽ പറഞ്ഞു തരണം സർ ..🙏🙏
Sir, ee paranjja karngal PSC ye onnu darippikyammo plz??
അച്ചാച്ചൻ പറഞ്ഞ കാര്യങ്ങൾ 100%ശരിയാണ്. 👍
ഹായ് ഡാ
ഹാവൂ സമാധാനമായി
ഇപ്പോഴാണ് എനിക്ക് കുറച്ചൊക്കെ ബുദ്ധിയുണ്ടെന്നു മനസ്സിലായത് 😂😂🙏
😁
🤣🤣🤣
എന്റെ സഹോദരൻ സ്വയം ബുദ്ധിമാനായി കരുതുന്നു. സകല ആരോഗ്യ കാർഷിക മാസികകളും വായിച്ച് അത് ഉറക്കെ പ്രസംഗിക്കുന്നത് വല്യ ബുദ്ധിമാനും അറിവുള്ളവനായത് കൊണ്ടാണ് എന്ന് അവന്റെ പറച്ചിൽ. ഓർമ്മ ശക്തി ഉണ്ടേലും വകതിരിവ് ഇല്ല. പിന്നെ ആവുന്ന പ്രായത്തിൽ ജോലിക്ക് ഒന്നും പോകാതെ വീട്ടീന്ന് ക്യാഷും എടുത്ത് തെക്ക് വടക്ക് നടന്ന് 40 കഴിഞ്ഞും ഒരു ജീവിതത്തിൽ പരാജയപ്പോൾ മാതാപിതാക്കളെ Grand parents നെ ഒക്കെ കുറ്റം പറയൽ തുടങ്ങി. ഇപ്പഴും ക്യാഷിന് വേണ്ടി self esteem ഇല്ലാതെ സ്വയവും, കുടുംബക്കാരെയും കുത്തി സംസാരിച്ച് വീട്ടിലെ മറ്റുള്ളവർക്ക് Self esteem ഉള്ളോണ്ട് cringe ആയി ക്യാഷ് കൊടുക്കും. എത്ര അനുഭവം ഉണ്ടേലും മണ്ടത്തരം ആവർത്തിച്ച് നഷ്ടം ആവർത്തിക്കും. പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്ന മാതിരി ചെറുതാണേലും വരുമാനം ഉള്ളവ നശിപ്പിച്ച് കാർഷിക മാസികകളിൽ കണ്ടത് ചെയ്ത് പെട്ടെന്ന് ലക്ഷപ്രഭു ആകാൻ നോക്കും. അത് ചെയ്ത് പകുതിയാവുമ്പം ഇരിപ്പുറക്കാതെ അടുത്തതിലേക്ക് ചാടും. സ്ഥിരതയില്ല , ഉത്തരവാദിത്വമില്ല. ഒന്നിലും 5 പൈസ നേട്ടം ഇല്ല. Toxic Personality ഉണ്ട്. മുകളിൽ പറഞ്ഞ ക്യാഷ് ഒപ്പിക്കാൻ self esteemഇല്ലാത്ത വർത്തമാനങ്ങൾ.
സത്യം പറഞ്ഞാൽ വെറും ആദരവ്യവമ്മം ഇത്രേം കിട്ടി
ഒരു കാര്യം കാണുമ്പോൾ/ പ്രവൃത്തി ചെയ്യുമ്പോൾ അതിനെ കുറിച്ച് ചോദ്യങ്ങൾ മനസ്സിൽ രൂപപ്പെടുന്നെങ്കിൽ (what, why, when?) ആ വെക്തി ബുദ്ധിമാൻ ആയിരിക്കും
അതിന് solution ഉണ്ടാക്കുന്നവൻ (speed അനുസരിച്ചു )അതിബുദ്ധിമാൻ ആയിരിക്കും (My opinion)
സർ ❤❤❤❤❤ഇനിയും കൂടുതൽ പറഞ്ഞു തരൂ ❤❤❤🙏🙏🙏🙏🙏🙏
Thanks for the video
കാണാപ്പാഠം പഠിച്ച ഡിഗ്രീ വരെ പഠിക്കുന്നു. വീണ്ടും കാണാപ്പാഠം പഠിച്ചു സർകാർ ജോലി ചെയ്യുന്നു. പ്രായോഗികമായ കാര്യങ്ങൽ ലവലേശം കുറവ്
Correct 💯💯
Correct 💯
Thought provoking 👍👍.
Waiting for next.
Please add Mathew Sirs name to the title.
Then it will reach more people
Thank you for the comment and also for your suggestion.
I have included Mathew Sir's name to the title. 🙏
@@Psychology4All_OnYT Awesome
നന്ദി. സാർ
good talk❤
Will u please do a video about introverts?
What is the difference between acting on intuition and impulsiveness
Is p-factor considered an indication of analytical capability.
നല്ല ബുദ്ധിയുണ്ടെന്ന് ആരെങ്കിലും പറയുന്നത് കേൾക്കുന്നത് ഒരു സന്തോഷമാണ്, പക്ഷെ അതൊരു ബാധ്യതയുമാണ്. Ordinariness is the best thing anyday 😂🙏 i have strong date memory, but never call anyone , except a few 😂 അങ്ങ് പറഞ്ഞതിന് നേരെ ഓപ്പോസിറ്റ് ആണ് ഞാൻ ചിന്തിക്കുന്നത്. Ego, i guess.
Great motivation sir 🙏🙏🙏
Thanks and welcome
Thanks again Sir
അതെ ആവശ്യമില്ലാത്ത കര്യങ്ങൾ തലയിൽ കയറ്റി വക്കേണ്ട ...
Tks sir 🙏🏻🙏🏻🙏🏻🙏🏻👌👌👌
Thankyou 👍🏻
Most creative people are emotionally unstable. What is the explanation
മനസ് ഇല്ലാതാവും എന്നത് ശരിയല്ല ചിന്തകൾ നിലയ്ക്കും ശുദ്ധ ബോധമാകും എന്നതും ശരിയല്ല,, മനസിൻ്റെ വ്യാപരണം സ്വാർത്ഥയുടെ വൃത്താകാരം വലുതാവുകയും ഞാൻ വലിയ ഒരു ഞാനായി മാറുകയും ചെയ്യും, ഞാൻ,, എൻ്റെ,, ഞങ്ങളുനമ്മുടെ,,സർവ്വരുടേയും എന്ന തലത്തിലേക്ക് ബോധതലത്തിലേക്ക് ഉള്ള പരിവർത്തനം വഴി,, ലോകത്തിൻ്റെ ദു:ഖം എൻ്റെ ദു:ഖം ആയി തീരുന്ന,, ബോധ നിലവാരത്തെയാണ് സമാധി എന്ന് ഭാരതം പറഞ്ഞത് അതിനെ ഇംഗ്ലീഷിൽ പറഞ്ഞ് മനസില്ലാതാവുകയല്ല മനസിനെ വലുതാക്കുകയാണ്,, വേണ്ടത്,, മറ്റൊരാളുടെ ആധിപത്യത്തിനോ,, അഭേദത്തിനോ വഴിപ്പെടാത്ത മനസികസ്ഥയാണ് ആർജിക്കേണ്ടത്,,
Budhi: karyangal aargikkunna speed
Vivaram:Oru vishayathilulla arivu
Thakyou sir
ബുദ്ധിശക്തി കൂട്ടാൻ എന്തൊക്കെ ആണ് ചെയ്യേണ്ടത്? Is yoga, meditation are helpful?
meditation❤
Tnx sir
ബുദ്ധി എന്താണന്നു മനസിലാക്കാൻ പറ്റും പക്ഷേ ഈ emotions എങ്ങനെ work ചെയ്യുന്നത് എന്നാണ് മനസിലാവാത്തത്
Motion of energy that's emotion
ന്യൂട്ടൻ ന്റെ മൂന്നാം ചലന നിയമം അനുസരിച്ചാണ് emotions work ചെയ്യുന്നത്...
Equation E=mc square
മഹർഷി 🥰
Good 🙏🙏🙏🙏
Thanks
10:27 correct 😄
Learning ability alone is not intelligence. Logical application of mind is intelligence
Hei brave man please show us the Socalled Curvature of the earth (Not with fish eye lense)
Sammanniya bhuthi anthanu ?
Wan to meet you sir
ഈ പറയുന്നത് ആണ് ബുദ്ധിശക്തി എന്ന് ആര് പറഞ്ഞു. മനുഷ്യൻ തന്നെ തീരുമാനിക്കുന്നു ഇതാണ് ബുദ്ധി ഇങ്ങനെ ഉള്ളവർ ആണ് ബുദ്ധി ഉള്ളവർ. എന്ത് മനോഹരമായ ആജാരം 🤗
Good 👍
Thanks
🧠⚡vibration
Excellent.....
👏👏👍👍
Sir artech il alle thamasm njan kanarund.
ya
അടിസ്ഥാന അറിവ് ഏതുതരത്തിൽ കിട്ടുന്നുവോ അതിനനുസരിച്ചാണ് ബുദ്ധിശക്തി ഉണ്ടാവുന്നത്.ബുദ്ധിശക്തി കൂടുതലുള്ളവനേക്കാൾ,ബുദ്ധിശക്തി കുറഞ്ഞവന് അടിസ്ഥാന വിവരം കിട്ടിയിട്ടുണ്ടെങ്കിൽ അവനാണ് വിജയിക്കുക.അവനാണ് പ്രോൽസാഹനം കിട്ടുക.ആ എനർജിയിൽ നിന്ന് അവന് കൂടുതൽ മേഖലകളിലേക്ക് വിഹരിക്കാൻ കഴിയുന്നു.ബുദ്ധിയുണ്ടെങ്കിലും സ്വയം ബുദ്ധിയില്ലാ എന്ന് കരുതുന്നവൻ പിന്നോക്കം പോകുന്നു.തലച്ചോറിലെ രാസഘടകങ്ങളുടെ വ്യത്യാസം, പാരമ്പര്യ ഘടകം, വീട്ടിലെ സാഹചര്യം.കുറ്റപ്പെടുത്തൽ,നിരുത്സാഹപ്പെടുത്തൽ,ഭയപ്പെടുത്തൽ,അപകർഷതാബോധം എന്നീ ഘടകങ്ങളും ബുദ്ധിവികാസത്തെ തടയുന്ന ഘടകങ്ങളാണ്.മനസ്സിൽ കോറിയിട്ട ചിന്താഗതികൾ,മാനസിക കാരണങ്ങളാൽ ഉണ്ടാകുന്ന കോൺസെൻട്രേഷൻ വൈകല്യം എന്നിവയും ബുദ്ധിയെ സ്വാധീനിക്കും.ഒരു നൂറ് മീറ്റർ ഓട്ടമൽസരത്തിൽ , സ്റ്റാർട്ടിങ് പിഴവോ, മറ്റെന്തെങ്കിലും തടസ്സമോ കാരണം,ഒന്നാമതായി എത്തേണ്ടവൻ അവസാനമായെത്തുന്നു,രണ്ടാമതെത്തേണ്ടവൻ ഒന്നാമനാവുന്നു.തുടർന്ന് അവന് പ്രോൽസാഹനവും ആവേശവും കിട്ടുന്നു.ഏറ്റവും പിന്നിലായവൻ തഴയപ്പെടുന്നു.എന്നാൽ ആ നൂറ് മീറ്റർ നാനൂറ് മീറ്റർ ആയിരുന്നെങ്കിൽ അവൻ ഒന്നാമതെത്തുമായിരുന്നു.മനുഷ്യർ എല്ലാകാര്യത്തിലും ഒരേപോലെയല്ല.കഴിവിലായാലും,സൗന്ദര്യത്തിലായാലും,ഊർജത്തിലായാലും,മുന്നേറാനുള്ള കഴിലായാലും.അപ്പോൾ ഒരാളുടെ ബുദ്ധിശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഉണ്ട്.പെട്ടെന്ന് ഉൾക്കൊള്ളാനുള്ള കഴിവ് ബുദ്ധിയുടെ ഘടകം തന്നെ.പക്ഷെ അയാൾക്ക് ബേസിക്കായി എന്തുണ്ട് എന്നതും പ്രധാനമാണ്.ഒരു ബുദ്ധിയുള്ള ആൾ എത്ര ബുദ്ധി ഉപയോഗിച്ചാലും പഠിച്ചാലും മറ്റുകഴിവുകളിൽ പൊട്ടൻമാരാകാം.അതിനാൽ ശരാശരി ബുദ്ധിക്ക് മുകളിലുള്ളവരിൽ നിന്നും ബുദ്ധിജീവികളെ വേർതിരിക്കുന്നതും ബുദ്ധിമുട്ടായ കാര്യം.പ്രയോഗികബുദ്ധിയും ജ്ഞാനബുദ്ധിയിലും വ്യത്യാസമുണ്ട്.
എൻറെ ചില അനുഭവങ്ങൾ താങ്കളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. താങ്കളുടെ ഇമെയിൽ ഐഡി ഒന്ന് വ്യക്തമാക്കാമോ?
ജോർജ്ജ് മാത്യു സാറിന്റെ email: vgmathew@gmail.com.
😊
ഉദാഹരണമായി ഫ്ളാറ്റ് യെർത്ത് സൊസൈറ്റിക്കാരെപ്പറ്റി പറഞ്ഞത് ശരിയാണ്, പക്ഷേ അവർ തെളിവിനെ നിരാകരിക്കുന്നു.
തെളിവിൻറ അഭവാത്തിലുള്ള നിരാകരണമല്ലേ അതിനുമുൻപ് പറഞ്ഞ ദൈവമില്ല എന്നു പറയുന്നതിൻറെ അടിസ്ഥാനം.
💯✔️
Super
Thanks
👍👍👍👍
ability to process our memory (information) faster and come into conclusion is inteligence......
Wow!
Yes
Hello Sir
Are you from Attingal,Trivandrum?
George Mathew Sir is from Kariyavattom, Trivandrum.
@@Psychology4All_OnYT oh ok Fine
Thank you for replying🥰
🙏🏻🙏🏻🙏🏻👌🏻
നിരീശ്വര വാദികൾക്കു ബുദ്ധി ഇല്ല എന്നാണ് സർ പറയുന്നത്
ബുദ്ധിശക്തി എന്നാൽ p ഫാക്ടർ ആണെന്ന് എടുത്തു ചാടി തീരുമാനിച്ചാൽ ഞാൻ മണ്ടനാകുമോ
Nokkkku. Sr nea. Onnu nearil ksnan aaagraham undu
Eavidea.
Vazhi
Place
Ariyillls sr. Onnu paranju tharamo
Please send an email to vgmathew@psychology4all.com or to vgmathew@gmail.com specifying why you want to talk to him.
🙏
ഗോത്ര വർഗ ദൈവവിശ്വാസം ആണോ ബുദ്ധി?
Sir but in contradicting to what you said,atheists tend to be smarter than theists in general.Any insights on this?
Asking this question as I read an article on the same and my personal experiences too.
Atheist is certain about their belief. Theist acknowledge their uncertainty and thus they surrender blindly.
What do you mean by smarter?
If success in life, in terms of material gain, except a few billionaires almost all successful people are not atheists, may be agnostics or even believers.
May be a look around to some old people who have 6-7 kids will be a good option to get a different perspective on your opinion
@@collabjibz9602 Please enlighten me.
@@crbinu Lol what a definition of smartness!
Nice ❤️❤️❤️
❤️❤️❤️❤️❤️
Manushyanayi jeevickan veandathu padichavanalley Budhishali?
🌹🌹🌹🌹🙏
🙏🙏🌹
ബുദ്ധി യും സൂതവും ഒന്നാണോ?
Earth Flat Society in London.🤣🤣🤣 What a laughing information.?! Very insightful presentation.. Waiting more from Sir.
2X
set playback speed 1.25×
2×
P Factor തീരെ കുറവാണ് അല്ലേ?😊
പക്ഷേ നമ്മുടെ പഠന രീതികൾ ഇത്തരത്തിലുള്ള രീതിയെ പ്രോത്സാഹിപ്പിക്കലല്ലേ ?😂😂😂
ശരിയാണ് അതുകൊണ്ടാണ്' ഇപ്പോൾ open book Exam നെ കുറിച്ച് ആലോചിക്കുന്നത്.
Ente ponnu sireee asvaaasam
പക്ഷെ ഒരു കാര്യത്തിൽ മാത്രം അഭിപ്രായവ്യത്യാസമുണ്ട്. ദൈവം ഇല്ല പറയുന്നവർ ഒക്കെ ബുദ്ധിയില്ലാത്തവർ ആണ് എന്ന്. കൂടാതെ കൂടുതൽ ശാസ്ത്ര സംഭാവനകൾ കിട്ടിയത് ആ ഒരു concept വച്ചിട്ടല്ലേ?
Respected sir a humble suggestion there no any evidence in the existence of god or parashakti if there is a god how the god formed survival of the fittest is against the existence of god a thirdty lion nuns for a deer or any small animal kills it crually for fullfilling its appetite in our society rich crucked wicked people defeate and cheat disabled and poor people patashakti seeing these cruelty what a pity the helplessness of god ,sadhikkayillayo bhagavanu polume sarite kalile manthonnu mattuvan a poem of mstr joseph muntasheeri oru bhaktanum eswaran undennu ulla thelivilla prardhanayilude meditation nteyum affirmation nteyum prayojanam kittum
Halo
Ayisheri 🙄 apo sherlock Holmes angana ana..
🎊🎊🙏🎊🎊
Playback speed x2. And thank me later
Not all people are comfortable with the 2x speed. Anyone can change the speed of the video he/she is watching.
For this, click the gear icon at the Bottom Right. From the menu that pops up, select Playback Speed and select a comfortable speed for you.
And BTW, Vishnu Dev, you can thank me now for this tip! 😊
തലച്ചോറിൻറ ഏത് ഭാഗമാണ് ബുദ്ധി പ്രവർത്തിപ്പിക്കുന്നത്?
Thekubhagath
@@DevaDeva-tp4tb 😛
Cerebrum
@@aswatha5380 Thankkyou
Sir. താങ്കൾ പറഞ്ഞ ചിലകാര്യങ്ങളിൽ... കുറവുകളുണ്ട്..
കുറവുകൾ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ കൂവേ
ഉണ്ടാകാം.
Fake it until you make it
🙏👌👍😀
Theresa madam ത്തിന്റെ e.mail ഒന്ന് കിട്ടി യാൽ നന്നായി രുന്നു.
ചില അനുഭവങ്ങൾ പറയാനുണ്ട്
കാട്ടിൽ നിന്ന് വന്നട്ടില്ല
Sorry! May I know who Theresa madam is?
🙏🙏🙏🙏🙏♥️♥️♥️♥️
മൃഗങ്ങൾ ക്ക് നിറങ്ങൾ കാണാൻ കഴയില്ല എന്നാണ് കെട്ടിരിക്കുന്നത് അത് ശരിയല്ലേ..?
No.yes
കാളപ്പോരിൽ ചുവപ്പ് കാണിച്ചാൽ അതിന് വെകിളി പിടിക്കും എന്ന് കേട്ടിട്ടുണ്ടോ
എന്തിന് പ്രാണികൾക്കുള്ള ട്രാപ്പിൽ പോലും കളറിന് പ്രാധാന്യം ഉണ്ട്, yellow paper trap😁
ശെരിയല്ല...നായുടെയും പൂച്ചയുടെയും കാര്യത്തിലെങ്കിലും....ഈ പറഞ്ഞ രണ്ടു പേരും വീട്ടിലുണ്ട്.....എന്റെ ഒരു നായ്ക്ക് കറുപ്പ് വസ്ത്രം ഇഷ്ട്ടമല്ല....നമ്മൾ ഇട്ടാൽ പോലും ദേഷ്യം കാണിക്കും...അതുപോലെ എന്റെ പൂച്ച...മോളമ്മ...അവൾക്ക് ജിൻ ജർ കളർ ആണ് അവളുടെ കുട്ടി വെളുത്ത നിറം....അവൾക്ക് ആ കുഞ്ഞിനെ ഇഷട്ടമായിരുന്നില്ല. .അവൾ അവളുടെ നിറമുള്ള മറ്റൊരു കുഞ്ഞിനെ എടുത്തു ഈ കുഞ്ഞിനെ വേറെ അമ്മക്ക് കൊടുത്തു....അതുപോലെ കുഞ്ചു പൂച്ചക്ക് കറുത്ത പൂച്ചകളെ ഇഷ്ട്ടമല്ല....ഇതൊക്കെ കാണിക്കുന്നത് അവർക്ക് നിറങ്ങൾ തിരിച്ചറിയാൻ കഴിയ്യും എന്നല്ലേ...ശാസ്ത്രം ഒരിക്കലും അവസാന വാക്കല്ല...അതു പുതിയ പുതിയ കണ്ടെത്തലുകൾക്ക് അനുസരിച് മാറ്റിക്കൊണ്ടിരിക്കും....ഇത് സ്വന്തം കണ്ടെത്തലാനു...എത്ര ശെരിയാണെന്നറിയില്ല...😁
@@jinuknr999 illa cloth ilakunathu kandanu kalaykku vekili pidikunathu
Psychology conversion course എടുത്ത് പുറത്ത് പഠിക്കുന്നതിനെ പറ്റി അഭിപ്രായ പറയാമോ
😇
😄e appupan enth paranjalum ath karangi tirinju last ESP il varum
നാളെ നിങ്ങളും ഒരു അപ്പൂപ്പൻ. Ensure today to enjoy that phase tomorrow
ഭാരതീയ മനശാസ്ത്രം എന്ന ഒരു ശാഖ ഉണ്ടോ,താങ്കൾ അതിനെപ്പറ്റി പഠിച്ചിട്ടുണ്ടോ, മനസ്സിലാക്കിയിട്ടുണ്ടോ, എങ്കിലൊന്ന് വിശദമാക്കാമോ?