നല്ല വീഡിയോ ആണ്. ഇതുപോലെ തമിഴ് നാട്ടിലെ അമ്പലങ്ങളും അതിനു സമീപത്തുള്ള തെരുവുകളും, അതിരാവിലെയും, വൈകുന്നേരവും വളരെ അതികം മനോഹരം ആണ്, പിന്നെ അവിടെ സമീപ പ്രേദേശത്തുള്ള ഗ്രാമങ്ങളും പറ്റുമെങ്കിൽ ഉൾപെടുത്തുക, ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു, സബ്സ്ക്രൈബ് ചെയ്യുന്നു, 🥰
Kanyakumari 🔥🔥🔥🔥 NGL ...bro neraya place undu ... yellam idam onnu kondu Nokku.....I'm from kk dist....I'm your subscriber last few month .....🎉your previous video malapara really addicted...👍
Bro ശുശീന്ദ്രത്തെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ ഉല്പെടുത്താമായിരുന്നു.. ഇനി ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുറച്ചുകൂടി വിവരങ്ങൾ കൂട്ടച്ചേർത്ത് വീഡിയോ ചെയ്യാൻ നോക്കു.Nagercoil railway station മുന്നിൽ നിന്ന് കന്യാകുമാരി ബസ്സിൽ കയറിയാൽ ശുചീന്ദ്രത്ത് ഇറങ്ങാം..
Bro ningal keriya bus vadassery pokunnathalla kanyakumari route aanu pokunnath chilappol vadassery to kanyakumari aakam. Vadassery market und bt valiyathathall apta market aanu. Vadassery aanu nagercoil le main bus stand ✌️✌️
Nice explore but please clear about one thing you guys putting plastic is injurious to the environment we accept but please avoid putting waste to tamil Nadu borders from kerala becoz we where giving rice,vegetables etc so please show some faithfulness to tamil Nadu, please be sure in kerala, foods were given without any artifical flavors and with neatness don't complaint others without seeing from your side!!!
"എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആണ് ..... താങ്കളുടെ അവതരണം മികച്ചതും വ്യത്യസ്തവുമാണ് ....... All best
❤❤
എനിക്കും ♥️
TATAVDOEDO
Superrrr
Kidu bro❤
അതല്ലേലും തമിഴ്നാട് വീഡിയോസിനു ഒരു പ്രേതേക ഭംഗിയാ
❤️❤️❤️
എന്നിക്ക് ഒരുപാടിഷ്ടം ഈ ചാനൽ. നിഷ്കളങ്കമായ വിവരണം ❤️❤️❤️❤️❤️❤️❤️
Thank you🤝🤝🤝
എന്റെ സ്ഥലമാണ് നാഗർകോവിൽ ഏതായാലും വന്നല്ലോ വളരെ സന്തോഷം
Hi ,m from Thrissur ,my cousins planning to come sujeendram temple on 11,12 can you please tell me good home stay for my cousins.( Safe,clean )
Ee ambathil cloak room undo
Und@@karthikvenu5415
ഞാൻ കന്യാകുമാരി മലയാളിയാണ്... കന്യാകുമാരി ജില്ല പണ്ട് കേരളത്തിലായിരുന്നു...
Fool
താങ്കളുടെതമിഴ്നാട് യാത്ര സൂപ്പർ ആണ് 👍
Ella details paranju kondulla introduction athanu chettante channel ishtapettathu
All the best
நம்ம ஊரு குமரி
குமரிக்கு உங்களை அன்புடன் வரவேற்கிறோம்😍😍😍😍😍💐💐💐
I'm a kanyakumari malayali girl
@@minikurien9527 😊
@@Qwerty-n2q3e Kumariyil entha ooru??
@@minikurien9527 marthandam correct 🌿
വളരെ മികച്ച അവതരണം ..... സാധാരണകാരുടെ സ്വന്തം youmap ❤❤❤❤ .... വാഴ്ത്തുക്കൾ തമ്പി 🔥🔥🔥🔥
😂😂😂❤thank you
നല്ല വീഡിയോ ആണ്. ഇതുപോലെ തമിഴ് നാട്ടിലെ അമ്പലങ്ങളും അതിനു സമീപത്തുള്ള തെരുവുകളും, അതിരാവിലെയും, വൈകുന്നേരവും വളരെ അതികം മനോഹരം ആണ്, പിന്നെ അവിടെ സമീപ പ്രേദേശത്തുള്ള ഗ്രാമങ്ങളും പറ്റുമെങ്കിൽ ഉൾപെടുത്തുക, ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു, സബ്സ്ക്രൈബ് ചെയ്യുന്നു, 🥰
❤
ഈ സ്ഥലങ്ങളൊക്കെ കാണാൻ നല്ല രസം നല്ല അവതാരം 👍
Kanyakumari 🔥🔥🔥🔥 NGL ...bro neraya place undu ... yellam idam onnu kondu Nokku.....I'm from kk dist....I'm your subscriber last few month .....🎉your previous video malapara really addicted...👍
Bro🤝🤝
Not Suseendram, but Sucheendram.
That is Vadasserry Market
താങ്കളുടെ അവതരണം നല്ല ഭംഗി ആണ്... നിങ്ങൾ അഴീക്കൽ വന്നപ്പോൾ ഞാൻ ഉണ്ടായിരുന്നു അവിടെ.. പക്ഷെ പരിചയപ്പെടാൻ പറ്റിയില്ല
🤝🤝🤝
വടശ്ശേരിയിൽ നിന്നും വരുന്ന ബസ് ആണ് . സെപ്പകുളം അല്ല തെപ്പക്കുളം വീഡിയോ അടി പൊളി
Bro ശുശീന്ദ്രത്തെ കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ ഉല്പെടുത്താമായിരുന്നു.. ഇനി ഇതുപോലുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ കുറച്ചുകൂടി വിവരങ്ങൾ കൂട്ടച്ചേർത്ത് വീഡിയോ ചെയ്യാൻ നോക്കു.Nagercoil railway station മുന്നിൽ നിന്ന് കന്യാകുമാരി ബസ്സിൽ കയറിയാൽ ശുചീന്ദ്രത്ത് ഇറങ്ങാം..
Thank you🤝🤝🤝
Indanpapam sheeran vendi erunnu prathicha temple Suchindratemple
ഞാനും പോയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ nost അടിച്ചു ♥️❤❤
Kollam ketto ningade vidio nice eniyum porate ngan nerathe parangath kodaikannal
Bro keep it up. Expecting more videos. Please include places of kanataka also.
വീണ്ടും തമിഴ്നാട് ഇത് പൊളിച്ചു 👏👏♥️♥️
❤❤
ഞാൻ ചേട്ടന്റെ എല്ലാം വിഡിയോയും കണ്ണും poliii editing annu അവതരണം hvy annu
Welcome to kanyakumari dist
ആ ബസ് വടശ്ശേരിയിൽ നിന്ന് കന്യാകുമാരിലേക്കാണ് പോകുന്നത്
ചേട്ടൻ ഉപയോഗിക്കുന്ന ക്യാമറ ഡീറ്റൈൽ കൂടി ഒന്ന് അടുത്ത വീഡിയോയിൽ പറയണേ
അടിപൊളി video bro☺️☺️☺️👌👌👌👍🏾
ശുചീന്ദ്രം എന്നുപറയൂ.
കൊല്ലത്തു കാരല്ലേ
2013-2016 nagercoil vilasiya naalugl.. 😅
Correct ആയി എങ്ങനെ ആണ് വരുന്നത് expence എല്ലാം detail ആയി പറഞ്ഞു തരുന്നു thank you ഞാൻ കൊല്ലം ജില്ലയിലെ paravur ആണ് ഉള്ളത് ഈ ചാനൽ subscribe ചെയ്തു
Bro.
Ippol theatre video onnum kaanarillallo...?
Waiting for it...
Bro ningal keriya bus vadassery pokunnathalla kanyakumari route aanu pokunnath chilappol vadassery to kanyakumari aakam. Vadassery market und bt valiyathathall apta market aanu. Vadassery aanu nagercoil le main bus stand ✌️✌️
Bro kanyakumari il ninn nagarcoil junction railway station il varan ethu bus il aanu kerendath.
Recently addicted your vedio....next trip?... please update I'll join with your trip.
Nagarkovil sujeendram Hanuman templene aduthu stay kitanundo
അടിപൊളി വിവരണം ❤️❤️❤️
சுசீந்திரம் അത് തമിഴ് ആണ്. Malayalam ശുചീന്ദ്രം. പിന്നെ seppakulam alla tamil தெப்பக்குளம் ആണ്. Theerthakulam എന്നർത്ഥം
കൊല്ലത്ത് എവിടെയാണ്. സൂപ്പർ വീഡിയോ
Ur presentation and ur voice kidu oru reksha illa ellam spr vdos.... ❤️😍💕
Caption il cheriya splng mistake indo enn doubt?
Broo videoz poliyannu daily oru time vechu video iduuuuu:::♦️♥️♦️♥️♥️
Sir video kandu kanyakumari ku poyi 14000 poyi kitti.
താങ്കളെപ്പോലെ
ഇത്ര നല്ല രീതിയിൽ
തമിഴ്നാടിനെ കുറിച്ച് vlog ചെയ്യുന്ന വേറെ ആരുമില്ല .
❤❤
5:45 bro this bus is going to kanniyakumari not vadasari
nagarcovil my place 😍
Bro poliyannu
Aa kilavan brokku vendi Prarthikkum
My native place Nagercoil.
My native place is Krishnan coil...
ശുചീന്ദ്രം എന്നല്ലേ സ്ഥലനാമം.ശുശീന്ദ്രം എന്നും പറയുമായിരിക്കും.അതെന്തെങ്കിലുമാകട്ടെ.നല്ല വീഡിയോ ആണ്.അഭിനന്ദനങ്ങൾ.
🤝🤝🤝🤝
സു ശീ ന്ദ്രം അല്ല ശുചീന്ദ്രം ....... മലയാളി പറയുമ്പോൾ ശുചീന്ദ്രം മതി അച്ചടിഭാഷ അങ്ങനെ ആണ്
ശുചീന്ദ്രം എന്നാണ് പറയേണ്ടത്
Bro oru sundarapandypuram video cheyyu...
Suseendram Or Suchedndram
எங்க ஊரு 💗💗💗
🥰Video super bro 😍
Sound illatharo video......bro enthu Patti sound there illalo
Adipoli chetta...nalla presentation
Thank you❤️
Kollam evide veedu
Wow lovely views Bro 😙
Nxt time visit Kanyakumari
We provide comfortable accommodation in low price .
I'm a kanyakumari malayali girl
Athengane Kanyakumari Tamil nattil alle??
നല്ല വിവരണം 👍
7:23 സംസാരിക്കേണ്ട വിഷയം.
Review pwoli ayitund
❤
i am from kollam, kottarakkara
Jai sucheendranatha anugrahikkaname
Idrajith (actor)Nate soundulla bro... hai
God bless you future all the best
താങ്കളുടെ വീഡിയോ നല്ലതാണ്
ശുജീന്ദ്രം എന്ന് പറ
Waiting aarunnu😁🖐️
കാത്തിരിപ്പിന് വിരാമം 😍💕
Shusheendhram aano shucheendhram ano
നല്ല അവതരണം സന്തോഷം
🤝
Allengil palakkadine
മച്ചാനെ ഒരു ആഴ്ച 3,4 viedo വന്നാൽ പൊളിക്കും 🥰
എന്നിട്ട് എന്ന കുഴിച്ചിടാം😂😂
@@Umaptraveller എന്നെ വേണ്ട 🥰🤣🤣
@@Umaptraveller 😆😆😆
Bro kanniyakumari video irikkalkoodi
😃😃😃 Ennathu Palaya snehavaaaaa vaaa entha chetta 07:00 🤣🤣🤣🤣
Chettante vedos poli ann
അൽബൂരിയല്ല ഇതിന്റെ പേര് ആതിരസം എന്നാണ്
Aduth trip chennaik onnu pokuvo
✨️🙏✨️അടിപൊളി സൂപ്പർ
your videos are super
ഇന്നലെ പോയി ഞങ്ങൾ 😊
Expecting more videos soon chetta
Just Sunday koode poittt vanne ullu ❤️🤗
❤
Bro... what is the temple times opening, closing...
Solo traveler Maneesh Broyude kalyanathinu poyille broo
അതെ bro❤
Recently addicted your video bro 👍
Bro❤
Nice explore but please clear about one thing you guys putting plastic is injurious to the environment we accept but please avoid putting waste to tamil Nadu borders from kerala becoz we where giving rice,vegetables etc so please show some faithfulness to tamil Nadu, please be sure in kerala, foods were given without any artifical flavors and with neatness don't complaint others without seeing from your side!!!
Avde dress code engane anu
ശുശീന്ദ്രം അല്ല ശുചീന്ദ്രം ആണ്
Enikkum
Bro video eduthath ethu camera laaaa
അടിപൊളി chetta 😍
❤
Nagercoil onn kannanam Thekan Tamizh Nad onn kannanam
Chetta pinne General ticket edukanam enn nirbandam undo
നിർബന്ധം ആണ്..
Njan kurach neram munp orthathe ullu chettante karyam
നിങ്ങളുടെ വീഡിയോ വരാൻ കട്ട വെയ്റ്റിംഗ് ആണ് 😍🔥
Bro ടെ വീഡിയോ കണ്ട് ഞാൻ ഈ ഞായർ ഫ്രെണ്ട്സ് ആയി ചെങ്കോട്ട തിരുമലകോവിൽ ക്ഷേത്രത്തിൽ പോകാൻ തീരുമാനിച്ചു....
Bro🤝🤝
Next trip.... update please
Tomorrow🤝
Super bro
Adipoly 👍🥰
ശുചീന്ദ്രം എന്നാ പറയുക
Super bro..
❤
❤
I love your videos
Adipozhi aniya,by dinakaran lp
മികച്ച അവതരണം
❤️❤️