തിരുവൻ,അനന്തൻ എന്ന് രണ്ടു പുലയ രാജാക്കന്മാരുടെ നാട്.... പെരുമാട്ട് പുലയിയുടെ കുടുംബം....എല്ലാവരെയും കൊന്നു കയ്യൂക്കുള്ള മല്ലൻമാരായ നായന്മാർ പിടിച്ചടക്കി... ബ്രാഹ്മണന് സ്വർണം ദാനം ചെയ്തു ഹിരണ്യഗർഭം എന്ന കോമഡി നടത്തി വർമ്മയായി രാജാവായി... അത്ര തന്നെ.
Recently l went and conducted one day pooja as vazipadu which was a very pious event.the only place in kerala where l feel admiration and the full credit goes to respected royal family
ലക്ഷം കോടി ഉള്ളതു സന്തോഷം അല്ലെ ഭാഗവാന് വിശ്വാസികൾ കൊടുത്തത് രാജകുടുംബം ദൂർത്തു അടിച്ചു കളഞ്ഞില്ലല്ലോ 👍❤. ഇപ്പോൾ ദേവസ്വം വക അമ്പലത്തിൽ പിരിയുന്ന സകല ഭഗവാൻ സ്വത്തും ഗവണ്മെന്റ് ദൂർത്തടിക്കുന്നു ഹോ എന്തു ലോകം 🙏🏼
ജനങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ കുരുമുളകിന്റെ വിലയായി പോർട്ട് ഗീസുകാരും ഡച്ചുകാരും നൽകിയ സ്വർണ നാണയങ്ങളാണ് ഈ നിധിശേഖരത്തിന്റെ പകുതിയിലേറെയും പിന്നെ മുലക്കരം വലക്കരം രാജാവിനെ തൊഴുന്നതിനുള്ള പണം ഇങ്ങെ നെ ജന ജന ങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണം കൊണ്ടാണ് ഈ സർ ണം ഉണ്ടാക്കിയതു ഇതു ഇതു ഗവണ്മെന്റിനു വിട്ടു കൊടുക്കാതെ രാജകുടുംബം തോന്ന്യാസം കാണിയ്ക്കുന്നു ഇവനെയൊക്കെ അടിയ്ക്കേണ്ടേ
ചന്ദനം, അകിൽ, തേക്ക്, ഈട്ടി ..... മുതലായ തടികൾ ധാരാളം ഉണ്ടായിരുന്ന വനങ്ങൾ ഉള്ള നാട് .... വൻ വിലകൾ ഉള്ള ആനക്കൊമ്പുകൾ ധാരളം ... കുരുമുളക്, ചുക്ക്, ഏലം, ഗ്രാമ്പു. മുതലായവ ധാരാളം .... മുതലായ സമ്പത്തുകൾ ...... എത്രയധികം
ക്ഷേത്ര ഭരണം രാജകുടുംബത്തിന് കീഴിൽ തന്നെ വരണമായിരുന്നു. അവർ നൽകിയത് അല്ലെ പത്മനാഭന് ഉള്ളത് എല്ലാം. സർക്കാരൻ അത് മേൽനോട്ടം നടത്തുന്നത് എങ്കിൽ എല്ലാം പോയത് തന്നെ.. രാജകുടുംബം കയ്യിട്ട് വരില്ല അവർക്ക് അതിന്റെ ആവശ്യം ഇല്ല. അവർ അവരെതന്നെ പത്മനാഭന് നൽകിയവർ ആണ്. അതുകൊണ്ട് അല്ലെ അവരെ പത്തമനാഭദാസൻ എന്ന് വിളിക്കുന്നത്.. തിരുവനന്തപുരത്ത് അതും സിറ്റിയിൽ തന്നെ ജനിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ആണ്. ഉത്രാടം തിരുന്നാളിനെ ഒരിക്കൽ കാണാൻ സാധിച്ചു അദ്ദേഹത്തിന്റെ കൈ പിടിക്കാനും സാധിച്ചു വളരെ സന്തോഷം തോന്നിയ നിമിഷം...
രാജാഭരണകാലത്തു ഖജനാവിന്റെ തുകമുഴുവൻ പദ്മനാഭദാസാണെന്നും കാണിച്ചു ജനക്ഷേമത്തിന് വിനിയോഗിക്കാതെ എല്ലാം ഭണ്ടാകാരത്തിൽ നിക്ഷേപിച്ചപ്പോൾ സമ്പന്നമായി പഴയ തലമുറക്കാർ നന്നായി കഷ്ടത അനുഭവിപ്പിച്ചു.😢❤
The historic events narrative explanation and information about the Sri padmnabha temple are very imotional filled with devotion and these explanation are very valuable.
ഇതൊക്കെ ഇവിടുത്തെ ഹൈന്ദവർ കാണിക്കയായി കൊടുത്തതും ബാക്കി അവരിൽ നിന്നും പിടിച്ചെടുത്തതും ആണ്. ഇതെന്തിനു വച്ചിരിക്കുന്നു. രാജകുടുംബത്തിന് ആവശ്യമില്ല. പിന്നെന്തു വേണമെന്ന് ആർക്കാണ് തീരുമാനിക്കാൻ കഴിയുക. പണ്ടെങ്ങാനും പുറത്തറിഞിരുനെങ്കിൽ എന്തായയാനെ കഥ. ശ്രീ പദ്മനാഭൻ തുണക്കട്ടെ!
ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ടിപ്പുവിനെ ഓടിച്ചതെന്നു നിങ്ങൾ എവിടെ നിന്നാണ് പഠിച്ചത് ? തിരുവിതാംകൂർ നായർ പടയാണ് ടിപ്പുവിനെ തുരത്തിയത് . പത്മനാഭപിള്ളയുടെ വെട്ടേറ്റു വലതു കാൽ മുറിഞ്ഞു മുടന്തിയാണ് ഓടിയത് . 22:3922:40
സായ്പ്പു കാണാതെ ഇരുന്നത് മഹാഭാഗ്യം. അല്ലെങ്കില് ഇതെല്ലാം ബ്രിട്ടനിൽ എത്തിയെനെ. ചുമക്കാൻ ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന് എല്ലാത്തിനും സഹായിച്ച കുറെ ഇന്ത്യാക്കാരും. ശംഭോ മഹാ ദേവ. നി കാത്തു.
അറിയില്ലേ ഇന്ത്യന് യുടെ കോഹിനൂർ രത്നം ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന് ചുമന്നു ബ്രിട്ടനിൽ കൊണ്ട് കൊടുത്തതും ഇന്ത്യാക്കാരൻ ആയിരുന്നു. ഇവൻ്റെ രാജ്യം സ്നേഹം നോക്കണേ.
ഒന്നു ആലോചിക്കുക. ഇന്ത്യന് യിലെ കുറെ ആൾകാർ എത്ര പോട്ടന്മാർ ആയിരുന്നു. ബ്രിട്ടീഷ് കാർക്ക് വേണ്ടി പല ലോക മഹാ യുദ്ധങ്ങളിലും പോയി ബ്രിട്ടീഷുകാരെ സഹായിച്ചു. കുറെ ആൾകാർ വെറുതെ മരിച്ചു. ഈ യുദ്ധം ചെയ്തു ബ്രിട്ടീഷുകാരെ സഹായിക്കുന്ന നേരം കൊണ്ട് ബ്രിട്ടിഷ് കാർക്ക് എതിരെ യുദ്ധം ചെയ്തു എങ്കിൽ പണ്ടെ ബ്രിട്ടിഷ്കാര് ഇന്ത്യ വിട്ടു പോയേനെ. ഇരുമ്പ് ഇരുബിനെ മുറിക്കും പോലെ ഇന്ത്യാക്കാരുടെ ശത്രു ബ്രിട്ടിഷ്കാർക്ക് ഒപ്പം നിന്ന് അവരെ ഭരിക്കാൻ സഹായിച്ച ഇന്ത്യാക്കാർ തന്നെ ആയിരുന്നു. സ്വന്തം നാടിനോട് കൂറ് ഇല്ലാത്ത ഒരു ജനത ലോകത്ത് എങ്ങും കാണില്ല.
ബ്രിട്ടീ ഷു കാരെ സഹായിച്ചതു ഇന്ത്യയിലെ ഉപരിവർഗങ്ങളായ ബ്രാഹ്മണരും മറ്റുമായിരുന്നു ഐ.സി.എസ് കേഡർ മുതലായ ഉയർന്ന ഉദ്യോഗങ്ങളിൽ ഇരുന്നതു അവരായിരുന്നു അവർ സ്വാതന്ത്ര്യ സമരത്തിനെ ഏതിർത്തവരായിരുന്നു കൂടാതെ നാട്ടുരാജാക്കന്മാരും ലാറി കോളിൻസും ഡൊമനിക് ലാപ്പിയറും ചേർന്നെഴുതിയ ' freedom at Midnight എന്ന പുസ്തകത്തിൽ ഒരു വാചകമുണ്ട് Native Kings were iron Pillars of British Empire കാരണം ഇന്ത്യൻ സ്വാതന്ത്യസമരത്തിനെ ഏല്ലാ വിധത്തിലും പരാജയപ്പെട്ടു ത്താൻ ശ്രമിച്ചു സ്വാതന്ത്യം കിട്ടിയപ്പോൾ അവർക്കു പ്രിവി പേഴ്സും ഒക്കെ കിട്ടി
തലക്കരം മുലക്കരം [ കരത്തിനു പകരം മുല മുറിച്ചു കൊടുത്ത നങ്ങേലിയെ ഓർക്കുക] ഏണിക്കരം തളപ്പ് കരം മുതലായ എണ്ണിയാലൊടുങ്ങാത്ത കരങ്ങൾ പാവപ്പെട്ട പിന്നാക്കക്കാരിൽ ചുമത്തിയുണ്ടാക്കിയധനം ആർക്കും പ്രയോജനമില്ലാതെ കൂട്ടിവച്ചതാണ് ഇന്നീക്കാണുന്ന വലിയ സമ്പത്ത് .. നാടുവാഴികൾക്കും ധനവാന്മാർക്കും ജന്മിമാർക്കുമൊന്നും സർക്കാരിലെക്ക് കരം അടയ്ക്കാണ്ടായിരുന്നു കാരണം അവരിലെറെപ്പേർ ക്കും കരമൊഴിവായിക്കിട്ടിയ വസ്തു വകകളാണുണ്ടായിരുന്നത് മെഡി.. കോളേജും മൃഗശാലയും തീവണ്ടിയാപ്പീസും റെയിലുമൊക്കെ വരാൻ സായിപ്പന്മാരുടെ സ്വാധീന ശക്തി ഏറയാണ്
Pavapetta janangalk annu karam kodukkan swarnavum,vajrangalum,maa nikyam,marathakam ellam aayirunnu alle.ath aa rajakkanmar vere naatturajyathe aakramich keezhadakki pidicheduthathanu
അടുത്ത കള്ളകഥ, കഞ്ഞി കുടിക്കാൻ വക ഇല്ലായിരുന്ന പാവങ്ങളുടെ കയ്യിൽ നിന്നും സമ്പത് കരമായി മേടിച്ചോ അടിപൊളി, മേടിച്ചത് മൊത്തം സബന്നരുടെ കയ്യിൽ നിന്ന് ആണ്, മറ്റു രാജ്യങ്ങൾ കീഴടക്കി കോട്ടരവും തറവാടുകളും ഓക്ക് കുളം തോണ്ടി കിട്ടിയത് ആണ്
എത്രയും വേഗം കേന്ദ്ര സർക്കാർ ഈ നിധി ശേഖരം പിടിച്ചെടുക്കണം. തിരുവിതാംകൂർ ഇൻഡ്യ യിൽ ലയിച്ചതോട് കുടി ഈ നിധിശേഖരം ഇൻഡ്യ ഗവണ്മെന്റിനു ഉടമസ്ഥതയിൽ വരേണ്ടതായിരുന്നു. എന്നാൽ തിരുവിതംകൂർ രാജകുടുംബം യതാർത്ഥത്തിൽ ഇതു ഒളിച്ചു വെച്ചിരിക്കുകയാണ് 1
ഒരു ലക്ഷ്യവുമില്ലാതെ സൂക്ഷിച്ചു പോരുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെപ്പറ്റി കാര്യ ഗൗരവമായ ആലോചന വേണം അങ്ങനെ ചെയ്യാതെ എന്നും എക്കാലത്തും ഇങ്ങനെ അത്യപൂർവമായ ജനിധിക്കുട്ടം ആർക്കും ഒരുപയോഗവുമില്ലാതെ ഇങ്ങനെ തുടർന്നു പോകുമെന്നതിന് എന്തുറപ്പ്. അള് കള്ളന്മാരു
@@radhakrishnanpm924 if India govt take over then all these politicians loot them for their own selfish needs . I think the committee in charge of the temple should use that money to build roads , businesses transportation and so on .help people and improve each and everyone’s living standards . The opportunities are infinite
Athrayum pettani kedra goverment pedechaduthal ada cheyuka ani ariyamo adanekum abanekum kodukum adithana pandi barecheruna rajakanmarudadani mattarudayum alla
പറഞ്ഞതിൽ കാര്യമില്ലെന്ന് ഇല്ല പക്ഷേ കാണിക്ക യും നേർച്ചയും മായ്യും നാട്ടുരാജകന്മാരും തമിഴ് നാട് രാജാക്കന്മാരും Sreepadbanaaba ക്ഷേത്രത്തിൽ വൻതോതില സ്വർന്നംനേർച്ചയായും മറ്റും കൊടുത്ത ചരിത്രങ്ങളും ഉണ്ട്.
ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെെങ്കിൽ ഇങ്ങനെ വിലമതിക്കാനാവാത്ത സ്വർണ്ണങ്ങളും മറ്റും ശേഖരിച്ചു വെച്ചിട്ട് എന്ത് കാര്യം ?പണമായാലും സ്വർണ്ണമായാലും എടുത്ത് ഉപയോഗിക്കുമ്പോൾ മാത്രമാണ് അതുകൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നത് .
Loot is the word originated from the plundering of indian wealth by western invaders or sea pirates.It is Fortuna that this temple had not been controlled by the colonial pirates.Other wise nothing would not have been found in the treasure.
ഇപ്പോ ഗുരുവായൂർ അമ്പലത്തിലും ഏകദേശം ഇതിന്റെ കാൽ ഭാഗം ഉണ്ടാവും കാരണം ഇതൊക്കെ ഉണ്ടായത് പിടിച്ച് പറിച്ചതല്ല കാണിക്കയായി നേർച്ചയായി ഓരോ സമ്പന്നരും പാവങ്ങളും ഉൾപ്പെട്ട ആളുകൾ ഉദ്ധിഷ്ട കാര്യം സാധിക്കുമ്പോ അർപ്പിക്കുന്നതാണ് അല്ലാതെ പാവങ്ങളുടെ പിടിച്ച് പറിച്ചതല്ല.. ടിപ്പു സുൽത്താനെപ്പോലെ കൊള്ളക്കാരൻ ആയിരുന്നില്ല രാജവംശം
But the so called poor had a safer life then than under communist govt.who are exploiting & cheating public & accumulate wealth for themselves in foreign lands.
ശ്രി പദ്മനാഭ അതിന്റെ അർഥം പറഞ്ഞില്ല. ഇതു് - ശ്റി ലങ്ക അതിന്റെ അർഥം മനസ്സിലായാൽ എല്ലാം മനസ്സിലാവും. B-cക്ക് എത്രയോ മുൻപു് ഈ ക്ഷേത്രം ഉണ്ടു. ഉല്ലം ഖൻ ചെയ്യാൻ കഴിയാത്ത ഭൂമിയിലെ കരയിലെ സ്ഥലം. എന്താണ് സർപ്പത്തിന്റെ അർഥം - അഞ്ചു കരയെ പ്രതിനിധീകരിക്കുന്നു. ശാസ്ത്രാവിനെ - പഠിക്കു സത്യം പിടികിട്ടേ
The worthy treasure preserved and kept safely in the ""nilavaras"(in underground) without reaching tothe corrupted hands of the modern people.let it be as it is even though it cannot be used for the welfare and development of the common prople.
Use that money to improve the standard of living in Kerala . What’s the point in keeping all these locked up when so many people are suffering . At least donate for research and health .
തിരുവിതാങ്കൂർ രാജ്യത്തെ ജനങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് മണ്ണിൽ പണിയെടുത്തു കഷ്ടപ്പെട്ടു ഉണ്ടാക്കിയ പണം രാജാവ് നികുതിയയും, കാഴ്ചയായും പിടിച്ചു വാങ്ങുകയും മാർത്താണ്ട വർമ്മ അവസാനം തൃപ്പടി ദാനം നടത്തി ഈ സ്വത്തുക്കൾ എല്ലാം ബ്രിട്ടീഷ്കാരെ പേടിച്ചു അമ്പലത്തിൽ നിലവറ പണിഞ്ഞു അവിടെ കൊണ്ട് വച്ചതു അല്ല എന്നും ഞാൻ വിശ്വസിച്ചോട്ടെ 🙏 എല്ലാം വിശ്വാസം ആണല്ലോ...😂 ദൈവങ്ങൾക്ക് സ്വർണ ത്തിൽ മാലായും അരഞ്ഞാണവും ഒന്നും ഉണ്ടാക്കാൻ കഴിവില്ലല്ലൊ അല്ലെ?
തോട്ടം രാജശേഖരന്റെ പുസ്തകം. എന്റെ ശ്രീപത്മനാഭ വായിക്കുi അയ് വംശം പുലയ വംശമാണ്.' അക്കാലത്ത് കേരളത്തിൻ വന്ന ബുദ്ധഭിക്ഷുക്കൾക്ക് ഒരു വിഹാരം നിർമ്മിക്കാൻ പുലയ രാജാവ് അനുവദിച്ചു.തമിഴ് ശിൽപികളെ കൊണ്ട് ബുദ്ധഭിക്ഷുക്കൾ തീർത്തവിഹാരം' ബുദ്ധന് പ്രധാന ശിഷ്യൻ ആനന്ദൻ ' ആനന്ദന്റെ പേരിൽ തീർത്ത നഗരം ആനന്ദപുരി .അനന്തപുരിയല്ല ആനന്ദപുരി വിഹാരത്തിൽ ശയന ബുദ്ധനെ കുടിയിരുത്തി.ഏകദേശം 1200 വർഷംങ്ങൾക്ക് മുൻപ്.ഒരു ബുദ്ധവിഹാരമാണത്.അല്ലാതെ വിഷ്ണുവും അനന്തൻ Snake ഉം അല്ല. അതൊക്കെ വിഷ്ണുഭക്തൻമാർ പടച്ച താണ്''
നിലവറ കല്ലറ അല്ല ആ പണം എടുത്തു കേരളത്തിൽ എല്ലാ വർക്കും സ്വാജന്യ വിദ്യാഭാവും നൽകാമായിരുന്നു നല്ല തൊഴിൽ ശാലകൾ ഉണ്ടാക്കാമായിരുന്നു യൗവജനങ്ങളെ കേരളത്തിൽ തന്നെ നിലനിർത്തമായിരുന്നു എന്തിനു നിധി കുഷിച്ചിട്ടിരിക്കുന്നു ആർക്കും പ്രയോജനം ഇല്ലാതെ
@@karunnyalab8218അതിനു ഇവിടെ സർക്കാർ ഉണ്ട് കേട്ടോ അവർ ചെയ്യേണ്ടതാണ് അല്ലാണ്ട് ക്ഷേത്ര സ്വത്തു എടുത്തിട്ടല്ല ഒരു സെക്കുലർ പ്ലേസ് അല്ല ക്ഷേത്രം കേട്ടോ ആ ക്ഷേത്രത്തിലെ വരവ് അല്ല അവിടത്തെ ദേവന്റെ സ്വകാര്യ സ്വത്തു ആണ് ആഭരണം അത് എടുത്ത് ഒരു സെക്കുലർ രാജ്യത്ത് ഒന്നും ചെയ്യുവാൻ പാടില്ല അങ്ങനെ ആണെങ്കിൽ ഇന്നാട്ടിലെ എല്ലാ ക്ഷേത്ര സ്വത്തും എടുക്കണമല്ലോ പള്ളികളിൽ വരുന്ന നേർച്ച പെരുന്നാളിന് കിട്ടുന്ന വക അവിടവിങ്ങളിലെ പൊന്നും കുരിശുകൾ ഒകെ എടുത്ത് വിറ്റു നാട്ടുകാർ സുഖിക്കട്ടെ 😂
നല്ല വിവരണം സവിസ്തരം താങ്കൾ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ പത്മനാഭസ്വാമി നമ:🙏🙏🙏🙏🙏
വളരേ നല്ല വിവരണം, ക്ഷേത്രം നേരിൽ കാണാൻ സാധിച്ചിട്ടില്ല യെങ്കിലും നേരിൽ കണ്ട അനുഭവം .
അതി മനോഹരമായ ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം ഒരുപാട് നന്ദി❤❤❤❤ ഭഗവാന്റെ അനുഗ്രഹം❤❤❤❤❤❤
കാര്യങ്ങൾ ശരിയാക്കി തരണം, ഭഗവാനെ കണ്ടുതൊഴാൻ ഞാൻ അമ്പലത്തിൽ വെറും
തിരുവൻ,അനന്തൻ എന്ന് രണ്ടു പുലയ രാജാക്കന്മാരുടെ നാട്.... പെരുമാട്ട് പുലയിയുടെ കുടുംബം....എല്ലാവരെയും കൊന്നു കയ്യൂക്കുള്ള മല്ലൻമാരായ നായന്മാർ പിടിച്ചടക്കി... ബ്രാഹ്മണന് സ്വർണം ദാനം ചെയ്തു ഹിരണ്യഗർഭം എന്ന കോമഡി നടത്തി വർമ്മയായി രാജാവായി... അത്ര തന്നെ.
അ എത്തി കള്ളകഥയുമായി
Q
നല്ല്അറിവുകൾ നന്ദി 🙏🏼
Recently l went and conducted one day pooja as vazipadu which was a very pious event.the only place in kerala where l feel admiration and the full credit goes to respected royal family
നല്ലൊരു അവതരണം❤
ലക്ഷം കോടി ഉള്ളതു സന്തോഷം അല്ലെ ഭാഗവാന് വിശ്വാസികൾ കൊടുത്തത് രാജകുടുംബം ദൂർത്തു അടിച്ചു കളഞ്ഞില്ലല്ലോ 👍❤. ഇപ്പോൾ ദേവസ്വം വക അമ്പലത്തിൽ പിരിയുന്ന സകല ഭഗവാൻ സ്വത്തും ഗവണ്മെന്റ് ദൂർത്തടിക്കുന്നു ഹോ എന്തു ലോകം 🙏🏼
പിന്നെ നെറ്റിയിൽ പോറാൻ കാശില്ലാത്ത വിശ്വാസികൾ കൊടുത്തു പോലും .
ധൂർത്തടിച്ചില്ലല്ലോ ? പിന്നെ എന്തു ചെയ്യും ഇതെല്ലാം
ജനങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ കുരുമുളകിന്റെ വിലയായി പോർട്ട് ഗീസുകാരും ഡച്ചുകാരും നൽകിയ
സ്വർണ നാണയങ്ങളാണ് ഈ നിധിശേഖരത്തിന്റെ പകുതിയിലേറെയും
പിന്നെ മുലക്കരം വലക്കരം
രാജാവിനെ
തൊഴുന്നതിനുള്ള പണം ഇങ്ങെ നെ ജന
ജന ങ്ങളെ പിഴിഞ്ഞുണ്ടാക്കിയ പണം കൊണ്ടാണ് ഈ സർ ണം
ഉണ്ടാക്കിയതു
ഇതു ഇതു ഗവണ്മെന്റിനു വിട്ടു കൊടുക്കാതെ രാജകുടുംബം തോന്ന്യാസം കാണിയ്ക്കുന്നു
ഇവനെയൊക്കെ അടിയ്ക്കേണ്ടേ
ചന്ദനം, അകിൽ, തേക്ക്, ഈട്ടി ..... മുതലായ തടികൾ ധാരാളം ഉണ്ടായിരുന്ന വനങ്ങൾ ഉള്ള നാട് ....
വൻ വിലകൾ ഉള്ള ആനക്കൊമ്പുകൾ ധാരളം ...
കുരുമുളക്, ചുക്ക്, ഏലം, ഗ്രാമ്പു. മുതലായവ ധാരാളം .... മുതലായ സമ്പത്തുകൾ ...... എത്രയധികം
അറിയാവുന്ന കാരൃം പറഞ്ഞാല്‍ പോരെ രജനിതമ്പുരാട്ടി
Yo😅Y ji@@sudhansudhakaran
വളരെ പ്രയോജനപ്രദം
ഓം ശ്രീപദ്മനാഭായ നമഃ.... ❤❤🌸🌸🌸
ക്ഷേത്ര ഭരണം രാജകുടുംബത്തിന് കീഴിൽ തന്നെ വരണമായിരുന്നു. അവർ നൽകിയത് അല്ലെ പത്മനാഭന് ഉള്ളത് എല്ലാം. സർക്കാരൻ അത് മേൽനോട്ടം നടത്തുന്നത് എങ്കിൽ എല്ലാം പോയത് തന്നെ.. രാജകുടുംബം കയ്യിട്ട് വരില്ല അവർക്ക് അതിന്റെ ആവശ്യം ഇല്ല. അവർ അവരെതന്നെ പത്മനാഭന് നൽകിയവർ ആണ്. അതുകൊണ്ട് അല്ലെ അവരെ പത്തമനാഭദാസൻ എന്ന് വിളിക്കുന്നത്.. തിരുവനന്തപുരത്ത് അതും സിറ്റിയിൽ തന്നെ ജനിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ആണ്. ഉത്രാടം തിരുന്നാളിനെ ഒരിക്കൽ കാണാൻ സാധിച്ചു അദ്ദേഹത്തിന്റെ കൈ പിടിക്കാനും സാധിച്ചു വളരെ സന്തോഷം തോന്നിയ നിമിഷം...
😂😂
Nice introduction of thiruvanth puram ananth swamy temple.👌temples.🙏🙏🙏🙏🙏🙏 mrs malathi B'lore Karnataka India.
രാജാഭരണകാലത്തു ഖജനാവിന്റെ തുകമുഴുവൻ പദ്മനാഭദാസാണെന്നും കാണിച്ചു ജനക്ഷേമത്തിന് വിനിയോഗിക്കാതെ എല്ലാം ഭണ്ടാകാരത്തിൽ നിക്ഷേപിച്ചപ്പോൾ സമ്പന്നമായി പഴയ തലമുറക്കാർ നന്നായി കഷ്ടത അനുഭവിപ്പിച്ചു.😢❤
ഹാ നമ്മുടെ പിണനാറി ക്ക് കൊടുത്തു നോക്ക്. രണ്ടാം ദിവസം ക്ഷേത്രം കണ്ണൂരിൽ എത്തും
😄😄😄😄
Heartycongratulaions.godblessyou
നല്ല അവതരണം. നന്ദി.
😂🎉is a ❤😊😢❤ 15:00
2
The historic events narrative explanation and information about the Sri padmnabha temple are very imotional filled with devotion and these explanation are very valuable.
ഇതൊക്കെ ഇവിടുത്തെ ഹൈന്ദവർ കാണിക്കയായി കൊടുത്തതും ബാക്കി അവരിൽ നിന്നും പിടിച്ചെടുത്തതും ആണ്. ഇതെന്തിനു വച്ചിരിക്കുന്നു. രാജകുടുംബത്തിന് ആവശ്യമില്ല. പിന്നെന്തു വേണമെന്ന് ആർക്കാണ് തീരുമാനിക്കാൻ കഴിയുക. പണ്ടെങ്ങാനും പുറത്തറിഞിരുനെങ്കിൽ എന്തായയാനെ കഥ. ശ്രീ പദ്മനാഭൻ തുണക്കട്ടെ!
Pandi barecheruna rajakanmarudadani
Adi kanekayado rajakan pandikalathi barecheruna avarudadani vajravum raknavum mayalla janagalkanekayedan pokunadi
Jay Shree Mahavishnu 🕉️🙏.
ശ്രീപത്മനാഭസ്വാമിയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ...
അനുഗ്രഹം നാട്ടുകാർക്കും
സ്വർണ്ണം കൊട്ടാരത്തിലുളളവർക്കും
@@radhakrishnanpm924 ❤8
8
@@radhakrishnanpm924😅
Very good keep it up
Innum athu pazhayapole kaathavarkku kaalam ingane thanne kaichoondanam.
ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ടിപ്പുവിനെ ഓടിച്ചതെന്നു നിങ്ങൾ എവിടെ നിന്നാണ് പഠിച്ചത് ? തിരുവിതാംകൂർ നായർ പടയാണ് ടിപ്പുവിനെ തുരത്തിയത് . പത്മനാഭപിള്ളയുടെ വെട്ടേറ്റു വലതു കാൽ മുറിഞ്ഞു മുടന്തിയാണ് ഓടിയത് . 22:39 22:40
History says how a family becomes royal. IYKYK
Ethokkee kanduketty janagalkku opakaramakkuka allathee enthanuu????
പാവപ്പെട്ടവന്റെ നികുതി പണം
ആയ് വള്ളുവൻ രാജാക്കന്മാർക്ക് പ്രണാമം
Saport
Adima kannae
Bro, how mavelikkara royals or kolathiris related ay royal clan
ഭഗവാനേ പന്മനാഭ സ്വാമിനമോ നമഃ
Malathimadam,nimma abhipraya thumba sariyamma.naavu oppukkoltheenu. Ee devasthana eshtondu sundara. Naanu vidyadharan manjoor,kottayam,kerala.
നിധി അൽ ഖേരളാ മഹാരാജാവിനെ ഏൽപ്പിക്കണം.
Annu bharichath kmmikal aayirunnel.....
പത്തുവർഷം മുമ്പ് valuations ചെയ്തപ്പോൾ മൂല്യം 3 ലക്ഷം കോടി. ഇപ്പോൾ മൂല്യം 10 ലക്ഷം എങ്കിലും വരും. അതായത് കേരളതിന്റെ ആകെ കടത്തിന്റെ 3 ഇരട്ടി
😊
kerala kadam (debt trap) has nothing to do with the treasure of temple.
ഭാഗവാനേ പ്രണാമം
Sree padmanabhan Swami saranam
Britain has a tower of London it is a castle where the royal family saved all their jewels, including kohinoor, the one they stole from India 😮
സായ്പ്പു കാണാതെ ഇരുന്നത്
മഹാഭാഗ്യം. അല്ലെങ്കില് ഇതെല്ലാം
ബ്രിട്ടനിൽ എത്തിയെനെ.
ചുമക്കാൻ ബ്രിട്ടീഷുകാർക്ക്
ഒപ്പം നിന്ന് എല്ലാത്തിനും സഹായിച്ച കുറെ ഇന്ത്യാക്കാരും.
ശംഭോ മഹാ ദേവ. നി കാത്തു.
അറിയില്ലേ ഇന്ത്യന് യുടെ
കോഹിനൂർ രത്നം ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന്
ചുമന്നു ബ്രിട്ടനിൽ കൊണ്ട്
കൊടുത്തതും ഇന്ത്യാക്കാരൻ
ആയിരുന്നു. ഇവൻ്റെ രാജ്യം
സ്നേഹം നോക്കണേ.
അല്ലെങ്കില് കച്ചവടം എന്നും
പറഞ്ഞു ഇവിടെ വന്ന് ഭാരതം
മുഴുവനും കയ്യടക്കാൻ ബ്രിട്ടിഷ്
കാരെ സഹായിച്ചത് നമ്മുടെ
കുറെ ഇന്ത്യാക്കാർ അല്ലെ.
ഒന്നു ആലോചിക്കുക. ഇന്ത്യന് യിലെ കുറെ ആൾകാർ എത്ര
പോട്ടന്മാർ ആയിരുന്നു. ബ്രിട്ടീഷ്
കാർക്ക് വേണ്ടി പല ലോക മഹാ
യുദ്ധങ്ങളിലും പോയി ബ്രിട്ടീഷുകാരെ സഹായിച്ചു.
കുറെ ആൾകാർ വെറുതെ മരിച്ചു.
ഈ യുദ്ധം ചെയ്തു ബ്രിട്ടീഷുകാരെ സഹായിക്കുന്ന നേരം കൊണ്ട് ബ്രിട്ടിഷ് കാർക്ക്
എതിരെ യുദ്ധം ചെയ്തു എങ്കിൽ
പണ്ടെ ബ്രിട്ടിഷ്കാര് ഇന്ത്യ വിട്ടു
പോയേനെ. ഇരുമ്പ് ഇരുബിനെ
മുറിക്കും പോലെ ഇന്ത്യാക്കാരുടെ
ശത്രു ബ്രിട്ടിഷ്കാർക്ക് ഒപ്പം നിന്ന് അവരെ ഭരിക്കാൻ
സഹായിച്ച ഇന്ത്യാക്കാർ തന്നെ
ആയിരുന്നു. സ്വന്തം നാടിനോട്
കൂറ് ഇല്ലാത്ത ഒരു ജനത ലോകത്ത് എങ്ങും കാണില്ല.
@@sivaprasad5502Annethe pavanghal jeevan pedi chayirikkum athellam cheythath
ബ്രിട്ടീ ഷു കാരെ സഹായിച്ചതു ഇന്ത്യയിലെ ഉപരിവർഗങ്ങളായ
ബ്രാഹ്മണരും മറ്റുമായിരുന്നു ഐ.സി.എസ് കേഡർ മുതലായ
ഉയർന്ന ഉദ്യോഗങ്ങളിൽ ഇരുന്നതു അവരായിരുന്നു
അവർ സ്വാതന്ത്ര്യ സമരത്തിനെ
ഏതിർത്തവരായിരുന്നു
കൂടാതെ നാട്ടുരാജാക്കന്മാരും
ലാറി കോളിൻസും ഡൊമനിക് ലാപ്പിയറും ചേർന്നെഴുതിയ
' freedom at Midnight എന്ന പുസ്തകത്തിൽ ഒരു വാചകമുണ്ട് Native Kings were iron Pillars of British Empire കാരണം ഇന്ത്യൻ സ്വാതന്ത്യസമരത്തിനെ ഏല്ലാ വിധത്തിലും പരാജയപ്പെട്ടു ത്താൻ
ശ്രമിച്ചു
സ്വാതന്ത്യം കിട്ടിയപ്പോൾ
അവർക്കു പ്രിവി പേഴ്സും ഒക്കെ
കിട്ടി
തലക്കരം മുലക്കരം [ കരത്തിനു പകരം മുല മുറിച്ചു കൊടുത്ത നങ്ങേലിയെ ഓർക്കുക] ഏണിക്കരം തളപ്പ് കരം മുതലായ എണ്ണിയാലൊടുങ്ങാത്ത കരങ്ങൾ പാവപ്പെട്ട പിന്നാക്കക്കാരിൽ ചുമത്തിയുണ്ടാക്കിയധനം ആർക്കും പ്രയോജനമില്ലാതെ കൂട്ടിവച്ചതാണ് ഇന്നീക്കാണുന്ന വലിയ സമ്പത്ത് .. നാടുവാഴികൾക്കും ധനവാന്മാർക്കും ജന്മിമാർക്കുമൊന്നും സർക്കാരിലെക്ക് കരം അടയ്ക്കാണ്ടായിരുന്നു കാരണം അവരിലെറെപ്പേർ ക്കും കരമൊഴിവായിക്കിട്ടിയ വസ്തു വകകളാണുണ്ടായിരുന്നത് മെഡി.. കോളേജും മൃഗശാലയും തീവണ്ടിയാപ്പീസും റെയിലുമൊക്കെ വരാൻ സായിപ്പന്മാരുടെ സ്വാധീന ശക്തി ഏറയാണ്
Pavapetta janangalk annu karam kodukkan swarnavum,vajrangalum,maa nikyam,marathakam ellam aayirunnu alle.ath aa rajakkanmar vere naatturajyathe aakramich keezhadakki pidicheduthathanu
അടുത്ത കള്ളകഥ, കഞ്ഞി കുടിക്കാൻ വക ഇല്ലായിരുന്ന പാവങ്ങളുടെ കയ്യിൽ നിന്നും സമ്പത് കരമായി മേടിച്ചോ അടിപൊളി, മേടിച്ചത് മൊത്തം സബന്നരുടെ കയ്യിൽ നിന്ന് ആണ്, മറ്റു രാജ്യങ്ങൾ കീഴടക്കി കോട്ടരവും തറവാടുകളും ഓക്ക് കുളം തോണ്ടി കിട്ടിയത് ആണ്
രാജകുടുമ്പം ദൂർത് അടിക്കാത്തതിന്റെ ഫലമാണ് അതെല്ലാം.. ഇന്ന് എന്തു വേണമെങ്കിലും പറയാം ഭഗവാന്റെ അനുഗ്രഹം
A CB
Mini vijayan പറഞ്ഞത് വളരെ ശരിയാണ്.രാജകുടുംബം ധൂർത്ത് അടിച്ചിരുന്നെങ്കിൽ ഇന്ന് നമുക്ക് ഇത് ഒക്കെ കാണുവാൻ kazhiyumayirunno.
അങ്ങനെ ദൂത്രി യിരുന്നെങ്കിൽ ചോദിക്കാൻ നല്ല പ്രജകൾ ഉണ്ടായിരുന്നു
@@josedj1275 പ്രജകൾ അങ്ങനെ ചോദിക്കാൻ ഉണ്ടായിരുന്നെങ്കിൽ എത്ര സ്ഥലത്തു ഇതുപോലുള്ള സമ്പത്ത് ഉണ്ടാകുമായിരുന്നു.
@@cicilyk.j9026¹😅
🙏🙏🙏🙏
Yente sree padhmanabhaaa aa padhaggalil kodanukodi namaskaram,
നിധി അല്ലെടോ ക്ഷേത്ര സ്വത്ത് . നിധി എന്ന് പറഞ്ഞു എങ്ങോട്ടാണ് കേറി പോകുന്നതെന്ന് എല്ലാവർക്കും അറിയാം . അത് ബോധപൂർവ്വംമുള്ള പ്രയോഗം .
ഹലോ വീഡിയോ അരമണിക്കൂറായി നികപ്പെടുത്തുവാൻ
Video yil Sri.Padmanabha swami kshethrathinte manoharitha muzhuvanayi oppiyedukkamayirunnu.
Thank you.
Pavangale pizhinjudakkiyathu.
ഇന്ത്യാ മഹാരാജ്യത്തെ മുഴുവന്‍ സംരക്ഷിക്കാനുള്ള സ്വത്ത് പത്മനാഭസ്വാമിയുടെ അറയില്‍ ഉണ്ട്...
എത്രയും വേഗം കേന്ദ്ര സർക്കാർ ഈ നിധി ശേഖരം പിടിച്ചെടുക്കണം.
തിരുവിതാംകൂർ ഇൻഡ്യ യിൽ
ലയിച്ചതോട് കുടി ഈ നിധിശേഖരം ഇൻഡ്യ ഗവണ്മെന്റിനു ഉടമസ്ഥതയിൽ
വരേണ്ടതായിരുന്നു.
എന്നാൽ തിരുവിതംകൂർ രാജകുടുംബം യതാർത്ഥത്തിൽ ഇതു ഒളിച്ചു വെച്ചിരിക്കുകയാണ്
1
ഒരു ലക്ഷ്യവുമില്ലാതെ സൂക്ഷിച്ചു പോരുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെപ്പറ്റി കാര്യ ഗൗരവമായ ആലോചന വേണം അങ്ങനെ ചെയ്യാതെ എന്നും എക്കാലത്തും ഇങ്ങനെ അത്യപൂർവമായ ജനിധിക്കുട്ടം ആർക്കും ഒരുപയോഗവുമില്ലാതെ ഇങ്ങനെ തുടർന്നു പോകുമെന്നതിന് എന്തുറപ്പ്. അള് കള്ളന്മാരു
@@radhakrishnanpm924 if India govt take over then all these politicians loot them for their own selfish needs . I think the committee in charge of the temple should use that money to build roads , businesses transportation and so on .help people and improve each and everyone’s living standards . The opportunities are infinite
എന്തിനാണ് ഇത്രയും സ്വർണ്ണം സൂക്ഷി ച്ചു വച്ചിരിക്കുന്നത് രാജ്യനന്മയ്ക്കായി ചെലവഴി ച്ചു കൂടെ?
Athrayum pettani kedra goverment pedechaduthal ada cheyuka ani ariyamo adanekum abanekum kodukum adithana pandi barecheruna rajakanmarudadani mattarudayum alla
LOOTED FROM SIXTY PLUS PRINCELY STATES BY MARTHANDA VARMA*
ശ്രീപത്മനാഭസ്വാമി പ്രഭു. 🌼🙏 തൃപ്പാദങ്ങളിൽ കോടി പ്രണാമം🌼🙏ഈ വിവരിച്ചതിന്റെ ചില കാര്യങ്ങൾ ശരിയാകുന്നില്ല. എന്നാൽ മതിലകം രേഖകൾ ശരിയായി വിവരിക്കുന്നുണ്ട്.
Ooom Namoonraayanaya Namaha
രാജാക്കന്മാർ എല്ലാം ഏകാധിപതികൾ ആയിരുന്നു ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് മോഷ്ടിക്കാതിരിക്കാൻ സൂക്ഷിച്ചു വെച്ചതാണ
പറഞ്ഞതിൽ കാര്യമില്ലെന്ന് ഇല്ല
പക്ഷേ കാണിക്ക യും നേർച്ചയും
മായ്യും നാട്ടുരാജകന്മാരും
തമിഴ് നാട് രാജാക്കന്മാരും
Sreepadbanaaba ക്ഷേത്രത്തിൽ
വൻതോതില സ്വർന്നംനേർച്ചയായും
മറ്റും കൊടുത്ത ചരിത്രങ്ങളും
ഉണ്ട്.
ടിപ്പുസുൽത്താൻ പടയോട്ടം നടത്തി
യതും അധികാരം നിലനിർത്തിയ
തും മലബാറില് ആന്നെല്ലോ
അങ്ങനെ ആവാനാണ് സാധ്യത
എല്ലാം ഞാൻ മായ്ക്കാൻ പോകുന്നു 😅
Well studied keepit 😮
നിധിശേഖരത്തിനെപ്പറ്റി അറിയാനാണ് എല്ലാവരും അടുക്കുന്നത്, രാജാഭരണം പോയി, മാനവുംപോയി ഇനി നിധിയുംകൂടി പോയിക്കിട്ടിയാലേ ഓരോരുത്തർക്കു സമാധാനമാവുകയുള്ളൂ, കള്ളന്മാർ പലവേഷത്തിലും വരും കക്കാൻ എന്ന് പറഞ്ഞതുപോലായി, ബ്രട്ടിഷ് ഭരണത്തിൽ അറിഞ്ഞിന്നെങ്കിൽ, നിധിയും പോയിക്കിട്ടും എല്ലാത്തിനും പൂച്ചക്കണ്ണും വരുമായിരുന്നു
ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെെങ്കിൽ
ഇങ്ങനെ വിലമതിക്കാനാവാത്ത സ്വർണ്ണങ്ങളും മറ്റും ശേഖരിച്ചു വെച്ചിട്ട് എന്ത് കാര്യം ?പണമായാലും സ്വർണ്ണമായാലും എടുത്ത് ഉപയോഗിക്കുമ്പോൾ മാത്രമാണ് അതുകൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നത് .
Valare sariyaanu - ithil ninnu kuryenkilum eduthu naasonmukha.aaya kshethrangalude nadathippinum,mattulla Kshema pravarthanangalkkum upayogichenkil ethra nannayirunnu, athavide veruthe vechittenthu kaaryam? Athukondu Bhagavaanu Trupti undaavukaye ullu-aareyum kai ittuvaraaan sammathikkathirunnal mathi😢
പണമുള്ളവൻ ഇല്ലാത്തവരെ സഹായിക്കുക എന്നാണ് എല്ലാ ദൈവങ്ങളും പ്രവചിച്ചിരിക്കുന്നത് .
സാധാരണക്കാർക്കൊന്നും കിട്ടില്ല
ഊരാളുങ്കൽ സൊസൈറ്റി കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് അവിടെയിരിക്കുന്നതല്ലേ...?
@@shanmughadas2001എടൊ ഷണ്മുഖാ, അദ്ധ്വാനിച്ചു ജീവിക്കുക എന്നാണ് എല്ലാ ദൈവങ്ങളും പറഞ്ഞിരിക്കുന്നത്.
ഇത് കണക്കെടുത്തു ക്ഷേത്രത്തിൽ തന്നെ ലോക്കറിൽ പ്രത്യേകം സൂക്ഷിക്കണം, ആരെങ്കിലും എടുക്കുണ്ടോന്നു എങ്ങനെ അറിയും,
Annathhe naatuvaazhikal, innathe janaprathinidhikalekkaal sathyasandhanmaraayirunnu.
ഈ പദ്മനാഭസ്വാമിയുടെ പത്മനാഭസ്വാമി ക്ഷേത്രം ഇതുവരെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല ഒന്നു കാണാൻ എനിക്ക് സാധിക്കണമെന്ന് പ്രാർത്ഥിക്കുന്നു
correct.INTEGRITY*
Loot is the word originated from the plundering of indian wealth by western invaders or sea pirates.It is Fortuna that this temple had not been controlled by the colonial pirates.Other wise nothing would not have been found in the treasure.
ഞാൻ എത്രയോ കാലം കൊണ്ടാ ഗ്രഹിക്കുന്നു. രാജകുടുംമ്പത്തെ ഒന്നു തൊട്ടു വണങ്ങാൻ. സാധിച്ചിട്ടില്ല. സാധിയ്ക്കുമെന്നു വിശ്വാസമില്ല.
പിണറായിയുടെ കൈയിൽ കിട്ടിയിരുന്നെങ്കിൽ എല്ലാം, അമ്പമ്പോ.... ചിന്തിക്കാൻ വയ്യാ..... 😍
മറ്റു രാജകന്മാരുടെ നിധി എവിടെ... പോയി....? വല്ല വിവരവും ഉണ്ടോ?
Methan maar kollayadichu...
Shireen jose
❤❤❤❤❤❤❤❤❤❤❤❤❤
തിരുവിധംകുർ ലെ നിഗത് പണം
ഇപ്പോ ഗുരുവായൂർ അമ്പലത്തിലും ഏകദേശം ഇതിന്റെ കാൽ ഭാഗം ഉണ്ടാവും കാരണം ഇതൊക്കെ ഉണ്ടായത് പിടിച്ച് പറിച്ചതല്ല കാണിക്കയായി നേർച്ചയായി ഓരോ സമ്പന്നരും പാവങ്ങളും ഉൾപ്പെട്ട ആളുകൾ ഉദ്ധിഷ്ട കാര്യം സാധിക്കുമ്പോ അർപ്പിക്കുന്നതാണ് അല്ലാതെ പാവങ്ങളുടെ പിടിച്ച് പറിച്ചതല്ല.. ടിപ്പു സുൽത്താനെപ്പോലെ കൊള്ളക്കാരൻ ആയിരുന്നില്ല രാജവംശം
Exactly 💯
റോം വത്തിക്കാൻ അവിടെ കോടി കണക്കിന് രൂപ യുടെ നിധി ശേഖരം ഉണ്ട്. കൊള്ളഅടിച്ചത് ആണോ
5:16
ഗുരുവായൂർ നിന്നും 10കോടി എടുത്തു എന്നിട്ടോ 😜😜😜😜
ഈ ധനം എത്രയോ പാവങ്ങൾക്ക് ഉപകരിക്കും ആത്മഹത്യ കുറയും
മറ്റൊരുത്തന്റെ സ്വത്ത് കണ്ട് ആത്മഹത്യ ചെയ്യാതെ ഇരുന്നവർ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്.
അധ്വാനിച്ചു ജീവിക്കുക അല്ലേൽ അവരെ സംരെക്ഷിക്കേണ്ടത് സർക്കാർ ആണ് അതിനിവിടെ tax അടക്കുന്നുണ്ട്
Thelivundo
ബ്രിട്ടീഷ്‌കാർ അറിഞ്ഞിരുന്നില്ല ഇവിടം 🤭🤭🤭ഏതായാലും നന്നായിട്ടുണ്ട് അവർ അറിയാതെ ഇരുന്നത് 🙄🙄ഇല്ലെങ്കിൽ എല്ലാം കട്ടോണ്ടു പോയേനെ 😜😜😜
🎉❤❤❤❤❤❤❤🎉🎉🎉
Unda
എല്ലാ നിലവറയും തുറന്നാല്‍ എത്ര ലക്ഷം കോടിയാകും ?
😇
Edalam padibaricha rajakamarudadi
അറിഞ്ഞിട്ടെന്തുവേണം?
യഥാർത്ഥ ത്തിൽ പദ്മ നാഭ സ്വാമി ആരാണ് അത് തമിഴ് നാട്ടിലെ പുണൂൽ നാടാരാണ്
അതിന് എന്താ കുഴപ്പം
പണ്ടത്തെ പവങ്ങളുടെ വിയർപ്പി ൻ്റ ധനം സംഭാ ദ്യം
അതുകൂടാതെ അക്കാലത്തെ
തമിൾ നാട് രാജാക്കന്മാരുടെ
വക വലിയ നിധി ശേകരം
നേർച്ചയും ദാനവും ഇവിടെ
ഉണ്ട്
But the so called poor had a safer life then than under communist govt.who are exploiting & cheating public & accumulate wealth for themselves in foreign lands.
ശ്രി പദ്മനാഭ അതിന്റെ അർഥം പറഞ്ഞില്ല. ഇതു് - ശ്റി ലങ്ക അതിന്റെ അർഥം മനസ്സിലായാൽ എല്ലാം മനസ്സിലാവും. B-cക്ക് എത്രയോ മുൻപു് ഈ ക്ഷേത്രം ഉണ്ടു. ഉല്ലം ഖൻ ചെയ്യാൻ കഴിയാത്ത ഭൂമിയിലെ കരയിലെ സ്ഥലം. എന്താണ് സർപ്പത്തിന്റെ അർഥം - അഞ്ചു കരയെ പ്രതിനിധീകരിക്കുന്നു. ശാസ്ത്രാവിനെ - പഠിക്കു സത്യം പിടികിട്ടേ
Wait,we will empty everything and then only it will be opened.
The worthy treasure preserved and kept safely in the ""nilavaras"(in underground) without reaching tothe corrupted hands of the modern people.let it be as it is even though it cannot be used for the welfare and development of the common prople.
എന്തു മാകട്ടെ രാജാക്കന്മാർ അത് ദുർത്ത അടിച്ചില്ലലോ. ഇപ്പോൾ ആയി രു നന്നകിലോ?
ജനങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കിയത് തന്നെയാണ് ,കേരള ചരിത്രം ഒന്ന് പടിയ്ക്ക്
Dhoorhadikan vechathayirunnu apolekum. Janathipathyam😇😇😇😇😇😇
പാർട്ടിക്കാർ കയ്യിട്ടു വരും ജാഗ്രതൈ
.ക
Aum Jai Shree Patmanabhaya
ariyille.aarum.kanathe.konddu.olichu.vechhu.
മുലക്കരം മരക്കരം ഏണിക്കരം എന്ന് തിരുത്തി വായിക്കണം
അമൂല്യ നിധിശേഖരം സ്വയം ഭൂവാണോ
ഉടനെ അതെല്ലാം പിടിച്ചെടുക്കുക പാവങ്ങൾക്ക് നൽകുക
Athu kandittano punnarayi kattu mudikkunath
@@vasanthatt6058 കടലും കടലാടിയും തമ്മിൽ ബന്ധമില്ല
പാവങ്ങളുടെ പൈസ തന്നെയാണ്, എല്ലാം വെട്ടി പിടിയ്ക്കുന്നവരും ആലോചിയ്ക്കണം തിന്നാന്‍ യോഗമുണ്ടാകുമൊന്ന്
ആരു ചെയ്യും. പാവങ്ങൾ എന്നാൽ സഖാക്കൾ
Use that money to improve the standard of living in Kerala . What’s the point in keeping all these locked up when so many people are suffering . At least donate for research and health .
😂no
Oum Hari Vishnu Lakshmy Bhudevi Namom Namah 🙏🙏
പിണറായി ഈ സ്വത്ത് അടിച്ചു മാറ്റുന്നതിനുളള പദ്ധതിയിട്ടു കാണും
😂 that's why modi gave wealth right to royal family
UAE
ini.vishnu.pettathano.
🎉bhaghavana sreepadmanabha
തിരുവിതാങ്കൂർ രാജ്യത്തെ ജനങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് മണ്ണിൽ പണിയെടുത്തു കഷ്ടപ്പെട്ടു ഉണ്ടാക്കിയ പണം രാജാവ് നികുതിയയും, കാഴ്ചയായും പിടിച്ചു വാങ്ങുകയും മാർത്താണ്ട വർമ്മ അവസാനം തൃപ്പടി ദാനം നടത്തി ഈ സ്വത്തുക്കൾ എല്ലാം ബ്രിട്ടീഷ്കാരെ പേടിച്ചു അമ്പലത്തിൽ നിലവറ പണിഞ്ഞു അവിടെ കൊണ്ട് വച്ചതു അല്ല എന്നും ഞാൻ വിശ്വസിച്ചോട്ടെ 🙏 എല്ലാം വിശ്വാസം ആണല്ലോ...😂 ദൈവങ്ങൾക്ക് സ്വർണ ത്തിൽ മാലായും അരഞ്ഞാണവും ഒന്നും ഉണ്ടാക്കാൻ കഴിവില്ലല്ലൊ അല്ലെ?
Kallara alla Nilavara ennu parayu
SREEPADMANABHASHARANAM
VIPLAVA NETAKKAL PAVAM PATTINIKARIL NINNUM VANGI KODITTA THAKAM.
കല്ലറ അല്ല നിലവറ എന്നാണ്
😭😭😭😭😭😭😭😭
Naattukare pattinnike ettu muthal kootti oru kaaryathil royal family ye congratulat chaiyaame kaarannam pennu pidichume Taj Mahal poley 8:45 mattu buildings nirmmiche money spent chaithilla vallapozgume kadhakali nadathume thanjavooril ninnume narthakikale kondu dance festivals nadathume oulla food paal kanjie light foods only. 😂
Instead of British ruler ship not happened what Will balanceshet shows
There are many countries never ruled by British like Japan, Korea, China, etc
തോട്ടം രാജശേഖരന്റെ പുസ്തകം. എന്റെ ശ്രീപത്മനാഭ വായിക്കുi
അയ് വംശം പുലയ വംശമാണ്.' അക്കാലത്ത് കേരളത്തിൻ വന്ന ബുദ്ധഭിക്ഷുക്കൾക്ക് ഒരു വിഹാരം നിർമ്മിക്കാൻ പുലയ രാജാവ് അനുവദിച്ചു.തമിഴ് ശിൽപികളെ കൊണ്ട് ബുദ്ധഭിക്ഷുക്കൾ തീർത്തവിഹാരം' ബുദ്ധന് പ്രധാന ശിഷ്യൻ ആനന്ദൻ ' ആനന്ദന്റെ പേരിൽ തീർത്ത നഗരം ആനന്ദപുരി .അനന്തപുരിയല്ല ആനന്ദപുരി വിഹാരത്തിൽ ശയന ബുദ്ധനെ കുടിയിരുത്തി.ഏകദേശം 1200 വർഷംങ്ങൾക്ക് മുൻപ്.ഒരു ബുദ്ധവിഹാരമാണത്.അല്ലാതെ വിഷ്ണുവും അനന്തൻ Snake ഉം അല്ല. അതൊക്കെ വിഷ്ണുഭക്തൻമാർ പടച്ച താണ്''
Song 979
Po😊Police to 0😊plpolp
നിധി കാക്കുന്ന ഭൂതം _venattu രാജാക്കന്മാർ
നിലവറ കല്ലറ അല്ല ആ പണം എടുത്തു കേരളത്തിൽ എല്ലാ വർക്കും സ്വാജന്യ വിദ്യാഭാവും നൽകാമായിരുന്നു നല്ല തൊഴിൽ ശാലകൾ ഉണ്ടാക്കാമായിരുന്നു യൗവജനങ്ങളെ കേരളത്തിൽ തന്നെ നിലനിർത്തമായിരുന്നു എന്തിനു നിധി കുഷിച്ചിട്ടിരിക്കുന്നു ആർക്കും പ്രയോജനം ഇല്ലാതെ
@@karunnyalab8218അതിനു ഇവിടെ സർക്കാർ ഉണ്ട് കേട്ടോ അവർ ചെയ്യേണ്ടതാണ് അല്ലാണ്ട് ക്ഷേത്ര സ്വത്തു എടുത്തിട്ടല്ല ഒരു സെക്കുലർ പ്ലേസ് അല്ല ക്ഷേത്രം കേട്ടോ ആ ക്ഷേത്രത്തിലെ വരവ് അല്ല അവിടത്തെ ദേവന്റെ സ്വകാര്യ സ്വത്തു ആണ് ആഭരണം അത് എടുത്ത് ഒരു സെക്കുലർ രാജ്യത്ത് ഒന്നും ചെയ്യുവാൻ പാടില്ല അങ്ങനെ ആണെങ്കിൽ ഇന്നാട്ടിലെ എല്ലാ ക്ഷേത്ര സ്വത്തും എടുക്കണമല്ലോ
പള്ളികളിൽ വരുന്ന നേർച്ച പെരുന്നാളിന് കിട്ടുന്ന വക അവിടവിങ്ങളിലെ പൊന്നും കുരിശുകൾ ഒകെ എടുത്ത് വിറ്റു നാട്ടുകാർ സുഖിക്കട്ടെ 😂
@@karunnyalab8218ഇത്ര യും ഉണ്ടെന്ന് ആരും അറിഞ്ഞില്ല
കല്ലറ യല്ല നിലവരയാണ്
ആയി അന്ദിരൻ പെരുമാട്ടു കാളി പുലയനാർ കോട്ട 🔥🔥ഇതൊക്കെ ആണ് real