KALIKESAM ECO CAMP | KANYAKUMARI WILDLIFE SANCTUARY | PLACES TO VISIT IN KANYAKUMARI | PART 1

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 187

  • @Plan-T-by-AB
    @Plan-T-by-AB 2 หลายเดือนก่อน +7

    പുതിയ സ്ഥലം പുതിയ കാഴ്ചകൾ ... ശബരിച്ചേട്ടൻ മാസ്സ് .. 👌

  • @binshavlog
    @binshavlog 2 หลายเดือนก่อน +3

    കോതയാറും, വള്ളിച്ചുന water falls ഒക്കെ പോയ video ഞാനും ചെയ്തിട്ടുണ്ട്.. കന്യാകുമാരി ഇനി പോകുമ്പോൾ ഉപകാരപ്പെടും

  • @ningaludedr
    @ningaludedr 2 หลายเดือนก่อน +4

    Fantastic coverage. People don’t know that Kanyakumari and Tirunelveli has more reserve forest than Trivandrum. Never covered by vloggers who over expose Munnar Idukki etc. there’s lot more in Kanyakumari to cover . Waiting for ur more videos

  • @ambilyambily5433
    @ambilyambily5433 หลายเดือนก่อน +1

    അത്ഭുതം ആയിപോയി കന്യാകുമാരി ഇത്രയും സുന്ദരമോ

  • @18shahul
    @18shahul 2 หลายเดือนก่อน +2

    പുതിയ സ്ഥലങ്ങൾ ,അനുഭവങ്ങൾ ....മനോഹരം 😍

  • @rafeeqbabu5424
    @rafeeqbabu5424 2 หลายเดือนก่อน +1

    ഒരു രക്ഷയുമില്ല ബ്രോ കിടിലൻ ❤️❤️❤️

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 หลายเดือนก่อน +2

    5:29 പണ്ട് മുതലേ അടഞ്ഞു കിടക്കുന്ന ചെക്ക് പോസ്റ്റ്‌ എന്റെ ഒരു വീക്നെസ് ആണ്, അത് പൊളിച്ചു

  • @justinrajkesari1083
    @justinrajkesari1083 2 หลายเดือนก่อน +3

    My native District Kanyakumari Pride Location many such fantastic locations in my District try more beautiful locations.

  • @SARJINN2003
    @SARJINN2003 2 หลายเดือนก่อน +3

    எங்க ஊர் கன்னியாகுமரி 💙💚

  • @alavikutty1976
    @alavikutty1976 2 หลายเดือนก่อน +2

    കാണാ കാഴ്ചകൾ എന്നും നമ്മൾ കാണുന്ന സ്ഥലങ്ങൾ അല്ല പ്രകൃതി ഭംഗി ആവോളം നുകരാൻ പറ്റിയ സ്ഥലങ്ങൾ നമുക്ക് കാണിച്ചു തന്ന് ശബരി ചേട്ടൻ വീണ്ടും നമ്മെ അത്ഭുതപ്പെടുത്തിയിരിക്കുന്നു
    അത്ഭുതപ്പെടുത്തിയിരിക്കുന്നു

  • @ummer111ummermanjeri9
    @ummer111ummermanjeri9 2 หลายเดือนก่อน +2

    അടിപൊളി 😍😍

  • @aneethkm9505
    @aneethkm9505 2 หลายเดือนก่อน +2

    Adipoli video 🎉

  • @vishnuanand2255
    @vishnuanand2255 2 หลายเดือนก่อน +2

    Big salute Aaa chechikk ❤

  • @paulpd5555
    @paulpd5555 2 หลายเดือนก่อน +1

    *dhool,super, wonderful new experience, thanks Sabari bro, God bless you richly.

  • @moideenkuttytvp6979
    @moideenkuttytvp6979 2 หลายเดือนก่อน +3

    Machaane poli

  • @sabarimalaimusic
    @sabarimalaimusic 2 หลายเดือนก่อน +3

    I am kanyakumari..video super polichu

  • @gireeshkumar9524
    @gireeshkumar9524 2 หลายเดือนก่อน +1

    പുതിയ അറിവ് ❤

  • @najeebmuhammed2145
    @najeebmuhammed2145 14 วันที่ผ่านมา

    അടിപൊളി സ്ഥലം ആണ് ഞാൻ പോയിട്ടുണ്ട്

  • @tksebastianthayil3976
    @tksebastianthayil3976 หลายเดือนก่อน

    അടിപൊളി. നല്ല പച്ചപ്പ്. കണ്ണിനു നല്ല കുളിർമ

  • @nisampulikottilvella2777
    @nisampulikottilvella2777 หลายเดือนก่อน

    സത്യം ബ്രോ നമ്മുടെ നാട്ടിന്റെ അതിർത്തി പ്രദേശത് ഇങ്ങനൊരു സംഭവം 🫂🫂👍🥰🥰🥰👍❤‍🩹🕊️

  • @AnilG-q9e
    @AnilG-q9e 2 หลายเดือนก่อน +2

    Super, waiting for the next ❤️🌹

  • @Musthafamch24
    @Musthafamch24 2 หลายเดือนก่อน +1

    ശബരി ചേട്ടൻ്റെ വഴികൾ ഏറെ വിത്യസ്തമാണ് ആരും തേടി പോവത്ത കഴ്ച്ചകളും മനുഷ്യ ജീവതങ്ങളും
    ഓരോ വീഡിയോ ആയി നമ്മളിൽ എത്തുന്നു

  • @Vinayan.Pambungal
    @Vinayan.Pambungal 2 หลายเดือนก่อน +1

    ഇങ്ങനെ ഒരു സ്ഥലം കന്യാകുമാരിയിൽ ശരിക്കും ആരും പ്രതീക്ഷിക്കില്ല.. അത് തന്നെ ആണ് ഈ വീഡിയോയുടെ ഹൈ ലൈറ്റും.. എനിക്ക് തോന്നുന്നു ഈ ഹിഡൻ സ്പോട്ടുകൾ എല്ലാം ശബരി വരുന്നതും നോക്കി ഇരിപ്പാണ് എന്ന്...🙏🏻😊😃

  • @comewithmejafar3362
    @comewithmejafar3362 2 หลายเดือนก่อน +2

    സൂപ്പർ ❤️🌹👍

  • @-._._._.-
    @-._._._.- 2 หลายเดือนก่อน +2

    ദീപാവലി ആശംസകൾ കാണട്ടെ ഇന്നത്തെ കാഴ്‌ചകൾ

    • @SabariTheTraveller
      @SabariTheTraveller  2 หลายเดือนก่อน +1

      Happy Diwali

    • @-._._._.-
      @-._._._.- 2 หลายเดือนก่อน

      5:41 അതിമനോഹരം👌
      8:42 👌
      14:38 😁 ഹഹഹ
      18:10 & 18:40 👍👍☺️
      19:03 👌

  • @shinemulakuzha3776
    @shinemulakuzha3776 หลายเดือนก่อน +1

    ഇത് കന്യാകുമാരി ആണോ, വിശ്വാസം വരുന്നില്ല
    നല്ലൊരു വീഡിയോ, നന്ദി ശബരി ഭായി 🥰🥰🥰

  • @Manimal12
    @Manimal12 หลายเดือนก่อน

    ശബരി ചേട്ടൻ ഇഷ്ടം ❤

  • @Asifkpkp-nr6mv
    @Asifkpkp-nr6mv 2 หลายเดือนก่อน +2

    അടിപൊളി 👍🏻

  • @AbbasAbbasmk
    @AbbasAbbasmk 2 หลายเดือนก่อน +2

    നല്ല വീഡിയോ, നല്ല സ്ഥലം...
    വെട്ടയ്യൻ സിനിമ ഷൂട്ടിംഗ് ഇവിടെ നടന്നു കാണും......
    ... പിന്നെ ശബരിയുടെ സ്വയം പൊക്കിയുള്ള സംസാരം ഒന്ന് ഒഴിവാക്കുന്നത് നല്ലതാവും......

  • @noushadmambra
    @noushadmambra 2 หลายเดือนก่อน +1

    അടിപൊളി 💓🥰

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 หลายเดือนก่อน +2

    ചേച്ചിയുടെ ജീവിതത്തിലെ ബുദ്ധിമുട്ടിലും ചേച്ചിയുടെ ആ ചിരി കാണുമ്പോൾ എന്താ പറയാ എന്ന് അറിയില്ല

  • @aheeshaheesh-nz6gr
    @aheeshaheesh-nz6gr 2 หลายเดือนก่อน +1

    Welcome to Kanyakumari

  • @zainabbjaleel8465
    @zainabbjaleel8465 2 หลายเดือนก่อน +1

    Nice

  • @AgarthaRajeshvlog
    @AgarthaRajeshvlog 2 หลายเดือนก่อน +1

    ചെമ്പരത്തി ചായ ഞാൻ ഇടയ്ക്ക് ഇവിടെ ഉണ്ടാക്കി കുടിക്കാറുണ്ട് ❤

  • @prasanthramachandran725
    @prasanthramachandran725 2 หลายเดือนก่อน

    As usual superb 👌

  • @vincentvarghese5380
    @vincentvarghese5380 2 หลายเดือนก่อน +1

    Very interesting ❤❤

  • @sasibibin976
    @sasibibin976 2 หลายเดือนก่อน +1

    Sabari bro ..poliiii❤
    Next trip to kalikesam

  • @ismailch8277
    @ismailch8277 2 หลายเดือนก่อน +1

    super👍👍👌👌

  • @jaseerp4700
    @jaseerp4700 หลายเดือนก่อน

    Super bro😍

  • @bijumm5239
    @bijumm5239 2 หลายเดือนก่อน +1

    Sabari super your video super Nest iam waiting for you vedio

  • @aboveandbeyound9605
    @aboveandbeyound9605 2 หลายเดือนก่อน +1

    Waiting for more videos

  • @musicwinder_yt
    @musicwinder_yt 2 หลายเดือนก่อน +1

    Nice video 😊. beautiful place 👌

  • @shabeeralukkal5453
    @shabeeralukkal5453 2 หลายเดือนก่อน +1

    Megamala poleyund❤❤

  • @PradeepKumar-rc9en
    @PradeepKumar-rc9en 2 หลายเดือนก่อน +1

    Nice Video.. 🥰👌🏻

  • @pratheepandv4273
    @pratheepandv4273 2 หลายเดือนก่อน +1

    Best കണ്ണാ best ❤️❤️❤️

  • @Shihabpa77
    @Shihabpa77 2 หลายเดือนก่อน +1

    Nice video 👍👍👍

  • @unnikrishnankm3437
    @unnikrishnankm3437 2 หลายเดือนก่อน +1

    Aa chechide vtlotulla vazhi entry undoo...undenkl athum koodi kanichal nice ayrkum

  • @peace3114
    @peace3114 2 หลายเดือนก่อน

    Thank you

  • @peace3114
    @peace3114 2 หลายเดือนก่อน +1

    Dear Sabari , Siruvani eco forest 6 years ന് ശേഷം തുറന്നിട്ടുണ്ട്. വീഡിയോ വേണം..

    • @SabariTheTraveller
      @SabariTheTraveller  หลายเดือนก่อน +1

      @@peace3114 എൻ്റെ തുടക്കം അവിടന്നായിരുന്നു.

  • @sijulal3505
    @sijulal3505 2 หลายเดือนก่อน +1

    My native ❤❤❤❤

  • @EcotoTamil
    @EcotoTamil 2 หลายเดือนก่อน +1

    Super brother.kanyakumari???.New face of kanyakumari

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 2 หลายเดือนก่อน +1

    സ്ഥിരം.പ്രേക്ഷകൻ ഷാജിമോൻ തിരൂർ.

  • @geethadevikg6755
    @geethadevikg6755 2 หลายเดือนก่อน +1

    Super ❤️🌹

  • @FlexyJijo
    @FlexyJijo 2 หลายเดือนก่อน

    Super

  • @naseefpm1803
    @naseefpm1803 2 หลายเดือนก่อน +3

    ശബരിച്ചേട്ടാ... ശാന്തിയേച്ചിടെ ഊണ് എങ്ങനെ ഉണ്ടെന്നു പറ ❤️❤️

    • @SabariTheTraveller
      @SabariTheTraveller  2 หลายเดือนก่อน

      നല്ലതായിരുന്നു

  • @naturezoomlenz1237
    @naturezoomlenz1237 2 หลายเดือนก่อน +2

    നമ്മുടെ സ്ഥിരം സ്പോട്ടാണ്

  • @wesleyjoseph6430
    @wesleyjoseph6430 หลายเดือนก่อน +1

    Bro Tamil Nadu excavation site tour visit pannumo. Keezadi -madurai, Tirunelveli,sivagangai

  • @AnilAnil-hn6zb
    @AnilAnil-hn6zb 2 หลายเดือนก่อน +1

    ഭംഗിയുള്ള സ്ഥലം

  • @justinrajkesari1083
    @justinrajkesari1083 2 หลายเดือนก่อน +1

    Visit Kodaiyar 🎉🎉🎉🎉🎉 Kidulan Spot

  • @sanumadhav
    @sanumadhav 2 หลายเดือนก่อน +1

    It's a place in Kanyakumari dist, no where near to Kanyakumari

  • @arshaaron9751
    @arshaaron9751 2 หลายเดือนก่อน +1

    My next journey to kalikesham 😄😄

  • @sajidjohn786
    @sajidjohn786 2 หลายเดือนก่อน +2

    കന്യാകുമാരിയിലോ 😮😮

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 หลายเดือนก่อน

    ❤😍😍😍😍

  • @karthikp3947
    @karthikp3947 หลายเดือนก่อน

    ❤❤❤😍😍😍

  • @MrVettooran
    @MrVettooran 2 หลายเดือนก่อน

    🥰🥰🥰🥰🥰

  • @shineeshperumthattil
    @shineeshperumthattil 2 หลายเดือนก่อน

    👍👌

  • @shankarnetwork
    @shankarnetwork 2 หลายเดือนก่อน

    கன்னியாகுமரி மாவட்டம் அது அழகான சொர்க்கம் அண்ணா உங்கள மிகவும் பிடிக்கும் உங்க சேனல் subscriber anna en name narayana pillai

  • @nimishputhanpura
    @nimishputhanpura หลายเดือนก่อน

    🥰🥰

  • @ritabernard6588
    @ritabernard6588 2 หลายเดือนก่อน

    😂😂😂 അയ്യോ... എനിയ്ക്ക് ബജി വേണേ...🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤 കൊതിപ്പിച്ചു കളഞ്ഞു.❤❤❤

  • @jasperjerin5775
    @jasperjerin5775 2 หลายเดือนก่อน

    My place

  • @sameena6293
    @sameena6293 2 หลายเดือนก่อน +1

    🎉

  • @Dileep1997
    @Dileep1997 2 หลายเดือนก่อน +1

    💚😍👌🏻

  • @prasannakumaran6437
    @prasannakumaran6437 2 หลายเดือนก่อน

    🎉🎉🎉

  • @ajaykrishnan8599
    @ajaykrishnan8599 2 หลายเดือนก่อน +2

    ശബരി ഞൻ പോയിട്ട് ഉണ്ട് കണ്ടിട്ട് ഉണ്ട്. ബട്ട്‌ വീഡിയോ മാത്രം ഇല്ല..

    • @SabariTheTraveller
      @SabariTheTraveller  หลายเดือนก่อน

      @@ajaykrishnan8599 okay

    • @ajaykrishnan8599
      @ajaykrishnan8599 หลายเดือนก่อน +1

      @SabariTheTraveller ഞൻ ഒരു തമാശ ആയിട്ട് ആണ് അങ്ങനെ വിളിച്ചേ കേട്ടോ സീരിയസ് ആക്കല്ലേ 🤣

  • @Tramptravellermalayalam
    @Tramptravellermalayalam 2 หลายเดือนก่อน +1

    ❤❤❤❤

  • @beenav.j.7016
    @beenav.j.7016 2 หลายเดือนก่อน +1

    ആദ്യമായി പുതിയൊരു കന്യാകുമാരി കണ്ടൂ

  • @thouseeslyf
    @thouseeslyf 2 หลายเดือนก่อน

    🎉❤

  • @najeebmuhammed2145
    @najeebmuhammed2145 2 หลายเดือนก่อน

    നമ്മൾ അറിഞ്ഞില്ല.
    ആരും പറഞ്ഞില്ല ❤❤❤❤❤

  • @SandhyaDinraj
    @SandhyaDinraj 2 หลายเดือนก่อน

    🎉🎉🎉❤❤❤

  • @unnikrishnankm3437
    @unnikrishnankm3437 2 หลายเดือนก่อน

    Bro etha torch.??

  • @premjithparimanam4197
    @premjithparimanam4197 2 หลายเดือนก่อน +4

    എഴുതി കിണിച്ചപോൾ തന്നെ ഞാൻ ഞെട്ടി കാരണം കന്യാകുമാരിയിൽ ഇങ്ങനെ സ്ഥലം ഉണ്ടോ എന്ന്

  • @jobinsj6
    @jobinsj6 2 หลายเดือนก่อน

    My district but njan poyitilla ippo pogum

  • @cricketupdateinworld8071
    @cricketupdateinworld8071 หลายเดือนก่อน

    9:27 😢 pavamm

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 2 หลายเดือนก่อน +1

    Karadiyum kaadum onnum alla penninu padikkendathu.. manushyanae thannae aanu..

  • @prajoth_kkd6374
    @prajoth_kkd6374 2 หลายเดือนก่อน +1

    🥰👌

  • @shansilm4993
    @shansilm4993 2 หลายเดือนก่อน

    എന്റെ മനസിലെ കന്യാകുമാരി ഇങ്ങനല്ല 🎉

  • @muthalibsm9636
    @muthalibsm9636 2 หลายเดือนก่อน

    👍

  • @binupreman4553
    @binupreman4553 23 วันที่ผ่านมา +1

    👍👍👍👍

  • @arulvarghese5211
    @arulvarghese5211 2 หลายเดือนก่อน

    ❤❤❤❤❤❤❤

  • @prasanthkk9513
    @prasanthkk9513 2 หลายเดือนก่อน

  • @jijoodanavatathu
    @jijoodanavatathu 2 หลายเดือนก่อน

    Anna ith kanyakumari jillayile oru place ennu para

  • @netcitycomputers970
    @netcitycomputers970 2 หลายเดือนก่อน

    kanyakumariyil kado aey manushya ningal swapnathil record akiyathano

  • @jobysebastian960
    @jobysebastian960 2 หลายเดือนก่อน +1

    ഞാൻ പോയിട്ടുണ്ട് 1 വർഷം മുൻപ്

  • @sajeevjoy5025
    @sajeevjoy5025 หลายเดือนก่อน +1

    ശബരി ബ്രോ, സൂപ്പർ, കന്യ കുമാരിയിൽ ഇങ്ങനെ ഒരു ഇടം ഒട്ടും പ്രതിക്ഷിച്ചില്ല അടിപൊളി👍

  • @akb1009
    @akb1009 2 หลายเดือนก่อน +1

    Kanyakumari kadu kanichu thana Anna ungalku oru periya👃

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan8974 2 หลายเดือนก่อน +1

    2012 poyatha.. Kalikesh

  • @pradeepkb359
    @pradeepkb359 2 หลายเดือนก่อน +1

    ശബരി ചേട്ടാ നിങ്ങൾ പുലിയാണ് പുലി

  • @rajesh-zz8cb
    @rajesh-zz8cb 2 หลายเดือนก่อน +14

    എത്രയോ തവണ കന്യാകുമാരി വന്നു കടലും കണ്ടു ചൂട് സഹിക്കാതെ ജീവനും കൊണ്ട് രക്ഷപെട്ട ഞാൻ 😂😂😂 ഇത് കണ്ടു ആകെ അന്തം വിട്ടിരിക്കുന്നു

    • @salimmoosa6966
      @salimmoosa6966 2 หลายเดือนก่อน +2

      സത്യം 😢

    • @praveenr7292
      @praveenr7292 หลายเดือนก่อน

      😂

  • @pradeepkb359
    @pradeepkb359 2 หลายเดือนก่อน +1

    ചേട്ടൻ എന്നെ കൊതിപ്പിച്ചു ചെമ്പരത്തി കഴിച്ചിട്ടുണ്ട് പനിക്കൂർക്ക ബജി കഴിച്ചിട്ടില്ല

  • @radhakrishnangeetha2033
    @radhakrishnangeetha2033 2 หลายเดือนก่อน +2

    ഈ സ്ഥലത്ത് ബസിൽ പോയി വരാൻ പറ്റുമോ , എവിടെ നിന്നും വരുന്ന ബസ് അത് ഈ കാളികേശം ബസ് സ്റ്റോപ്പ്‌ വരെയേ ഉള്ളോ? ഇത്‌ കൂടെ ഒക്കെ ഒന്ന് പറഞ്ഞാൽ അല്ലേ സാധാരണക്കാർക്കും ഇനി പോയി കണ്ടു വരാൻ കഴിയുകയുള്ളൂ .

    • @SabariTheTraveller
      @SabariTheTraveller  หลายเดือนก่อน

      @@radhakrishnangeetha2033 കീരിപ്പാറ വരെ പോകാം