Thenmala kazhinju kurach munpottu poyal sundarappandyapuram ennoru place und, avide sunflower garden und, super scenery aanu, athu koode next video il add please
തെന്മലയിൽ കാഴ്ചകൾ കാണാൻ പോയിട്ടു ഉള്ളവർ ഒരിക്കലെങ്കിലും കണ്ണറ പാലത്തിനു മുകളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് നോക്കണം അതൊരു വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും
Very good video. തെന്മല ecotourism ഇലെ താമസ സൗകര്യങ്ങൾ കൂടെ പറയാമായിരുന്നു. Tent ഉം ഒക്കെ കാണുന്നുണ്ട് website ഇൽ. അത് ഈ പറഞ്ഞ സ്ഥലങ്ങളിൽ എവിടെയാണെന്ന് ഒന്ന് പറയാമോ. Thanks
Konni, kudukkathupara, panamkuzhy, malamel, thrikkomala, thommankuthu, maruthimala, paniyeliporu, kakki, kakkad etc... Angane orupad eco tourism und in kerala kerala
@@kltravelguide3557 thanks for reply.. Can u please suggest, if we are starting from kollam railway station, with help of public transportation which one is best to visit first, thenmala ecotourism or palaruvi waterfalls.
ഏറ്റവും മനോഹര ദ്യശ്യമാണ്... കണ്ണറ പാലങ്ങളിലൂടെ ട്രെയിൻ പോകുന്ന ലോകത്തിലെ അപൂർവ്വ പ്രകൃതി സൗന്ദര്യ സ്ഥലങ്ങളിലൊന്നാണിവിടം....
Ente oru suggestion aanu, next video chaiyumbol oru microphone use chaiythal sounds kurach koode nallathayirikkum
ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന എല്ലാ വീഡിയോസും മൈക്രോഫോൺ ഉപയോഗിച്ച് തന്നെയാണ് ചെയ്യുന്നത്.തുടക്ക കാലഘട്ടത്തിൽ മൈക്ക് ഇല്ലായിരുന്നു
🙏
Thank you for your support
Eco tourism mathram video chaiythal thanne ningalk orupad reach kittum
Thanks for your valuables suggestions
Nice vedio
@@aiswaryadevi242 thank you
Nice video thanks for your video ❤❤
Thank you
Enthanu aviduthe prethyekadha
വീഡിയോ ഫുൾ കാണുക
Kandarunnu
Thanks
സുന്ദരമായ കാഴ്ചകളും വിവരണവും..Best wishes from JAYAM TRAVEL VLOGS.
Thank you❤
നല്ല വിവരണം.. ഇഷ്ട്ടപെട്ടു 🥰🤣🤣
Thank you
Keep watching
Videoyude avatharanam superb 👌👌👌😍
Thank you
Keep watching
കൂടുതൽ വീഡിയോസ് ചാനലിൽ ആഡ് ചെയ്തിട്ടുണ്ട്
കാണുക.
സപ്പോർട്ട് ചെയ്യുക.
Very nice video and superb place🎉
Avide aduth vere enthenkilum kanan pattiya places undo
അവിടുന്ന് കുറച്ചു കൂടി മുൻപോട്ടു പോയാൽ തമിഴ്നാടിനെ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും
Enthanu ullath
Water falls
Sunflower farming
തെങ്കാശി,
സുന്ദരപാണ്ഡ്യപുരം
Thenmala kazhinju kurach munpottu poyal sundarappandyapuram ennoru place und, avide sunflower garden und, super scenery aanu, athu koode next video il add please
സൂര്യകാന്തി തോട്ടം കാണാൻ ഞങ്ങൾ പോയിരുന്നു പക്ഷേ അപ്പോൾ സീസൺ അല്ലായിരുന്നു 😥
തെന്മലയിൽ കാഴ്ചകൾ കാണാൻ പോയിട്ടു ഉള്ളവർ ഒരിക്കലെങ്കിലും കണ്ണറ പാലത്തിനു മുകളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് നോക്കണം അതൊരു വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും
Yes
Correct
അത് ഒരു അനുഭവം തന്നെയാണ്
Thank you for your support
Very nice video👍👍
Thank you very much!
🥰
അവതരണ രീതി സൂപ്പർ
Thank you🌹
Thank you for your support❤
❤
Very good video. തെന്മല ecotourism ഇലെ താമസ സൗകര്യങ്ങൾ കൂടെ പറയാമായിരുന്നു. Tent ഉം ഒക്കെ കാണുന്നുണ്ട് website ഇൽ. അത് ഈ പറഞ്ഞ സ്ഥലങ്ങളിൽ എവിടെയാണെന്ന് ഒന്ന് പറയാമോ. Thanks
Superb video
Thank you so much 😀
കൂടുതൽ വീഡിയോസ് ചാനലിൽ ആഡ് ചെയ്തിട്ടുണ്ട്
Watch and support
Very usefull video
Thanks a lot
🥰
Thanks kl travel guide
Always welcome
Thank you for your support
Helpful 😍😍😍
Glad you think so!
Thank you for your support
Useful
Nalla avatharanam
Thank you for your support
❤
പുനലൂർ തൂക്കു പാലത്തിന്റെ വിവരണം ഇഷ്ട്ടപെട്ടു 🥰
❤
Thank you for your support
Nalla avatharanam❤
@@rajeevr1505 thank you
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ് തെന്മലയിൽ ഉള്ളത്
🥰
Yes
Thank you for your support
നല്ല അവതരണം
Thank you🌹
super
Thank you
🥰
അടിപൊളിസൂപ്പർ
Superb
Super place
Thank you for your support
❤😊
Video super aanu, but kurach koode details venamarunnu
അടുത്ത വീഡിയോസ് ചെയ്യുമ്പോൾ കൂടുതൽ ഡീറ്റെയിൽസ് ഉൾപ്പെടുത്താം
Video kandit njangal family aayi poyarunnu
എങ്ങനെയുണ്ടായിരുന്നു യാത്ര
😘❤️സിജോപ്പാ
Which camera using???
Mob. Camera
super
Keralathile ella Eco tourism video chaiyu
Sure
Thank you for your support
Konni, kudukkathupara, panamkuzhy, malamel, thrikkomala, thommankuthu, maruthimala, paniyeliporu, kakki, kakkad etc...
Angane orupad eco tourism und in kerala kerala
ഈ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ഒന്നും തന്നെ ഞങ്ങൾ പോയിട്ടില്ല ഇതിനെക്കുറിച്ച് ഒക്കെ ആദ്യം ഒന്നു മനസ്സിലാക്കിയിട്ട് കൂടുതൽ വീഡിയോ ചെയ്യുന്നതായിരിക്കും
Wow
Superb ❤❤❤
Enth cost varum
എന്ത് ചിലവ് വരും എന്നൊക്കെ വീഡിയോയിൽ തന്നെ ഡീറ്റെയിൽ ആയിട്ട് പറഞ്ഞിട്ടുണ്ട്
ദയവായി ശ്രദ്ധിക്കുക ഈ വീഡിയോ ചെയ്തിട്ട് ഏകദേശം ഒരു വർഷം ആയിരിക്കുന്നു...
ചിലപ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ചെറിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ടാകാം
Ok
Thanks for your reply
Thenamala ecotourism complete cover cheyyan ethra time venam?
@@vsquad8774 one day full
@@kltravelguide3557 thanks for reply.. Can u please suggest, if we are starting from kollam railway station, with help of public transportation which one is best to visit first, thenmala ecotourism or palaruvi waterfalls.
Also can u please suggest any other travel spot near to thenamala.?
@@vsquad8774 palaruvi
Super video
Thanks
Accommodation facilities available aanoo?
Yes, avide pwd rest house and lodge und
ഇപ്പോൾ 70₹ ആണ്
Adipolli 🥰🥰
തങ്കത്തോണി തെന്മല യോരം കണ്ടെ..😘
2 days trip undo avide thanne
തെന്മല ഇക്കോ ടൂറിസം അതിരാവിലെ തന്നെ ചെല്ലുക യാണെങ്കിൽ ഒരു ദിവസം കണ്ടു വരാവുന്ന കാഴ്ചകൾ മാത്രമേ ഉള്ളൂ
ഒരുപക്ഷേ രാവിലെ എത്താൻ വൈകിയാൽ ഒരു ദിവസം കണ്ടാലും തീരില്ല
Mm
😍👍👍
👌
Thenmala ❤
Thank you for your support❤
🥰
👍
🥰
ഇതെല്ലാം ഒരു റൂട്ട് ആണോ ? പുനലൂർ - പാലരുവി - തെന്മല - കണ്ണറ പാലം ? എത്ര സമയം വേണ്ടി വരും കാണാനായി ?
Yes
എല്ലാം ഒരു റൂട്ട് തന്നെയാണ്
ഇതെല്ലാം കണ്ട് ആസ്വദിച്ചു വരണമെങ്കിൽ ഒരു full day വേണം
@@kltravelguide3557 കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങിയാൽ അവിടെ നിന്ന് പുലർച്ചെ ബസ്സ് ഉണ്ടാവുമോ ?
😍😍😍
ഒരു ദിവസം കൊണ്ട് ഇത്രേം പോയി കണ്ട് വരാൻ പറ്റുമോ
Yes
9 am tickets counter open aavum
thanks ketto
Welcome!
🥰🥰😍😍
👌👌👌
കേട്ടു 😂
Very good friend follow up
😍😍
❤❤❤
👍👍👍
शायद आप नही चाहते कि उत्तरी भारतीय लोग आपकी वीडियो देखे। हिन्दी व अंग्रेजी सबटाईटल लगाये या हिन्दी डब वीडियो डाले।
Next video sure🤝
❤❤❤❤👍👍👍🌹🌹🌹
👍👍🥰
❤
Thank you for your support
KL 05573 Nice vedeo
❣️🤝🤝🤝❣️
😀😎😎😎
🥰🥰👍👍👍
ഇടയ്ക്ക് ഇടയ്ക്ക് കേട്ടോ കേട്ടോ എന്ന് പറയുന്നത് അരോചകം ആണ് കേട്ടോ...
നിങ്ങളുടെ വിലയേറിയ നിർദേശത്തിന് നന്ദി.
വരും വീഡിയോകളിൽ ഈ തെറ്റ് ഞങ്ങൾ ആവർത്തിക്കില്ല.
താങ്കളുടെ പൂർണ്ണ പിന്തുണ തുടർന്നും ഉണ്ടാകുമല്ലോ
@@kltravelguide3557 😍😍🥰sure
@@പാവപ്പെട്ടവൻഞാൻthanks🌹
,,,😂😂😂
Keralathile ella Eco tourism video chaiyu
Sure
👌👌👌
👍👍👍