Hi nishanth..I waited for the behind the scene for long time. .. Finally happened.... Please make a separate video's for the bloopers... Definitely every fan of ur's waiting for that.. Please do it....
പഴയ ഒരു മിമിക്സ് കാസറ്റിൽ കേട്ടതുപോലെ "പടച്ചോനെ.. ഞമ്മള് ചിരിച്ചു ചിരിച്ചു ചിരിച്ചു,. അവസാനം കണ്ണിലും കണ്ണീരില്ല.. കുടിക്കാൻ പൈപ്പിലും വെള്ളോംമില്ല.." എന്ന അവസ്ഥയായി കേരള പൂജ്യേപ്പി നേതാക്കളുടെ അഭിപ്രായം കേട്ടു.
ജ്ജ് ദ്ത് എങ്ങനെ ചിരി അടക്കി പിടിച്ചിരുന്ന് അവതരിപ്പിക്കുന്ന് _?!;_
Behind the Scenes പൊളിച്ചു..!! 👌🏼👌🏼👌🏼😀😂🤣
ട്രണ്ടിന് ഒപ്പം നീങ്ങുന്ന ഗം ടീമിന് അഭിനന്ദനങ്ങൾ ❤❤❤
Evanmarude,tholekatty 🙏🏿
ലെ ബാല : നാൻ ഇത് എന്ത് സെയ്തിട്ട് ആണ് ഇങ്ങനെ എനക്ക് ഇട്ട് കൊട്ടുനത്...
😂😂😂😂
ആ പാവത്തിനെ വിട്ടൂടെ 😁😁
🔥👍🏻😄 പരിപാടി അടിപൊളി.
Actor ബാലയുടെ sound എടുത്തത് nice ആയിരിന്നു.... 😂😄👍🏻
@abel 🤣🤣
ഇതൊക്കെ എങ്ങിനെ സാധിക്കുന്നെടാ വ്വേ......
ചിരിച്ച് വയറ് വേദനിക്കുന്നു
നാണ് , പ്രത്വിരാജ്,
അത് കലക്കി
ബാല പൊളിച്ചു😄😄😄😄😄😄
😂😂😂🤣
Blooper അടിപൊളി😂😂😂
എല്ലാ പ്രാവശ്യവും upload ചെയ്യണേ🙏🏾 !
ൻ്റെ ചെങ്ങായി 😂😂😂, ചിരിച്ച് ചിരിച്ച് കണ്ണിൽന്ന് വെള്ളം വന്നു..
"നാണ്, മുരളിയേട്ടൻ..... "😂 😂 😂 ❤️❤️❤️
എന്റെ പൊന്നോ അവസാനം ചിരിച്ചു ഒരു വഴിയായി 😁😁😁
ആ പട്ടികൾ പ്രസവിക്കുന്നത് ബിജെപി കാരണമാണോ എന്ന ഒറ്റചോദ്യം.... 😁😁😁😆😆😆😆😆🔥
Super പരിപാടി ' ഗം ' 👍 മാഷേ കിടിലം. നല്ല ഹ്യൂമർ sence 👏👏👏
അയ്യോ..... സിരിച്ച് സിരിച്ച് വയറുവേദനയായി😀😁😂🤣😅😆😃😄 കുമ്പിടി
എന്റമ്മോ ഒരു രക്ഷയുമില്ല... നിഷാന്ത് 👍👍👍
Le ബാല sir, രാഷ്ട്രീയം പറയുന്നതിൻ്റെ ഇടയിൽ എന്തിനടെ, എന്നെ കൂട്ടി കെട്ടുന്നത് ദിസ് ഈസ് റാങ്,😜😂
🤣
This is so hilarious.....Ur imitation of bala was awesome and spot on...didn't knew u had this talent.
ഇവന്മ്മാർക്ക് പോയി ചത്തു കൂടെ. ഒരു രാഷ്ട്രീയ വിശദീകരണം പറയുവാൻ പോലും അറിയാത്ത BJP നേതാക്കൾ..
നിങ്ങൾ പൊളി ആണ് ചേട്ടാ 😁😇🎉💐💐
വിവരമില്ലായ്മയാണല്ലോ ഇവറ്റകളുടെ main 😂😂😂.... ഒരാൾ പറയുന്നതിന്റെ opposite ആയിരിക്കും അടുത്തവന്റേത് 😂
പരമ്പരാഗതമായി അവർക്കു ശ്രദ്ധിച്ചു ശീലമില്ല പറഞ്ഞാണ് ശീലം .... ഇനി പറയുന്നത് ന്താന്ന് അവർക്കോട്ടു അറിയുകയുമില്ല
തേച്ചൊട്ടിക്കാൻ മാത്രമല്ല.. ഡബ്ബെയ്യാനും അറിയാം നിഷാന്ത് സേട്ടന്❤️🔥
എന്റെ പൊന്നു നിഷാന്ത് ബ്രോ ആഹാരം കഴിച്ചിട്ടിരുന്നു കണ്ടതാ ചിരിച്ചിട്ട് കഴിച്ച ഭക്ഷണം വരെ വെളിയിൽ വന്നു 🤣👌
Ithil Balayude presence super 😂😂😂👍👍
Nishant 👌👌 Gum 😂😂👍
നിഷാന്ത് ഏട്ടാ.. നിങ്ങള് ഒരു സംഭവം ആണ് ..😂😂😂
This is the one and only good programme in Asianet. Nishanth bro. Ith ningale kond maathram saadhyam..! :)
പട്ടികൾ 8 പ്രസവിക്കുന്നത് ബിജെപി കാരണം ആണോ 😂😂😂😂😂😂ണാൻ... കല്ല്..... സ്കൂട്ടേര്.....പിന്നെ ബിജെപി ഉം 😂😂😂😂😂😂😂ചിരിച്ചു ചത്തു 😂😂😂😂😂😂
നിഷാദ് ഇങ്ങടെ ഒരു big ഫാൻ ആണുട്ടോ നമ്മളിപ്പോ ❤❤🥰🥰🥰❤🥰🥰🥰❤🥰🥰
ഇതിൽ ഏറ്റവും കോമഡി മുരളി ഏട്ടൻ ആണ് 🔥
ആർക്കും ഒന്നും തോന്നല്ലേ റഡാർ രാജേഷ് മോഡിയുടെ റഡാർ സംവിധാനം നോക്കിയാണ് കാര്യങ്ങൾ പറയുന്നത് ,കേസ് കൊടുക്കണം പിള്ളേച്ചാ
Mr. Ceaser...
നിങ്ങൾക് AWARD കിട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...💕
നിങ്ങൾ പൊളിയാണ് മച്ചാനെ 👍👍
😄😄ഇജ്ജ് ചിരിപ്പിച്ചു കൊല്ലും 😄😄
ബാല കലക്കി ❤
Maashe your dialogues, editing and presentation is fabulous , no words 😂🤣😂
Le Bala(friends grp): എന്തോ കുത്തി പറയുന്ന പോലെ 🥺 0:11
😂😂
You are rocking 🔥🔥🔥 performance
ഈ സങ്കികളുടെ ഒരു കാര്യം 😂
ഇങ്ങടെ പരിപാടി പൊളി 👍❤️
കളിയാക്കേണ്ട - മലയാളികൾക്ക് ഇപ്പോൾ ഇത്തിരി നേരമെങ്കിലും എല്ലാം മറന്ന് ഒന്ന് ചിരിക്കാൻ കഴിയുന്നത് തന്നെ ഈ PJP നേതാക്കൾ ഇവിടെഉള്ളത് കൊണ്ടാണ്!
ചിരിച് ഒരു വഴിക്കായി 😂😂👌
പൊളി ❤️
ഉള്ള MLA യെ തോൽപിച്ചു ഓടിച്ചവരാണ് ഇച്ഛങ്ങായി മാർ 😂😂😂
എന്തു cheythalum കുറ്റം..... This is wrong 😀😀😀😍
ആ അവസാനം കാണിച്ച ബിടിഎസ് കലക്കി. 😄
Hi nishanth...first comment...good program and narration..keep going
ഇദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു.
.
എണീറ്റ് പോടെ മനുഷ്യ 😄വെറുതെ ശ്വാസം മുട്ടിക്കാതെ 😂😂😂
1:49 -2:03 - Epic sattire 😂😂😂😂😂
ആങ്കർ പൊളി 👍🏻👍🏻👍🏻👍🏻👍🏻
Last scene nalla colour ayittind 😂😂😂
ന്റെ നിഷാന്തേട്ടാ പൊളിച്ച് ❤❤❤❤❤❤
പൊളിച്ചു 🤣🤣🤣🤣
അടിപൊളി 🔥🔥
ന്റെ ചങ്ങായി വെറുതെ ചിരിപ്പിക്കല്ല 😅😅😅
Bjp നേതാക്കളൊക്കെ തണുത്ത് ഐസ് ആയി. ഒരു താല്പര്യവും ഇല്ല 😁😁
"നമ്മ ഫ്രണ്ട്സ് സെറ്റപ്പില്..."😂😂
Hi nishanth..I waited for the behind the scene for long time. .. Finally happened.... Please make a separate video's for the bloopers... Definitely every fan of ur's waiting for that.. Please do it....
പൊളിയേ... പൊളി🤣🤣🤣🤣🤣
ഇത് രാജ്യ സ്നേഹ കല്ലേറ്.ബിജെപിക്ക് മാത്രം അവകാശപ്പെട്ട കല്ലേറ്
പൊളി 😄😄😄😄😄
അടിപൊളി 😍😂😍😂😍😀
ഗം പോളിയാണ് 😃😃👏👏👏
Super🔥🔥
ചിറ്റപ്പന്റെ ഡയലോഗ് കൂടി ഉൾപെടുത്തുക
ബാല 🤩🤩
👍👍👍🙏🙏🙏🙏🙏
അണ്ണാ
പഴയ ഒരു മിമിക്സ് കാസറ്റിൽ കേട്ടതുപോലെ "പടച്ചോനെ.. ഞമ്മള് ചിരിച്ചു ചിരിച്ചു ചിരിച്ചു,. അവസാനം കണ്ണിലും കണ്ണീരില്ല.. കുടിക്കാൻ പൈപ്പിലും വെള്ളോംമില്ല.."
എന്ന അവസ്ഥയായി കേരള പൂജ്യേപ്പി നേതാക്കളുടെ അഭിപ്രായം കേട്ടു.
machan poliyanu 😀😀
ജയ് നിഷാന്ത്
Bala immitation vere level 😂👏🏽
Blooper അടിപൊളി ആയി
Enna chiriyaada uve 💜❤️
Poli🙏🙏🙏🙏🙏
👍👍👍👍👍💪💪💪
ചിരിചു മരിചു 😥
Haaa... 👏👏👍👍👍👍👍👍
നിഷാദേ ഇങ്ങള് മട്ടന്നൂര് കാരനാ പൊളിച്ചു
ഞങ്ങൾ friends setup ൽ നാണ് മുരളിയേട്ടണ് സുരേട്ടണ് ആ ഗ്രൂപ്പിലേക്ക് നിങ്ങളെ എടുക്കാണ് 😂
U
@@ummichi100 ys me 🙃
The last😂😂
Pwoliiiii brooo
എന്നിട്ട് തിരിച് ഒരു കല്ല് പോലും അറിയാത്ത കമ്മ്യൂണിസ്റ്റ് കാരുടെ മനസ് ആരും കാണാതെ പോകരുത്
മാന്യമായി note that point
Bloopers 😍😍😍👍
അടിപൊളി 👌
ഒരു രക്ഷേം ഇല്ല 🤣🤣🤣
👍🌹❤️
പിണറായി : മോദി ജി എന്നെ ഗോൾഡ് കള്ളക്കടത്തിനും ലാവ്‌ലിൽ നിന്ന് രക്ഷിക്കണേ. 😂😂😂😂പിണറായി മോദിയെയും റൂട്ട് മാറ്റിവിട്ടെ വശീകരിക്കുമോ 😂😂😂😂
Poli
Last sceen 🤣
❤️❤️❤️❤️
Haaayyyoooooo👌😅😅😅😅
❤❤
10k ചലഞ്ച്
എല്ലാരും സപ്പോർട്ട് ആകും എന്ന് കരുതുന്നു 10k 🥰🥰❤❤😘
6K ആയി ബ്രോ 😂
7K ആക്കിയിട്ടുണ്ട് 😌
8k th subscriber 😌
9k th subscriber😌
10k അപ്പൊ എല്ലാം പറഞ്ഞ പോലെ set ആക്കിയിട്ടുണ്ട്...😌🤙
Kalaki bro
Ente ponno namaskaram
Powli
0:14 please clean that mic once a year at least..
Idakk tension maraan ee paripadi kanum...nishand bro..namichu🙏
നിങ്ങളുടെ പരിപാടി മാത്രം ആണ് ഞാൻ മുടങ്ങാതെ കാണുന്നത്..
Behind scene poli😂
Tini tom aake cheytha oru mimicry aan... Ingalum cheytha.. Mooparu field out aavm...
പുല്ല് ചിരിച്ചോരു വഴി ആയി 😁😁😁