മഴയിൽ വേറെ മോഡലാകുന്ന കൊച്ചി!'ഗം' | Kochi Waterlogging Problem | GUM 02 Sep 2022

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • മഴയിൽ വേറെ മോഡലാകുന്ന കൊച്ചി!'ഗം' | Kochi Waterlogging Problem | GUM
    #GUM #NishanthMavilaVeetil #Kochi #Waterlogging #HeavyRain #OperationBreakthrough #RoomForTheRiver #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 605

  • @samjohn1210
    @samjohn1210 2 ปีที่แล้ว +364

    നിഷാന്തിന്റെ സ്ക്രിപ്റ്റും അവതരണവും വേറേ ലെവലാണ് , കേട്ടാ .... 👍👍👍 പൊളിച്ചു മോനേ .. 👍👍👍 അഭിനന്ദനങ്ങൾ 🙏🙏🙏

  • @muralidharannair7562
    @muralidharannair7562 2 ปีที่แล้ว +110

    വിജയന്റെ പേരുകളുടെ കൂടെ ഒന്നുകൂടെ ഇരിക്കട്ടെ 'ഗീർവാണം വിജയൻ '

    • @A.K-md4vf
      @A.K-md4vf 2 ปีที่แล้ว +4

      ഗീർ " കൂടി ഒഴിവാക്കി പറയണം

    • @ancyancy625
      @ancyancy625 2 ปีที่แล้ว

      😁

  • @hmc5447
    @hmc5447 2 ปีที่แล้ว +12

    എല്ലാ രാഷ്ട്രീയക്കാരെയും ഒരുപോലെ വിമർശിക്കുന്നതിന് ശാന്തിന്റെ പരിപാടി വളരെ ഉഷാറാണ്

  • @nandeesadas_official
    @nandeesadas_official 2 ปีที่แล้ว +27

    നിശാന്ത് ഭായ്, ഇങ്ങള് വേറെ ലെവൽ ആണ് ട്ടോ. പക്വത ഉള്ള അവതരണവും കുറിക്ക് കൊള്ളുന്ന പൊളി ഫലിതങ്ങളും👌👌
    കൊച്ചിയുടെ ദുരവസ്ഥ കൃത്യമായി അവതരിപ്പിച്ചതിന് നന്ദി.
    എന്ന് സ്നേഹപൂർവ്വം
    ഒരു കൊച്ചിക്കാരൻ❤❤

  • @viswanathanvenugopal7746
    @viswanathanvenugopal7746 2 ปีที่แล้ว +128

    നമ്മളുടെ രാഷ്ട്രീയക്കാരുടെ വ്യർത്ഥത നിഷാന്ത് ന്റെ പരിപാടികൾ കാണുമ്പോൾ ആണ് realise ചെയ്‌യുന്നത്‌. വെറും damp squibs. ഇതു പോലെ standard ഉള്ള satire ഇനിയും പ്രതീക്ഷിക്കുന്നു

  • @aneeshthomas2957
    @aneeshthomas2957 2 ปีที่แล้ว +66

    അടിപൊളി പ്രസന്റേഷൻ 👏👏 ഞാൻ കുറച്ച് ചിരിച്ചു 😝😝🤭

    • @ancyancy625
      @ancyancy625 2 ปีที่แล้ว +4

      Correct😁😁

  • @daimondknife982
    @daimondknife982 2 ปีที่แล้ว +23

    ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച ഗം. സൂപ്പർ 👌👏👏👏

  • @jjp617
    @jjp617 2 ปีที่แล้ว +46

    This guy deserves more appreciation. Thanks to Asianet for this space for him to create such master piece contents.

  • @josephaugestin7883
    @josephaugestin7883 2 ปีที่แล้ว +35

    നാടിന്റെ യഥാർത്ഥ വിഷയം ഇത്ര മാത്രം ഹാസ്യം ആയി പറയുന്ന ഇതിന്റെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഈ അധികാരികൾ ഇതൊക്കെ ഒന്ന് കാണാമെങ്കിൽ അവർക്ക് കാര്യങ്ങൾ മനസിലാക്കാമായിരുന്നു 🙏.

    • @wolvesofkochi1659
      @wolvesofkochi1659 2 ปีที่แล้ว +1

      Power is like a central bank giving free loans without repayment!!

    • @infokites3994
      @infokites3994 2 ปีที่แล้ว +2

      മനസിലാകാഞ്ഞിട്ടാണോ?

  • @sebastianjoseph9609
    @sebastianjoseph9609 2 ปีที่แล้ว +65

    മുത്തേ അടിപൊളി പരിപാടിയാണുട്ടോ ❤️❤️❤️

  • @manojkv3429
    @manojkv3429 2 ปีที่แล้ว +22

    മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലേ മഴ പെയ്യുമ്പോൾ റൂമിലൊക്കെ റിവർ കാണുന്നുണ്ടല്ലോ. ഇത് തന്നെ ആണ് ഉദേശിച്ചത് 😀😀

  • @jacobvarghese4531
    @jacobvarghese4531 2 ปีที่แล้ว +178

    മലയാളിയെ ഇങ്ങനെ പോട്ടൻമാർ ആക്കാൻ നമ്മുടെ മുതലാളി അല്ലാതെ ആർക്കും സാധിക്കില്ല....ജീവനിൽ കൊതി ഉളളവർ നാട് വിടുന്നു.....താഴെ water metro,അതിനു മുകളിൽ മെട്രോ,അതിനു മുകളിൽ K Rail.... ഒരു ചാൻസ് കൂടി കൊടുത്താൽ അതിനും മുകളിൽ K.. Cochin airport....പൊളിച്ചു...

    • @SM-jl5sq
      @SM-jl5sq 2 ปีที่แล้ว +5

      Super … k- airport idea kodutho?

    • @justinraj3930
      @justinraj3930 2 ปีที่แล้ว +6

      ജയരാജന്റെ സങ്കടം മാറ്റാൻ ഉടൻ വരും k-എയർപോർട്ട് 😂😂😂😂

    • @vishnunatraja
      @vishnunatraja 2 ปีที่แล้ว

      നാട് വിട്ട് ബാംഗ്ലൂർ പോകണ്ട എവിടെയും ഇങ്ങനെ തന്നെ

    • @blade1274
      @blade1274 2 ปีที่แล้ว +3

      @@vishnunatraja വീണ വിജയൻ ഉൾപടെ അവിടെ ഇല്ലെ 😂

    • @profmohankg82
      @profmohankg82 2 ปีที่แล้ว

      😘

  • @sosammamathew2639
    @sosammamathew2639 2 ปีที่แล้ว +39

    . കൊച്ചിക്കാർക്ക് ആവശ്യം കരയിലും വെള്ളത്തിലും ഓടാവുന്ന വിധത്തിലുള്ള സൈക്കിൾ മുതൽ
    ട്രെയിൻ വരെ ഇറക്കാൻ ഉള്ള പുതിയ ടെക്നോളജി ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുവാദം തരണം.

  • @shahalnm9742
    @shahalnm9742 2 ปีที่แล้ว +608

    ഷംഷീരിനെ പിടിച്ച് സ്പീക്കർ ആക്കിയതിന് ഒരു ഗം പ്രതീക്ഷിക്കുന്നു 😂😂😂!

  • @maryjuliet5237
    @maryjuliet5237 2 ปีที่แล้ว +12

    Congratulations dear ❤️
    "റും ഫോർ ദി റിവർ " ദാ ഇവിടെ
    അങ്ങ് കഴിഞ്ഞേയുള്ളു. എന്റെ പൊന്നേ! ""ഗം " ഒരുപാട് ഇഷ്ടം. 👍❤️

  • @silu4479
    @silu4479 2 ปีที่แล้ว +46

    ആ വട്ടളത്തിൽ ഉള്ള ഇരിപ്പ് സൂപ്പർ😂😂 മഴ പെയ്താൽ വെള്ളക്കെട്ടും കുഴിയും അത് നിർബന്ധാ എന്നാണാവോ ഇതിനൊക്കെ ഒരു മാറ്റം വരുന്നത്😕😕

  • @bennyil5501
    @bennyil5501 2 ปีที่แล้ว +17

    നിങ്ങളുടെ അവതരണം അടിപൊളിയാണ് മാഷേ.. സിനിമയിൽ ഒന്ന് പയറ്റി കൂടെ 👍👍😄😄😄👏

  • @bineeshdesign6011
    @bineeshdesign6011 2 ปีที่แล้ว +41

    എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഗം വീഡിയോ ഒന്ന് കാണുക..ചിരിക്കുക... എല്ലാ പ്രശ്നങ്ങളും മറക്കുക... ഏഷ്യാനെറ്റിലെ രണ്ട് പരിപാടികൾ ഒരിക്കലും മിസ്സ് ചെയ്യാറില്ല.. വിനു അവതരിപ്പിക്കുന്ന ചർച്ചയും, ഗം പരിപാടിയും..great effort 🙏🙏

    • @viviankx8155
      @viviankx8155 2 ปีที่แล้ว +2

      Gum kelkkunath manassilkkam ethine nayayude Kura kelkkunath

    • @MaheshMahi-cl4jm
      @MaheshMahi-cl4jm 2 ปีที่แล้ว +2

      Vallathoru kadha kanarille? Nammude Babuvettante

  • @ravanraja8079
    @ravanraja8079 2 ปีที่แล้ว +23

    Netherlands ൽ പോയി റൂം ഫോർ റിവർ പഠിച്ചു വന്നു കുട്ടനാട് ശരിയാക്കി. ഇനി റൂം ഫോർ (d)rain water പഠിക്കാൻ ക്യൂബയിൽ പോയാലോ എന്ന് ആലോചിക്കുന്നു.

  • @jacobvarghese4531
    @jacobvarghese4531 2 ปีที่แล้ว +102

    നമ്മുടെ രാഷ്ട്രീയ തൊഴിലാളികൾ നാട് മുടിച്ചു കൊണ്ടിരിക്കുന്നു.. ..ഇതിലും ഭേദം രാജ ഭരണം ആയിരുന്നു.. .കക്കുന്നവരുടെ എണ്ണം എങ്കിലും കുറയുമല്ലോ...

  • @omanaroy1635
    @omanaroy1635 2 ปีที่แล้ว +20

    സൂപ്പർ ഗം....... സൂപ്പർ... സൂപ്പർ

  • @sahadevan2594
    @sahadevan2594 2 ปีที่แล้ว +59

    ഇവരൊന്നും ഒരിക്കലും ശെരിയാകില്ല ഭായ് 😔

  • @chachuchachumaadx7808
    @chachuchachumaadx7808 2 ปีที่แล้ว +11

    പടച്ചോനെ ഈ മനുഷ്യൻ ഒരു പ്രസ്ഥാനം തന്നെ 🙄🙄🙄ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആവും 😂😂😂😂

  • @majeedmajeed4454
    @majeedmajeed4454 2 ปีที่แล้ว +12

    അമ്മായപ്പനും മരുമോനും ഒരേ വിടൽ ഒരു രക്ഷയുമില്ല

  • @jamespalliparambil5112
    @jamespalliparambil5112 2 ปีที่แล้ว +75

    കേരളത്തിലെ വെള്ളപ്പൊക്കത്തിന് കുറിച്ച് പഠിക്കുവാൻ Dutch യാത്ര സംഘടിപ്പിച്ച ഇവരുടെ കയ്യിൽ നിന്നെല്ലാം ആ പണം എല്ലാം, ലക്ഷക്കണക്കിന് പണം എല്ലാം തിരിച്ചു പിടിക്കുവാൻ നിയമമുണ്ടാവണം

    • @georgemeethal2351
      @georgemeethal2351 2 ปีที่แล้ว +1

      നാട്ടിലെ മിടുക്കൻ കുട്ടികൾ നിയമം ഉണ്ടാക്കാൻ തയ്യാറല്ല.അവർ IAS പഠിച്ച് നിയമം നടപ്പിലാക്കാൻ മാത്രമേ തയ്യാറുള്ളൂ . അതിന്റെ ദോഷം എല്ലാവരും അനുഭവിക്കുന്നു .

  • @despatches5877
    @despatches5877 2 ปีที่แล้ว +68

    അടുത്ത പ്രകാശനം: 'ഡച്ചു മോഡൽ വെറുമൊരു ചെമ്പ്' ഉടൻ വിപണിയിൽ.

    • @jajajajaja420
      @jajajajaja420 2 ปีที่แล้ว

      Vellapokatilum biriyani vechude ennu EP edu vare paranjille? 😃

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +55

    We can see that the Dutch model has been implemented successfully in Kochi. Now there is enough room for the river in our homes.

  • @padmanabhanp8680
    @padmanabhanp8680 2 ปีที่แล้ว +18

    മുഖൻ യൂറോപ്പിന് കൊണ്ടുവന്ന സാധനം പഴയവിലക്കു വിറ്റോ 🌹❤

  • @robinsmini4835
    @robinsmini4835 2 ปีที่แล้ว +22

    😄😃🤣😂😅 ബിരിയാണി ചെമ്പ് അല്ലെ നമ്മുടെ സ്വന്തം സ്വർണ്ണ ചെമ്പ്

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 ปีที่แล้ว +32

    എങ്ങാണ്ടു കിടക്കുന്ന RIVER എന്റ ROOMill.. എത്തുന്ന പദ്ധതി ...

    • @josephkj426
      @josephkj426 2 ปีที่แล้ว

      Ha ha ha ha ha ha ha ha ha ha. Adypoly, super, duper.

  • @sugathasurendran8796
    @sugathasurendran8796 2 ปีที่แล้ว +13

    പൊന്നു മോനെ നമിച്ചു 🙏🙏🙏👏👏👏

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +31

    This Program is Very Useful for The Society and Voters ( Who already Voted for LDF by Mistake) and Increase to 1 Hour instead of 20 Minutes... 🤣🤣

  • @binuvd7546
    @binuvd7546 2 ปีที่แล้ว +32

    ഗം 🙏🙏🙏 തലയിൽ ആരോ ചുറ്റികക്ക് അടിച്ചതുപോലെ എന്റെ വിധി 🥰🥰🥰🥰

    • @jajajajaja420
      @jajajajaja420 2 ปีที่แล้ว +2

      Ushar akku ushaar akku.. 🤯

  • @abhilashnarayanan131
    @abhilashnarayanan131 2 ปีที่แล้ว +6

    15:00 നമ്മുടെ രാഷ്ട്രീയക്കാരുടെ എല്ലാ പദ്ധതിയെയും ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം "120 രൂപീന്റാ ഓട്ട അടക്കാനാണോടോ താൻ 500 രൂപീന്റാ കാൾ ചെയ്യുന്നേ " 😀😀😀😀😀
    സൂപ്പർ 👏👏

  • @chikku0078
    @chikku0078 2 ปีที่แล้ว +15

    ഡച്ച് മാതൃക ഒന്നും വേണ്ട മാൻഡ്രക്ക് ഒന്ന് മാറി നിന്നാൽ മാത്രം മതി

    • @nishas1471
      @nishas1471 2 ปีที่แล้ว

      സത്യം ... പരമമായ സത്യം ...

    • @TheKatChat47
      @TheKatChat47 2 ปีที่แล้ว

      🤪🤣🤣🤣🤣👌ee comment box il etrayum njn chiricha vera comment ila🤣

  • @johnsonmariajoy1464
    @johnsonmariajoy1464 2 ปีที่แล้ว +2

    വളരെ നന്നായി ട്ടുണ്ടു. അഭിനന്ദ നങ്ങ ul

  • @o.saneesh5777
    @o.saneesh5777 2 ปีที่แล้ว +5

    ഈ ഗം പരിപാടി... അടിപൊളി ആണ് 😄😄😄

  • @vkn3522
    @vkn3522 2 ปีที่แล้ว +3

    കൊച്ചി കണ്ടവന് ജലദോഷം മാറുകയില്ല അ അ അച്ചി, അ അ അച്ചി എന്നു തുമ്മിക്കൊണ്ടടിരിക്കും, അതാണ്‌ കൊച്ചിക്കണ്ടടവന് അച്ചി വേണ്ടടാ എന്നു പറയുന്നത്

  • @kmmohanan
    @kmmohanan 2 ปีที่แล้ว +44

    ഗം 🤣🤣🤣👍കിടിലൻ🍀👏👏👏
    അപ്പൊ എപ്പളാ മ്മടെ ഗോയിന്ദൻ മേഷ്ട്ടർഡെ ഗം? ഭൗതികവാദാഷ്ടിത ആമവാദ തൈലസിദ്ധാന്ത ക്യാപ്പിറ്റിലിസ്റ്റിക് ഗം😂

    • @josephkj426
      @josephkj426 2 ปีที่แล้ว

      Ha ha ha ha ha ha ha ha ha ha. Adypoly, super, thakrpp.

    • @jalajabhaskar6490
      @jalajabhaskar6490 2 ปีที่แล้ว

      😂😂😂

    • @juliusbattens2563
      @juliusbattens2563 2 ปีที่แล้ว

      അതേയ് ഉത്തമാ....
      നീയീ പാർട്ടിയുടെ സ്റ്റഡി ക്ലാസുകൾ കേൾക്കുന്നില്ല.
      അതായത് വൈരുധ്യാധിഷ്ഠിത ഭൗതികവാദ സിദ്ധാന്തത്തിൻ്റെ ദാർശനിക മാനങ്ങളേ തമസ്ക്കരിക്കാനുള്ള ഗൂഢാലോചനയുടെ അന്തർധാരയുടെ അനുരണനങളായി, ബൂർഷ്വാ പിന്തിരിപ്പൻ റിവിഷനിസ്റ്റുകളും സാമ്രാജ്യ വാദികളായ ഫാഷിസ്റ്റ്- സയണിസ്റ്റ് മൂരാച്ചികളും അവരുടെ വൈതാളികൻമാരും കോർപ്പറേറ്റ് മാഫിയകളും ചേർന്നു സ്രുഷ്ടിച്ച ഈ ചരിത്രപ്രതിസന്ധിയേ മറികടക്കാൻ നമുക്ക് ആയുധസജ്ജരാകണം ഒരു വർഗ വർണ ജാതി മത ഭേദങളില്ലാത്ത സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് നാന്ദി കുറിക്കും. കുറിച്ചേ പറ്റൂ.

    • @Trippolsavam
      @Trippolsavam 2 ปีที่แล้ว

      🤣😂🤣🤣

    • @ifineno_reply6378
      @ifineno_reply6378 2 ปีที่แล้ว

      മൂപ്പറല്ലെ ക്ലൈമാക്സിൽ വന്നു സകല കയ്യടിയും നേടിയെടുത്തത്?

  • @prasanth9661
    @prasanth9661 2 ปีที่แล้ว +5

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣. ആ ചെമ്പിൽ കേറി ഇരിക്കാൻ കാണിച്ച മനസ്സുണ്ടല്ലോ. അതു മാസ്സ് ആണ്

  • @radhamaniammap3055
    @radhamaniammap3055 2 ปีที่แล้ว +7

    ഹൊ ഇത്രയും ഉളുപ്പുമില്ലാതെ എങ്ങനെ സംസാരിക്കുന്നു , പിണറായി വിജയൻ ഒരു സംഭവമാണ്. ഗം കലക്കി

  • @gopalakrishnancr5917
    @gopalakrishnancr5917 2 ปีที่แล้ว +10

    EXCELLENT PROGRAM

  • @vinayaclimber7874
    @vinayaclimber7874 2 ปีที่แล้ว +14

    പാവങ്ങളുടെ വാട്ടർ മെട്രോ.... 😄🤣🤣🤣🤣.,.. എന്റമോ സിസ്റ്റം കിട്ടിയിട്ടില്ല.... 🏄‍♂️🏄‍♂️🏄‍♂️🏄‍♂️🏄‍♂️🏄‍♂️.

  • @spartacus2.0
    @spartacus2.0 2 ปีที่แล้ว +7

    10k ചലഞ്ച്
    എല്ലാരും സപ്പോർട്ട് ആകും എന്ന് കരുതുന്നു 10k 🥰🥰❤❤😘

  • @ajayanraju
    @ajayanraju 2 ปีที่แล้ว +5

    Congratulations such a wounderful presentation,

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 2 ปีที่แล้ว +6

    നിഷാന്ത്! താങ്കൾ അടിപൊളിയാണ്! ഇത് പിണറായി കണ്ടാൽ തുണി ഉരിഞ്ഞു വീഴും!

    • @jaisnaturehunt1520
      @jaisnaturehunt1520 2 ปีที่แล้ว

      ആഹാ പുള്ളിക്ക് പണ്ടേ നാണം ഒക്കെ പോയി.. കണ്ടമ്മൃഗം ആയി

  • @renjithmenon7285
    @renjithmenon7285 2 ปีที่แล้ว +24

    രാജ്യം കുപ്പതൊട്ടിയിൽ വലിച്ചെറിഞ്ഞ കോണക പാർട്ടിയെ ചേർത്തു പിടിച്ച് പുന്നാരിക്കുന്ന കൊച്ചിക്കാർ അനുഭവിച്ചോ🤣

  • @yesteryears336
    @yesteryears336 2 ปีที่แล้ว +4

    Chemborghini ....thenks bro ...

  • @kr.rageesh9233
    @kr.rageesh9233 2 ปีที่แล้ว +15

    വളരെ ലളിത മായി പറഞ്ഞാൽ ജനത്തെ വെറും കഴുത ആകുകയാണ് 😂കഴുത ക് വരെ നാണം ഉണ്ട് 🙄ഉളുപ്പിലാത്ത കപലികർ 🤔🤔🤔🤔🤔

  • @gayathrir6953
    @gayathrir6953 2 ปีที่แล้ว +1

    Athinte idayil ulla sancharam reference 😂🔥 Brilliant presentation 💯

  • @anoopvpillai
    @anoopvpillai 2 ปีที่แล้ว +6

    സൂപ്പർ ഗം 🎊🎉

  • @inckerala3192
    @inckerala3192 2 ปีที่แล้ว +7

    😆😆 ഒരു രക്ഷയും ഇല്ലാ 🙏

  • @jamesdavid6048
    @jamesdavid6048 2 ปีที่แล้ว +1

    ഓടകൾ ഇടയ്ക്കിടെ വൃത്തിയാക്കിയാൽ തന്നെ വെള്ളക്കെട്ട് മാറും. ഇനി അഥവാ വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നപക്ഷം നല്ല ശക്തികൂടിയ pumpset ഉപയോഗിച്ച് വെള്ളം pump ചെയ്തു മാറ്റാമല്ലോ

  • @mahimm37
    @mahimm37 2 ปีที่แล้ว +1

    ടച്ചു മാതൃക പൊളിച്ച്... 👌👌👌👌...

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 2 ปีที่แล้ว +1

    Congratulations,GUM,superb.

  • @sitharagsasidharan
    @sitharagsasidharan 2 ปีที่แล้ว +6

    Ksrtc കൂടി ഇതിൽ ഉൾപ്പെടുത്തണം..... KSRTC ആശ്രയിച്ച് ഗതികെട്ട ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളിൽ നിന്നും ഒരു കുടുംബം reporting.....

  • @UNDAMPORITM
    @UNDAMPORITM 2 ปีที่แล้ว +6

    8:09 😂 എന്റെ പോന്നോ 😂

  • @SKARIAHCNJITH
    @SKARIAHCNJITH 2 ปีที่แล้ว +1

    Unbelievable, സൂപ്പർ... സൂപ്പർ

  • @radhakrishnann509
    @radhakrishnann509 2 ปีที่แล้ว +15

    ഇതും ടൂറിസം മേഖലയിൽ
    ഉൾപ്പെടുത്തിയാലോ എന്നതും
    പരിഗണിക്കാവുന്നതാണ് .

    • @rajanraphael3880
      @rajanraphael3880 2 ปีที่แล้ว

      പാവങ്ങൾ നമ്മൾ അണികൾ 😀❤❤❤

  • @nisarmuhammad733
    @nisarmuhammad733 2 ปีที่แล้ว +1

    Super അവതരണം

  • @sujavs1278
    @sujavs1278 2 ปีที่แล้ว +3

    Excellent presentation

  • @ancysabu4554
    @ancysabu4554 2 ปีที่แล้ว +11

    പാവം ജനങ്ങള്‍ എന്തു പറഞ്ഞാലും കേട്ടുകൊണ്ട് ഇരിക്കും

  • @jasmind7066
    @jasmind7066 2 ปีที่แล้ว +3

    മഴ ചെറുതായി പെയ്യും വീട്ടിൽ വെള്ളം കേറും . Room for river

  • @Neville_B777
    @Neville_B777 2 ปีที่แล้ว +70

    കുറെ പണം അടിച്ചു മാറ്റലും CPM-നു മാത്റകാപരം ആണു. യൂറോപ് സന്ദർശനത്തിനിടെ.

    • @ancyancy625
      @ancyancy625 2 ปีที่แล้ว +2

      സത്യം!! ഇവൻമാർക് കക്കണമെനുളള,ചിൻത,മാത്രം😭😭

    • @kmuraleedharan3983
      @kmuraleedharan3983 2 ปีที่แล้ว

      @@ancyancy625 00

  • @naveengopalan339
    @naveengopalan339 2 ปีที่แล้ว +2

    Polichu machaneee😍😍😍😍😍👀👍👍👍👍👍👍👍

  • @kareemvadakkethil8331
    @kareemvadakkethil8331 2 ปีที่แล้ว +5

    പഹയാ നീ വല്ലാത്ത ജാതി സാധനം തന്നെ 😃😃

  • @fridayvoxentertainment3521
    @fridayvoxentertainment3521 2 ปีที่แล้ว +5

    ജനങ്ങള്‍ മാറിത്തുടങ്ങി
    എന്നാല്ലും രാഷ്ട്രിയക്കാര് മാറാന്‍ തയാറല്ല..
    ഇത്രയ്ക്കും തരംതാന്ന (എല്ലാ രാഷ്ട്രിയക്കാരും)രാഷ്ട്രിയക്കാര്‍..

  • @Jijo.k.mathew
    @Jijo.k.mathew 2 ปีที่แล้ว +3

    എല്ലാം ശെരിയാക്കി തരും ..ഓരോ വോട്ടും ഞമ്മക്ക്

  • @johnsamuel4057
    @johnsamuel4057 2 ปีที่แล้ว +10

    I also expect a GAM that connection with Samsher the new speaker

  • @CTHREECREATIV
    @CTHREECREATIV 2 ปีที่แล้ว +9

    Room for River അഥവാ River റൂമിൽ കയറുന്ന പദ്ധതി😂

  • @anoopkumar8323
    @anoopkumar8323 2 ปีที่แล้ว +7

    അവിടെ നിന്നും ഞങൾ പോയത്.... സോറി ടോൺ മാറി പോയി 🤣

  • @HariKrishnan-ww2zf
    @HariKrishnan-ww2zf 2 ปีที่แล้ว +5

    കേരളത്തിൽ "room for the river" പദ്ധതി ഉണ്ടല്ലോ.. river വരുമ്പോൾ room ഒഴിഞ്ഞു കൊടുക്കുക. എത്ര എന്നെ.

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 ปีที่แล้ว +1

    Excellent and outstanding presentation keep it up

  • @aajurahman318
    @aajurahman318 2 ปีที่แล้ว +10

    കൊച്ചി പഴയ കൊച്ചി അല്ല സാറെ...
    Full ഡെച് kochi..

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +6

    Ep എന്തു പറഞ്ഞോ ആവോ മണ്ടത്തരം കേൾക്കാൻ കൊതി വരുന്നു 😄😄😄😄😄

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 ปีที่แล้ว +2

    തിരുവനന്തപുരത്തെ ട്രാഫിക് കുരുക്ക് മാറണമെങ്കിൽ അവിടുത്തെ ജനങ്ങളെ ട്രാഫിക് റൂൾസ്‌ പഠിപ്പിക്കണം... ഇത്രയും മര്യാദ ഇല്ലാതെ വണ്ടി ഇരിക്കുന്ന ജനങ്ങൾ ഈ രാജ്യത്ത് വേറെ ഇല്ല....

  • @babuudumattu4251
    @babuudumattu4251 2 ปีที่แล้ว +5

    Mr..vijayan...ee...gum..episode onnu kaanuka...ok...ethu kandaal appothanneaa raajiveche veettil pokum...karanam naanavum maanavum poyi pattiyude vila...

    • @rejinig
      @rejinig 2 ปีที่แล้ว +1

      അത് സാധാരണ മനുഷ്യർ ചെയ്തേക്കാം. പക്ഷേ പിണുവിന്‌ ആ ലെവലിലേക്ക് (മനുഷ്യൻ എന്ന level)

    • @rejinig
      @rejinig 2 ปีที่แล้ว

      വരാൻ കാതങ്ങൾ എടുക്കും

  • @shamsudeenth5113
    @shamsudeenth5113 3 หลายเดือนก่อน +1

    0:34 Please be shown continued

  • @deepuhbc8251
    @deepuhbc8251 2 ปีที่แล้ว +5

    Nishant ഇനി വല്ലവനും എഴുതി കൊടുത്തത് നോക്കി വായിക്കുന്ന ഒരു episode വേണം
    ഇവന്മാരെ തെറി പറഞ്ഞു വലതൻ വന്നാലോ മലയാളി യുടെ അവസ്ഥ ക്ക് മാറ്റം ഒന്നും ഉണ്ടാകില്ല

  • @rveendranravathan5303
    @rveendranravathan5303 2 ปีที่แล้ว +9

    റൂം, ഫോർ, റിവർ, വന്നത്, ചക്രവാദ, ചുഴി, കൊണ്ടാണ്.

  • @venugopalnair7435
    @venugopalnair7435 2 ปีที่แล้ว

    Adipoli item.kammikal kandu chirikkunnu.pakshe chiri Netherland model aanu.

  • @JIJOFRANCIS100
    @JIJOFRANCIS100 2 ปีที่แล้ว +8

    New campaign started with youths at kerala … escape from kerala( no job. No living condition.. failure of transport . After 10 years kerala will be best model of non living concrete building)

  • @Shine-kc5tn
    @Shine-kc5tn 2 ปีที่แล้ว +16

    ഒരു രൂപ പോലും പണച്ചിരവില്ലാതെ മെട്രോയുടെ താഴെ വാട്ടർ മെട്രോ ആയില്ലേ.

  • @thevimalviswanath
    @thevimalviswanath 2 ปีที่แล้ว +4

    Satire Program - Most difficult to create and Present..Nishanth did a commendable job...well scripted ...Appreciate..

  • @radhakrishnann509
    @radhakrishnann509 2 ปีที่แล้ว +6

    ഒന്നുമില്ലെങ്കിലും അവസാന
    ആശ്രയം കയർ തന്നെ ........

  • @babuudumattu4251
    @babuudumattu4251 2 ปีที่แล้ว +2

    Super programe gum...

  • @marykuttythomas1877
    @marykuttythomas1877 2 ปีที่แล้ว

    അമ്പമ്പോ, അതൊരു ബല്ലാത്ത ചാത്തരം ആണല്ലോ മാശേ...

  • @rafeeqmuhammed1950
    @rafeeqmuhammed1950 2 ปีที่แล้ว

    2 program gum. & marmayam supper

  • @citizen709
    @citizen709 2 ปีที่แล้ว +7

    എഡ്വേർഡ് നുണ്ടോ ഉണ്ട ഉണ്ടോ

  • @arifkhan-jw3ph
    @arifkhan-jw3ph 2 ปีที่แล้ว +6

    150 ന്റെ ഓട്ട അടക്കാനാണാ 500 റുപ്പിയേടെ കാൾ ചെയ്യണേ 🤣🤣🤣🤣🤣🤣

  • @mathewpj792
    @mathewpj792 2 ปีที่แล้ว +4

    നന്ദാ യിട്ടുണ്ട്. ഇതൊക്കെ തിരിയണമെങ്കിൽ അല്പം ഉളുപ്പു വേണം. അതില്ല. പിന്നെന്തു ചെയ്യും.

  • @KPJOS1
    @KPJOS1 2 ปีที่แล้ว

    Supper Nishath .....
    8

  • @remyanair5724
    @remyanair5724 2 ปีที่แล้ว

    😄😄😄super nishante nte avatharanam chempile irippu kalakkki baviyil chempu thanne sharanam ithokke manushya undakkunnathu thanne🙏

  • @bevatsunil4883
    @bevatsunil4883 2 ปีที่แล้ว +4

    ഇപ്പോൾ എല്ലാം ശരിയായില്ലെ. എന്നാ പിന്നെ അനുഭവിച്ചൊ.

  • @Mujeeb.313
    @Mujeeb.313 2 ปีที่แล้ว +12

    കൊല്ലാതിരിക്കാൻ പറ്റുവോ🤣

  • @kannanrsr826
    @kannanrsr826 2 ปีที่แล้ว +3

    Chakravaaham👍👍👍

  • @ambikadas5328
    @ambikadas5328 2 ปีที่แล้ว +25

    കൊള്ളാം,നല്ല മോഡൽ. ഇംഗ്ലീഷ് മീഡിയം ആയിരിക്കും. 😄 എന്തായാലും കേരളത്തിൽ ഇപ്പോൾ എല്ലാ ദിക്കിലും റിവറിനു റൂം ഉണ്ടല്ലോ! അത് തന്നെയാണ് യൂറോപ്പ് സന്ദർശനത്തിന്റെ വിജയം 😄😄😄

  • @suepanmei5879
    @suepanmei5879 2 ปีที่แล้ว

    Adipoli presentation..🤣🤣😅😅😂😂🤩🤩😍😍

  • @jaisnaturehunt1520
    @jaisnaturehunt1520 2 ปีที่แล้ว +6

    എല്ലാം ശരിയാകാൻ എഎപി വരണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ

  • @rishijsph
    @rishijsph 2 ปีที่แล้ว +6

    I request our CM & team to immediately go to Pakistan to study a new model to “SAVE KERALAM “