ആടും പാതിരി വീണ്ടും.. 🕺🏼🕺🏼🕺🏼Ashiq Tera ... Fr. Ajith Chittilappilly. Aadum Pathiri ..🔥

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 334

  • @aadumpathiri
    @aadumpathiri  ปีที่แล้ว +198

    Please note: ഇതു പള്ളിയല്ല. ഇടവക പള്ളിയിൽ നിന്നും 300 മീറ്ററോളം അകലെയുള്ള കപ്പേളയുടെ പിറകിലുള്ള ഹാൾ ആണ്. ഇത് കാണുമ്പോൾ പള്ളിയുടെ ഒരു സെറ്റപ്പ് ഉണ്ടെന്നു മാത്രം. കുട്ടികൾക്കുള്ള ക്യാമ്പുകൾ ഇതിനകത്താണ് നടത്താറുള്ളത്. വീഡിയോകൾ എടുക്കുമ്പോൾ ഇനി ശ്രദ്ധിച്ചു കൊള്ളാം. നന്ദി.😊🙏🏻. Though it looks like a church, it is not a church, but a hall behind St George's Chapel Arimpur😊

    • @alexjohnson2702
      @alexjohnson2702 ปีที่แล้ว +29

      Corrections accept ചെയാനുള്ള അങ്ങയുടെ മനസിന്‌ സല്യൂട്ട്.... Proud of our കൊച്ചച്ചൻ 🥰🔥

    • @minijoy732
      @minijoy732 ปีที่แล้ว +34

      ഇങ്ങനെ ഒരു explanation കൊടുത്തത് നന്നായി അച്ചാ..🤝
      ആളുകളുടെ തെറ്റിദ്ധാരണ മാറും..👍🙏. ...ആശംസകൾ💐🥰💖

    • @BeenaJoby-f9k
      @BeenaJoby-f9k ปีที่แล้ว +26

      ജീവിച്ചരുന്ന കാലം ആടിയും, പാടിയും നമുക്ക് നമ്മുടെ സർവ്വശക്തനായ കർത്താവിനെ ആരാധിക്കാം. 🥰🥰🥰

    • @BeenaJoby-f9k
      @BeenaJoby-f9k ปีที่แล้ว

      @@shamsuknd922 ഒന്ന് പോടോ... 😏

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      @@BeenaJoby-f9k നീ എത്ര തുള്ളിയാലും ഞാൻ പറഞ്ഞത് ശരി തന്നെയാണ്..കത്തോളി പെണ്ണുങ്ങൾ ആണ് ഒരു നിയന്ത്രണവും ഇല്ലാത്തത്

  • @nithyasarasjesus4649
    @nithyasarasjesus4649 ปีที่แล้ว +186

    അച്ഛനെ പഠിപ്പിച്ച് ഇത്രയും വലുതാക്കിയ ഗുരുനാഥയായ അമ്മയ്ക്കാണ് എൻ്റെ Big Salute ❤

  • @Ammal-zv8lb
    @Ammal-zv8lb ปีที่แล้ว +61

    നല്ല മെയ് വഴക്കം...
    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ തരത്തിലും ആയുഷ്കാലം. 🙏🙏

  • @tincymathew8162
    @tincymathew8162 3 หลายเดือนก่อน +58

    അച്ഛന്റെ കരങ്ങളിൽ തമ്പുരാൻ ഏല്പിച്ചു തന്ന ഈ കുരുന്നുകൾ ദൈവ ത്തിനും മനുഷ്യർക്കും എന്നും പ്രിയപ്പെട്ട വരായി വളരാൻ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ

  • @shynivarghese1540
    @shynivarghese1540 2 หลายเดือนก่อน +25

    തപ്പുഗ്ളാലും കിന്നാരത്തലും ദൈവത്തെ വാഴ്ത്തിടുവൻ സങ്കീർത്തനം

  • @AshasVVlog
    @AshasVVlog ปีที่แล้ว +68

    അച്ഛന്റെ പാട്ട് ഡാൻസും അടിപൊളിയായി അച്ഛനെയും സഭയും കുഞ്ഞു മക്കളെയും ധാരാളമായി അനുഗ്രഹിക്കട്ടെ ഇത് ദൈവം തന്ന നല്ലൊരു കഴിവാണ് അച്ഛൻ ആമേൻ ❤️🙏

  • @lovelysunny3473
    @lovelysunny3473 2 หลายเดือนก่อน +9

    Super.... നമ്മുടെ പുതു തലമുറയിലേക്ക് അവരെ ആകർഷിക്കുന്ന രീതിയിൽ ക്രിസ്തുവിനെ അവതരിപിച്ചതിന് അച്ചന് ബിഗ് സല്യൂട്ട്....ഇങ്ങനെ വേണം കാലത്തിനൊത്ത് പുരോഗമിക്കാൻ....

  • @albinthomas4112
    @albinthomas4112 ปีที่แล้ว +13

    Wow..... congratulations dear father..... keep it up.... superb....God bless you abundantly....❤❤❤🙏🙏🙏 വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് അച്ഛനെന്നും ഉണർവും ഉന്മേഷവും പകർന്നു നൽകി ഈശോയിലേക്ക് കുഞ്ഞുമക്കളെ അടുപ്പിച്ച് നിർത്തുന്ന ഒരു നല്ല മാതൃക...... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രാർഥനകൾ ഈശോ അച്ഛനെ ഒരുപാട് നന്മകൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഹല്ലേലൂയ യേശുവേ നന്ദി യേശുവേ സ്തോത്രം.....❤❤❤🙏🙏🙏

    • @maryvijay3428
      @maryvijay3428 2 หลายเดือนก่อน

      Wow... really it's God's gift only....May Jesus Bless him & these children abundantly 🙏🙏🙏

  • @LifeTone112114
    @LifeTone112114 ปีที่แล้ว +29

    അച്ചൻ,ദൈവം നൽകിയ കുഞ്ഞു കഴിവിലൂടെയും കാണുന്നവരുടെ മനസ്സിലേക്ക് സന്തോഷവും, സ്നേഹവും നിറക്കുന്നു... ഒരുനിമിഷം എല്ലാം ഞങ്ങളും മറക്കുന്നു വേദനകൾ...ഡാൻസ് കാണുമ്പോൾ ❤️❤️🙏🏻❤️❤️

  • @NeethiSuryaWords003
    @NeethiSuryaWords003 3 วันที่ผ่านมา

    Praise The Lord Father . From Bangalore Karnataka

  • @MariaRose-l5v
    @MariaRose-l5v 13 วันที่ผ่านมา

    God bless you father for leading the children to Jesus.

  • @jijijoy7138
    @jijijoy7138 3 หลายเดือนก่อน +7

    എത്ര പ്രാവശ്യം കണ്ടെന്നറിയില്ല. അച്ചൻ സൂപ്പർ

  • @GincyGeorge-x8q
    @GincyGeorge-x8q ปีที่แล้ว +16

    അച്ചന്മാർ തകർത്തു സൂപ്പർ 🙏🙏🙏👍

  • @robinson3897
    @robinson3897 3 หลายเดือนก่อน +15

    ദവിതെ പോലെ നടനം ആടി ദൈവത്തെ സ്തുതിപിൻ 🙏🙏🙏

  • @ajgaming8282
    @ajgaming8282 ปีที่แล้ว +20

    സൂപ്പർ❤❤അടിപൊളി

  • @shynijames5613
    @shynijames5613 ปีที่แล้ว +12

    Thank you Jesus about this priest, God bless you father 👍👏❤️🙏🙏

  • @stenythimothy8784
    @stenythimothy8784 หลายเดือนก่อน +2

    cinema patalalooo good jesus vendiyulla songs 🎉❤super achaaa super

  • @ancyancy5049
    @ancyancy5049 ปีที่แล้ว +5

    Acha, ethra manoharam, so beautiful.
    God has given this beautiful talent to praise and worship. May God bless you. 🙏🙏🙏🙏

  • @pramilaalbert6709
    @pramilaalbert6709 4 วันที่ผ่านมา

    Beautiful no more words super paster I like this video 📸📸❤❤😂😂❤❤❤

  • @theresamahendren3378
    @theresamahendren3378 23 วันที่ผ่านมา +1

    Praise the Lord Almighty Amen ❤️ 🙏

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 หลายเดือนก่อน +2

    Beautiful truth God Jesus hallelujah praise the Lord amen

  • @syamharippad
    @syamharippad ปีที่แล้ว +4

    Great അച്ചോ..... പൊളി... അടിപൊളി 👌🏼👌🏼

  • @Lawrencepp-zt9rk
    @Lawrencepp-zt9rk ปีที่แล้ว +10

    അജിത് അച്ഛാ.... സൂപ്പർർർ.... Congrats

  • @mathewv.a.4467
    @mathewv.a.4467 3 หลายเดือนก่อน +2

    മാലാഖക്കുരുന്നുകൾക്കും ഇതൊക്കെ സാധിക്കും എന്ന് തെളിയിച്ച ഈ വൈദികന് അഭിനന്ദനങ്ങൾ !!! സൂപ്പർ ഡാൻസിങ് !!!

  • @radha31676
    @radha31676 2 หลายเดือนก่อน +1

    With such a happy mind weshould praise the lord. EPPOZHUM SANTHOSHIPIN IDAVIDATHE PRARTHIKIN .Even the kids happy. GOD BLESS YUOU FATHER 🙏🙏🙏👍🏻🙏

  • @soniyajerome4395
    @soniyajerome4395 2 หลายเดือนก่อน +6

    ആ കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ദൈവം അച്ഛന് അനുഗ്രഹിക്കട്ടെ

  • @shanthavenu
    @shanthavenu 3 หลายเดือนก่อน +1

    Super Haiya thank you Jeuse name Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏

  • @mercyjoseph4376
    @mercyjoseph4376 3 วันที่ผ่านมา

    Wow superb 🎉🎉🎉🎉🎉🎉🎉

  • @shibutx2695
    @shibutx2695 3 หลายเดือนก่อน +2

    സൂപ്പർ ഇങ്ങനെയായിരിക്കണം അച്ചൻമർ മസ്റ്റിന് നല്ല സന്തോഷം കിട്ടും❤❤❤

  • @ettisj01
    @ettisj01 2 หลายเดือนก่อน +1

    Achaaaaaaa, super acha, Achan polichu, achane pidichoru hug tharan thonnunnu.

  • @stephenpv3827
    @stephenpv3827 หลายเดือนก่อน +1

    Glory to Jesus. Amen Amen

  • @rosekyong2925
    @rosekyong2925 หลายเดือนก่อน

    Joycee.Jesus blessed

  • @MariaRose-l5v
    @MariaRose-l5v 13 วันที่ผ่านมา

    All Glory to God. The little ones should live for Jesus.

  • @sunshine-ni5iz
    @sunshine-ni5iz ปีที่แล้ว +4

    കുട്ടികലെ യെസുവിനു ഇഷ്ടമാണ് , പിള്ള മനസുമായി ഒരു കുഞ്ഞിനെ പോലെ ആടി പാടി , കുട്ടികളെ കയ്യിൽ എടുത്തു അവരെ യെസുവിലെകു അദുപികുന്ന ഈ അച്ഛൻ നേരെ സ്വർഗത്തിൽ പൊകും. ഈ നാടിനു ആവശ്യം ഇതാണ് , വളരെ gowravakaraum, strictum ആയ അച്ചന്മാരെ കുട്ടികൾ തല്പര്യപെദുന്നില്ലന്നു മാത്രമല്ല , അവര് rebellious ആവതെ ഉള്ളു , സ്നെഹതിലുദെ മാത്രേ കുട്ടികളെനേടാൻ ആകു .. ഈ അച്ഛൻ യഥാർഥ mission ചെയ്യുന്നു

  • @JanakiPlpy
    @JanakiPlpy หลายเดือนก่อน +1

    അച്ഛന്റെ പാട്ട് സാൻസും അടിപൊളി❤

  • @annmariyapv5346
    @annmariyapv5346 ปีที่แล้ว +3

    Hai..Fr. Ajith very happy to see your Dance again.. Sooper..

  • @elezebethsebastian4195
    @elezebethsebastian4195 2 หลายเดือนก่อน

    അച്ഛന് കിട്ടുന്ന മഹത്വം മുഴുവൻ യേശു വിനു 💐💐💐

  • @MayaPrameen-rn4ds
    @MayaPrameen-rn4ds ปีที่แล้ว +2

    Big salute Father❤❤❤❤❤❤❤athratholam anugraheetharanu a kuttikal.🥰🥰🥰🥰💕💕💕💕💕💕💕💕💕💕💕💕

  • @BindhuK-y7k
    @BindhuK-y7k 3 หลายเดือนก่อน +1

    Congratulations Father, Godblessed 🙏Amen

  • @mollythomas2486
    @mollythomas2486 4 หลายเดือนก่อน +3

    ❤God bless you Father 🙏🌹🙏

  • @OmanaAyyappan-r6h
    @OmanaAyyappan-r6h 4 หลายเดือนก่อน +10

    അടിപൊളി അച്ചോ ഇങ്ങനെ വേണം കർത്താവിനു അടിച്ചു പൊളിക്കുന്നതാ ഇഷ്ടം 😂❤

  • @gigimathew4556
    @gigimathew4556 ปีที่แล้ว +3

    👌👌👌👌... Superr acha

  • @lucymathew6210
    @lucymathew6210 3 หลายเดือนก่อน

    Super gaana(song). Also the way of teaching of children!!! God bless acha🙏🙏

  • @gracy3912
    @gracy3912 3 หลายเดือนก่อน +1

    മക്കളുടെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @AnjaliAnji-oi8nt
    @AnjaliAnji-oi8nt 3 หลายเดือนก่อน +2

    Congrations,dear,fr❤keep,it,up,abundanity❤❤❤❤❤❤

  • @nimmykour4272
    @nimmykour4272 ปีที่แล้ว +2

    ❤❤❤🎉🎉🎉 big salute ❤ 👏 father ❤❤🎉🎉🎉 god bless you 🙏 ❤

  • @jalanalexarakal1533
    @jalanalexarakal1533 2 หลายเดือนก่อน +1

    Aha... adipwoli Father 👌👌❤️🙏

  • @tonychiramel4372
    @tonychiramel4372 ปีที่แล้ว +4

    Excellent Father .🙏
    👍💐👏👏👏✨

  • @ElbinBineesh
    @ElbinBineesh หลายเดือนก่อน +1

    Achan super

  • @shirlyscaria9341
    @shirlyscaria9341 2 หลายเดือนก่อน +3

    MY JESUS,MY JESUS,MY JESUS

  • @SusilaSusila-c5v
    @SusilaSusila-c5v หลายเดือนก่อน

    God bless you always father

  • @GAMING-MAINA
    @GAMING-MAINA ปีที่แล้ว +3

    Amazing energy with Jesus

  • @alphonsak8941
    @alphonsak8941 21 วันที่ผ่านมา

    🎉 അച്ചനന്നായിട്ടുണ്ട് നന്ദിയുണ്ട്

  • @Joshva526
    @Joshva526 2 หลายเดือนก่อน +1

    Super achaa❤

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 ปีที่แล้ว +6

    അച്ഛനും കുഞ്ഞാടുകളും super ❤❤❤❤❤

  • @thomaswilson1095
    @thomaswilson1095 หลายเดือนก่อน

    പള്ളിയുടെയും പാതിരിയുടെയും പരിശുദ്ധി ഒരുപോലെ കാക്കാൻ ശ്രദ്ധിക്കുമല്ലോ ഭാവുകങ്ങൾ ❤

  • @GracyVincent-in8dr
    @GracyVincent-in8dr หลายเดือนก่อน

    Superb performance acha❤🎉🎉🎉🎉

  • @PrabhaChullikara
    @PrabhaChullikara 4 หลายเดือนก่อน +2

    Wow enthu Beautiful Anu ellarum Happy Ethu achane kanumbolum shinse achane koodi orkkunnu manasil valiya nombaramanu ente arum allathirunnittum agane oru maranam ulkollanakunnilla Achanum makkalkkum 🙏🫂🥰🥰🥰

  • @mariyamary975
    @mariyamary975 2 หลายเดือนก่อน +1

    യേശുവേ ഈ അച്ചനെ കാത്തോളണേ അനുഗ്രഹിക്കണേ

  • @lijurajp9655
    @lijurajp9655 2 หลายเดือนก่อน +1

    Fr പെളി🥰🙏🙏

  • @yesodharuth742
    @yesodharuth742 3 หลายเดือนก่อน +2

    ஆமென் அல்லேலூயா

  • @sibyjinson1751
    @sibyjinson1751 ปีที่แล้ว +8

    തകർക്കുകയാണോല്ലോ പൊരിച്ചു തിമിർത്തു

  • @NirmalaKrishnamurthy-nf3vt
    @NirmalaKrishnamurthy-nf3vt 22 วันที่ผ่านมา

    Wow super dance fr

  • @sinycyril9291
    @sinycyril9291 หลายเดือนก่อน

    Well done,God bless you 🙏

  • @MinijoseJose-w6u
    @MinijoseJose-w6u หลายเดือนก่อน

    സൂപ്പർ 👌

  • @jayadjaya3127
    @jayadjaya3127 2 หลายเดือนก่อน +1

    Wonderful FATHER ❤❤❤

  • @sr.dr.selestin3231
    @sr.dr.selestin3231 หลายเดือนก่อน

    Congratulations Father

  • @merlingeorge3535
    @merlingeorge3535 4 หลายเดือนก่อน +2

    Super acho God bless you

  • @johndm3073
    @johndm3073 2 หลายเดือนก่อน +1

    Superb
    Awesome

  • @lucyvarghese2122
    @lucyvarghese2122 2 หลายเดือนก่อน +1

    Superb 👏🏻👏🏻👏🏻💖👌🏻

  • @Funny60174
    @Funny60174 11 วันที่ผ่านมา

    Superr

  • @damodarandas8414
    @damodarandas8414 3 หลายเดือนก่อน +1

    Praise the GOD

  • @aindpriyanka3942
    @aindpriyanka3942 หลายเดือนก่อน

    Good job fr. Ajith....... Aap bahut acha dance karte hai 😂😂😂😂

  • @PANIGANTILSURESHBABUNAIK
    @PANIGANTILSURESHBABUNAIK 2 หลายเดือนก่อน +1

    Thanks

  • @AnusreeAnu-s5i
    @AnusreeAnu-s5i หลายเดือนก่อน

    Amen

  • @bijimathew-fm8lk
    @bijimathew-fm8lk 3 หลายเดือนก่อน +3

    എന്ത് നല്ല ഡാൻസ് തകർത്തു അച്ചാ... ഞങ്ങളുടെ പള്ളിയിലും വരുമോ? എന്നും ഇങ്ങനെ ആയിരിക്കണം...... ട്ടോ.ഈശോ അനുഗ്രഹിക്കട്ടെ.

  • @euginouseph545
    @euginouseph545 2 หลายเดือนก่อน

    Super 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻♥️♥️♥️♥️

  • @minidixon4627
    @minidixon4627 ปีที่แล้ว +4

    Acha super god bless you 🎉🎉🎉🎉🎉🎉

  • @yamunamenon8462
    @yamunamenon8462 หลายเดือนก่อน

    Great transformation according to the time

  • @TarotMagicwithAmbika
    @TarotMagicwithAmbika 4 หลายเดือนก่อน +9

    പള്ളി ആയാലും അല്ലെങ്കിലും love you dear.. You r great💓🥰🫂🫂🫂🙌🏻🌹🫶🏻

  • @salyjose8595
    @salyjose8595 หลายเดือนก่อน

    Wowwwww❤

  • @galaxysjohnson8933
    @galaxysjohnson8933 2 หลายเดือนก่อน +1

    Super 🎉😮🎉🎉🎉😅

  • @Manish-q1m
    @Manish-q1m 4 หลายเดือนก่อน +4

    Amen❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @JosephJoseph-g4k
    @JosephJoseph-g4k หลายเดือนก่อน

    സൂപ്പർ ഡാൻസ്

  • @dimpleanand3291
    @dimpleanand3291 ปีที่แล้ว +2

    Acha..u r blessed

  • @VEERAPPANK-o4d
    @VEERAPPANK-o4d หลายเดือนก่อน

    👏👏👏👏👏👏👏👏👏👏👏👌👍 Amen , amen , amen 🙏

  • @rosilygeorge5888
    @rosilygeorge5888 3 หลายเดือนก่อน +4

    Super 👍👍

  • @gracejohnson3668
    @gracejohnson3668 2 หลายเดือนก่อน

    God bless you Achha 🙌🙌

  • @jacinthajacintha3169
    @jacinthajacintha3169 3 หลายเดือนก่อน +1

    Excellent 👌👌👌 fr

  • @SijaPonnu
    @SijaPonnu 2 หลายเดือนก่อน

    Amazing ❤

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 ปีที่แล้ว +3

    Superb ❤😊😊😊😅

  • @Johnsonhentry-g1e
    @Johnsonhentry-g1e 3 หลายเดือนก่อน +1

    REV:.. FATHER
    ❤GOD. BLESS❤YOU❤❤❤❤

  • @SrRabihalam
    @SrRabihalam หลายเดือนก่อน

    Super dance fr 🥰

  • @marysusai407
    @marysusai407 2 หลายเดือนก่อน

    God bless you father

  • @crafter_vandana
    @crafter_vandana 11 หลายเดือนก่อน +2

    Please upload full video on this song

  • @gijoabraham7449
    @gijoabraham7449 ปีที่แล้ว +3

    God bless you

  • @shinybaju2082
    @shinybaju2082 ปีที่แล้ว +15

    അച്ഛൻ കിടു ആണ് ട്ടോ ❤❤

  • @rajasekhar1280
    @rajasekhar1280 4 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏super അച്ഛാ

  • @AnjaliAnji-oi8nt
    @AnjaliAnji-oi8nt 3 หลายเดือนก่อน +1

    Super,fr❤welcome

  • @jissypeter239
    @jissypeter239 3 หลายเดือนก่อน

    Praise the Lord🎉🙏🙏🙏🙏🙏❤️