നിറയണമേ നീ ഇന്നെന്നുള്ളിൽതീനാവുകളായി,ഒഴുകണമേ നീ ഇന്നെന്നുള്ളിൽപുതിയൊരു നദിയായിFr Dominic Valanmanal

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 113

  • @BeelaShajan
    @BeelaShajan 2 หลายเดือนก่อน +14

    രോഗികൾ ആയിരിക്കുന്ന എല്ലാ മക്കളുടെ മേലും നൽകി അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവേ

  • @aneymathew1464
    @aneymathew1464 3 หลายเดือนก่อน +12

    ഈശോയെ പരിശുദ്ധത്മവിന്റെ അഭിഷേകത്താൽ എന്നെ നിറക്കേണമേ. ആരാധന... ആരാധന, hallelluhia, hallelluhia, Amen.❤

  • @BeelaShajan
    @BeelaShajan 2 หลายเดือนก่อน +11

    ദൈവ യേശുവേ എന്റെ ചേച്ചിക്ക് പുതിയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ.

  • @emmanueljobinphilip8513
    @emmanueljobinphilip8513 หลายเดือนก่อน +7

    കർത്താവായ യേശുവേ എൻ്റെ വിവാഹതടസ്സം മാറ്റണമേ !

  • @AkhilStenny
    @AkhilStenny 3 หลายเดือนก่อน +11

    ഈശോയെ ദൈവിക സംരക്ഷണം തരണേ, തിരു രക്ത കോട്ടക്കുള്ളിൽ ഞങ്ങളെ കാക്കണേ 🙏🙏🙏🙏

  • @minisebastian808
    @minisebastian808 3 หลายเดือนก่อน +9

    ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻. കടങ്ങൾ വീടാൻ വഴി കാണിച്ചു തരണേ അമ്മേ 🙏🏻🙏🏻

  • @Mr.Donutt-l7g
    @Mr.Donutt-l7g 2 หลายเดือนก่อน +8

    സാമ്പത്തിക ബുധിമുട്ട് മാറാനും, കൃഷി അനുഗ്രഹമാകാനും, മോളുടെ പരീക്ഷയുടെ വിജയത്തിനും പ്രാർത്ഥിക്കണേ ❤️❤️❤️

  • @alphonsape7906
    @alphonsape7906 12 วันที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ രോഗപീഡകൾ സുഖപെടുത്തി ഞങ്ങളെ അനുഗ്രഹിക്കണമെ ഞങ്ങളോട് കരുണയായിരിക്കണമെ🙏🙏🙏

  • @jessyjiji2146
    @jessyjiji2146 3 หลายเดือนก่อน +5

    Love you Jesus sssssss...
    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @aneesh_3313
    @aneesh_3313 หลายเดือนก่อน +21

    ദൈവം ഞങ്ങൾക്ക് തന്ന ഗിഫ്റ്റ് ഡൊമിനിക് അച്ഛൻ ❤❤❤

  • @joshyjoy4385
    @joshyjoy4385 2 หลายเดือนก่อน +6

    എനിക്ക് ഒരു നല്ല ജോലി ലെഭിക്കണമേ ഈശോയെ.

  • @George-p8x2n
    @George-p8x2n หลายเดือนก่อน +4

    മകന്റെ രോഗം മാറി വഴി കാണിച്ചു തരണേ .ഈശോയേ നന്ദി നന്ദി❤❤പ്രാര്‍ത്ഥന കേട്ട തിന്❤❤

  • @jijajerald5225
    @jijajerald5225 2 หลายเดือนก่อน +4

    ഈശോയോ ലോഗോ സ്ക്വീൻ പരീക്ഷയിൽ തരക്കേടിലല്ലാത്ത മാർക്ക് നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @joyalbert8255
    @joyalbert8255 3 หลายเดือนก่อน +4

    ഇശോയെ കൃപ കൊണ്ട് എന്നെ നിറക്കണെ

  • @JessyShaji-p2f
    @JessyShaji-p2f 28 วันที่ผ่านมา +1

    പരി ശം ദ്ധാൽ മാവെ ശകതി നൽക്കണമേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏😭😭😭😭🌷🌷🌷🌹🌹🌹🌹🌹🌹 15:33

  • @SELBINMICHAEL
    @SELBINMICHAEL 26 วันที่ผ่านมา

    Eshokkuvendi athmakkalenedunna ellamakkaleyum... Avarude ella niyogangaleyum....avashyangaleyum.. Eshoye ne anugrahamayimattaname.. Ella shushrooshamekhalakaleyum vishudeekarkkaname... 🙏Amme mathave... Ammayude neelamelankiyal pothinju samrakshikkaname.. Ammen🙏🙏🙏🙏

  • @sheebarose4957
    @sheebarose4957 3 หลายเดือนก่อน +4

    Eshoye Joshua and Joanna makkalude padana megalaye unnatha vijayam nalkaname place mentil nalla jolly nalki anugrahikaname Amen deiveeka njanam kondu niraikaname amen 🙏

  • @sakariaskj4203
    @sakariaskj4203 3 หลายเดือนก่อน +4

    Hallelujah hallelujah amen

  • @regischacko4827
    @regischacko4827 2 หลายเดือนก่อน +3

    Holy Spirit Lord come into my life and fill me

  • @RaSheed-p3x
    @RaSheed-p3x 2 หลายเดือนก่อน +5

    അടുത്തമാസം ഒമ്പതാം തീയതി എക്സാം നടക്കുന്നത് ഒമ്പതുമണി തുടങ്ങി ദൈവം ഈശോ അവളുടെ കൂടെ ഉണ്ടായിരിക്കും

  • @SandhyavuKe
    @SandhyavuKe หลายเดือนก่อน +2

    Parishudhalmave ennil vannu nirayaname abhisheka kattai njangali vannunirayaname

  • @sindhusunny3208
    @sindhusunny3208 2 หลายเดือนก่อน +4

    എന്റെ കുടുമ്പത്തിൽ ഉള്ള എല്ലാ അംഗത്തിന്റെയും ദുഷിലങ്ങൾ മാറ്റേണമേ. ആമേൻ

  • @lathapadamattumelrappaiann9008
    @lathapadamattumelrappaiann9008 2 หลายเดือนก่อน +5

    യേശുവേ എന്റെ മകളുടെ workvisa ലഭിക്കുവാനുള്ള തടസ്സങ്ങൾ മാറ്റി എത്രയും വേഗം വർക്ക് visa ലഭിയ്ക്കാൻ അനുഗ്രഹിക്കേണമേ പരിശുദ്ധൽമവേ എല്ലാരിലും വന്നു നിറഞ്ഞു വഴി നടത്തണമേ

  • @JoselinJohnJohn
    @JoselinJohnJohn 2 หลายเดือนก่อน +4

    Jesus christ please help me from breathing difficulty and gas trouble and please clear my airway

  • @ShamnShihab
    @ShamnShihab 3 หลายเดือนก่อน +3

    Kudiyumvrithikettaswabhavavummaattikodukaname. Sabathvarthikkaname

  • @betsydevasia6763
    @betsydevasia6763 หลายเดือนก่อน +2

    Nirayaname. Enne nirakkaname with your Holy spirit

  • @chth1359
    @chth1359 3 หลายเดือนก่อน +4

    Amen praise God 🙏

  • @cathrinecoelho7881
    @cathrinecoelho7881 2 หลายเดือนก่อน +3

    Pray for Vijay, Catherine, Renita, and Reyon in good health

  • @linijaimon4386
    @linijaimon4386 หลายเดือนก่อน +3

    യേശുവേ ഞങ്ങളുടെ മകളുടെ വിവാഹം ഒരുതടസവും ഇല്ലാതെ നടക്കാൻ അനുഗ്രഹിക്കണമേ സമ്പാത്തിക തടസങ്ങളും എടുത്തു മാറ്റണമേ വഴിയും വാതിലും തുറന്നു തരണമേ🙏🙏🙏🙏

  • @byjuss3577
    @byjuss3577 3 หลายเดือนก่อน +4

    Amen

    • @GipsChacko
      @GipsChacko 3 หลายเดือนก่อน +1

      ❤❤

  • @beenapa7218
    @beenapa7218 2 หลายเดือนก่อน +3

    എൻ്റെ മകന് അവന് ഇഷ്ടമുള്ള ജോലി കിട്ടണെ യേശുവെ

  • @ericchackojustine7582
    @ericchackojustine7582 2 หลายเดือนก่อน +3

    Holisprit enniku kadanu varane..memory tharane..enta thugam mattitharane..

  • @Thusharasic
    @Thusharasic หลายเดือนก่อน +1

    ഓ പരിശുദ്ധതമാവേ എന്നിൽ വന്നു നിറയണമേ ❤

  • @sheebarose4957
    @sheebarose4957 3 หลายเดือนก่อน +3

    Eshoye ente kudumbathe thakarthu kondirikunna ella paishachika shakthikaleum pillishoonya manthravadha kattukal narakeeya shakthikaleum nirveerya makaname ente kudumbathe rekshikaname prarthikaname amen 🙏

  • @LijoeThadathiMarkose
    @LijoeThadathiMarkose 2 หลายเดือนก่อน +4

    *_HOLY EUCHARISTIC ADORATION MINISTRY_* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    *"നിങ്ങൾക്ക് ഒരു മണിക്കൂറെങ്കിലും എന്നോട് കൂടി ഉണർന്നിരിക്കുവാൻ സാധിക്കുന്നില്ലേ". (വി. മത്താ:26:-40)*
    ഈ വചനത്തെ ആധാരമാക്കി ലോകത്തിൽ എവിടെ നിന്നും 24 മണിക്കൂറൂം കടന്നു വന്ന് ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുവാനായി ഒരു ഓൺലൈൻ ദിവ്യകാരുണ്യ ചാപ്പൽ സ്വർഗ്ഗം ഒരുക്കിയിരിക്കുന്ന മിനിസ്ട്രിയാണ്.
    *ഹോളി യൂക്കരിസ്റ്റിക് അഡോറേഷൻ മിനിസ്ട്രി.
    *ലക്ഷ്യം*
    ***ദിവ്യകാരുണ്യ ഈശോയോടുള്ള വിശ്വാസവും ഭക്തിയും,
    *വിശുദ്ധ* കുർബാനയോടുള്ള ഭക്തിയും ,വിശ്വാസവും ഓരോ ഹൃദയത്തിലേക്കും ആഴപ്പെടാൻ യേശുവിന്റെ മൗതീകശരീരമായ തിരുസഭയ്ക്കും,ഗാർഹിക സഭയായ കുടുംബങ്ങൾക്ക് വേണ്ടിയും ശക്തമായി പ്രാർത്ഥിക്കുക* 🙏🙏*
    *പ്രവർത്തനങ്ങൾ*
    1) 24 മണിക്കൂറും ഓൺലൈൻ ആയി നടക്കുന്ന
    *ദിവ്യകാരുണ്യ ആരാധനയും മധ്യസ്ഥ പ്രാർത്ഥനയും ,....... 2)സഭയുടെ കൂദാശകളെക്കുറിച്ചും പരിശുദ്ധ കുർബാനയെ കുറിച്ചും ആഴത്തിൽ അറിവ് നൽകുന്ന അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിലുള്ള താമസിച്ചുള്ള ധ്യാനങ്ങൾ, കൺവെൻഷനുകൾ,ഇടവക ധ്യാനങ്ങൾ*
    3) *ജീവകാരുണ്യ പ്രവർത്തനങ്ങൾ*
    *ഈ മിനിസ്ട്രിയോട് ചേർന്ന് ദിവ്യകാരുണ്യ ഈശോയെ ആരാധിക്കുവാനും, ദിവ്യ കാരുണ്യ ഭക്തി ലോകം മുഴുവൻ പ്രചരിപ്പിക്കാനും സഭയെ പടുത്തുയർത്തുവാനും അനേകം ആത്മാക്കളെ നിത്യജീവനിലേക്ക് നയിക്കാനും ദിവ്യകാരുണ്യ ഈശോയുടെ നാമത്തിൽ നിങ്ങളെയും ക്ഷണിക്കുന്നു.*
    chat.whatsapp.com/JiDEUQBQwOkInutBzrr79P
    👆വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുവാനുള്ള ലിങ്ക്
    ഈ മിനിസ്ട്രിയോടു ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക
    *Joyel :- 9961167804*
    *Lijoe:- +972559537034*
    24 മണിക്കൂറും ഓൺലൈൻ ആരാധന ചാപ്പലിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയിലും ശുശ്രൂഷകളിലും പങ്ക് ചേരുവാൻ
    *Zoom link*
    us06web.zoom.us/j/8855425268?pwd=Bq6fhrf9dnCBlflOUbI6AsggAsbzZZ.1&omn=86412635237
    *TH-cam link*
    th-cam.com/users/live2OBo1Ha3QHo?si=lxwRFpmx_WH9kMYU
    *നിങ്ങളുടെ പ്രാർത്ഥന നിയമങ്ങൾക്കായി വിളിക്കേണ്ട നമ്പർ*
    Jance Benedict:-+91 94460 87009
    Teena:- +91 91886 32743
    Facebook
    facebook.com/profile.php?id=61563780816525&mibextid=സ്‌ബിഡക്വൽ
    🙏🙏🙏🙏
    *Holy EUCHARISTC International Ministries is a Catholic Ministry under the Patronage of His Excellency Dr. Sebastian* *Pozholiparmbil Bishop of Hosur Diocese This ministry is under the Spiritual Direction of Rev. Fr Sony Antony Dioces of Indore*
    *Animator Rev sr JeesamabTomnCMC*
    *Founder*
    *Bro Prince Sebastian*
    *Coordinater Bro Joyel*
    T. V
    Mobi 9074499482,
    099611 67804

  • @francislonappan3365
    @francislonappan3365 25 วันที่ผ่านมา

    ഈശോയേ. വണ്ടിയ ടെ ടെസ്റ്റ് നടത്തൽ വേണ്ട കൃ നൽകി അനുഗ്ര ഹിക്കണമേ. ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏 ഹല്ലേലുയ

  • @RaSheed-p3x
    @RaSheed-p3x 2 หลายเดือนก่อน +4

    മാതാവ് അനുഗ്രഹിക്കണമേ എൻറെ മകൾ ഒരു എക്സാം എഴുതി പരാജയപ്പെട്ടു അടുത്തമാസം പത്താം തീയതിക്കുള്ളിൽ ആണ് ഇറങ്ങിവന്ന് എൻറെ മകളുടെ കൈവെച്ച് അവിടെ അനുഗ്രഹിച്ച് ആ പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുവാൻ എൻറെ ഈശോ ഇടപെടണം അച്ഛൻ പ്രാർത്ഥിക്കണമേ

  • @RaSheed-p3x
    @RaSheed-p3x 2 หลายเดือนก่อน +5

    കർത്താവേ അങ്ങയുടെ ദാസി എന്ന് വിളിക്കുവാൻ എനിക്ക് യോഗ്യതയില്ല ലാസറിനെ നീ ഉയർപ്പിച്ചു വല്ലോം മുടന്തന് സൗഖ്യം കൊടുത്തു വല്ലോം എൻറെ വീട്ടിലെ തെറ്റുകളെയും കുറ്റങ്ങളും പുറത്ത് ഞങ്ങളോട് കരുണ തോന്നണമേ കൊടുത്തു വല്ലോം

  • @RaSheed-p3x
    @RaSheed-p3x 2 หลายเดือนก่อน +3

    യൂണിവേഴ്സിറ്റി പരീക്ഷ എഴുതുവാൻ എൻറെ മകന് സാധിച്ച് സാധിക്കണമെന്ന് ഈശോയുടെ അനുഗ്രഹിക്കണമേ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്ക ഗണം

  • @RaSheed-p3x
    @RaSheed-p3x 2 หลายเดือนก่อน +2

    യേശുദാസ് കൈവിടല്ലേ എൻറെ മക്കളെ കാത്തുകൊള്ളണമേ അടുത്തമാസം ഒമ്പതാം തീയതി മറന്നു പോകല്ലേ

  • @jancymathew884
    @jancymathew884 หลายเดือนก่อน +1

    Lord Jesus bless our daughter RaniMaria 🙏🏻

  • @ambilykp6043
    @ambilykp6043 2 หลายเดือนก่อน +1

    ഈശേയെ എന്റെ മകളുടെ ഓട്ടിസം മാറ്റിത്തരണമേ🙏 ഈശേ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് താമസികുമ്പോൾ മോൾക്ക് വല്ലാത്ത അസ സ്വതയാണ് ഈ അവസ്ഥ കൾ മാറ്റിആരണമപ്പാ എന്റെ ജോലി മേഖലയിലെ ഭിന്നതകൾ മാറുന്നത്തിനും ശബളം വർദ്ധനവ് ഉണ്ടാകുന്നതിനും ഞ ഞങ്ങൾ വഴിയം പോകാനും വരാനും പള്ളിയിൽ പോകാൻ ഒരു സ്ഥലവും ഭവനവും നൽകി അനുഗ്രഹിക്കണമപ്പാ✝️🙏❤️

    • @yoldhasaloho3530
      @yoldhasaloho3530  2 หลายเดือนก่อน

      Attend a retreat in marian retreat centre anakkara

  • @MariaMathew-i9g
    @MariaMathew-i9g 2 หลายเดือนก่อน +3

    Please let devil of smoking addiction get out of from all family ❤

  • @Christeena-ku4yp
    @Christeena-ku4yp 3 หลายเดือนก่อน +3

    Please pray for Anson philsy kunju vavayundakuvan vendi prayer yachikunnu

  • @JoselinJohnJohn
    @JoselinJohnJohn 2 หลายเดือนก่อน +2

    Holy spirit please heal me from all disease condition

  • @ginybiju4749
    @ginybiju4749 26 วันที่ผ่านมา +1

    എൻ്റെ കുഞ്ഞുങ്ങളുടെ മേൽ പരിശുദ്ധാത്മാവെ വന്ന് നിറയണമേ . പഠിക്കുവാനുള്ള ഉത്‌സാഹം കൊടുക്കേണമേ. ഭയത്തെ എടുത്ത് മാറ്റേണമേ.

  • @polsonthylkl706
    @polsonthylkl706 2 หลายเดือนก่อน +3

    Pray. For. Me

  • @RaSheed-p3x
    @RaSheed-p3x 2 หลายเดือนก่อน +4

    ദൈവമേ എൻറെ മക്കൾ ദൈവകൃപയിൽ ജൈവ വിശ്വാസത്തിലും ആത്മീയ കാര്യങ്ങളിലും വളരുവാൻ അവരെ അനുഗ്രഹിക്കണമേ അവർക്ക് നല്ല മാർഗ്ഗവും ദൈവ ഭക്തിയിൽ വളരുവാൻ അനുഗ്രഹിക്കണം പഠിച്ച കാര്യങ്ങൾ ഓർമയിൽ ഇരിക്കുവാനും 4:33
    കൊടുക്കണം

  • @RaSheed-p3x
    @RaSheed-p3x 2 หลายเดือนก่อน +2

    നസ്രായനായ യേശുവേ എൻറെ തെറ്റുകളെയും കുറ്റങ്ങളും പൊറുക്കണമേ എന്നോട് കരുണ തോന്നണമേ പരീക്ഷ നടക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നവംബർ പത്തൊമ്പതാം തിയതി ഇരുപത്തിമൂന്നാം തീയതി നടക്കുന്ന എക്സാമിൽ എൻറെ മക്കളെ അങ്ങ് അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ ബോധം കൊടുക്കണമേ എഴുതാനുള്ള കഴിവ് കൊടുക്കണമേ ഈശോയെ അനുഗ്രഹിക്കണമേ കാക്കണമേ

  • @ShamnShihab
    @ShamnShihab 3 หลายเดือนก่อน +4

    Manasamadanamkodukkaname. Dyanamkoodanpattaname. Easoyeanugrahikkaname. Sabathvarthikkaname. Shugarumcholestroleummattitaraname

  • @Christeena-ku4yp
    @Christeena-ku4yp 3 หลายเดือนก่อน +3

    Eshoye yatharayil samarashanam labikaname

  • @seetharose7526
    @seetharose7526 3 หลายเดือนก่อน +4

    🔥🔥
    🕊️
    🙏🏽🙏🏽

  • @celinejoshy9854
    @celinejoshy9854 3 หลายเดือนก่อน +3

    🙏🙏🙏🙏 amen

  • @mersaljoy6922
    @mersaljoy6922 24 วันที่ผ่านมา +1

    ആമേൻ, മോന്റെ B1 exam സമർപ്പിച്ചു പ്രാത്ഥിക്കുന്നു, നല്ല വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @leelamasubramanian7052
    @leelamasubramanian7052 หลายเดือนก่อน

    Amen 🙏🙏🙏 Jose n pettar nu Wendy prarthykanam amen kada faram maran 👏👏👏👏👏👏👏👏

  • @leesammapampanolickal2262
    @leesammapampanolickal2262 2 หลายเดือนก่อน +2

    Ruhaye മക്കളുടെ ഭവനത്തിൽ ഉള്ള എല്ലാം പിശാചിന്റെ ബന്തനും തടയാണമേ, ബ്രിട്ടയുടെ ഭവനത്തിൽ നിന്നും ദുരൽമകളെ ഓടിക്കണമേ അമേൻ

  • @BinduBindubindu-s1e
    @BinduBindubindu-s1e 6 วันที่ผ่านมา

    Ente yeshoo ente veedu pani pettannu nadakenamae amen

  • @Joann61
    @Joann61 3 หลายเดือนก่อน +3

    Yesuve angayude Holly spirt ninalnirayanaymakalaay padikununna ennu Exam Azhuthunna Alla makalayum prathygichu antekochumoljoann mole samarpikunu kathukollanay anugrahikanay karunayarikanayAmen Amen 🙏🏻

  • @betsydevasia6763
    @betsydevasia6763 หลายเดือนก่อน +2

    Jesus let our Mariat to pass her OET which she appeared on 9th Nov please mercy on her and our family

  • @Christeena-ku4yp
    @Christeena-ku4yp 3 หลายเดือนก่อน +3

    Eshoye sawkiam nalgi anugrahaikaname

  • @antonyos1121
    @antonyos1121 3 หลายเดือนก่อน +3

    Koonammavu praise the Lord Jesus Christ Hallelujah Amen 🙏

  • @ShamnShihab
    @ShamnShihab 2 หลายเดือนก่อน +2

    Enikk padikkan Ulla manass labikkane Christmas examin full mark labikkane

  • @EdwinEdwin-y7m
    @EdwinEdwin-y7m หลายเดือนก่อน +2

    Tisha🙏🙏🙏🙏🙏🙏🙏🙏🙏

  • @bibysunny73
    @bibysunny73 3 หลายเดือนก่อน +4

    Bless our family

  • @Nimamary
    @Nimamary 2 หลายเดือนก่อน +3

    Pray for me and my family🙏🙏🙏

  • @piojsanthosh7009
    @piojsanthosh7009 3 หลายเดือนก่อน +2

    Jesus ❤❤❤❤

  • @ShamnShihab
    @ShamnShihab 3 หลายเดือนก่อน +3

    Makkaludeswabhavamnallathakkaname. Bharthavintevrithikettaswabhavamnallathakkaname

  • @JoemolJoseph-u4z
    @JoemolJoseph-u4z 2 หลายเดือนก่อน +1

    Aathmaave parishudhathmaave njangalil ellavarilum vannu nirayaname 🕊️🔥🕊️🔥🕊️🔥🕊️🔥🕊️🔥🕊️🔥

  • @Christeena-ku4yp
    @Christeena-ku4yp 3 หลายเดือนก่อน +3

    Please pray for me good partner 🙏

  • @kunjumol3774
    @kunjumol3774 3 หลายเดือนก่อน +3

    Aamen 🙏🙏🙏

  • @Christeena-ku4yp
    @Christeena-ku4yp 3 หลายเดือนก่อน +3

    Please pray for my brother good partner 🙏

  • @sanieldho92
    @sanieldho92 2 หลายเดือนก่อน +2

    Ezraelias eldho mon vendi achen prarthykaname

  • @TessyJiji-s8b
    @TessyJiji-s8b 2 หลายเดือนก่อน +4

    🙆

  • @FernadezFready-pb6qd
    @FernadezFready-pb6qd 3 หลายเดือนก่อน +3

    🔥🔥🔥🔥

  • @ShamnShihab
    @ShamnShihab 3 หลายเดือนก่อน +3

    Kudubathilsamadanamlabhikkaname. Sabathikavishamagalmaattitaraname. Sabathvarthikkanme. Veedumsthalavumlabhikkaname. SahodaragaleanugrahikkanmeBharthavinteswabhavamnallathakkaname. ChechikkuorubundhimuttumkoodatheReshikkaname. Sabathvarthikkaname

  • @Glimpse690
    @Glimpse690 23 วันที่ผ่านมา

    Eeshoye saukyam nalkane

  • @antonykaithamana2951
    @antonykaithamana2951 3 หลายเดือนก่อน +2

    ❤Amen❤

  • @agstinmathew7281
    @agstinmathew7281 3 หลายเดือนก่อน +3

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @tomgeorge3523
    @tomgeorge3523 หลายเดือนก่อน +1

    Enteayum bijiyude yum wedding nadakan vendi prayer cheyaname

  • @MaggieMathew-go5jk
    @MaggieMathew-go5jk หลายเดือนก่อน +2

    Please prayfor my family problems

  • @Artistic130
    @Artistic130 หลายเดือนก่อน +1

    നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
    മത്തായി 6 : 33

  • @ShamnShihab
    @ShamnShihab 3 หลายเดือนก่อน +3

    Coughmaattitaraname. Shugadumcholestroleummaattitaraname

  • @Glimpse690
    @Glimpse690 23 วันที่ผ่านมา

    Eeshoye pareeksha vijayam nalkane

  • @antonyjoseph3107
    @antonyjoseph3107 หลายเดือนก่อน +1

    ഫാദർ paryer chenma

  • @mathewvarkey-bn2zh
    @mathewvarkey-bn2zh 3 หลายเดือนก่อน +3

    Ottaveli essoai

  • @anithakumari1464
    @anithakumari1464 3 หลายเดือนก่อน +18

    വരുന്ന സൺ‌ഡേ നടക്കുന്ന ലോഗോസ് പരീക്ഷയിൽ എനിക്ക് ഫുൾ മാർക്ക്‌ കിട്ടാൻ വേണ്ടി father പ്രാർത്ഥിക്കണം. എന്റെ പേര് അനിത കുമാരി. S. S. സ്ഥലം. നെയ്യാറ്റിൻകര. 🙏🏻🙏🏻🙏🏻

    • @bijugeorge3714
      @bijugeorge3714 2 หลายเดือนก่อน +3

      കർത്താവിനു വിട്ടു കൊടുക്ക്.

    • @alenroy1023
      @alenroy1023 2 หลายเดือนก่อน +2

      വചനം പഠിക്കാൻ മാത്രമല്ല കർത്താവ് പറഞ്ഞത് വചനം പാലിക്കാൻ വചനം ജീവിക്കാൻ ഇതാരിക്കണം അന്തിമായ ഫലം ദൈവം അനുഗ്രഹിക്കട്ടെ.

    • @santhoshvargheese6591
      @santhoshvargheese6591 หลายเดือนก่อน +1

      എന്റെ പൊന്നെ 😅

    • @sonajohnson3409
      @sonajohnson3409 หลายเดือนก่อน

      😆😆

    • @marykuriandevagiri9704
      @marykuriandevagiri9704 6 วันที่ผ่านมา

      😂😂

  • @susammababu3489
    @susammababu3489 12 วันที่ผ่านมา

    7 year ai Exam ezhuthitte kittatha entea mon nalye Exam thudaingunnu nannai ezhuthan kripa chorian prayerforme places fist പാർട്ട്‌ nalla markode pass ai

  • @clarajoy7840
    @clarajoy7840 12 วันที่ผ่านมา

    Pray for us

  • @fimlapeter7814
    @fimlapeter7814 หลายเดือนก่อน +1

  • @jolsnat.jx.h6133
    @jolsnat.jx.h6133 29 วันที่ผ่านมา

    Enta molk nalla jolium salrium labikan pyr

  • @SabuSabupv
    @SabuSabupv 15 วันที่ผ่านมา

    🙏🙏🙏

  • @lillykuttythomas6629
    @lillykuttythomas6629 7 วันที่ผ่านมา

    🙏🙏🙏❤❤❤❤❤❤🙏🙏🙏

  • @mallumaniac6809
    @mallumaniac6809 10 วันที่ผ่านมา

    B2 exam njan jayikkum in the name of god

  • @SunnyDissy-ty6id
    @SunnyDissy-ty6id 4 วันที่ผ่านมา

    😭😭😭😭😭😭

  • @Matattae
    @Matattae หลายเดือนก่อน +1

    Ammenn🙏🕯🌹💗🙏🕯🌹💗🙏🕯🌹💗arjun🙏🕯🌹💗amma🙏🕯🌹💗10clase🙏🕯🌹💗ammen🙏🕯🌹💗🙏🕯🌹💗

  • @babups6141
    @babups6141 12 วันที่ผ่านมา

    Dominicahanworldgifit❤❤❤❤❤❤❤😂🎉🎉😢😮😮😅😊😊

  • @antonyjoseph3107
    @antonyjoseph3107 หลายเดือนก่อน +1

    ജോലി

  • @MariaMathew-i9g
    @MariaMathew-i9g 2 หลายเดือนก่อน +3

    Please help us to ❤ love and support and forgive each other. Reconciliation

  • @byjuss3577
    @byjuss3577 3 หลายเดือนก่อน +4

    Amen

  • @ArunKumar-gz5ww
    @ArunKumar-gz5ww 2 หลายเดือนก่อน +3

    Amen hallelujah.