😋എൻ്റെ ദൈവമേ! എന്തെ ഇത്രയും കാലം ഇത് ചെയ്തില്ല, അപാര രുചി|cake rusk|tea cake| cake recipe| business

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #teacake
    #cakerecipe
    #eveningsnacks
    #651
    Baking Class - • Baking class-5|വരൂ Ca...
    Chikkus Dine Cake Recipes - • CAKE RECIPES
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
    Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Fusion cake - • 😲ഇങ്ങനെ ചെയ്യോ! Fusion...
    Milky nut cake - • 🤦OMG! ഒരു രക്ഷയും ഇല്ല...
    Vanilla Hazelnut cake - • 😋 1 മിനിട്ടിൽ Frosting...
    Ghee cake - • 😋ദൈവമേ, ഇത്ര taste ഓ !...
    Vanstro cake - • 💯കുറഞ്ഞ ചിലവിൽ മിക്സിയ...
    Choco nutella cake - • ഹൊ! ഈ CAKE ഒരു സംഭവം ത...
    Easy Tea Cake - • 💯മിക്സിയിൽ ഒരു |Easy T...
    Eggless plum cake - • 💯Bakery യിൽ പോലും കിട്...
    Opera Cake - • 😋ഈ കേക്കിന്റെ രുചി പറഞ...
    Thonnal cake - • 😋OMG! മിക്സിയിൽ എളുപ്പ...
    Dates cake - • 💯മിക്സിയിൽ ഒരു Perfect...
    Tiramisu cake - • എന്താ ഒരു taste! 😋|Tir...
    Choco nuts cake - • 💯A Perfect Choco nut c...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero Rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Mud cake - • 5 ⭐ hotel ലെ Mud cake ...
    Cake baking tips and tricks - • Baking Class 1| Baking...
    Amazon link
    ------------------
    Popsicle Stick Ice Cream Maker Reusable Box - amzn.to/3obxu3y
    Vanhouten Dark Chocolate - amzn.to/3NmU9ng
    Vanhouten Milk Chocolate - amzn.to/3p33BTx
    White pan used in the video - Non Stick Pan - amzn.to/3rqn2H9
    Oregano seasoning - amzn.to/3KDJUbP
    Instant Dry Yeast - amzn.to/3bz88CF
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Ingredients
    *
    Sugar - 3/4 Cup
    Egg - 3 Nos.
    Vanilla essence - 1 Tsp.
    Sunflower oil / Olive oil - 1/2 Cup
    All-purpose flour - 1 Cup
    1 Cup = 250 ml
    Baking powder - 1 1/2 Tsp.
    Salt - 1/4 Tsp.
    Tutti Frutti - 3 Tbsp.
    Raisins - 10
    Cashew nuts - 6

ความคิดเห็น • 157

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 3 หลายเดือนก่อน +70

    ഇത്രേം കാലം കേക്ക് വീഡിയോസ് കാണുമ്പോൾ ഓവൻ ഓവൻ എന്ന് തന്നെ ആയിരുന്നു..അങ്ങിനെ ഒരു ഓവൻ വാങ്ങി നോക്കിയപ്പോൾ എല്ലാവരും നോ ഓവൻ നോ ബീറ്റർ എന്ന് പറഞ്ഞ് വീഡിയോ ഇടുന്നു..എന്ത് വിധിയിത്.....🥲

    • @hameedip5703
      @hameedip5703 3 หลายเดือนก่อน +1

      🤭🤭

    • @mayamahadevan6826
      @mayamahadevan6826 3 หลายเดือนก่อน

      😂😂😂❤

    • @Moon_of_ash
      @Moon_of_ash 3 หลายเดือนก่อน +2

      Absolutely correct 😁

    • @allyek6465
      @allyek6465 3 หลายเดือนก่อน

      സത്യം

    • @kripaindu1787
      @kripaindu1787 3 หลายเดือนก่อน

      😂😂

  • @athiraunni7366
    @athiraunni7366 4 หลายเดือนก่อน +4

    Very very helpful video reshmi chechi❤Chechide videos kand homebaker aaya aala njan.Now am sitting at home with a baby who is unable to go out and work.Angane ulla eniyyk eee video nalla helpful ann.Hope I could make good and tasty rusk and sale the same.

  • @greeshmagopalkavath9681
    @greeshmagopalkavath9681 4 หลายเดือนก่อน +41

    Pls include healthy snack recipes for kids avoiding maida ❤

    • @queenhusna
      @queenhusna 4 หลายเดือนก่อน +5

      Yes this will be good, for kids evening and school snacks without oil n maida

    • @valsalathomas2472
      @valsalathomas2472 4 หลายเดือนก่อน

      ​@@queenhusnap deep

    • @lissythomas9112
      @lissythomas9112 4 หลายเดือนก่อน

      ഗോതമ്പ് കൊണ്ടുള്ള സ്നാക്ക്സ് ചെയ്തു കാണിക്കൂ. മൈദാ ഹെൽത്തി അല്ല.ഞങ്ങൾ ഒട്ടും മൈദ മാക്സിമം use ചെയ്യാറില്ല.

    • @SuperAbebaby
      @SuperAbebaby 4 หลายเดือนก่อน

      small quantity of maida is good for growing children energy. westerners usevit portion control and live to 90 yrs.it is to harm bakers and farmers these sort of sugar bad ,egg bad ,oil bad ,meat bad etc by globalists

    • @rajiraghavan1931
      @rajiraghavan1931 3 หลายเดือนก่อน

      Chehiyude Ella receipeyum poliyalle... enikothiri ishta❤❤❤❤❤❤❤👌👌👌🥰🥰🥰

  • @faazifaash616
    @faazifaash616 3 หลายเดือนก่อน +3

    Chechi oru genius tbanne ❤ pwoli .. chechi karanam aan njan cake undakan padichat . Ithum try cheyyum .. god bless you n your family chechi ❤

  • @jancyjoy2994
    @jancyjoy2994 4 หลายเดือนก่อน +9

    ഒരുപാട് ആഗ്രഹിച്ച ഒരു റെസിപ്പി താങ്ക്സ് രശ്മി.❤

  • @anuvarghese5780
    @anuvarghese5780 3 หลายเดือนก่อน +2

    Reshmi, your videos are superb. Can you do some healthy, diabetic patients receipes ie cookies? I used to try your cake receipes...bcos i'm fond of sweet . But now I cant... Please make some Time to do sugar less and oil free cookies
    Thank you❤❤

  • @asv1279
    @asv1279 4 หลายเดือนก่อน +5

    oven ൽ bake ചെയ്തും കാണിക്കാമോ?

  • @susanpaulose7930
    @susanpaulose7930 4 หลายเดือนก่อน +2

    Hi chechi... Wheat flour vachu cheyavunna cookie and cake recipes cheyyamo...

  • @prajishapv5890
    @prajishapv5890 3 หลายเดือนก่อน

    ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം അഭിപ്രായം..... പറയാൻ ഒന്നും ഇല്ല 👌🏻👌🏻👌🏻ആയിരിക്കും ചേച്ചിയുടെ അല്ലെ റെസിപ്പി

  • @bhanupriya-od5yn
    @bhanupriya-od5yn 4 หลายเดือนก่อน +2

    Orupaadu pradheekshichirundha recipeyaanu......Thank you chechi

  • @iamabeast10x
    @iamabeast10x 4 หลายเดือนก่อน +16

    Chechi eaniku vallatha വിഷമം കേക്കിന്റെ ഓർഡർ കുറവ് നല്ല ഡിസൈൻ ഇല്ലാത്തത് കൊണ്ടാണ് പിന്നെ മക്കൾക്കു വെക്കേഷൻ ആണ് അവരു ഓരേ ആഗ്രഹം പറയുന്നു ഒന്നും നടത്തി കൊടുക്കാൻ പറ്റുന്നില്ല എന്നത് ഒരു വിഷമം എന്തൊക്കെ ആയാലും ചേച്ചീടെ വീഡിയോ കാണാൻ എന്ത് രസം സംസാരം കേൾക്കുമ്പോൾ തന്നെ ഒരു എനർജി❤❤❤ chechi

    • @nishajayamon4548
      @nishajayamon4548 2 หลายเดือนก่อน

      വിഷമിക്കേണ്ട കുറച്ചു കൂടി ട്രൈ ചെയ്തു നോക്ക് തനിയെ ഡിസൈൻ പഠിക്കും ഓൾ ദി ബെസ്റ്റ്

    • @Sherifiru5838
      @Sherifiru5838 12 วันที่ผ่านมา

      Edaa online aayitte cake design padikan thallparyam unndooo. Pls ctc: എട്ടേ, ആർ പൂജ്യം ആർ എട്ടേ അഞ്ചേ എട്ടേ പൂജ്യം ഒന്ന് പൂജ്യം.

  • @ambilyarumukhan5374
    @ambilyarumukhan5374 4 หลายเดือนก่อน +2

    എല്ലാം ചെയ്യുമ്പോൾ ഓവനിൽ ചെയ്യുന്നത് കൂടി കാണിക്കണം

  • @ambikaharikumar7722
    @ambikaharikumar7722 4 หลายเดือนก่อน +1

    Please do eggless bakes too dear, please

  • @merymercyka6239
    @merymercyka6239 3 หลายเดือนก่อน +2

    നന്നായിട്ടുണ്ട് ചെയ്തു നോക്കണം. Thanks 🤪🤪🤪🌹

  • @Eliz1521
    @Eliz1521 4 หลายเดือนก่อน +1

    Reshmi njaan orupad nalaayi chothikunnu oru pineapple pudding cake recipe. Pls onnu cheyyumo?

  • @user-vr3lg3dz8c
    @user-vr3lg3dz8c 4 หลายเดือนก่อน

    രശ്മിയെ, സന്തോഷ ജന്മദിനം. ആയുസും ആരോഗ്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ. ചിക്കു എന്തിയെ.

  • @jomolsony3516
    @jomolsony3516 4 หลายเดือนก่อน +1

    𝗛𝗮𝗽𝗽𝘆 𝗯𝗶𝗿𝘁𝗵𝗱𝗮𝘆 𝗰𝗵𝗲𝗰𝗵𝗶𝗸𝗸𝘂𝘁𝘁𝘆🍰🍰🍰🍰🍰🍰 കേക്ക് റസ്ക് അടിപൊളി 👍👍👍🥰🥰🥰🥰Thank you ചേച്ചി 🥰🥰🥰🥰🥰love you😘😘😘😘😘😘

  • @asifaafroze9767
    @asifaafroze9767 4 หลายเดือนก่อน +1

    cut ചെയ്ത ശേഷം OTG യിൽ bake ചെയ്തെടുക്കാൻ എത്ര temperature ൽ എത്ര time വയ്ക്കണം?

  • @Jayanthi-wp2ne
    @Jayanthi-wp2ne 3 หลายเดือนก่อน +1

    Avatharanum super

  • @amaldass1141
    @amaldass1141 4 หลายเดือนก่อน +2

    Super Chechi adipoli recipe ❤👌👌👌👌

  • @jazeelanoushad3270
    @jazeelanoushad3270 4 หลายเดือนก่อน +1

    അടി പൊടി കേക്ക് oven -ൽ ആണെങ്കിൽ കേക്ക് മുറിച്ചത് 10 മിനിറ്റ് ചുടാക്കുമ്പോൾ തിരിച്ചും മറിച്ചും വെയ്ക്കണമോ?

  • @ushakumari9164
    @ushakumari9164 2 หลายเดือนก่อน

    Supper puthiya arivanu thanku

  • @paaathupaaachu2799
    @paaathupaaachu2799 4 หลายเดือนก่อน

    Chechi..butter paper correct aayitt cut cheyyunna vedio onn idumo..pls

  • @sruthisruthiratheesh6450
    @sruthisruthiratheesh6450 4 หลายเดือนก่อน +1

    Happy birthday reshmi chechiii.....inn enteyum birthday anu😍

  • @sanithajayan3617
    @sanithajayan3617 4 หลายเดือนก่อน

    rask super aayittundu reshmichechi thank you

  • @sheebashibu9591
    @sheebashibu9591 4 หลายเดือนก่อน +2

    Adipoli super❤

  • @sudharaveendran2868
    @sudharaveendran2868 4 หลายเดือนก่อน +1

    Muttakku pakaram entha cherkka reshmi

  • @aleenaroy8377
    @aleenaroy8377 4 หลายเดือนก่อน

    Diabetic patients nu ulla snacks kaanikkamo

  • @sheebabiju507
    @sheebabiju507 4 หลายเดือนก่อน

    Hello ma’am, Measurement of sugar pls

  • @davidtherattil7730
    @davidtherattil7730 4 หลายเดือนก่อน

    I made it Reshni.Super crunchy resk.

  • @treasaskitchen7958
    @treasaskitchen7958 4 หลายเดือนก่อน +1

    ഞാൻ sale നടത്തുന്ന ആളാ അത് കൊണ്ടു ഈ recipe തീർച്ചയായും try ചെയ്യും👍Thank you sooo much dear❤❤

  • @binduks4887
    @binduks4887 4 หลายเดือนก่อน

    Wow my favourite tea rusk. By the by ente cassata cake nu time aayille?

  • @user-li9ib5ei2t
    @user-li9ib5ei2t 2 หลายเดือนก่อน

    Thanks for sharing this nice recipe👌❤

  • @safvankt6564
    @safvankt6564 3 หลายเดือนก่อน

    Micro ovanil cheyyo

  • @beenasunny4359
    @beenasunny4359 3 หลายเดือนก่อน

    Super 👌. Thank you

  • @raseenausman7660
    @raseenausman7660 3 หลายเดือนก่อน

    Thanks dear.

  • @geethasnadanruchikal809
    @geethasnadanruchikal809 3 หลายเดือนก่อน

    Super recipe ...but മുട്ട കഴിക്കാത്തവർ പകരം എന്താണ് ചേർക്കേണ്ടത്? പറയാമോ? recipe ഇഷ്ടപ്പെട്ടതുകൊണ്ട് ചോദിക്കുന്നു

  • @kadeejahameedkadeejahameed7479
    @kadeejahameedkadeejahameed7479 4 หลายเดือนก่อน

    Undakki nokkanam

  • @soumyadeepu6132
    @soumyadeepu6132 4 หลายเดือนก่อน +1

    My favourite snack❤

  • @mariajose7960
    @mariajose7960 4 หลายเดือนก่อน

    Chechi..combo recipies cheyuo

  • @bibinsebastian9114
    @bibinsebastian9114 หลายเดือนก่อน

    Ethu Bangalore kittan padanu arelum pay cheythal Bangalore supply cheyyyumo

  • @marysherin9011
    @marysherin9011 4 หลายเดือนก่อน

    Innu birthday aano chechii... Happy Birthday dear chechii...💖💖💖🎂... super recipe thank you 🙏🏻

  • @Fathimaskitchen313
    @Fathimaskitchen313 3 หลายเดือนก่อน

    അടിപൊളി റസ്ക്ക് ആണല്ലോ 💕👌👌👌👌👌

  • @babumonjoseph
    @babumonjoseph 3 หลายเดือนก่อน

    Please write about expiry

  • @K.neesaa
    @K.neesaa 3 หลายเดือนก่อน

    What is the temp in oven for second step

  • @anuramesh525
    @anuramesh525 4 หลายเดือนก่อน

    Super rusk recipe, dear chechi!🥰😍😋😋😋♥️💖. "Happy Birthday", dear chechi!🥰😍🎂🍫🎉🎉🥳🥳

  • @binithak.b8769
    @binithak.b8769 3 หลายเดือนก่อน

    അടിപൊളി

  • @smithamaheshsmitha6362
    @smithamaheshsmitha6362 4 หลายเดือนก่อน

    😋😋😋👌👌try cheythitt parayam chechiye🥰

  • @MiniSoji
    @MiniSoji 4 หลายเดือนก่อน

    Thanku ❤️❤️❤️❤️

  • @safvankt6564
    @safvankt6564 3 หลายเดือนก่อน

    Randamatheth kanumbol 👌🏻

  • @geethasankar6341
    @geethasankar6341 4 หลายเดือนก่อน

    ഞാൻ ഉണ്ടാക്കും

  • @ajinsaji6183
    @ajinsaji6183 4 หลายเดือนก่อน +1

    So nice recipe

  • @anuandme89
    @anuandme89 4 หลายเดือนก่อน

    Absolutely delicious....I am your new subscriber friend... thank you for sharing yammy recipe.,.. lots of love 💕💕💕 from palakkad

  • @rincyjoseph5638
    @rincyjoseph5638 4 หลายเดือนก่อน

    Chechy nuds podich athinte vila parayamo

  • @parishathajudeen1450
    @parishathajudeen1450 3 หลายเดือนก่อน

    സൂപ്പർ ❤

  • @anupamashajikumar7096
    @anupamashajikumar7096 4 หลายเดือนก่อน

    Thanks dear ❤❤

  • @beenamk8239
    @beenamk8239 4 หลายเดือนก่อน

    Happy birthday Reshmi💐💐

  • @myammachiskitchen
    @myammachiskitchen 3 หลายเดือนก่อน

    Delicious and yummy prepared perfectly

  • @achuvava8697
    @achuvava8697 4 หลายเดือนก่อน

    My favourite.
    Happy Birthday 🎂🎉❤

  • @noorjahana5956
    @noorjahana5956 4 หลายเดือนก่อน

    Njan orupad nalayi nokkunna recipe anu thank you so much❤

  • @jishajoy4386
    @jishajoy4386 4 หลายเดือนก่อน +1

    Super

  • @anuseasycookingmagic8336
    @anuseasycookingmagic8336 4 หลายเดือนก่อน

    ചിലവ് കുറഞ്ഞ രീതിയിൽ അച്ചപ്പം കാണിക്കുമോ ബിസിനസ് ചെയ്യാൻ ആണ് ❤❤

  • @rebithaop235
    @rebithaop235 4 หลายเดือนก่อน

    Happy Birthday dear Resmi chechi..🎉❤

  • @maryjayafredinand8817
    @maryjayafredinand8817 4 หลายเดือนก่อน

    Happy Birthday Reshmi Chechi🎉🎂🎂

  • @lijoreji8433
    @lijoreji8433 4 หลายเดือนก่อน

    Happy birthday dear chechii🎉🎉

  • @marybaven1714
    @marybaven1714 4 หลายเดือนก่อน

    VERY many happy returns the day dear

  • @lincyjohn8106
    @lincyjohn8106 4 หลายเดือนก่อน

    Happy birthday ചേച്ചികുട്ടി 😘😘😘😘😘😘😘😘😘😘😘😘😘

  • @shabnahassan4428
    @shabnahassan4428 4 หลายเดือนก่อน

    Normal rusk kaaniku

  • @user-vr3lg3dz8c
    @user-vr3lg3dz8c 4 หลายเดือนก่อน

    Birthday cake എന്തിയെ ❤

  • @user-fe5yq7pz6h
    @user-fe5yq7pz6h 4 หลายเดือนก่อน

    Happy birthday ❤anteyum birthday anu

  • @smithasmitha9995
    @smithasmitha9995 4 หลายเดือนก่อน

    Adipoli chechi ❤❤❤

  • @saluvinod7984
    @saluvinod7984 4 หลายเดือนก่อน +1

    Thanks for the receipe😋😋😋

  • @ashavs6182
    @ashavs6182 4 หลายเดือนก่อน

    Happy birthday chechi 🥰🥰🥰

  • @omaskeralakitchen6097
    @omaskeralakitchen6097 3 หลายเดือนก่อน

    Super 👍

  • @diyaelisabathtom4336
    @diyaelisabathtom4336 4 หลายเดือนก่อน

    my fav

  • @reshnanp8606
    @reshnanp8606 3 หลายเดือนก่อน

    Adipoli👍🏻

  • @rex19571
    @rex19571 3 หลายเดือนก่อน

    Superb 👌

  • @GOURISKITCHEN
    @GOURISKITCHEN 4 หลายเดือนก่อน +1

    My favourite😊😊😊

    • @sumamsumam320
      @sumamsumam320 4 หลายเดือนก่อน +1

      എന്റെയും 😄

    • @sumamsumam320
      @sumamsumam320 4 หลายเดือนก่อน

      എന്റെയും

  • @umapradeep4747
    @umapradeep4747 4 หลายเดือนก่อน

    Superb chechi ♥️🥰

  • @happypearlforever960
    @happypearlforever960 4 หลายเดือนก่อน

    chechii pala type breads ille, madhuram illathath?? Ath ndakkoo chechy, without oven?

  • @archanashaji.t837
    @archanashaji.t837 4 หลายเดือนก่อน

    Happy birthday Aunty ❤🎉

  • @jayalakshmy9783
    @jayalakshmy9783 4 หลายเดือนก่อน

    It hi sale Chetan patumo?

  • @resmiharish1790
    @resmiharish1790 4 หลายเดือนก่อน

    Happy Birthday 🎉

  • @neenapr502
    @neenapr502 3 หลายเดือนก่อน

    ബേക്കിങ് സോഡാ ബേക്കിങ് പൌഡർ ഇട്ടില്ലെങ്കിൽ എന്തു സംഭവിക്കും.

  • @rcb8738
    @rcb8738 4 หลายเดือนก่อน

    ❤ super

  • @hasnarifas1350
    @hasnarifas1350 4 หลายเดือนก่อน

    Ethra days kedaavilla

  • @shiju100
    @shiju100 4 หลายเดือนก่อน

    Amma Video 👌🏻👌🏻

  • @subaidabeevi7199
    @subaidabeevi7199 4 หลายเดือนก่อน

    കൊള്ളാം അടിപൊളി 😂❤

  • @seenapradeep2648
    @seenapradeep2648 4 หลายเดือนก่อน

    Superr❤

  • @sunithajose2507
    @sunithajose2507 2 หลายเดือนก่อน

    Kollam

  • @safvankt6564
    @safvankt6564 3 หลายเดือนก่อน

    Nalla karinju poyo

  • @marybaven1714
    @marybaven1714 4 หลายเดือนก่อน

    Am a follower

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 หลายเดือนก่อน

    aa cake athupole thanne thinnan thonnunnu...rusk avunna vere kaathu nikkan pattillaa😂😂😂😂

  • @ranjiniunnikrishnan2495
    @ranjiniunnikrishnan2495 3 หลายเดือนก่อน

    👌🏼👌🏼

  • @Kalashanmughan
    @Kalashanmughan 4 หลายเดือนก่อน

    👍👌

  • @Amrutha-ph4xt
    @Amrutha-ph4xt 4 หลายเดือนก่อน

    ❤❤

  • @seethalakshmi9021
    @seethalakshmi9021 4 หลายเดือนก่อน

    👍👍👌

  • @leenavinod4570
    @leenavinod4570 4 หลายเดือนก่อน

    🥰🥰

  • @ShyniUday
    @ShyniUday 4 หลายเดือนก่อน

    ❤ 😊

  • @suhararasheed3640
    @suhararasheed3640 4 หลายเดือนก่อน

    👌❤🎉