നിങ്ങൾ ആവശ്യപ്പെട്ട ബട്ടർ ബൺ 🍞ഇതാ....... 👌👌

แชร์
ฝัง

ความคิดเห็น • 264

  • @sunitha_raju
    @sunitha_raju หลายเดือนก่อน +24

    സൂപ്പർ ഒരു ബേക്കറിക്കാരും ഇങ്ങനെ പറഞ്ഞു കൊടുക്കത്തില്ല ചേച്ചി എല്ലാം നല്ല രീതിയിൽ പറഞ്ഞു

  • @sreejasajeev298
    @sreejasajeev298 หลายเดือนก่อน +25

    ആദ്യമായി നിങ്ങളുടെ നല്ല മനസ്സിൻ്റെ മുൻപിൽ കൈ കൂപ്പുന്നു.ഇത്രക്കും ആത്മാർഥത ആരും കാണിക്കില്ല.പ്രത്യേകിച്ച് ബേക്കിങ് രഹസ്യങ്ങൾ.അതു നിങ്ങളുടെ സ്വന്തമായ ഐഡിയ വെച്ച് ചെയ്യുന്നത്..ഇനിയും ഇനിയും ഒരുപാട് ബ്രാഞ്ച് തുറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.ഞാൻ മീനങ്ങാടി ആണ്.നിങ്ങളെ കാണാൻ വരുന്നുണ്ട്.നിങ്ങളിൽ നിന്നും കുറേ സാധനങ്ങൾ വാങ്ങിക്കണം.. ബൺ സൂപ്പർ...

    • @naseemaasharaf9068
      @naseemaasharaf9068 หลายเดือนก่อน +2

      വയനാട്ടുകാരുടെ നന്മ

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน +1

      Thankyou 🙏🙏🙏🙏🙏🙏

    • @aivyagunesabraham727
      @aivyagunesabraham727 24 วันที่ผ่านมา

      Ipo Paisa vech class ayi ini secret ariyanm engenkil Paisa kodukanm Mr.ellaru kanaka

  • @RosydaniMartin
    @RosydaniMartin หลายเดือนก่อน +15

    Chechy.. ഈ അടുത്തിടെ ആണ് ഞാൻ വീഡിയോസ് kannunne.... ഒത്തിരി ഇഷ്ടമായി...love you.. God bless you

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou mole ❤️❤️❤️❤️

  • @seenas4057
    @seenas4057 หลายเดือนก่อน +3

    Measurement ഗ്രാമിലും കപ്പിലും പറഞ്ഞത് നന്നായിട്ടോ. ഇഷ്ടായി. 💐💖💖

  • @jayasreevenugopal8422
    @jayasreevenugopal8422 5 วันที่ผ่านมา

    നല്ല അവതരണം

  • @princy6155
    @princy6155 หลายเดือนก่อน +2

    ചേച്ചീ .. എന്ത് ഭംഗിയായിട്ടാണ് പറഞ്ഞുതരണേ ... Full time മുഖത്തു ആ ചിരി ഉള്ളപോലെ തോന്നും.. thanks a lot❤❤

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @dsafuntaste3756
    @dsafuntaste3756 16 วันที่ผ่านมา +1

    ചേച്ചി............❤

    • @bakingfamily8623
      @bakingfamily8623  16 วันที่ผ่านมา +1

      എന്തോ. ❤️❤️❤️❤️

  • @MujeebKm-f5u
    @MujeebKm-f5u 4 วันที่ผ่านมา

    Super👌👌👌😊

  • @CAKEDELICIOUSBYINAYA
    @CAKEDELICIOUSBYINAYA หลายเดือนก่อน +1

    ഞാൻ ചേച്ചീടെ വീഡിയോസ് ഈ അടുത്താണ് കാണുന്നത്. അതും short vedeo ആയിരുന്നു കണ്ടത്. Vedeo ഇഷ്ടപെട്ടത് കൊണ്ട് ചാനലിൽ ഉള്ള baking related ആയിട്ടുള്ള recipe വീഡിയോസ് എല്ലാം കണ്ടു. ഞാൻ ഒരു homebaker ആണ് butter ബൻ ചെയ്യാറുണ്ട്. But choclate melt ചെയ്തത് ഇതുവരെ filling ചേർത്തിട്ടില്ലാരുന്നു. ഇന്ന് ഞാൻ ഈ methodilum കൂടെ ഒന്ന് ചെയ്ത് നോക്കി. സാധാരണ ഞാൻ ചെയ്യുന്ന ബൻ നേക്കാളും ഒന്നുടെ ടെസ്റ്റും softum kitito... Thanks for this recipe. ❤❤❤

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Ok Thankyou,,,,,,,, 🙏🙏🙏

  • @nubirihasnubi
    @nubirihasnubi 26 วันที่ผ่านมา +1

    Adipolli....

  • @hematk1967
    @hematk1967 หลายเดือนก่อน +49

    ജോലിയിൽ ഉള്ള ആത്മാർത്ഥയെ ബഹുമാനിക്കുന്നു 🙏🏼

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน +5

      Thankyou ❤️❤️❤️❤️

    • @Thasneeem
      @Thasneeem 28 วันที่ผ่านมา +1

      Athe....A genuine lady❤❤❤

    • @shalybenny728
      @shalybenny728 27 วันที่ผ่านมา

      Joli allalo business alle

    • @ashajoseph542
      @ashajoseph542 11 วันที่ผ่านมา

      Place evide aanu

  • @rejusmedia1523
    @rejusmedia1523 หลายเดือนก่อน +3

    W8ng ആയിരുന്നു 🥰

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ❤️❤️

    • @GraceDaniel-ez1xy
      @GraceDaniel-ez1xy หลายเดือนก่อน +1

      Top വെള്ളം spray ചെയ്തിട്ട് sugar ഇടണോ

    • @rejusmedia1523
      @rejusmedia1523 หลายเดือนก่อน

      @@GraceDaniel-ez1xy yes

  • @emilldevs3373
    @emilldevs3373 27 วันที่ผ่านมา

    Checheede last olla tto tto kelkan nalla rasamatttto..❤

    • @bakingfamily8623
      @bakingfamily8623  27 วันที่ผ่านมา

      😊😊😊🙏🙏🙏❤️

  • @sainukitchen1041
    @sainukitchen1041 หลายเดือนก่อน +2

    ബൺഅടിപൊളി❤❤

  • @Shameenashihab-uw1ue
    @Shameenashihab-uw1ue หลายเดือนก่อน +1

    ഞാൻ wayanad peechangod ആണ്. ചേച്ചിയുടേ sand which സൂപ്പർ

  • @geethamathew5115
    @geethamathew5115 หลายเดือนก่อน

    Thank you soo much for your recipe. ❤

  • @neethunikhil4555
    @neethunikhil4555 29 วันที่ผ่านมา

    ഇന്നലെയാണ് വീഡിയോ കണ്ടത്.. അപ്പോ തന്നെ subscribe ചെയ്തു. Just love your videos❤

  • @RajijayarajanJayarajan
    @RajijayarajanJayarajan หลายเดือนก่อน +1

    Super chechi 🎉Super 👌 👍

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou............ ❤️❤️❤️❤️❤️

  • @Sushitha_shinil
    @Sushitha_shinil 5 ชั่วโมงที่ผ่านมา

    Super,ovenil baking tray middle aano vekkunath?total dough resting time ethrayanu?

  • @NeethuMol-k9n
    @NeethuMol-k9n หลายเดือนก่อน +1

    Super👌👌👌👍👍

  • @nisaa369
    @nisaa369 7 วันที่ผ่านมา

    Ningal enthu sweeta mam 🥰 pavam love you❤️❤️all the best🥰

  • @shynicv8977
    @shynicv8977 27 วันที่ผ่านมา

    അടിപൊളി 👍👍👍🥰

  • @cooknxplorewithbindhu
    @cooknxplorewithbindhu 5 วันที่ผ่านมา

    Nice

  • @Minneyy-n1o
    @Minneyy-n1o 6 วันที่ผ่านมา

    chechi sale cheyyunnundo order cheyyaan patto❤

  • @rujilariyaz5365
    @rujilariyaz5365 19 วันที่ผ่านมา

    Super 😍😘

  • @raji2942
    @raji2942 หลายเดือนก่อน

    ചേച്ചി 😍😍😍😍😍

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      എന്തോ. .............❤️

  • @ShahiMepparamba
    @ShahiMepparamba หลายเดือนก่อน

    തീർച്ചയായും ❤❤❤

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou ❤️❤️❤️🙏

  • @SweetKitchenSK
    @SweetKitchenSK หลายเดือนก่อน +1

    Adipoli dear❤

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou....... ❤️❤️❤️

  • @PreethisKitchenWorld
    @PreethisKitchenWorld 16 วันที่ผ่านมา

    ❤🎉 Supper

    • @bakingfamily8623
      @bakingfamily8623  15 วันที่ผ่านมา

      🙏🙏🙏🙏🙏🙏❤️

  • @ShahlaShilu
    @ShahlaShilu 27 วันที่ผ่านมา

    Super❤

  • @maimoonakk3571
    @maimoonakk3571 หลายเดือนก่อน

    Super chechi❤

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou ❤️❤️❤️❤️

  • @shajupk692
    @shajupk692 หลายเดือนก่อน

    Thanks ചേച്ചി....🎉

  • @farhanfasna1709
    @farhanfasna1709 หลายเดือนก่อน +1

    Wow

  • @muhsina12334
    @muhsina12334 20 วันที่ผ่านมา

    Chechi cream bun video cheyyo

  • @Sathu10
    @Sathu10 หลายเดือนก่อน

    Super🎉

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @noorjukitchennoor
    @noorjukitchennoor 27 วันที่ผ่านมา +1

    ❤❤❤❤

    • @bakingfamily8623
      @bakingfamily8623  27 วันที่ผ่านมา

      🙏❤️🙏❤️❤️🙏❤️

  • @GigiJose-si9qz
    @GigiJose-si9qz หลายเดือนก่อน

    Super 👍

  • @shaibunt4109
    @shaibunt4109 4 วันที่ผ่านมา +1

    കേടാവാതെ എത്ര ദിവസം shelf life ഉണ്ടാവും?

  • @girijamohan9863
    @girijamohan9863 หลายเดือนก่อน

    Super

  • @dandubakers9802
    @dandubakers9802 หลายเดือนก่อน

    Hi chechi super

  • @Arpithaninu
    @Arpithaninu วันที่ผ่านมา

    Oru bun alav onn parayamo

  • @rajeshuv2907
    @rajeshuv2907 หลายเดือนก่อน

    👌🏻👌🏻👌🏻. Chechi ബണ്ണിന്റെ വേവ് എങ്ങനെ അറിയുക

  • @shabil9052
    @shabil9052 28 วันที่ผ่านมา

    Super,
    Good presentation
    ചേച്ചി, ഈ ബൺ എത്ര നാൾ കേടാകാതെ ഇരിക്കും

  • @leelammayohannan6172
    @leelammayohannan6172 5 วันที่ผ่านมา

    Milk powder nallathaano

  • @subinjose5559
    @subinjose5559 หลายเดือนก่อน

    Tanku so much

  • @sanathananv.k8840
    @sanathananv.k8840 หลายเดือนก่อน

    Tnx❤

  • @maluzzkitchen1451
    @maluzzkitchen1451 หลายเดือนก่อน

    Thank you dear❤❤

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou 🙏🙏🙏🙏❤️

  • @ShinasP-hv9ow
    @ShinasP-hv9ow หลายเดือนก่อน

    💓💓💓

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ❤️❤️❤️❤️❤️❤️❤️❤️

  • @abdusamad6536
    @abdusamad6536 22 วันที่ผ่านมา

    Air fryer ll ethra minutes bake cheyyan? Ethra heat vekkanm?

    • @bakingfamily8623
      @bakingfamily8623  21 วันที่ผ่านมา

      അത് ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല ❤️❤️

  • @ratheeshskumarnair6847
    @ratheeshskumarnair6847 หลายเดือนก่อน

    🎉🎉🎉🎉

  • @Ranjurajan16485
    @Ranjurajan16485 หลายเดือนก่อน

    👍

  • @sirajsirajudheen8119
    @sirajsirajudheen8119 หลายเดือนก่อน

    Chechi use cheyyunna east brant eathann

  • @naseerakhalid7559
    @naseerakhalid7559 26 วันที่ผ่านมา

    Njagade trissur bagathek onnu sale ille

  • @hematk1967
    @hematk1967 หลายเดือนก่อน

    Thank you so much 🙏🏼

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou so much 🙏🙏🙏🙏🙏

  • @MiniKumari-t6x
    @MiniKumari-t6x หลายเดือนก่อน +1

    ഞാൻ Donut ഉണ്ടാക്കി sale ചെയ്യുന്നുണ്ട്. വയനാട് വരുമ്പോൾ ബേക്കറിയിൽ വരാം.

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน +1

      എവിടെയാ 🙏🙏

    • @haseenabava371
      @haseenabava371 หลายเดือนก่อน

      ഞാൻ വയനാട്ടിലാണ്

    • @MiniKumari-t6x
      @MiniKumari-t6x หลายเดือนก่อน

      ആലുവ. പുൽപ്പള്ളിയിൽ പഴശ്ശി രാജാ കോളേജിൽ മോൾ പഠിക്കുമ്പോൾ അവിടെ വരാറുണ്ട്. എല്ലായിടത്തും കറങ്ങാൻ പോകുമായിരുന്നു.

  • @RaheenaAnsar-k1l
    @RaheenaAnsar-k1l หลายเดือนก่อน

    ❤️❤️❤️❤️

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou ❤️❤️❤️❤️

  • @geethamathew5115
    @geethamathew5115 หลายเดือนก่อน

    Plz put ingredients in the description box 🙏

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน +1

      കൊടുക്കാം 🙏🙏

  • @Zenhaah-sza24
    @Zenhaah-sza24 11 วันที่ผ่านมา

    Chechi dilkush recipe idamo?

  • @varnavinodvarnavinod338
    @varnavinodvarnavinod338 27 วันที่ผ่านมา

    Thanks❤

  • @SujaSreekanth
    @SujaSreekanth หลายเดือนก่อน +1

    Chechi butter aano atho margarine aano use cheyyathathu ee bun il.onnu parayamo

  • @renijibu5628
    @renijibu5628 หลายเดือนก่อน

    ഒരു home baker aakan ആഗ്രഹം ഉണ്ട് enik😊😊

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      WhatsApp number ill contact cheyyoo

  • @shonymurali4348
    @shonymurali4348 หลายเดือนก่อน +1

    👍👌👏👏👏❤️💞🌹

  • @neemap2539
    @neemap2539 หลายเดือนก่อน

    White chocolatinte measurement parayano??? Oro bunum etra gm venam???

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      120 gram വേണം chocolatinu അങ്ങനെ measurement ഇല്ല ❤️❤️❤️

    • @neemap2539
      @neemap2539 หลายเดือนก่อน

      @@bakingfamily8623 thank u chechii

  • @naeemafahad1608
    @naeemafahad1608 6 วันที่ผ่านมา

    Dalda aano e banaspathi parayunne

  • @harshibijas3277
    @harshibijas3277 20 วันที่ผ่านมา

    Butter ethaan use cheyyunnath

    • @bakingfamily8623
      @bakingfamily8623  20 วันที่ผ่านมา

      ഏതായാലും മതി ❤️

  • @vaishakhans7416
    @vaishakhans7416 7 วันที่ผ่านมา

    ഇത് സ്ഥലം evida

  • @SajeenaRiyas-w4p
    @SajeenaRiyas-w4p หลายเดือนก่อน

    👌🥰

  • @askaraskar4291
    @askaraskar4291 หลายเดือนก่อน

    Normal type bun uddakkunna video edo chechi

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ഉണ്ടാക്കാം 🙏🙏

  • @anushaminnuzz9630
    @anushaminnuzz9630 หลายเดือนก่อน

    👌👌

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ❤️❤️❤️❤️🙏🙏🙏🙏

  • @vrinthakv7883
    @vrinthakv7883 หลายเดือนก่อน

    Cup measurement recipe description il kodukkane

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      കൊടുക്കാം ❤️❤️

  • @shanithashanithasherin2457
    @shanithashanithasherin2457 หลายเดือนก่อน +1

    എനിക്കും baking പഠിക്കണം 😊

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน +1

      Whatsap നമ്പർ ഇൽ msg അയക്കൂ 🙏🙏

  • @GraceDaniel-ez1xy
    @GraceDaniel-ez1xy หลายเดือนก่อน

    ❤❤

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ❤️❤️❤️❤️❤️❤️

  • @cakemakerwayanad
    @cakemakerwayanad หลายเดือนก่อน

    Margerine butterano ith

  • @elizabethsunil22
    @elizabethsunil22 หลายเดือนก่อน +1

    ചേച്ചി സൂപ്പർ.ചേച്ചി bread റെസിപ്പി പ്രതീക്ഷിക്കുന്നു ഇതു ഗോതമ്പു വച്ചു ചെയ്യാമോ?

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน +1

      ചാനലിൽ ഉണ്ട് ❤️❤️ Thankyou

  • @jaseenaushad5453
    @jaseenaushad5453 หลายเดือนก่อน

    Butter unsalted aano adho salted butter aano chechi

  • @CAKEDELICIOUSBYINAYA
    @CAKEDELICIOUSBYINAYA หลายเดือนก่อน

    ❤❤❤❤❤

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏

  • @muhammedmidu7364
    @muhammedmidu7364 หลายเดือนก่อน

    ക്രീം ബണ്ണ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ചാനലിൽ ഉണ്ട് 🙏🙏

  • @നൈതൽ
    @നൈതൽ 16 วันที่ผ่านมา

    Sugar edutha cup എത്രയുടെ aanu? Half?

  • @SaniyaMp-zh8es
    @SaniyaMp-zh8es หลายเดือนก่อน

    Air fryer aahnenkl etra time vekkanam

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ഞാൻ ഉണ്ടാക്കി നോക്കിയിട്ടില്ല 🙏

  • @basibasisalah7638
    @basibasisalah7638 หลายเดือนก่อน

    2 coil on cheyuno

  • @SatheeshKumar-h4e
    @SatheeshKumar-h4e 23 วันที่ผ่านมา

    Baking class ചെയ്യുന്നുണ്ടോ.

  • @MARIANS441
    @MARIANS441 หลายเดือนก่อน

    Super
    Royal icing cheyuvao plum cake

  • @GraceDaniel-ez1xy
    @GraceDaniel-ez1xy หลายเดือนก่อน +2

    Butter ഇൽ ചെയ്യുമ്പോ 5 രൂപ, 20 രൂപ ഒക്കെ എങ്ങനെ മുതലാവും സന്ധ്യ പറഞ്ഞത് പോലെ അറ്റ്ലീസ്റ്റ് 30 വാങ്ങണ്ടേ, അത്രയും ingredients ഇടുന്നുണ്ടല്ലോ 🥰

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      അതെ Thankyou ❤️❤️❤️

    • @twinklingstars-d2y
      @twinklingstars-d2y 12 วันที่ผ่านมา

      അവർ margerine ആണ് ഉപയോഗിക്കുന്നെ.

  • @snehajabalachandran1771
    @snehajabalachandran1771 13 วันที่ผ่านมา +1

    Sugar പാലിൽ കലക്കി ഒഴിച്ചാൽ മതിയോ?

  • @girijamohan9863
    @girijamohan9863 หลายเดือนก่อน

    Bekingclassinte fees parayamo

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ഗ്രൂപ്പിൽ പറയാം 🙏

  • @neethunikhil4555
    @neethunikhil4555 29 วันที่ผ่านมา +1

    ചേച്ചിയുടെ സ്ഥലം ഇവിടെയാണ്

    • @bakingfamily8623
      @bakingfamily8623  29 วันที่ผ่านมา

      വയനാട് ആണ് ❤️❤️❤️

  • @Jubairiyasidheeque
    @Jubairiyasidheeque หลายเดือนก่อน

    ഉണ്ട ബിസ്കറ്റ് റെസിപ്പി ഇടാമോ

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ഇടാം ❤️❤️❤️🙏

  • @ilanishasworld2723
    @ilanishasworld2723 หลายเดือนก่อน

    Chechi koodudhal fee vagharudh

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      എത്ര വാങ്ങണം?

  • @SajeenaRiyas-w4p
    @SajeenaRiyas-w4p หลายเดือนก่อน +3

    Milk 150g
    Yeast 1tsp
    Maidha200gm
    Suger 40gm
    Milk powder2tsp
    Custard powder1tsp
    Butter 20gm

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน +1

      Thank you 🙏🙏🙏🙏❤️❤️❤️

    • @anukannan3975
      @anukannan3975 หลายเดือนก่อน

      Thank you🥰

  • @raihanathpekkandiyil4856
    @raihanathpekkandiyil4856 29 วันที่ผ่านมา

    Oru bun mavu ethra edukkendathu

  • @Appus5621
    @Appus5621 29 วันที่ผ่านมา

    ചേച്ചിയുടെ ബേക്കറി എവിടെയാ..ബേക്കറിയുടെ പേര് എന്താ.

    • @bakingfamily8623
      @bakingfamily8623  29 วันที่ผ่านมา

      Wayanad 4 th mail near health center 🙏

  • @sheelu3556
    @sheelu3556 หลายเดือนก่อน

    മോളെ ജാം റോൾ ഉണ്ടാക്കുമോ

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      ഉണ്ടാക്കാം 🙏🙏

  • @jacobthomas1131
    @jacobthomas1131 18 วันที่ผ่านมา

    മസാല പൊടി ഏതാണെന്ന് പറയാമോ

  • @safeenaamnoushad7742
    @safeenaamnoushad7742 หลายเดือนก่อน

    Chechinte name entha

  • @shifnan8431
    @shifnan8431 23 วันที่ผ่านมา

    Oven illa chechi

    • @bakingfamily8623
      @bakingfamily8623  23 วันที่ผ่านมา

      സാരമില്ല ചേരുവത്തിൽ ഉണ്ടാക്കി നോക്കൂ ❤️❤️❤️

  • @reshmaks8105
    @reshmaks8105 หลายเดือนก่อน

    Chechi...njn homebaker anu..bread and bun sale cheyyunu shoppil..eniku kurachu doubt undu..chechide num onnu tharamo

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      കൊടുത്തിട്ടുണ്ട് msg അയക്കൂ ❤️❤️❤️

  • @AswajithSreehari
    @AswajithSreehari หลายเดือนก่อน

    ചോക്ലേറ്റ് വെറുതെ മെൽറ്റ് ചെയ്യുകയാണ് അതോ ക്രീമൊഴിച്ച് മെൽറ്റ് ചെയ്യുകയാണോ ബന്ന് വെന്തു എന്നറിയുന്നത് എങ്ങനെയാണ്

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      വെറുതെ മേൽറ്റ് ചെയ്താൽ മതി ❤️

    • @AswajithSreehari
      @AswajithSreehari หลายเดือนก่อน

      👍♥️​@@bakingfamily8623

  • @rahanapc8561
    @rahanapc8561 หลายเดือนก่อน

    ഉണ്ടാക്കി പിറ്റേ ദിവസം ആകുമ്പോൾ സോഫ്റ്റിനെസ്സ് കുറയുന്നു എന്താണ് കാരണം. ❤️❤️❤️❤️

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน +2

      ചെറിയ ചൂടോടു കൂടി കവർ ചെയ്തു വെക്കണം 3 days വെക്കാൻ പറ്റുള്ളൂ

  • @maryjoseph5689
    @maryjoseph5689 หลายเดือนก่อน +1

    ഇത് എത്ര ദിവസം കേടാകാതെയിരിക്കും 🥰

  • @JulieFrancisAntony
    @JulieFrancisAntony หลายเดือนก่อน +4

    ഇത് കണ്ടപ്പോ മുതല് തോന്നിയതാ എനിക്കും ഇതു പോലെ ചെയ്യാൻ പറ്റുമോയെന്ന് എന്നെ ഒന്ന് സഹായിക്കുമോ മോളുടെ സംസാരമാണ് ഇതിനോട് ഇഷ്ട്ടം തോന്നിയത് ക്ലാസ്സും ഫീസും ഒക്കെ അറിയാൻ താല്പര്യമുണ്ട് കാത്തിരിക്കുന്നു

    • @bakingfamily8623
      @bakingfamily8623  หลายเดือนก่อน

      Thankyou 🙏🙏🙏 നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് msg അയക്കൂ