NJAN CHODHIKETTE.... aa oro chodhyathilum nammal palaradeyum pradhikshyund,nammade koodi chodhyam aanu paladhum.... So ningade chodhyangal thudaraette👍👍
ഒള്ള കാര്യം എന്തെന്ന് പറഞ്ഞാൽ ചുരുക്കം ചില channel അല്ലാതെ ഒരാൾ പോലും ഏത് ഏജൻസി വഴി ആണെന്നോ ഒന്നും പറയാറില്ല... ഒരു വീഡിയോ ൽ പോലും നല്ല ഏജൻസി ഏതാ എന്നോ ഒന്നും പറയില്ല ആരും
സഹോദരാ ഞാൻ കെ കെ ബാബു ഞാൻ ദുബായിൽ ഒരു പേപ്പർമിൽ ജോലി ചെയ്യാണ് എനിക്ക് മാൾട്ടയിൽ വരാൻ വളരെ ആഗ്രഹമുണ്ട് മാൾട്ടയിൽ പേപ്പർമിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക പ്ലീസ്
നാട്ടിൽ നിന്ന് എങ്ങനെ വന്ന്... എത്ര രൂപ ആകും എങ്ങനെ ആണ് അവിടെ ജോലി കിട്ടാൻ സാധ്യത.... ബാങ്ക് ബാലൻസ് വേണം വിസ കിട്ടാൻ എന്ന് പറയുന്നു ശരിയാണോ 55 വയസ്സ് ഉള്ളവർക്ക് ഡ്രൈവർ ജോലി കിട്ടുമോ
In the comments section below, numerous individuals inquire about job openings in Malta. Kerala, a state governed by the dictator Pinaryi and his party, claiming no 1 state in India, yet many young individuals strive to flee their homeland, God's own country. WHY????
It's the culture of Asia.. you haven't seen the amount of people travelling from other states..karnataka, andhra, bengal, etc..Indians mostly want to go abroad
In the comment section below ,numerous individuals inquire about job openings in Malta .India ,A country governed by the Communalist Dictatorship and his party ,claiming no 3 economy in the world ,yet many individuals strive to flee their homeland,Devils own country,WHY ???
ചേട്ടാ എന്തകിലും job സെറ്റ് ആക്കി തരുമോ egency വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാണ് ആരെ വിശ്വസിക്കും ആരെ വിശ്വസിക്കാൻ പറ്റൂല എന്ന് അറിയില്ല അത് കൊണ്ടാണ്. Iti electrician ആണ് pls pls
hi sir Ihow are u I'm welder 13year experience in tig and MIG welding and fabrication job sir can I get job in Malta or Poland but I have ECR catagory passport
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞങ്ങൾക്ക് എന്ത് ഗുണം ഉള്ളത് താങ്കൾ ഒന്ന് പറഞ്ഞു തരൂ അങ്ങനെയാണ് ഇങ്ങനെയാണ് എന്നല്ല പറയുന്നത് അല്ലാതെ വേറെ എന്ത് ഗുണമാണ് ഞങ്ങൾക്കുള്ളത്
If you don't like Please skip this channel. Many others needed these informations. May be your knowledge is more than our limit. Thank you for watching & writing your opinion.🤝🤝🤝
എന്താണോ നമ്മൾ അറിയണമെന്ന് ആഗ്രഹിക്കുന്നത് അത് പറഞ്ഞു തരുന്നു നമ്പർ വൺ ചാനൽ ഇനിയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു Thankyou god Bless you
NJAN CHODHIKETTE.... aa oro chodhyathilum nammal palaradeyum pradhikshyund,nammade koodi chodhyam aanu paladhum.... So ningade chodhyangal thudaraette👍👍
Valare upakarapradhamaya video👍👍
Great support
അടിപൊളി ഇൻഫർമേഷൻ ❤
Thank you❤️
Eyale onne poyedo. Subscribers ne koottan alland doubt clear cheythu nalla oru reply kodukkan nokke. Ethra peru chodhichu eyalod. Nalla vdo ennu paranjavarke mathram reply. Orallu polum eni eyalde vdo kanarudh.
Ith uk il irunnu kaanunna njan ❤👍
കോഴിക്കോട് കാരന്റെ spl സ്നേഹം
കാണാം.....
😁
Welder job Vaccency indoo Broo എത്ര ചിലവ് വരും??
Education kuravulllavarkke. Joli vacancy angane kanddethaam. Athupoolullla video cheyyyi ❤
Ok
ഒള്ള കാര്യം എന്തെന്ന് പറഞ്ഞാൽ ചുരുക്കം ചില channel അല്ലാതെ ഒരാൾ പോലും ഏത് ഏജൻസി വഴി ആണെന്നോ ഒന്നും പറയാറില്ല... ഒരു വീഡിയോ ൽ പോലും നല്ല ഏജൻസി ഏതാ എന്നോ ഒന്നും പറയില്ല ആരും
ഒരു പക്ഷേ നല്ല ഒരു തുക ഏജൻസിക്ക് കൊടുത്തിട്ട് ആയിരിക്കും വന്നത്.
True
Online apply chaithavar ejne chaithu allenkil ethu site വഴി ചെയ്തു എന്ന് പറയാറില്ല
സഹോദരാ ഞാൻ കെ കെ ബാബു ഞാൻ ദുബായിൽ ഒരു പേപ്പർമിൽ ജോലി ചെയ്യാണ് എനിക്ക് മാൾട്ടയിൽ വരാൻ വളരെ ആഗ്രഹമുണ്ട് മാൾട്ടയിൽ പേപ്പർമിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക പ്ലീസ്
Recently ernklm ulla oru agency Security officer vacancy yumayi undu, malatayil Jk group aanu client avrde , 4.5 lakh service charge chodikunnundu, maltayil security job kurichu ariyan thalaparayapedunnu plz Reply me
Bro agrncy detail tharuo
ഞാൻ കേരളത്തിൽ 40k salery ഉള്ള gov job കളഞ്ഞു മൽറ്റയിൽ വന്നു local job ക്ലീനിങ് ലോഡിങ് ഡെലിവറി boy okke ചെയ്യുന്നത് മണ്ടത്തരം ആകുമോ
Better your current job
@@ajith2202 y?
Good job dear bro...
Room kittan valla vazhiyundo. Malta malayalees whatsapp group vallom undel parayamo.
പിന്നെ trusted consultancy also
Electric company list send cheyamo?
Labtechnian vacancy vallathum undo chetta? Undenkil engana apply cheyyynnath? Paranj tharuo plzzzz
ആശാനേ മാൾട്ടായിലേക്ക് വരുമ്പോ പോലീസ് ക്ലീറൻസ് സർട്ടിഫിക്കേറ്റ് വേണോ
Accounting job opportunities explain cheyavo?
Plz explain life style between dubai and malta
6 ചേട്ട എന്റെ മകനും വരാൻ തല്പര്യം ഉണ്ട് 5 ലക്ഷം രൂപ മുടക്കാൻ ഇല്ല ഒന്നു സഹായിക്ക മോ
Try to apply directly to the Employer
നാട്ടിൽ നിന്ന് എങ്ങനെ വന്ന്...
എത്ര രൂപ ആകും
എങ്ങനെ ആണ് അവിടെ ജോലി കിട്ടാൻ സാധ്യത....
ബാങ്ക് ബാലൻസ് വേണം വിസ കിട്ടാൻ എന്ന് പറയുന്നു ശരിയാണോ
55 വയസ്സ് ഉള്ളവർക്ക് ഡ്രൈവർ ജോലി കിട്ടുമോ
ITI diploma..mechanic anu....avide ethan kure sremichu...kooduthal cash anu full choyikunnathu. Oru jobum kittiyilla ipolum ...malta pokan kure ejancy patikuva..pls ningalil arenkilum onnu help cheyavo angottu varan oru job setakitharan ...plzzz bro...🙏🏻🙏🏻
Plzzz bro...enthu job aanelum cheyanullamanasu und bro....plzzz .plzzz help aakumo...bro...plzzz...🙏🏻
In the comments section below, numerous individuals inquire about job openings in Malta. Kerala, a state governed by the dictator Pinaryi and his party, claiming no 1 state in India, yet many young individuals strive to flee their homeland, God's own country. WHY????
It's the culture of Asia.. you haven't seen the amount of people travelling from other states..karnataka, andhra, bengal, etc..Indians mostly want to go abroad
In the comment section below ,numerous individuals inquire about job openings in Malta .India ,A country governed by the Communalist Dictatorship and his party ,claiming no 3 economy in the world ,yet many individuals strive to flee their homeland,Devils own country,WHY ???
Help full video aane ❤
Possible pls post accommodation blog as well
Nigal poya agency allakil ninak viswasamulla oru agency ne kurich oru details tharuo
ചേട്ടാ എന്തകിലും job സെറ്റ് ആക്കി തരുമോ egency വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാണ് ആരെ വിശ്വസിക്കും ആരെ വിശ്വസിക്കാൻ പറ്റൂല എന്ന് അറിയില്ല അത് കൊണ്ടാണ്. Iti electrician ആണ് pls pls
അവിടുത്തെ ജനങ്ങളുടെ നമ്മളോടുള്ള സമീപനം എങ്ങനെയാണു. ഇൻകം റാസ് എത്രത്തോളം ഉണ്ട്.
സർ താളുടെ നബർ തരുമോ കുറുച്ചു കാര്യങ്ങൾ അറിയാനാണ്
thank you very much bro..
Great support, more Vedio’s coming
Chetta veran interst ulvarku ngnnea veranamnunkudey onnu parenju tha
viswasikavuna agencys etokke anu
Tig wedding വേക്കൻസി കിട്ടുമോ ആകെ പെട്ടു കിടക്കുവാണ്
ഏതെങ്കിലും ഒരു ജോലിക് വന്നിട്ട് അവിടന്നു മാറാൻ പറ്റുമോ എന്നനോട് 4 locks ചോദിക്കുന്നുണ്ട്
Natil delivery cheyth masam 30k indakam pine enthinu avide poyi ee pani cheyanam
Njanum maippan ane bro ...
Njn onnu chodhikkatte ee aalkaru angottu keeri varunnenu thangalk andheelum prblm undo
Automobile mechanical Technician vacancy indoo broo
Hai sir swimming pool lifeguard,pool cleaning vacancy entekilum indavo
Graphicsdesigner field എന്താണ് അവസ്ഥ..
Civil enginerrs vacancy indo???? Pls reply? As fresher or experienced????
Electrical vacancy undo.
Ladiesnu പറ്റിയ job/ ഏതു cource ചെയ്താൽ പെട്ടെന്ന് job കിട്ടും?? ഒന്നു പറയുമോ??
ethelm kittiyo ?
J c b operator ജോലി യുണ്ടോ 24വർഷം എക്സ്പീരിയൻസ് ഉണ്ട് 😍
No . Ther have 🐘
ഒരു electricity കമ്പനി suggest cheyo
Forklift operator vacancy undo
Carpenter interiar work vecancy undoo
Experience onnum illa avide enthellum job kittan vazhi undo
Hello oru kaariym chodichotte avide optical technician vacancy ik chance undaakumo...??
Helpful video 😍😍
Thank you
Bro i am also iti mechanic 7 with 7 years experience
Mechanical diploma karo chans udakumo
Hello sir njan carpenter with carving work aanu any vacancy undo?
Ippo VFS stop chaithirikkuvaano
Cnc machine operator vacancies indo ???
Tourist visa യില് വന്നാലെന്തെലും ജോലിക്ക്കേറി വറ്ക്ക്പെറ്മിറ്റാക്കാനായി സാധിക്കുമോ ചേട്ടാ
Sir enik varan thalparyam und first step enthanu pls reply
Find agency
hi sir Ihow are u I'm welder 13year experience in tig and MIG welding and fabrication job sir can I get job in Malta or Poland but I have ECR catagory passport
Sir എന്റെ ക്വാളിഫിക്കേഷൻ plus two pass ആണ് എന്തെങ്കിലും ജോലി കിട്ടുമോ
Hai maipan
ഡയറക്റ്റ് എങ്ങനെ അപ്ലൈ ചെയ്യാം
ആ വെൽഡർ ആളെ നമ്പർ ഒന്ന് കിട്ടുമോ
Hi ITI electrician anu job vacancy vallathum undo
Welding nnu chance undo
Chettaa sherikum engane oru jobinu maltayil varan pattum? Chettantem mattu palarudem vedios kanditundu, njaan naatil Diploma in Health Inspector aanu, 2 yr experience undu, but enikippozhum oru correct guidance kittunnilla. Pls rply
Nihilnath is my brother. 😀
Super broo good information
Great pleasure , thank you for your support
Bro oru doubt
Reply tharamo
Malta visayil vannit card kittiyal netharlandlk poyi joli nokan pattuo?
Pinne visit visayil vannal job kittuo
Netherland il poyi visa maranam enkil ningalkk oru skilled job kittanam
Visit വിസയിൽ വന്നാൽ ജോബ് കിട്ടുമോ
Logistics and warehouse field Malta yil scope undooo…??
Hai bro instrumentation job vacancy undakumo
52 വയസ്സ് വല്ല ചാൻസ് കിട്ടുമോ
Maippoo
Eathu site vazhy aaanu maltak appky cheyyandath
എങ്ങിനെ അവിടെ എത്തും
Kooduthal agency vazhi aanu ethn pattaa
Bro gym trainersinu avide eaganeya scope undo
Chetta direct visa ngnnea kittum..
❤❤❤❤❤
Hello brother Malta yil enthelum job kittuo...any super market or anything?
Yes
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞങ്ങൾക്ക് എന്ത് ഗുണം ഉള്ളത് താങ്കൾ ഒന്ന് പറഞ്ഞു തരൂ അങ്ങനെയാണ് ഇങ്ങനെയാണ് എന്നല്ല പറയുന്നത് അല്ലാതെ വേറെ എന്ത് ഗുണമാണ് ഞങ്ങൾക്കുള്ളത്
If you don't like Please skip this channel. Many others needed these informations. May be your knowledge is more than our limit. Thank you for watching & writing your opinion.🤝🤝🤝
@@MaltaMaippan ഉത്തരം മുട്ടുമ്പോൾ ഇംഗ്ലീഷിൽ ഉത്തരം 😂
@@MaltaMaippan BRO എങ്ങെനെ അവിടെ എത്താൻ പറ്റും എന്ന് പറ .. അല്ലാതെ ചറപറാ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല .
എങ്ങെനെ ഏജന്റിനെ apply ചെയ്യാം
Premium d work visakku interview undo...?
Ningal orepoli anallo
Hello bro ഇന്ത്യ നിന്നും malttakku ജോലിക്ക് വരുമ്പോള് pcc mandatory aano?
Yes
വീഡിയോ നീട്ടാൻ അയാള് കഷ്ടപ്പെടുന്നു
Ya content problem😁
Maltayil povan etra avum full butject
ചേട്ടാ ഡയറക്റ്റ് job site onnu പറയുമോ bsc hotel മാനേജ്മെന്റ് കഴിഞ്ഞു housekeeping job kittumo
Hotel management is one of the best field. Try to get good experience from India then try with your profession.
Yes housekeeping & service il direct job visa sheri akki thrm
@@kreative533 who
@@chunks6270 🙄
Portugal card cheyunna genuine ayya allukal ariyamoo
Chetta njan oru beauticion aanu enikku engane maltayil oru jobinu apekshikkam onnu help cheyyamo njan 8 years aayi Muscatil beauticion aayi job cheyyuvanu
Ippozhum muscatil ആണോ?
Plz glass fitter job company contact....
Iti electrician
ആണ് ഒരു job sett ആക്കി തരോ 🙏
Bro ningal driver visa seri akki thaa
Yes
ചേട്ടായി അലുമിനിയം ഫാബ്രിക്കേഷൻ ജോബ് വേക്കൻസി ഉള്ളതായിട്ട് അറിയാമോ
Hello
Job kittan risk aano
Entha avastha
E unskilled ayitaulla job reject cheyunudennu paranjille athenthuva e unskill onnu paranju tharumo bro
Helper post .job areyathavare agane okee ullavare ane unskill
Welder vacancy available aanoo
ഞാൻ ITI mechanical diesel ane padichath... Scope indoo brooo
Malajr Logistika ennu paranja company maltayil undo chetta.....
und broo
njn aa companyil pokan nilkuva
Vfs okk kazhinjo?
Total ethrayaayi?
Number onn tharavo?
vfs kazhinjilaa
Sales and accounts store in charge job availblty ndo
Fish cutting job undo