നാട്ടിൽ നിന്നും യൂറോപ്പിലേക്ക് എങ്ങനെ Truck🚛/Bus🚍ജോലിയിലേക്ക് വരാൻ സാധിക്കും.? | Interview part 1

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2024
  • #truckdriverjobs #indiatoeurope #jobsearch
    #europemalayalam #poland #germany #driverinterview
    Part - 2 Saturday (9/3/24) Upload ചെയ്യും. ഇതിന്റെ തുടർന്നുള്ള വീഡിയോസ് കാണാൻ ആയി Channel Subscribe ചെയ്യാൻ ശ്രെമിക്കണേ. Instagram Account Follow ചെയ്യണേ..🙏
    ഈ വിഡിയോയിൽ എനിക്കൊപ്പം കാര്യങ്ങൾ ഡീറ്റയിൽ ആയി നിങ്ങളോടു സംസാരിച്ചിട്ടുള്ളത് പ്രിയപ്പെട്ട Jerry ആണ്. ജെറിയുടെയും എന്റെയും അനുഭവങ്ങളാണ് നിങ്ങളോടു സംസാരിച്ചിട്ടുള്ളത്. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക😄.
    Sibin Instagram Link 👉 travelwiths...
    Jerry Instagram Link 👉 jerry_kl34?...
    ഈ വീഡിയോയുടെ ഭാഗങ്ങൾ മറ്റു അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നതിനോ , recruitment കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതോ അനുവദിക്കുന്നില്ല. അത്തരത്തിൽ ഉപയോഗിച്ചതായി മനസിലായൽ Copy Right Claim ചെയ്യൂന്നതാണ്.
    Travel With Sibin എന്ന എന്റെ TH-cam ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .
    Contacts 👇
    My Instagram Account 👇
    Travel With Sibin
    travelwithsibin...
    My Facebook Account
    Sibin Abraham
    / sibin.monu
    Thank you for Watching my video 🥰

ความคิดเห็น • 174

  • @travelwithsibin
    @travelwithsibin  4 หลายเดือนก่อน +10

    Comment ആയി കുറച്ചു Question വരുന്നുണ്ട്. Part 3 വരെ Upload ആയതിനുശേഷം , എല്ലാ ചോദ്യങ്ങളും ചേർത്ത് ഒരു വീഡിയോ ചെയ്യാം 👍

  • @rathinrangu8349
    @rathinrangu8349 หลายเดือนก่อน +1

    നല്ല ഇൻഫർമേഷൻ ❤❤bro

  • @radeeshjasmiurl3468
    @radeeshjasmiurl3468 4 หลายเดือนก่อน +1

    Valare clearayi. Explain cheythathine. Thanks

  • @jabirjb2941
    @jabirjb2941 3 หลายเดือนก่อน +3

    വിദേശത്ത് പോകുന്ന ഒരു സാധാരണക്കാരന് നന്നായി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ❤❤❤ God bless you

  • @VishnuRajan-tl3gd
    @VishnuRajan-tl3gd 3 หลายเดือนก่อน +1

    Nalla video ❤ thanks ✌️👍

  • @ex_africanmallu
    @ex_africanmallu 4 หลายเดือนก่อน +17

    Jerry bro വളരെ ഡീറ്റൈൽ ആയിട്ടുള്ള ഒരു വീഡിയോ, സാധാരണ ഇങ്ങനെ ഒരാളും പറഞ്ഞു കേട്ടിട്ടില്ല 😌🥰🥰🥰
    God bless you mahn ❤👍

  • @tonyaugustin1291
    @tonyaugustin1291 4 หลายเดือนก่อน +1

    Helpful video sibin bro ..

  • @Sabarinath-st6jt
    @Sabarinath-st6jt 17 วันที่ผ่านมา

    Bro Thanks for This Video❤

  • @Alienwolf777
    @Alienwolf777 4 หลายเดือนก่อน +1

    Informative vlog 😍❤️

  • @noufalkhanbilal439
    @noufalkhanbilal439 4 หลายเดือนก่อน +2

    നല്ല അടിപൊളിആയി വിശദീകരീകുന്നു,, Anyway god bless you ❤

  • @manuvarghese317
    @manuvarghese317 4 หลายเดือนก่อน +1

    Very informative video
    Thank you for this video🥰

  • @rarikunnappally
    @rarikunnappally 4 หลายเดือนก่อน +1

    നല്ല വിവരണം

  • @gamer_slayer_97
    @gamer_slayer_97 2 หลายเดือนก่อน +2

    Informative ❤

  • @RENSLAL
    @RENSLAL 4 หลายเดือนก่อน +4

    Set ആവുമയിക്കും ❤

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน

      ❤️👍

    • @faisalc5895
      @faisalc5895 3 หลายเดือนก่อน

      Hii​@@travelwithsibin

  • @shoibnezn8490
    @shoibnezn8490 4 หลายเดือนก่อน +3

    Poli vedio broo
    Detail's ayittullaa vivaranam👍

  • @travelwithsibin
    @travelwithsibin  4 หลายเดือนก่อน +7

    3 Part ആയിട്ടു വളരെ Detailed ആയിട്ടാണ് വീഡിയോ ചെയ്തിട്ടുള്ളത് . വരും ദിവസങ്ങളിൽ ബാക്കി വീഡിയോ വരും . subscribe ചെയ്ത് വെച്ചേക്ക്‌ 👍

  • @shihabshihab2326
    @shihabshihab2326 8 วันที่ผ่านมา +1

    Werry good❤

  • @christindominic8205
    @christindominic8205 3 หลายเดือนก่อน +1

    Video length oru preshnamaaiy thonniyilla. .Very informative bro❤

  • @ex_africanmallu
    @ex_africanmallu 4 หลายเดือนก่อน +3

    ഒരുദിവസം ഞാനും എത്തും 🥰👍
    സിബിൻ ബ്രോ thanks for sharing this updates ❤🥳

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน +1

      Ellam set aakum 👍🥰

  • @THE_BLACK_BUTTERFLY
    @THE_BLACK_BUTTERFLY 4 หลายเดือนก่อน +2

    👏🏻👏🏻👏🏻👏🏻

  • @haridasramaswami5981
    @haridasramaswami5981 4 หลายเดือนก่อน +2

    Informative Video Bro❤️❤️❤️ Waiting for 2nd part video ❤️

  • @jujujolly6974
    @jujujolly6974 4 หลายเดือนก่อน +2

    ❤❤

  • @user-tz7qb4hn3c
    @user-tz7qb4hn3c 2 หลายเดือนก่อน +1

    👍

  • @Joel_292
    @Joel_292 4 หลายเดือนก่อน +2

  • @ananthum1609
    @ananthum1609 4 หลายเดือนก่อน +1

    ❣️👌🏻👌🏻

  • @zebinz
    @zebinz 2 หลายเดือนก่อน +3

    Hai ചേട്ടാ
    ഞാൻ കുറെ videos കണ്ടിട്ടുണ്ട് ങ്കിലും നിങ്ങളുടെ video കണ്ടപ്പോഴാണ് ഒരു clarity കിട്ടിയത്
    വളരെ ഉപകാരം ആയി
    ഞാൻ ഇപ്പോൾ Qatar ഇല്‍ ആണ് ഇവിടെ 8 വര്‍ഷം ആയി ജോലി ചെയ്യുന്നു ഞാൻ ഇവിടെ കാർ ഡ്രൈവർ ആണ് ഞാനും നോക്കുന്നുണ്ട് europe ഒക്കെ

  • @rejeeshkp5467
    @rejeeshkp5467 12 วันที่ผ่านมา +1

    സത്യമാണ് bro എനിക്ക് അറിയാവുന്ന ഒരു പാട് പേരുണ്ട് വർക്ക് ചെയ്യുന്ന ഞാനും ഒരു Trailer Driver ആണ് നെഗറ്റീവ് ആണ് കൂടുതൽ കുറച്ച് പേർ മാത്രമാണ് നമുക്ക് കാര്യങ്ങൾ പറഞ്ഞു തരൂ ഞാനും Try ചെയ്യുണ്ട്

  • @user-gj6bq3go5f
    @user-gj6bq3go5f 4 หลายเดือนก่อน +1

    Broo😊

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn 4 หลายเดือนก่อน +1

    ❤❤❤❤❤

  • @jobychacko1048
    @jobychacko1048 4 หลายเดือนก่อน +6

    Very informative video 👌
    Jerry sanju Samson ന്റെ പോലെ സൗണ്ടും ചെറിയൊരു കട്ടും 😊

  • @sinanaboobakkar4709
    @sinanaboobakkar4709 28 วันที่ผ่านมา +2

    15 വര്‍ഷം experience ഉണ്ട് നിലയില്‍ qataril trailer driver ആയി worku ചെയതു കൊണ്ടിrikunnu വരാന്‍ ഒരുപാട് ആഗ്രഹം ഉണ്ട് try ചെയതു കൊണ്ടിരിക്കുന്നു ഒരിക്കല്‍ ഞാനും എത്തും brother 😊😊😊

  • @sherlyjoseph5550
    @sherlyjoseph5550 4 หลายเดือนก่อน +1

    ❤❤❤❤🎉🎉🎉

  • @rintoreji746
    @rintoreji746 4 หลายเดือนก่อน +2

    Great work ❤

  • @MOHAMEDRIYASU
    @MOHAMEDRIYASU 7 วันที่ผ่านมา +1

    Bro പോളണ്ട് ക്ക് ippo vfs kittunnuddo

  • @josephvarghese5339
    @josephvarghese5339 2 หลายเดือนก่อน +1

    ജെറി ഞങ്ങൾ കൊരുത്തോട് കാരുടെ അഭിമാനം, best wishes dear 🥰

  • @mallutourist8199
    @mallutourist8199 4 หลายเดือนก่อน +1

    Giving positive energy✨

  • @dineshannair1102
    @dineshannair1102 3 วันที่ผ่านมา +1

    Bro Poland il ninn coriar nattil Ethan ethra divasam venam.enn paranhutharumo please. For DHL

    • @travelwithsibin
      @travelwithsibin  3 วันที่ผ่านมา

      Enikk Athine kurich Ariyilla bro.

    • @dineshannair1102
      @dineshannair1102 3 วันที่ผ่านมา

      ​@@travelwithsibinok bro

  • @Joel_292
    @Joel_292 4 หลายเดือนก่อน +1

    Waiting for part 2❤❤

  • @shafeekhmoidu5678
    @shafeekhmoidu5678 4 หลายเดือนก่อน +2

    Talking like Sanju Samson🥰

  • @arunjose3463
    @arunjose3463 4 หลายเดือนก่อน +2

    chetta polandil ninnu germrnilekku license trasfer cheyan pattumo

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน

      3 Part und. Next Partukal kandal manassilakum

  • @salmanulfaris8479
    @salmanulfaris8479 หลายเดือนก่อน +1

    Sound Sanju Samson

  • @Jazzworld0099
    @Jazzworld0099 4 หลายเดือนก่อน +1

    എന്റെ ഏറ്റവും വലിയ ആഗ്രഹം 😊എന്നെങ്കിലും കിട്ടും

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน +1

      Nadakkum. Try cheyy 👍

    • @monishm1400
      @monishm1400 4 หลายเดือนก่อน +1

      Bro ഏജന്റ് മാരെ വിശ്വസിക്കാൻ വയ്യ

  • @jithumangalath5447
    @jithumangalath5447 4 หลายเดือนก่อน +25

    ഒരുപാട് ആഗ്രഹം ഉണ്ട് എങ്ങനെ എത്തും എന്ന് അറിയില്ല ഒരു നാൾ അവിടെ എത്തും 👍👍👍👍

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน +1

      🥰👍

    • @BinuGeorge-tj7so
      @BinuGeorge-tj7so 4 หลายเดือนก่อน +1

      Try ചെയൂ.... ഉറപ്പായട്ടും പോകാൻപറ്റും

    • @fiduisha7816
      @fiduisha7816 4 หลายเดือนก่อน

      Nokam

    • @premlal619
      @premlal619 3 หลายเดือนก่อน

      Me also

    • @dreamwalker5482
      @dreamwalker5482 3 หลายเดือนก่อน +6

      Kondu pokan aalund paisa chilavakum ...nokkunno.... Czech republic

  • @tt-jc7sb
    @tt-jc7sb 4 หลายเดือนก่อน +2

    Avide oru truck medichaal laabham aano..

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน

      Part 3 vare Kandu nokk. Ennit comment Varunna karyangal Ellam cherth oru Video cheyyam.

  • @anshadpanackal
    @anshadpanackal 4 หลายเดือนก่อน +1

    Nice ella vekthamayi paraju

  • @user-gj6bq3go5f
    @user-gj6bq3go5f 4 หลายเดือนก่อน +1

    Polish lisance German convert cheyyan pettumo

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน

      Comment ആയി കുറച്ചു ചോദ്യങ്ങൾ വരുന്നുണ്ട് . എല്ലാ പാർട്ടുകളിലും വരുന്ന Questions എല്ലാം ചേർത്ത് ഒരു വീഡിയോ കൂടി ചെയ്യാം 👍

  • @muhsinaptk956
    @muhsinaptk956 4 หลายเดือนก่อน +2

    Iam Bava Nattile yum UAE leyum 4wheel licence undkile polandilku varan patto

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน +1

      Comments varunna questions cherth oru video cheyyam 👍

  • @abytom5574
    @abytom5574 4 หลายเดือนก่อน +1

    ലൈസൻസ് ഉണ്ട് വരണം എന്ന് ആഗ്രഹവും ഉണ്ട് അതിനുള്ള മാർഗം അണ് അറിയാതെ ഇരുന്നത്

  • @user-gj6bq3go5f
    @user-gj6bq3go5f 4 หลายเดือนก่อน +2

    Bro enikk 2008 Indian heavy und Qatar heavy und Varaaan pattumo

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน

      Comment ആയി കുറച്ചു ചോദ്യങ്ങൾ വരുന്നുണ്ട് . എല്ലാ പാർട്ടുകളിലും വരുന്ന Questions എല്ലാം ചേർത്ത് ഒരു വീഡിയോ കൂടി ചെയ്യാം 👍

  • @rintoreji746
    @rintoreji746 4 หลายเดือนก่อน +3

    Kottayam pampady❤ enikum varanam ennund poland😊

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน

      Try cheyy bro. Nadakkum❤️🥰

    • @rintoreji746
      @rintoreji746 4 หลายเดือนก่อน +1

      UAE heavy bus license unde…but joli vere aahne .So license ullathukond apply cheyan pattumo?

    • @rintoreji746
      @rintoreji746 4 หลายเดือนก่อน

      Anyway video nice aayittunde❤ subscriber aayirikunu😊

    • @Jerry_kl34
      @Jerry_kl34 4 หลายเดือนก่อน

      Vandi odikkan ulla confidence und enkil nalloru company/Agency kandu pidich apply cheytholu set aavum..
      Poland,Lithuania,Latvia,Slovakia, Slovenia, *Hungry, *Croatia
      * Salary kurach kuravanu baki Countries vach nokkumbol .
      All the best ❤

    • @sebincv381
      @sebincv381 4 หลายเดือนก่อน

      Bro viswasikkan pattuna agencies etenkilum undo naatil​@@Jerry_kl34

  • @KanthariBeats
    @KanthariBeats 4 หลายเดือนก่อน +1

    ആ ഏജൻസിയുടെ പേരിൽ ആകാശം ഉണ്ടോ...?

  • @muhammadshafikmshafikm5215
    @muhammadshafikmshafikm5215 2 หลายเดือนก่อน +2

    ലെ ഞാൻ 17 കൊല്ലമായിട്ട് എടുത്തോണ്ട് എടുക്കുന്ന പണി ഇട്ടേച്ച് പെട്ടന്ന് സൗദിയിൽ ബസ് ഓടിക്കുന്നു😅😅😅😅
    അന്ന് ഹെവി എടുത്തു വച്ചത് കൊണ്ട് ഇൻ്റർ വ്യൂ ടീം
    നോക്കിയപ്പോ 7 കൊല്ലത്തെ എക്പീയൻസ് അതാ കിടക്കുന്നു
    ജോലി കേറി ഇങ്ങു പോന്നു
    ബാക്കി ഇവിടെ വന്നു പഠിച്ചു
    അൽഹംദുലില്ലാ
    റാഹത്താ❤❤❤😂

  • @hussainkvhussainponnani617
    @hussainkvhussainponnani617 4 หลายเดือนก่อน +1

    Hi hello

  • @maneeshchandran8499
    @maneeshchandran8499 4 หลายเดือนก่อน +2

    Sibin bro വന്നതിൽ വെച്ച് ഏറ്റവും ഉപകാരപ്രദമായ video thanku, ❤ 2024 ൽ poland licence ജർമനിയിൽ convert ചയ്തു ജോലിചെയ്യാൻ സാധിക്കുമോ ? 6 മാസം കഴിഞ്ഞാൽ തിരിച് പോരേണ്ടി വരും എന്ന്‌ കേൾക്കുന്നു!!! അതുപോലെ portugal licence ?

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน +1

      Next Videos koodi Kandu nokk. Ennit manassilayillenkil Parayam

    • @maneeshchandran8499
      @maneeshchandran8499 4 หลายเดือนก่อน +1

      @@travelwithsibin all right

  • @jjvlogs9321
    @jjvlogs9321 4 หลายเดือนก่อน +1

    Experience vendea

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน +1

      Comment ആയി കുറച്ചു ചോദ്യങ്ങൾ വരുന്നുണ്ട് . എല്ലാ പാർട്ടുകളിലും വരുന്ന Questions എല്ലാം ചേർത്ത് ഒരു വീഡിയോ കൂടി ചെയ്യാം 👍

  • @saneeshk221
    @saneeshk221 4 หลายเดือนก่อน +2

    KOTTAYAM ,ETTUMANOOR

  • @munuachu5036
    @munuachu5036 4 หลายเดือนก่อน

    Pollandine Patti oraksharam mindaruth😅

  • @ayoobayoob8716
    @ayoobayoob8716 4 หลายเดือนก่อน +1

    ഇതുവരെ ഹൈവി എടുത്തിട്ടില്ല ഇനി എടുത്താൽ വല്ല പ്രയോചനം ഉണ്ടാവുമോ അങ്ങോട്ട് വരാൻ 😥

    • @akhilputhenpurakal2249
      @akhilputhenpurakal2249 4 หลายเดือนก่อน

      Yes bro

    • @sujirajmohammed4912
      @sujirajmohammed4912 หลายเดือนก่อน

      എടുക്കു അതിന് പ്രായമോ ആരോഗ്യമോ ഒരു പ്രശ്നം അല്ല ബ്രോ....... 👍🏼👍🏼👍🏼♥️♥️♥️

  • @the_wandermist6565
    @the_wandermist6565 4 หลายเดือนก่อน +1

    🩷🩷🩷

  • @rashidpachayi3422
    @rashidpachayi3422 4 หลายเดือนก่อน +2

    Unskilled job എങ്ങെനെ കിട്ടും അവിടെ

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน

      എല്ലാ പാർട്ടുകളിലും വരുന്ന Questions എല്ലാം ചേർത്ത് ഒരു വീഡിയോ കൂടി ചെയ്യാം 👍

  • @ajichandran8189
    @ajichandran8189 4 หลายเดือนก่อน +1

    hello broi enikum hegelmann ninnu msg vannu next procedures ok anel ariyikan paranju, so pls onnu contact chyamo

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน +1

      Link il instagram id mention cheythittund

  • @star_boy387
    @star_boy387 4 หลายเดือนก่อน +2

    അവിടെ എത്ര നാൾ കൊണ്ട് PR കിട്ടും?

    • @travelwithsibin
      @travelwithsibin  4 หลายเดือนก่อน +1

      Orupadu questions comments aayi varunnund. Pattunnathupole athellam cherth oru video idan sremikkam.

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj 4 หลายเดือนก่อน +3

      വരുന്ന കമന്റ്‌ കൾക്ക് അപ്പോൾ തന്നെ കറക്റ്റ് answer കൊടുക്ക് ചേട്ടാ 🙏​@@travelwithsibin

  • @ajosaji2216
    @ajosaji2216 4 หลายเดือนก่อน +2

    ❤️

  • @user-ug8di2uj9u
    @user-ug8di2uj9u 2 หลายเดือนก่อน +1

    👍

  • @madhamiz9918
    @madhamiz9918 4 หลายเดือนก่อน +1

    ❤❤

  • @user-tz7qb4hn3c
    @user-tz7qb4hn3c 2 หลายเดือนก่อน +1

    👍

  • @abhinandckay
    @abhinandckay 4 หลายเดือนก่อน +2

  • @user-jx1yb4vc2e
    @user-jx1yb4vc2e 4 หลายเดือนก่อน +1

  • @manudavis3873
    @manudavis3873 4 หลายเดือนก่อน +1

    ❤️

  • @sumithkollam7596
    @sumithkollam7596 3 หลายเดือนก่อน +1