ഒരു ഡ്രമ്മിൽ മൂന്ന് പഴച്ചെടികൾ കായ്പ്പിക്കുന്ന അതിശയിപ്പിക്കുന്ന രീതി |യൂട്യൂബിൽ ഇതാദ്യം|ELMA GARDEN

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 43

  • @KrishimithraTVindia
    @KrishimithraTVindia  ปีที่แล้ว +11

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    ഡ്രമ്മിലെ കൃഷി സംശയങ്ങള്‍ക്കും ഡ്രമ്മില്‍ കായ്ച്ച തൈകള്‍ വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍
    ELMA GARDEN
    Mob : 9447673236 , 9447529456

  • @prabhakarantc5696
    @prabhakarantc5696 24 วันที่ผ่านมา

    സ്ഥലം കൂടുതൽ ഉള്ളവർ നിലത്ത് നടുന്നതായിരിക്കും നല്ലത്' കുറവുള്ളവർക്കും ട്ടർസ് കൃഷിക്കും ഈ രീതി നല്ലത് തന്നെ ഈ പറഞ്ഞത് എൻ്റെ അഭിപ്രായമാണ്

  • @moideenkm5235
    @moideenkm5235 9 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @De-tw7by
    @De-tw7by 6 หลายเดือนก่อน +2

    Excellent and informative video 👍

    • @KrishimithraTVindia
      @KrishimithraTVindia  6 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤😌🙏🏻

  • @chandukulichal676
    @chandukulichal676 หลายเดือนก่อน

    Suppar🎉🎉🎉🎉

  • @kunnathharis
    @kunnathharis ปีที่แล้ว +26

    ഇവരുടെ ഈ ഭയങ്കര വർത്താനം കേട്ടിട്ട് കണ്ടതെല്ലാം drummil വെക്കാതിരിക്കുക... സ്ഥലം ഉള്ളവർ നിലത്തു തന്നെ വെക്കുക... സ്ഥലം കുറവുള്ളർ അത്യാവശ്യം വേണ്ട ചെടികൾ മാത്രം ചെറിയ കണ്ടെയ്നറുകളിൽ ചെയ്യുക... പിന്നീട് വലുതി ലേക്ക് മാറ്റിയാൽ 5,8 കൊല്ലം പരിപാലിക്കാം... അതിൽ കൂടുതൽ ഡ്രം കൃഷി ഓടിക്കാൻ പറ്റില്ല... Drummil വേര് നിറയുന്നതോടെ വളർച്ച മുരടിക്കുന്നു...

    • @augustine76
      @augustine76 ปีที่แล้ว +2

      5-8 വർഷം കൊണ്ട് വളർച്ച നിന്നാൽ പിന്നീട് കായ്ക്കില്ലേ?

    • @SumayaMm-j9j
      @SumayaMm-j9j ปีที่แล้ว +1

      Kaaykilla

    • @gokulpgopi5489
      @gokulpgopi5489 ปีที่แล้ว

      Appo sress koodi kaykkan chance kooduthalalle

    • @sulthanduckchickpoultryfar3833
      @sulthanduckchickpoultryfar3833 7 หลายเดือนก่อน +1

      വളർച്ച മുരടിക്കുമ്പോൾ ചെടിക്ക് സ്ട്രസ്സ് കൂടും അപ്പോൾ പെട്ടന്ന് കാഴ പിടിക്കും

  • @anilpanoly3886
    @anilpanoly3886 ปีที่แล้ว +1

    very good informations

  • @bejoyjohn2812
    @bejoyjohn2812 หลายเดือนก่อน

    Excellent video, you did not give the telephone number of Dr. Joseph. Thank you.

  • @kichusworld3914
    @kichusworld3914 ปีที่แล้ว

    അടിപൊളി 👌🏻

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +2

    എന്റെ ബുദ്ധിയ്ക്ക് വഹിക്കാനാകാത്ത വലിയ കാര്യങ്ങൾ

  • @GratefulKingdom
    @GratefulKingdom ปีที่แล้ว

    Good information

  • @anandcp268
    @anandcp268 ปีที่แล้ว +8

    ഈ പറഞ്ഞ സ്റ്റൈൽ ഒക്കെ എങ്ങനെയാണെന്ന് അവിടെ കാണുന്നില്ലാലോ.... അങ്ങനെ ചെയ്ത പ്ലാന്റ് ഉണ്ടോ... ഉണ്ടെകിൽ അത് കൂടെ ഉൾപ്പെടുത്തണം ആയിരുന്നു

  • @AnandRealtor
    @AnandRealtor 8 หลายเดือนก่อน

    Nice

  • @ayurwellnessaffluence
    @ayurwellnessaffluence ปีที่แล้ว

    Nice 👍

  • @giridharanmp6128
    @giridharanmp6128 2 หลายเดือนก่อน

    ബോൺസായ്‌ അലങ്കാരച്ചെടി കളെ stress കൊടുത്ത് മുരടിപ്പിച്ച് വളർത്തുന്ന രീതിയാണ്. അതിൽ നിന്നും വിളവ് പ്രതീക്ഷിക്കുന്നില്ല.
    മാവ് അങ്ങിനെ വളർത്തിയാൽ വിളവ് കുറയും.

  • @janamtvm1949
    @janamtvm1949 ปีที่แล้ว +1

    💓

  • @arunnandakumar6917
    @arunnandakumar6917 ปีที่แล้ว

    👍

  • @giridharanmp6128
    @giridharanmp6128 2 หลายเดือนก่อน

    ഡ്രമ്മിൽ നട്ട് പരിപാലിക്കുമ്പോൾ ചിലവ് കൂടുതലും . വിളവ് കുറവും ആയിരിക്കും. ഡ്രമ്മിൽ
    ചെടികളുടെ വളർച്ച കുറവായതു കൊണ്ട് കായ്കളുടെ എണ്ണവും കുറവായിരിക്കും.. നല്ല മഴ തുടർച്ചയായി പെയ്താൽ ഡ്രമ്മിൽ വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഉണ്ട്.
    ഡ്രമ്മിൽ ചെടികൾക്ക് stress കൊടുത്താൽ ഒരു പരിധി കഴിയുമ്പോൾ അവ മുരടിച്ചു ഉണങ്ങി നശിക്കും.
    ഒരു ഡ്രമ്മിൽ മാവ് എത്ര കാലം വിളവ് തരും എന്നതിന്റെ പഠനങ്ങളോ അനുഭവങ്ങളോ ലഭ്യമല്ല. 10 ഡ്രമ്മിലെ വിളവ് തറയിൽ നട്ട ഒരു മാവിൽ നിന്ന് ലഭിക്കും

  • @kckadampuzha
    @kckadampuzha ปีที่แล้ว

    ഈ പറഞ്ഞ സ്റ്റൈൽ ഒന്നും ഇവിടെ കാണിക്കുന്നില്ലല്ലോ..😮

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว

    ❤️🌳🌳

  • @Ambience756
    @Ambience756 ปีที่แล้ว +3

    ഡ്രം കച്ചവടം പൊടിപൊടി കുന്നുണ്ട്

  • @denneypallipad5219
    @denneypallipad5219 ปีที่แล้ว

    Drum നറക്കുന്നത് കാണിക്കുമോ

  • @sivaramankumaran7289
    @sivaramankumaran7289 ปีที่แล้ว +1

    Valippam parayathe matterkkuvaru

  • @jacobchacko51
    @jacobchacko51 9 หลายเดือนก่อน

    Please give the number of Joseph Sir.

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +1

    Puthiya arivukal

  • @Kalki123-c5f
    @Kalki123-c5f ปีที่แล้ว +4

    വളം പ്രയോഗം കൃത്യമായി കൊടുക്കുന്ന വിവരങ്ങൾ fungicide ഇതൊക്കെ ഉള്ള വീഡിയോ ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു വീഡിയോ ഇടാമോ 🙏🙏🙏

    • @KrishimithraTVindia
      @KrishimithraTVindia  ปีที่แล้ว +3

      ഉറപ്പായും പ്രതീക്ഷിക്കാം ❤❤❤❤👍🏻

    • @Kalki123-c5f
      @Kalki123-c5f ปีที่แล้ว +1

      ഒരുപാട് നന്ദി 🙏🙏🙏

  • @baker2b100
    @baker2b100 ปีที่แล้ว +2

    ഡ്രം വില കൂട്ടി കൂട്ടി 1200 രൂപ ആയി.

    • @linitony7838
      @linitony7838 ปีที่แล้ว

      Drum nte price atra Anu 1200rs ano

    • @maheshnambidi
      @maheshnambidi 9 หลายเดือนก่อน +1

      2 kollam munpe 450 rs kittiyirunnu

  • @baijualliyankal
    @baijualliyankal หลายเดือนก่อน

    ഇയാൾ കോളേജിൽ ക്ലാസ്സ്‌ എടുക്കുന്ന രീതിയിൽ ആണ്.. ഇവന്മാർ പറയുന്നത് കേട്ടു ഇതിൽ ആരും വീഴല്ലേ

  • @Hamad-pm4uh
    @Hamad-pm4uh 3 หลายเดือนก่อน

    Don't waste time

  • @hashimm.p9055
    @hashimm.p9055 11 วันที่ผ่านมา

    ഇതൊന്നും പ്രാവർത്തികമല്ല എന്ന് മൂപ്പരുടെ ചെടികൾ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. ഡ്രം രീതി ശരിയല്ല എന്നല്ല. അദ്ദേഹം പറഞ്ഞ സ്റ്റൈലുകൾ ഒന്നും നടക്കില്ല എന്നാണ് ഉദ്ദേശിച്ചത്

  • @AyshaBeevi-g5t
    @AyshaBeevi-g5t 3 หลายเดือนก่อน

    Phone number and place name please

  • @MiniAK-x7t
    @MiniAK-x7t 3 หลายเดือนก่อน

    ❤❤

  • @cisftraveller1433
    @cisftraveller1433 ปีที่แล้ว

    Good 🎉