| Oru Sanchariyude Diary Kurippukal | EPI 338

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_338
    #Santhosh_George_Kulangara #Sancharam #Vietnam
    #Tam_Coc #Tourist_Village #Traditional_Houses
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 338 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD

ความคิดเห็น •

  • @AJMALBASHEER000
    @AJMALBASHEER000 4 ปีที่แล้ว +1192

    കേരളത്തിലെ ഏറ്റവും നല്ല പ്രേക്ഷകർ സഫാരിയുടേതാണെന്നഭിപ്രായമുള്ളവർ നീലം മുക്കൂ👍👍👍

    • @Muneer_Shaz
      @Muneer_Shaz 4 ปีที่แล้ว +49

      സംശയമില്ല..സഫാരി കാണാനും അതിലെ പ്രോഗ്രാമുകൾ ഉൾക്കൊള്ളാനും ഒരു കഴിവ് വേണം..
      അതില്ലാത്തവരാണ് PUBG കളിച്ചും TIKTOK ചെയ്തും നടക്കുന്നത്

    • @rashidak7821
      @rashidak7821 4 ปีที่แล้ว +6

      Correct

    • @jithin_raj
      @jithin_raj 4 ปีที่แล้ว +14

      Safari and The Mallu Analyst

    • @arunbaijuvg6295
      @arunbaijuvg6295 4 ปีที่แล้ว +16

      മറ്റു ചാനലുകൾ സിനിമാ-സീരിയൽ-കോമഡി-വാർത്ത-ചർച്ച-സംഗീതപരിപാടി- അവാർഡ്ദാനം-Reality show- കൾ തുടങ്ങിയവ നടത്തുന്നു (അവയും വേണ്ടതു തന്നെ). പക്ഷേ പരസ്യവരുമാനത്തെ മാത്രം ആശ്രയിച്ച് (OR പരസ്യംനൽകുന്നവരെ പ്രീണിപ്പിച്ചും വണങ്ങിയുമൊക്കെ) നിലനിൽക്കുന്നു. ഉദ്ദേശം 'ലാഭം' മാത്രം ! Safari TV -SGK മറ്റൊരു സംരംഭം നടത്തി (Labour India) അതിന്റെ വരുമാനമുപയോഗിച്ച് ഒരുതലമുറ അറിവുള്ളവരും ചിന്താശേഷിയുള്ളവരുമായി വളരാൻ പ്രയത്നിക്കുന്നു; ഉദ്ദേശം രാജ്യവും ലോകവും മുന്നേറാൻ !!!

    • @colinsisaac2892
      @colinsisaac2892 4 ปีที่แล้ว +5

      So true.

  • @INFOKERALATROLLS
    @INFOKERALATROLLS 4 ปีที่แล้ว +474

    സാർ എന്ന് അറിയാതെ വിളിച്ച് പോവുന്ന അപൂർവ്വം ചിലരിൽ ഒരാൾ.. സന്തോഷ്‌ സാർ ഉയിർ 😍

    • @sudeepkoroth1468
      @sudeepkoroth1468 4 ปีที่แล้ว +19

      സാർ വിളിച്ച് ഒര് step അപ്പുറം നിർത്താതെ സന്തോഷേട്ടാ എന്ന് നമ്മുടെ അയൽപക്കത്തെ ചേട്ടനെ വിളിക്കു പോലെ വിളിച്ച് കൂട നിർത്താൻ ആണ് എനിക്ക് ഇഷ്ടം.😍😍😍

    • @krishnaprasadc4202
      @krishnaprasadc4202 4 ปีที่แล้ว +5

      സന്തോഷേട്ടാ എന്ന് വിളിയ്ക്കാനാണ് എനിക്കിഷ്ടം

    • @ambujamchandran8713
      @ambujamchandran8713 3 ปีที่แล้ว +1

      @@sudeepkoroth1468 by

    • @kunjimohammedbapputty6814
      @kunjimohammedbapputty6814 3 ปีที่แล้ว

      @@krishnaprasadc4202 np009

    • @sobhahardex2695
      @sobhahardex2695 3 ปีที่แล้ว +1

      വളരെ അധികം respect ഉം ഉണ്ട് സന്തോഷ്‌ കുളങ്ങര യോട്

  • @midhuns3477
    @midhuns3477 4 ปีที่แล้ว +208

    സഞ്ചാരത്തിനായി ഒരു ജീവിയെ കൊല്ലാതെ വിട്ടത് ഇഷ്ടപ്പെട്ടു 🥰🥰🥰🥰

    • @ajithaunnipg7391
      @ajithaunnipg7391 3 ปีที่แล้ว +3

      സത്യം, സാറിനെ നമിക്കുന്നു 🥰🐍🙏🙏🙏

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +30

    🌹 കേൾവിക്കാരനെ ഒരു മടുപ്പും തോനിപ്പിക്കാതെ ആവർത്തന വിരസതയില്ലാതെ ഞങ്ങളെ കൊണ്ടുപോവുന്നു ! നന്ദി

  • @reshmasnair6263
    @reshmasnair6263 4 ปีที่แล้ว +33

    പറഞ്ഞവസാനിപ്പിച്ചപ്പോൾ സാറിന്റെ തൊണ്ട ഇടറി എന്റെ കണ്ണ് നിറഞ്ഞു....

  • @subeesholamkunnu
    @subeesholamkunnu 4 ปีที่แล้ว +67

    ഒരു പാമ്പിനെപോലും കൊല്ലാൻ കഴിയാത്ത ആ മനസാണ് ഇന്ത്യക്കാരൻ എന്ന അഭിമാനത്തിന്റെ യഥാർത്ഥ പ്രതീകം. Well done. മനസാണ് മനുഷ്യൻ

  • @TEAM4TERRAIN
    @TEAM4TERRAIN 4 ปีที่แล้ว +16

    ഒരു എപ്പിസോഡിനു വേണ്ടി, ഒരു റെയ്റ്റിംഗിന് വേണ്ടി ഒരു ജീവൻ നഷ്ടപ്പെടുത്തല എന്ന ഉറച്ച തീരുമാനം സന്തോഷ് സാർ എടുത്തില്ലേ .... അത് തന്നെയാണ് സഞ്ചാരത്തിൻ്റെ റെയ്റ്റിംഗ്.. എൻ്റെ വക ഒരു കുതിര പവൻ... ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കട്ടെ.. ഞാനുൾപ്പെടെയുള്ള സഞ്ചാരിക്കൂട്ടം കാഴ്ചകൾ കൊപ്പം....

    • @ajayajayghosh8972
      @ajayajayghosh8972 4 ปีที่แล้ว

      അനർഗളമായ ഭാഷാവിഷ്കാരത്തിലൂടെ , തടസ്സങ്ങളില്ലാതെ, അതെ, ഒരരുവിപോലെ ഒഴുകിവരുന്ന മനോഹരമായ മലയാളഭാഷയിൽ പറഞ്ഞുതരുന്ന വശ്യസുന്ദരമായ ആവിഷ്കാരം ഞങ്ങളെ ആ സ്ഥലത്തു കൂടെ കൊണ്ടുപോകുന്നതിന് തുല്യമാണ്!
      ഇനിയും, ഞങ്ങൾക്ക് കൂടുതൽ അറിയാനും കാണാനും കേൾക്കാനും ആയി സർവ്വേശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ചൊരിയട്ടെ. നന്ദി

    • @rajank6169
      @rajank6169 3 ปีที่แล้ว +1

      A GREAT MAN IN SEACH OF THIS GREAT WORLD THROUGH SAFARI CHANNEL. 👍👍👍🙏🏻😀

  • @RanjuRadhan
    @RanjuRadhan 4 ปีที่แล้ว +69

    രഞ്ജു എന്ന് ഇടയ്ക്കു ഇടയ്ക്കു വിളിച്ചു കേൾക്കുമ്പോ ഒരു സന്തോഷം 😍❤️

    • @jismonjose3986
      @jismonjose3986 4 ปีที่แล้ว +2

      Edu ede year ane shoot cheydadu

    • @gokulgs3949
      @gokulgs3949 4 ปีที่แล้ว +4

      @@jismonjose3986 ബ്രോ ഇത് ആ ranju അല്ല എന്ന തോന്നുന്നത്.. ആ പേര് വിളിക്കുമ്പോൾ ഉള്ള സന്തോഷം എന്ന് ആണ് ഉദ്ദേശിച്ചത്

    • @rjmedia8953
      @rjmedia8953 2 ปีที่แล้ว

      Same 😄

    • @rjmedia8953
      @rjmedia8953 2 ปีที่แล้ว

      Same😄

  • @akhilpvm
    @akhilpvm 4 ปีที่แล้ว +125

    *വിയറ്റ്നാമിൽ എന്നെങ്കിലും പോകാൻ കഴിഞ്ഞാൽ മനോഹരമായ സ്ഥലങ്ങളേപ്പോലെ തന്നെ കാണാൻ ആഗ്രഹിക്കുന്ന ഒന്നായി രജ്ജുവും* 😁😍

  • @advocateshafi9515
    @advocateshafi9515 4 ปีที่แล้ว +322

    സാധാരണ vlog മാർ വിയറ്റ്‌നാമിൽ പോയാൽ മസ്സാജ് പാർ ലറിലും night ലൈഫും ഹോട്ടലും കാണിച്ചു മടങ്ങും.
    പക്ഷെ താങ്കൾ.. മനുഷ്യരെ കണ്ട് , തെരുവിലെ ജീവിതം പകർത്തി, അവിടത്തെ തൊഴിൽ സംസ്കാരം പകർത്തി പ്രേക്ഷകരെ വിസ്മയം കൊള്ളിപ്പിക്കുന്നു.
    സല്യൂട്ട് u

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +3

      കാഴ്ചകൾ കാണാൾ താല്പര്യമുണ്ടെങ്കിൽ halord baldr ൻ്റെ വിയറ്റ്നാമീസ് വീഡിയോകൾ കണ്ടു നോക്കുക

    • @dudei546
      @dudei546 4 ปีที่แล้ว

      @@rahimkvayath do a link......

    • @sanu953
      @sanu953 4 ปีที่แล้ว +5

      അതാണ് സഞ്ചാരം എന്നാ പരുപാടി യെ വെത്യസ്തമായ ഒരു പരുപാടി ആക്കി മാറ്റുന്നത്. മാത്രമല്ല ആളുകൾ ഇത്രയേറെ ഇഷ്ടപെടുന്ന പ്രോഗ്രാം ആയതും

    • @sajeevkumarkr1777
      @sajeevkumarkr1777 4 ปีที่แล้ว +4

      സത്യം, സഫാരി ചാനൽ കണ്ടിട്ട് ഇപ്പോഴത്തെ വ്ലോഗർ പിള്ളേർ ചെയ്യുന്ന വീഡിയോ കാണുവാൻ തോന്നാറില്ല.

    • @Echo1Charlie03
      @Echo1Charlie03 4 ปีที่แล้ว

      ഇതാള് വേറെയാ 😉

  • @കാസർകോട്ടുകാരന്ചങ്ങായി

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ സഞ്ചാരത്തെക്കാളും ഇഷ്ടപ്പെടുന്നവർ നീലം മുക്കിക്കൊ

  • @HARIPRASAD-ug1bm
    @HARIPRASAD-ug1bm 4 ปีที่แล้ว +13

    Sir.. u r great.. നല്ല ഹൃദ്യമായ പ്രഭാഷണം.. സാറിന്റെ ഒരു ആരാധകൻ ആണ്.. മനസിനെ പിടിച്ചിരുത്തുന്ന ഒരു തരത്തിലും ബോറടിപ്പിക്കാത്ത ഒരു സംഭാഷണ വ്യധിക്ത്യം സാറിനുണ്ട്.

  • @sumeshvasu7524
    @sumeshvasu7524 4 ปีที่แล้ว +21

    താങ്കൾ വളരെ വേറിട്ട ഒരു നല്ല മനസ്സിനുടമയാണ്... അല്ലെങ്കിൽ ആ പാമ്പിനെ കൊന്ന് പാകംചെയ്യുന്ന വീഡിയോ എടുത്തേനെ... U r great sir salute ur kindness,,👍❤️

  • @mppaily3760
    @mppaily3760 4 ปีที่แล้ว +72

    ഒടുവിൽ സന്തോഷിൻ്റെ കണ്ണുനിറഞ്ഞു.
    എൻ്റെ ഹൃദയവും!
    ഹൃദ്യം!

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +49

    സന്തോഷ്‌ സാർ ശരിക്കും വിയറ്റ്നാമിന്റെ യഥാർത്ഥ ജീവിതം കാണിച്ചു തന്നു 😍😊 ഒരുപാടു അധ്വാനിക്കുന്ന ഒരു സ്ത്രീസമൂഹം ആണല്ലോ അവിടെ 😊

    • @uppayudeswanthampathoosnaj9133
      @uppayudeswanthampathoosnaj9133 4 ปีที่แล้ว +5

      ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ ഒരുവിധം സ്ത്രീകൾ എല്ലാം കഠിനാധ്വാനികൾ ആണ്.

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +2

      @@uppayudeswanthampathoosnaj9133 😊നല്ലൊരു കാര്യം തന്നെ 😊

    • @leonadaniel7398
      @leonadaniel7398 4 ปีที่แล้ว +3

      അവിടെ TV Serial ban ചെയ്തിരിക്കുകയായിരിക്കും !

  • @aseemtv
    @aseemtv 4 ปีที่แล้ว +67

    സർ നിങ്ങൾ നമ്മുടെ CM ന്റെ ടൂറിസ്റ്റ് advisor ആകണം എന്നാണ് എന്റെ ആഗ്രഹം.. നിലവിൽ അങ്ങനെ ഒരു തസ്തിക ഉണ്ടോ എന്ന് എനിക്കറിയില്ല . നിങ്ങളെ പോലെ ഇത്ര മനോഹരമായ അറിവും പരിചയവും ഉള്ള ഒരാൾ സർക്കാർ പിന്തുണയോടെ പ്രയത്നിച്ചാൽ തീർച്ചയായും നമ്മുടെ കൊച്ചു കേരളം ലോകം അറിയപ്പെടുന്ന best ടൂറിസ്റ്റ് place കളിൽ ഒന്നായി മാറ്റാൻ സാദിക്കും. ❤❤❤❤

    • @bazomedia2048
      @bazomedia2048 4 ปีที่แล้ว +3

      Athinn nammude political situation sammathikulla

    • @Ajnn244
      @Ajnn244 4 ปีที่แล้ว +2

      ennit Chenni.Thala vimarsicich vimarsich e channel pooti kadam kond ponam le 😆

    • @nandhakishor103
      @nandhakishor103 4 ปีที่แล้ว +2

      @@Ajnn244 dey pinarayi vidilla. Ayalk party criminals kazhinje vere aal ullu. Pinnale chennithalayum kunji thalayum.

    • @Marathmuneer
      @Marathmuneer 4 ปีที่แล้ว +1

      Cm tourist advisor...Pokaan para, tourist minister or cm kuranjathu athrayum aakanam.

    • @rahukanna
      @rahukanna 4 ปีที่แล้ว +2

      സന്തോഷ് സാറിനെ ദയവായി വെറുതെ വിടൂ

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ 4 ปีที่แล้ว +23

    ചേട്ടനെ പോലെ എന്നെ സ്വാധീനിച്ച വേറെ ആൾ ഇല്ല

  • @arshak2326
    @arshak2326 4 ปีที่แล้ว +50

    പകരം വെക്കാനില്ലാത്ത ഒരു പോയിൻറ്റും വിട്ടു പോകാത്ത അവതരണം എനിക്ക് വളരെ ഇഷ്ട്ട മാണ് ഈ പ്രോഗ്രാം

    • @anjukm7597
      @anjukm7597 3 ปีที่แล้ว

      യുവർ ദി ഗ്രേറ്റ്‌ മാൻ ഓഫ് ഇന്ത്യ സന്തോഷ്‌ 🙏🙏🙏

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 ปีที่แล้ว +52

    അപാരമായ ഭാഷാപാഠവം ...... സമ്മതിച്ചിരിക്കുന്നു .....👌👌

  • @sreerajsurendran29
    @sreerajsurendran29 4 ปีที่แล้ว +15

    വിയറ്റ്നാം സൂപ്പർ ആണ്.... ഹോ പോകാൻ തോന്നുന്നു ഒരുതവണ എങ്കിലും... സന്തോഷ്‌ ചേട്ടൻ ഉള്ള കൊണ്ട് ഇതൊക്കെ കാണാൻ പറ്റി 🤗🤗🤗

  • @sohan1249ghb
    @sohan1249ghb 4 ปีที่แล้ว +29

    ഈ സഞ്ചാരിയെ ഒരു പ്രാവശ്യമെങ്കിലും നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ... പലവട്ടം അതിനായ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.😓😓😓

  • @akshaypoduval929
    @akshaypoduval929 4 ปีที่แล้ว +31

    എത്ര ഭംഗിയോടെയാണ് end ചെയ്‌തത്‌..No clogger can match the quality of this show

    • @madhavkrishna3499
      @madhavkrishna3499 3 ปีที่แล้ว

      അതെ.100%.
      ഒരു ചെറു നീറ്റൽ അവശേഷിക്കുന്നു.
      ഉള്ളിൽ.
      ടാഗോറിന്റെ പോസ്റ്റ് മാസ്റ്റർ എന്ന കഥയുടെ അവസാനം പോലെ.

  • @tonyphilip2324
    @tonyphilip2324 4 ปีที่แล้ว +24

    അവസാനത്തെ BGM 28:33 കേൾക്കുമ്പോൾ ചങ്കിൽ ഒരു പിടച്ചിലാണ് ..അപ്പോളാണ് പ്രോഗ്രാം തീർന്ന യാഥാർഥ്യം തിരിച്ചറിയുന്നത്..!!

  • @vasurajan100
    @vasurajan100 4 ปีที่แล้ว +19

    എത്ര സുന്ദരമായ വര്ണനായാണ് താങ്കളുടേത്, ആ പ്രദേശം നേരിൽ കണ്ടതുപോലെ തോന്നിക്കും, അഭിനന്ദനങ്ങൾ

  • @sajeevkumarkr1777
    @sajeevkumarkr1777 4 ปีที่แล้ว +20

    ശെരിയാണ്, നമുക്ക് വേണ്ടി നമ്മുടെ മുൻപിൽ വച്ചു ഒരു ജീവൻ നഷ്ടപ്പെടുത്തുന്നത് ഒരിക്കലും മാനസികമായി ഉൾകൊള്ളാൻ പറ്റില്ല. ശെരിയായ തീരുമാനം

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 4 ปีที่แล้ว +155

    സാർ ആ പഴയ ബാക്ക്ഗ്രൗണ്ട് തിരിച്ചു കൊണ്ടു വരുമോ

    • @sreenivaskr9154
      @sreenivaskr9154 4 ปีที่แล้ว +7

      ശ്രമിക്കാം മൂസാക്കാ 🤪🤪🤪

    • @izaart3733
      @izaart3733 4 ปีที่แล้ว +3

      Aarith trollano chettanentha bde,😁

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 4 ปีที่แล้ว +15

    മാർക്കറ്റിലെ കാഴ്ചകൾ പോലും വ്യത്യസ്തമായ കാഴ്ച്ചാനുഭവങ്ങളുടെ വീക്ഷണകോണിലൂടെ അവതരിപ്പിച്ച് കേരളത്തിന് നവീനമായ ആശയങ്ങൾ നൽകുന്ന സന്തോഷ് സാറിന് അഭിവാദ്യങ്ങൾ.

  • @yemiljohn6410
    @yemiljohn6410 4 ปีที่แล้ว +7

    വര്‍ഗീയ comments kond മലിനം ആകാത്ത ഒരേ ഒരു ചാനൽ. Proud to be a safarian 💪

  • @prasanthc3704
    @prasanthc3704 4 ปีที่แล้ว +49

    മികച്ച രീതിയിൽ കോവിഡ്‌ പ്രതിരോധം നടത്തുന്ന വിയറ്റ്നാമിന് അഭിവാദൃങ്ങൾ.........

  • @sujeeshambad575
    @sujeeshambad575 4 ปีที่แล้ว +51

    ആരൊക്കെ എത്ര യാത്ര ബ്ലോഗുകൾ ചെയ്താലും സന്തോഷ്‌ ഏട്ടൻ ന്റെ തട്ട്. താണ് തന്നെ ഇരിക്കും

    • @useryoutube2471
      @useryoutube2471 4 ปีที่แล้ว +2

      ബാക്കി ഉള്ളവർ advertisement and profit nokkunnu

  • @JHEntertainmentStudios
    @JHEntertainmentStudios 4 ปีที่แล้ว +6

    Addicted safari channel... എന്നെ പോലെ വേറെ aru എങ്കിലും safari channel fans ഉണ്ടോ??

  • @sumeshcs3397
    @sumeshcs3397 4 ปีที่แล้ว +13

    വിയറ്റ്നാം എത്ര സുന്ദരമായ നാട്... !!! അടിപൊളി.. ഒരു അവസരം കിട്ടിയാൽ ഉറപ്പായും അവിടെ പോണം... ! വളരെ മനോഹരം.... അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ്.... !!!!

    • @mayboy5564
      @mayboy5564 4 ปีที่แล้ว

      INR നേ ക്കാൾ കുറവാണോ അവിടുത്തെ കറൻസി മൂല്യം

  • @venubalan8055
    @venubalan8055 4 ปีที่แล้ว +8

    എത്ര കണ്ടാലും മടുക്കാത്ത ഒരു പ്രോഗ്രാം.

  • @abdullamohammed1025
    @abdullamohammed1025 4 ปีที่แล้ว +10

    വളരെ ഹൃദ്യമായ അവതരണം. താങ്കൾക്ക് നൻമകൾ നേരുന്നു.

  • @vishnumanikandan7834
    @vishnumanikandan7834 4 ปีที่แล้ว +2

    കാഴ്ചകൾ കാണുന്നതിനേക്കാൾ പതിന്മടങ്ങു ഭംഗിയായി ഇദ്ദേഹം അവതരിപ്പിക്കുന്നു ❤❤

  • @TheWanderingDentist
    @TheWanderingDentist 4 ปีที่แล้ว +35

    പാവം രഞ്ജു ഭായ് ... വീട്ടിൽ എത്തിയാൽ ചേച്ചിടെ കൈയിൽ നിന്ന് നല്ലോണം കിട്ടിയോ 😅 കറുപ്പ് വലിച്ചത് കൊണ്ട് .... " ദോ ..മനുഷ്യ ... നാട് മൊത്തം കണ്ട് കാണും ഇയാളുടെ കറുപ്പ് വലി " എന്ന്

  • @nithya5993
    @nithya5993 4 ปีที่แล้ว +40

    Real women empowerment 🙏
    Only a great personality like you can have such magnificent ideas... Thank you SGK
    💛💛💛

  • @RasheedAhsaniAlbari
    @RasheedAhsaniAlbari 4 ปีที่แล้ว +4

    പൊതുവെ ഞാൻ ഒരു യൂറ്റൂബ് വീഡിയോക്കു൦ ലൈക്ക് ചെയ്യാറില്ല. പക്ഷെ ഇവിടെ നിന്ന് ഞാൻ മടങ്ങുന്നത് ലൈക്കടിച്ചിട്ടാകണ൦ എന്നത് എനിക്ക് നിർബന്ധമാണ്. എന്റെ പൊന്നു സാറേ😍💖💖

    • @saju_919
      @saju_919 4 ปีที่แล้ว

      Njan palappozhum like adikkan poolum vittupookum...prog theerunnu veendum play cheythu like press cheyunna...them comments vaayikkum...

  • @noufalboneza
    @noufalboneza 4 ปีที่แล้ว +52

    During this lockdown days, first I’m searching Safari TV updates along with my breakfast. Thank you Sathosh eatta.... 👍

  • @smithaa1203
    @smithaa1203 4 ปีที่แล้ว +7

    Vietnam, big salute ! സന്തോഷ് സാറിനു ഇഷ്ടപ്പെട്ടെങ്കിൽ അതി ഗംഭീരം ആയ രാജ്യം തന്നെ! സാറ് എപ്പോഴും പറയുന്ന ടൂറിസം ideas ഇവിടുത്തെ രാഷ്ട്രീയ കഴുതകൾക്ക് കൂടെ മനസിലായിരുന്നെങ്കിൽ.

    • @safarsafar39
      @safarsafar39 4 ปีที่แล้ว +1

      കഴുത ::കിടു ഡയ് ലോഗ്

  • @vipinns6273
    @vipinns6273 4 ปีที่แล้ว +10

    പനത്തടി കൊണ്ടുള്ള പൊടി ഇപ്പോൾ എന്റെ വീട്ടിൽ ഉണ്ട്. അത്‌കൊണ്ട്‌ ഞങ്ങൾ അടയും പായസവും ഒക്കെ ഉണ്ടാക്കാറുണ്ട്.

    • @lijolijo8909
      @lijolijo8909 4 ปีที่แล้ว +1

      Athinte Oru pic undo bro?

    • @vipinns6273
      @vipinns6273 4 ปีที่แล้ว +1

      @@lijolijo8909 കാണാൻ നമ്മുടെ അരി പൊടി പോലെ തന്നെ ആണ്.

    • @lijolijo8909
      @lijolijo8909 4 ปีที่แล้ว

      K bro

    • @sathyantk8996
      @sathyantk8996 4 ปีที่แล้ว +1

      പനത്തടി കൊണ്ടുള്ളതല്ല അതിൻ്റെ ഉള്ളിലുള്ള പൊങ്ങു പൊടിച്ചെടുക്കുന്ന പൊടിയാണ

  • @vkumarnac8360
    @vkumarnac8360 4 ปีที่แล้ว +6

    കറുപ്പ് വലിച്ച രഞ്ജു ചേട്ടൻ പൊളിയാണല്ലോ.......

  • @susammaabraham2525
    @susammaabraham2525 3 ปีที่แล้ว +1

    ഇങ്ങനെ കാണുന്നത് പോലെ വിവരിച്ച് തരാൻ താങ്കളെ കൊങ്ങല്ലാതെ മറ്റാർക്കും സാധ്യമല്ല നമസ്ക്കാരം🙏🙏🙏 താങ്കളെ മനസാ ആരാധിക്കുന്നു അഭിനന്ദിക്കുന്നു അനുമോദിക്കുന്നു. Santhosh = Santhosh

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 4 ปีที่แล้ว +5

    ഒരു യാത്ര ചെയ്ത അനുഭവം....മനോഹരം...

  • @Dheeraj-y4f
    @Dheeraj-y4f 4 ปีที่แล้ว +111

    S. G. K നമ്മുടെ നാട്ടിലെ ടൂറിസം മന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ

    • @sharonkumar5948
      @sharonkumar5948 4 ปีที่แล้ว +3

      ഒരാൾ ഈ കാര്യം ചോദിച്ചപ്പോൾ അങ്ങനെ ആവാതിരിക്കട്ടെ എന്നാണ് SGK മറുപടി നൽകിയത്

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 4 ปีที่แล้ว +1

      മന്ത്രി ആയാൽ സ്വഭാവം മാറും .

    • @9847407145
      @9847407145 4 ปีที่แล้ว +1

      Ithokke kaanumbozhanu alphonse kannanthanathine eduth kinattil idan thonnunnath..

  • @yoonusyoonus4701
    @yoonusyoonus4701 4 ปีที่แล้ว +3

    പാമ്പിനെ കൊല്ലണ്ട എന്ന താങ്കളുടെ ആ വലിയ മനസ്സിനെ ഞാൻ നമിക്കുന്നു.. സാറാണ് എന്റെ ഹീറോ.

  • @gopisuppersongsgopinath7222
    @gopisuppersongsgopinath7222 4 ปีที่แล้ว +17

    ഇന്ത്യ കാർ വിജരിച്ച പോലെയല്ല വിയറ്റ്നാം അതു മനസ്സിലായത് ഡയറികുറിപ്പ് കണ്ട പോഴാണ് അടിപൊളി

  • @jincythomas03
    @jincythomas03 4 ปีที่แล้ว +5

    Vietnam is one of my favourite places too. They love what they have and very content compare to any other place I felt. Especially SaPa area, breathtakingly beautiful. They’re not rich with money but we leave with a feeling that they’re richer in many ways.

  • @widerange6420
    @widerange6420 4 ปีที่แล้ว +162

    രഞ്ചുവിനെ ഇടക്കിടെ
    അന്വേഷിക്കുന്നത്
    നല്ലതാണ്,
    അയാൾ മുളവടി ഉൗത്ത്
    പതിവാക്കിയൊ എന്തൊ!!!?

  • @sulaimeppadi8077
    @sulaimeppadi8077 4 ปีที่แล้ว +2

    മലയാളത്തിന്റെ മുത്താണ് നിങ്ങൾ ഇഷ്ടം

  • @thomaspoal6988
    @thomaspoal6988 4 ปีที่แล้ว +26

    SGK fan come here ❤

  • @mr_j4571
    @mr_j4571 4 ปีที่แล้ว +10

    Sir, you are the real traveler. From every episode I learn something new.

  • @arabicmedia4933
    @arabicmedia4933 4 ปีที่แล้ว +2

    സന്തോഷ് സാറിന്റെ ഭാവന അഭിനന്ദനാർഹമാകുന്നു. ടൂറിസ്റ്റുകൾക്ക് മുമ്പിൽ പന അവതരിപ്പിച്ച് അതാണ് നിങ്ങളുടെ പ്രാതലെന്ന് പറയുമ്പോൾ ആരാണതൽ ഭുതപ്പെടുത്താതിരിക്കുക ? അധികാരികൾക്കിടയിൽ ഇദ്ദേഹത്തെ പോലെയുള്ള ജീനിയസുകൾ വേണം.

  • @haripadvenuji-1805
    @haripadvenuji-1805 4 ปีที่แล้ว +1

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചാനൽ

  • @amjithvinod8320
    @amjithvinod8320 4 ปีที่แล้ว +32

    മുതലാളിത്തത്തിന്റെ പ്രതിരൂപം ആയ അമേരിക്കയെ മുട്ടുകുത്തിച്ച വിയറ്റ്നാം 💞💞💞

    • @AKJH5AM
      @AKJH5AM 4 ปีที่แล้ว +9

      Amjith Vinod But now Vitanam is on its way to Capitalism. What an irony 😀

    • @sreevastavpamban762
      @sreevastavpamban762 4 ปีที่แล้ว

      @@BondJFK can u plz explain.

    • @prasadvalappil6094
      @prasadvalappil6094 4 ปีที่แล้ว

      You can’t find perfect capitalism in USA 🇺🇸, it’s a liberal democracy , trade unionism and union strikes are very often there ...

    • @deepblue3682
      @deepblue3682 4 ปีที่แล้ว +1

      @@BondJFK i think china and vietnam are moren feudalistic than USA, as freedom of expression, trade unionsism, gatherings, protests etc are not possible against government in china and Vietnam, but those are possible in USA..!!..

    • @manukr9638
      @manukr9638 4 ปีที่แล้ว +1

      ഇവിടെ വന്നു തൂറി മെഴുകാതെടാ അന്തം കമ്മി

  • @sumesh2384
    @sumesh2384 4 ปีที่แล้ว +5

    രെഞ്ചു ബ്രോ ഇത് കാണുന്നുവെങ്കിൽ; വിയറ്റ്നാമിലെ വിശേഷങ്ങൾക്ക് ഒപ്പം നിങ്ങളും ഞങ്ങടെ മനസിൽ കയറിക്കൂടി… തമാരയെ പോലെ നിങ്ങളെയും കാണാൻ ആഗ്രഹം.

    • @useryoutube2471
      @useryoutube2471 4 ปีที่แล้ว

      Appo shottayo?

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว

      @@useryoutube2471 Shotta,വിയേറ അമ്മച്ചി

  • @forestgump2915
    @forestgump2915 4 ปีที่แล้ว +122

    ഒരു മില്യൻ സബ്​സ്​ക്രൈബേഴ്​സ്​ ആവുന്നതു വെയ്റ്റ് ചെയ്തിരിക്കുന്നവരുണ്ടൊ

  • @shajisjshajisj8773
    @shajisjshajisj8773 4 ปีที่แล้ว +1

    വിയറ്റ്നാം ...ഒരു വികാരമാണ്
    ധീരതയുടെ അഭിമാനത്തിന്‍റെ ശത്രുവിനോടേറ്റു മുട്ടിയ യുദ്ധതന്ത്രങ്ങള്‍ സമ്മാനിച്ച വികാരം ...

  • @lijeeshck7221
    @lijeeshck7221 4 ปีที่แล้ว +1

    സഞ്ചാരം ഇഷ്ടപെടാനുള്ള ഒരു കാരണം സന്തോഷ്‌ ചേട്ടന്റെ സൗണ്ട്.. ആ മോഡുലേഷൻ.. 😍🤩🤩

  • @sharunsmedia6903
    @sharunsmedia6903 4 ปีที่แล้ว +11

    എന്ത് പറഞ്ഞാണ് ഇദ്ദേഹത്തെ പുകഴ്ത്തേണ്ടതെന്നു അറിയില്ല, അങ്ങ് മലയാളി ആയ്തിൽ അഭിമാനിക്കുന്ന, ഓരോ മലയാളിയും...

  • @login635
    @login635 4 ปีที่แล้ว +1

    എപ്പിസോഡിന്റെ അവസാനം ഡ്രൈവറെ പറയുന്ന വാക്കുകൾ........ അതിമനോഹരം... എപ്പിസോഡ് അതിലും മനോഹരം

  • @sujithkumarjack
    @sujithkumarjack 4 ปีที่แล้ว +8

    Really inspiring Vietnam ...we need to learn n adopt the values of Vietnamese👍👌

  • @mrperea112
    @mrperea112 4 ปีที่แล้ว +67

    ഫാൻ വെച്ചത് മണം പരത്താൻ ആയിരിക്കില്ല.. കനൽ നന്നായി കത്താൻ വേണ്ടി ആയിരിക്കും ...ദുബായിൽ പാകിസ്ഥാനി റെസ്റ്റോറന്റ് കളിൽ ഇങ്ങനെ കാണാറുണ്ട്

    • @Tripstricks
      @Tripstricks 4 ปีที่แล้ว +2

      That's Correct..nammal barbeque cheyyumbol fan vekkarund

    • @sadiqyousif1582
      @sadiqyousif1582 4 ปีที่แล้ว +1

      ശെരിയാണ്

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว

      അതാണ് സത്യം

    • @pramodmathew9200
      @pramodmathew9200 4 ปีที่แล้ว +8

      Maybe it serves both the purpose.

    • @alikadakkodan111
      @alikadakkodan111 4 ปีที่แล้ว +1

      2ഉദ്ദേശിച്ചത്

  • @shajibrigit6212
    @shajibrigit6212 4 ปีที่แล้ว +1

    സഞ്ചാരത്തിന്റെകാഴ്ചകളും വിവരണങ്ങളും സംഗീതം പോലെ സുന്ദരം

  • @axiomservice
    @axiomservice 4 ปีที่แล้ว +10

    Es
    Hardworking ladies...
    I am.proud of them.

  • @30.kailasnadhas-pol60
    @30.kailasnadhas-pol60 4 ปีที่แล้ว +2

    ഇതുപോലെ സഫാരിയിൽ കാണിച്ച Animal kingdom, History, world war, freedom @ midnight പോലുള്ള പരിപാടികളും you tubeil upload cheyamo santhosh sir
    SAFARI ഇഷ്ടം ❤️

  • @prasanthop5459
    @prasanthop5459 4 ปีที่แล้ว +2

    നിങ്ങൾ ഒരു സംഭവം ആണ് സേന്താഷ് സർ..... 💕💕💕

  • @psmuthuraj
    @psmuthuraj 4 ปีที่แล้ว +5

    Sir u have great suggestions always keep ur culture and traditional meanwhile developing ur places... awesome sir..I saw ur broad mind

  • @shafeeqpp8232
    @shafeeqpp8232 4 ปีที่แล้ว +1

    നമ്മൾ മലയാളികളുടെ അഭിമാനം . സഫാരി ചാനലും സന്തോഷ് ജോർജ് കുളങ്ങരയും ..... ഒരു രൂപയുടെ പരസ്യങ്ങൾ പോലും കാണിക്കാതെ തികച്ചും യഥാർത്ത കലയ്ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം ..... എല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യുക

  • @yaminsidheeque
    @yaminsidheeque 4 ปีที่แล้ว +2

    Nalla nalla kaazhchappaadugalum athilum nalla avatharanavum🙏💯.. Politics il erangi manthri aakan parayunilla.. Tourism ministryude mukhya upadeshakan aayaal dhaaraalam✨❤️

  • @PGTalkss
    @PGTalkss 4 ปีที่แล้ว +3

    പുതിയ അറിവിനും , കാഴ്ചകൾക്കും നന്ദി

  • @imamshaimamsha7723
    @imamshaimamsha7723 4 ปีที่แล้ว +2

    Mr Santhosh ningalude oru fananu ningalude perupole thannallo SANTHOSH KULAM KARA

  • @arunkrishna8914
    @arunkrishna8914 4 ปีที่แล้ว

    സന്തോഷ് സർ...
    വളരെ മനോഹരമായ അവതരണം... അത് കേൾക്കുമ്പോൾ സാർ അവിടെപ്പോയി കണ്ട കാഴ്ചകൾ അതേ മനോഹാരിതയോടെ എന്റെ മനസിലും ഓടിനടക്കുന്നു... ശരിക്കും Tourism എന്തെന്ന് കൃത്യമായി മനസിലാക്കി തന്നതിന് നന്ദി..

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +2

    Vietnam and Kerala have much in common. Their lives are rooted in their traditions. We can learn many things from them.

  • @dominicayyanikkatt7463
    @dominicayyanikkatt7463 4 ปีที่แล้ว +1

    Santos George,you are able to see what most tourists miss. That is why your videos and presentation are so attractive.

  • @muhamedrashid230
    @muhamedrashid230 4 ปีที่แล้ว +3

    എന്തായാലും വിയറ്റ്നാം പോകണം 😍
    കൊറോണ കാലം കഴിയട്ടെ 😊

  • @binushaji8324
    @binushaji8324 4 ปีที่แล้ว +2

    അടുത്ത കാലത്താണ് ഞാൻ സഞ്ചാരം കാണാൻ തുടങ്ങിയത്. ഇപ്പോൾ പഴയ episode കൾ മുഴുവൻ കാണുകയാണ്. നല്ല വിവരണം .നല്ല ഭാഷ പ്രത്യേകിച്ചും എൻ്റെ സ്വന്തം കോട്ടയം ഭാഷയിൽ കേൾക്കുന്നതിൻ്റെ സുഖം ഒന്നു വേറെ തന്നെയാണ്. Thankyou sir.

  • @irfanpkl5087
    @irfanpkl5087 4 ปีที่แล้ว +3

    Oru rekshayum illatha program.. eagerly waiting for next episodes

  • @shinikv9468
    @shinikv9468 4 ปีที่แล้ว

    Safari chanaliloode kanda rajyagalude kadhakalum charitrangalum Sanchariyude diary kurippilude kelkaan endu rasam😍😘

  • @Tropicalmallu
    @Tropicalmallu 2 ปีที่แล้ว

    Njn vietnam crewinte koode shippil work cheythitund...ellarum pavangala they always love to share their food and very much partying people..alcohol kazhikathavar valare kurav aan..payar mulapichath orupad kazhikunnavar aan

  • @saijukmathewvlogs8470
    @saijukmathewvlogs8470 ปีที่แล้ว

    ജീവിതത്തിൻറെ പ്രതിസന്ധി ഘട്ടങ്ങളിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എന്ന ഈ പ്രോഗ്രാം കാണുമ്പോൾ വളരെ ആശ്വാസകരമാണ്

  • @VIDHANLAXMI
    @VIDHANLAXMI 4 ปีที่แล้ว

    വ്യത്യസ്ത മായാ വഴികളിലൂടെ സഞ്ചരിക്കുന്ന താങ്കൾ എന്റെയ് ഗുരു സ്ഥാനീയനാണ് ...

  • @varghesekv4351
    @varghesekv4351 3 ปีที่แล้ว

    സാർ വളരെ വിജ്ഞാനപ്രദമായ സഞ്ചാരം പരിപാടി അതി മനോഹരം കൂടുതൽ ഉയരങ്ങളിലെത്തട്ടെ അഭിനന്ദനങ്ങൾ

  • @lijojose7941
    @lijojose7941 4 ปีที่แล้ว +1

    Santhosh chetaa u r not just a person u r every thing which u deserve....god bless u 😇🙏🏻

  • @vishnup7453
    @vishnup7453 4 ปีที่แล้ว +3

    ഒരു നിമിഷം പോലും ബോറടിപികാത്ത അവതരണം. ഉഫ് SGK sir.

  • @joyvarghese4355
    @joyvarghese4355 4 ปีที่แล้ว +1

    എത്ര രസാവഹമായി പറഞ്ഞു തന്നു. നന്ദി ......

  • @akshayk8344
    @akshayk8344 2 ปีที่แล้ว +2

    ഓരോ യു ട്യൂബ് ചാനൽ പാമ്പിനെ കൊല്ലുന്നതും തവളയെ കൊല്ലുന്നതും എല്ലാം വേറെ വേറെ വീഡിയോ എടുത്ത് വ്യൂവേഴ്സ് കൂട്ടാൻ ഉള്ള പണി നോക്കുന്നു.. നിങ്ങൾ അതൊന്നും ഇല്ലാതെ വീഡിയോ വേറെ ലെവലിൽ എത്തിക്കുന്നു 👌👌👌സൂപ്പർ 🔥🔥

  • @jayashankarp.s6781
    @jayashankarp.s6781 4 ปีที่แล้ว

    നിങ്ങള് ഒരു നല്ല മനുഷ്യൻ ആൺ. Lots of love ❤️ SIR

  • @exotic3864
    @exotic3864 4 ปีที่แล้ว

    ഇത് കേൾക്കുമ്പോൾ ഞാൻ പോയി ആ രാജ്യം മുഴുവൻ കണ്ടു യാത്ര പറഞ്ഞു തിരിച്ചു പോരുന്ന ഒരു ഫീലിംഗസാണ്....

  • @shameenakader9276
    @shameenakader9276 4 ปีที่แล้ว +3

    ഹൃദയത്തിൽ തട്ടുന്ന അവതരണം

  • @mohammedsaleem7278
    @mohammedsaleem7278 4 ปีที่แล้ว +2

    I lost my two drop tears because of your last words....

  • @sreesreesreemelodies1378
    @sreesreesreemelodies1378 3 ปีที่แล้ว

    ഞാനും എന്റെ അച്ഛയും brothers ഉം എല്ലാവരും ഒരുപോലെ ആസ്വദിക്കുന്ന ഒരേ ഒരു പ്രോഗ്രാം.... മറ്റെന്തു പ്രൊ... കാണാനും അടിയാണ്...ഓരോരുത്തർക്കും ഓരോ ഇഷ്ടമാണ്.... എന്നാൽ സഫാരി....ഒരുമയുടെ chanal

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 3 ปีที่แล้ว

    എന്തൊരു മനുഷ്യനാണ് ഇത്...!! നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ള രണ്ടാളുകൾ...
    ഒന്ന് പ്രിയങ്കാ ഗാന്ധി.. രണ്ട് സന്തോഷ് സാർ..

  • @manojkumarap9876
    @manojkumarap9876 4 ปีที่แล้ว +6

    സന്തോഷേട്ടൻ മാസാണെങ്കിൽ വിയറ്റ്നാമിൽ പോയി കറുപ്പ് വലിച്ച രഞ്ജു മരണമാസാണ്.

  • @josephmundiyankal9507
    @josephmundiyankal9507 4 ปีที่แล้ว +1

    Panam Kurukku that was our main food for many years: Thank you for Reminding me of those days: which I had forgotten long ago. Pappachan from Karimkunnam, Thodupuzha.

  • @mukeshrmukeshr04
    @mukeshrmukeshr04 4 ปีที่แล้ว +5

    Sir aa pazhaya back groundum moongaude moolalum thirike kondu varanam.....othiri miss cheyyunnu athu..

  • @libinsunny8493
    @libinsunny8493 4 ปีที่แล้ว +41

    കറുപ്പ് വലിച്ച് രഞ്ജുചേട്ടന്റെ കിളി പോയി.😂👍

  • @bijuj002
    @bijuj002 4 ปีที่แล้ว +1

    Agree with you on Vietnamese hospitality and warmth.

  • @noufalboneza
    @noufalboneza 4 ปีที่แล้ว +22

    ലോക്കഡോൺ ഒന്നുകൂടെ ഉഷാറായാൽ വീണ്ടും പനംപൊടി പ്രോസസ്സിംഗ് ഡെമോൺസ്‌ട്രേഷൻ എല്ലാ വീടുകളിലും നടക്കും.... നിലനിൽപ്പിനു വേണ്ടിയുള്ള ഡെമോൺസ്‌ട്രേഷൻ 😂

    • @smithaa1203
      @smithaa1203 4 ปีที่แล้ว

      😂😂😂😂

    • @sumithpaleri4262
      @sumithpaleri4262 4 ปีที่แล้ว

      onnu poda myra... lockdown usharavanam polum... kodam...

  • @pranavprabhakar1897
    @pranavprabhakar1897 4 ปีที่แล้ว +2

    നല്ല മനുഷ്യത്തമുള്ള വ്യക്തി