Sir ഇതു ബോധമില്ലാണ്ട് ചെയ്തതല്ല അവൾ നല്ല, നല്ല ബോധത്തോട് കൂടി ചെയ്ത താണ് അവൾ പുഴുത്തു പുഴുത്തു ചാവണം അവളുടെ വായിൽ ഇതുപോലെ വിഷം ഒഴിച്ചു കൊടുക്കണം വൃത്തി കെട്ടവൾ
സാർ.... ഇത്തരം അഭിപ്രായങ്ങൾ പൊതുവേദിയിൽ പറയുന്നത് തെറ്റാണ്..കാരണം കേസ് കേട്ടത് സാറല്ല.. പിന്നെയെങ്ങനെ പറയും.. വിധി പ്രഖ്യാപിച്ച കോടതിയെ അവഹേളിക്കുകയാണ്.. എന്ത് നിസ്സാരമായാണ് താങ്കൾ പറയുന്നത് ...... അവൾ വിളിച്ചിട്ടല്ലെ വീട്ടിൽ പോയത്..
ഇങ്ങേരെ കുടുംബത്തിൽ ആർക്കെങ്കിലും ഇതുപോലെ immature പ്രവർത്തിയിലൂടെ ജീവൻ പോയാലേ ഇയാൾക്ക് മനസ്സിലാവുകയുള്ളൂ. 60 കഴിഞ്ഞാൽ പിന്നെ ലീഗൽ അഭിപ്രായങ്ങൾ പറയാതിരിക്കുന്നതായിരിക്കും ഉചിതം😰
ജഡ്ജി എ എം ബഷീറിന് അഭിനന്ദനങ്ങൾ. പ്രണയ പരാജയം, ഗാർഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേരളത്തിലെ എല്ലാ കൊലപാതക കേസുകളും സമഗ്രമായി പുനഃപരിശോധിക്കുകയും നീതി ഉറപ്പാക്കാൻ കർശനമായ ശിക്ഷകൾ നടപ്പിലാക്കുകയും വേണം. എല്ലാവർക്കും തുല്യമായ വിധി.
ഇയാൾ പറയുന്നത് പോലെ ഒരാൾ ആയിരുന്നു ഷാരോൺ എങ്കിൽ ആദ്യം തന്നെ അവൾക്ക് എതിരെ മൊഴി കൊടുക്കുമായിരുന്നല്ലോ മരണം വരെ ഷാരോൺ ആ കുട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല
ഇങ്ങേര് പറയുന്ന ന്യായവാദം പ്രായം കുറവ് മെച്ചൂരിറ്റി കുറവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പിന്നെ അവനിൽ നിന്ന് രക്ഷപ്പെടാൻ ആൺ ഇങ്ങനെ ഇത് പ്രതിഭാഗം വക്കീലിൻ്റെ വാദങ്ങൾ മാത്രം '
ഇദ്ദേഹത്തെ പോലുള്ള മഹാന്മാരുടെ ഉപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഒരു പക്ഷേ കഷായം പറഞ്ഞത് 14 വർഷം സുഖവാസം കഴിഞ്ഞ് മടങ്ങിവന്ന് ജീവിതം ആസ്വദിക്കാമെന്ന്. ഒരുവൻ 11 ദിവസം തുള്ളി വെളളം പോലും ഇറക്കാനാവാതെ അനുഭവിച്ച് മരിച്ചത് അവളുടെ പുണ്യ പ്രവർത്തികൊണ്ടാണല്ലോ.. എന്തായാലും ഒന്നാശ്വസിക്കാം താങ്കൾ നേരത്തേ വിരമിച്ചത് നന്നായി😂😂 ഇല്ലെങ്കിൽ സമൂഹത്തിന് മോശം സന്ദേശങ്ങൾ ലഭിക്കാൻ അത് കാരണമായേനേ.
ഈ സാറിന് ബോധം ഉണ്ടോ എന്ന് സംശയമുണ്ട് ഈ സാർ ഇങ്ങനെ പറയാൻ പാടില്ല സാറേ ആ സെയിം പ്രായക്കാരുടെ അരുംകൊല ചെയ്തിട്ട് സാറിനെ ന്യായീകരിച്ചു പറയുന്നത് വളരെ വളരെ വിഷമം പ്രയാസം കേരളസമൂഹത്തിൽ വിഷമമുണ്ടാക്കുന്ന ഒരു വാക്കാണ് സാർ പറയുന്നത്
ഗ്രീഷ്മ തെറ്റ് ചെയ്യ്തു.... എന്നല്യും. അവളുടെ ഭാഗം കെട്ടില്ല.....അവള് പറയുന്നതിലും കുറച്ച് kariyam ഉണ്ട്...... ഒഴിജു പോകാൻ പലവെട്ട o അവള് പറഞ്ഞൂ......പിന്നെ അവളുടെ ഭാഗത്ത് നിന്നെ കൊല മാത്രമേ ഉള്ളൂ..... അത് അവള് ചെയ്യ്തു....പ്രായത്തിൻ്റെ പക്വത കുറവ് ആണ് ഈ കുട്ടിക്ക്.....തൂക് കയർ kodukenda അവശം ഇല്ല
തൂക്കു കയർ തന്നെ കൊടുക്കണം. പാവപ്പെട്ട ഷാരോൺ നരകം അടിച്ചു മരിച്ചത് സാരമില്ല അല്ലേ??? നിങ്ങൾ എന്തോന്നാ ഈ കമന്റ് ചെയ്യുന്നേ. വല്ല ബോധvumഉണ്ടോ നിങ്ങൾക്??? കഷ്ടം...
താങ്കളുടെ... വിചാരണയിൽ.. അങ്ങനെയാവാം.. പക്ഷെ.. ഇന്നത്തെ. കാലത്തു.. ഇതിനെ ഇതുപോലെയുള്ള ഒരു വിധിയ്ക് ആണ്. പ്രസക്തി.. വേണം അല്ലെങ്കിൽ നമ്മുടെ നാട്.. കുറെ കേസുകൾ. ഇനിയും ഉണ്ടാവും
Vadha siksha യോജിപ്പില്ല പക്ഷെ കഠിന ശിക്ഷ അർഹിക്കുന്നു അവളും അമ്മയും അമ്മാവനും. സംഭവം അവൾ homicide anu ചെയ്തത് കോർണർ ചെയ്തത് ഒക്കെ വെറുതെ അവൾ അതിനു മുൻപേ കൊല്ലാൻ നോക്കിയില്ലേ അപ്പോൾ അത് ആല്ല. ഒരു മുപ്പത് നാൽപ്പത് വർഷം പരിലെ ഇല്ലാതെ ഒറ്റ് തടവ് കിട്ടിയാൽ പുറത്തിറങ്ങിയാൽ ജീവിക്കില്ല തന്നെ പോയി ചവും.. ആൾക്കൂട്ടത്തിൽ പിടിച്ച് നിർക്കാൻ അവില്ല
കമാൽപാഷാ പ്രായമായതിൻറ വിവരമില്ലായ്മയാണ് തനിക്ക്
ഇവൻ വീണ്ടും ചെയ്യാൻ ഉള്ള ലൈസൻസ് അല്ലെ കൊടുക്കുന്നത്??
ഇവൻ്റെ ജഡ്ജി പണി കഴിഞ്ഞതെല്ലേ പിന്നെ വീണ്ടും ചെലച്ച് കൊണ്ടിരീക്കുന്നു.
സർ സാറിന്റെ മക്കളെയാണ് ഇങ്ങനെ ചെയ്തതെങ്കിലും സർ ഇങ്ങനെത്തന്നെ പറയുമോ. കഷ്ടം.
ഹെഡ് ലൈൻ കണ്ട് ഇതേ ചോദ്യം ചോദിക്കാൻ വന്ന ഞാൻ 👍👍👍👍
നിയമം അറിയില്ലെങ്കിൽ അങ്ങനെ തോന്നും..
അവന്റെ വീട്ടിൽ വരില്ലല്ലോ അതല്ലേ
Sir ഇതു ബോധമില്ലാണ്ട് ചെയ്തതല്ല അവൾ നല്ല, നല്ല ബോധത്തോട് കൂടി ചെയ്ത താണ് അവൾ പുഴുത്തു പുഴുത്തു ചാവണം അവളുടെ വായിൽ ഇതുപോലെ വിഷം ഒഴിച്ചു കൊടുക്കണം വൃത്തി കെട്ടവൾ
@@shyamshyam597😂😂😂
ആർക്കാണ് ബോധം ഇല്ലാത്തത് എന്ന് ഇപ്പോൾ മനസിലായി!
😂😂
സത്യം 👍ഇയാൾക്ക് ഒട്ടും വിവരമില്ലായ്മ ആണ് 👍
കമാൽ പാഷ ഈ വിധിയിൽ തൃപ്തനല്ല, ഞാൻ തൃപ്തനാണ്
ഈ പാഷാണം ത്തെ ജഡ്ജി എന്ന് ഭവിളിക്കാൻ pattumo
ഇവനൊക്കെ വിരമിച്ചത് നന്നായി. ഇവനെ പോലെ ഉള്ളവർ മുകളിൽ ഇരുന്നത് കൊണ്ടാണ് സമൂഹത്തിൽ ഇത്രയും ക്രൈം കൂടി വന്നുകൊണ്ടിരുന്നത്😡
പുള്ളി പറഞ്ഞത് correct
Mr കമാൽ പാഷ സർ താങ്കൾ തൃപ്തൻ അല്ലെങ്കിൽ ബാക്കി എല്ലാപേരും തൃപ്തർ ആണ് ഈ വിധിയിൽ..
Yes 👍
നിയമം അറിയില്ലെങ്കിൽ അങ്ങനെ തോന്നും
കമാൽ പാഷ താങ്കളെ തൃപ്തിപെടുത്താനല്ല കോടതി വിധി പ്രസ്താവിക്കുന്നത്
താങ്കൾ തൃപ്പതൻ അല്ലെങ്കിലും കേരളത്തിലെ 99% ജനങ്ങളും തൃപ്പതരാണ്
നിയമം അറിയില്ലെങ്കിൽ അങ്ങനെ തോന്നും
ഇയാൾക്കെതിരെ കേസ് എടുക്കണം... വിധി പറഞ്ഞ കോടതിയെ പരസ്യമായി അപമാനിക്കുകയാണ്.
ജീവ പര്യന്തം കൊടുത്തിരുന്നെങ്കിൽ നിങ്ങളും അപമാനിക്കത്തില്ലേ.😂
പാവം എന്ദോരു കരുതലാണ് ഈ സാറിന് 24 വയസ്സള്ളോ ഒള്ളോ അത് കൊണ്ട് കൊല്ലുന്നത് കൊണ്ട് കൊഴപ്പം ഇല്ലന്നാണോ സാർ കഷ്ട്ടം ഇയാളും ഒരു ജഡ്ജിയായിരുന്നോ 😅😅
ഒന്നുമറിയില്ലെങ്കിൽ മിണ്ടാതിരി
നിയമം അറിയില്ലെങ്കിൽ അങ്ങനെ തോന്നും..
പാഷാണം വാതുറക്കരുത്. ആശൂയ അദ്ദേഹം ജഡ്ജി ആയിരുന്നപ്പോൾ ആയിരുന്നെങ്കിൽ ഗ്രീഷ്മ ഇപ്പോൾ പുറത്തു പോന്നിരുന്നു. കഷ്ട്ടം പാഷാണം കഷ്ട്ടം.
ഒരുത്തനെ പ്രേമിക്കാനും അവന്റെ കൂടെ കറങ്ങാനും ശാരീരിക ബന്ധത്തിന് vilichu വരുത്തനുമുള്ള ബോധം അവൾക്കുണ്ടാരുന്നു
സാർ.... ഇത്തരം അഭിപ്രായങ്ങൾ പൊതുവേദിയിൽ പറയുന്നത് തെറ്റാണ്..കാരണം കേസ് കേട്ടത് സാറല്ല.. പിന്നെയെങ്ങനെ പറയും.. വിധി പ്രഖ്യാപിച്ച കോടതിയെ അവഹേളിക്കുകയാണ്.. എന്ത് നിസ്സാരമായാണ് താങ്കൾ പറയുന്നത് ...... അവൾ വിളിച്ചിട്ടല്ലെ വീട്ടിൽ പോയത്..
വിധിയെ തള്ളി പറയം
ജീവപര്യന്തം കൊടുത്തിരുന്നെങ്കിൽ നിങ്ങളും comment ഇട്ടു അവഹേളിച്ചേനെ. എനിക്ക് ഉറപ്പാ 🤣
പാഷാ യുടെ മകൻ ആണെങ്കിൽ ഇങ്ങനെ പറയുമോ
കറക്റ്റ്
പുള്ളി പറഞ്ഞത് Indian നിയമപ്രകാരം correct. 👌
@IAMJ1B ഇന്നത്തെ മക്കൾ പറയുന്നത് എന്ത് ചെയ്താലും ഒരു 12 കൊല്ലം അത് ഒന്നും അവർക്ക് ഒരു പ്രശ്നം ഇല്ല
സർ കേസ് പഠിക്കാതെ ഈ അഭിപ്രായം പറഞ്ഞത് പോരായ്കയാണ്.
അവൾക്ക് ഇടക്ക് ബോധം വരാതിരിക്കാൻ തലയിൽ ഐസ് കട്ട വെച്ച് ഇരിക്കയായിരുന്നു ?
എന്ത് കൊണ്ട് ശെരിയായില്ല മിസ്റ്റർ കമാൽ പാഷ
താങ്കൾ ഇത്രയും തരം താഴ്ന്ന അഡ്വക്കറ്റാണോ?
അവളമനഃപൂർവം ചെയ്യ്ടട് തന്നെയാണ് കഷ്ടം
Theevravaadhikal kku maatram siksha kodakkarudhu allae???
ഇയാളെ എന്തിനാ വിളിച്ചേ
ഇങ്ങേരെ കുടുംബത്തിൽ ആർക്കെങ്കിലും ഇതുപോലെ immature പ്രവർത്തിയിലൂടെ ജീവൻ പോയാലേ ഇയാൾക്ക് മനസ്സിലാവുകയുള്ളൂ. 60 കഴിഞ്ഞാൽ പിന്നെ ലീഗൽ അഭിപ്രായങ്ങൾ പറയാതിരിക്കുന്നതായിരിക്കും ഉചിതം😰
പുള്ളി പറഞ്ഞത് Indian നിയമപ്രകാരം correct. 👌
ജഡ്ജി എ എം ബഷീറിന് അഭിനന്ദനങ്ങൾ. പ്രണയ പരാജയം, ഗാർഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട കേരളത്തിലെ എല്ലാ കൊലപാതക കേസുകളും സമഗ്രമായി പുനഃപരിശോധിക്കുകയും നീതി ഉറപ്പാക്കാൻ കർശനമായ ശിക്ഷകൾ നടപ്പിലാക്കുകയും വേണം. എല്ലാവർക്കും തുല്യമായ വിധി.
ഇയാൾ എന്താ ഈ പറയുന്നത് 🙄അത്രക്ക് പ്ലാൻ ചെയ്തു ചെയ്തിട്ട് മെട്യൂരിറ്റി ഇല്ലാത്തത് കൊണ്ട് എന്നോ 🤔ജഡ്‌മെന്റ് കാണാതെ, വായിക്കാതെ ആണോ ഇങ്ങനെ പറയുന്നേ 🤔
ബാക്കിയുള്ളവർക്ക് ഇതേ ബോധകേട് ചെയ്യാദിരിക്കാൻ ഇത് പോലെ ശിക്ഷിക്കുന്നത് നല്ലതാ
താമരശ്ശേരി
ഉമ്മയെ
മകൻ
വെട്ടി നുറുക്കിയത്
അറിഞ്ഞിരുന്നോ?
അവനും ബോധമില്ല പോലും
അയ്യോ അവൻ കുഞ്ഞല്ലേ അവനും 24 ആണ് ഇയാൾക്കിട്ടു വല്ലോരും തല അടിച്ചു പൊളിക്കാം 24 ആയിരിക്കണം എന്നേയുള്ളു
പൊട്ടത്തരം വിളിച്ചു പറയാൻ വിളിച്ചു വരുത്തിയിരിക്കുന്നു😅😅
കമാൽ ഭാഷയ്ക്ക് ഇപ്പോൾ കുറച്ചുനാളായി വെളിവില്ലാത്ത എന്തോ അസുഖം ബാധിച്ചിട്ടുണ്ട് എവിടെങ്കിലും സൈക്കോളജി ഡോക്ടർമാരെ കാണേണ്ടതാണ്
ഗ്രീഷ്മ ഇതെല്ലാം സാറിനോട് പറഞ്ഞാരുന്നോ
ഇയാളൊക്കെ ജഡ്ജി ആയ അന്നുമുതൽ നീതിപീഠം ഒരു കൂട്ടികൊടുപ്പ്കേന്ദ്രം ആയി മാറി
താങ്കൾ മണ്ടത്തരം വിളമ്പുന്നൂ..
എല്ലായിടത്തും ഉണ്ട് രണ്ട് തരം.കഷ്ടംഇദ്ദേഹത്തിന്റെ മകൻ ആയിരുന്നെങ്കിൽ ഇങ്ങനെ പറയുമോ?
താൻ ഒക്കെ ഹൈ കോടതി ജഡ്ജി ആയി ഇരുന്നപ്പോൾ വിധി ഒക്കെ എന്തായിരിക്കും 🤣
ഇയാൾ പറയുന്നത് പോലെ ഒരാൾ ആയിരുന്നു ഷാരോൺ എങ്കിൽ ആദ്യം തന്നെ അവൾക്ക് എതിരെ മൊഴി കൊടുക്കുമായിരുന്നല്ലോ മരണം വരെ ഷാരോൺ ആ കുട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല
Exactly.
ഒരു നിർബന്ധവുമില്ല. ഞങ്ങൾ എല്ലാവരും തൃപ്തരാണ് അതു മതി. ഇങ്ങേരോട് ആരെങ്കിലും ചോദിക്കുമോ
ബോധം പോയ പാഷ
ഈ ജഡ്ജി ഒക്കെ വിധി പറഞ്ഞ കേസിലെ ഒരു അവസ്ഥ😂😢
നിയമം അറിയില്ലെങ്കിൽ അങ്ങനെ തോന്നും
സാർ 24 വയസാവൾക്ക് ഇങ്ങനെഒക്കെ ചെയ്യാൻ പറ്റുമെങ്കിൽ അവൾക് ഈ ശിക്ഷ അനിവാര്യമാണ്. അവനും മരിക്കുമ്പോൾ 22 വയസേഉള്ളൂ.
കമാൽ സാറെ കൊലപാതകത്തിനു കടുത്ത ശിക്ഷ നൽകാഞ്ഞാൽ ഇത് അനുദിനം വർദ്ദിച്ച് കൊണ്ടിരിക്കും.
ബഹുമാനപ്പെട്ട കോടതിയുടെ വിധിയെ എന്തിനാണ് മാധ്യമങ്ങൾ വീണ്ടും പരസ്യമായി വിചാരണ ചെയ്യുന്നത്? ഇത് വെറും അഭിപ്രായ പ്രകടനമായി തോന്നുന്നില്ല.😡
ഇവനെ ആരാ ജേഡ്ജി ആക്കിയത് പൊട്ടൻ😂😂
പൊട്ടൻ നിന്റെ അച്ഛൻ
ഇയാളുടെ വീഡിയോ ജനം കാണാ൯ opposite പറയുന്നതാ
നല്ല ബോധമുള്ളമുള്ളത്കൊണ്ടല്ലേകഷായത്തിൽവിഷംകലർത്തികൊടുക്കാൻബുദ്ധിയുദിച്ചത്..
കമല്പശ തന്റ ജഡ്ജ് മെന്റ് ഇംഗ്ഗാന ആണോ? താങ്കളുടെ മകൻ ആയെരുന്നെങ്കിലോ?
സാർ പറഞ്ഞത്💯✅
ഇദ്ദേഹം ഇവിടെങ്ങുമല്ലേ? റിട്ടയറായത് ഭാഗ്യം. എന്തെല്ലാം മണ്ടത്തരം കാണിച്ചുകൂട്ടിക്കാണും.
സത്യo താങ്കൾ പറഞ്ഞത്
നിയമം അറിയില്ലെങ്കിൽ അങ്ങനെ തോന്നും
ഇങ്ങേര് പറയുന്ന ന്യായവാദം പ്രായം കുറവ് മെച്ചൂരിറ്റി കുറവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പിന്നെ അവനിൽ നിന്ന് രക്ഷപ്പെടാൻ ആൺ ഇങ്ങനെ ഇത് പ്രതിഭാഗം വക്കീലിൻ്റെ വാദങ്ങൾ മാത്രം '
കമാൽ പാഷാ ഏത് ലോകത്താണ്
കമാൽ പാഷായ്ക്ക് സുബോധം നഷ്ടപ്പെട്ടു... ഇങ്ങേരോട് അഭിപ്രായം ചോദിച്ചതാ പ്രോബ്ലം
Iyale oke aara advocate aakiye, iyal greeshmade bandhu ann thonunu alathe engane parayila kanil chora ilatha manishyan thane💯
If the same happened to your son, would you have said the same
ആ മൊഴി ഇവിടെ കോടതി കണ്ടില്ല... എന്ത് കോടതി...
നിങ്ങൾ എന്ത് സന്ദേശമാണ് ഈ സമൂഹത്തിന് നൽകുന്നത്
Sir venda sir thankl media centric saavan sremikarudh thanakle vommentilude adhikepcahdil gedhikunnu sir
She is planning it for quite some time and you found it childish.. for your info, that boy is younger than her
Appo aval cheythathu thettalle? 😡😡😡
കമാൽ പാഷെയെ ഇനി ആരും കേസ് ഏൽപ്പിക്കല്ലേ
ഇയാൾക്ക് വിവരമില്ലായ്മ ആണ്
മികച്ച ജസ്റ്റിക്കിനേക്കാൾ അറിവോ നിങ്ങൾക്ക് 😂
ഒരാൾക്ക് ബോധം ഇല്ലാത്തത് കുറ്റ കൃത്യം ചെയ്യാനുള്ള ലൈസ്സെൻസോ. അതോ വെറുതെ വിടാനുള്ള ഗ്രൗണ്ടാണോ. ഇദ്ദേഹം മനുഷ്യത്വം ഇല്ലാത്ത വക്കീൽ
സാറിന് മോനാണോ? മകളാണോ??
വിവരം ഇല്ലായ്മ ഒരു കുറ്റം അല്ല തലയ്ക്കുവെളിയിവില്ലാത്തവൻ
Mr കമാൽ പശു താങ്കൾക്ക് ഇപ്പോളും നേരം വെളുത്തിട്ടില്ല
ഇദ്ദേഹത്തെ പോലുള്ള മഹാന്മാരുടെ ഉപദേശം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഒരു പക്ഷേ കഷായം പറഞ്ഞത് 14 വർഷം സുഖവാസം കഴിഞ്ഞ് മടങ്ങിവന്ന് ജീവിതം ആസ്വദിക്കാമെന്ന്. ഒരുവൻ 11 ദിവസം തുള്ളി വെളളം പോലും ഇറക്കാനാവാതെ അനുഭവിച്ച് മരിച്ചത് അവളുടെ പുണ്യ പ്രവർത്തികൊണ്ടാണല്ലോ.. എന്തായാലും ഒന്നാശ്വസിക്കാം താങ്കൾ നേരത്തേ വിരമിച്ചത് നന്നായി😂😂 ഇല്ലെങ്കിൽ സമൂഹത്തിന് മോശം സന്ദേശങ്ങൾ ലഭിക്കാൻ അത് കാരണമായേനേ.
ഒരു മനുശ്യയുസ്സിന്റെ മൂന്നിൽ ഒന്നിനെക്കാൾ അതികം വയസ്സിനെക്കാൾ ഉയർന്ന വയസ്സായില്ലേ
Justice verynice
പ്രായം ആയപ്പോൾ പാഷായുടെ ബുദ്ധി എല്ലാം പോയോ... 🤭😂
thett cheyyumbol aarkum bodhamundaula...onnhu podey....
24 വയസുള്ളവർക്ക് ആരെയും കൊന്നാലും മിസ്റ്റർ കമല്പാഷ രക്ഷിച്ചോളും
Pasha is correct ❤❤❤
അവൾ 24 വയസ്സിന്റെ പ്രവർത്തിയാണോ സാറെ ചെയ്തത്... ആദ്യം അവൾ ജ്യൂസ് കൊടുത്തു.. പിന്നെ കഷായം... എന്താ സാറെ ഇങ്ങനെ
അതാണ് സത്യം അവൻ അവളെ അടിമയ്കി ഉപയോഗിച്ചു
ഈ സാറിന് ബോധം ഉണ്ടോ എന്ന് സംശയമുണ്ട് ഈ സാർ ഇങ്ങനെ പറയാൻ പാടില്ല സാറേ ആ സെയിം പ്രായക്കാരുടെ അരുംകൊല ചെയ്തിട്ട് സാറിനെ ന്യായീകരിച്ചു പറയുന്നത് വളരെ വളരെ വിഷമം പ്രയാസം കേരളസമൂഹത്തിൽ വിഷമമുണ്ടാക്കുന്ന ഒരു വാക്കാണ് സാർ പറയുന്നത്
Retire ആയത് ഭാഗ്യം --വളരെ ശരി.. എന്തോ പറ്റിയിട്ടുണ്ട്..
ഇയാൾ ഒരു ജഡ്ജി ആയിരുന്നു എന്നത് സത്യം ആണെന്ന് വിശ്വസിക്കാൻ പ്രയാസം.
ഗ്രീഷ്മ തെറ്റ് ചെയ്യ്തു.... എന്നല്യും. അവളുടെ ഭാഗം കെട്ടില്ല.....അവള് പറയുന്നതിലും കുറച്ച് kariyam ഉണ്ട്...... ഒഴിജു പോകാൻ പലവെട്ട o അവള് പറഞ്ഞൂ......പിന്നെ അവളുടെ ഭാഗത്ത് നിന്നെ കൊല മാത്രമേ ഉള്ളൂ..... അത് അവള് ചെയ്യ്തു....പ്രായത്തിൻ്റെ പക്വത കുറവ് ആണ് ഈ കുട്ടിക്ക്.....തൂക് കയർ kodukenda അവശം ഇല്ല
തൂക്കു കയർ തന്നെ കൊടുക്കണം. പാവപ്പെട്ട ഷാരോൺ നരകം അടിച്ചു മരിച്ചത് സാരമില്ല അല്ലേ??? നിങ്ങൾ എന്തോന്നാ ഈ കമന്റ് ചെയ്യുന്നേ. വല്ല ബോധvumഉണ്ടോ നിങ്ങൾക്??? കഷ്ടം...
Why didn’t Uthara’s husband, Suraj, get capital punishment?
സാധാരണക്കാർ ആരെങ്കിലുമാണ് ഇങ്ങനെപറയുന്നതെങ്കിൽ കോടതി അലഷ്യകേസയേനെ
കമാൽ പാതാങ്കളുടെ അഭിപ്രായം വെറും ബുദ്ധിശൂന്യമായി പോയിഷ L
ഡിങ്കാഹു അക്ബർ ☘️☘️☘️❤️❤️
ജയ് ഊബാ രാം
കടൽക്കിഴവൻ കമാൽ പാഷ😊
സത്യം ജയിക്കും
ഏദാകടൽകിളവൻ
മേൽ കോടതി ഉണ്ടല്ലോ
അപ്പോൾ ഈ പറയുന്ന ന്യായം വച്ചു ബാക്കി ഉള്ളവർക്കും ചെയ്യാൻ ഉള്ള ലൈസൻസ് അല്ലെ??
/ ഇയാൾക്ക് മക്കളില്ലാത്ത വ്യക്തിയാണ് അതു കൊണ്ടുആദു ഖംപാഷക്കു അറിയില്ല😅
Eyal ethra vadasiksha vidichittund
താൻ ജഡ്ജി ആകാതിരുന്നത് ശാരോണിന്റെ കുടുംബത്തിന്റെ ഭാഗ്യം
അയ്യോ സ്വന്തം മക നോട് ആണ് ഇങ്ങനെ ചെയ്ത തേങ്കിലോ അപ്പോഴും കുട്ടിക്ക് ബോധം ഇല്ലാത്തോണ്ട് ചെയ്തു എന്നുപറയണം
വിധി വൈകാരിക പ്രകടനം ആവരുത്. നിയമത്തിനും, തെളിവുകൾക്കും,വിവേകത്തിനും വിധേയമായി മാത്രമേ ഉണ്ടാകാവൂ എന്ന സാറിന്റ അഭിപ്രായം ഇത്രമേൽ വിമർശിക്കേണ്ടതുണ്ടോ?
കമാൻ ബാഷ താങ്കൾക്ക് അത്തും പിത്തും സംഭവിച്ചോ 'മരിച്ച പയ്യൻ വയസ് എത്രെ ? പെണ്ണിൻ്റെ വയസ്സു പറഞ്ഞ് ഞ്യായീകരിക്കുന്നത്
താങ്കളുടെ... വിചാരണയിൽ.. അങ്ങനെയാവാം.. പക്ഷെ.. ഇന്നത്തെ. കാലത്തു.. ഇതിനെ ഇതുപോലെയുള്ള ഒരു വിധിയ്ക് ആണ്. പ്രസക്തി.. വേണം അല്ലെങ്കിൽ നമ്മുടെ നാട്.. കുറെ കേസുകൾ. ഇനിയും ഉണ്ടാവും
പ്രിയ പാഷാ അങ്ങേര് എന്താണീ പറയുന്നത് കൊല ആര് ചൈതാലും അത് ക്ഷമ കൊടുക്കാൻ പറ്റാത്ത ഒന്നാണ് തന്നിലാണ് ഈ അനുഭവം എങ്കിൽ ഒരിക്കലുംപറയില്ല
ഇയാൾക്ക് കുറച്ചു കഷായം കലക്കി കൊടുക്കാൻ പറ അവളോട്
അല്ലെങ്കിലും ഈ തൂക്കി വിധിച്ചതൊന്നും കൊല്ലുകയില്ല, ഇതും സത്യത്തിൽ ജീവപര്യന്ധമാണ്. നാനും തൃപ്തനല്ല തൂകും എന്ന് പറഞ്ഞു തോക്കാതിരിക്കുന്നതിനോട്
പാഷ ക്ക് കഷായത്തോട് പ്രിയം.
പൂർണ പഷാണം
ബോധമില്ല എന്ന് നിസ്സാരമായി എങ്ങനെ പറയാൻ കഴിയുന്നു സർ
വളരെ മോശം
പിണറായി വിരോധം അത്ര മാത്രം പോലീസ് കൃത്യമായും കേസന്വേഷിച്ചു. ആ ഒറ്റക്കാരനണമാണു ഇദ്ദേഹം പ്രതിക്കു വേണ്ടി വാദിക്കുന്നത്.
Parayunna aalku ichiru bhodhamengilum pradeekshichu..sorry 😢
ഇയാളാണ്ജഡ്ജിയെങ്കിൽ പ്രതിയെ വെറുതെ വിട്ടേനെ
Vadha siksha യോജിപ്പില്ല പക്ഷെ കഠിന ശിക്ഷ അർഹിക്കുന്നു അവളും അമ്മയും അമ്മാവനും. സംഭവം അവൾ homicide anu ചെയ്തത് കോർണർ ചെയ്തത് ഒക്കെ വെറുതെ അവൾ അതിനു മുൻപേ കൊല്ലാൻ നോക്കിയില്ലേ അപ്പോൾ അത് ആല്ല. ഒരു മുപ്പത് നാൽപ്പത് വർഷം പരിലെ ഇല്ലാതെ ഒറ്റ് തടവ് കിട്ടിയാൽ പുറത്തിറങ്ങിയാൽ ജീവിക്കില്ല തന്നെ പോയി ചവും.. ആൾക്കൂട്ടത്തിൽ പിടിച്ച് നിർക്കാൻ അവില്ല
ബോധമില്ലാത്ത കിളവനെ ചാനലുകൾ മാറ്റി നിർത്തുക... അല്ലേൽ ചാനൽ ജനങ്ങൾ ബഹിഷ്കരിക്കും