ഷിമോണും റെജിനും; ഗ്രീഷ്മയെ കുടുക്കിയ 'വില്ലൻമാർ' | Sharon case | Greeshma

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 154

  • @gowthamtalks143
    @gowthamtalks143 12 ชั่วโมงที่ผ่านมา +234

    ഈ വിധി ഇനി മാറ്റിയാൽ ഇതിലും വലിയ നാണക്കേട് കേരളത്തിലും നീതിപീഡത്തിനും ഉണ്ടാകാൻ പോകുന്നില്ല 👌🏻

    • @Rajappanpoovamparambu
      @Rajappanpoovamparambu 11 ชั่วโมงที่ผ่านมา

      less brain mallu. do you know anything about Indian constitution?.

    • @drn2359
      @drn2359 10 ชั่วโมงที่ผ่านมา +13

      Higher courtsil pokumbo vidhi marum. Its not a rarest of the rare case

    • @untamedVagabond
      @untamedVagabond 10 ชั่วโมงที่ผ่านมา

      @@gowthamtalks143 Academic purposeന് വേണ്ടിയാണ്- keralathil ആസിട് ഒഴിച്ചും തീ കൊളുത്തിയും പ്രണയത്തിൽ ആയ penkuttikale കൊലപ്പെടുത്തിയ ethra കേസ്കളിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്? Number അറിയാനാണ്... thulyatha venamallo

    • @Spidey0._.0Boy
      @Spidey0._.0Boy 9 ชั่วโมงที่ผ่านมา

      ഒരു മൈരും ഇല്ല.അവൾ തിന്നു കൊഴുത്ത് നിക്കും.ബാക്കി ഉള്ളവരെ പോലെ

    • @DelightfulKelpie-cc4hb
      @DelightfulKelpie-cc4hb 6 ชั่วโมงที่ผ่านมา

      പിന്നേ കൂടത്തായി കൊലപാതകം വാളയാർ കൊലപാതകം ലഹരിക്കായി മകൻ അമ്മയെ കൊന്ന കൊലപാതകം ഇതൊക്കെ ആണ് തൂക്കുകയർ വിധിക്കേണ്ടത് ഇത് ഒരു നിലവാരം കുറഞ്ഞ കോടതി വിധി ആയിപോയി 🤮🤮🤮🤮

  • @akhileshanand6937
    @akhileshanand6937 11 ชั่วโมงที่ผ่านมา +91

    ഇപ്പൊ ഞാൻ എന്റെ പഴയെ X നെ ഓർത്ത് അഭിമാനിക്കുന്നു... അവളുടെ കല്യാണം ഉറപ്പിച്ചപ്പോൾ എന്നെ കൊല്ലാതെ വിട്ടല്ലോ 💆‍♂️🙌

    • @RamshidaAR
      @RamshidaAR 10 ชั่วโมงที่ผ่านมา +1

      Ne avalude kalyanam urappichappol pinnale poyillello🙌, acid onnum ozhichillello.athukondan,allathe veruthe arum kollilla

    • @Archith-j2l
      @Archith-j2l 8 ชั่วโมงที่ผ่านมา +1

      🎉😂🎉

    • @Triumph1705
      @Triumph1705 8 ชั่วโมงที่ผ่านมา +8

      Ninne pole oru oolakku vendi avalude kyyil kalayan samayamilla.pinne nee onnum cheythittillennu avalku ariyamallo

    • @sannusaj1194
      @sannusaj1194 7 ชั่วโมงที่ผ่านมา +1

      ooooooooh.....

    • @RamshidaAR
      @RamshidaAR 7 ชั่วโมงที่ผ่านมา

      @@akhileshanand6937 ninneyorth njangalum abimanikkunnu. Aval vendenn paranjappol nee pinnale poyi blackmail cheythill, acid ozhichilla, konnilla. Ipo inganethe anpillerokke rare aan🙌

  • @hassananas4944
    @hassananas4944 12 ชั่วโมงที่ผ่านมา +46

    പക്ഷെ, ഈ ന്യായമായ വിധി ചില സാങ്കേതികതകൾ ചൂണ്ടിക്കാട്ടി rarest of the rear category യിൽ പെടില്ല എന്ന് പറഞ്ഞ് മേൽകോടതികളിൽ ഏതെങ്കിലും വെട്ടിച്ചുരുക്കും.

    • @jesmonjose2746
      @jesmonjose2746 10 ชั่วโมงที่ผ่านมา +3

      സത്യം. അതിന്റെ confidence ആണ് അവൾക്ക്

    • @s.v.devika2618
      @s.v.devika2618 6 ชั่วโมงที่ผ่านมา

      👍​@@jesmonjose2746

    • @DelightfulKelpie-cc4hb
      @DelightfulKelpie-cc4hb 5 ชั่วโมงที่ผ่านมา

      @@hassananas4944 ഇതൊരു ന്യായമായ വിധി പോലും അല്ല കൂടത്തായി കൊലപാതകം പെരുമ്പാവൂർ ജിഷ കൊലകേസ്‌ വാളയാർ ബലാത്സംഗം etc ഇതൊക്കെ ഇനിയും സംഭവിക്കട്ടെ എന്ന് കരുതി ഇവിടെ വിധി പറയുന്നു

  • @anjaliakash8407
    @anjaliakash8407 10 ชั่วโมงที่ผ่านมา +22

    ഹാവു മരണം വരെ മൃഷ്ടാന ഭോജനം, സുഖ ജീവിതം, സുരക്ഷിതം, പിന്നെ എന്ത് വേണം, ഡാഷ് മോൾക്ക്‌

  • @aneesthayyil3204
    @aneesthayyil3204 12 ชั่วโมงที่ผ่านมา +24

    Good presentation

  • @THEASHMEN
    @THEASHMEN 12 ชั่วโมงที่ผ่านมา +45

    കഷായം ഗിരീഷ്മ 😢

    • @sajnajoseph7486
      @sajnajoseph7486 11 ชั่วโมงที่ผ่านมา +1

      Greeshma

  • @hereneenujose
    @hereneenujose 10 ชั่วโมงที่ผ่านมา +29

    Proper education തന്നെയാണ് വേണ്ടത്.. ഒരു തരത്തിൽ പറഞ്ഞാൽ ഇവിടെ പ്രണയത്തിൽ നിന്നും പുറത്ത് കടക്കാൻ വേണ്ടി കൊലപാതകം നടത്തി.. അതിനു വധശിക്ഷ.. എന്ത്‌ റിലേഷൻഷിപ് ആയാലും അതിൽ നിന്നും പുറത്തു വരാനുള്ള ആഗ്രഹം പോലും നീചമായ തെറ്റ് എന്നൊക്കെ ഉള്ള ചിന്ത സമൂഹത്തിലെക്ക് ഇത് കൊടുക്കുന്നുണ്ട്.. അവൾ വേറെ വിവാഹം കഴിക്കാൻ വേണ്ടി അവനെ കൊന്നു.. കൊന്നു എന്നത് പൊറുക്കാൻ ആവാത്ത തെറ്റ്.. തക്കതായ ശിക്ഷ കിട്ടണം
    . പക്ഷെ ഒരു റിലേഷൻഷിപ് ഇൽ നിന്നും പുറത്ത് വരാനുള്ള ശ്രമത്തെ ഒക്കെ വളരെ നീചമായ എന്തോ ആയിട്ടൊക്കെ ഇതിന്റെ കൂടെ വ്യാഖ്യാനിക്ക പെടുന്നുണ്ട്.. സ്നേഹത്തെ കൊന്നു കളഞ്ഞു എന്നൊക്കെ പറയുന്ന ജഡ്ജ്മെന്റ് കുറച്ചൊക്കെ ഓവർ ആണ്.. ചില വ്യക്തികൾ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നതായി പുറത്ത് നിക്കുന്നവർക്ക് തോന്നും. Partner ക്ക് അത് അത്രക്ക് അരോചകം ആയിരിക്കും ചിലപ്പോ.. പുറത്ത് കടക്കാൻ ശ്രമിക്കുമ്പോൾ ഉള്ള സമൂഹത്തിന്റെ opinion ഉം ഇങ്ങനെ ആയി പോകുമോ.. അവൻ അല്ലെങ്കിൽ അവൾ സ്നേഹത്തെ ഉപേക്ഷിച്ചു പോകുന്നു എന്ന്.. എന്ത്കൊണ്ടാണ് ഇത്രെയും വൈകാരികതയോടെ മാത്രം നമ്മൾ കാര്യങ്ങളെ നോക്കി കാണുന്നത്.. ചിന്തിക്കാൻ അറിയാവുന്നവർ ആണ് കേരളത്തിലെ മനുഷ്യർ എന്നാണ് ഞാൻ കരുതുന്നത്..

    • @RamshidaAR
      @RamshidaAR 9 ชั่วโมงที่ผ่านมา +11

      @@hereneenujoseexactly, oru relationshipil ninnum purathu varanulla niyamathinte support venam.
      Penkuttikalkk oru banthathil ninnum purathu kadakkan valya padan,onnukil blackmail cheyyum illel acid ozhikkum allenkil kollum

    • @Archith-j2l
      @Archith-j2l 8 ชั่วโมงที่ผ่านมา +1

      Well said👍👍... Aa penkutti pinmaran agrahichapol nagna chitrangal katti bheeshanipeduthi.. ennu parayunnu... Athu thettalle.. Pranayippikkumbol cheytha karyangal vechu blackmail cheyyunnathum thettanu...Neram vannam paranjal kelkkilla ennu manassilayapol snehatham nadichu aval avalude maanam kathu😂

    • @chrizzzzz2193
      @chrizzzzz2193 6 ชั่วโมงที่ผ่านมา

      ഇതിൽ ഒരിക്കൽ പോലും ഗ്രീഷ്മ ഷാരോൺ നോട് പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ല. അത് പറയാൻ ഉള്ള ആർജവം ആണ് ആദ്യം പെൺകുട്ടികൾക്ക് വേണ്ടത്. അല്ലാതെ വീണ്ടും വീണ്ടും വിളിച്ചു വരുത്തി കാര്യം നടത്തി കൊല്ലുക എന്നത് അല്ല പോംവഴി.

    • @DelightfulKelpie-cc4hb
      @DelightfulKelpie-cc4hb 5 ชั่วโมงที่ผ่านมา +5

      @@hereneenujose തീർച്ചയായും നിങ്ങളുടെ അഭിപ്രയം അഭിനന്ദനം അർഹിക്കുന്നു അതേ ഇവിടെ ഗ്രീഷ്മയുടെ മനസീക അവസ്ഥ കണക്കിലെടുത്തിട്ടില്ല.. ഒരു പക്ഷെ ബിരിദാനന്ദര ബിരുദ്ധത്തിൽ 4ആം റാങ്ക് ഹോൾഡർ ആയ ഒരു വ്യക്തിയെ നാളെ സമൂഹത്തിൽ വലിയ ഒരു വ്യക്തിത്വം ആകില്ല എന്ന് ആരുകണ്ടു bcoz ജഡ്ജിക്ക് പോലും ആ നിലവാരം വിദ്യാഭ്യാസത്തിൽ ഉണ്ടെന്നു കരുതുന്നില്ല കൂടാതെ ഒരു തൂക്കുകയർ വിധിക്കേണ്ട എത്രയോ കേസ് ഇവിടെ കണ്ടില്ലന്നു നടിക്കുന്നു അരോചകം തന്നെ

    • @KarthikNair98
      @KarthikNair98 4 ชั่วโมงที่ผ่านมา

      ​@@DelightfulKelpie-cc4hb
      @DelightfulKelpie-cc4hb
      നിങ്ങൾ ഇപ്പൊ അയാൾ പറഞ്ഞതിനെ വേറെ രീതിയിലാണ് കാണുന്നത്..ഈ വിധി ഒരിക്കലും ഒരാൾക്ക് താൽപര്യമില്ലാത്ത ഒരു പ്രണയബന്ധത്തിൽനിന്ന് പുറത്ത് കടക്കാൻ കഴിയാത്ത വിധത്തിൽ ആവരുതെന്നാണ് പുള്ളി ഉദ്ദേശിച്ചത്..അല്ലാതെ താങ്കൾ പറഞ്ഞപോലെ അല്ല..ഗ്രീഷ്മ ഒരുതരത്തിലും മാപ്പ് അർഹിക്കുന്നില്ല, അതിൽ അവളുടെ വിദ്യാഭ്യാസം എടുത്തിടേ ണ്ടതില്ല. ന്യൂസിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ അവൾ പട്ടാളക്കാരൻ്റെ ആലോചന വന്നപ്പോ ഷാരോണിനെ വഞ്ചിക്കാൻ നോക്കി..ഒഴിവാക്കാൻ പറ്റുന്നില്ലെന്ന് കണ്ടപ്പോ കൊന്നും കളഞ്ഞു. അതും അവൻ്റെ കൂടെ ഇറങ്ങിവരുമെന്നൊക്കെ പറഞ്ഞശേഷം. ഇങ്ങനെ ഉള്ളവളെ എങ്ങനെയാ ന്യായീകരിക്കുക.. അവള് പക്കാ ക്രിമിനൽ ആണ്.
      പിന്നെ വിദ്യാഭ്യാസവും വിജയവും തമ്മിൽ ബന്ധപ്പെടുത്തല്ലേ..അതെപ്പോഴും ശരിയാവണമെന്നില്ല.
      ഉന്നത വിദ്യാഭ്യാസവും റാങ്കും നേടുന്നവർ മാത്രമല്ല ഉയർന്ന നിലകളിൽ എത്തുന്നത്, അത് ഏത് മേഖലയായാലും.
      കൂടിയ വിദ്യാഭ്യാസമുള്ള പലരുടെയും സ്വഭാവം അതിനൊത്തുള്ളതാവണമെന്നില്ല.

  • @shajifshaji1056
    @shajifshaji1056 12 ชั่วโมงที่ผ่านมา +11

    Aathmaartha Snaaham Shaaron ..Avante jeevan Ellaathaakkee

  • @untamedVagabond
    @untamedVagabond 12 ชั่วโมงที่ผ่านมา +46

    Academic purposeന് വേണ്ടിയാണ്- keralathil ആസിട് ഒഴിച്ചും തീ കൊളുത്തിയും പ്രണയത്തിൽ ആയ penkuttikale കൊലപ്പെടുത്തിയ ethra കേസ്കളിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്? Number അറിയാനാണ്... thulyatha venamallo

    • @resmisk9032
      @resmisk9032 11 ชั่วโมงที่ผ่านมา +2

      Athe

    • @RamshidaAR
      @RamshidaAR 10 ชั่วโมงที่ผ่านมา +15

      Onninum vidhichitilla. Nammude samoohathil ath penkuttiyude pblm aan😅. Ithum penkuttiyude pblm aan😂.
      ( ellam pote , aa soorajin kodutho?illa

    • @priya371
      @priya371 10 ชั่วโมงที่ผ่านมา +6

      True that. I think emotional decision anu eduthekkunnath.. Melkodathiyil easy ayit ooripokum

    • @RamshidaAR
      @RamshidaAR 10 ชั่วโมงที่ผ่านมา

      @@priya371 athe

    • @dandelion7525
      @dandelion7525 9 ชั่วโมงที่ผ่านมา

      Rare anenkile vadhashiksha kittu
      Penkuttikalekolluthath daily nadakkunnathalle athukond verthe jailil kondupoyi biriyani theetti kozhuppikkum

  • @tasnimshamsuddin7727
    @tasnimshamsuddin7727 10 ชั่วโมงที่ผ่านมา +20

    There are signs that Greeshma rejected and wanting to end the relationship, but Sharon did not accept that rejection. It appears that this situation has not been thoroughly examined to uncover the underlying reasons for this murder, such as whether any threats were involved through several means. The investigation into this case still seems incomplete.

    • @sree8263
      @sree8263 10 ชั่วโมงที่ผ่านมา +1

      True

    • @anaghamk3736
      @anaghamk3736 9 ชั่วโมงที่ผ่านมา +7

      I too thought about that, bt what ever may the reason a murder is a murder

    • @aayisha-l9m
      @aayisha-l9m 8 ชั่วโมงที่ผ่านมา

      sharon nte bhagath ninn angne entekilum undayittundenkil ath pariharikkan orupad vazhikal und...venongil case kodukkamairunnu....allate ingne brutal ayi murder cheyyanoo....athinum support cheyyan kore alkkar

    • @RamshidaAR
      @RamshidaAR 7 ชั่วโมงที่ผ่านมา

      @@tasnimshamsuddin7727 true

    • @DelightfulKelpie-cc4hb
      @DelightfulKelpie-cc4hb 5 ชั่วโมงที่ผ่านมา

      @@tasnimshamsuddin7727 yes i belive she worried about her future she was prommissing charecter in english litrature she wiil become a teacher of Oxford university 👍👍👍

  • @alankwilson4759
    @alankwilson4759 6 ชั่วโมงที่ผ่านมา +1

    Well explained..

  • @12356aman
    @12356aman 11 ชั่วโมงที่ผ่านมา +20

    കാമുകൻ മണ്ടൻ 5 തവണ അവൾ മരണ വാറന്റ് കൊടുത്തിട്ടും അവനു മനസ്സിൽ ആയില്ല 😢 കഷ്ടം

    • @DelightfulKelpie-cc4hb
      @DelightfulKelpie-cc4hb 5 ชั่วโมงที่ผ่านมา +1

      @@12356aman അവൻ കൊലപാതക ശ്രമത്തിന് അവളെ അകത്താക്കാൻ നോക്കി അവൻ വടിയായി പോയി 🤣🤣🤣🤣

  • @Sun.Shine-
    @Sun.Shine- 7 ชั่วโมงที่ผ่านมา +7

    Please don't glorify & sensationalize this, she wasn't a mastermind & she was caught very easily. What happened was horrific!
    ഇതുപോലെ ഒരു state level media coverage കാമുകന്മാർ/ഭർത്താക്കന്മാർ കുറ്റവാളികൾ ആയ case ൽ മാധ്യമങ്ങൾ report ചെയ്യില്ലലോ! അത്ര rare ആയ സംഭവം ആയതോണ്ടാവും ഇതിനു കുപ്രസിദ്ധി അല്ലെ? 😑

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 8 ชั่วโมงที่ผ่านมา +3

    പാവം ആ പയ്യൻ 😔😔😔😔

  • @thasreenathachi
    @thasreenathachi ชั่วโมงที่ผ่านมา

    അതെ അവൾ പഠിക്കാനും പാടാനും എല്ലാത്തിനും മിടുക്കിയാണ് ഇപ്പോൾ കൊലപാതകത്തിലും ബഹു മിടുക്കി ആയിരിക്കുന്നു എന്താണ് അവൾക്കൊരു കുറവ്

  • @CM-dq5sk
    @CM-dq5sk 3 ชั่วโมงที่ผ่านมา +1

    ഒരു കുടുംബത്തെ മുഴുവനും ഇല്ലാതാക്കിയ ജോളി അവൾക്കും ഇതുപോലെ ശിക്ഷ കൊടുക്കേണ്ടതായിരുന്നു

  • @ichapikannur94
    @ichapikannur94 10 ชั่วโมงที่ผ่านมา +13

    വധ ശിക്ഷ നിലനിൽക്കില്ല അത് നന്നായി ഗ്രീഷിമ്മക്ക് അറിയാം 😂

    • @DelightfulKelpie-cc4hb
      @DelightfulKelpie-cc4hb 5 ชั่วโมงที่ผ่านมา

      @@ichapikannur94 പക്ഷെ കോടതി ഈ വിധിയിലൂടെ വിദ്യാഭ്യാസ നിലവാരത്തെ തകർത്തുകളഞ്ഞു

  • @aparnagopinath2148
    @aparnagopinath2148 10 ชั่วโมงที่ผ่านมา +16

    എങ്ങനെ ആണ് ഗ്രീഷ്മ brilliant ക്രിമിനൽ ആവുന്നേ? Ethra വേഗം pidikkapettal

    • @priya371
      @priya371 10 ชั่วโมงที่ผ่านมา +14

      Satyam. I dont understand. Oru mandi ayittanu enik thonniye. Veetil vilich varuthi kashayam koduthitt engine brilliant akum🤣

    • @aparnagopinath2148
      @aparnagopinath2148 10 ชั่วโมงที่ผ่านมา +9

      @priya371 അതേ 😆😆 ആദ്യ ദിവസം മുതൽ prime suspect ആയ ആള് എങ്ങനെ brilliant ആവും. Strong evidence ആണ് case മുഴുവൻ. ബൂലോക മണ്ടി ആണ് എന്നത് ആണ് satyam

    • @RamshidaAR
      @RamshidaAR 10 ชั่วโมงที่ผ่านมา +7

      Sathyam, visham koduth kolluka ennath pandeyullatha.
      Aa pambine kond konna soorajum joliyokkeyan brilliant.

    • @RamshidaAR
      @RamshidaAR 10 ชั่วโมงที่ผ่านมา +3

      @@aparnagopinath2148 ente doubt aval enthin konnu ennan? Avalkk avne ozhivakkiayaal porayirnno?

    • @aparnagopinath2148
      @aparnagopinath2148 10 ชั่วโมงที่ผ่านมา

      @@RamshidaAR പക. ദേഷ്യം. ഭാവിയിൽ ബാധ്യത ആവാതിരിക്കാൻ

  • @AnuragAnu-d5n
    @AnuragAnu-d5n 9 ชั่วโมงที่ผ่านมา +1

    Pavam aa ettan...😢 sneham koduth vaagi ithelam🥺

  • @ശ്രിയാമൃതം
    @ശ്രിയാമൃതം 8 ชั่วโมงที่ผ่านมา +1

    Good

  • @avanishrocks
    @avanishrocks 12 ชั่วโมงที่ผ่านมา +14

    Ivale thookilettan povunnilla.appeal poyi jeevaparyantham aakkum.Ini ithu pole crime cheyyan irikunnavarkku ithoru prajothanam aavum.Criminals pedikkunna vidhiyum shikshayum varanam.ennale naadu nannavukayullu.Ithu nalla bhakshanavum kazhichu jail il kidakkum

  • @RuksanaT-28
    @RuksanaT-28 10 ชั่วโมงที่ผ่านมา +3

    2:18 Novembril kalyanam kaynju .3:04 pine engne octoberil marichu😮

  • @BijuPunnara
    @BijuPunnara 5 ชั่วโมงที่ผ่านมา

    ജോൽസിയർ പറഞ്ഞത് ശരിയാ ആതിയ ഭർത്താവ് മരിക്കും എന്ന് പറഞ്ഞത് 😍

  • @vinod.t6140
    @vinod.t6140 11 ชั่วโมงที่ผ่านมา +19

    തെറ്റ് ചെയ്തത് പിടിക്കപ്പെട്ടതിനാൽ മുഴുവൻ കുറ്റവും ഗ്രീഷ്മക്ക് മുകളിൽ ചാർത്തുന്നത് ഉചിതമല്ല. എന്ത്‌ പറഞ്ഞാലും ഷാരോണിന്റെ പക്കലും കുറ്റം ഉണ്ട്. സ്നേഹിച്ച പെണ്ണ് പിന്മാരാൻ ശ്രമിക്കുമ്പോൾ പുറകിന് കൂടുകയും ശാരീരിക ബന്ധത്തിന് ശ്രമിക്കുകയും ചെയ്യുന്നത് ശരിയായ കാര്യമല്ല. ഇത് ഇങ്ങനല്ലെങ്കിൽ ഭാവിയിൽ മറ്റു ഏതെങ്കിലും രീതിയിൽ ഒരു കേസായി പരിണമിക്കേണ്ടതായിരുന്നു. കാമുകന്റെ ശല്യത്തിൽ എത്ര വൈരാഗ്യം ഉണ്ടായിട്ടാണ് ഗ്രീഷ്മ ഈ കടുംകൈകു മുതിർന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

    • @bindhujean5329
      @bindhujean5329 10 ชั่วโมงที่ผ่านมา

      Athokke nerathe orkkande sareesikabendhahinu avala nirbedhichenu parayunundu

    • @pathu-zt3bm
      @pathu-zt3bm 10 ชั่วโมงที่ผ่านมา +2

      Aval cheytha kroorayum swarthayum anu angane salyam cheythal policel parathi pedamalo

    • @Mini-e7l
      @Mini-e7l 10 ชั่วโมงที่ผ่านมา +1

      ​@@pathu-zt3bmപോലീസിൽ പരാതിപ്പെട്ടിട്ടും പലരും വീട്ടിൽ വന്ന് പെട്രോൾ ഒഴിച്ചും കത്തികുത്തിയും കൊന്നിട്ടില്ലേ

    • @RamshidaAR
      @RamshidaAR 10 ชั่วโมงที่ผ่านมา

      @@pathu-zt3bmnammude natil parathipettit karyamonnumilla. Oru penkuttikk pranayathil ninnum pinmaran bayankara pada. Onnukil kamukan acid ozhikkum, illenkil blackmail cheyyum,illenkil kollum( eg manasa kannur).
      Athayirikkum aval inganoru karyam cheythath

    • @Archith-j2l
      @Archith-j2l 8 ชั่วโมงที่ผ่านมา +2

      Correct... Vendatha sneham pirake nadannu vari kori choriyunnathum disturbance aanu🙏

  • @Falumis
    @Falumis 12 ชั่วโมงที่ผ่านมา +6

    Villammaaarooo

  • @jyotsnasivanandan6308
    @jyotsnasivanandan6308 10 ชั่วโมงที่ผ่านมา +5

    Avanenthinu avane vendathidathu nilkanam ennu vashi pidichu?

  • @kichunileshwar6618
    @kichunileshwar6618 12 ชั่วโมงที่ผ่านมา +7

    നീതീ കിട്ടാൻ അവൾ ചാകണം അതുവരെ ഇല്ല 😢

  • @pachamaala3477
    @pachamaala3477 3 ชั่วโมงที่ผ่านมา

    Anyone can tell me in brief what happened? Was it a love triangle ?

  • @Atomic1212ks
    @Atomic1212ks 6 ชั่วโมงที่ผ่านมา +4

    ഞാൻ പറയുകയാണെങ്കിൽ അവൾ അവനു കൊടുത്ത അതേ വിഷം അവൾക്കും കൊടുക്കണം💀💀

    • @DelightfulKelpie-cc4hb
      @DelightfulKelpie-cc4hb 5 ชั่วโมงที่ผ่านมา

      @Atomic1212ks എന്തിനു ആ പെണ്ണിന് ഒരു ഭാവി ഉണ്ട് പറ്റുമെങ്കിൽ കുറച്ചു വിഷം അവന്റെ അമ്മക്ക് എടുത്തു കൊടുക്ക്‌

  • @IamAswathyachu
    @IamAswathyachu 7 ชั่วโมงที่ผ่านมา +1

    Sneham koduth maranam vaangiyavan..

  • @jaisonbjacob5088
    @jaisonbjacob5088 11 ชั่วโมงที่ผ่านมา +2

    Nadappilakkathe engane needhi kittum...

  • @parvathykumar8213
    @parvathykumar8213 8 ชั่วโมงที่ผ่านมา

    2022 octoberil maricha aal aaitt novemberil thaali kett nadanno?

  • @Rajappanpoovamparambu
    @Rajappanpoovamparambu 12 ชั่วโมงที่ผ่านมา +15

    As per my view, poor judgement and biased as she is from other state, Judge could not have even understand 489A and 323 IPC in the constitution. There are instances wife killed her husband if she claims he tortured her and naive mallus applaud the instances, do we even know that the Sharon didn't torture her when clearly told him that she was not interested in the relationship. If she files high appeal she may get reduced sentence

    • @RashidM-up1lm
      @RashidM-up1lm 10 ชั่วโมงที่ผ่านมา +1

      True, but not for being from other state.
      There’s indications of her rejection to relationship and he didn’t simply accept her rejection, that situation does not seem to have investigated thoroughly to identify the root cause of this murder, like if there was any threat involved? The investigation seems to be incomplete on this case yet!

    • @TheGreatVivek7
      @TheGreatVivek7 5 ชั่วโมงที่ผ่านมา

      Flawed conspiracy theory. There is concrete evidence against her

    • @KarthikNair98
      @KarthikNair98 3 ชั่วโมงที่ผ่านมา

      The investigations have been led into the motive behind the murder. She did it to get married with another person. It was not found anywhere in the media reporting Greeshma rejecting Sharon face to face. She indirectly tried to avoid him by saying some superstitions. She even admitted she loved him and gave consent for a marriage. All this seems clear from the audio messages and chats between the two. Analysing their conversations we'll never feel that she was unhappy with their relationship. This leads to a selfish motive from her side to avoid her lover and marry another man while trying to convince everyone that she did nothing wrong.

    • @beulablessy2952
      @beulablessy2952 2 ชั่วโมงที่ผ่านมา

      Whether a threat is involved or not but murder is not the solution...if she is not interested and if he is not agreeing she could have approached her parents and his parents...how can she kill someone by giving poison???
      She planned and executed

  • @SunithaSunil-k5j
    @SunithaSunil-k5j 8 ชั่วโมงที่ผ่านมา

    കിടംഗി രീഷ്മ😊

  • @shamsudeenmp5910
    @shamsudeenmp5910 8 ชั่วโมงที่ผ่านมา +1

    Enthina vendi thilakkunna sambar...ith high courtil ethum thook jeeva paryandham akum pnne veruthe vidum urappan

  • @rajeshmadhavan7946
    @rajeshmadhavan7946 12 ชั่วโมงที่ผ่านมา +1

    മതി

  • @Apxrnxsatheesh
    @Apxrnxsatheesh 7 ชั่วโมงที่ผ่านมา

    Ithonnum alla avalk vendi irunnath ottayadiyk kollaruth avan engane anubavicho athepole venam avalum marikkan 🙂 anubavikanm ivalmaarokke .

  • @visakhpnair8193
    @visakhpnair8193 10 ชั่วโมงที่ผ่านมา +7

    "വിധി കേട്ട് യാതൊരു കൂസലും ഇല്ലാതെ ഗ്രീഷ്മ കോടതി വളപ്പിൽ നിന്നും പുറത്തേക്കിറങ്ങി"
    അവക്കറിയാം, അപ്പീൽ കൊടുത്താൽ ജീവപര്യന്തം ആകുമെന്ന്.!!!

  • @chrizzzzz2193
    @chrizzzzz2193 6 ชั่วโมงที่ผ่านมา

    ഇനി ഒന്നും നടക്കില്ല . കമാൽ പാഷയും ജോർജ് തോമസും ഒക്കെ ഇടപെട്ട് അവളെ easy ആയി പുറത്തിറക്കും

  • @Malu-d5d1n
    @Malu-d5d1n 7 ชั่วโมงที่ผ่านมา

    Jolly kill ano kittiyatu

    • @vijayasree2874
      @vijayasree2874 6 ชั่วโมงที่ผ่านมา

      Vizhinjam Shanthakumari murder case Refeeka

  • @nijamudeenm6664
    @nijamudeenm6664 6 ชั่วโมงที่ผ่านมา

    ആ ജോലിഷ്യൻ റ്റെ അന്തവിശ്വാസം ഇതിനു ഒരു കാരണം

  • @Originallegendsclub
    @Originallegendsclub 12 ชั่วโมงที่ผ่านมา +2

    Nta ponnu aliya ennalim ippozhum avale vishvadikkan pattunnilla... Myr avale kollaruth. Sneham enthanennum aval chrithathinte karma nthanennu aval jeevichu thanne ariyanam

  • @savithashaju9649
    @savithashaju9649 9 ชั่วโมงที่ผ่านมา

    Evale kollurethe kayum kalum vetti vedanam😢

  • @shajifshaji1056
    @shajifshaji1056 12 ชั่วโมงที่ผ่านมา +2

    Thooke kollanam ..

  • @ReachRealTruth
    @ReachRealTruth 10 ชั่วโมงที่ผ่านมา

    അവൾ ചതിച്ചു എന്ന് അവൻ എപ്പോഴാണ് പറഞ്ഞത്😲 ചുമ്മാ മസാല കയറ്റരുത്😳

  • @Medinnbiotech
    @Medinnbiotech 12 ชั่วโมงที่ผ่านมา +1

    മിലിറ്ററി മേജർ തിരയുന്നു നിന്നെ

  • @nishadNishad-e2g
    @nishadNishad-e2g 12 ชั่วโมงที่ผ่านมา +1

    😢

  • @zeropraveenzeropraveen9264
    @zeropraveenzeropraveen9264 10 ชั่วโมงที่ผ่านมา +4

    എന്റെ പേര് പെണ്ണ്......
    എനിക്ക് വയസ്സ് 20......
    എന്നെ ജീവന് തുല്യം സ്നേഹിച്ച പയ്യന്.....
    ജൂസിനാത്ത് വിഷം കൊടുത്ത് കൊന്നപ്പോൾ അവന്റെ പ്രായം 26....
    ഡാങ്കി ണക്ക... ഡില്ലം... ഡില്ലം😹😹

    • @RamshidaAR
      @RamshidaAR 7 ชั่วโมงที่ผ่านมา

      @@zeropraveenzeropraveen9264 ente per aan,
      Vayass 26
      Enne jeevan thulyam snehicha pennine pambine kond kadippich konnappol avalude vayass 20😹

    • @suryaks041
      @suryaks041 4 ชั่วโมงที่ผ่านมา +3

      എന്റെ പേര് ആണ്...
      എനിക്ക് വയസ്സ് 27...
      എന്നെ ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ... പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നപ്പോൾ അവളുടെ പ്രായം 25...മകന്റെ പ്രായം 2...
      ഡാങ്കി ണക്കാ... ഡില്ലം.. ഡില്ലം....

    • @RamshidaAR
      @RamshidaAR 3 ชั่วโมงที่ผ่านมา +1

      @@zeropraveenzeropraveen9264 aanungal pennine konnathan kooduthalum, ithokke valare rare aan

  • @kareekkadans
    @kareekkadans 6 ชั่วโมงที่ผ่านมา +2

    എനിക്ക് ഇനിയും മനസ്സിലാകാത്തത്...
    ഈ.. പ്രശ്നങ്ങൾകെല്ലാം
    മൂല കാരണം...
    അന്ധവിശ്വാസം.... പരത്തി...
    ജീവിക്കുന്ന ജ്യോതിഷി അല്ലെ
    എന്തെ... അയാളെ ഈ കേസിൽ പ്രതി ചേർക്കാത്തത്...
    ആ പുന്നാര മോൻ അല്ലെ പറഞ്ഞത്..
    ഗ്രീഷ്മയുടെ ആദ്യത്തെ ഭർത്താവ് മരിക്കും എന്ന്....
    😡😡😡

  • @PoulosePanay
    @PoulosePanay 10 ชั่วโมงที่ผ่านมา

    😅😂😂😅😂😅😂😂❤.,.,,.., .

  • @sagarsree
    @sagarsree 5 ชั่วโมงที่ผ่านมา

    Where is that army person who could be a master brain behind this crime, how could police investigation ignore that army man without any doubt.

  • @Metoo8819
    @Metoo8819 12 ชั่วโมงที่ผ่านมา +8

    പെണ്ണ്, പ്രണയം, അവിഹിതം=കൊല്ലപ്പെടൽ/കൊലയാളി അവൽ
    So,
    നേർക്ക് നേരെ ഉള്ള ബന്ധം മാത്രം നോക്കിയാൽ സമാധാനം കിട്ടും

  • @Atomic1212ks
    @Atomic1212ks 6 ชั่วโมงที่ผ่านมา +2

    ഞാൻ പറയുകയാണെങ്കിൽ അവൾ അവനു കൊടുത്ത അതേ വിഷം അവൾക്കും കൊടുക്കണം💀💀

  • @Atomic1212ks
    @Atomic1212ks 5 ชั่วโมงที่ผ่านมา +1

    ഞാൻ പറയുകയാണെങ്കിൽ അവൾ അവനു കൊടുത്ത അതേ വിഷം അവൾക്കും കൊടുക്കണം💀💀