ഷാരോണിന് എൻെറ മകൻെറ പ്രായം ... അവൻ ഗ്രീഷ്മയെന്ന പെൺകുട്ടിയെ സ്നേഹിച്ചു ... അവൾ കഷായത്തിൽ വിഷം കലർത്തി നല്കിയപ്പോൾ , അവളിലുള്ള സ്നേഹത്തെ വിശ്വസിച്ച് സന്തോഷത്തോടെ അവൻ വിഷം കുടിച്ചു , മരണക്കിടക്കയിലും അവൻ ഗ്രീഷ്മ വിഷം നല്കുമെന്ന് വിശ്വസിച്ചില്ല , പക്ഷേ അവൾ നല്കിയത് വിഷമായിരുന്നു എന്നും , ആ വിഷമാണ് അവനെ കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം തെളിയിച്ചു , പ്രിയപ്പെട്ട ഷാരോൺ , നിൻെറ ആത്മാർത്ഥമായ സ്നേഹം നിനക്ക് മരണം നല്കി , എന്നാൽ നിനക്ക് വിഷം നല്കിയവൾക്ക് , നിയമം വധശിക്ഷ നല്കി . ഇത്തരം വധശിക്ഷകൾ , നീട്ടി കൊണ്ട് പോകാതെ നടപ്പാക്കിയിരുന്നെങ്കിൽ , എന്ന് ആഗ്രഹിക്കുന്നു ...
17 varsham kidakan ulla punishment koodi und 3laks fine und ith kazhinje kollu....Mel kodathikal shiksha ilavu nalkiyilenkil jailvasam kazhinj thookilettum
കാലം മാറി....പണ്ടുകാലങ്ങളിൽ ഇതുപോലെ ധാരാളം ഷാരോൻ ഉണ്ട് ഇനി ഇരട്ടിയാകും.... സ്ത്രീ ക്രിമിനലുകളുടെ എണ്ണം കൂടിക്കൂടി വരുന്നു..... മിനിഞ്ഞാന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു ഇന്ന് മകൻ അച്ഛനെ വെട്ടിക്കൊന്നു എല്ലായിടത്തും വില്ലൻ ആകുന്നത് പണവും മയുക്ക് മരുന്നും.......
കുന്തമാണ് ഒരു ഉണ്ടയും സംഭവിക്കില്ല.ഇനിയും അവൾ ഹൈക്കോടതിയിൽ പോകും,അത് കഴിഞ്ഞു അവൾ സുപ്രീം കോടതിയിൽ പോകും..ഈ നശിച്ച നിയമ വ്യവസ്ഥ മുഖാന്തരം ഇനിയും ക്രിമിനലുകൾ ഉണ്ടായി കൊണ്ടേ ഇരിക്കും..കാരണം ആർക്കും നിയമത്തെ പേടി ഇല്ല
റഫീഖ ബീഗം, ഗ്രീഷമ ബഹുമാനപ്പെട്ട എ എം ബഷീർ ജഡ്ജി ഇനിയും ഇതു പോലെയുള്ള വിധി പ്രഖ്യാപിക്കണം നാടിന്റെ "നിയമം" അതിന്റെ വില എന്തെന്ന് പുതുതലമുറ അറിയട്ടെ, നന്ദി Kerala പോലീസ് ❤
@@flyingdragonintheskyനിങ്ങളുടെ comment എന്തിന് വേണ്ടി ആണ് 😮😮😮 അവർ ഈ കമന്റ് ഇട്ടത് നാട്ടിലുള്ള ആണുങ്ങളുടെ ഇഷ്ടം പിടിച്ച് പറ്റാനല്ല. അവിടെ ഒരു അമ്മയുടെ മനസുണ്ടാകും സഹോദരിയുടെ മനസുണ്ടാകും സുഹൃത്തിന്റെ മനസുണ്ടാകും. നാട്ടിലെ ആണുങ്ങളുടെ മുഴുവൻ സ്നേഹം കിട്ടിട്ട് പെണ്ണുങ്ങൾക്ക് ഇവിടെ ഒരു ഗുണവും ഇല്ല
എനിക്കും അതാ തോന്നിയത്. കഷായത്തില് അതെ വിഷം കലക്കി അതിനെ കുടിപ്പിക്കണം. അപ്പൊ അകത്തുള്ള അവയവം എല്ലാം പൊള്ളി കിടക്കുമ്പോ ഉള്ള വേദന അവൾക് അറിയാൻ പറ്റു. അങ്ങനെ തന്നെ മരണം കൊടുക്കണമായിരുന്നു
Athe. Sharooninu കൊടുത്തത് pole... ആ പാവം അത്രേം ദിവസം വെള്ളം പോലും irakn പറ്റാതെ കിടന്നില്ലേ..😢 Sharoon അനുഭവിച്ചതിൽ അധികദിവസം കൂടെ ഇവൾ അനുഭവിക്കണം...
ഷാരോൺ ന്റെ അമ്മ അനുഭവിയ്ക്കുന്ന വേദന അത് പോലെ തന്നെ ഗ്രീഷ്മയുടെ അമ്മയും അനുഭവിക്കണം അവരെ വെറുതെ വിട്ടത് ആ ഒരു ശിക്ഷ കൊടുത്തിട്ട് ആണ് അങ്ങനെ വേദനിയ്ക്കണം
ഇവിടുത്തെ നിയമവ്യവസ്ഥ വിശ്വാസം ഉണ്ടായിരുന്നില്ല. കൂടിയാൽ ഇരട്ട ജീവപര്യന്തം.അത്രയേ വിജരിച്ചുള്ളൂ.പക്ഷെ ഞെട്ടിച്ചുകൊണ്ടുള്ള വിധിയായി. ഷറോണിന് നീതി കിട്ടി. വളരെ അധികം സന്തോഷം.
കൊടും ക്രിമിനലാണ് അവൾ:എവിടെപ്പോയാലും ഇവൾ രക്ഷപ്പെടരുത്:ചതി വഞ്ചന:ആ പയ്യൻ ആന്തരിക അവയവങ്ങൾ മുഴുവൻ വെന്തുരുകി അസഹനീയമായ വേദന അനുഭവിച്ചാണ് മരിച്ചത്:😢😢ഒരു തുള്ളി വെള്ളം പോലും ഇറക്കാനാവാതെ--😢😢
ഒറ്റയടിക്ക് തൂക്കിക്കൊല്ലരുത്.. കാരണം ഷാരോൺ ഇഞ്ചിഞ്ചായി ആണ് മരിച്ചത്. അതുകൊണ്ട് അവളും ഇഞ്ചിഞ്ചായി മരിക്കണം. ആദ്യം കാലു വെട്ടുക കൈ വെട്ടുക അതിനുശേഷം കാതു മുറിക്കുക അങ്ങനെ ഇഞ്ചിഞ്ചായിമരിച്ച ഷാരോണിനെവേദന അവൾ അറിയണം അനുഭവിക്കണം
വധശിക്ഷയില്ലെങ്കിൽ ജീവപര്യന്തം ജീവിതാവസാനം വരെ വിധിക്കുക അല്ലെങ്കിൽ തൂക്കുമരം വെറും പ്രഹസനമാകും. ഒരു കൊലപാതകിക്ക് 5,6 വർഷം ശിക്ഷ കൊടുത്തിട്ട് എന്താ കാര്യം 🤔സമൂഹത്തിന് അതും മാതൃകയാകും. ഏറിയാൽ ഒരു കൊലചെയ്താൽ 5 വർഷം ജയിലിൽ കിടന്നാൽ മതിയല്ലോ എന്ന് വിചാരിക്കും. കുറ്റം ആവർത്തിക്കപ്പെടും. 🙏🙏🙏
ഇങ്ങനെയുള്ള ആ കാലത്തിയെ ആ ചെറുക്കൻ ഒന്ന് ശെരിക്കും മനസ്സിലാക്കാൻ ദൈയ്‌വം ഇടം കൊടുത്തില്ലല്ലോ. ആൺ മക്കളെ ഇനിയെങ്കിലും നിങ്ങൾ ഇങ്ങനെയുള്ള ചതിക്കുഴിയിൽ ചെന്ന് വീഴാതെ സൂക്ഷിക്കണേ.
ആ അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്..നന്നായി സംസാരിച്ചു🫶❤
100
Real human being ann avar... orupaad sneham thonunnu ❤❤❤
Last ulla ok mone enn paranjath Aww🥹❤❤
🌹🌹🌹🌹🌹100
😂
ചേച്ചി പറഞ്ഞത് നൂറു ശതമാനം സത്യം സൂപ്പർ 🙏❤️
അവളെ കൊന്നിട്ട് നമുക്ക് സന്തേ | ശിക്കാം
👍🌹
Kure penpillerundu ithupole ee siksha knditengilum ankuttikale chadhikathirikkate nalla penkuttikalum undu ellarum alla
ഒരുപാട് നന്ദി ദൈവത്തിനു അവൾക്ക് ഇത് തന്നെ കിട്ടണം
👍
Bro നന്ദി പറയാൻ ആയിട്ടില്ല വിധി നടപ്പാക്കിയിട്ടില്ല. ഇത് ഇന്ത്യ ആണ് എപ്പോ വേണമെങ്കിലും വിധി മാറാം.... പാവം പയ്യൻ
ആ ചേച്ചിമാരുടെ അഭിപ്രായം സൂപ്പർ 👍👍👍🙏🙏🙏
👍❤️❤️❤️
ഈ അമ്മ മിടുക്കി ആണല്ലോ നല്ല വിവരമുണ്ട് 🥰
Chechi supperanu❤❤
👍👋
ഷാരോണിന് എൻെറ മകൻെറ പ്രായം ...
അവൻ ഗ്രീഷ്മയെന്ന പെൺകുട്ടിയെ സ്നേഹിച്ചു ...
അവൾ കഷായത്തിൽ വിഷം കലർത്തി നല്കിയപ്പോൾ , അവളിലുള്ള സ്നേഹത്തെ വിശ്വസിച്ച് സന്തോഷത്തോടെ അവൻ വിഷം കുടിച്ചു , മരണക്കിടക്കയിലും അവൻ ഗ്രീഷ്മ വിഷം നല്കുമെന്ന് വിശ്വസിച്ചില്ല , പക്ഷേ അവൾ നല്കിയത് വിഷമായിരുന്നു എന്നും , ആ വിഷമാണ് അവനെ കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം തെളിയിച്ചു , പ്രിയപ്പെട്ട ഷാരോൺ , നിൻെറ ആത്മാർത്ഥമായ സ്നേഹം നിനക്ക് മരണം നല്കി , എന്നാൽ നിനക്ക് വിഷം നല്കിയവൾക്ക് , നിയമം വധശിക്ഷ നല്കി .
ഇത്തരം വധശിക്ഷകൾ , നീട്ടി കൊണ്ട് പോകാതെ നടപ്പാക്കിയിരുന്നെങ്കിൽ , എന്ന് ആഗ്രഹിക്കുന്നു ...
Oru doubt ,oru asukavumillathe avan nthina aaah kashayam.kudichath
അവന്ക് അറിയുമോ കഷായത്തിൽ വിഷം ഉണ്ടന്ന്. അവളെ അവൻ സ്നേഹിച്ചു. അവൾ കുടിക്കുന്ന കഷായം അവനും കൊടുത്തു. അവൻ ഓർത്തു കാണില്ല. അവനെ ഇല്ലാതെ ആക്കാനാണെന്ന്.
@allaahuakbar4920 enkilum chumma kudiykumo,
17 varsham kidakan ulla punishment koodi und 3laks fine und ith kazhinje kollu....Mel kodathikal shiksha ilavu nalkiyilenkil jailvasam kazhinj thookilettum
@AbdulLatheef-bd5wt enth vishwasam aayalum veruthe orasukavum illathe kashayam arenkilum kudiykumo
2:35 ചേച്ചി പറഞ്ഞത് 100% ശരിയാണ്❤❤❤
ചേച്ചി ഉള്ള സത്യം പറഞ്ഞു
10 മാസം വയറിൽ ചുമന്ന് എന്തെല്ലാം സഹിച്ചാണ് ഓരോ അമ്മമാരും മക്കളെ വളർത്തി വലുതാക്കുന്നത്.നല്ല നീതി
ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.🎉🎉
ഇനി സിദ്ധാർഥ് കേസിലെ പ്രതി കൾ ക്ക് ഇതു പോലെ കിട്ടണേ ദൈവമേ
അവൾ രക്ഷപെട്ടാൽ ഇനി പല ഷാരോൺ മാരും ഉണ്ടാകും. അത് ഉണ്ടാകരുത്
കാലം മാറി....പണ്ടുകാലങ്ങളിൽ ഇതുപോലെ ധാരാളം ഷാരോൻ ഉണ്ട് ഇനി ഇരട്ടിയാകും.... സ്ത്രീ ക്രിമിനലുകളുടെ എണ്ണം കൂടിക്കൂടി വരുന്നു..... മിനിഞ്ഞാന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു ഇന്ന് മകൻ അച്ഛനെ വെട്ടിക്കൊന്നു എല്ലായിടത്തും വില്ലൻ ആകുന്നത് പണവും മയുക്ക് മരുന്നും.......
അല്ല ഒരു കാര്യം ചേച്ചി exercise ഒക്കെ നടക്കുന്നുണ്ടല്ലോ അല്ലെ ?
വ്യായാമം
ഞാൻ കണ്ടു ഞാൻ മാത്രം
മകളുടെ വധ ശിക്ഷ ഓർത്തിട്ട് നീറി നീറി ജീവിക്കണം. അതാണ് ആ അമ്മയുടെ ശിക്ഷ വിധി
E👍👍👍
Yes👍
Crrttu
അത് തന്നെ മകളെ ഓർത്ത് നീറി ജീവിക്കട്ടെ..
സത്യം. ഒരമ്മ മകനെ ഓർത്തു നീറി നീറി ജീവിക്കുന്നു
ഈ വിധി 100% ന്യായമാണ്. God is great
Noki irunno ipo thookki kkollum . Thookki konnit konnennu parayam 😂😂
Yes
ഇപ്പോഴാണ് കോടതിയെ വിശ്വാസമായത് വളരെയധികം നന്ദി എവിടെപ്പോയാലും ഈ ശിക്ഷ തന്നെ നൽകണം എന്ന് കോടതിയോട് അപേക്ഷിക്കുന്നു🙏🙏🙏🙏
കുന്തമാണ് ഒരു ഉണ്ടയും സംഭവിക്കില്ല.ഇനിയും അവൾ ഹൈക്കോടതിയിൽ പോകും,അത് കഴിഞ്ഞു അവൾ സുപ്രീം കോടതിയിൽ പോകും..ഈ നശിച്ച നിയമ വ്യവസ്ഥ മുഖാന്തരം ഇനിയും ക്രിമിനലുകൾ ഉണ്ടായി കൊണ്ടേ ഇരിക്കും..കാരണം ആർക്കും നിയമത്തെ പേടി ഇല്ല
ദൈവം നീതി നടത്തി, ആണുങ്ങൾക്കും, പെണ്ണുങ്ങൾക്കും ഇത് ബാധകമാണ്
കോടതി വിധി വളരെ നല്ലത്. സന്തോഷം..
റഫീഖ ബീഗം, ഗ്രീഷമ ബഹുമാനപ്പെട്ട എ എം ബഷീർ ജഡ്ജി ഇനിയും ഇതു പോലെയുള്ള വിധി പ്രഖ്യാപിക്കണം നാടിന്റെ "നിയമം" അതിന്റെ വില എന്തെന്ന് പുതുതലമുറ അറിയട്ടെ, നന്ദി Kerala പോലീസ് ❤
Tp, oke konnavar ivde pattum padi nadakkunnu. Politics, kare thodan pedi ane
ബഹുമാപ്പെട്ട ബഷിർ ജഡ്ജി സാറിന് കോടനാകോടി നന്ദി. നമ്മുടെ നാട്ടിൽ സത്യ ത്തിനു വിലക്ൽപ്പിക്കുന്ന അപൂർവ്വ ങ്ങളിൽ ഒരാൾ. God bless you. 9:09 9:09
സുപ്രിം കോടതി പോയാലും അവൾക്ക് വധ ശിക്ഷ കൊടുക്കണം.😢
Evide nadakkumo,
Absolutely no 💯💯💯%
തൂക്കുകയർ തള്ളി പോവും ജീവ പര്യാന്ത്യമായി മാറും @@SureshMs-k6o
Chance kuravanu bro
Namukk prarthikkam
ഇത് ആണിനും പെണ്ണിനും ഒരുപോലെ ബാധകം ആണ്.ഇനി ആരും ഇതുപോലെ ചെയ്യരുത് 🙏
ഗോവിന്ദ ചാമി ഇപ്പോഴും ജീവിക്കുന്നു,.. സൗമ്യ എന്ന പെൺകുട്ടിയെ കൊന്നവൻ 😢
കറക്ട്
ഇത് തിരിച്ച് പെൺകുട്ടികളെയും ചതിക്കുന്ന ആണുങ്ങൾക്ക് ഈ ശിക്ഷ നൽകണം
അതില്ല ആണിന് എന്തും ആകാം എല്ലാ നാട്ടിലും.
Chathichu kollunna aanayalum pennaayalum ingney thanney venam
👍👍👍@@uvaisabdulla8002
@@DownloadmyvoiceYou are absolutely right.
രണ്ടു പേരും കുറ്റക്കാർ ആണ്
ദൈവത്തിന്റെ കൈയൊപ്പിന് നന്ദി 🙏🙏🙏വിധിയിൽ വളരെ സന്തോഷം 👍👍👍
Hope that signature will be there for all those victims
നല്ല തിരുമാനം ദൈവത്തിനു നന്ദി നന്ദി
തൂക്കിലേറ്റിയിട്ട് നന്ദി പറഞ്ഞാൽ പോരേ?
Ammachi kalakki👏👏👏👍👍
Thanks for speaking for men🙏🙏🙏
ആ സ്ത്രീ പറഞ്ഞതു് 100% സത്യം തന്നെ
വിധി കേട്ടപ്പോൾ ഞാൻ സന്തോഷം കൊണ്ടു ഉറക്കെ കരഞ്ഞു പോയിഇന്നലെ മുതൽ ഞാൻ പ്രാത്ഥിക്കുകയായിരുന്നു 🙏🏻🙏🏻അവൾക്ക് വധ ശിക്ഷ തന്നെ കിട്ടണം
Ee comment edumbol ningalude vichaaram ningale ellaa aanugalum vallathe eshttapedumennaano?Sthreekku sthree thanne shaapam🙄
Njanum😊😊
@@flyingdragonintheskyiveda paaaavapetta oraaaalum Marikkan paaadilla
@@flyingdragoninthesky
Ninne polullavar janichathanu ee bhumiku sapam
@@flyingdragonintheskyനിങ്ങളുടെ comment എന്തിന് വേണ്ടി ആണ് 😮😮😮
അവർ ഈ കമന്റ് ഇട്ടത് നാട്ടിലുള്ള ആണുങ്ങളുടെ ഇഷ്ടം പിടിച്ച് പറ്റാനല്ല. അവിടെ ഒരു അമ്മയുടെ മനസുണ്ടാകും സഹോദരിയുടെ മനസുണ്ടാകും സുഹൃത്തിന്റെ മനസുണ്ടാകും. നാട്ടിലെ ആണുങ്ങളുടെ മുഴുവൻ സ്നേഹം കിട്ടിട്ട് പെണ്ണുങ്ങൾക്ക് ഇവിടെ ഒരു ഗുണവും ഇല്ല
അവർ നന്നായി സംസാരിക്കുന്നുണ്ട് ഇങ്ങനെ ഉള്ള ചേച്ചി മാർ വേണം കേരളത്തിൽ
വധശിക്ഷ അല്ല കൊടുക്കേണ്ടത് ഷാരോണിന് കൊടുത്ത അതേ മരുന്ന് അവൾക്കും കൊടുക്കണം
അതാ വേണ്ടത്
എനിക്കും അതാ തോന്നിയത്. കഷായത്തില് അതെ വിഷം കലക്കി അതിനെ കുടിപ്പിക്കണം. അപ്പൊ അകത്തുള്ള അവയവം എല്ലാം പൊള്ളി കിടക്കുമ്പോ ഉള്ള വേദന അവൾക് അറിയാൻ പറ്റു. അങ്ങനെ തന്നെ മരണം കൊടുക്കണമായിരുന്നു
Athe. Sharooninu കൊടുത്തത് pole... ആ പാവം അത്രേം ദിവസം വെള്ളം പോലും irakn പറ്റാതെ കിടന്നില്ലേ..😢 Sharoon അനുഭവിച്ചതിൽ അധികദിവസം കൂടെ ഇവൾ അനുഭവിക്കണം...
Ee niyamam vannal madiyayirunnu
Adhe👍
ഉത്രാ കൊലക്കേസിലും ഈ വിധി വേണം
വിസ്മയ കൊലക്കേസിലും വേണം
അതെന്നെ
ചേച്ചി perfect reply.. ഇതുപോലെ ഉള്ള സ്ത്രീകളെ കണ്ടതിൽ വളരെ സന്തോഷം❤️
അവൾക് കിട്ടിയ ശിക്ഷ 10001%ശരിയാണ്. from Bangalore
100%ശരി ചേച്ചി ക്ക് ഒരു ബിഗ് സല്യൂട്ട് ❤❤
അമ്മയുടെ കണ്ണ് നീ റിനു മറുപടി ദൈവം കൊടുത്തു ആ കൊലപാദകിക് 👍👍🙏
അമ്മ മകനെ നന്നായി ഉപദേശിച്ച്, വളർത്തിയിരുന്നു എങ്കിൽ ഇത് വരില്ലായിരുന്നു.
നല്ല sadosham ഉണ്ട് ❤️താങ്ക്സ് ഗോഡ് ❤️❤️❤️
ഇതാണ് നമ്മുടെ കേരളം നീതിയുടെ കൂടെ നിൽക്കാൻ ആളുകൾ ഉണ്ടാവും. ചേച്ചിക്ക് big salute 🔥🔥👍🏻👍🏻
ഷാരോൺ ന്റെ അമ്മ അനുഭവിയ്ക്കുന്ന വേദന അത് പോലെ തന്നെ ഗ്രീഷ്മയുടെ അമ്മയും അനുഭവിക്കണം അവരെ വെറുതെ വിട്ടത് ആ ഒരു ശിക്ഷ കൊടുത്തിട്ട് ആണ് അങ്ങനെ വേദനിയ്ക്കണം
ഇവിടുത്തെ നിയമവ്യവസ്ഥ വിശ്വാസം ഉണ്ടായിരുന്നില്ല. കൂടിയാൽ ഇരട്ട ജീവപര്യന്തം.അത്രയേ വിജരിച്ചുള്ളൂ.പക്ഷെ ഞെട്ടിച്ചുകൊണ്ടുള്ള വിധിയായി. ഷറോണിന് നീതി കിട്ടി. വളരെ അധികം സന്തോഷം.
ഇത് പോലെ എത്രയോ ആൾക്ക് ഇത് പോലെ ശിക്ഷ കൊടുക്കണം എന്നാൽ കേരളംനന്നാകും
എല്ലാം സ്ത്രികളും ആണുങ്ങളെ ചതിക്കുന്നണ്ടകിൽ ഇ കാര്യം ഓർത്തു ഇനി പേടിച്ചാൽ മതി
ഗ്രീഷ്മക്ക് തുക്കുകയർ കൊടുത്ത ജഡ്ജിക്ക് ഒരായിരം നന്ദി ❤👍
ഈ അമ്മ നല്ല അമ്മ സൂപ്പർ സൂപർ സൂപ്പർ ഈ പറഞ്ഞത് റ് നുറു ശതമാനം ശരി❤❤❤❤❤❤❤❤❤❤
ഇങ്ങനെ ഒരു ശിക്ഷ ആണിന് ആയാലും പെണ്ണിന് ആയാലും ഒരു പാഠം ആകട്ടെ... കുറ്റം ചെയുന്നത് ആണായാലും പെണ്ണ് ആയാലും ശിക്ഷ അനുഭവിക്കണം
👍👍
കൊടും ക്രിമിനലാണ് അവൾ:എവിടെപ്പോയാലും ഇവൾ രക്ഷപ്പെടരുത്:ചതി വഞ്ചന:ആ പയ്യൻ ആന്തരിക അവയവങ്ങൾ മുഴുവൻ വെന്തുരുകി അസഹനീയമായ വേദന അനുഭവിച്ചാണ് മരിച്ചത്:😢😢ഒരു തുള്ളി വെള്ളം പോലും ഇറക്കാനാവാതെ--😢😢
😢
അവനെ ങ്ങനെ കഷായം കുടിച്ചേ
ആദ്യം ജ്യൂസിൽ കൊടുത്തപ്പോൾ അവന് മനസ്സിലായതല്ലേ 😢
ചേച്ചിയുടെ സംസാരം അടിപൊളി
നാടകീയമായി സ്നേഹിക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠമാവട്ടെ.
വധശിക്ഷ പ്രതീക്ഷിച്ചു മാതൃകപരമായ ശിക്ഷ 🙏
ആ ചേച്ചി പറയുന്നത് ശരിയായ കാര്യം
ഏത് കോടതിയിൽ പോയാലും ശിക്ഷയിൽ ഇളവ് കൊടുക്കരുത് എവിടെ പോയാലും വധ ശിക്ഷ തന്നെ കിട്ടണം 👍🏻
നല്ല വിധിയാണ് ഇത് നടപ്പാക്കണം
ഈ അമ്മമാർക്ക് ആയിരിക്കട്ടെ ഇന്നത്തെ ഒരു സല്യൂട്ട്❤❤❤❤
100% യോജിക്കുന്നു
അമ്മമാരെ നിങ്ങൾ പറയുന്നത് നുറ് ശതമാനം ശെരി,,, ഈ കേരളക്കരയിൽ ഒള്ള ഓരോ അമ്മമാരും പറയാൻ ആഗ്രഹിക്കുന്നതും ഇതുതന്നെ 👌👌👌👌👌👌👌
തലതിരിഞ്ഞ മക്കൾ നിമിത്തം കണ്ണുനീര് കുടിക്കുന്നത് പാവം വീട്ടുകാർ
അവളുടെ അമ്മ യും അമ്മാവനും കൂട്ടുനിന്നത്.. അവരാണോ പാവം
ഈ അമ്മമ്മാർക്ക് അഭിനന്ദനം എല്ലാ പെണ്ണുങ്ങൾക്കും ഇത് ഒരു പാഠം ആവട്ടെ
ഏതു കോടതിയിൽ പോയാലും വധശിക്ഷ തന്നെ അവൾക്ക് കൊടുക്കണം ഇനി ഇങ്ങനെ ഉള്ള ഗ്രീഷമമാർ ഉണ്ടാകാതിരിക്കാൻ ഈ ശിക്ഷ തന്നെ കൊടുക്കണം
Yes ,correct judgement
Chechi paranjathu sathyam aanu 💯
ഈ ചേച്ചിമാർ പറഞ്ഞത് സത്യം ആണ്.. നല്ല opinion 👍🏻👍🏻
ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചത് നൂറുശതമാനവും അവസ്യമായിരുന്നു. കോടതിയിൽ വിശ്വസിക്കുന്നു. കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട്.
അ സിദ്ധാർഥ്ന കൊന്നവൻ മാർക്കും ഇങ്ങന ഉള്ള വിദി വരണം
സത്യം അവരെയും വെറുതെ വിടരുത് അത്രക്കും പാവം അനുഭവിച്ചു
അതെ.
ഉവ്വ!! പാർട്ടി സംരക്ഷണം ഉള്ള അവന്മാരെ ശിക്ഷിച്ചത് തന്നെ!!
ചേച്ചിക്കൊരു സല്യൂട്ട്
ചേച്ചി പറഞ്ഞത് 100% ശരിയാണ്👍🌹
3:31 ചേച്ചി 🙏👍
ഇതാണ് അമ്മ ❤️❤️❤️❤️🙏🏻🙏🏻🙏🏻
പെണ്ണുങ്ങളുടെ സൂക്കേട് ഈയിടെ ആയി മാറുന്നുണ്ട്. ദൈവം വലിയവൻ ആണ് 🙏. നല്ല പെണ്ണുങ്ങൾ ഉണ്ട്, അത് മറക്കുന്നില്ല. അവരെ ഞാൻ ഒരു രീതിയിലും മോശം പറയില്ല
Big salute sir 🙏
കോടതിവിതിയോടും അമ്മമാർ പറഞ്ഞതിനോടും 100% യോജിക്കുന്നു 👍🏼
Parayunna karyangal Valare sheriyanu 🙏🏼👍👍👍👍👍
മേൽ കോടതിയിൽ പോയി ഈ സി യായി ഇറങ്ങിപ്പോരും അതാണെല്ലോ നമ്മുടെ നിയമ സംവിധാനത്തിൻ്റെ പഴുത്
കോടതി വിധിയിൽ സന്തോഷം വിധി വേഗം നടപ്പിലാക്കട്ടെ 🙏🙏
ഒറ്റയടിക്ക് തൂക്കിക്കൊല്ലരുത്.. കാരണം ഷാരോൺ ഇഞ്ചിഞ്ചായി ആണ് മരിച്ചത്. അതുകൊണ്ട് അവളും ഇഞ്ചിഞ്ചായി മരിക്കണം. ആദ്യം കാലു വെട്ടുക കൈ വെട്ടുക അതിനുശേഷം കാതു മുറിക്കുക അങ്ങനെ ഇഞ്ചിഞ്ചായിമരിച്ച ഷാരോണിനെവേദന അവൾ അറിയണം അനുഭവിക്കണം
Absolutely 👍👍👍
അതല്ല ചെയ്യണ്ടത്... Watch movie 'പണി ' climax
Uthra caseilum iee vidhiyaan nadapakendirunnadh
👍🏻
Chatavar adiche pottikkanam puram vedana edute chakanam
ചേച്ചി പൊളിയാണ്...❤
അവൾക് ഹൈ കോടതി ജീവപര്യന്തം ആക്കും അതാണ് അവളുടെ ധൈര്യം
Ee Vidhi Paranja Bhahumanappetta Judginu Big Salute ❤❤👍👍
വധശിക്ഷയില്ലെങ്കിൽ ജീവപര്യന്തം ജീവിതാവസാനം വരെ വിധിക്കുക അല്ലെങ്കിൽ തൂക്കുമരം വെറും പ്രഹസനമാകും. ഒരു കൊലപാതകിക്ക് 5,6 വർഷം ശിക്ഷ കൊടുത്തിട്ട് എന്താ കാര്യം 🤔സമൂഹത്തിന് അതും മാതൃകയാകും. ഏറിയാൽ ഒരു കൊലചെയ്താൽ 5 വർഷം ജയിലിൽ കിടന്നാൽ മതിയല്ലോ എന്ന് വിചാരിക്കും. കുറ്റം ആവർത്തിക്കപ്പെടും. 🙏🙏🙏
No one wants to keep the rubbish or waste in the country.
Chechi super👍👍👍🥰
സുഹറ 🌹വിധി യിൽ സന്തോഷിക്കുന്നു 🌹ഹൈകോടതിയും സുപ്രീം കോടതിയും വതശിക്ഷ കൊടുക്കണം
Chechi soooooooper...❤❤❤❤❤❤❤
ഈ ശിക്ഷാവിധി പല പെൺകുട്ടികൾക്കും പല ആൺകുട്ടികൾക്കും പാഠമാകട്ടെ
ചേച്ചി. 👍👍👌👌👌
💯ശരി 👍ചേച്ചി i
ചേച്ചി ഉമ്മ 👍🙏👍❤️🙏👍❤️🙏❤️👍1ഗുഡ് ചേച്ചി
Thanks to God .very good punishment.
ചേച്ചി പറഞ്ഞത് 100ശതമാനം carract 👍🏾👍🏾❤
ആണായാലും പെണ്ണായാലും തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം uthra kes vismaya koofthai joli kes ellam 👍🏼👍🏼👍🏼👍🏼
Superrrrr ❤❤❤❤❤
ആൺ പെൺ വ്യത്യാസമില്ലാത്തെ എല്ലാവർക്കും ഇതൊരൂ പാഠമാകട്ടെ
ബഹുമാനപെട്ട കോടതിക്ക് ഒരായിരംനന്ദി....
ചേച്ചി സൂപ്പർ
Big salute 🔥😍😍 🤲🏻
Chechi super ❤❤❤❤😂😂😂
സത്യസന്ധമായി അമ്മ സംസാരിച്ചു ♥️
കറക്റ്റ് സേച്ചി ...😊
Chechi paranjadu sathyam big salutu
നല്ല വിധി 👍👍
Nyamaya vidhi 👍
ശിക്ഷ വിധിച്ച ജഡ്ജി Am ബഷീർ സാറിന് അഭിവാദ്യങ്ങൾ ❤️🌹
Correct
Thankyou kodathi
ഇങ്ങനെയുള്ള ആ കാലത്തിയെ ആ ചെറുക്കൻ ഒന്ന് ശെരിക്കും മനസ്സിലാക്കാൻ ദൈയ്‌വം ഇടം കൊടുത്തില്ലല്ലോ. ആൺ മക്കളെ ഇനിയെങ്കിലും നിങ്ങൾ ഇങ്ങനെയുള്ള ചതിക്കുഴിയിൽ ചെന്ന് വീഴാതെ സൂക്ഷിക്കണേ.
ഈ ചേച്ചി യെ ജഡ്ജി ആവണം ❤