എന്റെ അനുജനെ അവന്റെ ഭാര്യ പല പ്രാവശ്യം ചതിച്ചു. എന്നിട്ടും അവൻ അവൾക്കൊപ്പം ജീവിക്കേണ്ടി വന്നു. അവസാനം ഡിവോഴ്സിന് ശ്രെമിച്ചപ്പോൾ നിയമം അവൾകോപ്പം തന്നെ. കുറെ യാതനകൾ സഹിച്ചു അവസാനം ഞങ്ങൾക്ക് നീതി കിട്ടി. ഒരുപാട് സമയത്തിന് ശേഷം. ആ ടൈമിലൊക്കെ അവൻ പറയുമായിരുന്നു. ഇവിടെ സ്ത്രീ തെറ്റ് ചെയ്താലും പുരുഷന് നീതി കിട്ടുന്നില്ല എന്ന്. ആ സമയം ഞങ്ങളുടെ കുടുംബം തന്നെ ഒരുപാട് അനുഭവിച്ചു. പുരുഷ അസോസിയേഷൻ വേണം sir
നന്മ മാത്രം ചെയ്തിട്ടും, കുറ്റം ചെയ്യാതെ ഇരുന്നിട്ടും കോടതിയിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ.. ശിക്ഷ ആണ് കിട്ടുന്നതെങ്കിൽ, നിയമം കയ്യിലെടുത്ത് നീതി നടപ്പിലാക്കേണ്ടി വരും.. ജയിലിൽ കുറ്റം ചെയ്യാതെ പോകണ്ട , ചെയ്തിട്ട് പോക്കുന്നതാണ് നല്ലത്
എന്റെ സമാന അനുഭവം,,, ഇപ്പോൾ ഞാൻ കേസിൽ കുടുങ്ങി ജീവിക്കുന്നു... . എന്റെ career,,, ജീവിതം എല്ലാം നശിച്ചു നീറി നീറി ജീവിക്കുന്നു.... നീതിക്കുവേണ്ടി പോരാടുന്നു
സിനിമ കാണാൻ പോകുമ്പോൾ Screenil എഴുതി കാണികുന്ന വാക്യം.- സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ നിയമലംഘനമാണ്..... എന്നാൽ പുരുഷന് തുല്യനീതി വേണ്ടേ? പുരുഷനോട് കാണികുന്നതും ക്രൂര തയാണ്......രാഹുൽ നിങ്ങൾ ശരിയെന്ന് കാലം തെളിയിക്കുo:ഞാൻഒരു സ്ത്രീയാണ്.🙏🙏🙏
കട്ട് ഔട്ട് ഉം പാലുമ്പഴവും ഒന്നും വേണ്ട, എല്ലാവർക്കും നീതി വേണം, lady criminalആണ് criminal എന്നുള്ള തരം തിരിവും വേണ്ട rank holder ആയാലും criminal is always criminal. ന്യായികരണ തൊഴിലിനു എന്താ പറയുക 🎉
പല സ്ത്രീകളും തങ്ങളുടെ കുട്ടികളെ പോലും ദിവോഴ്സ് ശേഷം കാണാൻ സമ്മതിക്കുന്നില്ല. ഇത് ഒരു പ്രശ്നം ആന്ന് : പുരുഷൻ മാർക്ക് കോപേരൻ്റിങ്ങിനുളള അവസരം കൊടുക്കണം കൊച്ചു കുട്ടികളോട് കോടതി ചോദിക്കുമ്പോൾ അറിയാതെ അമ്മയുടേത് എന്ന് പറയുന്നു
കമൽ ഭാഷ സാർ താങ്കൾ ഹൈക്കോടതി ജഡ്ജ് ആയിരുന്നുവെങ്കിൽ താങ്കളെ വിമർശിക്കാൻ ഞങ്ങൾ ഒരുപാട് ഭയപ്പെടുമായിരുന്നു താങ്കൾക്ക് വേണമെങ്കിൽ ഞങ്ങളെ ജയിലിൽ പിടിച്ചു ഇടാൻ കഴിയും പക്ഷേ താങ്കൾ വിരമിച്ചു കഴിഞ്ഞു ഇനി ഇത്തരമുള്ള മോശമായ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുന്നതാണ് സാറിനെ പോലുള്ള നല്ല ഉദ്യോഗസ്ഥർക്ക് നല്ലത്
കമാൽ പാഷായുടെ മകനായിരുന്നു വിഷം കൊടുത്ത് കൊന്നിരുന്നെങ്കിൽ ഇതായിരുന്നോ അദ്ദേഹം സംസാരിക്കുക എന്ന് ഈ കേരള ജനതക്ക് അറിയണം!! അയാൾ മറുപടി പറയട്ടെ!! അല്ലെങ്കിൽ അയാൾ സ്നേഹിക്കുന്നതിന്ന് എതിരാക്കണം! അതും അല്ല, സ്നേഹിക്കണം, ഒരാൾ വേണ്ട, ഇനി മതി സ്നേഹിച്ചത്, ഞാൻ വേറെ കല്ല്യാണം കഴിക്കാം എന്ന് പറയുമ്പോൾ അതെ ആയിക്കോട്ടെ എന്ന് പറയുന്ന സ്നേഹം പവിത്രമാണോ?? കമാൽ പാഷ ആലോചിക്കണം!!! അന്തവും മൂടുമില്ലാത്ത വർത്തമാനം ഇനി മേലാൽ പറയരുത്!!! /!!! എന്തെങ്കിലും വിളിച്ചുപറയുന്നതിന്ന് ഒരു അതിരുണ്ട്!! റീച്ച് കിട്ടാണാണെങ്കിൽ വേറെ വല്ല തും കണ്ടന്റുള്ളത് സംസാരിക്കൂ!!! അല്ലാതെ ഒരുമാതിരി നിയമം അറിയാം എന്ന് കരുതി പഠിപ്പുള്ളവർക്ക് എന്തും ആകാം, ആക്കാരണത്താൽ വെറുതെ വിടാം എന്നൊന്നും പറഞ് വരരുത്!!!! സ്വന്തം കാര്യമാകുമ്പോൾ എങ്ങനെ എന്ന് ചിന്തിച്ചിട്ട് വാ തുറക്കണം!!!!
പ്രതിഷേധിക്കാൻ അവസരം ഇല്ലെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വാതന്ത്ര്യ സമരം പ്രഖ്യാപിക്കണം. ചെറുപ്പക്കാർ അഭിമാനത്തോടെ ജീവിക്കാൻ മുന്നോട്ട് വരണം.
രാഹുൽ ഈശ്വർ, അതല്ല വിഷയം... ജഡ്ജി, ആണാണോ, പെണ്ണാണോ എന്നൊന്നും നോക്കാതെ, വിധി പ്രസ്താവന നടത്തിയത് അല്ലേ... അദ്ദേഹത്തെ, മറ്റൊരു നിലയിൽ ( ഒരു purushan) മാത്രം കണ്ടു ആദരിക്കുന്നത് ശരിയാണോ? മറ്റൊരു കാര്യം, ഇവിടെ 99% സ്ത്രീകളും ശാരോണിനാണ് support ചെയ്തിരിക്കുന്നത്. മറ്റൊരു കാര്യം, ക്രിമിനലിനു പരസ്യ സപ്പോർട്ട് കൊടുത്തിരിക്കുന്ന, കമൽ pashaye സാർ എന്നൊക്കെ വിളിക്കുന്നത് എന്തിനാണ്? പ്രതിഭാഗം വക്കീലിന് ലീഗൽ പോയിന്റ് പറഞ്ഞു കൊടുത്തു നാണം കെട്ടു പോയ ഒരു മനുഷ്യന്റെ രോദനം പോലെ ഉണ്ട്.....
ഗ്രീഷ്മയ്ക്ക് വധ ശിക്ഷ പാടില്ല. അവൽ ജീവിക്കട്ടെ ജയിലിനുള്ളിൽ ജീവിതം മുഴുവനും. ദുരിതങ്ങൾ അനുഭവിച്ചു അവസ്സാനം മരിക്കുന്നത് alle നല്ലതു? വധ ശിക്ഷ ആയാൽ എല്ലാം ഒറ്റയടിക്ക് തീരില്ലേ ? ജീവിതത്തിൻ്റെ ബാക്കിയുള്ള ഓരോ നിമിഷവും അവൾ അനുഭവിക്കണം. ഒരു നിമിഷം കൊണ്ട് മരിക്കുന്നതിനേക്കാൾ വലിയ ശിക്ഷയാണ് dukham periyulla jeeva paryantham siksha. 🙄🙄
ഇന്ത്യയുടെ ഹൈക്കോടതി ജസ്റ്റിസ് അദ്ദേഹം പറയുന്ന കാര്യം മനസ്യിൽ ആകാതെ സിറ്റിക്കും സോഷ്യൽ മീഡിയയിൽ കാണിക്കാൻ വേണ്ടി പറയുന്ന കാര്യങ്ങൾ അല്ല നിയമപരമായിട്ടുള്ള കാര്യങ്ങൾ അത് മനസ്സിലാക്കി രാഹുൽ ഈശ്വരൻ മുന്നോട്ടു പോവുക. നിയമത്തിന്റെ വഴികൾ ഒരാൾക്ക് തൂക്കിക്കൊല്ലാനും ഒരാളെ ജയിലിൽ ഇടാനുള്ള അവകാശത്തിന്റെ കാര്യങ്ങളാണ് ജസ്റ്റിസ് പറഞ്ഞു മനസ്സിലാക്കുന്നത് അത് അറിയാൻ വയ്യാത്ത ഒരു. നിങ്ങൾ ഒരു പണത്തോ ഉള്ള ആളല്ല അത് മനസ്സിലാക്കി പ്രവർത്തിക്കാൻ നോക്ക്
കമാൽ പാഷ വലിയവനല്ല രാഹുൽ ഈശ്വർ. അയാളെ സാറെന്നു വിളിച്ചു ആ വാക്കിന്റെ വില കളയരുത്..അയാൾ വിവരദോഷി.നിരപരാധി ആയ ഷാരോണിനെകുറ്റം പറയുകയും. അദ്ദേഹത്തെ ഇഞ്ചിഞ്ചായി കൊന്ന ഗ്രീഷ്മ രാക്ഷസിയെ നല്ലവളാക്കുകയും ചെയ്തു ജനത്തിന്റെ മുൻപിൽ അയാൾ അപഹാസ്യനായി. മനുഷ്യ ജീവനു അയാൾ പുല്ലിന്റെ വില പോലും കൽപിക്കാത്ത മനുഷ്യത്വം ഇല്ലാത്തവൻ. ഇയാൾ പുരുഷവർഗ്ഗത്തിനപമാനം.
രാഹുൽ പറഞ്ഞത് 100% ശരിയാണ്
ആണിന് തുല്യ നിയമ പരിരക്ഷ വേണം 👍🏼രാഹുൽ ഈശ്വർ ആണ് ശരി ♥️
Endha anninivide neethi kitiyille bharyaye pambine kondu kollicha bharthavinu jeevaparyandhavum thirichu konna greeshmak thookukayarumaye pinne endhanu neethi ivide kitathirunathu ellayidathum aninu thane neethi athum pora pennine adichiduka koodi venam athinane prasangam
എന്റെ അനുജനെ അവന്റെ ഭാര്യ പല പ്രാവശ്യം ചതിച്ചു. എന്നിട്ടും അവൻ അവൾക്കൊപ്പം ജീവിക്കേണ്ടി വന്നു. അവസാനം ഡിവോഴ്സിന് ശ്രെമിച്ചപ്പോൾ നിയമം അവൾകോപ്പം തന്നെ. കുറെ യാതനകൾ സഹിച്ചു അവസാനം ഞങ്ങൾക്ക് നീതി കിട്ടി. ഒരുപാട് സമയത്തിന് ശേഷം. ആ ടൈമിലൊക്കെ അവൻ പറയുമായിരുന്നു. ഇവിടെ സ്ത്രീ തെറ്റ് ചെയ്താലും പുരുഷന് നീതി കിട്ടുന്നില്ല എന്ന്. ആ സമയം ഞങ്ങളുടെ കുടുംബം തന്നെ ഒരുപാട് അനുഭവിച്ചു. പുരുഷ അസോസിയേഷൻ വേണം sir
same my brother 😢😢😢😢 ee situation
നന്മ മാത്രം ചെയ്തിട്ടും, കുറ്റം ചെയ്യാതെ ഇരുന്നിട്ടും കോടതിയിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ.. ശിക്ഷ ആണ് കിട്ടുന്നതെങ്കിൽ, നിയമം കയ്യിലെടുത്ത് നീതി നടപ്പിലാക്കേണ്ടി വരും.. ജയിലിൽ കുറ്റം ചെയ്യാതെ പോകണ്ട , ചെയ്തിട്ട് പോക്കുന്നതാണ് നല്ലത്
Lot of brothers my friend..Anugalku ethire arkum Enthu parayam ,cheyam arum chodikanila..North Indiayiloake avastha moshamanu
എന്റെ സമാന അനുഭവം,,, ഇപ്പോൾ ഞാൻ കേസിൽ കുടുങ്ങി ജീവിക്കുന്നു...
. എന്റെ career,,, ജീവിതം എല്ലാം നശിച്ചു നീറി നീറി ജീവിക്കുന്നു....
നീതിക്കുവേണ്ടി പോരാടുന്നു
ഇവിടെ പുരുഷ പീഡനം ആണ് കൃത്യമായും നടന്ന് വരുന്നത്.. പുരുഷ കമ്മീഷൻ കൂടിയെ തീരൂ ഈ നാട്ടിൽ
Rahul iswar കാര്യങ്ങൾ വെട്ടി തുറന്നു പറയുന്നത് കണ്ട് വളരെ respect തോന്നുന്നു.
ഇവിടെ ആണുങ്ങൾക്ക് equality വേണം 🙏
സ്ത്രീകളുടെ പരാതികൾ കേട്ടാൽ പുരുഷസംഘടന അനിവാര്യം..
രാഹുൽ നട്ടെല്ലുള്ള പുരുഷൻ 'സത്യം തുറന്നു പറയാൻ ഉള്ള ധൈര്യം ❤
രാഹുൽ ഈശ്വറിന് എല്ലാവരുടേയും അതായത് സത്യം ധർമ്മം ഉള്ളവരുടെ എല്ലാ അനുഗ്രഹങ്ങളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
💯 correct
രാഹുൽ ❤❤❤പൊളിച്ചു 😆😆👍👍🫂
രാഹുല് ഈശ്വർ കാരണം ആയിരിക്കും നാളത്തെ ആണുങ്ങൾ നിയമത്തിന്റെ വഴി തിരഞ്ഞെടുക്കുന്നെങ്കിൽ അത് ഉണ്ടാവുന്നത്. ❤
💯💯💯 Correct 💯🤝🤝
രാഹുൽ ❤
😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊
Rahul is correct.
Carrect
സിനിമ കാണാൻ പോകുമ്പോൾ Screenil എഴുതി കാണികുന്ന വാക്യം.- സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ നിയമലംഘനമാണ്..... എന്നാൽ പുരുഷന് തുല്യനീതി വേണ്ടേ? പുരുഷനോട് കാണികുന്നതും ക്രൂര തയാണ്......രാഹുൽ നിങ്ങൾ ശരിയെന്ന് കാലം തെളിയിക്കുo:ഞാൻഒരു സ്ത്രീയാണ്.🙏🙏🙏
❤❤
അതെ. പുതിയ തുടക്കം
👍
We are with Rahul
Super i agreed
രാഹുൽ👍💙
അവൻ കമാൽ പാഷാണം ഇന്റർനാഷണൽ പാഴ് ആണ്
ഇയാൾ പറഞ്ഞ ത് ശരി ആണ്
Ath point😊
Very correct
രാഹുൽ സാറെ സമയം കളയാതെ വേഗം പുരുഷ കമ്മീഷൻ കൊണ്ട് വരണം ഞാൻ നിങ്ങളുടെ കൂടെ
കട്ട് ഔട്ട് ഉം പാലുമ്പഴവും ഒന്നും വേണ്ട, എല്ലാവർക്കും നീതി വേണം, lady criminalആണ് criminal എന്നുള്ള തരം തിരിവും വേണ്ട rank holder ആയാലും criminal is always criminal. ന്യായികരണ തൊഴിലിനു എന്താ പറയുക 🎉
പല സ്ത്രീകളും തങ്ങളുടെ കുട്ടികളെ പോലും ദിവോഴ്സ് ശേഷം കാണാൻ സമ്മതിക്കുന്നില്ല. ഇത് ഒരു പ്രശ്നം ആന്ന് : പുരുഷൻ മാർക്ക് കോപേരൻ്റിങ്ങിനുളള അവസരം കൊടുക്കണം കൊച്ചു കുട്ടികളോട് കോടതി ചോദിക്കുമ്പോൾ അറിയാതെ അമ്മയുടേത് എന്ന് പറയുന്നു
Rahul paryunnathanu yes
രാഹുൽ 👌🏻🔥
ക്രിമിനൽ കുറ്റം ചെയ്താൽ സ്ത്രീ എന്നോ പുരുഷനെന്നോ വേർതിരിവില്ലാതെ നിയമനടപടി സ്വീകരിക്കണം.
സ്ത്രീയ്ക്ക് പ്രത്യേക നിയമം പാടില്ല.
കമൽ ഭാഷ സാർ താങ്കൾ ഹൈക്കോടതി ജഡ്ജ് ആയിരുന്നുവെങ്കിൽ താങ്കളെ വിമർശിക്കാൻ ഞങ്ങൾ ഒരുപാട് ഭയപ്പെടുമായിരുന്നു താങ്കൾക്ക് വേണമെങ്കിൽ ഞങ്ങളെ ജയിലിൽ പിടിച്ചു ഇടാൻ കഴിയും പക്ഷേ താങ്കൾ വിരമിച്ചു കഴിഞ്ഞു ഇനി ഇത്തരമുള്ള മോശമായ ചർച്ചകളിൽ പങ്കെടുക്കാതിരിക്കുന്നതാണ് സാറിനെ പോലുള്ള നല്ല ഉദ്യോഗസ്ഥർക്ക് നല്ലത്
ഇയാള് നല്ല ഉദ്യോഗസ്ഥനോ, thphoooooooo
Correct Rahul
❤❤❤❤❤Rahul ishwar 👍🏻👍🏻👍🏻👍🏻👍🏻👍🏻
RAHUL👌
Am with you,Rahul
Raahul ❤❤❤
❤❤❤❤❤അടിപൊളി 🥰🥰🥰🥰🥰
രാഹുൽ 👍🏻
കമാൽ പാഷായുടെ മകനായിരുന്നു വിഷം കൊടുത്ത് കൊന്നിരുന്നെങ്കിൽ ഇതായിരുന്നോ അദ്ദേഹം സംസാരിക്കുക എന്ന് ഈ കേരള ജനതക്ക് അറിയണം!! അയാൾ മറുപടി പറയട്ടെ!! അല്ലെങ്കിൽ അയാൾ സ്നേഹിക്കുന്നതിന്ന് എതിരാക്കണം! അതും അല്ല, സ്നേഹിക്കണം, ഒരാൾ വേണ്ട, ഇനി മതി സ്നേഹിച്ചത്, ഞാൻ വേറെ കല്ല്യാണം കഴിക്കാം എന്ന് പറയുമ്പോൾ അതെ ആയിക്കോട്ടെ എന്ന് പറയുന്ന സ്നേഹം പവിത്രമാണോ?? കമാൽ പാഷ ആലോചിക്കണം!!! അന്തവും മൂടുമില്ലാത്ത വർത്തമാനം ഇനി മേലാൽ പറയരുത്!!! /!!! എന്തെങ്കിലും വിളിച്ചുപറയുന്നതിന്ന് ഒരു അതിരുണ്ട്!! റീച്ച് കിട്ടാണാണെങ്കിൽ വേറെ വല്ല തും കണ്ടന്റുള്ളത് സംസാരിക്കൂ!!! അല്ലാതെ ഒരുമാതിരി നിയമം അറിയാം എന്ന് കരുതി പഠിപ്പുള്ളവർക്ക് എന്തും ആകാം, ആക്കാരണത്താൽ വെറുതെ വിടാം എന്നൊന്നും പറഞ് വരരുത്!!!! സ്വന്തം കാര്യമാകുമ്പോൾ എങ്ങനെ എന്ന് ചിന്തിച്ചിട്ട് വാ തുറക്കണം!!!!
സൂപ്പർ❤️❤️❤️🤣
👏👏👏💯
👍👍👍👌
പ്രതിഷേധിക്കാൻ അവസരം ഇല്ലെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വാതന്ത്ര്യ സമരം പ്രഖ്യാപിക്കണം. ചെറുപ്പക്കാർ അഭിമാനത്തോടെ ജീവിക്കാൻ മുന്നോട്ട് വരണം.
🔥🔥
രാഹുൽ ഈശ്വർ, അതല്ല വിഷയം... ജഡ്ജി, ആണാണോ, പെണ്ണാണോ എന്നൊന്നും നോക്കാതെ, വിധി പ്രസ്താവന നടത്തിയത് അല്ലേ... അദ്ദേഹത്തെ, മറ്റൊരു നിലയിൽ ( ഒരു purushan) മാത്രം കണ്ടു ആദരിക്കുന്നത് ശരിയാണോ? മറ്റൊരു കാര്യം, ഇവിടെ 99% സ്ത്രീകളും ശാരോണിനാണ് support ചെയ്തിരിക്കുന്നത്. മറ്റൊരു കാര്യം, ക്രിമിനലിനു പരസ്യ സപ്പോർട്ട് കൊടുത്തിരിക്കുന്ന, കമൽ pashaye സാർ എന്നൊക്കെ വിളിക്കുന്നത് എന്തിനാണ്? പ്രതിഭാഗം വക്കീലിന് ലീഗൽ പോയിന്റ് പറഞ്ഞു കൊടുത്തു നാണം കെട്ടു പോയ ഒരു മനുഷ്യന്റെ രോദനം പോലെ ഉണ്ട്.....
👍🏼
ഗ്രീഷ്മയ്ക്ക് വധ ശിക്ഷ പാടില്ല. അവൽ ജീവിക്കട്ടെ ജയിലിനുള്ളിൽ ജീവിതം മുഴുവനും. ദുരിതങ്ങൾ അനുഭവിച്ചു അവസ്സാനം മരിക്കുന്നത് alle നല്ലതു? വധ ശിക്ഷ ആയാൽ എല്ലാം ഒറ്റയടിക്ക് തീരില്ലേ ? ജീവിതത്തിൻ്റെ ബാക്കിയുള്ള ഓരോ നിമിഷവും അവൾ അനുഭവിക്കണം. ഒരു നിമിഷം കൊണ്ട് മരിക്കുന്നതിനേക്കാൾ വലിയ ശിക്ഷയാണ് dukham periyulla jeeva paryantham siksha. 🙄🙄
കമാൽ പാഷ big zero 😂😂😂
കമൽ ഇപ്പോൾ ജഡ്ജി ആയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ബെഞ്ചിൽ ആണ് ഈ കേസ് പോയിരുന്നു എങ്കിൽ വെറുതെ വിടുമായിരുന്നു എന്നാണ് എന്റെ അനുവാദം കേസെടുക്കല്ലേ
Full support rahul
Rahul ji is real hero ,fighting for right cause
രാഹുൽ പറഞ്ഞത് ശരി തന്നെയാണ്....
Rahul eshoor avargl parayunna karyangal 100% currect annu,
Rahul 🥰
ഇന്ത്യയുടെ ഹൈക്കോടതി ജസ്റ്റിസ് അദ്ദേഹം പറയുന്ന കാര്യം മനസ്യിൽ ആകാതെ സിറ്റിക്കും സോഷ്യൽ മീഡിയയിൽ കാണിക്കാൻ വേണ്ടി പറയുന്ന കാര്യങ്ങൾ അല്ല നിയമപരമായിട്ടുള്ള കാര്യങ്ങൾ അത് മനസ്സിലാക്കി രാഹുൽ ഈശ്വരൻ മുന്നോട്ടു പോവുക. നിയമത്തിന്റെ വഴികൾ ഒരാൾക്ക് തൂക്കിക്കൊല്ലാനും ഒരാളെ ജയിലിൽ ഇടാനുള്ള അവകാശത്തിന്റെ കാര്യങ്ങളാണ് ജസ്റ്റിസ് പറഞ്ഞു മനസ്സിലാക്കുന്നത് അത് അറിയാൻ വയ്യാത്ത ഒരു. നിങ്ങൾ ഒരു പണത്തോ ഉള്ള ആളല്ല അത് മനസ്സിലാക്കി പ്രവർത്തിക്കാൻ നോക്ക്
Rahul eswar❤❤❤❤
❤❤❤❤
Super❤❤❤but ithokke nadappilakkumo. Avalkku oru koosalumilla. Aro escape akkan kalikkinnund
👍👍👍👍
💯 ❤
Valare correct aanu..Ithra cruel aayi Greeshma enna kolayali cheydhadhu Dogs inu polum nyayayamayi thonnilla..Ennitengane Greeshma supporters inu ingane manushwathamiladhe Sharon ine veendum vetayadan thonnunnu.
Angeroddu paryaan ithreyeum tane.... pyar andhaa Hota Hai...paavam peyyan...jeevikyaan thudange mumbe avallu konnile😢
ഒരു പ്രതിമ വച്ചാലും കൊള്ളാം
Kamal Pasha represents majority of judges where they play to the tune of women. To see the grim reality, visit the Hon’ble High Court of Kerala.
എൻ്റെ പൊന്നോ! ഒരു ബസ്സിൽ കയറിയാൽ ! ടിക്കറ്റ് എടുത്തു! സംഭരണം
ഒരുമീപികല്ലേ! പാഷ
ഒരു കമാൽ പാഷാണം പറയുന്നത് കേട്ടാൽ തോന്നും വിശുദ്ധ ഗ്രീഷ്മയെ ക്രൂരനായ ഷാരോൺ ചതിച്ചു എന്ന്
Rahul I don't like u, but this openion of u i liked
Adds Patti Nirhada
👍🏼👍🏼👍🏼👍🏼👍🏼👍🏼
In Kerala, women are taking too much grant from Indian judiciary law
കമൽ പോലുള്ള താങ്കൾ ഉന്നതമായ പദവി വഹിച്ചിട്ട് ഇങ്ങനെ ഈ ചാനൽ വന്നിരുന്നു ന്യായീകരിക്കുന്നത്
Rahul ennal flower alla fire 🔥🔥🔥🔥🔥🔥
Rahul eswer jai
mLA mukesh jaii
💯 💯 💯 shariyane njyan Rahul num AKMA oppam
❤
ഒരു പുരുഷകര്‍മിഷനും ആവശ്യമില്ല നമ്മൾ ആണുങ്ങൾ പ്രതികരിക്കണം ഗവൺമെന്റ് പഠിക്കൂ
Rahul eeswar nannay samsarkunnu
Kashayam pasha underestimate j.basheer
കമാൽ പാഷ വലിയവനല്ല രാഹുൽ ഈശ്വർ. അയാളെ സാറെന്നു വിളിച്ചു ആ വാക്കിന്റെ വില കളയരുത്..അയാൾ വിവരദോഷി.നിരപരാധി ആയ ഷാരോണിനെകുറ്റം പറയുകയും. അദ്ദേഹത്തെ ഇഞ്ചിഞ്ചായി കൊന്ന ഗ്രീഷ്മ രാക്ഷസിയെ നല്ലവളാക്കുകയും ചെയ്തു ജനത്തിന്റെ മുൻപിൽ അയാൾ അപഹാസ്യനായി. മനുഷ്യ ജീവനു അയാൾ പുല്ലിന്റെ വില പോലും കൽപിക്കാത്ത മനുഷ്യത്വം ഇല്ലാത്തവൻ. ഇയാൾ പുരുഷവർഗ്ഗത്തിനപമാനം.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 🙏
കമൽ പാക്ഷ സാർ താങ്കൾ കാണുന്നതല്ല ജനവികാരം കേരളത്തിലെ സ്ത്രീകൾ എല്ലാം ഭീഷ്മയ്ക്ക് എതിരാണ് പക്ഷേ ജഡ്ജ് എടുക്കുന്ന തീരുമാനങ്ങളോട് യോജിച്ചേ പറ്റൂ
എന്തായാലും sn പറയുന്നത് കാര്യമുണ്ട് ആദ്യമായിട്ടാണെങ്കിലും
A vardha rajanu palabhishekam kodukk avanu athinte oru kuravu ond
ശാരൻ
Rahul eshwar❤❤❤ ajith kumar ..❤❤❤
👍🏼👍🏼🤝🤝🤝🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍🏼👍🏼🔥🔥🤝💯💯💯💯
Rahul should also be in jail. Social audit and comments on dress code is illegal
Rahul is right !! Women should show some manners on dresscode in public spaces അല്ലാതെ തുണി അഴിച്ചു കാണിച്ച് ആളെ കൂട്ടുന്നത് പിമ്പിങ് തന്നെ ആണ് Mr.
രാഹുൽ ചേട്ടാ.... ചോക് മാറ്റിലെ നല്ലോണം കാത്തുന്നുണ്ടല്ലോ ഇപ്പോ... ഹണി റോസ് ചേച്ചിക്ക് നന്ദി 🙏
aadyamayitt rahulinu support
😂😂😂😂😂
Paashanam.... judje ayathil lajja thonunn
Sharaon ara man kamuki ennu paraju upayogichu vedio pidichu adu delate cheydilla thirichu koduthum illia.rahul samsarichal funding undo idine pinnil ennaneshikanam
Ithu kanuna J. kamal pasha.....alloikanindakum ....enik enthinta ked ainunu
Kemal Pasha Pottan aano?? Shame on him….
Ival aganm porath vannal.. Ivala ange thattikalanjekknam😏ennit ellarku koodi jail pova
😂😂😂.
വദശിക്ഷ വേണ്ടന്നെ അദ്ദേഹം പറഞ്ഞുള്ളൂ
Evnu vrepaniyonnumelle
He had jihadi mind.
ഈ മാർക്കടനെ കേൾക്കുന്നവരെ വേണം aadyam അടിക്കാൻ
Evan thathri famili alla konnathilla familiya
Ivanea tallanarumilla
Nee a varadha rajane vilichal mathi polcekar ellam ninte kail nikkum