Bisexuality Explained | ബെൈസെക്ഷ്വാലിറ്റിയെക്കുറിച്ച് തുറന്ന് പറഞ്ഞ് സുപ്രീംകോടതി അഭിഭാഷക

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 721

  • @ZeeMalayalamNews
    @ZeeMalayalamNews  2 ปีที่แล้ว +13

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @സ്രാങ്ക്
    @സ്രാങ്ക് 8 หลายเดือนก่อน +115

    ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇവരെ കൗൺസിലിംഗ് നടത്തി മനോരോഗം മാറ്റിയെടുക്കാത്തത്

    • @sibu8709
      @sibu8709 7 หลายเดือนก่อน

      പൊട്ടനാണ് ല്ലേ

    • @jackjames2
      @jackjames2 7 หลายเดือนก่อน +9

      എന്ത് കൗൺസിലിംഗ് ???

    • @gurusukumaran1304
      @gurusukumaran1304 7 หลายเดือนก่อน

      രോഗം അല്ല മതം തിന്ന് ജീവിക്കുന്നവർ മാത്രമാണ് ഇത് രോഗമായി കരുതുന്നത് പ്രത്യേകിച്ച് എബ്രഹാമിക്ക് ബുദ്ധിസ്റ്റുകൾക്കൊ ഹിന്ദുമതത്തിലൊ ഇത് വലിയ പ്രശ്നം അല്ല ഐതീഹ്യങ്ങൾ ഉണ്ട് ട്രാൻസ് ദൈവങ്ങൾ

    • @shayjuantony1524
      @shayjuantony1524 7 หลายเดือนก่อน +19

      താങ്കളുടെ മത ചിന്തയാണ് ഇതൊരു രോഗാവസ്ഥയാണെന്ന് കരുതുന്നത്😞

    • @yoongikoch9583
      @yoongikoch9583 6 หลายเดือนก่อน +3

      Tanikk anu കൗൺസ്‌ലിംഗ് tarendat pottan😂 bisexual enth aneanen poy padich va pine lgbtq normal anu 🏳️‍🌈❤

  • @maheswarysajeev8814
    @maheswarysajeev8814 9 หลายเดือนก่อน +114

    ക്ഷെമിക്കണം എല്ലാവരും കാരണം ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത് കേൾക്കുമ്പോൾ ചിലർക്ക് ഇഷ്ട്ടപ്പെടണമെന്നില്ല. അതുകൊണ്ടാണ് സംസാരിക്കുന്നതിനു മുൻപ് തന്നെ ക്ഷമ ചോദിക്കുന്നത്. ഇനി വിഷയത്തിലേക്കു പോകാം. സാധാരണ രീതിയിൽ ശരീരം പാർട്ണറെ തേടുന്ന സമയം അതായത് അങ്ങനെ ഒരു ഫീൽ വന്നു തുടങ്ങുന്ന 13,14വയസുകളിൽ എല്ലകുട്ടികളുടെയും അതായത്
    ആണായാലും പെണ്ണായാലും ഉണ്ടാകും. പക്ഷെ ഈ അവസരത്തിൽ ആണിന് ഒരു പെണ്ണിനെയോ പെണ്ണിന് ഒരു ആണിനെയോ കിട്ടാൻ സാധ്യത ഇല്ല. അവിടെ ആണ് സമൂഹത്തി ന്റെ നിയമങ്ങൾ ഇടപെടുന്നത്.18,21വയസുകൾ വക്കുന്നു. അതുകൊണ്ട് തന്നെ ശരീരം ആഗ്രഹിക്കുന്ന കാര്യങ്ങൾ അതാത് ജെണ്ടർ തൊട്ടടുത്തു ഉള്ളപ്പോൾ മറ്റൊരാളിന്റ ആഭാവത്തിൽ ആഗ്രഹം നടത്തുന്നു. ഇതൊക്കെയും പൂർണത ഇല്ലാത്തവയാണെങ്കിലും ശരീരങ്ങൾ അത് ആസ്വദിക്കുന്നു. അത് മിക്കവാറും എല്ലാവര്ക്കും ഉണ്ടാകും. അതിനെ പ്രായപൂർത്തി ആകുമ്പോൾ എതിർ ജെണ്ടർ നെ വിവാഹത്തിലൂടെ തിരഞ്ഞെടുത്തുകഴിയുമ്പോൾ അത്യാവശ്യം ശരീരത്തിന് ആവശ്യം ഉള്ള സെക്സ് കിട്ടുന്നുണ്ടാകും. അപ്പോൾ സ്വാഭാവികമായും അത് ഒരാളിൽ കണ്ട്രോൾ ആകും. ഇവിടെ ഈ വ്യക്തി പറയുന്നതിൽ തന്നെ മനസ്സിൽ ആക്കാ ൻ കഴിയും. അനിയൻ ഒരു രീതി അനുജത്തി മറ്റൊരു വിഭാഗം ഈ പെൺകുട്ടി ഇത് രണ്ടിനുമിടയിൽ. ഇതൊക്കെ കുറ ചേറെ അവരുടെ ജീവിത സാഹചര്യത്തിൽ നിന്നും കിട്ടിയതാകാനാണ് സാധ്യത. ഒപ്പം ജീനിന്റ വ്യതിയാന വും കാരണമാണ്. പിന്നെ കുട്ടിക്ക് ഭർത്താവിൽ നിന്നും കിട്ടുന്ന സെക്സ്. വിവാഹത്തിന് മുൻപ് തന്റെ ജെൻഡറിൽ നിന്നും കിട്ടിയ സെക്സ് ന്റെ അത്രയും ഹൃദ്യമായി തോന്നാത്തതുകൊണ്ട് ആണ് വീണ്ടും അങ്ങോട്ട്‌ തന്നെ ചായവ് വരുന്നത്.. ഇത്തരം പപ്രവണതകൾ വിവാഹബന്ധങ്ങൾ ചിന്നഭിന്നമാകാൻ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കും. ഇവിടെ ഈ കുട്ടിയുടെ ഭർത്താവും അങ്ങനെ ഉള്ള ആലായതുകൊണ്ട് കുഴപ്പമില്ല. അങ്ങനെ ഇല്ലായിരുന്നെങ്കിൽ കുടുംബം തകർന്നു കുട്ടിച്ചോറായേനെ. ഇങ്ങനെ പ്രേശ്നങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് നിയമങ്ങളും വിവാഹവും പോലുള്ള കാര്യങ്ങൾ സമൂഹം ഉണ്ടാക്കിത്തിരിക്കുന്നത്. ചെറു പ്രായത്തിൽ വരുന്ന ശാരീരിക മാറ്റങ്ങൾ മിക്കവാറും വലുതാകുമ്പോൾ മാറിക്കിട്ടും അതുവരെ അടക്കി വച്ചു ജീവിക്കാനാണ് സമൂഹം വിവാഹം എന്ന ചടങ്ങ് വച്ചിട്ടുള്ളത്. അപ്പോൾ ആർക്കു ആരെയാണ് വേണ്ടത് എന്ന് അവനവന്റെ ഇഷ്ടത്തിന് തിരഞ്ഞെടുക്കാം അതിനു മുൻപ് എടുത്തു ചാടി ശരീരത്തിന്റെ തൃപ്തി ഉണ്ടാക്കി എടുത്തിട്ട് പിന്നെ അത് ഒഴിവാക്കാൻ പറ്റാതെ വരുമ്പോൾ ആണ് ഉത്തരം വിഭാഗം ആൾക്കാർ ഉണ്ടാകുന്നത്

    • @kavyap5738
      @kavyap5738 9 หลายเดือนก่อน +6

      I am a person with alternate sexual orientation (ie) I am homosexual. SHE IS PRACTICING POLYGAMY WHICH SHOULD NOT BE ENTERTAINED ( BISEXUALITY IS ENTIRELY DIFFERENT). PLEASE DON'T BE MISLED AND ALSO PLEASE DON'T HAVE NEGATIVE IMPRESSION ON LGBTI ( DONT CONSIDER Q AND + )
      Heterosexual are those who feel warmth compatibility and who can only think of holding hands of opposite sex to meet the purpose of your life. If I go further a heterosexual man with musculine energy can only be compatible with feminine energy. This is should be the norm of the society as it has the special purpose of giving birth to child too. Thats why their marriages are celebrated with ritualistic prayers.
      Homosexual ( lesbian and gay) are those who feel warmth compatibility and who can only think of being around same energy. If i go further a homosexual woman with feminine energy in her are attracted to feminine energy only. In this case I think we can also start their life start life by promising each other in the presence of almight or any natural element to make it an authentic relationship. This I meant without disturbing the marriage rituals without disturbing the sentiment of the masses.
      Bisexual are those who find comfort with both form of energy . But that doesn't mean you end up liking both,it means the person may like end up man or woman in that person's lifetime.
      Transgenders - we all know that every person has both male and female characteristic inducers but proposition vary. In this case a person one gender will strongly feel like embracing the opposite energy in them. Let me tell you in india we have traditional rooted people unlike in other countries where the kids insecurities are asserted which is different. In this case they feel it strongly without any assertion from external factors.
      Intersex - very important category because the thoughts of binary gender is mostly affecting the kids under this category. They are born with different genetal which in between form male and female and sometimes more genetically different.
      I will never say there are immense number of gender but for sure not 2. There are 3 innate gender male female and intersex and 2 acquired gender transman and transwomen.
      THIS LADY IS PRACTICING POLYGAMY AND THIS NOT HOW BISEXUALITY WORKS. PLS DON'T GET MISLED

    • @muhyiddeenca9377
      @muhyiddeenca9377 9 หลายเดือนก่อน +8

      ജീവിതത്തിൽ ഉണ്ടാകുന്ന അസംതൃപ്തി ആത്മഹത്യത്തിലേക്ക് നയിക്കുന്നതായി ഈ സ്ത്രീ തന്നെ സമ്മതിക്കുന്നു. നിയന്ത്രണമില്ലാത്ത ജീവിതം ആഗ്രഹിക്കുന്ന മിക്കവാറും എല്ലാവരുടെയും പര്യവസാനം അങ്ങനെ തന്നെ ആവാനാണ് സാധ്യത.

    • @PankajamNarayanan-i7n
      @PankajamNarayanan-i7n 9 หลายเดือนก่อน +3

      Very true said 👏

    • @sreekumarkrishnan2424
      @sreekumarkrishnan2424 9 หลายเดือนก่อน +5

      Very good explanation 👍🏻

    • @amy9964
      @amy9964 9 หลายเดือนก่อน +2

      ​@@kavyap5738 make sense

  • @Pavapettavan
    @Pavapettavan 9 หลายเดือนก่อน +67

    ഇവരെ സമ്മതിക്കണം ഒരുപാട് പേർക്ക് ഒന്നും തുറന്നു പറയാൻ പറ്റുന്നില്ല...

  • @vibgyor1765
    @vibgyor1765 8 หลายเดือนก่อน +149

    കാമം കൊണ്ട് പ്രാന്ത് ആയി.. അത്രേ എനിക്ക് തോന്നിയുള്ളൂ.... ഇത് എന്റെ മാത്രം അഭിപ്രായം ആയിരികാം

    • @kittanz
      @kittanz 7 หลายเดือนก่อน +28

      താങ്കള്‍ ഒറ്റക്കല്ല. ഇതിനെ പറ്റി കാര്യമായ വിവരം ഇല്ലാത്ത പല പോട്ടന്മാരുടെയും വിചാരം ഇങ്ങനെ ആണ്

    • @thomasmathew8635
      @thomasmathew8635 7 หลายเดือนก่อน

      ഒരു threesome അടി കഥ. അത്രയേ ഉള്ളു

    • @gurusukumaran1304
      @gurusukumaran1304 7 หลายเดือนก่อน

      രോഗം അല്ല മതം തിന്ന് ജീവിക്കുന്നവർ മാത്രമാണ് ഇത് രോഗമായി കരുതുന്നത്

    • @shayjuantony1524
      @shayjuantony1524 7 หลายเดือนก่อน +15

      എത്ര രീതിയിലുള്ള മനുഷ്യർ ഈ സമൂഹത്തിലുണ്ട് എന്നുള്ള അറിവില്ലായ്മയാണ് താങ്കളെ അങ്ങനെ പ്രേരിപ്പിക്കുന്നത്😞

    • @kabeerkabeerollakkan9175
      @kabeerkabeerollakkan9175 7 หลายเดือนก่อน +4

      . സൊസൈറ്റി സൊസൈറ്റി' സൊസൈറ്റി എന്ത് ചെയ്തു താങ്കൾക്ക് താങ്കളുടെ ഇഷ്ടം

  • @sqkart7043
    @sqkart7043 2 ปีที่แล้ว +84

    Njan oru lgbtq ally annu....her statements are miss leading .... bisexual enna male and female nodu attraction thonnam
    ..and they can choose to who he or she want relationship....she is talking about polygamy...not bisexuality....

    • @marina9967
      @marina9967 2 ปีที่แล้ว +1

      Yep

    • @anuagnus2828
      @anuagnus2828 ปีที่แล้ว

      Yess

    • @mashkhan8463
      @mashkhan8463 ปีที่แล้ว +4

      ഇവർക്ക് വേണ്ടി വേറെ ഒരക്ഷരം കൂടി ചേർക്ക്😂
      LGBTQP🎉

    • @bilaljohn9265
      @bilaljohn9265 ปีที่แล้ว +1

      Ally enth anu

    • @karthikasree1671
      @karthikasree1671 ปีที่แล้ว +12

      Yes .njan bisexual aane enik attraction both gender il ullavarodum thonniyittund .enn vach kaanunna ellarem njan ore timil nte partner aakkanamennilla appol ath polymorus relationship aavum.but bi sexual aayitulla aal aanekil ippo oraal same gender relationshipil aan.may be ath break aayal adutha partner same gender avanamennilla opposite sexinodum attraction thonnam

  • @fathima_6_5_7
    @fathima_6_5_7 9 หลายเดือนก่อน +53

    This interview is not about bisexuality.. Its about polygamy..

    • @jasminerpse6373
      @jasminerpse6373 9 หลายเดือนก่อน +2

      Correct👍

    • @aliensworld307
      @aliensworld307 9 หลายเดือนก่อน +3

      Bisexual people come in many varieties, just like gay and straight people. Some bi folks are single, some are monogamous, some are polyamorous, and some are celibate.

    • @PonnuIma
      @PonnuIma 8 หลายเดือนก่อน +2

      Someone finally said it

    • @azarmohd5311
      @azarmohd5311 8 หลายเดือนก่อน +1

      Yes

  • @anithars1879
    @anithars1879 ปีที่แล้ว +92

    എൻറെ ഫ്രണ്ടിൻറെ ഭർത്താവ് ഇതുപോലെ ബൈസെക്ഷ്വൽ ആണ് അവരുടെ വീട്ടിൽ എന്നും വഴക്കാണ് ഗെ ആയിട്ട് എന്തിന് എന്നെ കല്യാണം കഴിച്ചു എന്ന് പറഞ്ഞു

    • @SangeethaSuresh-cg1ll
      @SangeethaSuresh-cg1ll ปีที่แล้ว +32

      Bisexual and gay are different.

    • @nkb8405
      @nkb8405 ปีที่แล้ว +19

      എന്റെ അറിവിലും ഉണ്ട് വീടിന്റെ അടുത്തുള്ള പയ്യൻ പെൺകുട്ടികളെ പെരുമാറുന്നത് കണ്ടപ്പോൾ പെട്ടന്ന് പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കെട്ടിച്ചു കൊടുത്തൂ ( കല്യാണം കഴിച്ചാൽ തനിയെ മാറിക്കോളും )എന്നൊരു ചിന്താഗതി. പാവം ആ പെൺകുട്ടിയുടെ ജീവിതം തകർത്തതാണ്

    • @arunprabha3361
      @arunprabha3361 9 หลายเดือนก่อน +2

      അത് കുഴപ്പം ഇല്ലാ കാരണം ഞാനും അതു ഇഷ്ടപെടുന്ന ആളാണ്

    • @arunprabha3361
      @arunprabha3361 9 หลายเดือนก่อน +2

      ഞാനും അതു ഇഷ്ടപെടുന്ന ആളാണ്

    • @sam75723
      @sam75723 9 หลายเดือนก่อน +2

      ബൈ sexual എന്നാൽ ഗേ അല്ലാ.

  • @Sanilsysitco
    @Sanilsysitco 9 หลายเดือนก่อน +112

    എന്തിനാ ഈ ഇന്റർവ്യൂ കൊണ്ട് നിങ്ങൾ ഉദേശിച്ചത്‌... ഇങ്ങനെ ആവണം എന്ന് സമൂഹത്തോട് പറയാൻ ശ്രെമിക്കുകയാണോ?

    • @MansoorKizhisseri
      @MansoorKizhisseri 9 หลายเดือนก่อน +18

      ഇങ്ങനെയും ആളുകളുണ്ട് എന്ന് സമൂഹത്തോട് പറയാൻ. എന്താ നിങ്ങളുടെ പ്രശ്നം

    • @Sanilsysitco
      @Sanilsysitco 9 หลายเดือนก่อน +6

      @@MansoorKizhisseri doubt ചോദിക്കുന്നത് പ്രശ്നം ഉള്ളവരാണോ?

    • @MansoorKizhisseri
      @MansoorKizhisseri 9 หลายเดือนก่อน +7

      @@Sanilsysitco നിങ്ങളുടെ കമൻ്റ് ഒരു ഡൗട്ടായിട്ടല്ല തോന്നിയത്. നിങ്ങൾക്ക് ഇത്തരം ആളുകൾ പൊതു സമൂഹത്തോട് സംവദിക്കുന്നതിൽ എന്തോ ആശങ്കയുള്ളതായിട്ടാണ് മനസ്സിലായത്.

    • @sivadaskr954
      @sivadaskr954 9 หลายเดือนก่อน +3

      നമുക്ക് ചുറ്റും പലതരത്തിലുള്ള വൃക്തികൾ ഉണ്ട്. LGBT വേറൊരു അറിവാണ് നൽകുന്നത്.
      Lesbian
      Gay
      Bisexual
      Transgender
      Transgenders പുരുഷനോടും സ്ത്രീയോടും ഒരേപോലെ ഇഷ്ടം ഉണ്ടാകും. അതുപോലെ ആകാനൊന്നും പറയുന്നില്ല

    • @satheeshpkm1223
      @satheeshpkm1223 8 หลายเดือนก่อน

      ​@@MansoorKizhisseri samoohathod ithoke prayanam ennu ninaku entha ithra nirbandham?

  • @ginger97863
    @ginger97863 ปีที่แล้ว +405

    മാനസിക രോഗം💯

    • @ginger97863
      @ginger97863 ปีที่แล้ว +2

      @@amal00 ayn njn enna chynm vaanm
      Ee thaali etha 😂

    • @adwaith6424
      @adwaith6424 ปีที่แล้ว +9

      Enna pinne doctor nne kaanichude ninakku

    • @rajisamrokckzz7347
      @rajisamrokckzz7347 ปีที่แล้ว +1

      😂😂😂😂😂

    • @YafiraShahma
      @YafiraShahma 10 หลายเดือนก่อน +5

      Alla pnne 💯😡

    • @valeehofzaman4894
      @valeehofzaman4894 9 หลายเดือนก่อน +21

      ഇപ്പോൾ മാനസിക രോഗം ഒരു പദവി യായി കൊണ്ട് നടക്കുന്ന കാലം ആണ് കാരണം 😂😢😮😊

  • @fasnavp7946
    @fasnavp7946 10 หลายเดือนก่อน +63

    thonniya pole ഒക്കെ ബോഗിച്ചും കാമിച്ചും നടക്കുന്നു. അതിനൊക്കെ ഒരു പേരും നൽകി മുൻപന്തിയിൽ നിർത്തുന്നു

    • @rahulpr6980
      @rahulpr6980 9 หลายเดือนก่อน +3

      കാമം ഒരു പാപമാണോ

    • @leyapriya9323
      @leyapriya9323 9 หลายเดือนก่อน +7

      സത്യം....നമ്മുടെ നാടു നശിച്ചു....😢

    • @thiraa5055
      @thiraa5055 8 หลายเดือนก่อน

      ​@@rahulpr6980over kamam aids parathum

    • @kunjavatone3464
      @kunjavatone3464 7 หลายเดือนก่อน +3

      crct100

    • @rishadrishad2867
      @rishadrishad2867 4 หลายเดือนก่อน

      സത്യം

  • @Somu-ev3wy
    @Somu-ev3wy 9 หลายเดือนก่อน +140

    മലയാളികളുടെ വിവരം ഇല്ലായ്മ അറിയണമെങ്കിൽ കമന്റ്സ് സെക്ഷൻ നോക്കിയാൽ മതി

    • @manishsuresh4996
      @manishsuresh4996 9 หลายเดือนก่อน +4

      Uff 😂😂😂😂

    • @shahidamk2928
      @shahidamk2928 9 หลายเดือนก่อน +3

      സത്യം. ഇങ്ങനെയുള്ള വീഡിയോസിന്റെ കമന്റ്സ് മാത്രം നോക്കുന്നഞാൻ

    • @jimmyjoseph1970
      @jimmyjoseph1970 9 หลายเดือนก่อน +20

      😂😂😂വിവരം ഉള്ള താങ്കൾ പറയൂ ,ഈ പെണ്ണ് ചെയ്യുന്നത് ശരിയാണോ ...

    • @Somu-ev3wy
      @Somu-ev3wy 9 หลายเดือนก่อน +11

      @@jimmyjoseph1970 അത് അവരുടെ ഇഷ്ടം താങ്കളെ പോലുള്ളവർ ചിന്തിക്കുന്നപോലെ എല്ലാവരും നടക്കണം എന്ന് താങ്കൾ വിചാരിക്കരുത്

    • @jamsheermundokkil54
      @jamsheermundokkil54 9 หลายเดือนก่อน +9

      ​@@Somu-ev3wyഎല്ലാവരും അവരവരക്ക് തോന്നിയ പോലെ ജീവിച്ച് വ്യവസ്ഥിതി അലങ്കോലമാക്കി

  • @majeed.majeed.891
    @majeed.majeed.891 9 หลายเดือนก่อน +46

    അപരന് ഉപദ്രവമില്ലാത്ത
    ഏതുതരം ജീവിതവും
    പ്രോത്സാഹനജനകമാണ്
    All the best..

  • @Nobody-hc9mz
    @Nobody-hc9mz 9 หลายเดือนก่อน +96

    ഈ അസുഖം ellavarkum ഉള്ളതാണ്, പക്ഷെ control ചെയ്യുന്നു അത്രേ ഉള്ളു, ingene pala vaikrtha ishtangalum manushyanu ഉണ്ടാവും, എല്ലാം ചെയ്യാൻ നിന്നാൽ Nad മുടിയും 😢

    • @premsaiprem4763
      @premsaiprem4763 9 หลายเดือนก่อน +11

      point✌️

    • @sonarajendran4336
      @sonarajendran4336 9 หลายเดือนก่อน +17

      അങ്ങനെ എല്ലാർക്കും ഉള്ളതായി എനിക്ക് തോന്നുന്നില്ല.അവർക്കു ഒരു പുരുഷനോട് തോന്നുന്ന same feeling ഒരു സ്ത്രീയോടും തോന്നുന്നു എന്നു പറയുന്നുണ്ടല്ലോ. അത്പോലെ എല്ലാർക്കും തോന്നില്ല. ഒരു bisexual ആയ വ്യെക്തിക്ക് മാത്രമേ അങ്ങനെ തോന്നുള്ളു.

    • @3dpressusallc267
      @3dpressusallc267 9 หลายเดือนก่อน +2

      പിണറായി വിജയന് അങ്ങനെയുള്ളത് കൊണ്ടാണോ നാട് മുടിഞ്ഞത്?

    • @Aji452
      @Aji452 9 หลายเดือนก่อน

      അതാണ് 👍

    • @Aji452
      @Aji452 9 หลายเดือนก่อน

      ​@3dpresഏത് നാട് മുടിഞ്ഞു എന്നാണ്?susallc267

  • @AnilKumar-pl5zn
    @AnilKumar-pl5zn 9 หลายเดือนก่อน +14

    മലയാളി വിചാരിക്കുന്നത് ബൈസെക്‌ഷ്വാലിറ്റി എന്നാൽ ബേക്കറിയിൽ കണ്ണാടി കൂട്ടിൽ ഇരിക്കുന്ന ചുവന്ന സാധനമാണെന്നാണ്. കഷ്ടം

  • @MrAbufathima
    @MrAbufathima 9 หลายเดือนก่อน +36

    കോൽക്കളിക്ക് മുന്നിൽ എന്ത് ഒപ്പന!!!🤣

    • @Liveupdatetodays
      @Liveupdatetodays 5 หลายเดือนก่อน

      🤣

    • @freddythomas8226
      @freddythomas8226 4 หลายเดือนก่อน +1

      രണ്ടും ഒരേ സമയം അടിപൊളി യാണ്

    • @rishadrishad2867
      @rishadrishad2867 4 หลายเดือนก่อน

      എന്ത്

  • @mymemories8619
    @mymemories8619 2 ปีที่แล้ว +84

    നോർമൽ പ്രേമം കൊണ്ടേ മാതാപിതാക്കൾ ബുദ്ധിമുട്ടി ഇരിക്കുകയാണ് ഇപ്പോൾ ഒരുപാട് പ്രേമങ്ങൾ വരുമല്ലോ മാതാപിതാക്കളുടെ കാര്യം കട്ടപ്പൊക

    • @varkeykj6355
      @varkeykj6355 9 หลายเดือนก่อน +1

      Vattano

    • @KripaMukundan-m9x
      @KripaMukundan-m9x 7 หลายเดือนก่อน

      ഇതും നോർമൽ ആണ്. ഇത് നോർമൽ അല്ലെന്നു തോന്നുന്നവർ നോർമൽ അല്ല.

    • @vhcjcv5760
      @vhcjcv5760 6 หลายเดือนก่อน

      ​@@KripaMukundan-m9x ഇത് normal ആണെന്ന് തോന്നുന്ന നിനക്ക് ആണ് പ്രാന്ത് 😹

  • @manjusudheesh4434
    @manjusudheesh4434 9 หลายเดือนก่อน +33

    ഇത് തുറന്ന് പറയാൻ കാണിച്ച ചങ്ക് റുപ്പ്👍 ചിലർക്ക് ഇത് മനസിലാകുകയില്ല അവർ ഇതിനെ സെക്സ്സ് എന്ന് പറയും പക്ഷേ ഇങ്ങനെ നമ്മൾ മനപൂർവ്വം ഇങ്ങനെ ആകുന്നില്ല ഇത് ജനനത്തിലെ ഉള്ളതാണ് ഇത് നമ്മുടെ സമൂഹം മനസിലാക്കുന്നില്ല അവർക്ക് ആണും പെണ്ണും ഇതേ അറിയായും ഈ ഇൻ്റെർവ്യൂ കണ്ട് മനസിലാക്കുക

  • @chandramathykallupalathing413
    @chandramathykallupalathing413 9 หลายเดือนก่อน +59

    നിങ്ങള്‍ക്ക് ഒരു ഭാര്യയും, ഒരു ഭർത്താവും ആയി, അല്ലെങ്കില്‍ ഇവരുടെ എണ്ണം രണ്ടും, മൂന്നും ഒക്കെ കൂട്ടി അഞ്ചോ ,ആറോ ആളുകളുടെ കൂടെ ഒക്കെ ജീവിക്കാം. പക്ഷെ ഒരു അഡ്വക്കറ്റ് ആയ നിങ്ങള്‍ക്ക് അറിയില്ലേ നിയമത്തിന് ഒരാള്‍ക്ക് ഒരു പങ്കാളിയെ അനുവദിച്ചു തരാനെ പറ്റൂ എന്ന്. അത് പുരുഷന്, പുരുഷന്‍, അല്ലെങ്കില്‍ സ്ത്രീ, അതുപോലെ തിരിച്ചും. നിയമനത്തിന് വിവാഹിതരായ couples ന്റെ sexlife മാത്രം consider ചെയ്താല്‍ പോരല്ലോ. അവരുമായി ബന്ധപ്പെട്ട സാമ്പത്തിക, സാമൂഹിക, സുരക്ഷിതത്വ ,ആരോഗ്യം തുടങ്ങിയ എന്തെല്ലാം കാര്യങ്ങള്‍ നോക്കണം. ജനസംഖ്യയുടെ 20 ശതമാനം ആളുകള്‍ മാത്രം ഇതുപോലുള്ള ആവശ്യങ്ങള്‍ നിയമാനുസൃതം ആക്കാന്‍ ആവശ്യപ്പെട്ടു വന്നാല്‍ ആ രാജ്യം അരക്ഷിതാവസ്ഥയിലാകും .മനുഷ്യരുടെ കാര്യത്തില്‍ മാത്രമേ ഈ പ്രശ്‌നം ഒള്ളു, കാരണം മനുഷ്യര്‍ തമ്മിലുള്ള ബന്ധം സെക്സിനും, പ്രത്യുത്പാദന ത്തിനും അപ്പുറം, മറ്റ് ഒരുപാട് സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. നിങ്ങള്‍ തന്നെ പറയുന്നു സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന അവസ്ഥ എത്തിയതുകൊണ്ടാണ് ഇതൊക്കെ ഇപ്പോള്‍ പുറത്തു പറഞ്ഞത് എന്ന്. അതായത് ആര്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും പോയാലും, വന്നാലും നിങ്ങള്‍ക്ക് പ്രശ്നം അല്ല. Because Economically you're in a safe position.

    • @azeeznv805
      @azeeznv805 9 หลายเดือนก่อน +6

      ഈ രാജ്യത്തെ നിയമ വ്യവസ്ഥ ആരാജകത്വത്തിൽ തന്നെയല്ലെ ആർക്ക് എന്താണ് തോന്നുന്നത് അത് പ്രാവർത്തികമാക്കുന്നതാണ് നാം കാണുന്നത് കുടുംബ കോടതി നിയമം പറയുന്നത് വിവാഹമോചനത്തിന് അവിഹിതം ഒരു പ്രധാന കാരണമാക്കാവുന്നതാണ് പക്ഷെ മറ്റൊരു വിധിയിൽ പറയുന്നു വിവാഹേതര ബന്ധം കുറ്റകരമല്ല എന്നു പറയുന്നു ഇതാണ് ആരാജകത്വം സൃഷ്ടിക്കുന്ന നിയമ വ്യവസ്ഥ

    • @ridhameherin2538
      @ridhameherin2538 8 หลายเดือนก่อน +3

      Ithoke arod parayan parayunnavare ammavanmar akkum

    • @bhairavisharma
      @bhairavisharma 8 หลายเดือนก่อน +2

      വല്ലാത്ത ഉയർച്ചയിൽ എത്തി പോയി 🥴🥴

    • @vishnunataraj1612
      @vishnunataraj1612 6 หลายเดือนก่อน

      വികസിത രാജ്യങ്ങളിൽ എല്ലാം തന്നെ ഇത് അംഗീകരിച്ചിട്ടുണ്ട് eg അമേരിക്ക കാനഡ യൂറോപ് ഓസ്ട്രേലിയ

    • @VishnuJS-t8x
      @VishnuJS-t8x 5 หลายเดือนก่อน

      അവര് single ആണെന്ന് ആദ്യമേ പറയുന്നുണ്ട്. Sexuality bisexual ആണ് രണ്ട് സുഖവും അവർ അനുഭവിക്കുന്നെങ്കിൽ അനുഭവിക്കട്ടെ.

  • @jeil4649
    @jeil4649 9 หลายเดือนก่อน +22

    സത്യത്തിൽ നിങ്ങൾ ദാഗ്യവതി അല്ല. മാനസിക വൈകല്യമുള്ള ആൾ ആണ് ' തിരിച്ചറിഞ്ഞാൽ മതി.

  • @VijeeshVijayan-gb7hj
    @VijeeshVijayan-gb7hj 7 หลายเดือนก่อน +7

    വിവിധ sexuality യെ പറ്റി മലയാളികൾക്ക് വലിയ അറിവ് ഇല്ല. കമൻ്റ് ബോക്സ് നിറയെ അങ്ങനെ ഉളളവർ ആണ്.

  • @umarudheenkattetheyil4899
    @umarudheenkattetheyil4899 9 หลายเดือนก่อน +216

    സഹോദരീ, ഇത് തികച്ചും ഒരു മാനസിക രോഗമാണ്. മാറിച്ചിന്തിക്കുക

    • @newkeralanews7556
      @newkeralanews7556 9 หลายเดือนก่อน

      🐷

    • @pimentofume
      @pimentofume 9 หลายเดือนก่อน +41

      You probably knows only about your religious book only.

    • @banandnarayan
      @banandnarayan 9 หลายเดือนก่อน

      ​@@pimentofumewhy u posting same comment.. Mohanlal paranjapole 'better u change ms.pimentofume

    • @devidvilla3495
      @devidvilla3495 9 หลายเดือนก่อน +17

      U r religion is not the world..World is beyond u r thought

    • @riyaisac1141
      @riyaisac1141 9 หลายเดือนก่อน +8

      എന്നുപറയാൻതാങ്കൾഒരുവിദദ്ധനാണോ? ഒരു ഊഹംഅല്ലേ

  • @sasikumarn5786
    @sasikumarn5786 9 หลายเดือนก่อน +25

    ലോകത്തുള്ള മുഴുവൻ ആണുങ്ങളുമായും പെണ്ണുങ്ങളുമായും ബന്ധം നടത്താവുന്ന ഒരു സംവിധാനം ആണ് അവരുടേത്... A ലൂസ് ലൈഫ്... ഈ ഭാഗ്യം എന്നും കാണും.... കാണണം 😂😂😂😂

    • @pillaveed
      @pillaveed 9 หลายเดือนก่อน

      If things are going very loose. What should be done for tightening??

    • @ashalijo5221
      @ashalijo5221 9 หลายเดือนก่อน

      നല്ല നിരാശ ഉണ്ടല്ലോ 😂

    • @sasikumarn5786
      @sasikumarn5786 9 หลายเดือนก่อน

      @@ashalijo5221 എന്തിന്? ലോകത്തേറ്റവും വൃത്തികെട്ട, ക്ലീൻ ആക്കാനെ വയ്യാത്ത, ബാക്റ്റീരിയയും, വൈറസും, ഫംഗസും, അമീബയും നിറഞ്ഞ രണ്ടു പ്രാചീന ഗഹ്വരങ്ങളുടെ ഒന്നായി ചേർന്ന ഒരു സംഗമ സ്ഥാനത്തെ ഓർത്താൽ ഒരു മാസത്തേക്ക് കഞ്ഞി കുടിക്കാൻ പറ്റില്ല🤣🤣🤣

    • @kadeejanoor4939
      @kadeejanoor4939 7 หลายเดือนก่อน +4

      ഈ പ്രാചീനമായ നിങ്ങൾ പറഞ്ഞ എല്ലാ വൃത്തി കേടും തികഞ്ഞ സ്ഥലത്തു നിന്നല്ലേ നിങ്ങൾ ആദ്യമായി ഈ ഭൂമിയിലേക്ക് വന്നത്...അതോ അമ്മ തുമ്മിയപ്പോ തെറിച്ചു വീണതാണോ നിങ്ങൾ 😊

    • @vhcjcv5760
      @vhcjcv5760 6 หลายเดือนก่อน

      ​@@kadeejanoor4939 അമ്മയുടെ വയർ വൃത്തികേട് ആണെന്നാണോ. അത് അമ്മയില്ലാത്തവർക്ക് തോന്നൂന്നതാണ്. ഇത്തരം വൃത്തികേടും ആ പവിത്രമായ കാര്യങ്ങളും ഒന്നല്ല

  • @JiaVixen
    @JiaVixen 9 หลายเดือนก่อน +53

    വിവാഹം എന്ന ഉമ്പിയ ഇടപാട് നിർത്തിയാൽ സമൂഹത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഒഴിവായിക്കിട്ടും.

    • @Pavapettavan
      @Pavapettavan 9 หลายเดือนก่อน +7

      സത്യം

    • @Me12345-j
      @Me12345-j 9 หลายเดือนก่อน +3

      Enna pinne aanungal ivide penninee thechottich nadakkum.. Marriage is very imp

    • @JiaVixen
      @JiaVixen 9 หลายเดือนก่อน +2

      @@Me12345-j how ? if women can choose the man their own (not the one their parents want to) and decide when to make kids with them and both have the stability and maturity to raise the kids, or not at all wants to have kids and just move on with another partner, everything gets decided by their own will, nobody's the to dominate or control or depend on.

    • @Me12345-j
      @Me12345-j 9 หลายเดือนก่อน +4

      @@JiaVixen i partially agree with u... Women must have the chance to choose one. I was forced to marry.. But i got adjusted to it..
      But if u are not yet married.. Please for heaven sake don't marry until u get a good parter.. In arrange marriage the girl has to adjust. Even if wrong things happens all parents will say just adjust to it.
      I didn't have guts to say no to marriage 😔.
      My husband is good. But sometimes he treats me as a robot to do all thr house chores and take care of kids.
      If i had a choice.. I would never ever marry... Hmmmm. Love is fake.. There is nothing like that in this world.

    • @JiaVixen
      @JiaVixen 9 หลายเดือนก่อน +1

      ​@@Me12345-j I totally agree with you, as long as we impose the baggage of society and cultural "values" above what we call marriage ( which is nothing but two individuals private affair to live together and make a family) this ridiculous system currently ruin the freedom to live our lives however we want.
      who told you Love is fake, may be what you experienced may be fake, I have had genuine love with three people in my life, but I lose two of them for various reasons/circumstances, I know what's pure love (not lust) from a friend who was married but we know we loved each other, unfortunately that person is no more. Later I'm currentlymarried with my love , but it's not a suffering for any of us bcz I never give a shit to the society's or family's sick and retarded opinions.

  • @SHERRYBABU555
    @SHERRYBABU555 8 หลายเดือนก่อน +8

    Sodom ...Gomorah...ennee rajyeengaloodee chareethram padikkukaaa.....❤

    • @leyapriya9323
      @leyapriya9323 8 หลายเดือนก่อน +2

      Aa nagaram ingane ullavarkaaranam dhaivam 🔥nashipichu...

  • @vhcjcv5760
    @vhcjcv5760 6 หลายเดือนก่อน +5

    ഇവരുടെ കുടുംബം തന്നെ ഇങ്ങനെ ആണേൽ ഇവർ വളർന്നതിന്റെ എന്തോ തകരാർ ആണ്

  • @Alone.zz4
    @Alone.zz4 10 หลายเดือนก่อน +20

    എന്തും ആവട്ടെ എന്താ സംസാരം മധുരം ഉള്ളതാണ് സൂപ്പർ ആണ് മാത്രമല്ല ഇത്രയും നല്ലഅവതാരിക. ഇതു പോലെ കേട്ടിരിക്കാൻ ഒരാൾ ഉണ്ടെങ്കി ആരാ മനസ് തുറക്കാത്തെ❤❤❤❤❤

  • @mackut1825
    @mackut1825 2 ปีที่แล้ว +95

    അവസാനം ബബിലയുടെ ഭാര്യയെ ബബിലയുടെ ഭർത്താവ് കൊണ്ട് പോകും!

    • @VaasWorld
      @VaasWorld 2 ปีที่แล้ว +23

      Ninte veetil ninnalla njn kettiyath...athukond angane oru pedi illa

    • @Ananya11-Mny
      @Ananya11-Mny ปีที่แล้ว +3

      👌👌👌😂😂😂

    • @bowmicdecado4574
      @bowmicdecado4574 ปีที่แล้ว +3

      Oru kai holilum oru kai koolilum

    • @reshmi5211
      @reshmi5211 9 หลายเดือนก่อน

      😂😂

    • @jobymichael8685
      @jobymichael8685 9 หลายเดือนก่อน

      ​@@VaasWorldmadam. Ningale. Onnu. Parichayapedan. Thonunu❤❤

  • @mudrakanniyath1190
    @mudrakanniyath1190 11 หลายเดือนก่อน +45

    അഡ്വക്കറ്റായാലും മാനസിക പ്രശ്നം ഉണ്ടാവാലോ?

  • @arikkath5068
    @arikkath5068 9 หลายเดือนก่อน +9

    മനുഷ്യൻ അതപതിച്ചാൽ നാൽകാലികളെക്കാൾ അതപതിക്കും എന്നത് എത്ര ശരിയാണ്

    • @leyapriya9323
      @leyapriya9323 8 หลายเดือนก่อน +2

      ധാർമീക മൂല്യങ്ങൾ പോലു० നോകാതെ സുഖലോലുപതകൾ നോക്കിനടക്കുന്ന അത്രയ്ക്കു അതപതിച്ച മനുഷ്യർ... ഇങ്ങനെയുളളവർക്ക് കുഞ്ഞുമക്കളോടു പോലു० കാമ० തോന്നാ०... 😢😢😡😡

  • @shamsuassu1889
    @shamsuassu1889 9 หลายเดือนก่อน +41

    നല്ല ഒരു സൈക്കോളജിസ്റ്റിനെ കണ്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ രോഗം മനസ്സിനാണ് .

    • @jomo344
      @jomo344 9 หลายเดือนก่อน +13

      നല്ല ബോധമുള്ള ഒരു സൈകോളജിസ്റ്റിനോട് സംസാരിച്ചാൽ നിങ്ങൾക്കുള്ള തെറ്റിദ്ധാരണ മാറിക്കോളും.

    • @babythomas4613
      @babythomas4613 9 หลายเดือนก่อน

      Who is good psychologist

    • @rahulpr6980
      @rahulpr6980 9 หลายเดือนก่อน +2

      ഖുർആൻ വായിച്ചാൽ ഇതിനുള്ള പരിഹാരം കിട്ടുമോ

    • @stellarlumens4738
      @stellarlumens4738 8 หลายเดือนก่อน +2

      Mammad fan😂

    • @naturelove690
      @naturelove690 8 หลายเดือนก่อน

      പിന്നല്ലാതെ. ഇവർക്കുള്ള പരിഹാരം അതിലുണ്ട് ✌🏻😂​@@rahulpr6980

  • @priyarp8202
    @priyarp8202 8 หลายเดือนก่อน

    Very good interview ❤

  • @maheshmswathy3539
    @maheshmswathy3539 8 หลายเดือนก่อน +5

    കാപട്യം ഇല്ലാതെ പൊതുസമൂഹത്തിന് മുന്നിൽ വന്ന് താനെന്താണെന്ന് തുറന്നു പറയുന്ന ആ സത്യസന്ധത appreciable 🙏🏻🙏🏻🙏🏻

  • @truevision75
    @truevision75 7 หลายเดือนก่อน +13

    ഇച്ചിരി പച്ചമുളക് അരച്ചുള്ള ചികിത്സ ഇതിന് ലഭ്യമാണ് എന്ന് കേട്ടിട്ടുണ്ട്.

  • @susanpalathra7646
    @susanpalathra7646 2 ปีที่แล้ว +20

    Vruthiketta jeevithathinte velipadukar. Everoke kettipadukunna jeevitham ethra arajakothwom niranjathanu.

    • @an_insane_soul
      @an_insane_soul ปีที่แล้ว

      susan rathri virich kidakunath pole ala bisexuality kto adima vargam adhigam kurakkale

    • @aliensworld307
      @aliensworld307 9 หลายเดือนก่อน

      നമ്മൾക്ക് ഇത് വൃത്തികേടായി തോന്നിയേക്കാം. അവർ അങ്ങനെയാണ് ജനിച്ചു പോയത്. അത് അവരുടെ തെറ്റല്ല. അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അവർ ചെയ്യുന്നത് ശരിയാണ്. നമ്മുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നമുക്കത് വൃത്തികേടും. അവരുടെ ഭാഗം സമൂഹം മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. പിന്നെ ഈ bisexual എന്നത് കൊണ്ട് sex മാത്രമല്ല ഉദ്ദേശിക്കുന്നത്. എന്നാണ് എൻ്റെ എളിയ അഭിപ്രായം.

    • @vhcjcv5760
      @vhcjcv5760 6 หลายเดือนก่อน

      ​@@aliensworld307പക്ഷെ അവർ sex മാത്രം ആണല്ലോ സംസാരിക്കുന്നത്. Sex മാത്രം അല്ലേൽ അവർക്കു ഒരാളെ കെട്ടിയാൽ പോരായിരുന്നോ. ഇപ്പോൾ മറ്റേ പെണ്ണിനെ അവർക്കു sex ഇന് വേണം

  • @reshmasinoj5669
    @reshmasinoj5669 5 หลายเดือนก่อน +2

    ഇത് മനസിലാക്കാനും അംഗീകരിക്കാനും കഴിവില്ലാത്തവരെ വേണം ആദ്യം ചികിൽസിക്കാൻ

    • @freddythomas8226
      @freddythomas8226 4 หลายเดือนก่อน

      അവനവന്റെ കാര്യം ഭംഗിയായി നടന്നാൽ പോരെ, നാട്ടാരെ ഉപദ്രവിക്കണോ!

  • @sherlyagnel2832
    @sherlyagnel2832 5 หลายเดือนก่อน +3

    ഒരു സൊസൈറ്റിയിൽ ജീവിക്കുമ്പോൾ
    അതിൻ്റെ മാന്യത
    മൊറാലിറ്റി എല്ലാം Keep ചെയ്യണം....
    മനുഷ്യരാണ്
    മൃഗങ്ങളല്ല.

  • @Pavapettavan
    @Pavapettavan 9 หลายเดือนก่อน +18

    ഇതുപോലെ ഒരുപാട് പേർ ഉണ്ട് ചേച്ചി but ഇപ്പോൾ സിംഗിൾ അല്ല അതുകൊണ്ട് തുറന്നു പറയാൻ പറ്റില്ല

    • @arunjose9808
      @arunjose9808 9 หลายเดือนก่อน

      Hai

    • @Pavapettavan
      @Pavapettavan 9 หลายเดือนก่อน

      @@arunjose9808 hi

    • @Pavapettavan
      @Pavapettavan 9 หลายเดือนก่อน

      Hi

    • @Pavapettavan
      @Pavapettavan 8 หลายเดือนก่อน

      ഇതുപോലെഉള്ള ലേഡിസിനെ വേണം കെട്ടാൻ life അടിപൊളിയാക്കാം

  • @hebzibhajose_ella_Wesley
    @hebzibhajose_ella_Wesley 9 หลายเดือนก่อน +5

    Is this based on the therory of Love, Lust, or attraction!!...which is not natural. Wife is halving as a women and Husband as a men. No human can erase the meaning of men or women. We've seen this type of things in psychiatric disorders. Please do remember guys this is not occuring naturally its because of your flow of mind. Its is an obssesion. Marriage is not just a feeling or been tied with 4,5 members. Its a union of two people as partners in personal relationship (specifically between a man and a women). One of the indulgences of men leads to many such thoughts.

  • @infinitegrace506
    @infinitegrace506 ปีที่แล้ว +10

    In effect, it's a live-in relationship that involves more than 2 partners. It's legality is not clear.

  • @paulosept6823
    @paulosept6823 9 หลายเดือนก่อน +10

    ഈ വെക്തി പറയുന്നത് എന്താണെന്നു കമന്റ് ബോക്സിൽ വരുന്ന മിക്കവർക്കും മനസിലായി എന്ന് തോന്നുന്നില്ല ഇവർ ഒരു സ്ത്രീ യോ പുരുഷനോ അല്ലെന്ന കാര്യം പോലും മിക്കവർക്കും മനസിലായി എന്ന് തോന്നുന്നില്ല

    • @PR-my1kv
      @PR-my1kv 9 หลายเดือนก่อน +3

      Alien

    • @sandeepdas1099
      @sandeepdas1099 8 หลายเดือนก่อน

      ​@@PR-my1kv😂

    • @thiraa5055
      @thiraa5055 8 หลายเดือนก่อน

      Apo Ivar aar poochayo .. enthonnedey.. sakala pranthun angne accept aakan pattilla.. ivarde chromosome abcd vallom aano.. sthree aanu. Oro vatt parayum

    • @geminiganesan9457
      @geminiganesan9457 7 หลายเดือนก่อน

      അതാണ് അതിന്റെ സത്യം.

    • @vhcjcv5760
      @vhcjcv5760 6 หลายเดือนก่อน

      നല്ല ബുദ്ധി കെട്ടോ 🤣. അവർ kuranganu 😹

  • @Dinsonthettayil
    @Dinsonthettayil 4 หลายเดือนก่อน +3

    ശരിയാണ് ഇവർ തുറന്നു പറഞ്ഞു; ആണ് , ആണ് തമ്മിലായാലും, പെണ്ണ് ,പെണ്ണ് തമ്മിലായാലും ഇവരിലുള്ളത് ഭരിയും ഭർത്താവും തന്നെ യാണ് എന്നുള്ള പൊതു ബോധം തന്നെയാണ് , അത് മനസ്സിലാവാ ബോൾ എല്ലാം ശരിയായും. പഠിപ്പുള്ളത് കൊണ്ട് മാത്രം പറയുന്നതും പ്രവർത്തിക്കുന്നതും ശരിയാണ് എന്നാണ് പുതിയ തലമുറയുടെ ശരി😂

  • @mehulm6426
    @mehulm6426 ปีที่แล้ว +24

    ഇത്തരം some കേസിൽ പലപ്പോഴും യഥാർത്ഥ സത്യം എന്താണെന്നു വെച്ചാൽ, ആൾ സ്വവർഗ്ഗാനുരാഗിയായിരിക്കും…പിന്നെ ആളുകളെ ബോധിപ്പിക്കാൻ ഒരുത്തനെ കെട്ടുകയും ചെയും…
    അവൻ എങ്ങനത്തെ’ഒരുത്തൻ’ ആയിരുക്കും എന്നറിയാമല്ലോ...can’t generalise though…

    • @mywife-kl
      @mywife-kl ปีที่แล้ว +2

      family nannayi nokiyal kuzhapom illa

    • @aliensworld307
      @aliensworld307 9 หลายเดือนก่อน +11

      എല്ലാവരും അവർക്കിഷ്ടപ്പെട്ട രീതിയിൽ ജീവിക്കട്ടെ ബ്രോ. ആകെ കുറച്ച് നാൾ മാത്രമേ ഉള്ളൂ നമ്മുടെ ഭൂമിയിലെ ഈ ജീവിതം. നമ്മൾ മനുഷ്യരായി ഉണ്ടാക്കി വച്ച നിയമങ്ങളല്ലേ ഈ വിവാഹവും മറ്റുമൊക്കെ. അതിനു മുൻപും ആളുകൾ ഈ ഭൂമിയിൽ ജീവിച്ചു കാണില്ലേ ? അവരൊക്കെ ഇത് പോലെ വിവാഹം കഴിച്ചിട്ടുണ്ടാകുമോ ആവോ ? ആ എനിക്കറിയില്ല.

  • @prasadkk185
    @prasadkk185 9 หลายเดือนก่อน +8

    അപ്പോൾ നിങ്ങളുടെ ഭർത്താവും നിങ്ങൾ ഭാര്യ എന്ന് പറയുന്ന സ്ത്രിയും തമ്മിൽ എങ്ങനെ ആണ്

    • @HasnaAbubekar
      @HasnaAbubekar 9 หลายเดือนก่อน +5

      അവരും പണിയും 😂

    • @Appulu3868
      @Appulu3868 9 หลายเดือนก่อน

      ​@@HasnaAbubekar😂😂😂

    • @sandeepdas1099
      @sandeepdas1099 8 หลายเดือนก่อน

      ​@@HasnaAbubekar😂😂😂

    • @sandeepdas1099
      @sandeepdas1099 8 หลายเดือนก่อน

      ഒരു ട്രയാങ്കുലർ പരിപാടി . . .

    • @samsonm.j6556
      @samsonm.j6556 3 หลายเดือนก่อน

      ​@@HasnaAbubekar😮

  • @ayyoobthrasseri9623
    @ayyoobthrasseri9623 8 หลายเดือนก่อน +13

    ചെറുപ്പത്തിലെ ശീലമാണ് ഒരു മാനസിക രോഗമായി മാറും

  • @reshmasinoj5669
    @reshmasinoj5669 5 หลายเดือนก่อน +2

    I appreciate you😊because you open your mind 👍🏻

  • @Amrithaathma
    @Amrithaathma 7 หลายเดือนก่อน +2

    Being bisexual is Not a token to practice polygamy. If you are truly condemn with your first partner, whoever it is ; you wouldn't go for the second one.

  • @drago_ndracula3194
    @drago_ndracula3194 2 ปีที่แล้ว +16

    If bisexuality is legal..What is expected? Polygamy is also Similar...Is sex everything? Can't we control at least something

    • @SindhuPb-ci1ey
      @SindhuPb-ci1ey 11 หลายเดือนก่อน

      What do you mean by polygamy

    • @JiaVixen
      @JiaVixen 9 หลายเดือนก่อน +1

      I love multiple woman, but polygamy is illegal in India which makes my life difficult.

    • @jasminerpse6373
      @jasminerpse6373 9 หลายเดือนก่อน +1

      What she talking is polygamy. Not exactly bisexuality

    • @bettyelezabeth623
      @bettyelezabeth623 9 หลายเดือนก่อน

      Pop​@@SindhuPb-ci1ey

  • @theequilibriums6712
    @theequilibriums6712 9 หลายเดือนก่อน +4

    Bisexual ആണെന്നുള്ളതുകൊണ്ട് 2 partners ഉണ്ടാകാൻ പറ്റുമെങ്കിൽ, gays നും heterosexuals നും കൂടുതൽ പാർട്ണർസ് ആവാമോ? Basically, monogamy പ്രാക്ടീസ് ചെയ്യാൻ താല്പര്യമുള്ള bisexual ആണെങ്കിലും monogamy practice ചെയ്യും. അല്ലെങ്കിൽ ആർക്കും എന്തും ചെയ്യാം. So ഒരു കാരണം കണ്ടു പിടിച്ചു ആർക്കും എങ്ങനെയും ആവാം.ഇതിന് ഇത്തരം കാരണങ്ങൾ പറയുന്നതിലും നല്ലത് പോളിഗാമി പ്രാക്ടീസ് ചെയ്യാനാണ് താല്പര്യം എന്ന് പറയുന്നതാണ്. Heterosexuals നും വേണം സ്വാതന്ത്ര്യം പോളിഗാമിക്ക് അല്ലേ?

    • @shayjuantony1524
      @shayjuantony1524 7 หลายเดือนก่อน

      എന്തും ആവാൻ വേണ്ടിയാണ് ഇത് പറയുന്നതെങ്കിൽ, സാധാരണ ആളുകൾക്ക് സ്വന്തം ജെൻഡറിൽ പെട്ട ആളുകളോട് ലൈംഗിക താൽപര്യം തോന്നുമോ?

  • @rajeshhariharannair8533
    @rajeshhariharannair8533 9 หลายเดือนก่อน +5

    For the society to exist as it is, need some restrictions to follow...being selfish and enjoying the life as animals do are the reasons for such behaviors...when financial stability is there some people go all out and explore the world of joy...

    • @leyapriya9323
      @leyapriya9323 9 หลายเดือนก่อน +2

      Very correct 👍❤

  • @Midhinchacko
    @Midhinchacko ปีที่แล้ว +21

    6years ayi njan snehicha pennu bisexual aayirunnu aval ipo enne ozhivaki matoru penninte kude poyi 😢

    • @gokulg3887
      @gokulg3887 ปีที่แล้ว

      You from ?

    • @remithpk1765
      @remithpk1765 10 หลายเดือนก่อน

      നിന്റെ മാത്രമല്ല -
      95 % Girl സും Bisexual ആണ്

    • @Ymee234
      @Ymee234 9 หลายเดือนก่อน +1

      Bro prenayichal avalkk ariyillayirunno bisexual anenn? Pls rply

    • @remithpk1765
      @remithpk1765 9 หลายเดือนก่อน

      ഗേൾസ് 90 % Bisexual ആണ് പൊട്ടാ

    • @XVLOG
      @XVLOG 9 หลายเดือนก่อน +3

      ആ 6 varsha തുടർന്ന് വന്ന കഷ്ട്ടം കാലം മാറി കിട്ടി 😂😂😂

  • @ubaidnowshad276
    @ubaidnowshad276 8 หลายเดือนก่อน +5

    സത്യത്തിൽ ഇവരോട് ബഹുമാനം തോന്നുന്നു, ദയവായി ഇവരെ മാനസിക രോഗിയാക്കരുത്. ഇടക്ക് അവർ പറയുന്ന ചില പോയിന്റുകൾ ശ്രദ്ധിക്കണം, കൗരവർ, പാഞ്ചാലി, ശ്രീകൃഷ്ണൻ...... ഇവിടെയൊക്കെ തീർത്തും ഇരട്ട തപ്പല്ലേ.....

  • @noorjahansaidalavi343
    @noorjahansaidalavi343 9 หลายเดือนก่อน +5

    ഈ നിലക്ക് പോയാൽ ആണും പെണ്ണും എന്ന വേർതിരിവ് തന്നെ ഇല്ലാതായി വരുമോ

  • @ellisjoy5192
    @ellisjoy5192 8 หลายเดือนก่อน +2

    ഇത് polygamy ആണ് . . Bisexuali ആൾക്കാർക്കു 2 gender il ഉള്ള ആൾക്കാരോടും emotional / romantic attraction ഉണ്ടാവാം എന്നെ ഉള്ളൂ , but എല്ലാരേയും പോലെ partner 1 എ ഉണ്ടാവൂ at a time. Just leaving this here so that people dont get misunderstandings about bisexuality

  • @guywisdom5212
    @guywisdom5212 6 หลายเดือนก่อน +1

    nothing unusual about it. keep going fella 🙂🤝

  • @Sanilsysitco
    @Sanilsysitco 7 หลายเดือนก่อน +1

    മനുഷ്യർ ഒരു disciplined life നയിക്കണം...എന്റെ life എനിക്കിഷ്ടമുള്ളത് ചെയ്യും എന്ന് എല്ലാരും ചിന്തിച്ചാൽ എന്തായി തീരും... മനുഷ്യർക്കു പല ആഗ്രഹങ്ങൾ ഉണ്ടാകാം... അതൊക്കെ promote ചെയ്താൽ ഈ സമൂഹം എങ്ങോട്ട് പോകും... നാളെ ആരുമായും എന്തും ആകാം അത് എന്റെ ഇഷ്ട്ടം എന്ന് പറഞ്ഞാൽ അതും agree ചെയ്യണോ...
    ശിക്ഷ ഉണ്ടായിട്ടു തന്നെ കുറ്റകൃത്യങ്ങൾ നടക്കുന്നു.

  • @hshsjgv9953
    @hshsjgv9953 11 หลายเดือนก่อน +6

    രണ്ടു പേർക്കും ഒരേ സമയം ഈ സഹോദരിയെ വേണം (എന്താവശ്യമായാലും ശരി ) എന്നു പറഞ്ഞാൽ എന്തു ചെയ്യും .. ആക്ഷേപമല്ല. അറിയാനുള്ള താൽപര്യം മാത്രം

  • @praleeshgladiator307
    @praleeshgladiator307 4 หลายเดือนก่อน +1

    ഈ ഒരു ചിന്താഗതി 80%ആളുകളുടെ ഉള്ളിലും ഉള്ളതാണ് ആരും അത് സൊസൈറ്റിയിൽ തുറന്നു പറയുന്നില്ല എന്നുമാത്രം ബബില അത് ധൈര്യപൂർവം തുറന്നു പറഞ്ഞു... അതിനെന്താ തെറ്റ്...

  • @drago_ndracula3194
    @drago_ndracula3194 2 ปีที่แล้ว +15

    Every one have attraction towards multiple people ...Will that be entertained...Didn't understand where are we headed

    • @kavyap5738
      @kavyap5738 9 หลายเดือนก่อน

      I am a person with alternate sexual orientation (ie) I am homosexual. SHE IS PRACTICING POLYGAMY WHICH SHOULD NOT BE ENTERTAINED ( BISEXUALITY IS ENTIRELY DIFFERENT). PLEASE DON'T BE MISLED AND ALSO PLEASE DON'T HAVE NEGATIVE IMPRESSION ON LGBTI ( DONT CONSIDER Q AND + )
      Heterosexual are those who feel warmth compatibility and who can only think of holding hands of opposite sex to meet the purpose of your life. If I go further a heterosexual man with musculine energy can only be compatible with feminine energy. This is should be the norm of the society as it has the special purpose of giving birth to child too. Thats why their marriages are celebrated with ritualistic prayers.
      Homosexual ( lesbian and gay) are those who feel warmth compatibility and who can only think of being around same energy. If i go further a homosexual woman with feminine energy in her are attracted to feminine energy only. In this case I think we can also start their life start life by promising each other in the presence of almight or any natural element to make it an authentic relationship. This I meant without disturbing the marriage rituals without disturbing the sentiment of the masses.
      Bisexual are those who find comfort with both form of energy . But that doesn't mean you end up liking both,it means the person may like end up man or woman in that person's lifetime.
      Transgenders - we all know that every person has both male and female characteristic inducers but proposition vary. In this case a person one gender will strongly feel like embracing the opposite energy in them. Let me tell you in india we have traditional rooted people unlike in other countries where the kids insecurities are asserted which is different. In this case they feel it strongly without any assertion from external factors.
      Intersex - very important category because the thoughts of binary gender is mostly affecting the kids under this category. They are born with different genetal which in between form male and female and sometimes more genetically different.
      I will never say there are immense number of gender but for sure not 2. There are 3 innate gender male female and intersex and 2 acquired gender transman and transwomen.
      THIS LADY IS PRACTICING POLYGAMY AND THIS NOT HOW BISEXUALITY WORKS. PLS DON'T GET MISLED

    • @rekhaj5757
      @rekhaj5757 9 หลายเดือนก่อน

      True. Attraction തോന്നാറുണ്ട്. എന്ന് വെച്ച് അത് bisexuality എന്ന പ്രതിഭാസം ഒന്നും ആണെന്ന് തോന്നുന്നില്ല. ഇയാളെ പോലെ തോന്നിയത് പോലെ ജീവിക്കാൻ അനുവാദം കൊടുക്കുന്നത് നല്ല കാര്യം അല്ല.

  • @rajagopalrajapuram8940
    @rajagopalrajapuram8940 9 หลายเดือนก่อน +4

    വിപ്ലവം... നല്ലത്... ❤️

  • @mdc6960
    @mdc6960 8 หลายเดือนก่อน +5

    നിങ്ങൾടെ ഭാര്യയോട് ആ ഭർത്താവിനെ ഒഴിവാക്കാൻ പറയണം. അയാളുടെ അറിവൊടുകൂടി അല്ലെങ്കിൽ ആ കുട്ടിയോടും അയാളോടും ചെയ്യുന്ന തെറ്റ് ആണ് ഇതും അവിഹിതത്തിൽ പെടും 🙏🏻.

  • @vidyaramanan1837
    @vidyaramanan1837 9 หลายเดือนก่อน +5

    U live as u wish❤

  • @labeebam3614
    @labeebam3614 7 หลายเดือนก่อน +1

    പുരുഷൻമാർ ഒന്നിലേറെ കല്യാണം കഴിക്കുമ്പോ മാത്രം പ്രശ്നമാണ്.
    ഇമ്മാതിരി ലൈംഗിക വൈകൃതങ്ങൾ ഒക്കെ ആഘോഷിക്കപ്പെടുകയും ചെയ്യും.

  • @vivekvaikkattil9958
    @vivekvaikkattil9958 2 ปีที่แล้ว +31

    This is Polygamy not bisexuality alone

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 8 หลายเดือนก่อน +3

    ഇതൊരു മാനസിക രോഗമല്ല ഇത് ഹോർമോൺ ചേഞ്ച് വന്നതിനാൽ സംഭവിക്കുന്നതാണ് സാധാരണ ആളുകൾക്ക് മനസ്സിലാക്കുകയില്ല അതിനെക്കുറിച്ച് വിദ്യാഭ്യാസം കൂടി വേണം അവർ എത്ര ചിന്തിച്ചാലും അത് മാറാൻ പോകുന്നതല്ല സാധാരണ ഒരു പുരുഷന് സ്ത്രീകളോട് ആണ് അട്രാക്ഷൻ ഉണ്ടാകുന്നത് അത് മാറ്റി ചിന്തിക്കാൻ പറയുന്നതുപോലെയാണ് ഇതും ഇവിടെ ഹോർമോൺ ആണ് കളിക്കുന്നത് ഇപ്പോഴും നേരം വെളുക്കാത്ത പല ആളുകളും സമൂഹത്തിൽ ഉണ്ട്

  • @najumuneesavp2111
    @najumuneesavp2111 2 ปีที่แล้ว +5

    Very good massage

  • @shylasunil3420
    @shylasunil3420 9 หลายเดือนก่อน +6

    ഇങ്ങനെ രണ്ടും എല്ലാവരിലും ഉണ്ട് ബട്ട്‌ അതു കണ്ട്രോൾ ചെയ്ത് സമൂഹത്തിനും സംസ്കാരത്തിനും ചേർന്ന രീതിയിൽ എല്ലാവരും ജീവിക്കുന്നു ഇന്നത്തെ കാലത്തെ ലൈഗിക വൈകൃതം മാത്രം

  • @moneyanmenon
    @moneyanmenon 8 หลายเดือนก่อน +3

    I appreciate your knowledge and reality

  • @jayaprakashn452
    @jayaprakashn452 7 หลายเดือนก่อน +2

    ഇതൊക്കെ ഒരുതരം മാനസ്സിക രോഗം എന്ന് മാത്രം അല്ല കാമ ഫ്രാന്ത് ആണ്. ഒരു ആണും പെണ്ണും എങ്ങനെ സെക്സ് അനുഭവിക്കുന്നത് എന്ന് മനസ്സില്‍ ആക്കാം. പക്ഷേ രണ്ടു പെണ്ണുങ്ങള്‍ തമ്മിലുള്ള സെക്സ് എത്രമാത്രം വിജയം ആണ് എന്ന് ഉഹി ക്കാന്‍ പറ്റും...

  • @pauljonathanministries
    @pauljonathanministries 4 หลายเดือนก่อน +3

    Same sex സിനോട് എല്ലാ മനുഷ്യർക്കും ഫീലിംഗ് ഉണ്ടാവില്ല, അതു പോലെ മൃഗൾഗല്കും ഉണ്ടാകാറില്ല. ഇത് കാമം കൂടിയാലും ഉണ്ടാകാറില്ല. ഇത് ഒരു ദുർ ആത്മാവാണ് ഇവരിൽ ഇങ്ങനെ ഉള്ളവരിൽ നിന്നും കേറി ഈ കാമം ഉണ്ടാവുന്നത്. ഇത് ഒരു പ്രന്താണ്. ഈ പ്രാന്ത് ഇപ്പോൾ കൂടുതലാണ്. ഇത് നല്ല കുടുംബത്തിൽ ജനിച്ച് വളർന്ന കുറ്റിങൾക്ക് അല്ല, കൂതറ കുറ്റിങ്ങൾക്ക് ചെറു പ്രായത്തിൽ ഉണ്ടാവുന്നത് ആണു.

  • @ssh4482
    @ssh4482 9 หลายเดือนก่อน +6

    ഇത് bisexual അല്ല polygamy ആണ് 😀

  • @tjpaul8249
    @tjpaul8249 9 หลายเดือนก่อน +27

    വൃത്തികെട്ട ജീവിതം. അത് തുറന്നു പറയാൻ മാത്രം നാണമില്ല. അതിനെ ധൈര്യം എന്നു വിളിക്കുന്നു.

  • @shijothomas8016
    @shijothomas8016 9 หลายเดือนก่อน +2

    ഹോർമോൺ പ്രശ്നം ആണ് ഞാൻ മനസിലാക്കുന്നു... But ഒരു തലമുറയെ ഉണ്ടാക്കാൻ പെണ്ണും പെണ്ണും കൂടിയാൽ കഴിയുമോ? അപ്പോൾ ആ ബന്ധം ഒരു മാനസിക സതോഷം മാത്രം

    • @rahulpr6980
      @rahulpr6980 9 หลายเดือนก่อน

      ഓ തലമുറകളെ കുറിച്ച് എന്തൊരു ആവലാതി. തലമുറകൾ 800 കോടിയായിട്ട് ഭൂമിക്ക് വീർപ്പുമുട്ടി പട്ടിണിയും ദാരിദ്ര്യവും കലാപവും യുദ്ധവും.

  • @Manav-ed1ol
    @Manav-ed1ol 8 หลายเดือนก่อน +2

    മലയാളി ഇനി ഇതൊക്കെ എന്ന് നോർമൽ ആയി കാണും എല്ലാരും അവരുടെ ഇഷ്ടം അനുസരിച്ചു ജീവിതം ജീവിക്കാൻ വിട്

    • @leyapriya9323
      @leyapriya9323 8 หลายเดือนก่อน +2

      Normal ellatha kaaryam... 'Normal' aayi kanaan parayunna ningal oru psychologistine poyi kandu medicine edukanam...

  • @KLpetGallery
    @KLpetGallery 7 หลายเดือนก่อน +7

    Sodom Gomorrah യിലെ മഹാ പാപം ഇപ്പോഴും ഈ ലോകത്ത്... ദൈവത്തിന്റെ ന്യായവിധി വരും.

  • @TintuMon-vx7py
    @TintuMon-vx7py 7 หลายเดือนก่อน +2

    ബ്രെയിൻ ലെ chemikal inbalance ആണ് ഇതിനു കാരണം neorotransmitter vythianam hormen problem okke ആണ് ഇതൊരു കഴിവ് ആയി കാണണ്ട

  • @thewanderer2.099
    @thewanderer2.099 5 หลายเดือนก่อน +1

    ചേച്ചിക്ക് പട്ടിയോടും പോത്തിനോടും പ്രണയം ഉണ്ടാവുമായിരിക്കും... ഇനി ഇപ്പൊ അതുങ്ങളെ എന്തിനാ ഒഴിവാക്കുന്നേ😌

  • @itzzmee6519
    @itzzmee6519 7 หลายเดือนก่อน +1

    ഇവളിത് എന്ത് തേങ്ങയാ പറയണേ. .. നിന്റെ ഭാര്യ എന്റെ ഭാര്യ നിന്റെ ഭാര്യ. .. എന്റെ ഭർത്താവ് എന്റെ ഭാര്യേടെ ഭർത്താവ്... 🙄🙄🙄 ഇതിലിപ്പോ ആരാ എന്റെ ഭർത്താവ്. ...🤔🤔🤔 എന്റെ തലക്ക് പ്രാന്തായി. ..😂😂

  • @sheejavg4696
    @sheejavg4696 9 หลายเดือนก่อน +2

    Anchor pl keep quite.B cos we want to hear the other person.

  • @azipop_bgm
    @azipop_bgm ปีที่แล้ว +15

    *ഈ കാര്യം തെറ്റ് ആണ്💯ഇതിൽ യോജിക്കുന്നില്ല.. Gender only two male and female*

    • @rahulpr6980
      @rahulpr6980 9 หลายเดือนก่อน

      പൊട്ടൻ

    • @rahulpr6980
      @rahulpr6980 9 หลายเดือนก่อน

      തെറ്റ് ചെയ്യാത്തവരായി ആരാടാ ഗോപു

  • @tocat807
    @tocat807 2 ปีที่แล้ว +12

    എന്താണ് ഭർത്താവ് , ഭാര്യാ എന്ന് കുടി പറയണം

    • @lawrencekx118
      @lawrencekx118 2 ปีที่แล้ว +2

      Ariyamo എന്താണ് ഭാര്യ എന്താണ് ഭർത്താവ് പറഞ്ഞു തരാമോ

    • @Ymee234
      @Ymee234 9 หลายเดือนก่อน +2

      Barthav enn vechal aanum barya enn vechal pennum ok

  • @علاعلا-س3س
    @علاعلا-س3س 8 หลายเดือนก่อน +1

    ഏതായാലും കേട്ടിരിക്കാൻ ഒരു രസം.... വേറെ എന്ത് പറയാൻ

  • @roymammenjoseph1194
    @roymammenjoseph1194 9 หลายเดือนก่อน +3

    Her gender is questionable

  • @nainikanikhil
    @nainikanikhil ปีที่แล้ว +10

    Eniku thonunnu ivarude barthakanmarum randu pennungalem nannayi use cheyunnu, ee pennungal thammilum sex cheyunnu angane angottum ingottum sex cheythu jeevikunnu allandu ipo ethu barthakanmara ithinoke sammathikunnee🙄🙄🙄

    • @mywife-kl
      @mywife-kl ปีที่แล้ว

      nammal nammudae wife nu santhosham kittan vendi ellam sammathichu kodukum

    • @vhcjcv5760
      @vhcjcv5760 6 หลายเดือนก่อน

      അയാൾ യൂഗോയോഗിക്കുന്നെന്നോ. ഇവരുടെ വർത്താനം കേട്ടിട്ട് തനിക്കു ഒന്നും തോന്നുന്നില്ലേ ഇവർക്കാണ് അസുഖം. എന്ത് വന്നാലും പുരുഷന്റെ തലയിൽ വെച്ചോ.

  • @latha7694
    @latha7694 9 หลายเดือนก่อน +3

    കുറച്ചു കഴിയുമ്പോൾ തനിയെ മാറുമായിരിക്കും, lust കുറയുമ്പോള്‍, സ്വയം നിയന്ത്രിക്കാൻ സാധിച്ചാൽ.

  • @user-to3nv9hc9q
    @user-to3nv9hc9q 4 หลายเดือนก่อน +1

    ഇവർ തുറന്ന് പറയുന്നു,പല ആളുകളും സ്വവർഗ്ഗ രതി നടത്തുന്നു ഉണ്ട്,മദ്റസ ഉസ്താദുമാർ ഒക്കെ ഇത് തന്നെയല്ലേ നടത്തുന്നത്

  • @sureshbabusekharan7093
    @sureshbabusekharan7093 5 หลายเดือนก่อน +1

    There are celebs like late Jayalalithaa, Sashikala, Ekta Kapoor, Prachi Desai, Rekha (bollywood), Angelina Julie, Madona etc were (un) openly bies,. It's natural and by birth. Kerala society is still closed minded

  • @harishmasuresh5768
    @harishmasuresh5768 8 หลายเดือนก่อน +1

    Bisexual ആയാലും homosexual ആയാലും രണ്ട് partners ഉണ്ടെനെന്ന് പറയുന്നതും ഒരാൾക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന് പറയുന്നതും same ആണ്.

  • @RKMalaysia
    @RKMalaysia 10 หลายเดือนก่อน +8

    കഴപ്പ് പലതരം, വ്യഭിചാരം പല വിധം 😁

  • @ShahirCkd777-hq9vo
    @ShahirCkd777-hq9vo 7 หลายเดือนก่อน +1

    ആ ചേട്ടന്റെ ഭാഗ്യം രണ്ട് പൂ കളിക്കാനുണ്ടാവും ഇവൾക്ക് കാമം അവളിലൂടെയും ഭർത്താവിലൂടെയും കഴിക്കാം 😃😃😃😃

  • @satheeshpkm1223
    @satheeshpkm1223 8 หลายเดือนก่อน +1

    Koothichikalku swathanthryam koduthal t yariye polulla koothichikal lokam vazhum manushyan nasikum.

  • @mathjince
    @mathjince 9 หลายเดือนก่อน +7

    Kashttam

  • @gdhttxjgkh6052
    @gdhttxjgkh6052 7 หลายเดือนก่อน +2

    ഇതൊരു മാനസി ഗരോഗമാണ് അത് ചികിൽസിച്ചാൽ മാറും

  • @pradeepkumar.k2489
    @pradeepkumar.k2489 8 หลายเดือนก่อน +2

    ഇത് കാമ ഭ്രാന്ത്

  • @gadgetsprophet
    @gadgetsprophet ปีที่แล้ว +40

    ലൈംഗിക വൈകല്യം അത്രെ ഒള്ളു

    • @Pavapettavan
      @Pavapettavan 9 หลายเดือนก่อน

      അപ്പോൾ ഗോവിന്ദ ചാമിയെ പോലെയുള്ളവർ നല്ലതാണോ.

  • @feathertouch7595
    @feathertouch7595 11 หลายเดือนก่อน +11

    പ്രായമുള്ള പുരുഷന്മാർ ചെറിയ ആൺകുട്ടികളെ ദുരുപയോഗം ചെയ്യുന്ന വാർത്തകൾ സാധാരണമാണല്ലോ ഇപ്പോൾ. ഇവർ bisexual ആണോ?

    • @hanusreevm
      @hanusreevm 10 หลายเดือนก่อน +2

      Ariyilla chilapo agane aavam... Allenkil only kazhapp🙂allenkil ആടിനെയും പശൂനെയും oky cheyunnille🙄avr eeth ഗണം ആണ്

    • @Pavapettavan
      @Pavapettavan 9 หลายเดือนก่อน +1

      അവന്മാരുടെ സാമാനം കട്ട്‌ ചെയ്ത് കളയാത്തതിന്റെ കുഴപ്പമാണ് അല്ലാതെ ഇതുപോലെയല്ല

    • @jasminerpse6373
      @jasminerpse6373 9 หลายเดือนก่อน +6

      എന്ത് sexual ആയാലും കുട്ടികളെ ദുരുപയോഗം ആര് ചെയ്താലും കുറ്റകരമാണ്

    • @aliensworld307
      @aliensworld307 9 หลายเดือนก่อน

      അവർ bisexual അല്ല അത് വേറെ ഒരു തരം അസുഖമാണ്. അതിൻ്റെ പേര് kazhapp എന്നാണ്. ആയുർവേദത്തിൽ പോലും അതിന് മരുന്നില്ല. പിന്നെ നല്ല തല്ല് കിട്ടിയാൽ മാറുന്ന അസുഖമാണത്. 👽

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 9 หลายเดือนก่อน

      മൊത്തത്തിൽ ചതി family😮😮😮

  • @MeMe-vw5yk
    @MeMe-vw5yk 8 หลายเดือนก่อน +1

    She just need some good caring.. Which she missed in her childhood 🙂

  • @ponnu0
    @ponnu0 ปีที่แล้ว +12

    എന്തൊക്കെയാ ഈ പറയുന്നത്. എന്റെ ഭാര്യക്ക് വേറെ ഒരു ഭർത്താവുണ്ട് / വേറെ ഭാര്യയുണ്ട് എന്ന് പറയാൻ സമൂഹം സമ്മതിക്കണം എന്നോ? ഒരു പാർട്ണർ ഉള്ളപ്പോൾ വേറെ ഒരു പാർട്ണർ എന്തിനാണ്...

    • @AbdulKader-en6km
      @AbdulKader-en6km ปีที่แล้ว +1

      Oru chicken kittiyittum mattoru chicken kandal vendann parayumo than

  • @Pavapettavan
    @Pavapettavan 8 หลายเดือนก่อน +1

    ഈ ചേച്ചിയെ ഒന്ന്‌ കാണണം എന്നുണ്ട് ❤

  • @rahulpr6980
    @rahulpr6980 9 หลายเดือนก่อน +1

    ഭാഗ്യവതി, ധൈര്യശാലി👌👏

    • @leyapriya9323
      @leyapriya9323 9 หลายเดือนก่อน +3

      ധൈര്യശാലിയല്ല....ഉളുപ്പുകെട്ടവൾ...മാന० കെട്ടവൾ....😡😡