Enikkoru Puthiya Hridayam | Malayalam Romantic Short Film | Kutti Stories

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2021
  • Presrenting Enikkoru Puthiya Hridayam Malayalam Short Film From Kutti Stories Originals
    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851
    Direction : Libin Ayyambilly
    Story Screenplay & Dialogues : Arjun vijay
    DOP : Akhil Krishna
    Editor : Joby M Jose
    Music : Rahul R Govinda
    DI : Moksha Post
    Colourist & DI Conformist : Sajumon R D
    Second Unit Cameraman : Nuru Ibrahim
    Audiography : Sapthaa
    Sound Design & Mix : Abhishek Cherian
    Associate Director : Nithin Thilakan
    Associate Cameraman : Alen Joy
    Assistant Directors: Bala Govind , Cyriac Jose Blair
    Makeup & Hair Stylist : Noufiya Khader
    Costumes : Manu M Boss Modelling Company
    Production Controller : Sahad Usman
    PRO : Anoop S
    Production Executive : Jijo Easow Jose
    Art Director : Prasanth Thrikalathoor
    Art Assistant : Amal Sivan
    Finance Controller : Sajith PY
    Title Animation : Chethan PJ
    Designs: Yellow Tooths
    CAST
    Libin Ayyambilli as Santhoshan
    Noufiya Khader as Anju
    Jyothisha Jelin as Anju's Friend
    Cyriac Jose Blair as Attender
    Bala Govind as Patient
    #EnikkoruPuthiyaHridayam #MalayalamShortFilm #KuttiStories
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 491

  • @KuttiStoriesOfficial
    @KuttiStoriesOfficial  2 ปีที่แล้ว +153

    English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ ..wa.me/917736603851

    • @syamkrishnazeus6472
      @syamkrishnazeus6472 2 ปีที่แล้ว +8

      Ente kayyil oru stoty und any chance

    • @mktroll4935
      @mktroll4935 2 ปีที่แล้ว +6

      🎈🎈🎈🎈🎈🦅🎈🦅🦅🦅🦅🦅🎈🦅🎈🦅🎈😁😁😁😁

    • @DrS320
      @DrS320 2 ปีที่แล้ว +1

      Hey ppl being a doc myself I would love to watch it kindly put english subtitles plzzzzzzz

    • @jahansvlog7637
      @jahansvlog7637 2 ปีที่แล้ว +2

      @@syamkrishnazeus6472 we w

    • @rajishapraveen2514
      @rajishapraveen2514 2 ปีที่แล้ว

      English padikkan njagal fee kodukkano

  • @wondervlog3031
    @wondervlog3031 2 ปีที่แล้ว +1409

    ഇത് കണ്ടു നമ്മൾ ഹോസ്പിറ്റലിൽ പോയാൽ... ഗെറ്റ് ഔട്ട്‌ ഫ്രം ദിസ്‌ ഹോസ്പിറ്റൽ.. ഇറങ്ങി പോടാ... എന്ന് പറയും... ☺️😊

    • @oxbogaming
      @oxbogaming 2 ปีที่แล้ว +5

      💯😂

    • @sreerag.m2239
      @sreerag.m2239 2 ปีที่แล้ว +10

      കടക്ക് പുറത്ത്

    • @autoflix1200
      @autoflix1200 2 ปีที่แล้ว +18

      Try cheyth nokiya pole indallo😌😂😂

    • @Rinsav17
      @Rinsav17 2 ปีที่แล้ว +3

      @@autoflix1200 🤣🤣🤣

    • @ixoraagger9902
      @ixoraagger9902 2 ปีที่แล้ว +2

      😂well said

  • @Stranger_things123-c6c
    @Stranger_things123-c6c 2 ปีที่แล้ว +713

    സന്തോഷിന്റെ അസുഖം കൊള്ളാലോ 😂ഹൃദയം മാറ്റിവെക്കൽ ♥️ഈ ചാനെൽ ഇടുന്ന ഓരോ ഷോർട് ഫിലിമും പൊളിയാ ♥️

  • @jibibindu4897
    @jibibindu4897 2 ปีที่แล้ว +217

    Story line നല്ല രീതിയിൽ ആണെങ്കിലും ഫസ്റ്റ് ഹാഫ് ഭയങ്കര dramatic ആണ്.. Dialogue നൊക്കെ ഒരു ജീവൻ കൊടുക്കാമായിരുന്നു.. ആ പെൺകുട്ടി അടിപൊളി ആയിട്ടുണ്ട് 🏵️

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +96

    ഫിലോസഫിടെ അതിപ്രസരം 😬💥

  • @binurprasad
    @binurprasad 3 หลายเดือนก่อน +2

    ഡോക്ടറുടെ മേശയിൽ Kerala Blasters ലോഗോ ഉള്ള സാനിറ്റൈസർ ബോട്ടിൽ കണ്ടവരുണ്ടോ 🌝💛💛💛

  • @shabeermohammed2676
    @shabeermohammed2676 2 ปีที่แล้ว +17

    ഞാൻ ഒരു കഥ സൊല്ലട്ടുമാ
    വേണമെങ്കിൽ ഇതൊരു ഫ്ലാഷ് ബാക്കായി കഥയിൽ ചേർക്കാം
    അതായതു തന്റെ പൂർവ കാമുകനും പെന്നീട് ഭർത്താവുമായ ആൾ ഡിവോസിനു ശേഷം യാതൊരു ബന്ധവുമില്ലാതെ പരസ്പരം അറിയാതെ കഴിയുകയും ഒരു ദിവസം ഭർത്താവായ ആൾ ഒരേക്സിഡന്റിൽ മരണപ്പെടുകയും അദ്ദേഹത്തിന്റെ ഹൃദയം ഈ വന്ന സന്തോഷിനാണ് വെക്കുന്നതും അത് മുകേനെ ആ ഹൃദയം മുൻ കാമുകിയായ ഭാര്യയായ ഡോക്ടറുടെ സ്നേഹം വീണ്ടും കൊതിക്കുകയും അത് സന്തോഷ്‌ മുകേനെ ഡോക്ടറുടെ അരികേക്ക് വരികയും അവസാനം ഇതെല്ലാം അറിഞ്ഞു കാമുകിയായ ഡോക്ടർ പൊട്ടിക്കരഞ്ഞു സന്തോഷിനെ കെട്ടിപ്പിടിക്കുന്നതും....... എങ്ങനെയുണ്ട്.....
    എന്റെ ചെറിയ ഭാവന 😍

  • @CineTimesMedia
    @CineTimesMedia 2 ปีที่แล้ว +263

    മനസ്സും ഹൃദയവുമായി ഒരു ബന്ധവുമില്ല; ഹൃദയമല്ല തലച്ചോറാണ് മാറ്റിവക്കേണ്ടത് 😂😀 ഒരു പൊട്ടൻ സന്തോഷും ഒരു മണ്ടി ഡോക്ടറും🤭🤔

    • @abhelprabheesh7495
      @abhelprabheesh7495 2 ปีที่แล้ว +6

      😂😂

    • @jjxff5610
      @jjxff5610 2 ปีที่แล้ว

      🤣🤣🤣

    • @jubinjoy2591
      @jubinjoy2591 ปีที่แล้ว +4

      script writer aanu mandan mishter

    • @athusmeraldo8273
      @athusmeraldo8273 ปีที่แล้ว +1

      😂😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +3

      ഓരോരുത്തരുടെ ലൈഫിൽ ഓരോ ടൈപ്പ് ആളുകൾ കടന്നുവരും അങ്ങനെയുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ഇവിടെ തട്ടിപ്പും ഉടായിപ്പുകളും നടക്കുന്നത്.
      അതുപോലെ പല പ്രണയങ്ങളും നടക്കുന്നു.
      അതുകൊണ്ട് ക്രിയേറ്റിവിറ്റി ആയാലും ഏതെങ്കിലും ഒരുത്തന്റെ കാര്യത്തിൽ ഇതേപോലെ നടന്നിട്ടുണ്ടാവും🤣
      അതുകൊണ്ട് മണ്ടൻ പൊട്ടൻ എന്ന് പറയരുത്.
      എല്ലാവരും എല്ലാം തികഞ്ഞത് ആണെങ്കിൽ ഇവിടെ എന്തായിരിക്കും അവസ്ഥ.

  • @aswanthpp3764
    @aswanthpp3764 2 ปีที่แล้ว +106

    Mbbs MD ഡോക്ടർ ബോർഡ് വെറും പേപ്പറിൽ എഴുതി വെക്കാനുള്ള ആ ഡൌൺ ടു എർത്ത് മനസ്സ് ഉണ്ടല്ലോ.🔥😍

    • @chithrac4122
      @chithrac4122 ปีที่แล้ว

      Njn um athu sradhichuu

    • @SriRamchandran29
      @SriRamchandran29 ปีที่แล้ว

      എംബിബിസ് ഡോക്ടറുടെ അടുത്ത് ആയുർവേദ മരുന്ന് കുപ്പിയും !!!!

  • @__akhila__4980
    @__akhila__4980 2 ปีที่แล้ว +195

    പൂർത്തിയായാൽ ചിലപ്പോൾ ചിലതിന്റെ മധുരം നഷ്ടപ്പെടും....... 💖

    • @nitheeshkumar0109
      @nitheeshkumar0109 ปีที่แล้ว

      പൂർത്തിയായാൽ ചിലപ്പോൾ ചിലതിൻ്റെ മധുരം നഷ്ടപ്പെടും...... എന്ത് ഒരു വാക്കുകൾ ആണെഡോ love it 💕💕💕💕

  • @abusby6235
    @abusby6235 2 ปีที่แล้ว +80

    എനിക്കൊന്നും മനസ്സിലാകാതോണ്ട് ഞാൻ happy ആണ് 😁

    • @nandunandana329
      @nandunandana329 ปีที่แล้ว +5

      Enikkum onnum mansilaayilla.😃...entaanu sherikkum sambhavichathu....🙄

  • @gopisundarbgm3486
    @gopisundarbgm3486 2 ปีที่แล้ว +284

    ആദ്യം വിചാരിച്ചു സന്തോഷൻ കോഴി ആണെന്ന്😹😹
    പിന്നെ തോന്നി ഇത് വല്ല കല്യാണാലോചന വല്ലതും ആണോന്ന് 😅
    *But Literally Just Wow 🔥❤️🤗*

    • @gwen7423
      @gwen7423 ปีที่แล้ว +3

      Adym vicharich santhosh ann kozhii pna mancilayii doctor athilum veliya kozhi annen😹😹

  • @eby_77
    @eby_77 2 ปีที่แล้ว +50

    *💞Hey...🙌.Literally back with full power.🔥💫..*
    Dhe vannu...😘mmade kutti stories..❤

  • @sudheeshtwist284
    @sudheeshtwist284 2 ปีที่แล้ว +188

    എന്താണ് ഇവിടെ സംഭവിച്ചത്... എനിക്ക് പ്രാന്ത് ആയതാണോ.. അതോ കണ്ട എല്ലാർക്കും പ്രാന്ത് ആയോ... 😂😂😂

    • @anjanatitus4214
      @anjanatitus4214 2 ปีที่แล้ว +1

      😂

    • @chinnumusic4360
      @chinnumusic4360 ปีที่แล้ว +4

      ഞാനും ഇങ്ങനെ ആണ് ചിന്തിച്ചത് 😂😂😂

    • @chithrac4122
      @chithrac4122 ปีที่แล้ว

      Sathyam

    • @shylajasethu8811
      @shylajasethu8811 ปีที่แล้ว

      Same to you

    • @njanumentefamilyum
      @njanumentefamilyum ปีที่แล้ว

      Enikum onnum manasilayilla.ending entha udheshiche 🤔

  • @pictorialofficial2928
    @pictorialofficial2928 2 ปีที่แล้ว +59

    Entho full avatha pole 🥰😇👍

  • @shintushintu.k3414
    @shintushintu.k3414 2 ปีที่แล้ว +29

    Ee chettante acting spraa so simple oru orginality feel cheyyanund so nyzz🥰♥️

  • @sayanthvk4489
    @sayanthvk4489 2 ปีที่แล้ว +26

    കഴിഞ്ഞോ ബാക്കി എന്തിയേ
    തോന്നിയോ guysss 🤭😂😂😂

  • @najemohd2554
    @najemohd2554 2 ปีที่แล้ว +169

    ഇത് കണ്ട് Sathoshante പോലെ നമ്മൾ hospital poyal🙄 😂

    • @music_queen07
      @music_queen07 2 ปีที่แล้ว +26

      onnikil avr pokki eduth purath kond idum..alel kandum vazhi swanthayit irangi odendi varum

    • @jarinjacob6562
      @jarinjacob6562 2 ปีที่แล้ว +2

      😂😂

    • @Nameisamjith
      @Nameisamjith 2 ปีที่แล้ว +8

      Nalla adi kittum

    • @62alanchacko61
      @62alanchacko61 2 ปีที่แล้ว +9

      Churulum adi kond😂😂

    • @Specter_46
      @Specter_46 2 ปีที่แล้ว +2

      @@yyyyas6413 enitto

  • @sarathchandran4725
    @sarathchandran4725 2 ปีที่แล้ว +80

    Being a nurse i say this won't happen in world any day for real ..For reel its ok not for reality

    • @nithyaroy6728
      @nithyaroy6728 2 ปีที่แล้ว +14

      I couldn't enjoy this even as reel, manh.. This is seriously picturing a false image about our professionalism.

    • @healthybrains9491
      @healthybrains9491 2 ปีที่แล้ว +1

      Right!!!

    • @aiswaryanayanar9283
      @aiswaryanayanar9283 2 ปีที่แล้ว +1

      Very true

    • @dreamcatcher6878
      @dreamcatcher6878 2 ปีที่แล้ว +9

      Very true... മെഡിക്കൽ ഫീൽഡ് വർക്ക്‌ ചെയുന്ന ആർക്കും ഇത് ഡൈജസ്റ് ആകില്ല.... ഒരു ഹെൽത്ത്‌ പ്രൊഫഷണൽന്റെ ബോഡി ലാംഗ്വേജ് പോലും ഇല്ല ഒന്നിനും...

    • @maleficent1178
      @maleficent1178 2 ปีที่แล้ว

      Satyam ithu pole samayam menakeduthan aarelum vannal nalla 4 paranju vidum

  • @sojisaji4446
    @sojisaji4446 2 ปีที่แล้ว +16

    എൻ്റെ ഇവിടുത്തെ ആശുപത്രിയിൽ പോയാൽ ഡോക്ടറെ കാണുന്നതേ പാരസെറ്റമോൾ, ചുമക്ക് ഉള്ള മരുന്നു ഒരു കുപ്പി, പിന്നെ ഒന്നു രണ്ടു ഗുളിക കൂടെ ഒരു ചീട്ടിൽ എഴുതി തന്നിട്ടു next patient എന്നും പറഞ്ഞു get out അടിക്കും.. ഒരു hai bye പറച്ചിൽ പോലും ഇല്ല.അതുകൊണ്ട് ഇതുപോലത്തെ psychological moving ഒന്നും നടക്കത്തുമില്ല...😆😅😅😅😂😂😂

  • @amalmahendran8951
    @amalmahendran8951 ปีที่แล้ว +19

    എനിക്ക് തോന്നിയത് ഗൗതം മരിച്ചു പോയി. അവന്റെ ഹൃദയം ആണ്‌ സന്തോഷിനു വെച്ചിരികുനെ. 😜

  • @littlemagician8588
    @littlemagician8588 2 ปีที่แล้ว +48

    സന്തോഷൻ 😍

  • @user-hr3ox8bl8d
    @user-hr3ox8bl8d 2 ปีที่แล้ว +31

    അടിപൊളി ആയി ❤️❤️❤️❤️❤️

  • @devikrishnab6796
    @devikrishnab6796 2 ปีที่แล้ว +9

    Kutti storyile Ella video's miss cheyyathe kandavarundo..

  • @Boogey_M4N
    @Boogey_M4N 2 ปีที่แล้ว +49

    I wish, I'd the confidence of Santhosh.. 😁😁..

  • @parvathivalsan
    @parvathivalsan 2 ปีที่แล้ว +62

    Noufii chechi ore pwolii😁💃💃💃

    • @dhansworld4740
      @dhansworld4740 2 ปีที่แล้ว +7

      Ival ende koode padichadan +2 l ival inganoke mariyo or islamic collegil Padicha kutiyan mattam kand netti poyi

    • @devapriya8370
      @devapriya8370 2 ปีที่แล้ว +3

      @@dhansworld4740 Arrru👀

    • @ss-ep8pv
      @ss-ep8pv 2 ปีที่แล้ว +2

      th-cam.com/video/zdSgQlImLRQ/w-d-xo.html🤣👌

    • @dhansworld4740
      @dhansworld4740 2 ปีที่แล้ว +2

      @@devapriya8370 Noufiya kadher idile nayiga

  • @shinoj999
    @shinoj999 ปีที่แล้ว +17

    ഇവിടെ സംഭവിച്ചത് എന്താണെന്നു വച്ചാൽ ഗൗതം ഒരു ആക്സിഡന്റിൽ പെട്ടു മരിക്കുകയാണുണ്ടായത്.. ആ ഹൃദയം ഹൃദരോഗിയായി മരിക്കാൻ കിടന്ന സന്തോഷിൽ തൂന്നിചേർക്കപെടുകയും ഗൗതത്തിന്റെ കൂടെയുള്ളപ്പോൾ ഹൃദയമില്ലാത്തവൻ എന്ന് ഒരുപാട് തവണ അഞ്ചുവിനാൽ വിളികേട്ട ആ ഹൃദയം സന്തോഷനെയും കൂട്ടി അഞ്ജുവിന്റെ അടുത്തേക്ക് 😜😜

    • @aryachandran8603
      @aryachandran8603 ปีที่แล้ว +1

      Woww kollallo iganae ru meaning kudii undayirrunnoo

    • @shinoj999
      @shinoj999 ปีที่แล้ว

      @@aryachandran8603 😊

    • @jeevanmichael2356
      @jeevanmichael2356 ปีที่แล้ว

      ​@@aryachandran8603 😊😊

    • @devimatha8864
      @devimatha8864 10 หลายเดือนก่อน +1

      Wow... Super... Iyal kollallo. Enikkippolanu ethandokke manasilayath.. Super.

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +5

    സാധാരണം; അസാധാരണം വൃതിരിക്തമായി പറയാന് ശ്രമിച്ചു.നടിച്ചവർ സൂപ്പർ

  • @Deepu_Devaraj
    @Deepu_Devaraj 2 ปีที่แล้ว +97

    kutti stories ithvare irakkiyathil പോരാ എന്ന് തോന്നിയ ഒരു വീഡിയോ

    • @habi_ichal1568
      @habi_ichal1568 2 ปีที่แล้ว +5

      Complete aayillennano?

    • @ss-ep8pv
      @ss-ep8pv 2 ปีที่แล้ว

      th-cam.com/video/zdSgQlImLRQ/w-d-xo.html🤣🤩

    • @Sarah-ut1mk
      @Sarah-ut1mk 2 ปีที่แล้ว +8

      True not at all sensible. Y this is overated i dont understand in the comment box

    • @Pachu_pachoose
      @Pachu_pachoose 2 ปีที่แล้ว +1

      @@Sarah-ut1mk true 👍

  • @sayshanu6572
    @sayshanu6572 2 ปีที่แล้ว +4

    Adyamayi kutti stories kand vattu pidichuuu😖😖😖😖

  • @nikeshkrishna1353
    @nikeshkrishna1353 2 ปีที่แล้ว +84

    Libin സന്ദോഷൻ 👌🏻😍

  • @abhijith1667
    @abhijith1667 2 ปีที่แล้ว +464

    ഇത് കണ്ട് കിളി പോയത് എനിക്ക് മാത്രമാണോ 🤔🤔🤔
    Actually ആ കിളി എവിടെ പോയിന്ന് ആരേലും പറഞ്ഞു തരുമോ

  • @rivin999
    @rivin999 2 ปีที่แล้ว +21

    പൊളിച്ചു 🔥🔥

  • @shamsusvlog
    @shamsusvlog 2 ปีที่แล้ว +54

    Kozhi സതോഷൻ അന്നെന്ന്ന് കേറുതി
    Pinne an കത്തിയത് 👏സൂപ്പർ

    • @christinajohn4198
      @christinajohn4198 2 ปีที่แล้ว +6

      ഒരു completion elaloo

    • @shamsusvlog
      @shamsusvlog 2 ปีที่แล้ว +5

      @@christinajohn4198 manassilayilla🤔

    • @ss-ep8pv
      @ss-ep8pv 2 ปีที่แล้ว +2

      th-cam.com/video/zdSgQlImLRQ/w-d-xo.html🤣👌

    • @susmithapramod2662
      @susmithapramod2662 2 ปีที่แล้ว +2

      Enk kathiyila,endha udhesiche?

  • @Achu_x07
    @Achu_x07 2 ปีที่แล้ว +22

    കഥ കൊള്ളാം 😻👏

  • @Sunithaabbas777
    @Sunithaabbas777 2 ปีที่แล้ว +7

    Kutti storiesil enikk ishttappedaatha onn😊......

  • @cheripoomol3350
    @cheripoomol3350 2 ปีที่แล้ว +109

    ചളി ഡോക്ടർ. ഇങ്ങനെ ഒകെ ഉണ്ടാകോ ഡോക്ടർ 😅😅

    • @reeshmariya9652
      @reeshmariya9652 2 ปีที่แล้ว +2

      Pnee,prethikich gvt hosptlil

    • @Appukuttan-rz7hi
      @Appukuttan-rz7hi 2 ปีที่แล้ว

      @@reeshmariya9652 ah evidathey gov hsptil 60+ drs 😂

  • @vinayakv8514
    @vinayakv8514 2 ปีที่แล้ว +11

    മനസിലാവാത്തതുകൊണ്ട് കുഴപ്പമില്ല 🙏

  • @MalayaliNet
    @MalayaliNet 2 ปีที่แล้ว +56

    Sceen play & dialogues okke kidu👌👌👌...script writingil kaanicha shredha castingilm ,excecutionilm kaanichirunnenkil vere level aayene...anyway oru nalla short film👍

  • @VikneshSadasivan
    @VikneshSadasivan 2 ปีที่แล้ว +84

    രണ്ടുപേരും നന്നായി അഭിനയിച്ചു..👍

  • @arshapradeep4968
    @arshapradeep4968 2 ปีที่แล้ว +6

    എജ്ജാതി ഡോക്ടർ .. ഇങ്ങനൊക്കെ ആര് എഴുതുന്നു ...

  • @sivarenjini3855
    @sivarenjini3855 2 ปีที่แล้ว +11

    Happy that there are 478 people who has sense.

  • @muhammedabdulbasithc6465
    @muhammedabdulbasithc6465 2 ปีที่แล้ว +15

    Nolan nte oru Akanna Bandhu ezhuthiya story pole und😆😆.. ippo pooya kili eni enn thirichu varum enn thamburaanariyam🥴

  • @althafkaniyalaofficial677
    @althafkaniyalaofficial677 2 ปีที่แล้ว +14

    PAINTER album song release ayittund ❤️❤️❤️ PWOLIYAN 🥰🥰

  • @__akhila__4980
    @__akhila__4980 2 ปีที่แล้ว +26

    Kutty Stories one of my fvt channel 💖🤗

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว +15

    Awesome short story 👏

  • @alfaonetech
    @alfaonetech 2 ปีที่แล้ว +4

    അടിപൊളി കലക്കിയ്

  • @anjumathew5308
    @anjumathew5308 2 ปีที่แล้ว +13

    അല്ലേലും എന്റെ അഞ്ജു ....😁😁🤭🤭🤭🤭🤭

  • @bharathabhiman2320
    @bharathabhiman2320 2 ปีที่แล้ว +18

    Arjun ന്റെ script❤🔥polichu

  • @akshayaammuz6152
    @akshayaammuz6152 2 ปีที่แล้ว +8

    Dr🤭kollaalo💃

  • @shacreation6030
    @shacreation6030 2 ปีที่แล้ว +107

    Every short film uploading on this Channel is awesome 💕😇

  • @alanvarkala9313
    @alanvarkala9313 2 ปีที่แล้ว +6

    Goutham dead aayi... Gouthathinte Hridayam Santhoshante nenjath irikkunn... 🙂

  • @aiswaryar.krishnan7271
    @aiswaryar.krishnan7271 2 ปีที่แล้ว +45

    Chetante acting aanu 💛💛👌🤘

  • @renjith3705
    @renjith3705 2 ปีที่แล้ว +17

    Noufi 😍❤️👌

  • @nidheeshshine3931
    @nidheeshshine3931 2 ปีที่แล้ว +5

    good one mone🥰🥰

  • @aryaarya2246
    @aryaarya2246 2 ปีที่แล้ว +12

    Nigalda Oro kutti storiesum powliii... Addicted to your videos .. Wish you all the best for the whole team behind this 🔥🔥🔥🔥🔥🔥🥰😍

  • @snehat6982
    @snehat6982 2 ปีที่แล้ว +3

    Chettaninte pakka natural acting.....

  • @prajithmk5017
    @prajithmk5017 2 ปีที่แล้ว +4

    Channel.. Something spcl😍😍

  • @krishnaprasadm.p2741
    @krishnaprasadm.p2741 2 ปีที่แล้ว +74

    kidu story.... script writer arjun & team congrats 🥰... eniyum nalla stories ezhuthanm... all the best... direction kurach koode better aakanarnu

  • @murshi_muchii7816
    @murshi_muchii7816 2 ปีที่แล้ว +4

    Adipoli🤩♥

  • @dintodevassy8357
    @dintodevassy8357 2 ปีที่แล้ว +3

    Ente lambaa 🤘🤘poli poli

  • @Delhimallus
    @Delhimallus 2 ปีที่แล้ว +3

    Endo ee kutty story il orupaadu artificiality feel cheyyunnu especially aa doctor nte character

  • @sivendhps4256
    @sivendhps4256 2 ปีที่แล้ว +13

    Supper🥰🥰🥰🥰❤️❤️❤️❤️❤️

  • @Sona_Ginish
    @Sona_Ginish 2 ปีที่แล้ว +17

    Sandhoshan vere level 💫😜.....sandhoshane sandhosham ayyo😂

  • @whitedeathviper
    @whitedeathviper 2 ปีที่แล้ว +8

    Waiting

  • @sam_varghese_adr
    @sam_varghese_adr 2 ปีที่แล้ว +5

    Pwolichu.....😍😍😎😎😍😍

  • @ayishashazinvk7109
    @ayishashazinvk7109 9 หลายเดือนก่อน +1

    Nalle rasam und😊

  • @saffa_saffu596
    @saffa_saffu596 2 ปีที่แล้ว +3

    Egane oru doctor okee short filmsil maathram😂😂💯

  • @anilack5340
    @anilack5340 2 ปีที่แล้ว +34

    Santhoshan smile poli🥰🥰

  • @mrinastar8541
    @mrinastar8541 ปีที่แล้ว +2

    നല്ല ഡോക്ടർ and നല്ല patient

  • @ponnuponnus9849
    @ponnuponnus9849 ปีที่แล้ว +1

    Ella storyum poliyan tto👍👍👍

  • @ramyasaneesh3757
    @ramyasaneesh3757 2 ปีที่แล้ว +6

    ഹൃദയം മാറ്റിവെയ്ക്കണം എന്ന് പറഞ്ഞ ആദ്യം ഡോക്ടർ ചിലപ്പോ ഒരു കാർഡിയോ സ്പെഷ്യലിസ്റ്റിനെ കാണാൻ പറയും

  • @pixelparc913
    @pixelparc913 2 ปีที่แล้ว +4

    Nice work 😍

  • @nunxjk9426
    @nunxjk9426 2 ปีที่แล้ว +45

    Santhoshane Evideyokyoo oru nivin pauly vineeth sreenivasan mix😇

  • @JoJo-ep7st
    @JoJo-ep7st 2 ปีที่แล้ว +7

    Santhoshin Nivin Pauly sound pole thoni 🥳

  • @youtubenekkz756
    @youtubenekkz756 2 ปีที่แล้ว +1

    Santoshathinu santohanu ulla panku valare valuthane adipwoli dialogue.....😂😂😂😂😂😂

  • @tgeorgelinson
    @tgeorgelinson 2 ปีที่แล้ว +17

    👏👏👏, waiting for next episode?❤️❤️❤️

  • @sindhu.parackal3180
    @sindhu.parackal3180 2 ปีที่แล้ว +33

    സന്തോഷൻ വന്നു ഡോക്ടറിന്റെ ഹൃദയം മാറ്റി വെച്ചല്ലോ

  • @albinvk8572
    @albinvk8572 2 ปีที่แล้ว +16

    Original kadhaayum ilelum logic ilelum oru rakksheeem ilatha avaatharanam …. 😍

  • @msa6761
    @msa6761 2 ปีที่แล้ว +9

    Ee oru Age groupil pothuvee thonnunnoru kaarayam alla DEPRESSION 😊

  • @anjuthomas1336
    @anjuthomas1336 2 ปีที่แล้ว +3

    Awesome 💕 ❤ 👌

  • @sajithsanthosh8470
    @sajithsanthosh8470 2 ปีที่แล้ว +23

    Santhoshinte hridayam mati vekkanam pinne thirich vekkaruth.. ivan jeevikandavan alla😂

  • @seyon440
    @seyon440 2 ปีที่แล้ว +3

    നായകന് കട്ട വില്ലൻലുക്ക്‌ ✌️

  • @bipinbabu5435
    @bipinbabu5435 2 ปีที่แล้ว +8

    Nice script 👌🏻

  • @ayishashazinvk7109
    @ayishashazinvk7109 9 หลายเดือนก่อน +1

    Nalle rasam und❤❤

  • @jyothi777
    @jyothi777 2 ปีที่แล้ว

    Libin super. Nalloru future ond.

  • @beemaansal2146
    @beemaansal2146 2 ปีที่แล้ว +66

    സന്തോഷിന്റെ ഹൃദയം ഗൗതമിറ്റെ ആണ് alle 🥰yes

    • @shn12345
      @shn12345 ปีที่แล้ว +1

      🙄🙄 അതെങ്ങനെ...

  • @jyothishajelin4085
    @jyothishajelin4085 2 ปีที่แล้ว +4

    Nice ❤️❤️

  • @harishpeethuvlogs7637
    @harishpeethuvlogs7637 2 ปีที่แล้ว +6

    Libin mwuth❤❤

  • @Aswin7635
    @Aswin7635 2 ปีที่แล้ว +12

    Ente sandhoshaaaa 🤣🤣🤣

  • @justadhilthings9892
    @justadhilthings9892 2 ปีที่แล้ว +6

    Stories ❤️

  • @vincentdaniel
    @vincentdaniel 2 ปีที่แล้ว +15

    Oro shot filmum valare interesting aayittundu

  • @youthboys2606
    @youthboys2606 2 ปีที่แล้ว

    Libin chetta super abhinayam Ella short filimilum thee abhinayam njan chettante valiya fan aye chetta oru Glucose kadha pwolichu

  • @maheshhopzz
    @maheshhopzz 2 ปีที่แล้ว +8

    ❤️❤️❤️

  • @akhilakhilchandran3659
    @akhilakhilchandran3659 2 ปีที่แล้ว +14

    പൊളിച്ചു 💘

  • @theepori2314
    @theepori2314 6 หลายเดือนก่อน +1

    Nalla valicha short film

  • @nileshkanakkott3040
    @nileshkanakkott3040 2 ปีที่แล้ว +9

    ❤️❤️

  • @badhshasyedmohammed9574
    @badhshasyedmohammed9574 2 ปีที่แล้ว +6

    🤩🤩🤗

  • @sreekarthyas1473
    @sreekarthyas1473 2 ปีที่แล้ว +18

    Santhoshan kollavallo😂😂😂

  • @midhunmac6450
    @midhunmac6450 2 ปีที่แล้ว +9

    ❤️