വഖഫ് : വീണ്ടുവിചാരം ? | ABC MALAYALAM NEWS | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | JAYASHANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • വഖഫ് : വീണ്ടുവിചാരം ? | ABC MALAYALAM NEWS | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | JAYASHANKAR VIEW
    #francisgeorge #pjjoseph #congress #advocatejayashankar #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews #jayashankarview
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 265

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 10 วันที่ผ่านมา +111

    ഭാരതത്തിൽ ഒരു നിയമം മതി. സുപ്രീം കോടതി, രാഷ്ട്രപതി ഇവർക്ക് മീതെ ഒരവകാശവും അധികാരവും വേണ്ട

    • @SalmanManappadan
      @SalmanManappadan 9 วันที่ผ่านมา +1

      പക്ഷെ ഒരു പ്രശ്നം ഉണ്ട് ചേട്ടായി സുപ്രീം കൊടിതിക്കും രാഷ്ട്രപതിക്കും മുകളിലാണ് ഇന്ത്യൻ കൺസിറ്റ്യൂഷൻ 🥂

    • @tvpuram
      @tvpuram 9 วันที่ผ่านมา

      നമ്മുടെ നാട്ടുകാരുടെ ഒരു വിവരം..രാഷ്ട്രപതിക്കു എന്ത് അധികാരം ആണ് ഉള്ളത് , സെന്‍ട്രല്‍ govt പറയുന്ന ശുപാര്‍ശ അന്ഗീകരിക്കുക്ക അല്ലാതെ

    • @sebastianks6028
      @sebastianks6028 7 วันที่ผ่านมา

      anthina valkile valichunettunnath, banakadana nilavil vannittu
      75 varsham pinnittu, athinapurathekullathonnum
      eni pokipidichal ,kodathikalk
      endhinte adisthanathil ,niyamangal
      veyakanikan pattum, baranakadanaye chavitti
      ninnal pinne,pakkisthan
      modelayipokum.

  • @manikantannairb
    @manikantannairb 10 วันที่ผ่านมา +118

    കേരളകോൺഗ്രസിന് അഭിനന്ദനങ്ങൾ പക്ഷേ വഖഫ് നിയമഭേദഗതിയല്ല വേണ്ടത് ഭരണഘടന വിരുദ്ധമായ വഖഫ് ബോർഡ് തന്നെ നിർത്തലാക്കണം

    • @ABM257
      @ABM257 10 วันที่ผ่านมา +7

      👍

    • @Indian1992
      @Indian1992 10 วันที่ผ่านมา +7

      👍👍👍

    • @sivadaspc3015
      @sivadaspc3015 10 วันที่ผ่านมา +4

    • @sajan5555
      @sajan5555 10 วันที่ผ่านมา +2

      ഫ്രാൻസിസ് ജോർജ് 24 മണിക്കൂറിനുള്ളിൽ പറഞ്ഞത് മാറ്റി പറഞ്ഞു.. അതറിഞ്ഞില്ലേ

    • @abrahamt.c6018
      @abrahamt.c6018 8 วันที่ผ่านมา

      There is scope for another video based on second opinion of Francis George . Before third opinion you can make another video

  • @abhijithkss7029
    @abhijithkss7029 10 วันที่ผ่านมา +169

    വക്കീലേ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്ക്ക് ചോദ്യം ചെയ്യാൻ കഴിയാത്ത അധികാരം വക്കഫ് ബോർഡിന് നൽക്കിയ കോൺഗ്രസ്സ് പാർടിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാൻ നോക്കുക

    • @balasundaranpattath2679
      @balasundaranpattath2679 10 วันที่ผ่านมา +9

      Yea

    • @girijanair348
      @girijanair348 10 วันที่ผ่านมา +12

      അതു നല്ല ഐഡിയ. 👌👍👏😊

    • @FarooqueVkpadi
      @FarooqueVkpadi 10 วันที่ผ่านมา

      പോടോ നിങ്ങൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കൊച്ച് ആക്കുകയാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് ഉള്ളിലാണ് ബോർഡ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് തട്ടാനുള്ള തന്ത്രം ഇവിടെ വില പോകില്ല

    • @madhuvv8136
      @madhuvv8136 10 วันที่ผ่านมา +24

      അയ്യോ...അതുപറയാൻ പാടില്ല....സ്നേഹത്തിന്റെ പലചരക്ക് കട പൊളിഞ്ഞു വീഴില്ലേ😂

    • @സ്വാമിഇഡലിപ്രിയാനന്ദൻ
      @സ്വാമിഇഡലിപ്രിയാനന്ദൻ 10 วันที่ผ่านมา

      പല ചരക്ക് എന്ന വാക്ക് സ്ത്രീ വിരുദ്ധ മാണോ എന്ന് എനിക്ക് സംശയം ഉണ്ട്‌... പ്രത്യേകിച്ച കോൺഗ്രസ്‌ സരിത നായർ ഒക്കെ നയിച്ചിരുന്ന കാലം ഓർക്കുമ്പോൾ 😄😆​@@madhuvv8136

  • @santhosh.eledath6384
    @santhosh.eledath6384 10 วันที่ผ่านมา +47

    ക്ഷേത്രങ്ങൾക്ക് നൂറ്റാണ്ടു കൾ കൊണ്ടു പലരിൽ നിന്നും ദാനം ലഭിച്ച ആയിരക്കണക്കിന് ഏക്കർ ഭൂമി ഇന്ന്, ഭൂ പരിഷ്കരണ നിയമത്തിനു ശേഷം ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്നു ഉപയോഗിക്കുന്നു. അത്
    ആർക്കും ഒരു പരാതിയും ഇല്ല.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 9 วันที่ผ่านมา +2

      @@santhosh.eledath6384 എൻ്റെ വീടും പറമ്പും അയ്യപ്പ ക്ഷേത്രത്തിൻ്റെതായിരുന്നു. ജന്മാവകാശ സർട്ടിഫിക്കറ്റിൽ അത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പണ്ടത്തെ ക്ഷേത്രസ്വത്ത് പിടിച്ചെടുക്കാൻ ദേവസ്വം ബോർഡിന് അനുവാദം കൊടുത്താൽ ഇവിടെ ലക്ഷക്കണക്കിന് ജനങ്ങൾ ഭവനരഹിതരാവും.

    • @NNN-tw5xl
      @NNN-tw5xl 8 วันที่ผ่านมา

      എവിടെ

  • @philiposep.s8087
    @philiposep.s8087 10 วันที่ผ่านมา +30

    ലോകം ആകെ മാറ്റത്തിലൂടെ പോകുമ്പോൾ, ഇപ്പോഴും നേരം വെളുക്കാത്തവർക്ക്‌ ഇനി എന്നാണാവോ ബോധം തെളിയുക?

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 10 วันที่ผ่านมา +67

    ഒരു വക്കീൽ ആയ താങ്കൾക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയുടെ മുകളിൽ waqf ട്രിബൂണലിനെ സ്ഥാപിച്ച കോൺഗ്രസ്‌ കാരെപ്പറ്റി ഒരക്ഷരം പറയാനില്ലാത്തത് മോശം തന്നെയാണ്

    • @ngpanicker1003
      @ngpanicker1003 10 วันที่ผ่านมา

      ബിജെപി ക്ക് വക്കീൽ കൊട്ട് കൊടുത്തു, തന്ത ഇല്ലാഴിക കാണിച്ച പാർട്ടിയെ വെറുതെ വിട്ടു.

    • @BaburajBabu-m1w
      @BaburajBabu-m1w 10 วันที่ผ่านมา

      അതിന് ഈ വക്കിലിനും ധൈര്യം ഇല്ല പോണ പോക്കിൽ bjp കുത്താൻ ഇവൻ മാരെല്ലാം പരമാവധി ശ്രമിക്കും ഇയാൾ ചിലപ്പോൾ സത്യം മറച്ചു പിടിക്കും കോൺഗ്രസ് ഈ നാട്ടിൽ ഇല്ല എന്നാണ് ഈ വക്കീലിനെ അറിവ് ആ കഷ്ടം ഭയം

    • @mjknr5374
      @mjknr5374 10 วันที่ผ่านมา +3

      എന്തുകൊണ്ട് ബിജെപി ആ തെറ്റ് തിരുത്തുന്നില്ല?

    • @Somu-ev3wy
      @Somu-ev3wy 10 วันที่ผ่านมา +12

      അതിനല്ലേ ഭേദഗതി കൊണ്ട് വന്നത് ​

  • @Vagabond617
    @Vagabond617 10 วันที่ผ่านมา +37

    കുംഭമേള നടക്കുന്ന സ്ഥലം തങ്ങളുടേതാണെന്ന് ഇപ്പോൾ വഖഫ് അവകാശപ്പെടുന്നു!!

    • @jayarajrajashekaran1978
      @jayarajrajashekaran1978 10 วันที่ผ่านมา +12

      യോഗി അതിന്റെ കടലാസ് ചോദിച്ചിട്ടുണ്ട്..പിന്നെ ആരോപണം ഉന്നയിച്ച ഉസ്താദു കമാ എന്നു മിണ്ടിയിട്ടില്ല..കടലാസ് കൊടുത്താലും , കൊടുത്തിലെങ്കിലും വധൂരി പെട്ടു.. 🤭

    • @gsreekumar719
      @gsreekumar719 10 วันที่ผ่านมา

      യോഗി അവിടെ വെയ്റ്റിങ് ആണ് .... ബക്കപ് കാരെ ഏൽപ്പിച്ചിട്ട് കാട്ടിൽ പോകാൻ...

    • @mohammedshameer7237
      @mohammedshameer7237 10 วันที่ผ่านมา +3

      അവകാശപ്പെട്ട ആളെ കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 10 วันที่ผ่านมา +10

      അത് യോഗി നോക്കിക്കോളും

    • @adarshsreedevi6454
      @adarshsreedevi6454 10 วันที่ผ่านมา

      അവകാശം ഉന്നയിച്ച സുഡുവിന് ഹൂറികൾക്ക് അടുത്തേക്ക് പോകാൻ സമയം ആയിക്കാണും🤣

  • @ravindranathannair3389
    @ravindranathannair3389 10 วันที่ผ่านมา +29

    നന്ദി, ശ്രീ ജയശങ്കർ. ഈ വിഷയം ചർച്ച ചെയ്തതിനു. ഡ്രാക്കോണിയാൻ തോന്നിയ വാസംങ്ങൾ കടലിൽ തള്ളുക. പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാവട്ടെ.
    ഈ കുത്തിത്തിരിപ്പുകൾ മാറാൻ ഒന്നാമത്തായി വേണ്ടത് ജമായത്തെ ഇസ്ലാമി എന്ന തീവ്ര സംഘടനയെ ഇന്ത്യയിൽ നിരോധിക്കുക. അവരുടെ കുത്തി തിരിപ്പുകൾ പ്രചരിപ്പിക്കുന്ന എല്ലാ ദൃശ്യ, സ്രാവ്യ മാധ്യമംങ്ങളും നിരോധിക്കുക. മതേതര, ജനാധിപത്യ പാർട്ടികൾ ആ നീക്കത്തെ സർവാ ൽമന പിൻതാങ്ങുക. കുത്തി തിരിപ്പുകൾ എതിർക്കുക. രാജ്യ സ്നേഹത്തോടെ, ഏകോദര സഹോദര മനോഭാവത്തോടെ മുന്നോട്ടു പോകുക. ഇവിടുത്തെ എല്ലാ പ്രശ്നങ്ങളും തീർക്കാൻ ഒന്നിക്കുക. അതാണ് അഭികാമ്യം.

    • @SreeKumar-pv8gv
      @SreeKumar-pv8gv 10 วันที่ผ่านมา

      😊 കേരളത്

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 10 วันที่ผ่านมา +1

      ജമാഅത്തെ ഇസ്ലാമി൭യ നിരോധിച്ചത് കൊണ്ട് എന്ത് കാര്യം??? അവർക്ക് എവിടെ നിന്ന് ആണ് ഈ ആശയങ്ങൾ ലഭിച്ചത്???

    • @haridasnarayanan5591
      @haridasnarayanan5591 10 วันที่ผ่านมา +3

      fully agree with you,Vakeelji.but why should the BJP be blamed for this situation? the congees , legees and commies have been playing such divisive game even prior to 1947.

    • @UsmanUMMERkrl
      @UsmanUMMERkrl 10 วันที่ผ่านมา

      തീവ്ര ഹിന്ദുത്വയോ?
      അതിന് കുഴപ്പമുണ്ടോ?
      തീവ്ര ഇസ്ലാമിസ്‌യൂകളെ എത്രയും പെട്ടെന്നു case എടുത്ത് ജയിലിൽ അടക്കണം. എന്നത് തന്നെയാണ് എനിൻറെ opinion. ജീവിക്കുന്ന രാജ്യത്തെ നിയമം അനുസരിക്കുക എന്നതാണ് ഇസ്ലാമിൽ ന്ഹാൻ പഠിച്ചത്. ഈ ശരീയത law ഒക്കെ ആർക്കാണ് വേണ്ടത്?

  • @komathdamodaran756
    @komathdamodaran756 10 วันที่ผ่านมา +39

    അമുസ്ലിങ്ങളുടെ സ്വത്തിലും വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്നുണ്ടല്ലോ. അപ്പോൾ വഖഫ് ട്രിബുണലിൽ അമുസ്ലിങ്ങളും ഉണ്ടാവേണ്ടതല്ലേ?

    • @FarooqueVkpadi
      @FarooqueVkpadi 10 วันที่ผ่านมา

      വക്കഫ് എന്നാൽ താങ്കൾക്ക് എന്തെന്നറിയാമോ ഞാൻ മുഹമ്മദ് ഫാറൂഖ് എൻറെ പത്ത് സെൻറ് ഞാൻ ഇസ്ലാമിൻറെ പേരിൽ ദാനം ചെയ്തു എക്കാലത്തേക്കും വേണ്ടി അത് 500 കൊല്ലം കഴിഞ്ഞാലും അത് അങ്ങനെതന്നെ വേണം അതിന് മറ്റുള്ളവർക്ക് എന്ത് നഷ്ടം

  • @rajarajakaimal701
    @rajarajakaimal701 10 วันที่ผ่านมา +28

    വഖഫ് ബോർഡ് തന്നെ നിർത്തലാക്കണം.ബിജെപിയുടെ വളർച്ച തടയാൻ വക്കീല് എത്തര ശ്മിച്ചാലും നടപ്പായില്ല.

    • @NNN-tw5xl
      @NNN-tw5xl 8 วันที่ผ่านมา

      ചാണകം

    • @SugunanKNair-q1e
      @SugunanKNair-q1e 6 วันที่ผ่านมา

      @@rajarajakaimal701 വാക്കിലെ ഉള്ള വെലയും കളയണ്ട..

  • @PrasadP-tv6ei
    @PrasadP-tv6ei 10 วันที่ผ่านมา +24

    BJP ക്കിട്ട് 'കേരളത്തിൽ ഒരു കുത്ത് കുത്തുന്നത് പിടിച്ച് നിൽപ്പിന് 'പ്രയോജനമാവും എന്ന ചിന്തയിൽ '' ചിലർ

  • @007Challenger
    @007Challenger 10 วันที่ผ่านมา +18

    അങ്ങനെയൊന്നുമില്ല.... അവർ വെറുതെ ഗാലറിക്ക്ഒത് കളിക്കുകയാണ്.... പാർലമെൻ്റിൽ വരുമ്പോൾ ഈ ഉപയോഗശൂന്യമായ കേരള എംപിമാർ രാഹുലിന് പിന്നിൽ വാലാട്ടി വാക്കൗട്ട് ചെയ്യും.

  • @emmanuelmangattu7448
    @emmanuelmangattu7448 10 วันที่ผ่านมา +12

    വസ്തുതകൾ സത്യസന്ധമായി നട്ടല്ലുനി വർന്നു നിന്നു പറയാനുള്ളവക്കീലിൻ്റെ ചങ്കുറ്റത്തെ നമിക്കുന്നു സർ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 10 วันที่ผ่านมา +7

    വഖഫ് പ്രശ്നവും നാല് കെട്ടണമെന്ന വാദവും ഒക്കെ ചർച്ചയാകുമ്പോൾ ബി.ജെ.പി വർഗ്ഗീയ ധ്രുവീകരണത്തിന്ന് ശ്രമിക്കും എന്ന വക്കീൽ സാറിൻ്റെ വാദം സാറിൻ്റെ തലയിലെ കമ്മ്യൂണിസ്റ്റ് ദുർഭൂതത്തിൻ്റെ വാസം ഇപ്പോഴും ഉണ്ടെന്ന സത്യം കേൾവിക്കാരെ ബോധ്യപ്പെടുത്തുന്നു.

  • @rafeekvc-mt8bx
    @rafeekvc-mt8bx 10 วันที่ผ่านมา +5

    ഫ്രാൻസിസ് ജോർജ് പറഞ്ഞത് നല്ല ആർജവം ഉള്ള നിലപാട്. ഇത് പോലെ ഭയമില്ലാതെ നിലപാട് പറയാൻ കഴിയണം

  • @mohanana2286
    @mohanana2286 10 วันที่ผ่านมา +42

    അറേബ്യൻ നാടുകളിൽ വന്ന ഭീകര മതം ഭാരതത്തിൽ ഇനി അധികാരം പറയേണ്ട...
    ഇത് ആർഷഭാരത സംസ്കാരത്തിന്റെ ഭൂമി...
    ജയ് ഭാരത് മാതാ കീ ജയ്.....

    • @prajullas
      @prajullas 10 วันที่ผ่านมา +2

      Jai Hind

  • @sivadaspc3015
    @sivadaspc3015 10 วันที่ผ่านมา +4

    Jai Jaishankar ji 🌺🌹🥀💐

  • @Guruji-x7c
    @Guruji-x7c 10 วันที่ผ่านมา +6

    പരസ്പരം പഴി ചാരുന്ന തല്ലാ തെ ഈ വിഷയം തീർക്കാൻ ഒരു പാർട്ടി ക്കാരാനും താല്പര്യം ഇല്ല...പത്തു വോട്ട്എങ്ങനെ ഒപ്പിക്കാം എന്നാണ് ചിന്ത....

    • @SanthoshKumar-uu6zs
      @SanthoshKumar-uu6zs 10 วันที่ผ่านมา

      സുഹൃത്തേ, ലോകത്ത് ഒരു രാഷ്ട്രീയ പാർട്ടിയും പ്രശ്നം പരിഹരിക്കാൻ ഒന്നും ചെയ്യില്ല... എങ്ങനെ വഷളാക്കാം.. ഇങ്ങനെ തങ്ങൾക്കു ഗുണമാക്കാം എന്നാണ് ചിന്തിക്കുക

  • @johnpoulose4453
    @johnpoulose4453 9 วันที่ผ่านมา +3

    ഫ്രാൻസിസ് ജോർജ് രണ്ട് പ്രാവിശ്യം കോഴി കൂവുന്നതിനു മുന്നേ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞല്ലോ

  • @twinklearavind2536
    @twinklearavind2536 10 วันที่ผ่านมา +5

    Francis sir ❤

  • @praveennair2731
    @praveennair2731 9 วันที่ผ่านมา +4

    കേരളാ കോണ്ഗ്രസിന് അഭിനന്ദനങ്ങളും ഇത് കൊണ്ടുവന്ന ബിജെപിക്ക് ദുരുദ്ദേശവും... കൊള്ളാം വക്കീലേ

  • @jayaprasadkappadan4399
    @jayaprasadkappadan4399 6 วันที่ผ่านมา +1

    Nalla oru clarification ❤

  • @manojbalakrishnannair7388
    @manojbalakrishnannair7388 10 วันที่ผ่านมา +11

    😂തമാശ ഇല്ലാതെ വക്കീല് പറയുമ്പോൾ ഒരു കാര്യം കൂടി എടുത്തു പറയുക സിദ്ദിഖ് ഏട്ടന് ഇത് waqf
    ചെയ്യാനോ ആർക്കെങ്കിലും കൊടുക്കാനോ എന്താണ് അവകാശം ??അതിയാന് അത് പാട്ടത്തിന് കിട്ടിയതല്ലേ??

    • @muraleedharannair5321
      @muraleedharannair5321 10 วันที่ผ่านมา +2

      അത് ആരും പറയുന്നില്ല! പാട്ടത്തിനെടുത്ത ഭൂമി ഇഷ്ടദാനം ചെയ്യാനോ വില്ക്കാനോ ഒക്കെ എങ്ങനെ സാധിക്കും ?

    • @narayananmulavakudy268
      @narayananmulavakudy268 10 วันที่ผ่านมา +2

      എന്റെ പൊന്നു 🌹🌹വക്കീലേ ,ബീജേപിയുടെ വര്‍ഗ്ഗീയ ധ്റൂ വീകരണമല്ല തന്റെ ഇടത് ഇസ്ലാമിസ്റ്റ് ഖാന്‍ഗ്രസിന്റെ പാകിസ്ഥാന്‍ അനുകൂ ല ,""മതേതരത്വ""മാണ് ,ഇവിടെ നടമാടുന്നത്..ഇവിടെയെന്നല്ല ,ലോകം മുഴുവനും നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് ചൂ ട്ട് പിടിക്കുന്ന ,ലെഫ്റ്റ് ലിബറല്‍,മനുഷ്യാവകാശ നിര്‍ഗുണ നീചവര്‍ഗ്ഗമാണ് ഈ നാട് മുച്ചൂ ടും മുടിച്ചത്..,ബീജേപി കേന്ദ്രം ഭരിക്കുന്നത് കൊണ്ടാണ് തനിക്ക് ഇപ്പോഴും തന്റെ മൊട്ടത്തലയില്‍, തോന്നുന്ന വിഡ്ഡിത്തരങ്ങള്‍ ,സോഷ്യല്‍ മീഡിയായില്‍ തളളി മറിക്കാന്‍ സാധിക്കുന്നത്....ശുദ്ധനായി അഭിനയിക്കുന്ന പരമദുഷ്ടനാണ് താന്‍ ....രാഹുല്‍ ഈശ്വറിന്റെ മറ്റൊരു ജന്മം ബ്ഭ.....എന്ന് മുഖമടച്ച് ആട്ടാനല്ലാതെ തന്റെ തലയില്‍ കക്കൂ സ് മാലിന്യമൊഴിച്ച് തന്നെ വിശുദ്ധനാക്കാനൊന്നും കൊളളുകയില്ല....കാരണം താനൊരു ചതിയനായ മാലിന്യമാണ്....

  • @sreekariyamsyam2199
    @sreekariyamsyam2199 9 วันที่ผ่านมา +1

    You said it🎉❤

  • @User4378__6
    @User4378__6 9 วันที่ผ่านมา +1

    വെരി ഗുഡ് സർ

  • @shajan93
    @shajan93 9 วันที่ผ่านมา +2

    വഖഫ് നിയമം ഭേദഗതി ആവശ്യമാണ്... 🙋‍♂️

  • @RamadasKr-ti4qr
    @RamadasKr-ti4qr 9 วันที่ผ่านมา +3

    അങ്ങിനെ യൊക്കെ പറയാൻ udf ൽ ആർജവം ഉള്ളഒരു നേതാവിനെ കാണിക്കു. ഒറ്റ ഒന്നും ഇല്ല. 2006ലേക്ക് ഉള്ള കൊണ്ട് പിടുത്തം ആണ് ഇപ്പോൾ നടക്കുന്നത്. കണ്ടു അറിയണം വക്കിലെ കേരളത്തിലെ അധികാര കൊതി മൂത്ത രാഷ്ട്രിയം. തങ്ങൾ വരെ ഈ അടുത്ത് പറഞ്ഞു. എങ്ങിനെ ആയാലും അധികാരം കിട്ടിയേ തീരു എന്ന്.

  • @user1992jass
    @user1992jass 10 วันที่ผ่านมา +5

    ബോധം ഉള്ളവർ ഈ വർഗത്തെ വളർത്താൻ അനുവദിക്കില്ല... സഹായിച്ചവർക്കെല്ലാം പണി കിട്ടിയിട്ടുണ്ട്

  • @jayakumark2042
    @jayakumark2042 10 วันที่ผ่านมา +5

    വക്കീലെ താങ്കൾ സത്യം തുറന്ന് പറയുമ്പോൾ താങ്കളെ ആരെങ്കിലും സംഘി ആക്കുമോ എന്ന പേടിയിൽ ബിജെപി യെ എന്തിനാ ഒരു കുത്ത് കുത്തുന്നത്.

  • @gopinadhankj9906
    @gopinadhankj9906 10 วันที่ผ่านมา +2

    Salute Francis George. Very good observation.

  • @BabichenCJ
    @BabichenCJ 10 วันที่ผ่านมา +3

    പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞ കാര്യം വക്കീൽ അറിഞ്ഞില്ലേ .നിലപാടിൽ ഉറച്ചു നില്കണമെങ്കിൽ…ബലം വേണം

  • @adv.anig.kureepuzha226
    @adv.anig.kureepuzha226 9 วันที่ผ่านมา +1

    I agree with sri Francis George.

  • @shajithomas7406
    @shajithomas7406 7 วันที่ผ่านมา +2

    അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഷോണ്‍ ജോര്‍ജ് നെ നേരിടാന്‍ തയ്യാറായി കൊള്ളുക

  • @pnvn335
    @pnvn335 10 วันที่ผ่านมา +6

    യൂപിയിൽ യോഗി വകഫിനു കൊടുക്കുന്ന പണികളെ കുറിച്ച് വക്കീൽ എന്തെങ്കിലും മൊഴിഞ്ഞോ 🤔

    • @UsmanUMMERkrl
      @UsmanUMMERkrl 10 วันที่ผ่านมา

      Abc മലയാളത്തിൽ പറയുന്നത് മുഴുവൻ സത്യം ആണ് എന്ന് വിശ്വസിച്ച താങ്കളോട് നമോ വാകം 😂😂😂

    • @hithamohanan3387
      @hithamohanan3387 9 วันที่ผ่านมา +1

      @@UsmanUMMERkrl sorry it’s also there in bbc and national news . What about that?😂

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 10 วันที่ผ่านมา +5

    🇮🇳🙏 Bharathathil Bharathathinte oru niyamam Undallo athu mathi. One nation one law 🙏🇮🇳

  • @josephmj7814
    @josephmj7814 10 วันที่ผ่านมา +1

    Very correct 👌

  • @onlookerhedgehog9083
    @onlookerhedgehog9083 10 วันที่ผ่านมา +6

    പക്ഷേ ഇ വിദ്വാൻ പറഞ്ഞതിന് ശേഷം പ്ലേറ്റ് തിരിച്ചു എന്ന് പറയുന്നത് കേട്ടല്ലോ?

  • @Shaji4882
    @Shaji4882 10 วันที่ผ่านมา +3

    അങ്ങനെ തന്നെ ആണ് വക്കീലേ ഈ കോൺഗ്രസ്‌ പറയുന്ന അവകാശപ്പെടുന്ന മതേതരത്വത്തിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട് പോയത്..എന്നിട്ടും ആ ചിന്താഗതിക്ക് ഒരു മാറ്റവും ഇല്ലാ താനും...

  • @vijayann1273
    @vijayann1273 9 วันที่ผ่านมา +1

    Waqf board should provide documents to establish that the property in question is indeed a waqf properly after giving proper notice to the occupant

  • @Master-g4z
    @Master-g4z 10 วันที่ผ่านมา +4

    വഖഫ് ബോർഡിന് അമുസ്ലിങ്ങളുടെ സ്വത്തിൽ അവകാശം ഉന്നയിക്കാം, പക്ഷെ ബോർഡിൽ അമുസ്ലീങ്ങൾ മാത്രം പാടില്ല പോലും, ഞമ്മൻ്റെ കപട മതേതര സഹിഷ്ണുത 😅

  • @SugunanKNair-q1e
    @SugunanKNair-q1e 9 วันที่ผ่านมา +1

    ആ ബോർഡ്‌ തന്നെ വേണ്ട

  • @ShyamVS-kh3eq
    @ShyamVS-kh3eq 9 วันที่ผ่านมา +1

    രണ്ടായിരത്തിലേ മുഗൾ ഇൻവേഷൻ ഇൻ ഏ ഡമോക്രറ്റിക്ക് വേ ( വഴി)

  • @harikrishnanm6713
    @harikrishnanm6713 9 วันที่ผ่านมา +2

    Adv jaya ശങ്കർ നെയും രാഹുൽ ഗാന്ധി യെയും വകഫ് ബോർഡ്‌ ഇൽ ഉൾപ്പെടുത്തണം. നിയമം നന്നായി നടക്കും 🥰❤️

  • @chackoxavier5835
    @chackoxavier5835 10 วันที่ผ่านมา +1

    ഫ്രാൻസിസ് ജോർജ് 💯🌹❤️❤️🙏🏽🇪🇬🇮🇱🎊🍟i🍟🎊🇮🇱🇪🇬🙏🏽💯🌹🌹❤️❤️💯💯🙏🏽🇪🇬🇪🇬🇮🇱🎊🍟🇺🇲🍟🇮🇱🇮🇱🇪🇬🙏🏽🙏🏽🇮🇱🎊🍟🍟🇺🇲🦤🎉🦤🇺🇲🍟🎊🎊🇮🇱🇪🇬🙏🏽

  • @ShyamVS-kh3eq
    @ShyamVS-kh3eq 9 วันที่ผ่านมา +1

    999 വർഷം തമിഴ് നാടിന് മുല്ലപെരിയാർ കൊടുത്തതുപോലെ: വരാൻ പോകുന്ന തലമുറയേ വിലക്കാൻ ഈ തലമുറക്ക് എന്ത് അവകാശം എന്ത് അധികാരം

  • @krishnadasp7370
    @krishnadasp7370 9 วันที่ผ่านมา +1

    🌹🌹🌹🌹🌹🌹👍🏿

  • @gokuldasc4503
    @gokuldasc4503 9 วันที่ผ่านมา +3

    ബിജെപി എന്താണ് എന്ന് കാശ്മീരിൽ ഉമർ അബ്ദുള്ള പറഞ്ഞു തരും

  • @dharmapalankv8003
    @dharmapalankv8003 10 วันที่ผ่านมา +1

    👍👏

  • @cheethangVlog
    @cheethangVlog 10 วันที่ผ่านมา +1

    ❤️❤️

  • @vijayanvnair6526
    @vijayanvnair6526 10 วันที่ผ่านมา +4

    ബിജെപി വളർന്നാലെന്താ കുഴപ്പം വക്കീലേ??

  • @pvmuralidharan8027
    @pvmuralidharan8027 10 วันที่ผ่านมา +1

    Good morning sir 🕺🕺🕺🕺🕺

  • @Salilps5
    @Salilps5 10 วันที่ผ่านมา +3

  • @sibigeorge4396
    @sibigeorge4396 10 วันที่ผ่านมา +1

    ഫ്രാൻസിസ് ജോർജ് മലക്കം മറിഞ്ഞു 🤣🤣🤣🤣🤣🤣🤣

  • @jishnuskrishnan1152
    @jishnuskrishnan1152 10 วันที่ผ่านมา +3

    ഭേദഗതിയല്ല, ഈ വഖഫ് നിയമം എന്ന bull shit തന്നെ അവസാനിപ്പിക്കണം. ഫ്രാൻസിസ് ജോർജിൻ്റെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിൽ പിന്തുണക്കുന്നു.🙂

  • @mathewnm3870
    @mathewnm3870 10 วันที่ผ่านมา +1

    Why should we accept this waqf over and above the INDIAN CONSTITUTION. INDIAN Constitution IS SUPREME. I❤ INDIA.

  • @rajajjchiramel7565
    @rajajjchiramel7565 10 วันที่ผ่านมา +1

    Good morning Sir

  • @rkn04
    @rkn04 9 วันที่ผ่านมา +1

    Excellent video post and a serious issue... hope the Muslim community do not fall into the communal trap of BJP but I am not very hopeful and they will fall into the trap to lose, including Muslim league.
    Very sad state 😢

  • @shajishaji6148
    @shajishaji6148 10 วันที่ผ่านมา +4

    ഈ നീയമം മാറേണ്ടത് തന്നെയാണ്. ഇത് മുസ്ലിം രാജ്യം അല്ലല്ലോ

  • @vinodnarayanan1764
    @vinodnarayanan1764 10 วันที่ผ่านมา +1

    ചുരുക്കത്തിൽ വഖഫ് ബോർഡിൻ്റെ കാരുണ്യത്തിൽ ആജീവനാന്തം അല്ലെങ്കിൽ വഖ്ഫ് ശക്തമായ നിലപാട് എടുക്കുന്നത് വരെ മുനമ്പം ജനത അനധികൃത കുടിയേറ്റക്കാരായി അവിടെ തുടരണമെന്നാണ് നിങ്ങളെല്ലാം ആഗ്രഹിക്കുന്നത്.

  • @XavierVincent-p3g
    @XavierVincent-p3g 9 วันที่ผ่านมา +1

    Indian neethi nyaya vyavasthamku mukalilulla ee niyamam mothamayi eduthu kalayanam

  • @gopalakrishnancr5917
    @gopalakrishnancr5917 10 วันที่ผ่านมา +1

    ഫ്രാൻസിസവഖഫിന് എതിരെ മോട്ട് ചെയ്യില്ല

  • @jayaramanjayaraman8138
    @jayaramanjayaraman8138 9 วันที่ผ่านมา

    🙏🙏🙏

  • @ravindrangopalan
    @ravindrangopalan 10 วันที่ผ่านมา +6

    സത്യത്തിൽ ഈ പൊട്ട നിയമം പാസ്സാക്കിയ കോൺഗ്രസ്‌ അല്ല തെറ്റുകാർ ഇതിനെതിരെ നിൽക്കുന്ന ബിജെപി ആണ് മോശം എന്നോ എന്ത് വിവരക്കേടാണ് വക്കിൽ പറയുന്നത്

    • @Somu-ev3wy
      @Somu-ev3wy 10 วันที่ผ่านมา +2

      പുള്ളിയുടെ നാട് ആലുവ ആണ് നാട്ടിൽ ഇറങ്ങി നടക്കേണ്ട

  • @sivadasanmarar7935
    @sivadasanmarar7935 10 วันที่ผ่านมา +1

    നിയമം ഡെമോക്ലാസിൻ്റെ വള് പോലെ തലക് മുകളിൽ നിൽകുമ്പോൾ വലഫ് നില നിൽകുമ്പോൾ നമ്മൾ samadhichalum ഇല്ലെങ്കിലും മ്മടെ ബൂമി നികുതി അടക്കാൻ,ലോണെടുകൻ വിൽക്കാൻ പടിയിലങ്കിൽ?

  • @sudharevathy8370
    @sudharevathy8370 10 วันที่ผ่านมา +1

    ഇനിയും കേരളാ കോൺഗ്രസ് പുതിയ ഒരു പാർട്ടി ഉണ്ടാക്കേണ്ടേ വാക്കിലെ?

  • @prasannanvasudevannair7708
    @prasannanvasudevannair7708 10 วันที่ผ่านมา +1

    Change is inevitable . Religions which preaches draconian thittoorams should undergo reformation. Right education is the only remedy.

  • @Jacthomann
    @Jacthomann 10 วันที่ผ่านมา +1

    100 ദിവസം ഈ പാവങ്ങൾ അവകാശങ്ങൾക്ക് വേണ്ടി നിലവിളിക്കുന്നു. ഇപ്പോഴാണ് പലർക്കും " വോട്ടിന്റെ വിളി " കിട്ടിയത്. അവരോടൊപ്പം നിൽക്കാൻ വളരെകുറച്ചു പേര് മാത്രമേ ഉണ്ടായിരുന്നുള്ളു.
    കോൺഗ്രസ്‌ ഇരുട്ടിന്റെ മറവിൽ കൊണ്ടുവന്ന ഈ നിയമം മൊത്തമായി പിൻവലിച്ചാൽ മാത്രമേ ശാശ്വത പരിഹാരം കിട്ടുകയുള്ളൂ.
    കോൺഗ്രസ്‌ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുന്നകാലം വിദൂരമല്ല.

  • @side2side123
    @side2side123 10 วันที่ผ่านมา +1

    അങ്ങനേ ബി.ജെ.പി.യേ കൂട്ടം പറഞ്ഞാൽ എങ്ങിലും മുസ്ലീംനു നേരം വെളുക്കുമോ എന്ന് നോക്കാം എന്ന വക്കീൽ കരുതിയുള്ളു😅

  • @narayananmulavakudy268
    @narayananmulavakudy268 10 วันที่ผ่านมา +3

    എന്റെ പൊന്നു 🌹🌹വക്കീലേ ,ബീജേപിയുടെ വര്‍ഗ്ഗീയ ധ്റൂ വീകരണമല്ല തന്റെ ഇടത് ഇസ്ലാമിസ്റ്റ് ഖാന്‍ഗ്രസിന്റെ പാകിസ്ഥാന്‍ അനുകൂ ല ,""മതേതരത്വ""മാണ് ,ഇവിടെ നടമാടുന്നത്..ഇവിടെയെന്നല്ല ,ലോകം മുഴുവനും നടക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന് ചൂ ട്ട് പിടിക്കുന്ന ,ലെഫ്റ്റ് ലിബറല്‍,മനുഷ്യാവകാശ നിര്‍ഗുണ നീചവര്‍ഗ്ഗമാണ് ഈ നാട് മുച്ചൂ ടും മുടിച്ചത്..,ബീജേപി കേന്ദ്രം ഭരിക്കുന്നത് കൊണ്ടാണ് തനിക്ക് ഇപ്പോഴും തന്റെ മൊട്ടത്തലയില്‍, തോന്നുന്ന വിഡ്ഡിത്തരങ്ങള്‍ ,സോഷ്യല്‍ മീഡിയായില്‍ തളളി മറിക്കാന്‍ സാധിക്കുന്നത്....ശുദ്ധനായി അഭിനയിക്കുന്ന പരമദുഷ്ടനാണ് താന്‍ ....രാഹുല്‍ ഈശ്വറിന്റെ മറ്റൊരു ജന്മം ബ്ഭ.....എന്ന് മുഖമടച്ച് ആട്ടാനല്ലാതെ തന്റെ തലയില്‍ കക്കൂ സ് മാലിന്യമൊഴിച്ച് തന്നെ വിശുദ്ധനാക്കാനൊന്നും കൊളളുകയില്ല....കാരണം താനൊരു ചതിയനായ മാലിന്യമാണ്....

  • @sajanthomas2460
    @sajanthomas2460 10 วันที่ผ่านมา +3

    Excellent observation sir!

  • @chackoxavier5835
    @chackoxavier5835 10 วันที่ผ่านมา +2

    ക്രിസ്ത്യൻ കോട്ടയം
    ജയ് ഹിന്ദു കോട്ടയം ജയ്

  • @ajjoseph8084
    @ajjoseph8084 9 วันที่ผ่านมา +2

    ജോർജ് ആരാ ?
    ഒരു DNA ടെസ്റ്റ് ആവശ്യമായി വന്നിരിക്കുന്നു

  • @muraleedharankailasam9889
    @muraleedharankailasam9889 10 วันที่ผ่านมา +1

    ഫ്രാൻസിസ് ജോർജ് ഈ വീഡിയോ വരുമ്പോഴേക്കും മാറ്റി പറഞ്ഞു

  • @haridas0
    @haridas0 10 วันที่ผ่านมา +1

    CPI Advocate got a chance to blame BJP. That's all..... thanks 😅

  • @JohnChacko-d4g
    @JohnChacko-d4g 9 วันที่ผ่านมา +1

    Where is our kerala bhupareshkarana Rool.

  • @lalithanpspullarkat4848
    @lalithanpspullarkat4848 10 วันที่ผ่านมา

    Good morning sir ❤❤

  • @jayakumarkb4547
    @jayakumarkb4547 8 วันที่ผ่านมา

    ഇ വക്കീല് മുനമ്പത്ത് വാചകമടി നടത്തിയത് ഓർമ്മിച്ചാൽ ടിയാനും ഒരു നട്ടെല്ല് വാഴ പിണ്ടി പോലെയല്ലെ

  • @rejvs
    @rejvs 10 วันที่ผ่านมา +1

    ദാനയാധാരപ്രകാരം കൈമാറപ്പെട്ട മുനമ്പത്തെ തര്‍ക്കഭൂമിയുടെ ഉടമസ്ഥത ഫറൂക്ക് കോളേജിനാണെന്ന് പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും കണ്ടെത്തിയതാണെന്ന് ജയശങ്കര്‍ സാര്‍ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ടല്ലോ. അപ്പോള്‍ പാട്ടഭൂമി ദാനയാധാരം നടത്തി കൈമാറിയതു ശരിയാണോ
    എന്ന കാര്യത്തില്‍ മാത്രമേ തീരുമാനം ആവശ്യമുള്ളൂ. അങ്ങനെ വരുമ്പോള്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ പ്രസക്തി എന്താണ്? ഈ ഭൂമി വക്കഫ് ആണെന്ന് റിപ്പോര്‍ട്ടു കൊടുക്കാന്‍ റിട്ട. ജഡ്ജിക്ക് കഴിയുമോ? ഹൈക്കോടതിയും ഈ വിഷയത്തില്‍ മൌനം പാലിക്കുന്നു.

  • @JoseCP-x2c
    @JoseCP-x2c 10 วันที่ผ่านมา +5

    യുഡിഎഫിന്റെ അവസ്ഥ ലീഗിന്റെ അവസ്ഥ. ഹ മസ് ഇസ്രായേൽ പിടിച്ചെടുക്കാൻ പോയപോലെ ആകും🤣🤣🤣🤣🤣🤣🤣

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 10 วันที่ผ่านมา +2

    പുതിയ പുതിയ ഓരോ പ്രശ്നങ്ങൾ മൂലം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം വീട്ടു നികുതി ഭൂനികുതി ഇലക്ട്രിസിറ്റി ചാർജ്ജ് ബസ്സ് ചാർജ് തുടങ്ങി എല്ലാ മേഖലകളിലും ചാർജ്ജ് വർദ്ധിപ്പിച്ചു സർക്കാർ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നു.... അതിൽ കേന്ദ്രവും കേരളവും മത്സരിക്കുന്നു.
    മരുന്നിന് 20%ജിഎസ്ടി
    അരി പരിപ്പ് പാക്കറ്റിൽ ആക്കിയാൽ 18%വരെ
    എന്നാൽ സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളായ സ്വർണ്ണത്തിന്റെ ജിഎസ്ടി 3%
    പെട്രോൾ ഡീസൽ ഗ്യാസ് മദ്യം എന്നിവയുടെ കാര്യത്തിൽ തോന്നുന്നപോലെ😂😂😂
    എന്നിട്ടും പ്രതികരണമില്ലാതെ അവസ്ഥ 😂
    സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷം ജീവനക്കാർക്കും പെൻഷൻ കാർക്കും ഇപ്പോൾ കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും വളരെ കൂടുതലാണെത്രേ!
    എതായാലും അടിമ ഉടമ ബന്ധം ഇത്രയും ഊഷ്മളമായ ഒരു കാലം ഉണ്ടായിട്ടില്ല.......
    മാവേലിക്ക് ശേഷം കേരളം കണ്ട ഏറ്റവും നല്ല ഭരണം!

    • @Athiest1967
      @Athiest1967 10 วันที่ผ่านมา

      ഏതു മരുന്നിനാണ് 20 ശതമാനം നികുതി????

  • @mathewkj1379
    @mathewkj1379 10 วันที่ผ่านมา +1

    വാക്ക് മാറ്റിയാൽ കെ കോ തീർന്നു. ഫ്രാൻ‌സിസിനു നട്ടെല്ലുണ്ടെങ്കിൽ ഉറച്ചു നിൽക്കണം.

  • @binoy790
    @binoy790 10 วันที่ผ่านมา +1

    വഖഫ് ഭൂമി എല്ലാം തിരിച്ചു പിടിക്കണം

    • @newsnapkin
      @newsnapkin 10 วันที่ผ่านมา

      Ninte thantha undakki vechathao naaye thirich medikkan
      Adangi othungi marayadhakk jeevikk
      Konn chavityy thazhthum

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 10 วันที่ผ่านมา +1

    കാട്ടറബികൾ നമ്മുടെ നാട് വീണ്ടും കൊള്ളയടിക്കും എന്ന ഭയമല്ല ഫ്രാൻസിസ് ജോർജ് എംപിക്ക്, കിട്ടിക്കൊണ്ടിരുന്ന ക്രിസ്ത്യൻ വോട്ടുകൾ പോകുമോ എന്നാണ് ഭയക്കുന്നത് 😅

  • @studionassim-d2j
    @studionassim-d2j 9 วันที่ผ่านมา +1

    ee vakeelinu peti onnum illa ennu karuthunnu

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 10 วันที่ผ่านมา +1

    നിർഭാഗ്യം എന്നുപറയട്ടെ താങ്കൾക്ക് ഇപ്പോഴും ബി ജെ പി വിരുദ്ധത അവസാനിച്ചില്ലേ

  • @sobinthomas7035
    @sobinthomas7035 10 วันที่ผ่านมา +1

    ഔസേപ്പച്ചന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം......

  • @rajeevpr581
    @rajeevpr581 9 วันที่ผ่านมา +1

    കേരള കോൺഗ്രസ്‌ താമസിയാതെ ബിജെപി യിൽ പോരും കോൺഗ്രസ്‌ അപ്പാടെ മുസ്ലിം പ്രീണനം ആയി

  • @GoldenErra
    @GoldenErra 10 วันที่ผ่านมา

    One India 🇮🇳
    One law

  • @alexandervd8739
    @alexandervd8739 9 วันที่ผ่านมา +1

    3:37🎉

  • @rkrishna14
    @rkrishna14 9 วันที่ผ่านมา +1

    BJP യൂടെ ഉദ്ദേശം എന്തുമായി കൊള്ളട്ടെ പക്ഷെ അവർ വേണ്ടി വന്നു ഇതുപോലെ ഉള്ള Draconian നിയമങ്ങൾ ഉണ്ടെന്ന് അറിയാനും ചർച്ച ചെയ്യാനും.. So atleast give that credit to them 🙏

  • @Satheesh-h2v
    @Satheesh-h2v 10 วันที่ผ่านมา

    🙏Goodmorning Sir

  • @SureshBabu-d4m
    @SureshBabu-d4m 10 วันที่ผ่านมา +1

    ഇ വഖഫ് ഭൂമി എന്ന് പറയുന്നത് ഭൂരിഭാഗം വിഭജന കാലത്ത് ഇവിടെ നിന്നും പാകിസ്ഥാൻ പോയ മുസ്ലിം ജനങ്ങൾ വിട്ടുപോയ സ്വത്തുക്കൾ ആണ് എന്ന് പറയുന്നു അതുപോലെ പാകിസ്ഥാനിൽ നിന്ന് വന്ന ഹിന്ദുക്കളുടെ ഭൂമി അവിടെ ഉണ്ടാവണമല്ലോ അത് അവിടത്തെ ഗവണ്മെന്റ് കൈയെറി ഇന്ത്യയിൽ കോൺഗ്രസ്‌ അത് വഖഫ് ആക്കി പിന്നെ വഖഫ് ദാനം ആയി പലരും കൊടുത്ത ഭൂമിയും ഉണ്ട് കേരളത്തിൽ അധികവും അതാണ്‌ അതുകൊണ്ടാണ് മലയാളിക്ക് അത് മനസ്സിലാകാത്തത്

  • @mv2552
    @mv2552 10 วันที่ผ่านมา +3

    സത്യം വിളിച്ചു പറഞ്ഞ ഫ്രാൻസിസ് ജോർജിന് അഭിവാദ്യങ്ങൾ
    മറ്റുള്ള UDF / LDF മുസ്ലിം പ്രീണനത്തിൽ മാത്രം ശ്രദ്ധിക്കുന്നു

    • @BaburajBabu-m1w
      @BaburajBabu-m1w 10 วันที่ผ่านมา

      ഉറച്ചു നിന്നാൽ നോക്കാം 😂

  • @sdatv-q1x
    @sdatv-q1x 10 วันที่ผ่านมา +1

    ചങ്കൂറ്റത്തോടെ ഏറ്റെടുത്തു നിലപാടിളുറച്ചു കൂടെ നിന്ന് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് BJP ക്കാരല്ലേ, അവരല്ലേ അവർക്ക് ആശ്വാസം. അല്ലാതെ പന്തലിൽ വന്നും അല്ലാതെയും കുറുപ്പിന്റെ ഉറപ്പും കൊടുത്ത് മാറിനിന്നു പള്ളിലിച്ചു കാണിക്കുന്നവരല്ല Bjp നേതൃത്വം, ഫ്രാൻസിസ് നിലപാട് മാറ്റിയ കാര്യം വക്കീലറിഞ്ഞില്ലേ? കൂടെ നിൽക്കുന്നവരോടല്ലേ കൂട്ട് കൂടേണ്ടത്!

  • @saneeshsanu1380
    @saneeshsanu1380 9 วันที่ผ่านมา +1

    BJP ക്കാര് സാമുദായിക സ്പർദ്ധ ഉണ്ടാക്കാനാണ് വന്നതെങ്കിൽ ഈ നിയമം ഉണ്ടാക്കിയ കോൺഗ്രസിൻ്റെ ഉദ്ദേശം എന്താണ് വക്കീലേ.

  • @binukuriakose8317
    @binukuriakose8317 9 วันที่ผ่านมา +1

    BJP representation in Kerala Assembly is the need of the hour

  • @DK_Lonewolf
    @DK_Lonewolf 9 วันที่ผ่านมา +1

    BJP സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുവാണ് എന്നൊക്കെ സർ അടിച്ചിവിടല്ലേ…Being a political party they may take advantage of this situation that’s quite natural but they’re also acting as a opposition for this issue and they also played a role to bring up the hidden issues to outside world.

  • @anoopks5817
    @anoopks5817 10 วันที่ผ่านมา +1

    വക്കിലെ എന്ത് പറയുമ്പോഴും BJP യുടെയും RSS ന്റെയും നെഞ്ചത്തേക്ക് കയറുന്നത് എന്തിനാണ് ഇവിടെ ഈ ശരിയാനിയമം നടപ്പിലാക്കിയത് കോൺഗ്രസല്ലേ BJP ഈ നിയമത്തിൽ കൊണ്ട് വരുന്ന ഭേതഗതി നല്ലതല്ലേ അതിനെ എതിർക്കുന്ന കോൺഗ്രസും ഇടതുപക്ഷവും മുസ്ലിങ്ങളുമല്ലേ ഇവിടെ വിഭാഗീയതയും വർഗ്ഗീയതയും സാമുദായിക ദ്രുവീകരണവും ഉണ്ടാക്കുന്നത്

    • @sh.d3885
      @sh.d3885 10 วันที่ผ่านมา

      എന്നിട്ടും വക്കീലിനെ സങ്കി എന്ന് സുഡാപ്പികൾ vilikkunnu

  • @hillarytm6766
    @hillarytm6766 10 วันที่ผ่านมา

    ഒരു ഉളുപ്പും നിലപാടും ഇല്ലാത്ത വ്യക്തി

  • @venkitaramanana6171
    @venkitaramanana6171 10 วันที่ผ่านมา +1

    BJP യാഥാർത്ഥ്യ ബോധത്തോടൂ കൂടി തന്നെയാണ് പ്രശ്നങ്ങളെ സമീപിക്കുന്നത്