ഒരിക്കലും മറക്കാത്ത രുചികളുമായി ഭക്ഷണപ്രിയർക്കു ഒത്തുചേരാനൊരിടം |Lucamo Resto Cafe Aluva

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 224

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +37

    ഹാരിസ് ഇക്കാ... നാളെ ന്യൂഇയർ ആയിട്ടു സെറ്റ് വീഡിയോ ഹോപ്‌ ചെയ്യുന്നു 😂😂❤❤

  • @sajithanowshad5094
    @sajithanowshad5094 3 ปีที่แล้ว +1

    ഹാരിസ് ലുക്കാമോയെ കുറിച്ച് പറയുന്ന കാര്യങ്ങൾ ഒക്കെ വളരെ സത്യസന്ധമാണ്, ഞങ്ങൾ അവിടെ പോയി ഫുഡ് കഴിച്ചിട്ടുള്ളതാ ,, ഹരിസ് പറയുന്ന പോലെ "ഒരു രക്ഷയുമില്ല പൊളിയാന്ന് '' എല്ലാം ഒന്നിനൊന്ന് മെച്ചം എന്ന് തന്നെ പറയാം,, അവിടത്തെ atmosphere ഒന്ന് വേറെ തന്നെയാ, പിന്നെ മാജിക്ക് അതും ശരിക്കും വേറൊരു അനുഭവം തന്നെയാ.
    ഹാരിസ് വീഡിയോ സൂപ്പർ ആയിട്ടോ
    ഷെഫ് വാപ്പിക്ക് ഒരു Big Salute

  • @yunussafiyaazeez70
    @yunussafiyaazeez70 3 ปีที่แล้ว +14

    Harees ഇക്കാ എമിൽ ബ്രോ ആയി ഒരു ട്രിപ്പ് പ്ലാൻ ആക്കിക്കൂടെ
    നിങ്ങളുടെ ഇടയിൽ ഒരു brothers chemistry ഉണ്ട്

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +11

    _ഇതുപോലുള്ള അടിപൊളി വീഡിയോകൾ ഹാരിസ് ഇക്കയിൽ നിന്നും 2021ലും പ്രതീക്ഷിക്കുന്നു.._
    _Happy new year_ 💕🥳

  • @twowheels002
    @twowheels002 3 ปีที่แล้ว +25

    ഇനിയുള്ള നാൾ സന്തോഷത്തിന്റെയും സമാദാനത്തിന്റെയും ആവട്ടെ എന്ന് പ്രാർത്ഥിക്കാം advance happy new year 2021❣️ഹാരിസ്ക്ക ഇഷ്ടം ❣️

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      th-cam.com/video/kVGz4ryTJH4/w-d-xo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @malayaleezzz1210
    @malayaleezzz1210 3 ปีที่แล้ว +4

    Harees ikka super adipoli
    💝🥰😍🥰😍💝
    ♥️♥️💖💖💗💗

  • @fabin979
    @fabin979 3 ปีที่แล้ว +1

    Super video. Chef is awesome... Nothing to say about cafe it's really good and ambiance is great

  • @labeedaashraf9279
    @labeedaashraf9279 3 ปีที่แล้ว +2

    Ikka njan evide vannittunde evidathe food poliyane pakshe njan adyamayittane avidathe main chef ne kanunnath athinulla bagyan namukke undakkithanna Haress ikkaku oru big thanks

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      th-cam.com/video/kVGz4ryTJH4/w-d-xo.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 7510258818

  • @519vimal
    @519vimal 3 ปีที่แล้ว

    നല്ല presentation. Lucamo അടിപൊളി ആണ്‌. Good ambience

  • @thomsonthadathil8484
    @thomsonthadathil8484 3 ปีที่แล้ว +3

    40+ years experience chef means, he have plenty of cooking and hosting experience!!! Never fail it!!!
    Wishes💪

  • @thomaskoshy74
    @thomaskoshy74 3 ปีที่แล้ว

    അടിപൊളി new year വിരുന്ന്.... കൊതിപ്പിച്ചു കൊന്നു...

  • @srikalanair6156
    @srikalanair6156 3 ปีที่แล้ว

    Yes... Nalla oru feel anu ivide...
    Pinne food taste um super anu...

  • @anandhajithcshibin7105
    @anandhajithcshibin7105 3 ปีที่แล้ว +1

    Pwoli

  • @salmansalim2009
    @salmansalim2009 3 ปีที่แล้ว +2

    Njan 3-4 pravashyam lucamo il poyitund. Ithuvare avarde menu card il lobster, Chemeen um duck onum kandatilallo 🙄. Menu card il Starter, Meals, Mojitos ellam ind. Kure varity type of chicken and beef grills und. Oru type fish grill entho kanditullo.
    Pinna food and ambience is good 👍

  • @emjay1044
    @emjay1044 3 ปีที่แล้ว +1

    Fantastic menu and variety, by the way Red Indians are from North and Central America.

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว

    ഹാരിസ് ഇക്കാ പറയുമ്പോലെ തന്നെ എല്ലാം ഒരു ഒന്നൊന്നര സംഭവ.
    Thanks for Share 🤗😍👍

  • @alibapputty-fe7th
    @alibapputty-fe7th 3 ปีที่แล้ว

    Very good video.
    HARIS BHAI
    SUGAM THANNEYALLE.

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 3 ปีที่แล้ว +18

    Haris ikka fans like adikk.. 👍👍

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 ปีที่แล้ว +3

    ഇക്കാ ഇഷ്ടം ❤

  • @faisalmk2006
    @faisalmk2006 3 ปีที่แล้ว

    ഹാരിസ്ക്ക എനിക്കും ഒന്നും പറയാനില്ല 👌👌 ഇനി ഒന്നും പറയാതെ ഒന്ന് പോയി നോക്കണം 😍😍💕 🎻🎻

  • @paulpjohn5035
    @paulpjohn5035 3 ปีที่แล้ว

    Agraham und ikka sathrana kaarku ithoke kollathil orennam kazhikan patiyal aaye

  • @indradhanus8246
    @indradhanus8246 3 ปีที่แล้ว

    Wow ntha ambiance
    Taste ene kazhichit para yam
    Thanks ikkkaa

  • @adv.arshadmuhammed4414
    @adv.arshadmuhammed4414 3 ปีที่แล้ว

    I have visited bab Arabia Kochi after seeing ur video, good experience.thank u

  • @vichu6156
    @vichu6156 3 ปีที่แล้ว

    Ohh... Haris ikka Tatayude karayathil enik thaakitharikkum llle ........

  • @SNpoultry1571
    @SNpoultry1571 3 ปีที่แล้ว

    Aaa vazhi kadannu povumbol try cheyyam👍👍👍

  • @thomsonthadathil8484
    @thomsonthadathil8484 3 ปีที่แล้ว +1

    Dear haris ikkka, kindly arrange an international trip with you and HANI MUSTAFA

  • @mallufoody
    @mallufoody 3 ปีที่แล้ว

    ഇനി എന്ന് ഇതുപ്പോലെ പുറത്ത് പോയി കഴിക്കാൻ പറ്റും.... ഓർമകൾ എന്നും 😔
    @harees ameerali......

  • @srayes6601
    @srayes6601 3 ปีที่แล้ว +2

    Pwolichu Hareesikka❤️❤️Kaanan thanna nalla taste ond😅❤️

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    അടിപൊളി വീഡിയോ ഹാരിസ്ക്ക🤩😍❤️
    അടുത്ത വർഷം എല്ലാം നല്ലരീതിയിൽ ആവട്ടെ എന്ന് പ്രാർത്ഥിച്ചു🙏🏼😇കൊണ്ട് എല്ലാവർക്കും ഒരു #Advanced_Happy_New_Year_2021🤩😍❤️🎉🎊✨✨💥💥💥

  • @altamishashraf9851
    @altamishashraf9851 3 ปีที่แล้ว +7

    Hareeska super aa👍

  • @shafeeqhuzzain585
    @shafeeqhuzzain585 3 ปีที่แล้ว

    Nattil vannal povanulla oru sthalam koodi aayi😍👍

  • @AMAL-mx7xz
    @AMAL-mx7xz 3 ปีที่แล้ว +1

    ജീവിക്കുകയാണെങ്കിൽ നിങ്ങളുടെ പോലെ ജീവിക്കണം എന്റെ ഹാരിസിക്കാ 💖

  • @anjilakathabdulrasak8335
    @anjilakathabdulrasak8335 3 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 3 ปีที่แล้ว +27

    ഹാരിസിക്കയുടെ ഫുഡ്‌ ഇഷ്ടപ്പെടുന്നവർ ഉണ്ടോ.. 👍👍

  • @shahidacp9141
    @shahidacp9141 3 ปีที่แล้ว +1

    Ikka ee video polich 👍👍👍👍

  • @doperkidgaming8147
    @doperkidgaming8147 3 ปีที่แล้ว +1

    Happy new year for all

  • @leelawilfred4630
    @leelawilfred4630 3 ปีที่แล้ว

    Happy new year sooo good looking 👌👌👍👍

  • @EYECON007ah
    @EYECON007ah 3 ปีที่แล้ว

    Thankaludedeth polulla blogs kandittaane keralathil bhooribhagavum restorentukalil puthiya puthiya menu vannirikunnath morocen tea ulpede udane varum (resteurent inte since pazhayathayirikam)

  • @shahidacp9141
    @shahidacp9141 3 ปีที่แล้ว +1

    Harisikka new year video pollikkkule

  • @mohammedfaris2194
    @mohammedfaris2194 3 ปีที่แล้ว +1

    Hariskka polichu❤️

  • @sajitkumar4272
    @sajitkumar4272 3 ปีที่แล้ว

    Dishes are nice and the presentation was great... How is the price

  • @siyadponnani3546
    @siyadponnani3546 3 ปีที่แล้ว

    Happy New Year 2021

  • @Adhil_.Muhammad
    @Adhil_.Muhammad 3 ปีที่แล้ว +4

    Mahilalalayam thuruth njangade naaadd❤️❤️❤️❤️❤️❤️❤️❤️🔥

  • @Bond-ov4hi
    @Bond-ov4hi 3 ปีที่แล้ว +1

    നല്ല വൈബ്,ബാർ ആയിരുന്നേൽ പൊളിച്ചെന്നെ

  • @parvisleena5267
    @parvisleena5267 3 ปีที่แล้ว

    Happy New year

  • @Kakapoocha
    @Kakapoocha 3 ปีที่แล้ว

    Njan enthayalum avide pokum insha allah

  • @gameshow1585
    @gameshow1585 3 ปีที่แล้ว

    Happy New Year

  • @rizzwyy
    @rizzwyy 3 ปีที่แล้ว

    Adipoli presentation ❤️🔥👍

  • @shibili5310
    @shibili5310 3 ปีที่แล้ว

    Adipoli ambiance

  • @kudla1964
    @kudla1964 3 ปีที่แล้ว

    Happy new year ikka...
    Nice vlog

  • @vineethpv9167
    @vineethpv9167 3 ปีที่แล้ว

    തായിലാന്റ് ഡിഷ്‌ കണ്ടപ്പോൾ ഹാരിസ് ഇക്ക സന്തോഷത്താൽ മതി മറന്നു..ഒന്നും പറയാൻ ഇല്ല..👌

  • @yedhukrishnan8828
    @yedhukrishnan8828 3 ปีที่แล้ว

    Will visit today.

  • @kiddukachichannel2691
    @kiddukachichannel2691 3 ปีที่แล้ว +1

    Harriskka super.kalakki

  • @Riyasck59
    @Riyasck59 3 ปีที่แล้ว +3

    Ikkaa 💓💓😍😍🔥🔥

  • @rajeeshrajeeshraji2180
    @rajeeshrajeeshraji2180 3 ปีที่แล้ว +1

    Adipoli 👍 happy New year bhai ❤️

  • @moneymagic-x9r
    @moneymagic-x9r 3 ปีที่แล้ว

    കൊതിപ്പിക്കുന്ന vlog
    അടിപൊളിയാണ്

  • @shanuvlogs7674
    @shanuvlogs7674 3 ปีที่แล้ว +1

    Happy newyear ഇക്കാ ♥♥♥

  • @ilyasmadanipallangod551
    @ilyasmadanipallangod551 3 ปีที่แล้ว

    ഒന്നും പറയാനില്ല പൊളിച്ചു 👌

  • @jaimiethomas9330
    @jaimiethomas9330 3 ปีที่แล้ว

    Happy New Year ikka🎉🎊🎈

  • @dubbingsimham9955
    @dubbingsimham9955 3 ปีที่แล้ว +2

    Aluva uyir😍😘

  • @sagar7625
    @sagar7625 3 ปีที่แล้ว

    Ikka north indian restaurants ernakulamth ullath okke onnu review cheyyaamo 🤩

  • @labeedaashraf9279
    @labeedaashraf9279 3 ปีที่แล้ว +1

    Evidathe chemmin roast oru rakshayilla 👌

  • @krishnakumartj4815
    @krishnakumartj4815 3 ปีที่แล้ว

    One of the best video from you 👏👏🥰🥰 happy new year

  • @sajeerkunjalu1452
    @sajeerkunjalu1452 3 ปีที่แล้ว

    Assalaamu alaikkum ikkapolichutaa

  • @anvarsabu1546
    @anvarsabu1546 3 ปีที่แล้ว

    👌👌👌സൂപ്പർ......♥️♥️♥️

  • @rashidk5375
    @rashidk5375 3 ปีที่แล้ว +1

    നിങ്ങൾ ഭാഗ്യവാനാണ്

  • @dhaskarfazil
    @dhaskarfazil 3 ปีที่แล้ว

    Harris ikka kothipikkallae.....😋😋

  • @bhaibashi1079
    @bhaibashi1079 3 ปีที่แล้ว +2

    ഹാരിസ്.... ഇക്കൂ 🥰🥰🥰✋️👍

  • @ameen_ayath
    @ameen_ayath 3 ปีที่แล้ว

    Lucamo....❤️❤️❤️❤️❤️

  • @bharathkranjan8820
    @bharathkranjan8820 3 ปีที่แล้ว

    Ikka, super presentation. Super camera... Night mode really works....!!!!, Could you please tell which camera you had used in this shoot?

  • @akhilpanikkaseri904
    @akhilpanikkaseri904 3 ปีที่แล้ว

    Happy new ear

  • @NEHLAPH
    @NEHLAPH 3 ปีที่แล้ว +1

    Advance happy New Year hariskka ❤💞💟

  • @popzarun8662
    @popzarun8662 3 ปีที่แล้ว

    Happy New Year ❤

  • @മിന്നൽമുരളി-ധ3ട
    @മിന്നൽമുരളി-ധ3ട 3 ปีที่แล้ว +2

    പ്രേഷകരെ,ഹാരിസ് ഇക്ക എവിടെ ഉണ്ടായാലും അവിടെ ഭക്ഷണം നിർബന്ധ😌😎

  • @muhammedjamshad8836
    @muhammedjamshad8836 3 ปีที่แล้ว

    ഇക്കാ കൊതിപ്പിച്ച് കളഞ്ഞല്ലോ 😍😍❤️❤️ പൊരിച്ച് 💕

  • @firosbabu1185
    @firosbabu1185 3 ปีที่แล้ว

    Super 👌

  • @vishnujidesh863
    @vishnujidesh863 3 ปีที่แล้ว

    Kodhiyava ikka 😍😍😍😍😍🤤🤤🤤🤤🤤

  • @prasadkollamprasadkollam3158
    @prasadkollamprasadkollam3158 3 ปีที่แล้ว

    Happy New year 🖒🖒🖒👏👏👏❤❤❤🖒👍👍👍👏

  • @jovimonjose6558
    @jovimonjose6558 3 ปีที่แล้ว

    Adipoli, Happy New Year

  • @SafariWorldbymunsar
    @SafariWorldbymunsar 3 ปีที่แล้ว

    Happy New year 💐💐💐💐💐💖💖💖💖 🎉🎉🎉🎉🎊🎊🎊🎊🎊

  • @nahasrocky1359
    @nahasrocky1359 3 ปีที่แล้ว

    ഹാരീസ് ഇക്കാ മഹിളായം അടുത്ത് ഉള്ള star vilaas ആണ് എന്റെ താമസം പക്ഷെ ഇങ്ങനെ ഒരു ഹോട്ടൽ ഉള്ളദ് ഇപ്പോൾ അറിഞ്ഞു ഇന്ന് തന്നെ പോകും ഹാപ്പി ന്യൂ ഇയർ ഇക്കാ ഇവിടെ വരെ വന്നിട്ട് കാണാൻ കഴിഞ്ഞില്ലാലോ ഇക്കാനെ

  • @drcmangalore9839
    @drcmangalore9839 3 ปีที่แล้ว

    Super

  • @bahadurvlogs
    @bahadurvlogs 3 ปีที่แล้ว +1

    vera level bro

  • @arundinesan4066
    @arundinesan4066 3 ปีที่แล้ว

    ഇക്കാ.. Super....👍👍

  • @shahulvalapad1950
    @shahulvalapad1950 3 ปีที่แล้ว

    Super ❤️😀

  • @masu_masamir
    @masu_masamir 3 ปีที่แล้ว

    കൊള്ളാം 👍

  • @nida689
    @nida689 3 ปีที่แล้ว +2

    Harris bro ✌

  • @motherslove686
    @motherslove686 3 ปีที่แล้ว

    Fantastic

  • @ZiyadAlsabha
    @ZiyadAlsabha 3 ปีที่แล้ว

    Kollalloo.. 😍😍 adipoli aayittund ikkaa..
    Ikka use cheyunna audio recording device ethanennukudi parayamo..
    #zivlogger

    • @hareesameerali
      @hareesameerali  3 ปีที่แล้ว

      Rode go

    • @ZiyadAlsabha
      @ZiyadAlsabha 3 ปีที่แล้ว

      @@hareesameerali Thanks alot Ikka 😍😍😍

  • @travelZon_e
    @travelZon_e 3 ปีที่แล้ว

    ഹാരിസ്ക്കാ സൂപ്പർ..

  • @AbrarAhmed-vn1ti
    @AbrarAhmed-vn1ti 3 ปีที่แล้ว

    Hariska 😊😊

  • @jimshikpk9761
    @jimshikpk9761 3 ปีที่แล้ว

    ente veedinte thottadu thayirunnu thaangal
    but I missed you.

  • @netizen6442
    @netizen6442 3 ปีที่แล้ว +2

    ആനയൊന്നും ചവിട്ടണ്ട , ഇങ്ങനെ കൊതിപ്പിച്ചാൽ ഞാൻ തന്നെ ചവിട്ടിക്കൊല്ലും 🐒
    Any way Happy New Year 🎉

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +1

    കൊള്ളാലോ🔥

  • @KafeKapsicum
    @KafeKapsicum 3 ปีที่แล้ว +1

    ഇക്ക ഹാപ്പി ന്യൂ ഇയർ ഇൻ അഡ്വാൻസ്. ഹാരിസ് ഇക്ക New year video പ്രതീക്ഷിക്കുന്നു.ഒരു ലൈവ് ഇടുമോ?

  • @rajananoo
    @rajananoo 3 ปีที่แล้ว

    2020 last adipoli video

  • @inbajerome6396
    @inbajerome6396 3 ปีที่แล้ว

    Fram marthandam happy new year 2021

  • @usamasnr7309
    @usamasnr7309 3 ปีที่แล้ว

    ഈ റെസ്റ്റോറന്റിൽ ഞാൻ എന്റെ കൂട്ടുകാരന്റെ കൂടെ പോയി. ഭക്ഷണം കഴിച്ചില്ല. അരമണിക്കൂർ ഇരുന്നിട്ടും ഓർഡർ എടുക്കാൻ ആരും വന്നില്ല. ആരും മൈൻഡ് ചെയ്യാത്തപ്പോൾ നമ്മൾ ഇറങ്ങി വേറെ സ്ഥലത്തു പോയി കഴിച്ചു.

  • @anilacs7885
    @anilacs7885 3 ปีที่แล้ว

    Adipoli

  • @shihasbasheer4649
    @shihasbasheer4649 3 ปีที่แล้ว

    Pwoli saanam❤️