കേരളം സ്വന്തമാക്കിയ വിദേശ വിഭവങ്ങൾ |12 to12 BBQ Restaurant Kottayam | Harees Ameerali

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • വിദേശ വിഭവങ്ങളുമായി നമ്മുടെ സ്വന്തം12 to 12 Bar-Be-Que
    Pukadiyil Building, Lal Bahadur Shastri Rd,
    Nagampadam, Kottayam, Kerala 686001
    98475 44446
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com
    My Gadgets:-
    Lumix G85 (Main Camera)
    Canon G7X (Second Camera)
    GoPro Hero 6, GoPro Hero 7,
    DJI Osmo Action,
    DJI Osmo Pocket
    DJI Mavic Air
    I phone 11ProMax
    Editing ‌ : iMac & Macbook Pro With FCP

ความคิดเห็น • 443

  • @nas_07
    @nas_07 4 ปีที่แล้ว +114

    ഹരിസ് അമീറലി യുടെ സിമ്പിൾ അവതരണം ഇഷ്ടമുള്ളവർ ലൈക് ..💓😂💕💗❤️💕

    • @hareesameerali
      @hareesameerali  4 ปีที่แล้ว +4

      🥰👍

    • @shanusismailp
      @shanusismailp 4 ปีที่แล้ว

      @@hareesameerali ഇവിടെ ഫുഡ് ഹലാൽ ആണോ? (കൊച്ചിയിലെ 12 to 12 ആണ് ഞാൻ ഉദ്ദേഹശിച്ചത്)ഒന്നും തോന്നരുത് പോയി കഴിക്കാൻ വേണ്ടി ആ

  • @combifoods3270
    @combifoods3270 4 ปีที่แล้ว +97

    ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ?

    • @shorts-gm9gy
      @shorts-gm9gy 4 ปีที่แล้ว +1

      th-cam.com/video/FMllm0SBoPA/w-d-xo.html💝💖

  • @princeninan0109
    @princeninan0109 4 ปีที่แล้ว +19

    ഇത് കാണുന്ന കോട്ടയംകാരൻ😍😍 ഹാരിസ് ഇക്കാ അടിപൊളി

  • @siyad6330
    @siyad6330 4 ปีที่แล้ว +8

    ആ ബ്രോനെ സംസാരത്തിൽ നിന്നും അറിയാം foodനെ
    പാഷൻ ആയി കൊണ്ടു നടക്കുന്ന ആളാണെന്നു....
    ഹാരിസ് കാ സത്യം പറയാലോ നാവിൽ വെള്ളം വന്നുട്ടാ..😋😋😋
    ഈ ഹോട്ടൽ എന്റെ നാട്ടിൽ ആയിരുനെകിൽ എന്നു ആഗ്രഹിച്ചു പോയി.... 😍😋

  • @mnavaf9749
    @mnavaf9749 4 ปีที่แล้ว +28

    തുടക്കം മുതൽ അവസാനം വരെ വെള്ളം ഇറക്കിയവർ ആരൊക്കെ ഉണ്ട് 😅😅😊

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +44

    നിങ്ങളിങ്ങനെ കൊതിപ്പിക്കാതെ ഇനി പോവുമ്പോൾ നമ്മളെ കൂടി കൂട്ട് ഭായ് 🤒🤒👻👻

  • @sreejithnv9182
    @sreejithnv9182 4 ปีที่แล้ว +4

    അതാണ് താങ്കളുടെ ക്വാളിറ്റി. ഒരോ എപ്പിസോഡിലും താങ്കൾ ഭക്ഷണം കഴിക്കുന്നതിന് മുൻപ് പ്രേക്ഷകന്റെ ഒരു മന: സമ്മതം ചോദിക്കുന്നു. നമിച്ചിരിക്കുന്നു. താങ്കൾ മുൻപ് വേറൊരു വ്യക്തിയുടെ കൂടെ റോഡ് മാർഗം താങ്കളുടെ സ്പോൺ സർഷിപ്പിൽ യാത്രയ്ക്ക് ഇടയ്ക്ക് വച്ച് ജോയിൻ ചെയ്തിരുന്നു. അദ്ദേഹം നിങ്ങൾ മൂന്ന് പേർ ഇരിക്കുന്നുണ്ടെങ്കിലും, ഭക്ഷണം ടേബിളിൽ എത്തിയ ഉടൻ പിടിച്ച് വാങ്ങി തിന്നുകയും ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതൊക്കെ കാണുന്ന പ്രേക്ഷകർ വിലയിരുത്തും. ഏതായാലും താങ്കൾ അഭിനന്ദനം അർഹിക്കുന്നു.

  • @jishadvlogs9573
    @jishadvlogs9573 4 ปีที่แล้ว +1

    ഹാരിസിക്ക നിങ്ങളേ കാണുംമ്പോൾ വല്ലാത്ത കുശുമ്പ് തോന്നും .എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂറ്റുബറാ താങ്കൾ

  • @vineethpv9167
    @vineethpv9167 4 ปีที่แล้ว

    ഇത് കണ്ടപ്പോൾ സ്പീഡ് സിനിമയിൽ സലിം ചേട്ടനും ദിലീപ് ചേട്ടനും തമ്മിലുള്ള രംഗമാണ് ഓർമ്മ വന്നത്..☺️☺️

  • @KGSVLOG
    @KGSVLOG 4 ปีที่แล้ว +3

    നജീ ഭായിയുടെ ശബ്ദവും, രൂപവും റസ്റ്ററന്റും ഇടയ്ക്ക് പറഞ്ഞ Thanks ടോണും കലക്കി ഒപ്പം നമ്മുടെ ചങ്ക് ഹാരീസിക്കയും

  • @amalabdul87
    @amalabdul87 4 ปีที่แล้ว +29

    എനിക്ക് മാത്രം ആണോ മലയാളി അല്ലെന്ന് തോന്നിയെ 😁
    നല്ല വ്യെക്തി

  • @സൗപർണ്ണികസൗപർണ്ണിക

    ഹാരിസ് ഇക്ക ഞാൻ ഈ റെസ്റ്റോറന്റിൽ പോയിട്ടുണ്ട്.. അഫ്ഗാനി ചിക്കൻ. ആണ്. ഞങ്ങൾ വാങ്ങിയത്.. അടിപൊളി സൂപ്പർ ഡിഷ്‌ ആയിരുന്നു... അപാര ടേസ്റ്റ് ആണ്.. ഇക്ക പറയുന്നത് പോലെ ഒരു രക്ഷയുമില്ല.. കാണുപ്പോൾ വലിയ റെസ്റ്റോറന്റ് ഒക്കെ ആണ്. പലർക്കും തോന്നും..വില കൂടുതൽ ആണെന്ന് പക്ഷേ... സാധാരണ ഗതിയിൽ.. മിതമായ നിരക്കേയുള്ളൂ... എല്ലാം ഒന്നിനൊന്നു മികച്ചതാണ്..

  • @GKJCuts
    @GKJCuts 4 ปีที่แล้ว +2

    ഇക്ക ആ വിഭവങ്ങൾ കണ്ടിട്ട് കൊതിയാവുന്നു. അതുലും ഉപരി നമ്മുടെ കോട്ടയം. പൊളി. Love from kottayam

  • @shaukathshaukath5596
    @shaukathshaukath5596 4 ปีที่แล้ว

    Mallu Traveller il kandittu vannu nokkiyathaaa kandu ishtappettu... Subscribe um cheythu....... Adipoli👌👌👌👌

  • @seefor7418
    @seefor7418 4 ปีที่แล้ว +16

    മുതലാളീയുടെസത്കാരംസുപ്പറയിട്ടോ

  • @sethunair8718
    @sethunair8718 4 ปีที่แล้ว

    അടിപൊളി... വീഡിയോ...

  • @anuhappytohelp
    @anuhappytohelp 4 ปีที่แล้ว

    ഹിറ്റ് ഹിറ്റ് കട ഇനി സൂപ്പർഹിറ്റ്👌
    ഇനിയും പരിചയപ്പെടുത്താൻ വിഭവങ്ങൾ ഉണ്ടെങ്കിൽ ദയവായി part 2 ഇറക്കൂ ഹാരിസ് ഇക്ക

  • @letshavefun8274
    @letshavefun8274 4 ปีที่แล้ว

    വിഡിയോ കണ്ടു തീരാൻ സമ്മതിക്കാറില്ല... അതിന് മുന്നേ ലൈക്‌ 🥰🥰🥰

  • @Mallulocopilot7552
    @Mallulocopilot7552 4 ปีที่แล้ว +2

    I really like the owner attitude simplicity... god bless u both... kottayam varumbol endayalum kazhikkum..

  • @anaghaasokan2041
    @anaghaasokan2041 4 ปีที่แล้ว

    Super food aan.. Avide ullath. Njan kazhikkarullatha... New item kaanichath kond thanks.. Try cheyyum urappayittum 😍

  • @muneermrk8275
    @muneermrk8275 4 ปีที่แล้ว +1

    മുതലാളി സിമ്പിൾ ആണ് കൂടെ നല്ല ഫുഡിയാണെന്ന് ഉറപ്പ്. Najeeb bhai spr

  • @Aswin_Krishna_393
    @Aswin_Krishna_393 4 ปีที่แล้ว +63

    കൂടെയുള്ള ആൾക്ക് അമീർ ഖാന്റെ ചെറിയൊരു ഛായ 😜😜😜ആർക്കെങ്കിലും തോന്നിയോ

  • @dlx6308
    @dlx6308 4 ปีที่แล้ว

    നിങ്ങൾ സൂപ്പറാട്ടോ ഇസ്‌തം

  • @aaronbinu1749
    @aaronbinu1749 4 ปีที่แล้ว

    Vannirikkum Neji bai ee vdo thankalde hotelinu nalla oru pramotion thanne aayirikkum 👍👍

  • @neenajkn4577
    @neenajkn4577 4 ปีที่แล้ว

    ഇക്കാ കൊതിയായിട്ട് വയ്യാ Super

  • @vibi1
    @vibi1 4 ปีที่แล้ว

    ഹാരിസ് ഇക്കാ നിങ്ങള് പൊളിയാണ്...

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +1

    ഹാരിസ്ക്ക കഴിക്കുന്നത്‌ കിട്ടില്ലാന്ന് അറിയാമെങ്കിലും സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോൾ തന്നെ ഒരു രസമാണ്

  • @shafeeqhuzzain585
    @shafeeqhuzzain585 4 ปีที่แล้ว +1

    Hariskaaa...✌👍kiduuu ...kanumbo thanne oru rakshem illaaa....restrnt owner adipoliyanttoo..aalu valare simple aanu👌🎊🎉✌👍

  • @shaheedashaheeda7842
    @shaheedashaheeda7842 4 ปีที่แล้ว

    ഹാരിസിക്കയുടെ വിഡിയോ ആസ്വദിച്ചു കാണുന്ന ഒരു ആളാണ് ഞാൻ ഇടക്ക് സംസാരത്തിനിടയിൽ ഉള്ള തമാശ 👍😀

  • @muhasinmajeed7300
    @muhasinmajeed7300 4 ปีที่แล้ว

    കൊതിപ്പിച്ചു കളഞ്ഞല്ലോ നിങ്ങള്‍, അടി പൊളി വിഡിയോ ഹാരിസ്കാ.... 😋😋👍🎥🎥📷📷📷📸📸

  • @josephpious8708
    @josephpious8708 4 ปีที่แล้ว +1

    Welcome to Kottayam😍😍KL 05❤️

  • @ayishashaboom2743
    @ayishashaboom2743 4 ปีที่แล้ว +4

    Masha Allah 👍👍

  • @jibinabraham8674
    @jibinabraham8674 4 ปีที่แล้ว

    Harees Ikka Kothipichuu Kolleleeey ...

  • @famifami4657
    @famifami4657 4 ปีที่แล้ว

    Hariskkaaaa...kothippikkallaaaa,,

  • @noushadhamza354
    @noushadhamza354 4 ปีที่แล้ว

    Ikkaaaa suparrrr videoooo

  • @________fuel3480
    @________fuel3480 4 ปีที่แล้ว +1

    കട്ട waiting for video with മല്ലു 😱😱😱

  • @sunishunnithan
    @sunishunnithan 4 ปีที่แล้ว

    Great episode...vayaru niranju

  • @akashvdev1624
    @akashvdev1624 4 ปีที่แล้ว

    Ikka nigale pwoliyaa..💙💙

  • @anaskt5751
    @anaskt5751 4 ปีที่แล้ว

    Mutton noodles wow, ആദ്യമായി കാണുകയും കേള്‍ക്കുകയും ചെയതു

  • @Malik-vc7vj
    @Malik-vc7vj 4 ปีที่แล้ว

    ഇൻസ്റ്റയിൽ വെച്ച് കണ്ടു പിനേം ഇവിടേം വന്നു കണ്ടു 😋

  • @laluothayoth7056
    @laluothayoth7056 4 ปีที่แล้ว +1

    Super ambience... he has good understanding of food.... yummy beef...& Afghan chicken...😍😍

  • @TheGarudanbass
    @TheGarudanbass 4 ปีที่แล้ว +1

    Superman foodvlogger Harees Amir Ali...💕keeto keto🤣🤣

  • @akkiibacker
    @akkiibacker 4 ปีที่แล้ว +1

    Najeeb bhai looks like Arjun ram pal...🙌🙌😊😊🌹🌹🌹🤗🤗🤩🤩👌🏼👌🏼😎😎

  • @Suneerm1
    @Suneerm1 4 ปีที่แล้ว +1

    ഹാരിസ് ഇക്കയുടെ മുഖത്ത് നോക്കി വെള്ളം ഇറക്കുന്ന ഹോട്ടൽ ഉടമ😋😋😋😋😘

  • @shidhinninoopc6026
    @shidhinninoopc6026 4 ปีที่แล้ว

    😋😋😋😋 കൊതിപ്പിച്ചു കൊന്നല്ലോ ഇക്കാ😍🥰

  • @alshamariyabiju5470
    @alshamariyabiju5470 4 ปีที่แล้ว

    Nice video nice content too. You actually bring variety videos for viewers keep going best wishes.

  • @sarinbhaskaran3447
    @sarinbhaskaran3447 4 ปีที่แล้ว

    Shakkir bro nte vedio kandu vannavarundu ivide

  • @nazzjacky2428
    @nazzjacky2428 4 ปีที่แล้ว

    Ameer bai സൂപ്പർ വീഡിയോ....... good price

  • @mohammedansafkk5293
    @mohammedansafkk5293 4 ปีที่แล้ว +1

    പൊന്നു ഹാരിസ് ഇക്കാ ഇതൊക്കെ കാണിചിട്ട് കൊതിയാവുന്നു ഒന്ന് കഴിക്കാൻ 💕

  • @melvinsaju
    @melvinsaju 4 ปีที่แล้ว +2

    Oru restaurant owner ku venda Qualities ellam ond Najiminu.. ee pulliku panni aariyam 👍🏽💥

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +3

    മലയാളീസ് വിശാല മനസ്കരാണ്, എന്തും സ്വീകരിക്കും 😋👍

  • @mukkilevlogs6205
    @mukkilevlogs6205 4 ปีที่แล้ว +1

    കൊതി മൂത്തു ഒരു പരുവമായി 🙏

  • @umeshnair8461
    @umeshnair8461 4 ปีที่แล้ว

    Polichuu Ekka....

  • @noushuchnr
    @noushuchnr 4 ปีที่แล้ว

    Hariska... Ningal food kazhikkunnath kandaaal mathi.. santhosham..❤️

  • @santhoshrathnan2032
    @santhoshrathnan2032 4 ปีที่แล้ว +1

    Adipolli.....Ekka...

  • @sreekanthvm982
    @sreekanthvm982 4 ปีที่แล้ว

    ഇക്ക സൂപ്പർ ആണ്... ❤️

  • @Adam-hi5ng
    @Adam-hi5ng 4 ปีที่แล้ว

    Corona maratte royal sky ude kude njn varunund

  • @simsonpaulson1591
    @simsonpaulson1591 4 ปีที่แล้ว

    ഞാൻ ഇവിടെ പോയിട്ടുണ്ട് അടിപൊളി ഫുഡ് ആണ്👌👌.

  • @santhoshscaria123
    @santhoshscaria123 4 ปีที่แล้ว

    kalakki

  • @aayushsajith8915
    @aayushsajith8915 4 ปีที่แล้ว +1

    12 to 12 is famous restuarant in kottayam

  • @sanyalsabu7661
    @sanyalsabu7661 4 ปีที่แล้ว

    Ikka njan oru kottayam karana njangl idakk povarulla restorent aa .. kidu

  • @ben-s3e8e
    @ben-s3e8e 4 ปีที่แล้ว +1

    Harees ikkaa.... Awesome video😍😍😍😍😍😍😍😍✌✌✌✌✌✌✌✌✌✌✌✌✌✌✌✌kidukkiiiiiii❤❤❤❤❤❤❤❤❤❤💗💗💗💗💗💗💗💗💗💗💗

  • @shebinlal2098
    @shebinlal2098 4 ปีที่แล้ว +2

    ഹാരിസ് ഇക്കാ നിങ്ങള് പൊളിയാണ്

    • @hareesameerali
      @hareesameerali  4 ปีที่แล้ว

      😍👍🥰

    • @shorts-gm9gy
      @shorts-gm9gy 4 ปีที่แล้ว

      th-cam.com/video/FMllm0SBoPA/w-d-xo.html💝💖❤️

    • @shebinlal2098
      @shebinlal2098 4 ปีที่แล้ว

      @@hareesameerali thanks ikka

  • @mickeymathewsamuel3380
    @mickeymathewsamuel3380 4 ปีที่แล้ว

    No more words. Ethu kandittu vaeil kappal odikkam ekka

  • @Swagger2391
    @Swagger2391 4 ปีที่แล้ว

    Afghani chicken ennu kettal aadhyam orma vannath kochiyile jef biriyani aahnu.. Ikka must try aahnu avdathe mutton biriyaniyum sunday special afghani chickenum😍♥

  • @AneeetaKarthi
    @AneeetaKarthi 4 ปีที่แล้ว

    Ithu kand sahikkanavathe Maggi noodles Kazhich kothi theertha le njan

  • @hazi9749
    @hazi9749 4 ปีที่แล้ว +1

    കേരളം സ്വന്തമാക്കിയ വിദേശ ഭക്ഷണം ഓക്കെ കിടുക്കാച്ചി item ആണു 💪❤️

  • @letshavefun8274
    @letshavefun8274 4 ปีที่แล้ว

    ഹാരിസ്കന്റെ വിഡിയോ സ്റ്റാർട്ട്‌ ആയാൽ അപ്പൊ തന്നെ ലൈക്‌ അടിക്കുന്നത് ഞാൻ മാത്രം ആണോ??? 🤩🤩🤩

  • @jobycherian8952
    @jobycherian8952 4 ปีที่แล้ว +1

    We love kottayam. Peaceful city

  • @abdurahimanmk4835
    @abdurahimanmk4835 4 ปีที่แล้ว +3

    goo.gl/maps/ZebYXe912MmtPwJB8 This is the location...

  • @azteczz751
    @azteczz751 4 ปีที่แล้ว

    Hoo enikk vishakkunnu 😋

  • @santhoshram1978
    @santhoshram1978 4 ปีที่แล้ว +1

    എൻ്റെ വകയായിട്ട് കൂട്ടമണി അടിക്കുന്നു 😃,സൂപ്പർ 👌

    • @hareesameerali
      @hareesameerali  4 ปีที่แล้ว +1

      😍🥰👍

    • @santhoshram1978
      @santhoshram1978 4 ปีที่แล้ว

      @@hareesameerali ഇക്കാൻ്റെ വീഡിയോസിൽ ഇന്നും തായ്ലൻറ് പറഞ്ഞു കേട്ടപ്പോൾ മക്കൾ പറഞ്ഞത് ഇക്കാൻ്റെ Royal sky Holidays വഴി അടുത്ത തവണ തായ് ലൻറ് പോണമെന്നാണ്, "ഇൻഷ അള്ളാ'അടുത്ത വർഷം നടക്കുമെന്ന് വിചാരിക്കുന്നു, INB ട്രിപ്പ് കണ്ടപ്പോൾ ഭൂട്ടാനിൽ പോകാനായിരുന്നു ഇഷ്ടം, കഴിഞ്ഞ വർഷം ജൂലൈ മാസം ലാസ്റ്റ് ഞങ്ങൾ കുളു മണാലി പോയിരുന്നു, ശരിക്കും ലോക് ഡൗൺ തുടങ്ങിയതിനു ശേഷമാണ് വീഡിയോ സ് കാണാൻ തുടങ്ങിയത്, ഇക്കാൻ്റെ യും ,സുജിത്തിൻ്റെയും , പഴയതും പുതിയതുമായ വീഡിയോ കാണുന്നതാണ് ഇപ്പോഴത്തെ മെയിൻ പരിപാടി, thanks

  • @Spider_432
    @Spider_432 4 ปีที่แล้ว +2

    കൊതിപ്പിക്കാനായിട്ട് 😢😋😋😋😋😋😢

  • @musavvirmusafir5675
    @musavvirmusafir5675 4 ปีที่แล้ว

    Shakir baiyilude Haris baiyilek..😍😍

  • @rashidsiddiq3623
    @rashidsiddiq3623 4 ปีที่แล้ว

    കൊതി സഹിക്കവയ്യ ഹാരീസ്ക്ക

  • @223809
    @223809 4 ปีที่แล้ว

    Hariska waiting for you to go Thailand and say it's safe here to travel... Need to plan as soon as you do that vlog❤️❤️

  • @ENITech
    @ENITech 4 ปีที่แล้ว

    Excellent subject..super video..

  • @renysamuel2294
    @renysamuel2294 4 ปีที่แล้ว

    Yummy yum👌👌👍👍 taste dishes. Ikka polichu. I liked Mutton noodles and Afghani chicken😍😍. Stay safe and healthy ❤️. God bless you.🙏

  • @ajunaju4418
    @ajunaju4418 4 ปีที่แล้ว +6

    മുതലാളിയെ കണ്ടപ്പോൾ ഒരു തുർക്കികാരാൻ ആയി തോന്നിയത് എനിക്ക് മാത്രമാണോ

  • @shafeeqhuzzain585
    @shafeeqhuzzain585 4 ปีที่แล้ว

    Hariskaaaa...😍👍✌najeeb baai simple man with powerfull recipes 😍👍✌♥️all d best bro

  • @baachenliving2063
    @baachenliving2063 4 ปีที่แล้ว

    ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്...നജീബ് ഭായി പൊളിയാട്ട

  • @remeshtrithala340
    @remeshtrithala340 4 ปีที่แล้ว

    Super, കൊതിപ്പിച്ചു കളഞ്ഞു,,,,,

  • @ajaymathewsjose2199
    @ajaymathewsjose2199 4 ปีที่แล้ว

    They have shops at panampilly nagar and kakkanad and also at pala kottayam

  • @sirajudheenv1142
    @sirajudheenv1142 4 ปีที่แล้ว

    വിഭവങ്ങളെല്ലാം തകർത്ത്👌

  • @harikrishnanm987
    @harikrishnanm987 4 ปีที่แล้ว

    Super restaurant good Ambience& good food 🥘👏👏👍

  • @ranjithranji8995
    @ranjithranji8995 4 ปีที่แล้ว

    Super adipolli

  • @sk-igroup11
    @sk-igroup11 4 ปีที่แล้ว +1

    👍 great multiple countries cuisines.....

  • @mhpkottakkal
    @mhpkottakkal 4 ปีที่แล้ว

    നാവിൽ കൊതിയൂറി ട്ടോ...👍😋👍😋👍😋😍😍😍✌️✌️

  • @ashwinshaji1572
    @ashwinshaji1572 4 ปีที่แล้ว

    Try Beirut ഹാരിസ്ക്കാ

  • @feelmylove1837
    @feelmylove1837 4 ปีที่แล้ว

    ഹാരീസ്‌ക്ക സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കിയിട്ട്.... എബിൻ ചേട്ടനെ കൊണ്ട് ഫുഡ്‌ വ്ലോഗ് ചെയ്യിപ്പിക്കണം.... രണ്ട് പേരും ഫുഡ്‌ ടെസ്റ്റിംഗ് നടത്തുന്നതിൽ വേറെ ലെവൽ ആ 👍💪

  • @bgmgram620
    @bgmgram620 4 ปีที่แล้ว

    Poli chetta poli

  • @nishadmajeed4023
    @nishadmajeed4023 4 ปีที่แล้ว

    jafff biriyani kochi avide und afgani chiken

  • @albinriju263
    @albinriju263 4 ปีที่แล้ว

    ikka kidukki 👌👌👌👌👌

  • @arjunsanand5044
    @arjunsanand5044 4 ปีที่แล้ว

    Sooper harees ikka😎😎

  • @mrmallu7786
    @mrmallu7786 4 ปีที่แล้ว

    ഹാരിസ് ഇക്ക ഇങ്ങള് കഴിക്കണത് കാണുമ്പോള് നമുക്കും വയറും മനസും നിറയും

  • @jithinjs4408
    @jithinjs4408 4 ปีที่แล้ว +1

    Try Afgani chicken from Jeoff Biriyani, Thoppumpady, Kochi

  • @NSDDROID
    @NSDDROID 4 ปีที่แล้ว

    പൊളി

  • @allusmedia9176
    @allusmedia9176 4 ปีที่แล้ว +1

    പാവം മണി ഒരു ഒഴിവും ഉണ്ടാവൂലല്ലോ😜😜🥰🥰🥰😍😍😍😋😋👍👍

  • @abdulkhader-tj8bh
    @abdulkhader-tj8bh 4 ปีที่แล้ว

    Hariska food kaanichitu kithipichu kolaruth. Masha Allah.

  • @thomaskoshy74
    @thomaskoshy74 4 ปีที่แล้ว

    Tasty.... I will try..... Thanks ഇക്കാ..