ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

500 ഇൽ പരം അവാർഡുകൾ നേടിയ പ്രദീപ് മാളവികയുടെ നാടകാനുഭവങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2020
  • കേരളത്തിലെ നാടക ചരിത്രത്തിലെ ആചാര്യനായ ടി .കെ ജോൺ എന്ന അതുല്യ നടൻ സൃഷ്ട്ടിച്ച വൈക്കം മാളവിക എന്ന നാടക ട്രൂപ്പിന്റെ 58 വര്ഷം നീണ്ട അനുഭവ കുറുപ്പുകളിലൂടെ ഒരു യാത്ര .പ്രദീപ് മാളവിക എന്ന നടന്റെ വിശേഷങ്ങളുമായി ഒരു വീഡിയോ .ലോഹിത ദാസ് ,മമ്മൂട്ടി തുടങ്ങിയ അദ്‌ഭുത പ്രതിഭകളിലൂടെ വൈക്കം മാളവികയുടെ യാത്ര .
    #LOHITHADAS#VAIKOM# VAIKOM MALAVIKA#T.K.JHON#

ความคิดเห็น • 26

  • @rupaaarupu6865
    @rupaaarupu6865 ปีที่แล้ว +2

    വൈക്കം പ്രദീപ് സാറിനെ യും അദ്ദേഹത്തിന്റെ നാടകജീവിതത്തെയും അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. .. 🙏

  • @jpmpumgt8209
    @jpmpumgt8209 3 ปีที่แล้ว +2

    വൈക്കം മാളവികയുടെ അമരക്കാരനെ പരിജയപ്പെടുത്തിയ അച്ചായന് അഭിനന്ദനങ്ങൾ

  • @antojoseph2293
    @antojoseph2293 ปีที่แล้ว +2

    പ്രദീപ് സാറിനെക്കുറിച്ച് നല്ല ഓർമ്മകൾ പങ്കുവച്ചതിന് നന്ദി

  • @aswathybalachandran6017
    @aswathybalachandran6017 3 ปีที่แล้ว +2

    TK ജോൺ സാറിന്റെ ആരോ ഒരാൾ ഞാൻ കണ്ടിട്ടുണ്ട് ആ കാലത്ത് എനിക്ക് വയസ് 19 ഇന്നും ആ നാടകം മനസിൽ നിന്ന് മാഞ്ഞു പോയിട്ടില്ല

  • @jayadevanpk7920
    @jayadevanpk7920 ปีที่แล้ว +1

    👍

  • @sasivarma884
    @sasivarma884 3 ปีที่แล้ว +5

    പ്രതീപ് എന്‍റെ പ്രിയസുഹൃത്താണ്,
    അദ്ദേഹത്തിന് പറ്റിയഒരുചെറിയ
    തെറ്റ് സ്നേഹപൂര്‍വം തിരുത്തട്ടെ,
    അദ്ദേഹം പറഞ്ഞത് മാളവികതുടങ്ങി
    യിട്ട് 58 വര്‍ഷങ്ങളായെന്നാണ്, അതായത് 1963ല്‍ അത്ശരിയല്ല,
    ഈ സമയത്ത് വൈക്കത്തുണ്ടായി
    രുന്നത് വൈക്കം ഗീതാഞ്ജലി എന്ന
    ഒരു സമിതിയായിരുന്നു,അത് ഉദയവര്‍
    മ്മ എന്ന ആളുടേതായിരുന്നു,
    പത്തുകല്‍പ്പനകള്‍,വഴി, തുടങ്ങിയ
    നാടകങ്ങളാണ് അന്ന് അവതരിപ്പി
    ച്ചുകൊണ്ടിരുന്നത്, വര്‍ഗ്ഗീസ്കാട്ടിപ്പ
    റബ്ബന്‍,ജേസ്സി പൊറ്റക്കാട്ടില്‍,TK ജോ
    ണ്‍ചേട്ടന്‍എന്നീ പ്രശസ്തരായ കലാ
    കാരന്മാരായിരുന്നു ഗീതാഞ്ജലി തീയേ
    റ്റേഴ്സില്‍ അഭിനയിച്ചുകൊണ്ടിരുന്ന
    ത്, ഇതില്‍ വഴി എന്ന നാടകം അവസാ നമായി അവതരിപ്പിച്ചത് 1968 ജൂണ്‍
    20ാം തീയ്യതി വ്യാഴാഴ്ച രാത്രി 8.30 ന്
    വൈക്കം സ്റ്റാര്‍ ടാക്കീസില്‍ വെച്ചാ ണ്,അതിനുശേഷം ഗീതാഞ്ജലി
    നാടകം അവതരിപ്പിച്ചിട്ടില്ല,പിന്നീട്
    ഏതാണ്ട് രണ്ടു വര്‍ഷത്തിനുശേഷമാ
    ണ് ട്രൂപ്പ് ജോണേട്ടന്‍റെ കയ്യില്‍ വരു
    ന്നതും,വൈക്കത്തുകാരുടെ അഭിമാനമായി മാറിയ മാളവിക യാ
    കുന്നതും, പിന്നീട് മാളവികയെ അ
    ങ്ങ് വീണ്ടും,വീണ്ടും ഉയരത്തിലേക്ക്
    നയിക്കുകയും ചെയ്തു, വളരെ നന്ദി
    യോടെ അറിയിക്കട്ടെ,

  • @Tmg449
    @Tmg449 ปีที่แล้ว +1

    വൈക്കം മാളവിക ഇപ്പൊ ഉണ്ടോ മുമ്പൊക്കെ അതുവഴി പോകുമ്പോൾ വൈക്കം വടയാറിൽ വണ്ടി കിടക്കുന്നത് കാണാം ഇപ്പൊ കാണാറില്ല

  • @ChandraPrakash-oq1yg
    @ChandraPrakash-oq1yg 2 ปีที่แล้ว +2

    Good

  • @rajalakshmir1534
    @rajalakshmir1534 3 ปีที่แล้ว +1

    Nice video

    • @sajeeshs2603
      @sajeeshs2603 3 ปีที่แล้ว +1

      സമിതികൾ രണ്ടും മൂന്നും വർഷം കളിച്ച നാടകങ്ങൾ എടുത്തു കളിക്കുന്ന കൂറ ട്രൂപ്പ് ഇപ്പോൾ ഇവർ കളിക്കുന്ന നാടകം കൊല്ലം അനശ്വര കളിച്ച നാടകം ആണ്‌ ഫൂ

  • @aswinpmohan2093
    @aswinpmohan2093 3 ปีที่แล้ว +1

    💙

  • @anishkumarpr8884
    @anishkumarpr8884 3 ปีที่แล้ว

    👍👍👍

  • @oksajeev6146
    @oksajeev6146 2 ปีที่แล้ว +1

    Malavikayude "kavinjozhukunna Kavery" first stage kandirunnu,audience avasana rangam vare nisabdarayirunnu kandu-
    pakshe oruvarshathinu sesham troupilundaya mattangal moolam ithe nadakam vendum ithe sthalathu kandu ,valare mosamayirunnu

  • @salimvaalathh1969
    @salimvaalathh1969 2 ปีที่แล้ว +1

    🙏🙏🙏

  • @rajeshkrishna1451
    @rajeshkrishna1451 2 ปีที่แล้ว

    My favorite vaikom malavika,T K John sir and pradeep chettan

  • @satheeshbabuadithyapuram3340
    @satheeshbabuadithyapuram3340 ปีที่แล้ว +1

    👍