വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച നൃത്തനാടക പ്രതിഭയെ അടുത്തറിയാം....

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2021
  • ഡോ: കൊല്ലം കെ.ആർ പ്രസാദ്...
    നൃത്തനാടകത്തിലൂടെ ആദ്യമായി ഡോക്ടറേറ്റ് നേടിയകലാകാരൻ.സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അഗ്നിപുത്ര ഉൾപ്പടെ നിരവധി സൂപ്പർ ഹിറ്റുകൾ ന്യത്ത നാടക പ്രേക്ഷകർക്കായി സമ്മാനിച്ചു. കലയും, സാങ്കേതികവിദ്യകളും സമന്വയിപ്പിച്ച് വേദിയിൽ നൃത്തനാടകത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയ ഈ കലാകാരൻ മികച്ച നടനും, സംവിധായകനും, സംഘാടകനുമാണ്.

ความคิดเห็น • 30

  • @mukundhan-cv1vg
    @mukundhan-cv1vg 3 ปีที่แล้ว +5

    സിനിമ നടന്മാരുടേയും നടിമാരുടേയും പുറകെ പോകുന്ന ഇ കാലഘട്ടത്തിൽ പ്രശസ്ത കലാകാരൻ ശ്രീ k. R പ്രസാദ് സാറിന്റെ ഈ പ്രോഗ്രാമിന് എന്റെ എല്ലാവിധ ആശംസകൾ

  • @Thamburu-yp1um
    @Thamburu-yp1um 3 ปีที่แล้ว +3

    നൃത്തനാടക വേദിയ്ക്ക് നവീനരൂപ ഭാവ സൗന്ദര്യമേകിയ മഹാപ്രതിഭയായ ശ്രീ. ഡോ. കൊല്ലം KR പ്രസാദിന് അഭിനന്ദനങ്ങൾ : ... ആശംസകളോടെ... പാറശ്ശാല ജയമോഹൻ

  • @imrjsiyad
    @imrjsiyad 3 ปีที่แล้ว +2

    K R പ്രസാദിൻ്റെ ബാലെകളെല്ലാം വളരെ മികച്ചതാണ് ... അഭിനന്ദനങ്ങൾ

  • @ramachandranp9304
    @ramachandranp9304 3 ปีที่แล้ว +2

    സത്യത്തിൽ ഇത്രയും വലിയൊരു
    കലാകാരനെകൂടുതൽതിരിച്ചറിയാൻ
    ശ്രീ മധു പുന്നപ്രയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന്റെ കലയിലെ ഉയർന്ന
    പദവിയും, അനുഭവസമ്പത്തും, അംഗീകാരങ്ങളുമെല്ലാം എത്ര എളിമയോടു കൂടിയാണുഅദ്ദേഹം പങ്കുവച്ചതെന്നത് എടുത്തു പറയേണ്ട
    പ്രത്യേകത തന്നെയാണ്.
    എല്ലാംകൊണ്ടും നല്ലൊരു കലാകാരനെ അർഹിക്കുന്ന രീതിയിൽ
    പരിചയപ്പെടുത്തിയ സിനിമ സീരിയൽ
    നടനും, ഗിന്നസ് ബുക്കിൽ ഇടം നേടിയ
    മധുപുന്നപ്രയുടെ അവതരണ ഭംഗിക്കും അനുമോദനങ്ങൾ നൽകുന്നു

  • @m4manu12
    @m4manu12 3 ปีที่แล้ว +2

    നല്ല ഒരു കലാകാരൻ അത്ഭുത ലോകം തന്നെ ആണ് അരങ്ങ്

  • @rameshparassery8711
    @rameshparassery8711 3 ปีที่แล้ว +2

    ഒരുപാട് കലാക്കാരൻ മാരെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവന്നു പരിചയ പ്പെടുത്തുന്ന മധു ചേട്ടന് ഒരു ബിഗ് സല്യൂട് 🙏🏻🙏🏻🙏🏻❤️❤️🤝🤝🤝🌹🌹🌹👌👌👌👌❤❤❤👍

  • @manudev9446
    @manudev9446 3 ปีที่แล้ว +2

    Sir അങ്ങയുടെ നല്ല മനസിന് നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏

  • @rajeshthiruvathira7763
    @rajeshthiruvathira7763 3 ปีที่แล้ว +2

    നൃത്തനാടക രംഗത്ത് മാറ്റം സൃഷ്ടിക്കാനും അത് മഹാവിജയത്തിലേക്ക് എത്തിക്കാനും കഴിയാൻ പ്രസാദണ്ണന് കഴിഞ്ഞു അത് നമ്മൾ മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്നു സന്തോഷം

  • @kvvenugopalangopalan377
    @kvvenugopalangopalan377 9 หลายเดือนก่อน +1

    ഒരോ കലാകാരന്റേയും നിതാന്ത പരിശ്രമം.സമ്മാനങ്ങൾക്ക് ഉപരി ജനഹൃദയങ്ങളിലുള്ള അഭിനന്ദന വാക്കുകൾ

  • @Bob-cw5zg
    @Bob-cw5zg 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ മധുച്ചേട്ടാ 💐🙏

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 10 หลายเดือนก่อน +2

    👌👌👌

  • @divyaa5150
    @divyaa5150 3 ปีที่แล้ว +1

    Naghal punail aanu egha e ulla program kanan kettunnadhil othire sathozham undu congratulations

  • @ambilyvt4915
    @ambilyvt4915 ปีที่แล้ว +2

    സാർ ഞാനും ഒരു നിർത്തനടക നടി ആണ് ഒരു 11വർഷം ആയി ഈ രംഗത്തു പ്രവർത്തിക്കുന്നു കൊല്ലം KR പ്രസാദ് ചേട്ടനെ നമിക്കുന്നു

    • @user-jr3ii1wh7p
      @user-jr3ii1wh7p 5 หลายเดือนก่อน

      എപ്പോൾ ഏത് ഗ്രൂപ്പിൽ ആണ്

    • @prakashvr6371
      @prakashvr6371 4 หลายเดือนก่อน

      Ithokke lthokke labhamano ?

  • @manojpunnapra6839
    @manojpunnapra6839 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @bijumancode3842
    @bijumancode3842 3 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @anuragarts4341
    @anuragarts4341 ปีที่แล้ว +1

    So proud...
    Congratulations...
    ..

  • @nrithanjalischoolofartsali120
    @nrithanjalischoolofartsali120 2 ปีที่แล้ว +1

    🌹🙏🙏👌❤🥰♥very good

  • @alexanderp.c3583
    @alexanderp.c3583 3 ปีที่แล้ว +1

    Congrats!!👍👍

  • @AparnAmbika
    @AparnAmbika ปีที่แล้ว +2

    ഇതുപോലെ മറ്റൊരു കലാകാരൻ ആയിരുന്നു കോട്ടയം ജയകൃഷ്ണ ..

  • @anandhug8663
    @anandhug8663 3 ปีที่แล้ว +1

    👌👌👌👏👏👏

  • @divyaa5150
    @divyaa5150 3 ปีที่แล้ว +1

    Thanks Madhu

    • @radhavenugopal5792
      @radhavenugopal5792 3 ปีที่แล้ว

      സത്യസന്ധമായ വാക്കുകൾ . അഭിനന്ദനങ്ങൾ

  • @arunthulaseedharannair9592
    @arunthulaseedharannair9592 3 ปีที่แล้ว +1

    ❤️❤️❤️

  • @ratheeshambalapuzha449
    @ratheeshambalapuzha449 3 ปีที่แล้ว +1

    😍😍😍

  • @jayeshjayapal7352
    @jayeshjayapal7352 3 ปีที่แล้ว +1

    👏👍👍👍👍👍👏👏

  • @kalabhavansajeevan7642
    @kalabhavansajeevan7642 3 ปีที่แล้ว +1

    ❤🙏🥰

  • @pradeeshk4943
    @pradeeshk4943 7 หลายเดือนก่อน +3

    നാറാണത്ത് ഭ്രാന്തൻ വീണ്ടും ഒരുക്കുമോ ചേട്ടാ.. ❤️ചെറിയ പ്രായത്തിൽ കണ്ട നൃത്തനാടകമാണ് നാറാണത്ത് ഭ്രാന്തൻ ഇപ്പൊ 31 വയസ്സ്, വീണ്ടും അത് കാണാൻ തോന്നുന്നു.❤️

  • @baijuv.v5713
    @baijuv.v5713 2 ปีที่แล้ว +1

    നൃത്തനാടകങ്ങൾക്ക് എക്കാലവും പുതുമകൾ കണ്ടെത്തിയേ പ്രതിഭ,