അനിഴം ഉന്നതകുലജാതനക്ഷത്രം ; ഇതെല്ലാം അറിഞ്ഞിരിക്കണം | Anizham Nakshatram | Rashi | Spatial

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 129

  • @abhilashg6853
    @abhilashg6853 2 ปีที่แล้ว +7

    ഞാൻ അനിഴം ആണ്. എനിക്ക് വാതരോഗം ആണ്. പറഞ്ഞത് സത്യം തന്നെ

  • @Happyhappy46962
    @Happyhappy46962 ปีที่แล้ว

    വളരെ കൃത്യമായ അവതരണം, thank you

  • @vishnuc.s3659
    @vishnuc.s3659 2 ปีที่แล้ว +10

    പറഞ്ഞത് അത്രയും ശെരി. ഇത്രയും നല്ല പ്രേവചനം ഇതുവരെ കേട്ടിട്ടില്ല

    • @karama3798
      @karama3798 2 ปีที่แล้ว +1

      എത്ര പണം കിട്ടി

  • @manjushaks9907
    @manjushaks9907 2 ปีที่แล้ว +6

    My God's. Ee paranjathellam correct anu. Eante life l anubhavichathum anubhavichu kondirikanathm.anu.eante lifel neril kandathu pole anu ee paranjirikanath eanik no venam eannund tharan sadhikumenkil thaniya. Thirumeni prardhikanam🙏🙏🙏

  • @rahulliljorahul6205
    @rahulliljorahul6205 2 ปีที่แล้ว +6

    തിരുമേനി സൂപ്പർ പ്രവചനം 👍👍👍

  • @vijikav8797
    @vijikav8797 2 ปีที่แล้ว +3

    Jithesh- anizham, 10/6/1976.orupad kadam.maranam. rekshikkan e. Prarthikkane

  • @sivadasankaruthedath2499
    @sivadasankaruthedath2499 2 ปีที่แล้ว +3

    ഓക്കേ വളരെ ശരിയാ 🙏🙏🙏

  • @raheessrk9074
    @raheessrk9074 2 ปีที่แล้ว +7

    Anizham ആദ്യം പരാജയം പിന്നെ വിജയം

  • @aishwaryap6826
    @aishwaryap6826 2 ปีที่แล้ว +3

    നല്ല പ്രവചനം അനുഭവം

  • @ribeeshk1054
    @ribeeshk1054 2 ปีที่แล้ว +10

    അങ്ങ് പറഞ്ഞത് ശരിയാണ്... ഞാനൊരു പ്രവാസിയാണ്... ചെയ്യുന്ന തൊഴിലിൽ അസൂയ ഉണ്ട് കാണുന്നവർക്ക്... അതുകൊണ്ട് എന്നും അസുഖങ്ങൾ ആണ്... എന്നാലും പണി ചെയ്യും... 🙂പക്ഷെ ഒരു സമാദാനവും ഇല്ല മനസിൽ

  • @ganga585
    @ganga585 2 ปีที่แล้ว

    Ente makante nakshathram Anizhamanu. Thankal paranjathu 100% , Avante karyathil sariyanu. Othiri jolsyarude pravachanangal, kettenkilum ithrayum kruthyamayi thonniyathu vere illa. Valare thanks.

  • @ദുഃഖസഞ്ചാരിഞാൻ
    @ദുഃഖസഞ്ചാരിഞാൻ ปีที่แล้ว

    🙏🙏 സത്യം അന്ന് എന്റെ പറഞ്ഞതൊക്കെ

  • @lakshmineyyan8949
    @lakshmineyyan8949 ปีที่แล้ว

    ഞാൻ അനിഴം 45 വർഷമായി കുടുംബം നോക്കുന്നു കല്യാണം ഇഷ്ടമല്ലാത്തതുകൊണ്ട് കഴിച്ചിട്ടില്ല. നല്ലസാഹോദര ബന്ധമുണ്ട്

  • @sreekuttykannan7533
    @sreekuttykannan7533 2 ปีที่แล้ว

    പറഞ്ഞത് ഒക്കെയും ശെരിയാണ് ഒരൊറ്റ ഫ്രണ്ട്‌സ് നും മൈന്റൈൻ ചെയാൻ ആകുന്നില്ല

  • @sajeevank4064
    @sajeevank4064 2 ปีที่แล้ว +2

    സാർ പറഞ്ഞു നല്ല ശരിയാണ്ശരിക്കും സത്യമാണ് ഇപ്പൊ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെത്, ഇതുവരെ സത്യം ആരും പറഞ്ഞിട്ടില്ല നന്ദി സാർ നമ്പർ തരുമോ

  • @vinukumar596
    @vinukumar596 2 ปีที่แล้ว +7

    Anizam Nakshatharathinu nalla samayam Eppozokeya undakune onu paranju tharamo. Pls💕💕🙏🙏

  • @saraswathyraji2082
    @saraswathyraji2082 2 ปีที่แล้ว +1

    വളരെ നന്ദി ഉണ്ട് സാർ. എന്റെ രണ്ടാമത്തെ മകൻ അനിഴം നക്ഷത്രം ആണ്. ഇതുവരെ കല്യാണം ആയിട്ടില്ല. അവനു 42വയസ്സ് ആകുന്നു. ഇനി ചെയുവാൻ ഒരു പരീക്കാരവും ഇല്ല. എല്ലാം ചൈതു.

  • @aparnags6953
    @aparnags6953 2 ปีที่แล้ว

    Sahodhariyam paranjayhu sheriyannuu anizham nalukarideaaa

  • @anjusanthosh7606
    @anjusanthosh7606 2 ปีที่แล้ว +2

    ഞാൻ അനിഴം ആണ് എല്ലാം ശരിയാണ്

  • @nimz6351
    @nimz6351 2 ปีที่แล้ว +6

    തിരുമേനി എന്നും ദുരിതം മാത്രം.. 2 തവണ അബോർഷൻ ആയി.. 2021 decembr 5 നു കുറെ അനുഭവിച്ചു.. ഭയവും വിഷമവും മാറുന്നില്ല. കൂടെ നടന്നവർ എല്ലാം വലിയ നിലയിൽ എത്തി, നന്നായി ഇരിക്കട്ടെ. എന്റെ ജീവിതം എന്താ ഇങ്ങനെ എന്ന് മനസിലാകുന്നില്ല.. 5/7/1990.4:15am. Tvm

  • @subhakumari8163
    @subhakumari8163 2 ปีที่แล้ว

    സത്യം ആണ് സർ

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 ปีที่แล้ว +6

    Namasthe

  • @sreepriyasgarden971
    @sreepriyasgarden971 2 ปีที่แล้ว

    എല്ലാം സത്യമാണ്.... പക്ഷെ എന്റെ സഹോദരന്റെ സഹായം എനിക്കു ധാരാളം ഉണ്ട്‌

  • @resmysumesh7462
    @resmysumesh7462 2 ปีที่แล้ว

    Entammo sathyam..
    Sathyam

  • @muhammedsali5773
    @muhammedsali5773 2 ปีที่แล้ว +13

    Namaskaram,
    This report is true essence.
    Thank you

  • @vishnumaya1950
    @vishnumaya1950 2 ปีที่แล้ว +5

    Sreeshma anizham 1/05/1991 🙏🙏🙏

  • @jamesjames4154
    @jamesjames4154 2 ปีที่แล้ว +4

    Mattullavare sahaikum pakshe thirichonnum kitilla.

  • @balakrishnancv672
    @balakrishnancv672 2 ปีที่แล้ว

    Ellam sathyam

  • @arjunankkp5842
    @arjunankkp5842 2 ปีที่แล้ว

    Super sathyam

  • @nijuks9838
    @nijuks9838 2 ปีที่แล้ว +2

    Thanks sir 😍😍😍🙏🙏🙏🙏

  • @geethajayakrishnan7656
    @geethajayakrishnan7656 2 ปีที่แล้ว +1

    ഞാനും എന്റെ ചേട്ടനും അനിഴം

  • @nivedhkrishnabiju8777
    @nivedhkrishnabiju8777 2 ปีที่แล้ว +1

    Njanum anizham .ente veetukar aanu ente koode nilkunnth

  • @ദുഃഖസഞ്ചാരിഞാൻ
    @ദുഃഖസഞ്ചാരിഞാൻ ปีที่แล้ว

    Sir. Njan അനിഴം ദേവഗണം. ഭാര്യ. അസുര ഗണം അന്ന്

  • @arjununni7303
    @arjununni7303 2 ปีที่แล้ว +25

    സഹോദരങ്ങൾ ഒരു ഗുണവുമില്ല, പക്ഷെ അനിഴം നാളുകാർ സഹായിക്കും

    • @arjununni7303
      @arjununni7303 2 ปีที่แล้ว

      @Empire Media എന്താ

    • @arjununni7303
      @arjununni7303 2 ปีที่แล้ว

      അമ്പിളി ,അനിഴം ആണ് 41 age

    • @kannurtheyyam3531
      @kannurtheyyam3531 2 ปีที่แล้ว +3

      ഞാനും അനിഴം ആണ് സ ഹോദരങ്ങൾ ക്ക് ഇപ്പോൾ തീരെ ഇഷ്ടല്ല, ചെറുപ്പത്തിൽ നല്ല സ്നേഹം ആയിരുന്നു,

    • @divya-rm1qn
      @divya-rm1qn 2 ปีที่แล้ว +1

      Sathyam

    • @ponnu5380
      @ponnu5380 2 ปีที่แล้ว +2

      സത്യം ആണ് 😂

  • @ancyanto9838
    @ancyanto9838 2 ปีที่แล้ว +2

    Ancy അനിഴം 26 മെയ്‌ 1964.സമയം 11 pm. മകൻ അനിഴം 23.6.1983, സമയം 9 am

  • @shiji.s2002
    @shiji.s2002 3 หลายเดือนก่อน

    4th pada ttillulla anuradha nakshtra kariya njan enda lagnam idavam anenna parayunne. Satyamano. Oru ankunjugale kitto after marriage nokiyittu parayumo sr😢

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 2 ปีที่แล้ว +1

    So so true🙏🙏

  • @jacobthomas9847
    @jacobthomas9847 2 ปีที่แล้ว +2

    correct

  • @sreekuttykannan7533
    @sreekuttykannan7533 2 ปีที่แล้ว +1

    ഞാൻ അനിഴം നാള് കാരി ആണ് മനഃസമാദാനം കിട്ടാൻ എന്താ ചെയ്യേണ്ടേ

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 ปีที่แล้ว +5

    Paranjathil kurachokke sariyanu. But athilere poruthakuravum und.. especially sahodarangalude karyam... Njangal parasparam ..sahayikkukayum... Athilere snehikkukayum cheyyunnu🥰🥰🥰

  • @anil..aneeyam..akhil.moola190
    @anil..aneeyam..akhil.moola190 2 ปีที่แล้ว

    endemakan aneezham Nakshatram annusar ennal.marathanenjirichal avane vallade alatunnaprashnamanu endanuprathividi

  • @vinukumar596
    @vinukumar596 2 ปีที่แล้ว +3

    ❤❤

  • @narayanannambiar4403
    @narayanannambiar4403 2 ปีที่แล้ว

    Ente nal Anizham. Husband chothi. Prayasam illathe pokunnu

  • @subinamithun4277
    @subinamithun4277 2 ปีที่แล้ว

    true words 👌

  • @sangeethasangee5521
    @sangeethasangee5521 2 ปีที่แล้ว +3

    🙏🙏

  • @notiganggaming1939
    @notiganggaming1939 2 ปีที่แล้ว

    100%👍👍👍....

  • @rinishachandran8454
    @rinishachandran8454 2 ปีที่แล้ว +6

    🙏🙏🙏🙏 11.6.1987 റിനിഷ .അനിഴം. 3. Am നല്ല സമയം പറഞ്ഞുതരുമോ

    • @saneeshvv7997
      @saneeshvv7997 2 ปีที่แล้ว

      Sir എല്ലാം ശരിയാണ് ഞാൻ അനിഴം ആണ് (സനീഷ് വി വി)ഫോൺ നമ്പർ ഒന്ന് കിട്ടുമോ നേരിൽ കാണാൻ. സ്ഥലം എവിടെയാണെന്നു പറഞ്ഞാലും മതി ദയവായി മറുപടി തരണേ 🙏

  • @JaaykkeyyJaaykkeyy
    @JaaykkeyyJaaykkeyy 2 ปีที่แล้ว +3

    🙏🙏🙏👍

  • @raju.n9629
    @raju.n9629 2 ปีที่แล้ว +1

    സത്യം ഞാൻ ജീവിച്ചു ഇരിക്കുന്നു എന്ന് പോലും എന്റെ സഹോദരൻ തിരക്കാറില്ല

  • @susheelapillai3033
    @susheelapillai3033 2 ปีที่แล้ว

    Pl. Uthradam stat pl

  • @jayachandranchandran5482
    @jayachandranchandran5482 2 ปีที่แล้ว

    Jayachandran anizham

  • @smithas9754
    @smithas9754 2 ปีที่แล้ว +20

    Smitha അനിഴം..20.02.1979 ഉച്ചക്ക് 1 മണി.....എപോഴാണ് ഒരു നല്ല സമയം ഉണ്ടാവുക....പേരുദോഷം കേട്ട് മടുത്തു

    • @vipinvipin7545
      @vipinvipin7545 2 ปีที่แล้ว +9

      ഞാനും അനിഴം ആണ്😀😜 മടുത്തു അപവാദം കേട്ട്😢😢😢

    • @lepithakllepi9348
      @lepithakllepi9348 2 ปีที่แล้ว +3

      ഞാനും

    • @arunsneha5516
      @arunsneha5516 2 ปีที่แล้ว +3

      ഞാൻ അനിഴം ആണ് same problam

    • @arundas7873
      @arundas7873 2 ปีที่แล้ว

      3g star 🌟 🤩

    • @dhanyashibi399
      @dhanyashibi399 2 ปีที่แล้ว

      ഞാനും

  • @Krishna45662
    @Krishna45662 2 ปีที่แล้ว +1

    100%🙏🙏🙏

  • @jayalakshmijaya6665
    @jayalakshmijaya6665 2 ปีที่แล้ว +3

    എന്റെ പൊന്നു പോറ്റി എനിക്ക് 37വയസായി എനിക്ക് അമ്മയില്ല അച്ഛൻ ഇല്ല സഹോദത്തരങ്ങൾ ഇല്ല ആകാകൂടി ഉണ്ടായിരുന്ന അമ്മ കൊറോണ വന്ന് 2021ഓഗസ്റ്റ് 12ന് മരിച്ചു എന്റെ നക്ഷത്രം അനിഴം ദുരിതം പിടിച്ച നാൾ 12/2/1985 രാത്രി 10ന് ചൊവ്വ ഴ്ച എന്നെങ്കിലും നല്ലകാലം വരുമോ 😔😔

    • @daffodils-bynath2123
      @daffodils-bynath2123 2 ปีที่แล้ว

      സെയിം അവസ്ഥയാണ് അനിഴം.

  • @ramyaselvan002
    @ramyaselvan002 2 ปีที่แล้ว

    Ente nakshathram anizham anu paranjath Ellam sariyanu, pakshe kalyanam kazhinju 5 years ayi iniyum enikoru kunju undayitila epozhum kashtakalam mathrama jeevithathil

    • @anjalisarath6710
      @anjalisarath6710 2 ปีที่แล้ว +1

      Njanum anizham aanu 3 varsham kazhinji oru kunjin vendi ulla kaathiruppan...

  • @Aryaclintesh
    @Aryaclintesh 2 ปีที่แล้ว +3

    99% ente karyam correct anu, 4 varshayi kuttikalilla ee varsham athinulla bagyam ndavumo? 😞

    • @Divyaullas720
      @Divyaullas720 2 ปีที่แล้ว +1

      Enta husband അനിഴം ആണ്.7വർഷമായി kuttikalilla😪

    • @anjalisarath6710
      @anjalisarath6710 2 ปีที่แล้ว

      3 varsham aay kaathirippilan

  • @bincypeter3474
    @bincypeter3474 2 ปีที่แล้ว

    എനിക്ക് കിട്ടിയ അച്ഛൻ അമ്മ സഹോദരൻ ഭർത്താവ് വീട്ടുകാര് എന്നോട് ശത്രുക്കളെ പോലെ പെരുമാറുന്നു...എന്റെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരിക്കും......വിവാഹത്തോടെ എന്റെ എല്ലാ പ്രതീക്ഷയും അവസാനിച്ചു.....ഇങ്ങനെ ഒരു വ്യക്തിയുടെ കൂടെ ജീവിക്കാൻ തോന്നുന്നില്ല....എന്തിനാണ് ഇങ്ങനെ ഒരു നക്ഷത്രം

  • @kannurtheyyam3531
    @kannurtheyyam3531 2 ปีที่แล้ว +8

    സഹോദരങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്

  • @Athish_
    @Athish_ 2 ปีที่แล้ว +2

    Sir video aadyamayitta kaanunnath
    Video muzhuvanum kandu
    Nammude kaaryathil
    Vallatha vishamamaanu
    Sangadam ozhinja neramilla
    Enthu cheyanamennariyilla
    Athira
    Anizham
    9 12 1996
    11 15 am
    Athinoru marupadi tharumo
    Joli kittumo ennu koode ariyanamennund

    • @Athish_
      @Athish_ 2 ปีที่แล้ว

      Reply pratheeshkunnu sir

  • @jayasreekannan844
    @jayasreekannan844 2 ปีที่แล้ว +2

    Sir🙏അനിഴം രാശി ഫലം മാത്രമേ അറിയൂ

  • @deepams2788
    @deepams2788 2 ปีที่แล้ว +3

    ദീപ- നക്ഷത്രം അനിഴം
    ജനന തീയതി - 25/07/1988
    ഒരു ജോലി ആഗ്രഹിക്കുന്നു... ശരിയാകുമോ തിരുമേനി🙏

  • @indusharathindusharath6455
    @indusharathindusharath6455 2 ปีที่แล้ว +12

    നമസ്കാരം. 🙏🙏.. ഇന്ദുലേഖ.. അനിഴം...3.3.1975.. തിങ്കൾ.. രാത്രി..8pm... സമയം എപ്പോഴാണ് നല്ലത് ആയി വരുന്നത്... ദുഃഖം ഒഴിഞ്ഞു നേരം ഇല്ല... Rlpy തരുമോ... പ്ലീസ്.. 🙏🙏🙏🙏.. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ... ❤❤❤🙏🙏🙏

    • @greenmediavision
      @greenmediavision  2 ปีที่แล้ว +2

      OK

    • @padmakumarpk9882
      @padmakumarpk9882 2 ปีที่แล้ว +3

      സുഹൃത്തെ അനിഴം ഒരു കാലത്തും രക്ഷപ്പെടില്ല ഞാൻ അനിഴം ആണ് വയസ്സ് 56 ആയി ഇനി കുഴിലേക്ക് എടുത്താ മതി

    • @indusharathindusharath6455
      @indusharathindusharath6455 2 ปีที่แล้ว +1

      @@padmakumarpk9882 അയ്യോ അങ്ങനെ ഒന്നും പറയല്ലേ... നല്ലത് മാത്രം വരൂ.... 🙏🙏🙏

  • @deepadeepa5104
    @deepadeepa5104 2 ปีที่แล้ว

    7.4.1990 deepa. Aneezham government job kittumo

  • @akhilakhil9962
    @akhilakhil9962 2 ปีที่แล้ว +2

    Anizham njan nashikkan pokunnu 😭😭😭😭

  • @geethajayakrishnan7656
    @geethajayakrishnan7656 2 ปีที่แล้ว

    ശരി യാണ് സർ ബ്രദർ enginear ആണ് അമേരിക്കയിൽ ഒരു സഹായവും ഇല്ല

  • @Saranyasaranya-xv3xd
    @Saranyasaranya-xv3xd 2 ปีที่แล้ว +3

    സത്യം വൃത്തി ഒരുക്കം 🙈🙈🙈

  • @s__vr414
    @s__vr414 2 ปีที่แล้ว

    💯

  • @minimini7038
    @minimini7038 2 ปีที่แล้ว

    100
    .crrated

  • @abhiramk3586
    @abhiramk3586 2 ปีที่แล้ว +2

    RajaniAnizhum. 25 8. 1974

  • @archanakm7056
    @archanakm7056 2 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @sulochanavidhya8514
    @sulochanavidhya8514 2 ปีที่แล้ว

    Mitran aaranu hanuman aano

  • @agneyvedhik3390
    @agneyvedhik3390 2 ปีที่แล้ว +1

    Njan Anizham nakshathram annu
    Ennnum dhugham annu oru Nalla kalavumilla

  • @bobbyjoy1584
    @bobbyjoy1584 2 ปีที่แล้ว +1

    എന്റെ കാര്യത്തിൽ സംശയമില്ല ഏകദേശം എല്ലാം ശരിയാണ്

  • @kadhambarik4986
    @kadhambarik4986 2 ปีที่แล้ว +2

    സർ ഞാൻ അനിഴം ആണ് എന്റെ bro അനിഴം ആണ് പരസ്പരം സാഹയങ്ങൾ ചെയ്റില്ല 🤣

  • @deeparun4u
    @deeparun4u 2 ปีที่แล้ว +1

    DEEPA ,Anizham,16/10/85, 11:05 pm

  • @sumasuma8132
    @sumasuma8132 2 ปีที่แล้ว

    Vrichikam rashi ennu parayunnathu vrichika masathil janicha anizham nakshathrakkare aano

    • @Sreehari81
      @Sreehari81 2 ปีที่แล้ว

      Alla. അനിഴം വൃശ്ചികം രാശിയിൽ ഉള്ള നക്ഷത്രം ആണ്. ഞാൻ മീനമാസത്തിലെ അനിഴം ആണ്

  • @manikandankp7637
    @manikandankp7637 2 ปีที่แล้ว

    ശരീര ഭാഗങ്ങൾ എന്നു പറയൂ...

  • @vishakv3522
    @vishakv3522 2 ปีที่แล้ว

    Phavangal alla bhavangal

  • @sudheeshvk3616
    @sudheeshvk3616 ปีที่แล้ว

    ശരീര ഫാഗം എന്നല്ല ഭാഗം എന്ന് പറയൂ

  • @sajeevank4064
    @sajeevank4064 2 ปีที่แล้ว

    നമ്പർ ഒന്ന് പറഞ്ഞു തരുമോ എന്ന് വിളിക്കാനാണ്

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    Christian aanu njaan...eni vilikkatha daivangal illa...ini...

  • @josephjoseph931
    @josephjoseph931 2 ปีที่แล้ว

    Thallu ...ellam.....thallu
    ...mm

  • @sreekandansree3913
    @sreekandansree3913 2 ปีที่แล้ว

    O

  • @anikaankus9371
    @anikaankus9371 2 ปีที่แล้ว +5

    Praseed kumar അനിഴം 11/10/1972 4.15pm ഇപ്പോൾ സാമ്പത്തിക സ്ഥിതി മോശമാണ് കടം കൂടിവരുന്നു

    • @greenmediavision
      @greenmediavision  2 ปีที่แล้ว +2

      മാറും ഉടൻ

    • @greenmediavision
      @greenmediavision  2 ปีที่แล้ว +1

      march 10 മുതൽ നല്ല സമയമാണല്ലോ

  • @sangeethaanu1641
    @sangeethaanu1641 2 ปีที่แล้ว +1

    Contact no onnu thramo

  • @railwayvideos9159
    @railwayvideos9159 2 ปีที่แล้ว

    🙄

  • @bismisuppercentre9374
    @bismisuppercentre9374 2 ปีที่แล้ว

    Veruthy parayanda

  • @sreelekshmi196
    @sreelekshmi196 2 ปีที่แล้ว

  • @narris_makeover
    @narris_makeover 2 ปีที่แล้ว +5

    Namasthe

  • @sharmilasathosh3671
    @sharmilasathosh3671 2 ปีที่แล้ว

    Correct

  • @renbibiju1514
    @renbibiju1514 2 ปีที่แล้ว

    🙏🙏👌👍

  • @minikrishna6185
    @minikrishna6185 2 ปีที่แล้ว

    Correct

  • @arunup7738
    @arunup7738 2 ปีที่แล้ว

    🙏🙏🙏🙏

  • @sumathyka4362
    @sumathyka4362 2 ปีที่แล้ว

    Correct

  • @aparnags6953
    @aparnags6953 2 ปีที่แล้ว

    True