ചെന്നൈ ആരോഗ്യത്തിന് ഹാനികരം | Vineeth Sreenivasan | M. Mohanan |Rakesh Mantodi | Part 2 | Cue Studio

แชร์
ฝัง

ความคิดเห็น • 41

  • @cctvchannel5588
    @cctvchannel5588 42 นาทีที่ผ่านมา +7

    വിനീതിന്റെ ഏറ്റവും മികച്ച സിനിമ തിരയാണ്..

  • @fangirl5479
    @fangirl5479 2 ชั่วโมงที่ผ่านมา +66

    Dhyante ഇൻ്റർവ്യൂ കാത്തിരിക്കുന്നത് പോലെയ ഞാൻ ഈ രാഗേഷിൻ്റെ ഇൻ്റർവ്യൂ കാത്തിരുന്നത് 🤗

  • @rex..990
    @rex..990 ชั่วโมงที่ผ่านมา +37

    രാകേഷ് ഫാൻസ് ഉണ്ടോ?

  • @vineeth454
    @vineeth454 3 ชั่วโมงที่ผ่านมา +43

    Poli family .Nala bond .dhyan is heavily like his cousin rakesh

  • @tituad1
    @tituad1 22 นาทีที่ผ่านมา +1

    " തിര " is a unique masterpiece in Malayalam movie industry.

  • @anjuthamban6494
    @anjuthamban6494 2 ชั่วโมงที่ผ่านมา +20

    മാണിക്കകല്ല് എന്തോ എനിക്ക് നല്ല ഇഷ്ടമാണ് ഒരു ഫീൽഗുഡ് മൂവി

  • @shameerarakkal8303
    @shameerarakkal8303 2 ชั่วโมงที่ผ่านมา +22

    ധ്യാൻ വൈബ് പോലെ ഇന്റർവ്യൂ 😂👌🏼

  • @saneeshtoms7456
    @saneeshtoms7456 2 นาทีที่ผ่านมา

    Rakesh ധ്യാൻ lite ആണല്ലോ 😊

  • @hemanths0021
    @hemanths0021 2 ชั่วโมงที่ผ่านมา +16

    11:10 Vineeth tried to break the cliche romantic scene in Thatthin Marayath then. Now he is repeating all the cliche cringe in his last 2 movies. We need that old vineeth sreenivasan who give us fresh, cliche breaking scenes

  • @anshad9865
    @anshad9865 23 นาทีที่ผ่านมา

    Thira one of the best movie

  • @anandubraj
    @anandubraj 2 ชั่วโมงที่ผ่านมา +15

    Dhyan engane dhyan aayi ennu ippo manassilayi 😁

  • @Supperman-lc8jz
    @Supperman-lc8jz 2 ชั่วโมงที่ผ่านมา +25

    ദ്യൻ കൂടി ഉണ്ടായിരുന്നെങ്കിൽ 😂
    നടുവിലിരിക്കുന്ന പുള്ളി ദ്യൻ ന്റെ അതെ സംസാരം aatitude

    • @tojikdominic
      @tojikdominic ชั่วโมงที่ผ่านมา

      His cousin

  • @jipsonjohnson9655
    @jipsonjohnson9655 59 นาทีที่ผ่านมา +2

    Rakeshttan ditto dhyan menarisam

  • @rijazaboobacker3340
    @rijazaboobacker3340 22 นาทีที่ผ่านมา

    20:31 മോഹൻലാൽ നു ഉള്ള ഉപദേശം... താൻ ചെയ്യുന്നതൊക്കെ ശരി എന്ന രീതിയിൽ പോകുമ്പോ യഥാർത്ഥ അഭിപ്രായം പറഞ്ഞ് അതിനെ അതിൻ്റെ സ്ഥാനത്ത് ഇരുത്തുന്ന ആൾക്കാർ ചുറ്റും ഉണ്ടാവുക എന്നതാണ് ഒരാളുടെ വിജയം

  • @sruthisudheesh3150
    @sruthisudheesh3150 ชั่วโมงที่ผ่านมา +1

    Thira 2 please comeback and direct sir

  • @jthpkd
    @jthpkd ชั่วโมงที่ผ่านมา +3

    19:14 മാമൻ തെറി വിളിക്കുന്നു😂🤣🤣

  • @godsonchristus3982
    @godsonchristus3982 3 ชั่วโมงที่ผ่านมา +19

    dhyan pro max 😆

  • @Dash_camvlogger
    @Dash_camvlogger ชั่วโมงที่ผ่านมา +4

    ഈ interview കാണുമ്പോള്‍ ഒരു കാര്യം ഉറപ്പാണ് dhyan ശ്രീനിവാസനെ swathinicha വ്യക്തി ശ്രീനിവാസന്‍ അല്ല അത് Rakesh ആണ് എന്ന് തോന്നുന്നു....

  • @binoyvishnu.
    @binoyvishnu. 3 ชั่วโมงที่ผ่านมา +21

    ഹാസ്യം ആണ് മലയാള സിനിമയിൽ നിലവിൽ ഇല്ലാതെ പോകുന്നത് , 80% Malayalam movie Violance 10% Investigation 10% Family movies അതാണ് അവസ്ഥ 😢

  • @overtherainbow12345
    @overtherainbow12345 4 ชั่วโมงที่ผ่านมา +9

    Ee family ishtam ❤

  • @friendzfriendz5791
    @friendzfriendz5791 3 ชั่วโมงที่ผ่านมา +1

    Godha my fav movie

  • @ANANDHUMOHAN-r5m
    @ANANDHUMOHAN-r5m 3 ชั่วโมงที่ผ่านมา +14

    13:22

    • @saishankar4328
      @saishankar4328 2 ชั่วโมงที่ผ่านมา

      Thanks

    • @jojobin3818
      @jojobin3818 ชั่วโมงที่ผ่านมา

      Tnkz da bro

  • @ammuammus5912
    @ammuammus5912 3 ชั่วโมงที่ผ่านมา +2

    Super family 😂

  • @majutkuruvila
    @majutkuruvila 2 ชั่วโมงที่ผ่านมา

  • @lijilraj2147
    @lijilraj2147 23 นาทีที่ผ่านมา

    Dhyan nde enthokeyo..... Tone,sound, comedy open talk evideyokeyo rakesh nde oru chaya kachal polle

  • @njohn88
    @njohn88 ชั่วโมงที่ผ่านมา

    Dhynte arelm ano

    • @swwtt12345
      @swwtt12345 ชั่วโมงที่ผ่านมา

      Cousin

  • @meeraaaah
    @meeraaaah ชั่วโมงที่ผ่านมา

    രജിഷേട്ടനും ധ്യാനും കൂടെ ഒരു മൂവി വരട്ടെ 😌അതിന്റെ പ്രമോഷനും ഇന്റർവ്യൂസ് ഒക്കെ കലക്കും 😂🙊പിന്നെ ആ കുടുംബക്കാർക്ക് മൊത്തം പ്രൊമോഷന് വേറെ ഒന്നും വേണ്ടി വരില്ല 🤭

  • @vyasmadathil
    @vyasmadathil 42 นาทีที่ผ่านมา

    ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഒന്നും മാർജിനലൈസ് ആയ മനുഷ്യർക്ക് നേരെ കൂടുതൽ മാർജിനലൈസ് ആക്കുന്ന തരം അധഃപതിച്ച കൊലാസൃഷ്ടി നടത്തിയിട്ടല്ല കാണിക്കേണ്ടത്. അത് വെറും തെമ്മാടിത്തരം മാത്രമാണ് മനീഷേ വിനീതെ. ഇച്ചിരി ഉളുപ്പിലായ്മ മാത്രം കൈമുതലായി ഉണ്ടെങ്കിൽ ഇമ്മാതിരി (f)art ആർക്കും ഉണ്ടാക്കാം. സംഘടിത രാഷ്ട്രീയ ശക്തിയുള്ള വേറെ ഏതെങ്കിലും ഗ്രൂപ്പുകൾക്ക് നേരെ ഇമ്മാതിരി (f)art ഇറക്കാൻ നിനക്കൊന്നും ധൈര്യം കാണില്ല. നിരന്നിരുന്നു ഖഖഖ അടിച്ചിട്ട് എണീച്ചു പോകാൻ പറ്റുന്നത് ഫോബിക് റിമാർക്ക് ലിസ്റ്റിട്ട് നിരത്തിയത് യാതൊരു രാഷ്ട്രീയ ശക്തിയും ഇല്ലാത്ത ഗേ ആയ ആളുകൾക്ക് നേരെ ആണ് എന്നതുകൊണ്ട് മാത്രമാണ്. മനീഷ് കുത്തിയിരുന്ന് പ്രമോഷൻ അടിക്കുന്നത് ഒട്ടും പ്രതീക്ഷിച്ചില്ല, നിങ്ങളുടെ പ്രപുത്തതയുടെ ചെമ്പ് വെളിച്ചത്ത് കാണിച്ചതിന് നന്ദി.

  • @muhammedunais2952
    @muhammedunais2952 ชั่วโมงที่ผ่านมา

    ഇതര മനുഷ്യരെ ഇത്രേം ആക്ഷേപിച്ചു കൊണ്ടുള്ള ഒരു മോശം സിനിമ അടുത്തെങ്ങും കണ്ടിട്ടില്ല. Disabled ആയവരെയും ക്വീർ മനുഷ്യരെയും ആക്ഷേപിക്കുന്ന ഒരു സിനിമ.
    അതിനു cue വും മനീഷും പ്രൊമോഷനോട് പ്രൊമോഷൻ. വളരെ മികച്ച ഒരിത്.
    Unsubscribed!!

  • @SKN1127
    @SKN1127 2 ชั่วโมงที่ผ่านมา +3

    അരവിന്ദൻ്റെ അതിഥികൾ ഒക്കെ ഒരു average പടം ആണ് . ആ സമയത്ത് വേറേ പടം ഒന്നും ഇല്ലായിരുന്നത് കൊണ്ട് കുറച്ച് ഓടി .

    • @Supperman-lc8jz
      @Supperman-lc8jz 2 ชั่วโมงที่ผ่านมา +23

      റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആണ്
      പോയി ഒന്നുകൂടി കാണുക

    • @meeraaaah
      @meeraaaah 2 ชั่วโมงที่ผ่านมา +15

      അരവിന്ദന്റെ അതിഥികൾ ഇപ്പഴും fav list il ഉള്ള സിനിമ ആണ്.. ഫീൽ ഗുഡ് എന്നതിന്റെ ഒക്കെ ഒരു ഉത്തമ ഉദാഹരണം..ഒരു പോസിറ്റീവ് വൈബ്. ഒരു റിലിജിയസ് പേഴ്സൻ അല്ലഞ്ഞിട്ട് പോലും ആ മൂവി തരുന്ന ഒരു ഫീൽ ഉണ്ട്.. അത്രേം തവണ റിപ്പീറ്റ് കണ്ട ഒരു സിനിമ.. ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ.. സിനിമയോട് ചേർന്ന് പോകുന്ന bgms വോക്കൽസ്.. വിനീതേട്ടന്റെ ആക്ടിങ്. ഇന്നസെന്റസ്.. അച്ഛന്റേം മകന്റേം ഒന്നിച്ചു സ്‌ക്രീനിൽ ഉള്ള ഒരു chemistry.. നിഖിലടെ സ്ക്രീൻ പ്രെസൻസ്.. നികിലയെ ഏറ്റവും ഭംഗി യായി കാണുന്ന മൂവി.. മൂകാംബിക യുടെ ഒരു പോസിറ്റിവിറ്റി.. എല്ലാം കൊണ്ടും 😍❤️

    • @johnybb255
      @johnybb255 2 ชั่วโมงที่ผ่านมา

      Ee padam vachu nokkumbo , aa padam okke gem aanu

    • @vineeth454
      @vineeth454 ชั่วโมงที่ผ่านมา +2

      Making nice ann pinne music okke kidu .

    • @skedits879
      @skedits879 7 นาทีที่ผ่านมา

      ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണ്, താങ്കൾക്ക് അത്ര നല്ല സിനിമയല്ലെന്ന് തോന്നിയെങ്കിലും ആ പടം റിപ്പീറ്റ് അടിച്ച് കാണുന്ന ഇഷ്ടംപോലെ ആൾക്കാർ ഉണ്ട്... സിനിമാക്കാർ പറയുന്ന പോലെ it was not everyone's cup of tea