കോഴിക്കോടിലേക്ക് തിരിച്ചു ചക്കരയും നിജാസും യാത്ര പറഞ്ഞു തിരിച്ചു കൊല്ലത്തേക്ക് ​⁠

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 439

  • @safiyatharuvai6825
    @safiyatharuvai6825 3 หลายเดือนก่อน +129

    മോനേ എന്ത് വിവരം ഉണ്ടെങ്കിലും അറിയിക്കണം. കോഴിക്കോട് നല്ല ഓസ്പ്പിറ്റലാ. ഉപ്പാക്ക് വേണ്ടി ഒരു പാട് പ്രാർത്തിക്കുന്നുണ്🤲🤲🤲🤲🤲 സൗദിയിൽ നിന്ന്😢😢😢

  • @shamilmonvlog8573
    @shamilmonvlog8573 3 หลายเดือนก่อน +37

    നി വീഡിയോ ഇടൂ നിനക്ക് ഇതിൽ നിന്നും ഉള്ള വരുമാനം അല്ലെ ഇപ്പോൾ ഉള്ളു നൗഫൽ അത് കൊണ്ട് വീഡിയോ ഇടൂ വിവരം അറിയുകയും ചെയ്യാം അല്ലോ

  • @thayamasviog8396
    @thayamasviog8396 3 หลายเดือนก่อน +327

    എന്തെങ്കിലും പറയുന്നവർ പറഞ്ഞോട്ടേ മോനേ. മോൻ വിപരങ്ങൾ പറ്റും പോലെ അറിയിക്കണം നമ്മൾ കുറച്ച് പേർ കാത്തിരിക്കുണ്ട് വിപരങ്ങക്കായി പടച്ചവൻ എല്ലാം റാഹത്താക്കട്ടേ

  • @BasheerBabu-e1x
    @BasheerBabu-e1x 3 หลายเดือนก่อน +175

    പാവം നിജാസ്. നല്ലരു മരുമകൻ

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 3 หลายเดือนก่อน +122

    മോനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആണ് ബെറ്റർ കാരണം പ്രൈവറ്റ് അല്ല നല്ലത്

  • @mykutties9997
    @mykutties9997 3 หลายเดือนก่อน +187

    ഉപ്പാടെ കാര്യങ്ങളൊക്കെ അറിയണം വീഡിയോ ഇടണം നൗഫൽ സ്വന്തം ഉപ്പാടെ സ്ഥാനമാണ് എനിക്ക് നല്ല ഇഷ്ടമാണ് ഉപ്പാനെ പെട്ടെന്ന് മാറാൻ ഞാൻ ദുആ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ചെയ്യുന്നുണ്ട്

    • @aishabeevi906
      @aishabeevi906 3 หลายเดือนก่อน +4

      ഞങ്ങളുm ദുആ ചെയ്യുന്നുണ്ട് 🤲🤲🤲

    • @rinshanarinu5797
      @rinshanarinu5797 3 หลายเดือนก่อน +1

      Duaa cheyyunnund

  • @koyakutty2589
    @koyakutty2589 3 หลายเดือนก่อน +118

    ഉപ്പാന്റെ എല്ലാ വിവരവും ഇനിയും അറിയണം എല്ലാം ഷിഫയാക്കട്ടെ 🤲🏻

  • @ROUKSIRYT
    @ROUKSIRYT 3 หลายเดือนก่อน +1

    കോഴിക്കോട് നല്ല ചികിൽസ കിട്ടും എത്രയും പെട്ടന്ന് ശിഫയാകട്ടെ

  • @Rvlogs92
    @Rvlogs92 3 หลายเดือนก่อน +136

    പാവം ഉമ്മ 😢ഉപ്പ
    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ 😢😢

  • @bushrap1707
    @bushrap1707 3 หลายเดือนก่อน +26

    മെഡിക്കൽ കോളേജിൽ ca സെന്റർ ഉണ്ട്. അതിന്റെ മാത്രം ട്രീറ്റ് മെന്റ് കിട്ടും എന്റെ അമ്മായിമ്മാനെ അവിടെ കാണിച്ചിനും ഇപ്പൊ മാറി. അവിടെ അജയ്കുമാർ സാറിന്റെ op കാണിക്ക്. എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ പറയ്

    • @Bilal_shanu
      @Bilal_shanu 3 หลายเดือนก่อน

      @@bushrap1707 👍

  • @sabi.....4024
    @sabi.....4024 3 หลายเดือนก่อน +127

    തളരില്ല നൗഫൽ എല്ലാവരും കൂടെ ഉണ്ടാകും 🤲🤲🤲

  • @basheerbasheer7169
    @basheerbasheer7169 3 หลายเดือนก่อน +42

    കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയാൽ എല്ലാം ശരിയാകും എല്ലാവിധ അസുഖങ്ങൾ ക്കും ഡോക്ടർമാരുണ്ട് ഇനി ഒന്നും പേടിക്കേണ്ടതില്ല ഉപ്പാക്ക് വേഗം സുഖമാവട്ടെ ഉപ്പാന്റെ വിവരങ്ങൾ അറീക്കണം

  • @siyadak3694
    @siyadak3694 3 หลายเดือนก่อน +6

    ഇത്ര നല്ലൊരു ഫ്രണ്ട്സും നല്ലൊരു മരുമകനും നിങ്ങൾക്കെല്ലാവർക്കും ഉപ്പാക്കും ദീർഘായുസ്സുള്ള ആഫിയത്തും ഉണ്ടാവട്ടെ

  • @ClassyBeauty-b2z
    @ClassyBeauty-b2z 3 หลายเดือนก่อน +79

    Tiktok മുതൽ കാണുന്നതാണ്. കുടുംബത്തിലെ എല്ലാകാര്യ ങ്ങളും അറിയാം ഒന്ന് പോലും വിടാതെ കാണാറുണ്ട്. ഉമ്മാനോട് സലാം പറയണം. വിഷമിക്കേണ്ട. ഉപ്പാന്റെ കൂടെ thanne ഉണ്ടല്ലോ. ദുആ ചെയ്യാം.എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം അല്ലാഹു സുഖമാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😢

  • @safiyakv8965
    @safiyakv8965 3 หลายเดือนก่อน +8

    അള്ളാഹു ഷിഫാ തരട്ടെ എന്ത് വിവരം ആയാലും അപ്പപ്പോൾ വിവരം അറിയിക്കണം

  • @Saifuneesasaifu-j4o
    @Saifuneesasaifu-j4o 3 หลายเดือนก่อน +32

    എല്ലാം പെട്ടന്ന് സുഗമാവട്ടെ 🤲🏻

  • @arifaarifa4378
    @arifaarifa4378 3 หลายเดือนก่อน +3

    ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimaziya5971
    @fathimaziya5971 3 หลายเดือนก่อน +15

    നൗഫൂ ഞങ്ങൾക് ഓരോ നിമിഷത്തിലും ഉപ്പാനെ കുറിച്ചുള്ള ചിന്തയാണ് ഞങ്ങളെ വിവരം അറിയിക്കാതിരിക്കരുത് ഞങ്ങളെ അറിയിക്കണം ഉപ്പാന്റെ വിവരങ്ങൾ

  • @H-4tech
    @H-4tech 3 หลายเดือนก่อน +11

    സാരമില്ല നൗഫു എല്ലാം റെഡിആവും നൗഫു നിങ്ങള ശരീരവും നോക്കണം നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ഉപ്പയെ നോക്കാൻകയ്യൂല എല്ലാം അള്ളാഹു ശിഫനൽകട്ടെ

  • @fsvlogs7173
    @fsvlogs7173 3 หลายเดือนก่อน +1

    നൗഫൽ ആരെന്തു പറഞ്ഞാലും വീഡിയോ നിർത്തരുത് കാരണം ഇത് ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ ആണ് കാരണം ഇന്നും പലരും പല അസുഖങ്ങളും കൊണ്ട് നടക്കുന്നവരാണ്. അതുകൊണ്ട് നിങ്ങളുടെ വീഡിയോയിൽ എന്തെങ്കിലും ഒരു ക്ലൂ അവർക്ക് ഉപകാരപ്പെടും

  • @SumayyaK-o9m
    @SumayyaK-o9m 3 หลายเดือนก่อน +6

    ഉപാന്റെ വിവരം എന്താണെകിലും അരിക്കണം ട്ടോ വീഡിയോയിലൂടെ 🤲🤲🤲🤲

  • @thesneek3531
    @thesneek3531 3 หลายเดือนก่อน +29

    പടച്ചോൻ എത്രയും പെട്ടന്ന് ശിഫനൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @fathima4896
      @fathima4896 3 หลายเดือนก่อน

      Aameen

  • @zarakk2920
    @zarakk2920 3 หลายเดือนก่อน +31

    Vedio idanam ullavar like adi

  • @raneeshajamal8111
    @raneeshajamal8111 3 หลายเดือนก่อน +12

    എന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് അല്ലാഹുവും ഉണ്ട്

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 3 หลายเดือนก่อน +1

    നൗഫൽ ഇക്ക പറയുന്നവർ പറയട്ടെ ഞങ്ങൾക്ക് ഉപ്പയുടെ വിവരം അറിയാൻ കാത്തിരിക്കുകയാണ് എന്തായാലും അറിയിക്കണം ഉപ്പയുടെ അസുഖം പെട്ടെന്ന് ഷിഫയാകട്ടെ🤲🏻

  • @suharaummar7026
    @suharaummar7026 3 หลายเดือนก่อน +14

    കോഴിക്കോട് മെഡിക്കൽ കോളേജിൽ കുഴപ്പമില്ല നിങ്ങൾക്ക് അവിടെ ക്യാ ൻസർ വാർഡിൽ ആവും നിങ്ങൾക്ക് അഡ്മിറ്റ് കിട്ടുക എല്ലാ ഭക്ഷണവും അവിടെ ഫ്രീ കിട്ടും

  • @okdarc8648
    @okdarc8648 3 หลายเดือนก่อน +20

    ഉപ്പയുടെ അസുഖം വേഗം സുഖമാവട്ടെ പ്രൈവറ്റ് നല്ലത് കോഴിക്കോട് മെഡിക്കൽ കോളേജ് ഞങ്ങൾ നാളെ കുട്ടിയെ കൊണ്ടുവരുന്നുണ്ട് മെഡിക്കൽ കോളേജിൽ കാണിക്കാൻ നാലുവർഷമായി അവിടുത്തെ ചികിത്സയായിട്ട് കുട്ടികൾക്ക് കിഡ്നിക്ക് നീര് വരുന്ന അസുഖമാണ് ഇപ്പോൾ നല്ല കുറവുണ്ട്

  • @NasmiyaNasmiya-h5j
    @NasmiyaNasmiya-h5j 3 หลายเดือนก่อน +10

    ഉപ്പാന്റെ എല്ലാ വിവരങ്ങളും അറിയിക്കണം
    പെട്ടന്ന് സുഖം ആവട്ടെ

  • @shalusvlog3649
    @shalusvlog3649 3 หลายเดือนก่อน +12

    നൗഫലെ നിൻ്റെ അള്ളാഹു തളർത്തൂല അല്ലാരിംഅള്ളാഹു കാക്കട്ടെ ആമീൻ 🤲 ബിലാലിനെ ഒരുപാട് ഉയരത്തിൽ എത്തിക്കട്ടെ ആമീൻ അള്ളാഹു തുണക്കട്ടെ ആമീൻ 🤲🥰🥰🥰🥰🥰

  • @RaheedaRaheeda-jn8en
    @RaheedaRaheeda-jn8en 3 หลายเดือนก่อน +4

    എല്ലാം റാഹത്തിൽ ആവും നൗഫൽ 🤲🏻🤲🏻

  • @thahirakoya-yi9sr
    @thahirakoya-yi9sr 3 หลายเดือนก่อน +2

    മെഡിക്കൽ കോളേജിൻ്റെ അടുത്ത് തന്നെയാണ് CH സെൻ്റർ എന്ത് ഹെൽപ്പ് വേണമെങ്കിലും അവരോട് ചോദിച്ചാൽ കിട്ടും വിഷമിക്കേണ്ട

  • @raihanamuhin5807
    @raihanamuhin5807 3 หลายเดือนก่อน +11

    pavam bilal nalloru manassinte udama ما شاءلله

  • @shahal695
    @shahal695 3 หลายเดือนก่อน +20

    പാവം നിജാസ്ക്ക ആരോഗ്യത്തോടുള്ള ആയുസ്സ് നൽകട്ടെ റബ്ബേ ഉപ്പാക് നൗഫൽ കനെ പോലെതന്നെ നിജാസ്ക്കയും ഉമ്മാനെ ഉപ്പാനെ പൊന്നു പോലെ നോക്കുന്ന മക്കൾക്കന്നെ സ്വർഗം

  • @junaisevk5734
    @junaisevk5734 3 หลายเดือนก่อน +20

    അല്ലാഹുവേ ശിഫ കൊടുക്ക് റബ്ബേ 🤲🏻എന്റെ ഉമ്മാ എന്റെ ഉപ്പാനെകൊണ്ട് ഇങ്ങനെ ഹോസ്പിറ്റലിൽ കൂടെ നടന്നിരുന്നു എനിക്ക് അത്പോലെ തോന്നി ഇത് കണ്ടപ്പോൾ അള്ളാഹു ഈ ഉപ്പാടെ അസുഗം പെട്ടന്ന് ഷിഫയാക്കട്ടെ 🤲🏻

  • @faseelaparavetty4717
    @faseelaparavetty4717 3 หลายเดือนก่อน +8

    എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം സുഖം ആവട്ടെ ❤️❤️❤️

  • @HABEEB-
    @HABEEB- 3 หลายเดือนก่อน +5

    Insha allha തളരല്ലെ നൗഫലെ പടച്ചവൻ കൂടെ ഉണ്ടാവും

  • @RameesaAlavi
    @RameesaAlavi 3 หลายเดือนก่อน

    ബിലാൽ ഇക്കയെ പോലുള്ള നല്ല ഫ്രണ്ട്‌സ് ആണ് നിങ്ങളുടെ ഏറ്റവും നല്ല അനുഗ്രഹം

  • @_shanuzz_world5574
    @_shanuzz_world5574 3 หลายเดือนก่อน +2

    ഉപ്പാന്റെ അസുഖം എത്രയും പെട്ടെന്ന് സുഗമാവട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @rashinrashin5905
    @rashinrashin5905 3 หลายเดือนก่อน +8

    ഉപ്പാന്റെ വിവരം എപ്പോഴും അറിയിക്കണം 🤲🤲🤲

  • @muhammedshanib2953
    @muhammedshanib2953 3 หลายเดือนก่อน

    എത്രയും പെട്ടെന്ന് അല്ലാഹ്‌
    ശിഫ നൽകു മാറാകട്ട
    ഉപ്പാന്റെ അസൂഗം
    വിവരങ്ങൾ അറിയിക്കനെ

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 หลายเดือนก่อน +1

    എല്ലാ ദിവസവും വീഡിയോ ഇടണം ഞങ്ങൾക്ക് ഉപ്പാന്റെ വിവരങ്ങൾ അറിയണം അറിയാൻ താൽപ്പര്യം ഇല്ലാതവർ വീഡിയോ കാണണ്ട എല്ലാവർകും വേണ്ടി ദുആ ചെയ്യാറുണ്ട് ❤❤

  • @fahmidahadiya977
    @fahmidahadiya977 3 หลายเดือนก่อน +2

    കോഴിക്കോട് ഒരു ബുദ്ധിമുട്ടും ഉണ്ടാവൂല

  • @jaseena261
    @jaseena261 3 หลายเดือนก่อน +2

    Nalla orumakanum marumakanum deerkayussum afiyathum nalkate rubb

  • @bafithmohamed8307
    @bafithmohamed8307 3 หลายเดือนก่อน +1

    അറിയണം നങ്ങൾക്ക് എന്റെ ഉപ്പ ഉപ്പാനെ പോലെ ഞാൻ കാണുന്നു

  • @sabithpc5258
    @sabithpc5258 3 หลายเดือนก่อน

    അത് രോഗിക്ക് തന്നെ രോഗം കൂട്ടുന്ന ഒരു വിഷയമാണ് ആംബുലൻസ് എന്ന് പറഞ്ഞാൽ

  • @Mufeedanoufal-k8y
    @Mufeedanoufal-k8y 3 หลายเดือนก่อน +4

    നാളെ najanum ഗ്യാസ്ട്രോളജി കാണിക്കാൻ പോവുന്നു. Insha അല്ലഹ് കാണാം

  • @murshidalatheef1762
    @murshidalatheef1762 3 หลายเดือนก่อน +3

    അമ്പുലൻസിൽ ആയിരുന്നു നല്ലത്. കൂടുതൽ പരിഗണന കിട്ടുമായിരുന്നു

  • @shaheedadavudh6803
    @shaheedadavudh6803 3 หลายเดือนก่อน

    വിവരങ്ങൾ അറിയിക്കണം പറയുന്നവർ എന്തോ പറയട്ടെ പ്രാർത്ഥന യിൽ ഉപ്പാനെ ഉൾപെടുത്താറുണ്ട് 🙏🏻🙏🏻🙏🏻

  • @rabiyapk3810
    @rabiyapk3810 3 หลายเดือนก่อน +2

    മെസേജ് വിടണം വിട്ടാലേ ഞങ്ങൾക്ക് വിവരം അറിയു

  • @mohammedklr1477
    @mohammedklr1477 3 หลายเดือนก่อน

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ നൗഫലിക്ക ഉപ്പാന്റെ വിവരങ്ങൾ അറിയിക്കണം

  • @nusaibauaq479
    @nusaibauaq479 3 หลายเดือนก่อน +4

    എല്ലാം ശിഫ യാക്കി തരട്ടെ

  • @raheemck2695
    @raheemck2695 3 หลายเดือนก่อน

    നൗഫലിന് ബിലാലിനെപോലെ ഒരു ഫ്രണ്ടിനെ കിട്ടിയത് ഒരു ബാക്യം തന്നെയാണ് ശെരിക് ബിലാൽ ഒരു കൂടപ്പിറനിപോലെ യാണ് കാണുന്നത് നല്ല പായനാണ് ഏതായാലും ഉപ്പാന്റെ അസുഗം മാറി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ 🤲🤲🤲

  • @Bebiykp
    @Bebiykp 3 หลายเดือนก่อน +1

    ഉപ്പാടെ updation ഒക്കെ അറീക്കണം.ഞങ്ങൾ wait ചെയ്യാണ്.ഞാൻ ദുആ ചെയ്യുന്നുണ്ട് 🤲🤲🤲🤲🤲🤲🤲

  • @hai1668
    @hai1668 3 หลายเดือนก่อน +2

    നൗഫൽ ഉപ്പാൻറെ വിവരം അറിയിക്ക് please reply

  • @abokk908
    @abokk908 3 หลายเดือนก่อน +1

    ഞാൻ സിനു നെ കാണാൻ പോയിരുന്നു
    നൗ ഫലിനെ കാണാൻ പറ്റിയില്ല
    ഇപ്പാൻ്റെ അസുകം വേകം മാറട്ടെ

  • @Saleena-uh8ln
    @Saleena-uh8ln 3 หลายเดือนก่อน +1

    Nahufale parayunnond onnum tthonnalle..praivatil.pettennu.nokum avar.idhupole.dhivasamgal.vaigilla..idhu.chigilsa kitaab vaigum..munne.kaanicchu.enghilum iniyum praivatilpo.itthrayum.idamgar varilla inshoorundenghil ppaisayum adhigam aavumnn pedivenda.

  • @Fathihmon
    @Fathihmon 3 หลายเดือนก่อน

    നൗഫലെ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഉപ്പാനെ കോഴിക്കോട് mimsi ലെക് മാറ്റു. പെട്ടന്ന് ട്രീറ്റ്മെന്റ് കൊടുക്കു.അവിടെ എല്ലാ സൗകര്യങ്ങളും ഉള്ളതല്ലെ. മെഡിക്കൽ കോളെജിൽ എങ്ങനെ എമർജൻഷി ആയാലും സമയമെടുക്കും. എന്തായാലും അള്ളാഹു പരിപൂർണ്ണമായ ശിഫാ നൽകട്ടെ ആമീൻ🤲🤲🤲🤲🤲

  • @anifaanifa5683
    @anifaanifa5683 3 หลายเดือนก่อน +1

    ഉപ്പയുടെ വിവരം അറിയിക്കണം, അറിയാഞ്ഞാൽ ആണ് ടെൻഷൻ 🤲

  • @ZiyaZayshaZayan
    @ZiyaZayshaZayan 3 หลายเดือนก่อน

    നൗഫൽക്കാ കോഴിക്കോട് നല്ലത് 🤲🤲ചെയ്യുന്നുണ്ട് പെട്ടൊന്ന് ഷിഫയാവട്ടെ 🤲🤲

  • @suhararahiman3355
    @suhararahiman3355 3 หลายเดือนก่อน

    ഉപ്പാടെ അസുഖം പെട്ടന്ന് മറ്റി തരട്ടെ എല്ലാ വിവരങ്ങളും അറീകണം അറികാ തെരി കരുത്

  • @jameelavk5029
    @jameelavk5029 3 หลายเดือนก่อน +1

    പറയുന്നവർ പറയട്ടെ പറ യുന്നവർ സാരമില്ലാ

  • @shadhafidha.__
    @shadhafidha.__ 3 หลายเดือนก่อน +3

    അജയ് സാറിനെ കാണിക്കൂ

  • @aslamaslu9035
    @aslamaslu9035 3 หลายเดือนก่อน +1

    Bilalka koode indellooo ,orubaad sandosam ,insha allah nalla niyyatth aki nammal allaverum dua chyyund ,padreegalude kaval kond okke rabb shifa nalgatte...aameen aameen yarabbal Aalameen

  • @seenathnizam3200
    @seenathnizam3200 3 หลายเดือนก่อน +3

    എല്ലാം റാഹത്തിലാക്കണേഅളളാ സമാധാനമായരിയ്ക്ക

  • @Hanan-sq9bb
    @Hanan-sq9bb 3 หลายเดือนก่อน +2

    Aallahu ve uppante asugam pettan matti koduk allahu 🤲🤲🤲noufu ellam ariyikkanam tto uppane orupaad ishtam aan 🤲🤲🤲

  • @SajidaSajida-ub3wz
    @SajidaSajida-ub3wz 3 หลายเดือนก่อน +9

    എളുപ്പത്തിൽ സുഖമാവട്ടെ

  • @fathimathfouzoya8124
    @fathimathfouzoya8124 3 หลายเดือนก่อน +6

    Avidathe vishesham arikene naufale

  • @soujurinsrins8270
    @soujurinsrins8270 3 หลายเดือนก่อน

    Noufale vappide visheshagal updation cheyyanam ketto pavam vappii

  • @mohammedharisharis6152
    @mohammedharisharis6152 3 หลายเดือนก่อน +8

    അള്ളാഹു ഷിഫയകെട്ടെ🤲🤲🤲

  • @shefeekshajitha2000
    @shefeekshajitha2000 3 หลายเดือนก่อน +3

    വിവരങ്ങളെല്ലാം അറിയിക്കണേ നൗഫലെ

  • @Sabisabira960
    @Sabisabira960 3 หลายเดือนก่อน

    Kozhikkodethiyaal veegam ch centeril poyi parayanam, oru pediyum pedikkendaa okke avar sheriyaakum, foodum okke avareduthud.

  • @madcriz7280
    @madcriz7280 3 หลายเดือนก่อน

    എന്റെ ഉപ്പയെ നല്ല ട്രീറ്റ്മെന്റ് ആയിരുന്നു വലിയ Do ആണ്

  • @abdurahman6172
    @abdurahman6172 3 หลายเดือนก่อน +4

    Bilal best friend

  • @madcriz7280
    @madcriz7280 3 หลายเดือนก่อน

    പ്രതാപൻ ഡോക്ടർ നല്ല ട്രീറ്റ്മെന്റ് ആണ് കോളേജിൽ ഗ്യാസ്ട്രോളജി ആണ്

  • @SajithaNasar-rj8qv
    @SajithaNasar-rj8qv 3 หลายเดือนก่อน

    എന്തായാലും വീഡിയോ ഇടണം പറയുന്നവൻ പറയട്ടെ ഇയൊരു വരുമാനമെല്ലെ ഒള്ളൂ പറയുന്നവർക്ക് എന്തും പറയാമല്ലോ

  • @JasnaJasna-m2i
    @JasnaJasna-m2i 3 หลายเดือนก่อน +4

    Video idenam tto uppante vivarem ariyaa n venditta n

  • @MuhammedMuhsin-m9m
    @MuhammedMuhsin-m9m 3 หลายเดือนก่อน

    അറിയണം എല്ലാ കാര്യങ്ങളും പറയണ ട്ടൊ നിങ്ങളെ കണ്ട് കണ്ട് വീട്ടിലെ സംഗങ്ങളെപ്പോലെ ആയി

  • @seenatham4538
    @seenatham4538 3 หลายเดือนก่อน +2

    Noufalkka Monday aduthu pogumpol mask EDA am sanitizer use cheyuga ellavarum

  • @rukkiyathaju7908
    @rukkiyathaju7908 3 หลายเดือนก่อน

    ഉപ്പാന്റെ അസുഖം എത്രയും വേഗം സുഖപ്പെടട്ടെ

  • @shefnashereef9161
    @shefnashereef9161 3 หลายเดือนก่อน

    ഉപ്പയുടെ അസുഖംള്ളാഹു മാറ്റി tharumarakadde

  • @NaslaNachu-z6f
    @NaslaNachu-z6f 3 หลายเดือนก่อน

    Bilal ningal nalla oru manussiyanan noufalinn valliya ubagaraman

  • @hareeshktpuram2765
    @hareeshktpuram2765 3 หลายเดือนก่อน +11

    ഞാനും പ്രാർത്ഥിക്കുന്നുണ്ട് ഉപ്പാടെ എല്ലാ അസുഖവും വേഗം ഭേദം ആവട്ടെ.......

  • @mohammedpkthalappil8901
    @mohammedpkthalappil8901 3 หลายเดือนก่อน +1

    ഉപ്പാന്റെ കാര്യങ്ങൾ എനിക്ക് അറിയണം 🤲🤲🤲

  • @Rasiya-j4q
    @Rasiya-j4q 3 หลายเดือนก่อน

    ഞങ്ങൾ ക്ക് ഉപ്പാടെ വിവരം എപ്പോഴും അടിക്കണം

  • @kappadkitchen
    @kappadkitchen 3 หลายเดือนก่อน

    എന്ത് തന്നേ ആയാലും അല്ലാഹു ശിഫ നൽകട്ടേ കോഴിക്കോട് സി എച്ച് സെറ്റർ അവിടേ നമ്പർ ഉണ്ടങ്കൽ വാങ്ങി വെച്ചൊളു 👍🤲🤲🤲

  • @Bebiykp
    @Bebiykp 3 หลายเดือนก่อน +1

    ഉപ്പാടെ updation ഒക്കെ അറീക്കണം.ഞങ്ങൾ wait ചെയ്യാണ്.ഞാൻ ദുആ ചെയ്യുന്നുണ്ട് 🤲🤲🤲🤲🤲🤲🤲

  • @anzildileef2448
    @anzildileef2448 3 หลายเดือนก่อน +3

    അള്ളാഹു ഷിഫ ആക്കട്ടെ

  • @sainabarahim555
    @sainabarahim555 3 หลายเดือนก่อน +1

    Oru chanalilathram parayunnathanengil kuyappamilla.ith.yellathilum parayunnath cashin vendoyalle

  • @Jinujannah
    @Jinujannah 3 หลายเดือนก่อน +1

    തളരണ്ട നൗഫു അല്ലാഹു കൂടെ ഉണ്ട്‌ നമുക്ക് പ്രാർത്ഥിക്കാം പറയുന്നവർ പറയട്ടെ

  • @fathimathulhiba.n6807
    @fathimathulhiba.n6807 3 หลายเดือนก่อน +1

    കോളേജിൽ സീരിയസ് കൊണ്ട് പോകല്ല നൗഫലെ അസുഖം മാറാൻ സമയ മെടുക്കും മിംസ് ഹോസ്പിറ്റൽ മയ്ത്ര ഹോസ്പിറ്റൽ കൊണ്ട് പോയ്‌ക്കോ പെട്ടന്ന് മാറി കിട്ടും

  • @Samaha-jv4yu
    @Samaha-jv4yu 3 หลายเดือนก่อน +7

    Aameen 🤲🏻🤲🏻😢😢

  • @nushaibalatheef5836
    @nushaibalatheef5836 3 หลายเดือนก่อน

    അള്ളാഹു ഉപ്പാക്ക് ശിഫ കൊടുക്കട്ടെ 🤲🤲

  • @kadheejaibrahimkadheejaibr3533
    @kadheejaibrahimkadheejaibr3533 3 หลายเดือนก่อน

    aarenthuvenamenkilum parayatte mon vivaragal ariyikkanam padachavan ellaam sheriyaakum inshallah Dua cheyyanam okay

  • @suharakaliate9687
    @suharakaliate9687 3 หลายเดือนก่อน +1

    പറയുന്നവരോട് പറയട്ടെ അടുത്തുള്ള കോഴിക്കോട്ടെ കോളേജിൽ എല്ലാ വിവരവും അറിയിക്കണംകോഴിക്കോട് ഇഷ്ടംപോലെ ആൾക്കാർ ഉണ്ട് പേടിക്കാൻ ഒന്നുമില്ല

  • @ShylaShylanizam
    @ShylaShylanizam 3 หลายเดือนก่อน

    എല്ലാം പെട്ടന്ന് സുഖം ആകട്ടെ 🤲

  • @ShadiyaShadiya-r3q
    @ShadiyaShadiya-r3q 3 หลายเดือนก่อน +1

    നൗഫലെ നിന്റ ഫോൺ നമ്പർ എത്രയാ CH സെന്റ് ർന്റെ ആള്ക്ക് കൊടുക്കാനാണ്. അറിയുന്നവർ പറഞ്ഞു തരണേ

  • @ummuhabeeba6588
    @ummuhabeeba6588 3 หลายเดือนก่อน +2

    ഭക്ഷണം 3നേരത്തിനു ഉള്ളതും കിട്ടും to

  • @aneesk5061
    @aneesk5061 3 หลายเดือนก่อน +1

    സൂപ്പർ സ്പെഷാലിറ്റിൽ പോയി കാണിക്കു ഗ്യാസ്ട്രോളജി ഡോക്ടർ അവിടെ ഉണ്ടാകും

  • @Naseema-fj8zh
    @Naseema-fj8zh 3 หลายเดือนก่อน +4

    Allahu ethreyum pettennu asugam shifayakktte

  • @YMGAMER-kj3rz
    @YMGAMER-kj3rz 3 หลายเดือนก่อน

    Uppante vivaram areekanam ketto . Vivarangal ariyaan kaathirikunna enne pole kure aalkar undavum.