കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി അഡ്മിറ്റാക്കി ഇതാണ് ഉപ്പാടെ ഇപ്പോഴത്തെ അവസ്ഥ |NOUFAL

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 611

  • @Rasiya.K-z1x
    @Rasiya.K-z1x 3 หลายเดือนก่อน +135

    ബിലാലിനെ സമ്മതിക്കുന്നു എന്നും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ നൗഫൽ ബിലാലിനെ ഒരിക്കലും marunnu പോവരുത് സ്വന്തം കൂടപ്പിറപ്പുകൾ പോലും കാണില്ല ingane bilal ❤ ഉപ്പാന്റെ എല്ലാ ബുദ്ധിമുട്ടുകളും പടച്ചോൻ മാറ്റിത്തരട്ടെ 🤲🏻🤲🏻🤲🏻

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏sub

  • @SeenathAboobacker-ms6ko
    @SeenathAboobacker-ms6ko 3 หลายเดือนก่อน +597

    ബിലാലിനെ പോലത്തെ ഒരു ചങ്ങാതിയെ കിട്ടാൻ ഒരുപാട് ഭാഗ്യം ചെയ്യണം

    • @munnahannuu6803
      @munnahannuu6803 3 หลายเดือนก่อน +7

      Sathyam

    • @ShareefaM-x9c
      @ShareefaM-x9c 3 หลายเดือนก่อน +1

      സത്യം

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏sub

  • @hibabasheer6287
    @hibabasheer6287 3 หลายเดือนก่อน +349

    സ്വന്തം കുടുംബത്തെ പോലും വിട്ട് നിന്ന് കൂട്ടുകാരൻ വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യാൻ ഉള്ള മനസ്സ് ❤

    • @HaseenaAnwar-jv4gm
      @HaseenaAnwar-jv4gm 3 หลายเดือนก่อน +2

      🤲🏻🤲🏻

    • @Rifanrazan-f4l
      @Rifanrazan-f4l 3 หลายเดือนก่อน +1

      ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏sub

  • @SalmaMajeed-b5z
    @SalmaMajeed-b5z 3 หลายเดือนก่อน +228

    മാതാപിതാക്കളെ നോക്കുന്നവർക് ഇരുലോകത്തും റബ്ബ് വിജയം tharum😘
    ബ്ബിലാലിൻ ആഫിത്തുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ
    ഉമ്മാക്ബർത്താവിന്റ പൊരുത്തം ഉണ്ടാവട്ടെ

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏sub

  • @Sammlp
    @Sammlp 3 หลายเดือนก่อน +555

    ചിലയിടത്ത് മക്കൾ പോലും ബിലാലിനെ പോലെ ഹോസ്പിറ്റലിൽ നിൽക്കില്ല.
    അവർ നിൽക്കട്ടെ, ഇവർ നിൽക്കട്ടെ എന്ന് പറഞ്ഞു സംസാര വിഷയം ആക്കുന്ന കുറെ ഫാമിലി ഉണ്ട്..
    ആ സ്ഥാനത് കൂട്ടുകാരന്റെ ഉപ്പാക്ക് വേണ്ടി സദാ ഒപ്പം നിൽക്കുന്ന ബിലാലിന് സല്യൂട്ട്...
    റബ്ബ് അതിനുള്ള പ്രതിഫലം തരും... തീർച്ച

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 หลายเดือนก่อน +195

    പാവം ബിലാൽ അവൻെറ മുഖം കണ്ടാലറിയാം നല്ല ക്ഷീണം ഉണ്ട് പടചോൻ ആയുസും ആരോഗ്യവും ആഫിയതുമുളള ജീവിതം കൊടുക്കണേ റബേ ആമീൻ ❤❤

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏sub

    • @aamizz4296
      @aamizz4296 3 หลายเดือนก่อน

      അതേ 😊

  • @fathimaziya5971
    @fathimaziya5971 3 หลายเดือนก่อน +424

    ബിലാൽ നൗഫലിന് എല്ലാ സഹായ സഹകരണങ്ങളോട് കൂടി നൗഫൂന്റെ കൂടെ ഉണ്ടല്ലോ അള്ളാഹു ആഫിയത്തോടെ ഉള്ള ദീര്ഗായുസ് നൽകട്ടെ 🤲🏻🤲🏻

  • @Rafeeque1453
    @Rafeeque1453 3 หลายเดือนก่อน +19

    നിനക്കും നിന്റെ ചെങ്ങാതി ക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ.. ആമീൻ
    നിനക്ക് വേണ്ടി ഞാൻ ദുആ ചെയ്യാറുണ്ട്. ഉപ്പാക്ക് അസുഖം അള്ളാഹു ഷിഫയാക്കട്ടെ

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏sub

  • @ChinchuK-m9l
    @ChinchuK-m9l 3 หลายเดือนก่อน +155

    ബിലാലിന് ഇന്നത്തെ ബിഗ് സല്യൂട്ട്

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏sub

  • @fasallukhman7820
    @fasallukhman7820 3 หลายเดือนก่อน +56

    മോനെ ബിലാൽ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ
    നവാഫു പാവം ബിലാൽ ഉള്ളത് നല്ലകാര്യം 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏subs

  • @AslamPoniyeri
    @AslamPoniyeri 3 หลายเดือนก่อน +48

    ബിലാലിന് ❤️❤️❤️❤️
    ഇവൻ നല്ല മനസുള്ളവൻ

  • @Nisha_nisha36
    @Nisha_nisha36 3 หลายเดือนก่อน +92

    ബിലാൽ നല്ല രു മോൻ നൗഫൽ ഒരിക്കലും മറക്കരുത്

    • @Niyamol-w3z
      @Niyamol-w3z 3 หลายเดือนก่อน +1

      ഇതേ അസുഖം ആയി വന്നവർ ഉണ്ട്. Dr പ്രധാപൻ കാണിക്കു

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 3 หลายเดือนก่อน +80

    ഞാൻ ഇന്ന് കണ്ടു... ബട്ട്‌ വാർഡിൽ വരാൻ കഴിഞ്ഞില്ല... ഇന്ഷാ അല്ലാഹ് നാളെ വരാം... വല്ല ഹെല്പും വേണേൽ ചെയ്യാം... പെട്ടെന്ന് ഷിഫാ നൽകട്ടെ 🤲🏻👍🏻

  • @powertech4700
    @powertech4700 3 หลายเดือนก่อน +2

    എത്രയും പെട്ടെന്ന് അല്ലാഹു ശിഫ നൽ നൽകട്ടെ

  • @shibilim
    @shibilim 3 หลายเดือนก่อน +48

    മാതാപിതാക്കളെ നോക്കുന്ന. മക്കൾ. ഒരിക്കലും. പരാജയ പെടുകയില്ല മോനെ

  • @AbbasAchu-s9q
    @AbbasAchu-s9q 3 หลายเดือนก่อน +8

    അള്ളഹു എത്രയും പെട്ടെന്ന് ഉപ്പയുടെ അസുഖം ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏sub

  • @ayishasaleem7792
    @ayishasaleem7792 3 หลายเดือนก่อน +174

    വീഡിയോ കാണാഞ്ഞിട്ട് കാത്തിരിക്കുക യായിരുന്നു മോനേ

    • @sainababeeran7032
      @sainababeeran7032 3 หลายเดือนก่อน +2

      ഞാനും

    • @dainysaji7235
      @dainysaji7235 3 หลายเดือนก่อน +1

      അതെ

    • @hadibasheer8918
      @hadibasheer8918 3 หลายเดือนก่อน

      ഞാനും

    • @JaseenaAk-k2s
      @JaseenaAk-k2s 3 หลายเดือนก่อน

      ഞാനും

    • @Siji1244
      @Siji1244 3 หลายเดือนก่อน

      എന്തൊക്കെ ആൾക്കാർ ആണ് തനിക് ശരിക്കും വേറെ ഒരു പണിയും ഇല്ലേ

  • @IshaMol-dq6st
    @IshaMol-dq6st 3 หลายเดือนก่อน +40

    ബിലാലിന് ആ രോഗിയവും ആയുസ്സും തരട്ടെ ആ മീൻ

  • @aishabeevi906
    @aishabeevi906 3 หลายเดือนก่อน +20

    Allahu നല്ല രീതിയിൽ തന്നെ ട്രീറ്റ്മെന്റ് നടത്താൻ സാധിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏sub

  • @foziayyankeri3266
    @foziayyankeri3266 3 หลายเดือนก่อน +54

    അല്ലാഹുവേ എന്തൊരു പരീക്ഷനമന്ന ആ ഉപ്പാൻറെ രോഗങ്ങൾ പെട്ടെന്ന് സുഖമാകട്ടെ 🤲🤲🤲🤲🤲🤲😭😭😭

    • @sar5318
      @sar5318 3 หลายเดือนก่อน

      Aameen

    • @saudhasm7454
      @saudhasm7454 3 หลายเดือนก่อน

      Aameen

    • @haseenaa2361
      @haseenaa2361 3 หลายเดือนก่อน

      Aameen😢

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏subs

  • @ramlasalam5171
    @ramlasalam5171 3 หลายเดือนก่อน +1

    അല്ലാഹു ഷിഫയക്കി തരട്ടേ മോൻ ക് അല്ലാഹ് എന്നും നല്ലത് മാത്രം തരട്ടേ

  • @minnuzvlogs654
    @minnuzvlogs654 3 หลายเดือนก่อน +20

    വീഡിയോ നോക്കി നിക്കായിരുന്നു. എല്ലാം വിവരങ്ങളും അറിയിക്കണം.

  • @jamsheelak9568
    @jamsheelak9568 3 หลายเดือนก่อน +17

    വീഡിയോ കാണാഞ്ഞിട്ട് ഒരു വിഷമം. എന്തായി എന്നറിയാൻ കാത്തിരിക്കായിരുന്നു..... എല്ലാം വേഗം ആശ്വാസം നൽകട്ടെ

  • @Its_me_hanna-t3t
    @Its_me_hanna-t3t 3 หลายเดือนก่อน +26

    നൗഫലെ നിന്നെയും ഉമ്മനെയും കണ്ടിട്ട് വിഷമം തോനുന്നു അല്ല പെട്ടന്ന് ശിഫ യാകട്ടെ

  • @ചിൽഡ്
    @ചിൽഡ് 3 หลายเดือนก่อน +11

    ഉച്ച മുതലേ വീഡിയോ കാത്തിരിക്കുകയായിരിന്നു കാണാത്തപ്പോൾ എന്തോ ഒരു ഭയം ഇപ്പോ സമാധാനമായി

  • @നാദാപുരകാരി
    @നാദാപുരകാരി 3 หลายเดือนก่อน +5

    ബിലാൽ നിന്നെ പടച്ചവൻ ഉയരങ്ങളിൽ എത്തിക്കും

  • @BISMILLA-zd6pz
    @BISMILLA-zd6pz 3 หลายเดือนก่อน +2

    പടച്ചോനെ 🥺ഉമ്മാനെ കണ്ടിട്ട് സങ്കടം ആവുന്നു ഇനിയും പരീക്ഷിക്കല്ലേ റബ്ബേ 🤲🥺
    ഉപ്പാന്റെ അസുഖം nee മാറ്റി കൊടുക്കണേ 🤲 കൂടെ നിക്കുന്നവർക്ക് ആരോഗ്യം നൽകണേ ആ frnd നെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @sulaikhapsulaikha2380
    @sulaikhapsulaikha2380 3 หลายเดือนก่อน

    എന്ത് അസുഖം ആണെങ്കിലും അല്ലാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമിൻ നിങ്ങൾക്ക് എല്ലാവർക്കുംഉപ്പാനെ നോക്കാനുള്ള ആരോഗ്യവും ദീർഘ , യുസ്സു പടച്ചവൻ പ്രധാനം ചെയ്യട്ടെ ആ മീൻ ആമീൻ ആമീൻ

  • @ammikitchen4034
    @ammikitchen4034 3 หลายเดือนก่อน +10

    Muthrasoolinte aduthan ulleth Duaa cheyyunnund. Uppante asugam pettann shifayakitharatte. Aammeen

  • @ramlaashraf5809
    @ramlaashraf5809 3 หลายเดือนก่อน +1

    ഉപ്പാന്റെ അസുഖം എത്രയും പെട്ടന്ന് സുഖം ആകാൻ റബ്ബ് തൗ ഫീ ഖ് ചെയ്യട്ടെ.... ആ മീൻ

  • @Raziaisha
    @Raziaisha 2 หลายเดือนก่อน

    ഉപ്പയെ പൊന്ന് പോലെ നോക്കിയില്ലേ മരണം വരെ ഇനി അല്ലാഹ് ഉപ്പാന്റെ കബർ വിശാല മാക്കി കൊടുക്കട്ടെ എല്ലാപാപങ്ങളും പൊറുത്തു മാപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻

  • @fathimaziya5971
    @fathimaziya5971 3 หลายเดือนก่อน +32

    താഹിർ വിളിച്ച് പറഞ്ഞില്ലേ ഒരു സുസ്ക്രൈബ്ർ പറഞ്ഞ ഡോക്ടർ അതിനെ ഒന്ന് കാണാൻ നോക്കണം എത്രയും പെട്ടെന്ന് shifakate🤲🏻🤲🏻

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏sub

  • @ramlak4120
    @ramlak4120 3 หลายเดือนก่อน +8

    റബ്ബിന്റെ കളാഹു എന്താണോ അത് നടക്കും. എത്രയും വേഗം റബ്ബ് ഖൈറിലാവട്ടെ. ദുആയിൽ ചേർക്കുന്നുണ്ട്. തളരരുത്. എല്ലാം നല്ലതിനാവട്ടെ ആമീൻ

  • @Alhamdhulilla
    @Alhamdhulilla 3 หลายเดือนก่อน +46

    2 മണി കഴിഞ്ഞപ്പോൾ തൊട്ട് വീഡിയോ കാത്തിരിക്കുന്നതാ ഉപ്പാടെ വിവരം അറിയാൻ .ഉപ്പാക്ക് പെട്ടന്ന് സുഖമാകട്ടെ ദുആ ചെയ്യുന്നുണ്ട്

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏sub

  • @shafishafi9242
    @shafishafi9242 3 หลายเดือนก่อน +6

    ബിലാൽനല്ലമോൻ, അവനെയുംകുടുംബടെയും അള്ളാഹു കാകേയട്ടെ

  • @sharafunnisaummer8658
    @sharafunnisaummer8658 3 หลายเดือนก่อน +35

    എത്രയും പെട്ടന്ന് ശിഫ കൊടുക്കട്ടെ 🤲🤲🤲പാവം ഉമ്മാക്ക് നല്ല ക്ഷീണം ഉണ്ട്. സാരല്ല 🤲🤲🤲

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏sub

  • @Sajnashamsudeen
    @Sajnashamsudeen 3 หลายเดือนก่อน +50

    ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു ഫ്രെണ്ടിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 👍👍👍👍

    • @abdurahmangk5269
      @abdurahmangk5269 3 หลายเดือนก่อน

      Sifayakty

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏sub

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 3 หลายเดือนก่อน +17

    ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോസിന് വേണ്ടിയിട്ട് ആ പൊന്നു ഉപ്പാന്റെ വിവരമൊന്ന് അറിഞ്ഞു കിട്ടാൻ വേണ്ടിയിട്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SabiraSabira-ls2mh
    @SabiraSabira-ls2mh 3 หลายเดือนก่อน +13

    ഉപ്പാക്ക് എത്രയും പെട്ടെന്ന് ശിഫ യാക്കി തരട്ടേ അള്ളാ

  • @alikoyataxi2146
    @alikoyataxi2146 3 หลายเดือนก่อน +2

    നൗഫൽ നിൻറെ കൂട്ടുകാരനെ ഞാൻ സമ്മതിച്ചിരിക്കുന്നു കൂട്ടുകാരനും കൂട്ടുകാരൻറെ കുടുംബത്തിനും അല്ലാഹുതആല ഹൈറും ബർക്കത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ

  • @RamlaPP-bl3ln
    @RamlaPP-bl3ln 3 หลายเดือนก่อน +37

    ബിലാലിനും നൗഫലിനു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏sub

  • @RaseenaKk-v4m
    @RaseenaKk-v4m 3 หลายเดือนก่อน +1

    എല്ലാംഗറിയാവു എത്രയും പെട്ടന്ന് ശിഫ യാവട്ടെ

  • @jameelavk5029
    @jameelavk5029 3 หลายเดือนก่อน +14

    ഞങ്ങൾ ദൂആയിൽ ഉൾപെടുത്തു o ഇൻഷാ അള്ള > ,🤲🤲🤲🤲

  • @fathimaziya5971
    @fathimaziya5971 3 หลายเดือนก่อน +9

    ഒരുപാട് ടൈം ആയി കാത്തിരിക്കയിരുന്നു വിഡിയോക് ഉപ്പാന്റെ വിവരം അറിയാൻ

  • @thesneek3531
    @thesneek3531 3 หลายเดือนก่อน +1

    ശിഫ നൽകട്ടെ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @shifarashifa7981
    @shifarashifa7981 3 หลายเดือนก่อน +9

    ഉപ്പാടെ വിവരം അറിയാൻ വേണ്ടി കാത്തിരിക്കുകയാരുന്നു വീഡിയോ ഇപ്പോ വരും കാത്ത്

  • @mammufamily9048
    @mammufamily9048 3 หลายเดือนก่อน +3

    Njn keri iragiya sthlam annu idhh 🙂uppakk ethrayum pettannu sugam avatte ameen ❤❤‍🔥

  • @beegambeegam9864
    @beegambeegam9864 3 หลายเดือนก่อน

    സാരമില്ല പടച്ചോനെ സിപി ആക്കി തരട്ടെ എല്ലാരും ക്ഷീണിച്ചു ഉമ്മാനെ ഒന്നും കാണാന്‍ വയ്യ അമ്മക്ക് ഒരു പരീക്ഷണമാണ്

  • @SeenathAboobacker-ms6ko
    @SeenathAboobacker-ms6ko 3 หลายเดือนก่อน +9

    അല്ലാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ വേദന കുറച്ചു കൊടുക്കട്ടെ സമാധാനമായി വിവരം അറിഞ്ഞതിൽ 🤲🤲

  • @faisalk3696
    @faisalk3696 3 หลายเดือนก่อน +23

    ഉപ്പയുടെ അസുഖം പരീപൂണ്ണമായി മാറ്റി കൊടുക്കട്ടെ ആമീൻ ❤❤❤

  • @shalusvlog3649
    @shalusvlog3649 3 หลายเดือนก่อน

    നല്ലൊരു മനസ്സ് ൻ്റെ ഉടമയാണ് ബിലാല് മാഷാ അള്ളാ 👍 ഉമ്മ പറ്റെ ആയിക്കണ്😢❤❤❤❤❤❤

  • @bilumon9592
    @bilumon9592 3 หลายเดือนก่อน +1

    എന്തു സഹായം ആണ് വേണ്ടത് നൗഫൽ.... ഞാൻ കോഴിക്കോട് ആണ്

  • @Its_me_hanna-t3t
    @Its_me_hanna-t3t 3 หลายเดือนก่อน +28

    ബിലാലിനും അല്ലഹ്‌ ആ ഫിയത് കൊടുക്കട്ടെ

    • @user-wz5tp5di3b
      @user-wz5tp5di3b 3 หลายเดือนก่อน +1

      Aameen

    • @balkeesshakkeer2499
      @balkeesshakkeer2499 3 หลายเดือนก่อน +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

    • @fousiaripra1812
      @fousiaripra1812 3 หลายเดือนก่อน

      ആമീൻ

  • @Raihanath-p9q
    @Raihanath-p9q 3 หลายเดือนก่อน

    ഉപ്പാടെ വയറിൽനിന്ന് എടുത്തത് കണ്ടപ്പോൾ വിഷമമായി 😭😭അള്ളാഹുവേ നിന്റെ കാവൽ ഉണ്ടാകണേ പരീക്ഷിക്കല്ലേ നാഥാ പരിപൂർണ്ണ ഷിഫാനൽകണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭

  • @hasanathm8969
    @hasanathm8969 3 หลายเดือนก่อน

    റബ്ബ് പെട്ടന്ന് ഷിഫയാക്കട്ടെ ഉപ്പാന്റെ അസുഖം പിന്നെ ബിലാലിന് ദുനിയാവിലും ആക്കിരത്തിലും ഫലം കിട്ടട്ടെ വീഡിയോ ഇടണം ട്ടോ പറയുന്നവർ എന്തും പറയട്ടെ ഉമ്മാനെ നോക്കണം

  • @kizhakkekitchen6912
    @kizhakkekitchen6912 3 หลายเดือนก่อน +6

    Parayathirikkan vayya bilal allahu avan athinulla prathifalam kodukkum avante ella muradum hasilavattee🤲🤲🤲

  • @thaslima5210
    @thaslima5210 3 หลายเดือนก่อน +6

    നിങ്ങൾ എല്ലാപേരുടെയും കാര്യം ഓർക്കുപ്പോൾ ഉപ്പ ഉമ്മ നൗഫൽ ബിലാൽ ചക്കര നിജസ് എല്ലാപേരും ഉറക്ക ഇല്ലാതെ വിശ്രമം ഇല്ലാതെ ഒക്കെ കാണുപ്പോൾ എനിക്ക് വളരെ വിഷമം ഉണ്ട് നിങ്ങളുടെ അവസ്ഥ അല്ലാഹുവേ ഉപ്പാടെ അസുഖം എത്രയും പെട്ടന്ന് ശിഫ ആക്കികൊടുക്കന്നെ റബ്ബേ 🤲🤲🤲🤲🤲🤲🤲

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏sub

  • @subaidavenmelil2036
    @subaidavenmelil2036 3 หลายเดือนก่อน +27

    നല്ല കൂട്ടുകാരനെ കെട്ടി മാഷാ അള്ളാ ഉപ്പാടെ അസുഖം പെട്ടെന്ന് മാറ്റി തരട്ടെ

  • @iammp6091
    @iammp6091 3 หลายเดือนก่อน +13

    അല്ലാഹുവേ ഉപ്പാന്റെ രോഗം വേഗം മാറ്റി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏sub

  • @islamicchannel2882
    @islamicchannel2882 3 หลายเดือนก่อน +1

    കൂടെ ഉള്ളവർ കുറച്ചു ഓടി നടന്നാലും രോഗിക് നല്ല ചികിത്സ കിട്ടും കോഴിക്കോട് മെഡിക്കൽ

  • @haseenasalam7211
    @haseenasalam7211 3 หลายเดือนก่อน +1

    ഉപ്പാടെ അസുഖത്തിന് എത്രയും പെട്ടെന്നു അല്ലാഹു ഷിഫനൽകട്ടെ. ആമീൻ

  • @fathimafathi752
    @fathimafathi752 3 หลายเดือนก่อน +7

    നൗഫലെ ഇന്ശാല്ലാഹ് എല്ലാം ശെരിയവും വീഡിയോ എന്തായാലും ഇടണേ ഉച്ചമുതൽ കാത്തിരിപ്പാണ് ഉപ്പാന്റെ വിവരം അറിയാൻവേണ്ടിയാണ് അല്ലാഹു എളുപ്പത്തിൽ ശിഫ കൊടുക്കട്ടെ ഇൻശാഅല്ലാഹ്‌

  • @hibabasheer6287
    @hibabasheer6287 3 หลายเดือนก่อน +6

    Bilaal nte Ee Nalla manasin arhamaya prathifalam iru lokathum Allah nalkkatte

    • @Bilal_shanu
      @Bilal_shanu 2 หลายเดือนก่อน

      Aameen 🤲

  • @ShameenaPP-qx9vg
    @ShameenaPP-qx9vg 3 หลายเดือนก่อน +3

    Sifa kodukkanay Allhuvay
    Attay Ummakk Kyansaran

  • @RifanaOk
    @RifanaOk 3 หลายเดือนก่อน +2

    വിഡിയോ കാണാഞ്ഞിട്ട് കാത്തിരിക്കുക ആയിരുന്നു

  • @anuninuennu3935
    @anuninuennu3935 3 หลายเดือนก่อน +15

    ഇന്നത്തെ ലൈക് ബിലാലിൻരിക്കട്ടെ 👍🏻

  • @Sibin4x
    @Sibin4x 3 หลายเดือนก่อน +19

    നൗഫു വിഷമിക്കണ്ട അള്ളാഹു കൂടെ ഉണ്ട് ഞമ്മളെ പ്രാത്ഥനയിൽ ഒക്കെ ഉണ്ട്

  • @hamsahamsa3159
    @hamsahamsa3159 3 หลายเดือนก่อน +21

    പടച്ചോൻ എത്രയും പെട്ടെന്ന് ഷിഫാ നൽകട്ടെ 🤲🤲🤲

  • @shebinas2870
    @shebinas2870 3 หลายเดือนก่อน +3

    അല്ലാഹുവെ എല്ലാരുടേം രോഗങ്ങൾ നീ ശിഫ നൽകണേ അല്ലാഹ്... Aa familiyem കുടുംബത്തെയും ഒരേ പോലെ നോക്കുന്ന നൗഫലിനും ചങ്ക് പോലെ കൂടെ നിൽക്കുന്ന ബിലാലിനും നീ ആരോഗ്യവും ആയുസും നൽകണേ അല്ലാഹ് 🤲🤲🤲

  • @naseemanasi6029
    @naseemanasi6029 3 หลายเดือนก่อน +6

    ഉപ്പാൻ്റെ അവസ്ഥ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അല്ലാഹുവിൻ്റെ സഹായം നിങ്ങളിൽ ഉണ്ടാവും

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏sub

  • @thasleemathasli1003
    @thasleemathasli1003 3 หลายเดือนก่อน +1

    ബിലാലിനെ പോലെ ഒരു ചങ്ങാതിയെ കിട്ടാൻ ഒരു പാട് ഭാഗ്യം ചെയ്യണം

  • @seenathnizam3200
    @seenathnizam3200 3 หลายเดือนก่อน +17

    ബിലാലെ മോനെ നിനക്ക്ം കുടുംബം ത്തിനും റബ്ബിന്റെ കാവല് ഉണ്ടാവട്ടെ❤🤲🤲

  • @najiyanajiya1781
    @najiyanajiya1781 3 หลายเดือนก่อน +2

    Cash namuk undakkiedukkam. Koode ithupole kattak nikkunna orle kittuga prayasamanu. Bilaninte manasupole agrham ellam rubb nadathitharatte🥰ameen 🥰🥰 bilal fans like adicholin..

  • @sachusvlog7115
    @sachusvlog7115 3 หลายเดือนก่อน +2

    വിഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യുക്ക യാ യി രു ന്നു

  • @shabeebirumbuzhi7053
    @shabeebirumbuzhi7053 3 หลายเดือนก่อน +3

    രോഗിയുടെ കൂടെയുള്ളവർക്ക് നിൽക്കാൻ പറ്റിയ സ്ഥലങ്ങളൊക്കെ അവിടെ ഉണ്ട് ,രോഗിയുടെ കൂടെ ഒരാൾക്ക് നിൽക്കാൻ പറ്റു മറ്റൊരാൾക്ക് അവിടെ അടുത്ത് റൂം കിട്ടും (CHസെൻറർ )

  • @MNK-gamerz
    @MNK-gamerz 3 หลายเดือนก่อน +5

    vishamathil irikkuvayirunnu vido kananjittu namaskarich duaa cheyithu uppakku vendi

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 3 หลายเดือนก่อน +23

    അള്ളാഹു എത്രയും പെട്ടെന്ന് അസുഖം ശിഫഫയാകികെടുകടെ ആമീൻ❤❤

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏sub

  • @rafik9484
    @rafik9484 3 หลายเดือนก่อน +3

    ഇന്നത്തെ കാലത്തെ ആൺകുട്ടികൾക്കുള്ള ഒരു പ്രചോദനം ആണ് noufalka. എല്ലാവരെയും വേദനിപ്പിക്കാതെ കൊണ്ട് പോകുന്നു. ബിഗ് സല്യൂട്ട് bro🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @Rafeek1-hf9pk
    @Rafeek1-hf9pk 2 หลายเดือนก่อน

    Inshaallah ellam .sheri.avum🤲🤲🤲

  • @ShibilChungath
    @ShibilChungath 3 หลายเดือนก่อน +3

    എത്രയും പെട്ടന്ന് ശിഫ നൽകണം

  • @razalrahman5619
    @razalrahman5619 3 หลายเดือนก่อน +1

    പ്രധാബാൻ ഡോക്ടർ 😭😭😭😭😭നല്ല ഡോക്ടർ ആണ് കാസ്ട്രോക്ക് സൂപ്പർ ഡോട്ടർ

  • @saboorasafeer7243
    @saboorasafeer7243 3 หลายเดือนก่อน +2

    Avide rogiyude kaaryam nallonam nokum, koode ullavar ksheenich pokum, anubhavichatha nhan😢

  • @Diyasinu-uf9hl
    @Diyasinu-uf9hl 3 หลายเดือนก่อน +8

    ന്റെ ഉമ്മ 24 വാർഡിലാണ് 😢നാളെ ഡിസ്ചാർജ് ആകും 😊ഇന്ഷാ അല്ലാഹ്

    • @Husnamansoor6917
      @Husnamansoor6917 3 หลายเดือนก่อน +1

      എന്തു പറ്റി

    • @Diyasinu-uf9hl
      @Diyasinu-uf9hl 3 หลายเดือนก่อน

      @@Husnamansoor6917 vayaruvedhana

  • @hezamoie3942
    @hezamoie3942 3 หลายเดือนก่อน

    ദുആ ചെയുന്നുണ്ട് എല്ലാം സുഗവട്ടെ 😢

  • @basheermuneera9625
    @basheermuneera9625 3 หลายเดือนก่อน

    Allahu shifayakatte🤲🏻🤲🏻🤲🏻bilal 👍🏻👍🏻👍🏻

  • @Muhammed-mp3kf
    @Muhammed-mp3kf 3 หลายเดือนก่อน +26

    അള്ളാഹുവേ നീ വിജാരിച്ചാൽ രോഗം ശിഫാ ക്കാൻ കഴില്ലെ വേകത്തിൽ ശിഫ ആക്കണേ റബ്ബേ പ്രത്ഥിക്കാറുണ്ട് ഉപ്പാൻ്റെ കാര്യത്തിൽ അല്ലാഹു സികാര്യാ മക്കട്ടെ ആമീൻ

  • @sowdamini2368
    @sowdamini2368 3 หลายเดือนก่อน +2

    ഉമ്മ പാവം ❤

  • @zahraahmad7348
    @zahraahmad7348 3 หลายเดือนก่อน +3

    വിഡിയോ കാത്തിരിക്കുകയായിരുന്നു

  • @reniyasherin6604
    @reniyasherin6604 3 หลายเดือนก่อน +2

    Ethrayum pettannu allahu shifayakitharatte aameen innale full nokki vedio vannonnariyan pinne ippo kitti

  • @JasminJaisu
    @JasminJaisu 3 หลายเดือนก่อน +1

    Noufu veedeyo kathirikkukayayieunnu ennum vivaram areekanam uppante shifayakatte

  • @JasnaKp-g8p
    @JasnaKp-g8p 3 หลายเดือนก่อน

    Kozhikode medical collegil nilkunnath oru task thanne aanu. Koode nilkunnavar oadi kuyangum. Nammal ksheenichalum avare kond patunna reethiyil avar nokum

  • @ayishaashraf5185
    @ayishaashraf5185 3 หลายเดือนก่อน +4

    . വിവരം അറിയാൻ കാത്തിരിക്കുകയായിരുന്നു

  • @AshmilK-gv3id
    @AshmilK-gv3id 3 หลายเดือนก่อน +6

    ഉപ്പയുടെ അസുഗം വേഗം ഷിഫയാക്കട്ടെ ബിലാൽ നല്ല മോനാണ്

  • @thaslima5210
    @thaslima5210 3 หลายเดือนก่อน +1

    എല്ലാപേരുടെയും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ട് അള്ളാഹു ഹയർ ആക്കിത്തരട്ടെ ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭

  • @SumayyaYusaf-nl3oh
    @SumayyaYusaf-nl3oh 3 หลายเดือนก่อน +13

    അള്ളാഹു പരിപൂർണ ഷിഫ കൊടുത്തു അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @kizhakkekitchen6912
    @kizhakkekitchen6912 3 หลายเดือนก่อน

    Mone thalararuth ninte koode allahu undeda ni nallaru monaaa🥰🥰🤲🤲🤲

  • @mohammeddk6779
    @mohammeddk6779 3 หลายเดือนก่อน +1

    നൗഫൽ അൽഹംദുലില്ലാഹ് അവിടെ എത്തിയില്ലേ. എനി ഒന്നും പേടിക്കണ്ട. പടച്ചോൻ എല്ലാം കഴിർ ആകട്ടെ

  • @kamaludeenkamal2425
    @kamaludeenkamal2425 3 หลายเดือนก่อน +1

    മറ്റു ഫ്രൻസുകളെ ഒന്നും കണ്ടില്ലല്ലൊ നൗഫൽ ഒരോരുത്തർ ഓരോ ദിവസം വന്ന ബിലാലിന് ഒന്ന് മാറി നിക്കാലൊ നൗഫലിന് എന്തായാലും മാറിനിൽക്കാൻ കഴിയില്ലല്ലൊ . എല്ലാം പെട്ടെന്ന് ശിഫയാകട്ടെ നമുക്ക് പ്രാർത്ഥിക്കാം. സിനൂം മോളും എന്ത് പറയുന്നു. സുഖാണൊ അവർക്ക്

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 หลายเดือนก่อน +2

    അള്ളഹുവെ ഉപ്പാക്ക് എത്രയും പെട്ടന്ന് അസുഖം ശിഫ കെട്ടുക്കണേ ആമീൻ യാറബ്ബൽ ആലമിൻ🤲🤲🤲😭😭😭

  • @FausiyaOtp
    @FausiyaOtp 3 หลายเดือนก่อน +2

    അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാന്റെ അസുഖം ഷിഫയാക്കി കൊടുക്കട്ടെ 🤲🤲🤲🤲