Sr Ann Maria SH | കർത്താവ് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Sr Ann Maria SH | കർത്താവ് നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരും
    നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +916235631925 (Whatsapp Msgs Only). സിസ്റ്റർ ആൻമരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ, whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ..!!!
    #srannmariash
    #Sehionholypilgrim
    #srannmarianewtalk

ความคิดเห็น • 212

  • @shayeemohan8495
    @shayeemohan8495 3 ปีที่แล้ว +1

    എന്റെ ഈശോ എന്റെ മാതാവേ ഞങ്ങളിൽ കനിയേണമേ. എന്റെ സിസ്റ്ററെ ഞങ്ങളുടെ എല്ലാ കഷ്ടതകളും കടബധ്യതകളും മാറാൻ സിസ്റ്റർ ഒന്ന് പ്രാർത്ഥിക്കണം. എന്റെ കൂടപ്പിറപ്പുകളും സഹോദരങ്ങളും തമ്മിലുള്ള പിണക്കം മാറണം. എനിക്ക് ഒരു ഭവനം തരാൻ സിസ്റ്റർ ഒന്ന് പ്രാർത്ഥിക്കണം. ആദിവ്യകാരുണ്യ നാഥന്റെ ആശ്രയം വേണം. എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും എന്റെ കൂടിപ്പിറപ്പുകളെയും കാത്തുകൊള്ളണമേ 🙏🙏അല്ലേലൂയാ അല്ലേലൂയാ ആമേൻ

  • @beenakurien1859
    @beenakurien1859 3 ปีที่แล้ว

    നന്ദി യേശുവേ.എൻെറ മോൾക്ക് കുഞ്ഞു ജനിച്ചു. നന്ദി, നന്ദി, നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @rosilybennyolickal8398
    @rosilybennyolickal8398 2 ปีที่แล้ว

    എന്റെ ഈശോ എന്റെ ആൽബിന്റെ കൈയും കാലും അങ്ങേക്ക് സമർപ്പിക്കുന്നു കർത്താവെ 🙏🙏🙏

  • @rosilybennyolickal8398
    @rosilybennyolickal8398 2 ปีที่แล้ว

    എന്റെ കർത്താവെ എന്റെ അഞ്ജുവിന്റെ വിസ വരുവാൻ കണിയാണമേ എന്റെ ഈശോ 🙏🙏🙏

  • @Mani-sg8vl
    @Mani-sg8vl 3 ปีที่แล้ว +2

    സിസ്റ്ററുടെ ദൈവവചനം ഞാന്‍ TH-cam ൽ കേൾക്കാറു ണ്ട് എനിക്ക് ഈശോ യെ വിശ്വാസം ആണ് എനിക്ക് ഒരു മകളുണ്ട് അവൾക്ക് 27 വയസ്സായി ഇതുവരെ യും വിവാഹം നടന്നിട്ടില്ല അവൾ MBA കഴിഞ്ഞു ഒരു ഗവൺമെൻറ് ജോലി കിട്ടുവാൻ എറൻറ മകൻ മരിച്ചു കിഡ്നി രോഗത്താൽ മരിച്ചു ഒരുപാട് കടബാധ്യതകൾ ഇതൊക്കെ കാരണം വളരെ വിഷമിക്കുന്നു ഞങ്ങൾ ഒരു ഹിന്ദു കുടുംബമാണ് ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥി ക്കണേ

  • @vishakhponnu7571
    @vishakhponnu7571 2 ปีที่แล้ว

    ഇശോയെ എന്റെ കുഞ്ഞിന്റെ അസുഖം പൂർണ്ണമായും മാറ്റി അനുഗ്രഹിക്കണമെ ആമേൻ 🌹🌹🌹🙏🙏🙏➕➕➕🙏🙏🙏🌹🌹🌹🌹🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 2 ปีที่แล้ว

    സഹോദരന്റെ മദ്യപാനം നിർത്തി തരണേ പ്രാത്ഥന ആവശ്യം സിസ്റ്റർ പ്രാത്ഥിക്കണേ

  • @rosilybennyolickal8398
    @rosilybennyolickal8398 2 ปีที่แล้ว

    എന്റെ കർത്താവെ എന്റെ രോഗങ്ങൾ കർത്താവെ സമർപ്പിക്കുന്നു 🙏🙏🙏

  • @rosilybennyolickal8398
    @rosilybennyolickal8398 2 ปีที่แล้ว

    കർത്താവെ എന്റെ കടങ്ങൾ കർത്താവിനു samarppikkunnu🙏🙏🙏

  • @elizabethalex5708
    @elizabethalex5708 3 ปีที่แล้ว

    സിസ്റ്ററിന്റെ വചനങ്ങൾ ഞാൻ കേൾക്കാറുണ്ട് ഒരുപാടു അനുഗ്രഹങ്ങളുടെ കൃപ ലഭിക്കുവാൻ പ്രാപ്‌തമാണ് വിശ്വസിക്കുന്നു എന്റെ മകൻ ഒരു ജോലി കിട്ടുവാൻ വിസിറ്റിംഗ് വിസയിൽ കുവൈറ്റിൽ പോയിരിക്കുകയാണ് പല കമ്പനികളിലും cv കൊടുത്തു വിസ കാലാവധി തീരും മുമ്പേ ഒരുജോലി കിട്ടുവാൻ സിസ്റ്റർ അവനുവേണ്ടി പ്രാർത്ഥിക്കണം അവന്റെ ഫാമിലി അവുടുണ്ട് അവൾക് ജോലി ഉണ്ട് അവനൊരു ജോലി ഇല്ലെങ്കിൽ എന്റെ കുടുംബം വളരെ പ്രയാസത്തിൽ ആണ്

  • @reshmashyju8334
    @reshmashyju8334 3 ปีที่แล้ว

    കർത്താവെ എന്റെ ആഗ്രഹങ്ങ ൾ അങ്ങഅറിയാം മ ലോ ഞാങ്ങളു ടാ തെങ്ങ ലു ക ൾ അങ്ങഅ ജ് ത മല്ല ലോ ആമേൻ

  • @lessleyantony8449
    @lessleyantony8449 ปีที่แล้ว

    Thank you Jesus praise the lord

  • @jessyoommen6033
    @jessyoommen6033 3 ปีที่แล้ว +1

    സി സറ്ററെ എനിക്കു വേണ്ടി പ്രർത്ഥിക്കണമേ ഒരു വീട് മോടിക്കുവാൻ വേണ്ടി എന്റെ മകന്റെ കല്യണം നാടക്കുവൻ വേണ്ടി പ്രർത്ഥിക്കണം വയസ്സ് 35 ആയി

  • @robie.a6789
    @robie.a6789 3 ปีที่แล้ว

    Amen..... Amen..... Amen.....

  • @Explorewithmegh
    @Explorewithmegh 3 ปีที่แล้ว

    Eeshoyyeeee....ente agrham sathichu tharanamee....njn ninnil vishwasikkunu eeshoyyeeee..vishwasichu prarthikkunnu....nte karachil nee kaananmee....🙏

  • @rossyperaeera4636
    @rossyperaeera4636 3 ปีที่แล้ว +1

    സിറ്ററിന്റെ ഓരോ ക്ലാസ്സും എന്നെ സ്പർശിച്ചിട്ടുണ്ട് എനിക്ക് ഒരു ഭവനം ഇല്ല സിസ്റ്റർ പ്രാർത്ഥിക്കണമെ

  • @sinduthomas1381
    @sinduthomas1381 ปีที่แล้ว

    സിസ്റ്റർ എന്റെ പേര് sindhu തോമസ് ഞാൻ ഇപ്പോൾ ഷാർജയിൽ ആണ് എനിക്ക് സ്കൂളിൽ ഒരു ജോലി കിട്ടാൻ വേണ്ടി പാർഥികണേ എന്റെ visa ഈ മാസം തീരും 13തിയതി അതിനു മുൻപ് എനിക്ക് visa അടിച്ച സ്കൂളിൽ ഒരു ജോലി സിസ്റ്റർ എന്റെ face ൽ മൊത്തം കർപ്പു വന്നു കണ്ണു താഴെ അതു എല്ലാം മാറാൻ എനിക്ക് വേണ്ടി പാർഥികണേ എനിക്ക് ഒരു പാട് കടം ഉണ്ട് ഇത് എല്ലാം മാറാന് എനിക്ക് വേണ്ടി പാർഥികണേ ആമേൻ 🌹

  • @margretdcunha3498
    @margretdcunha3498 3 ปีที่แล้ว

    സിസ്റ്റർ എന്റെ മകൻ ജോലിക്കു പോയിട്ടു അവിടെ ഇഷ്ടമാകാത്തേയ് തിരിച്ചുപോരുകയാണ് അവിടെ നിന്ന് ജോലിയെടുക്കുവാനുള്ള മനസ് എന്റെ മകനു കൊടുക്കുവാൻ പ്രാർത്ഥിക്കണേ

  • @tompi806
    @tompi806 3 ปีที่แล้ว +2

    പ്രിയ സിസ്റ്ററെ ദുബായിൽ ഐവിന് ജോലി കിട്ടാൻ വീണ്ടും പ്രാർത്ഥിക്കണമേ

  • @margretdcunha3498
    @margretdcunha3498 3 ปีที่แล้ว

    ഒരുപാടു കടബാധ്യത ഉള്ള മകളാണ് ഞാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @mariammaabraham5704
    @mariammaabraham5704 3 ปีที่แล้ว +2

    Praise the Lord. Hallelujah.

  • @soumyaks1712
    @soumyaks1712 3 ปีที่แล้ว +1

    Enike oru job illla ente exam pass ayii nte kudubathe nokkan idayakkanme orupad kandangal und ...
    ente amma othiri kashtapedunnud enike nnalla hsptl job kittaname eeshoye amen amen

  • @remamichael8961
    @remamichael8961 3 ปีที่แล้ว

    Praise the Lord
    Sister Ann mariya please pray for my daughter Ann merin.she is going to attend 2nd semester exam for degree BA Sociology.EXAM is going to start on25_11_20 to 21_12_20.please pray for her to get good results.her hostel us closed due to corona.she should get other hostel before 25th.Lord pore holly spirit on her.Lord help her in her exam.Sister she is having continuous back pain.heel her Lord sister marya please pray for her.

  • @shayeemohan8495
    @shayeemohan8495 3 ปีที่แล้ว

    സിസ്റ്ററെ ഞാൻ ഒരു വാടക വീട്ടിൽ ആണ്. എനിക്ക് ഒരു കൊച്ചു ഭവനം തരാൻ കർത്താവിനോട് പറയണം പ്രാർത്ഥിക്കണം 🙏🙏🙏

  • @elizabethalex5708
    @elizabethalex5708 3 ปีที่แล้ว

    സിസ്റ്ററെ എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണേ എന്റെ മകൻ വിസിറ്റിംഗ് വിസയിൽ ഒരു ജോലിക്കായി കുവൈറ്റിൽ പോയിട്ട് 6മാസം കഴിഞ്ഞു അവന്റ കുഞ്ഞും ഭാര്യയും അവിടെ ആണു അവൾക്കു ജോലി ഉണ്ട്‌ മോനു ജോലി ആയില്ലെങ്കിൽ വളരെ പ്രയാസമാണ് വിസയുടെ കാലാവധി തീരാറായി അതിനു മുമ്പേ ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ

  • @ajithasukumaran793
    @ajithasukumaran793 3 ปีที่แล้ว +1

    ഈശോയെ എന്റെ ആഗ്രഹങ്ങളെ എനിക്ക് സാധിച്ചുതരണമേ

  • @anilpthomas4352
    @anilpthomas4352 3 ปีที่แล้ว

    സിസ്റ്റർ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് ഒരു വീട് പണിയണം എന്ന് ആഗ്രഹിക്കുന്നു അതിനു വേണ്ടി പ്രാർത്ഥിക്കേണമേ എന്റെ മക്കൾ അലൻ അലോനക്കു എന്റെ ഹസ്ബൻഡ് അനിൽ പി തോമസിന് വേണ്ടിയും പ്രാർത്ഥിക്കേണമേ🙏

  • @aneeshjose9313
    @aneeshjose9313 3 ปีที่แล้ว

    Njangaluday dhukangal maran prarthikane sister

  • @ashiashi3357
    @ashiashi3357 3 ปีที่แล้ว +2

    Amen. Hallaaluyaa. Sthootharam. Hlaaluyaa. Sthootharam.

  • @ranileon446
    @ranileon446 3 ปีที่แล้ว

    eesoye oru veedu nalki anugrahikkaname.viswasichu prarthikkunnu karthave

  • @rosyanil1968
    @rosyanil1968 3 ปีที่แล้ว

    Prayers

  • @rosyanil1968
    @rosyanil1968 3 ปีที่แล้ว +1

    Sister prathekne

  • @anumolmalu3860
    @anumolmalu3860 3 ปีที่แล้ว

    Yesuve ente ajin mon snehathod thirika varan sahayikkanume

  • @maryjolly8314
    @maryjolly8314 3 ปีที่แล้ว +1

    Thank you Jesus

  • @srelsyrose920
    @srelsyrose920 3 ปีที่แล้ว

    Congrats Rev. Sr Ann Maria for new ministry.

  • @sujathaphillip5129
    @sujathaphillip5129 3 ปีที่แล้ว

    SR please pray for me.please pray for me

  • @pushpamr3154
    @pushpamr3154 3 ปีที่แล้ว

    Amen hallelujah hallelujah amen amen amen hallelujah hallelujah amen hallelujah hallelujah hallelujah sthothram amen amen hallelujah hallelujah amen

  • @josejose402
    @josejose402 3 ปีที่แล้ว +1

    Praise the Lord Thank you Jesus God bless you Sister Hallelujah Amen Please pray for us to fill the HolySpirit and holy faith Thank God

    • @redvelvet988
      @redvelvet988 2 ปีที่แล้ว

      sister oru veedinu vendy prathikaname

  • @sherlycheriyan677
    @sherlycheriyan677 3 ปีที่แล้ว +1

    Thank u sister 🙏🙏

  • @ashavijayan3351
    @ashavijayan3351 3 ปีที่แล้ว +2

    Amen

  • @joshlinaj4044
    @joshlinaj4044 3 ปีที่แล้ว +1

    AMEN

  • @binsa9063
    @binsa9063 3 ปีที่แล้ว

    ഈശോയെ അത് സാധിച്ചു തരേണ്ണമേ

  • @juliephilip7029
    @juliephilip7029 3 ปีที่แล้ว +1

    Eshio ende agrahangale samarpicunnu

  • @ajithasukumaran793
    @ajithasukumaran793 3 ปีที่แล้ว

    ഈശോയെ നന്ദി

  • @lissyraju6866
    @lissyraju6866 3 ปีที่แล้ว +3

    സിസ്റ്ററെ എനിക്കു ഒരു വീട് ലെഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @mariatjose5470
    @mariatjose5470 3 ปีที่แล้ว +1

    Ente amme pls.pray to Jesus to ammini sabayileke thirichuvaran now empower Emmanuel Churchill pokunnu thirichuvaran

  • @reubanraphael1690
    @reubanraphael1690 3 ปีที่แล้ว +1

    👌👌👌

  • @nithyasahayam7689
    @nithyasahayam7689 3 ปีที่แล้ว

    Samarpana geevtham thannu anugrahicanamay Halle luya Amen

  • @reethujoy1980
    @reethujoy1980 3 ปีที่แล้ว +1

    God bless u Sister

  • @neethuprasad9351
    @neethuprasad9351 3 ปีที่แล้ว

    Jesus pls help me to get a good job and to build a house

  • @raajraj7498
    @raajraj7498 3 ปีที่แล้ว +1

    Sister എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണേ എന്റെ മോൻ jithin raj വിസ ജോലി നഷ്ട മായിട്ടു 1വർഷം 2 മാസം കഴിഞ്ഞു ഏതു വിസ ആയാലും കിട്ടണേ ജോലി വരുമാനം തരണേ കടബാധ്യത ക്കു വിടുതൽ തരണേ കുടുബ സമാധാനം തരണേ

  • @reshmaesthervarghese9463
    @reshmaesthervarghese9463 3 ปีที่แล้ว

    Amen Amen Amen

  • @jessyclement3524
    @jessyclement3524 3 ปีที่แล้ว

    Sr.njan Luka.18.27 Anna vacham 1000 thavanna azhuthi.Achayanet Kellie pazhuppu Matti sugamaguvan mariyittilla. Sr.prathikkename Amen

  • @raniroy4765
    @raniroy4765 3 ปีที่แล้ว

    Amen eshoye

  • @eldhosmtl3498
    @eldhosmtl3498 3 ปีที่แล้ว

    ഈശോയുടെ അനുഗ്രഹത്താൽ എത്രയും പെട്ടെന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നതിന് എല്ലാം നഷ്ടപ്പെട്ട അവസ്ഥ മാറുന്നതിന് ആറു വർഷമായി ഭിന്നിച്ചു വേർപെട്ടു കഴിയുന്ന ജീവിതപങ്കാളി മേബിൾ ആയി ഒന്നിപ്പിച്ചു കുഞ്ഞുങ്ങളെ തരുന്നതിന് നഷ്ടപ്പെട്ട മൊബൈൽ കമ്പനിയിലെ ജോലി സൂപ്പർവൈസറായി ജോലി എത്രയും വേഗം തന്നെ രക്ഷിക്കുന്നതിന് ഒറ്റപ്പെട്ടു വാടക കഴിയുന്ന അവസ്ഥ മാറ്റി തരുന്നതിന് വാടക കൊടുക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥ മാറ്റി തരുന്നതിന് എത്രയും പെട്ടെന്ന് എന്നെ അനുഗ്രഹിച്ച സാക്ഷിയാക്കി ഉയർത്തുന്നതിന് പ്രാർത്ഥിക്കണം സിസ്റ്റർ കണ്ണുനീരോടെ വേദനയോടെ പ്രാർത്ഥനയോടെ അപേക്ഷയോടെ എൽദോസ് വയനാട്

  • @elizabethjohnson8767
    @elizabethjohnson8767 3 ปีที่แล้ว

    Oh Lord .have mercy upon us

  • @germanvlogs1023
    @germanvlogs1023 3 ปีที่แล้ว

    Jesus I trust in you...

  • @pyvarghese5316
    @pyvarghese5316 3 ปีที่แล้ว

    Amen..hallelujah

  • @bindhudavid3464
    @bindhudavid3464 2 ปีที่แล้ว

    N r I loaninu vendi 1 1/4 year aayi njangal vadakakkuaaonu thamassikkunnath njangalkku swanthamayioru bhavanathinu vendi loanile thadassangal matuvn an pray for us

  • @bincyshelly7972
    @bincyshelly7972 3 ปีที่แล้ว

    സിസ്റ്റർ എനിക്ക് ഒരു വീട് എല്ലാ.njan പല വിധ രോഗങ്ങളും ഞാൻ വലയുക ആണ്. മൈഗ്രൈൻ, ഷോൾഡർ ഡിസ്‌ലോകേഷൻ, സൈനസൈറ്‌സ്, vaginitis, ഫിബ്രോയ്‌ഡ്‌ . plse prayer ഫോർ മൈ family

    • @minithomas8955
      @minithomas8955 3 ปีที่แล้ว

      Dominic എത്രയും പെട്ടെന്ന് യേശുവിലേക് തിരിച്ചു വരാന്‍ prathikkanam

    • @janviaj983
      @janviaj983 3 ปีที่แล้ว

      ബഹുമാനപ്പെട്ട സിസ്റ്റർ ഞങ്ങൾ പത്തു വർഷമായി ഒരു പെരക്ക് വേണ്ടി അപേക്ഷിക്കുന്നു എത്രയുംവേഗം ഞങ്ങൾക്ക് നല്ലൊരു ഭവനം കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @rosydelima6038
    @rosydelima6038 3 ปีที่แล้ว

    Pray for my family

  • @joyseecj8428
    @joyseecj8428 3 ปีที่แล้ว +1

    എന്റെ മകൻ അമൽ ആന്റണി ക്കു ഒരു സർക്കാർ ജോലി തരണേ, എന്റെ കാലിലെ അസുഖം മാറ്റിതരണേ

  • @sharonshaji1919
    @sharonshaji1919 3 ปีที่แล้ว

    Ente esoye erangi varanname.ente pavangal kshemikkenname amen

  • @anjujipson2130
    @anjujipson2130 3 ปีที่แล้ว

    സിസ്റ്റർ എനിക്ക് ഒരു വിടും സ്ഥലവും ലഭിക്കാനും, ഭർത്താവിന്റെ മദ്യപനം മറുവനും പ്രാർത്ഥിക്കണം

  • @mariatjose5470
    @mariatjose5470 3 ปีที่แล้ว

    Ente amme pls.pray to Jesus to bosettane manasandaram undakan

  • @sreelekshmiss6652
    @sreelekshmiss6652 3 ปีที่แล้ว

    Karthave

  • @jessyinnocent436
    @jessyinnocent436 3 ปีที่แล้ว

    Bhavanam labhikuvan

  • @soumyaks1712
    @soumyaks1712 3 ปีที่แล้ว

    Hallelujah

  • @annithomas8443
    @annithomas8443 3 ปีที่แล้ว

    Pleaseprayfor my youngerdaughter forfinancialhelp

  • @Bindu8826
    @Bindu8826 3 ปีที่แล้ว +1

    Sister എന്റെ അമ്മയുടെ ഷുഗർ നോർമൽ ആകാൻ പ്രാർത്ഥിക്കണം . പേടി മാറുന്നതിനും എന്റെ ശരീരവേദന മാറുന്നതിനും പ്രാർത്ഥിക്കണേ

  • @bincipichako2105
    @bincipichako2105 3 ปีที่แล้ว +1

    I am bincy from Saudi Arabia l I have prayer request since 2 weeks severe headache doctor advice to do MRI please pray for me

  • @eldhosemvarghese2800
    @eldhosemvarghese2800 3 ปีที่แล้ว +1

    ആൻ മരിയ സിസ്റ്ററെ എനിക്ക് ഒരു ജോലി കിട്ടാൻ ആയിട്ട് പ്രാർത്ഥിക്കണേ

  • @anns5479
    @anns5479 3 ปีที่แล้ว

    Annamma M Amen sugar, pressure, cholestrol maran prarethikkanum

  • @vincymariabaijuvincymariab1949
    @vincymariabaijuvincymariab1949 3 ปีที่แล้ว

    Njan valare vishamathilannu enikku vendi prarthikkanname

  • @jayajaya7008
    @jayajaya7008 3 ปีที่แล้ว

    Amme mathavee

  • @soumyaks1712
    @soumyaks1712 3 ปีที่แล้ว +1

    Ente exam december 7th start cheyum parthikanne nte kudubathe anughraikanme eeshoye

  • @jincyjacob3083
    @jincyjacob3083 3 ปีที่แล้ว

    Plz pray for me

  • @Murali-sm6fl
    @Murali-sm6fl 3 ปีที่แล้ว

    JesusAmen🙏🙏🙏

  • @leeluttm507
    @leeluttm507 3 ปีที่แล้ว +2

    Please pray for my husband Mr P.C.GEORGE , who is in ICU. His condition is critical.

  • @mollychacko2357
    @mollychacko2357 3 ปีที่แล้ว

    God bless sr your class is very nice pray for my daughter her marriage amen

  • @mariatjose5470
    @mariatjose5470 3 ปีที่แล้ว

    Ente amme pls.pray to Jesus to get govt job.legal metrology inspector 38year it is impossible but Jesus can

  • @sajansiya5766
    @sajansiya5766 3 ปีที่แล้ว +1

    Sister please pray for my family

  • @rajivinod3826
    @rajivinod3826 3 ปีที่แล้ว +1

    സിസ്റ്റർ എന്റെ ഹുസ്ബൻഡ്ഇന്റെ ജോലി തടസ്സം മാറാൻ സഹായിക്കാൻ പ്രാര്ത്ഥിക്കണേ

  • @nirmalapanicker8625
    @nirmalapanicker8625 3 ปีที่แล้ว +2

    Dear Sister,
    Enikk 9 varsham aayi shaasam muttalum kanninu chorichilum pokha,spray,bhakshnathile yerivum allergy aanu.
    Ente onpathu vayasulla makhanu kabha kettum mookadapum und.
    Sister dhayavu chyth sistarude prayer il njngaleyym oorkane.

  • @susansaji7359
    @susansaji7359 3 ปีที่แล้ว

    Sister please pray for my son. He got admission for MBBS but he is not having confidence to study

  • @josephpappachan9129
    @josephpappachan9129 3 ปีที่แล้ว

    P.V ജോസഫിൻ്റെ ഇങ്കാമ്മയിലെ പ്രോഭഷൻ ചെയ്ജ് ചെയ്യാനുള്ള തടസങ്ങൾ നിങ്ങുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏

  • @joicyjoseph6087
    @joicyjoseph6087 2 ปีที่แล้ว

    Pls pray for my exam

  • @jasminjackob612
    @jasminjackob612 3 ปีที่แล้ว

    Prayer for me my sister daughter marriage kaziyuvan vedi

  • @nishacjoy2935
    @nishacjoy2935 3 ปีที่แล้ว +1

    Pls pray for me and my family.

  • @sajupeter2208
    @sajupeter2208 3 ปีที่แล้ว

    Please pray for me to get a child and to get a house

  • @mollykurian7826
    @mollykurian7826 3 ปีที่แล้ว

    Anmriya sister please pray for my family.

  • @shemacatherine2579
    @shemacatherine2579 3 ปีที่แล้ว

    Pray for my elder daughter get good job in Ireland

  • @joshlinaj4044
    @joshlinaj4044 3 ปีที่แล้ว +1

    DEAR SISTER PLEASE PRAY FOR MY SARAMA AUNTIE BEACAUSE SHE HAVE BLOOD CASER 3RD STAGE I AM MESSAGING YOU THAT I AM 8 YEARS OLD I AM REEBA KAMAL PLEASE PRAY FOR MY DEAR AUNTIE AUNTIE SISTER SO PLEASE PRAY FOR GOD AMEN

    • @leelammasebastian4154
      @leelammasebastian4154 3 ปีที่แล้ว

      sr pray for mm

    • @leelammasebastian4154
      @leelammasebastian4154 3 ปีที่แล้ว

      sr pray for we & our family stroke moolam vedhanikunna njan kunjinuvendy maklum husband makanu oru jolly ante husbandinu dhaivaviswasam kadabhadyatha allam pray for us

  • @achammaaugustine4868
    @achammaaugustine4868 3 ปีที่แล้ว +1

    പ്ലീസ് pray formy family

  • @sudhasunil6315
    @sudhasunil6315 3 ปีที่แล้ว

    എൻ്റെ സിസ്റ്റർ ഞങ്ങളുടെ വീട് പണി പൂർത്തിയാകാൻ വേണ്ടി പ്രാർത്ഥിക്കണം'

  • @sarithagk4549
    @sarithagk4549 3 ปีที่แล้ว

    മനുഷ്യർക്കു അസാധ്യമായതു ദൈവത്തിനു സാധിക്കും

  • @vijithajacob80
    @vijithajacob80 3 ปีที่แล้ว +2

    Preyer for my Brother 🙏🙏🙏😭😭

  • @jobinajoseph8636
    @jobinajoseph8636 3 ปีที่แล้ว +1

    Sister pray for my family my husband

  • @simikuriakose6086
    @simikuriakose6086 3 ปีที่แล้ว +1

    Enikku exam November 29 please pray for me sister

  • @lincyjerin503
    @lincyjerin503 3 ปีที่แล้ว

    Dear sister, Jesus ente geevathathil irangi varan prarthikanne.