Sr Ann Maria SH | മനുഷ്യന്റെ ബുദ്ധിക്കോ യുക്തിക്കോ ചിന്തിക്കാൻ പോലും പറ്റാത്ത അത്ഭുത വചനം

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Sr Ann Maria SH | മനുഷ്യന്റെ ബുദ്ധിക്കോ യുക്തിക്കോ ചിന്തിക്കാൻ പോലും പറ്റാത്ത അത്ഭുത വചനം
    നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +916235631925 (Whatsapp Msgs Only). സിസ്റ്റർ ആൻമരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ, whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. !!!
    #srannmariash
    #Sehionholypilgrim
    #srannmariatalk

ความคิดเห็น • 182

  • @nidhinlal6197
    @nidhinlal6197 4 ปีที่แล้ว

    എന്റെ കർത്താവേ.. അങ്ങ് ഞങ്ങളെ സ്നേഹിക്കുന്നത് പോലെ മറ്റുള്ളവരെ സ്നേഹിക്കുവാനുള്ളൊരു ഹൃദയം എനിക്ക് നൽകേണമേ.......

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว

    ഈശോയെ പീറ്റർ ജോസഫിൻ്റ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും അസസ്ഥത എടുത്തുമാറ്റി തന്ന് അനുഗ്രഹിക്കാൻ കൃപ ഉണ്ടാകണമേന്ന് അമ്മ മാതാവ് വഴി യാചിക്കുന്നു🙇🏻‍♂️🙌🙏

  • @bijut.k3271
    @bijut.k3271 4 ปีที่แล้ว

    മാതാവേ എന്റെ ജലദോഷം മാറ്റിത്തരേണമേ... 🙏🙏🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 4 ปีที่แล้ว +8

    യേശുവെ സെപ്തംബർ 20 അനുഗ്രഹിക്കണെ കടബാദ്ധ്യത മാറ്റി ജപ്തി ഒഴിവാക്കി തരണെ

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +2

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏
    പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙏

  • @agnesshan2257
    @agnesshan2257 4 ปีที่แล้ว +12

    ഞങ്ങളുടെ കടബാധ്യത തീർക്കാൻ എന്താ ദൈവമെ ഞങ്ങളെ സഹായിക്കാത്തത് . ഞങ്ങളുടെ മേൽ കരുണ തോന്നണമെ കർത്താവെ

    • @bijukachappilly7361
      @bijukachappilly7361 4 ปีที่แล้ว +2

      Prise the Lord.. Sankirthanam61- 1,2. Amen and 🙏🙏🙏🙏

    • @agnesshan2257
      @agnesshan2257 4 ปีที่แล้ว

      @@bijukachappilly7361 Amen

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว

    തീരുസഭയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിൽ ജ്വലിച്ച് ശ്രുസുഷ ചെയ്യുന്ന ധാരളം വൈദികരെയും ,സന്യസ്തരെയും നലകി പരിശുദ്ധ തിരുസഭയെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏

  • @sophijob1258
    @sophijob1258 4 ปีที่แล้ว

    Please pray for my family and my special intentions and pray for my son Augustine job having bilirubin level increased . Mamma Mary heal my son. And get good score in neet exam get as mission in government medical college . . Amme mathave financial difficulties and debts jobless situations . AMME MATHAVE GET RID OF AL L ILLNESSES OF MY FAMILY MEMBERS THOSE WHO ARE IN SICK CONDITIONS NEEDS PRAYERS
    .

  • @avinvlogs3295
    @avinvlogs3295 4 ปีที่แล้ว

    Thankyou Jesus...

  • @nishav7880
    @nishav7880 4 ปีที่แล้ว

    ഗൾഫിൽ നിന്നും മകൻ ജോലി നഷ്ടപ്പെടടു വന്നു. സഹായിക്കാൻ ആരും ഇല്ല. മനസ്സമാധാനം ഇല്ല. ഭാവിയെ കുറിച്ച് ഓർത്തു ആകുലത.pray ചെയ്യണേ

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    ഈശോയെ ഒരു ഭവനം പണിയാൻ കൃപ തന്ന് അനുഗ്രഹിക്കണമേ🙏

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว

    ഈശോയെ ഫ്രാൻസിസ്സ് പാപ്പയെയും പാപ്പായുടെ നിയോഗങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏

  • @bineeshsabu7226
    @bineeshsabu7226 4 ปีที่แล้ว

    Ente makanu visudhiyilum madhuryathilum valaran easo anugrahikane

  • @lissammathomas1309
    @lissammathomas1309 4 ปีที่แล้ว

    Sistere ente mone subotham nalki manasantharapeduthi puthiya sreshtiyaki mattaname onnu prarthikkaname amen.ente monte vivaha thadassangle marikittaname onnu prarthikkaname amen.ente kudumbethe essoye athmavinal paresparam snehathilum viswasathilum ikethilum onnichu nirthaname onnu prarthikkaname amen
    Ente mone cheernna pankaliye nalki vivaham nadatharaname onnu prarthikkaname amen

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +2

    കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    ഈശോയെ പീറ്റർ ജോസഫിൻ്റ നെഞ്ചിനകത്തും പുറത്തും ഉള്ള വേദന മാറാൻ കരുണ ഉണ്ടാകണമേ🙏

  • @jessymariamalexander
    @jessymariamalexander 4 ปีที่แล้ว

    കർത്താവേ എന്റെ കുടുംബത്തിൻ്റ്റെ തടസ്സം മാറ്റി തരേണമേ. 21 വർഷം വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തം ഭവനത്തിൽ താമസിക്കാൻ കൃപ തരേണമേ. മക്കളുടെ വിദ്യാഭ്യാസതടസ്സം മാറ്റി തരേണമേ. ആമേൻ.

  • @johnsonpp2357
    @johnsonpp2357 4 ปีที่แล้ว +2

    എന്റെ സുഹൃത്ത് റ്റിമ്മി സ്ഥലവും ഭവനവും ഉണ്ടാകാൻ വേണ്ടി പറഞ്ഞ് പ്രാർത്ഥിക്കാൻ എന്നോട് പറഞ്ഞ വചനമാണ് പ്രിയപ്പെട്ട സിസ്റ്റർ പറഞ്ഞത്.അതനുസരിച്ച് പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം കഴിഞ്ഞു (14-9 -2020).
    കൂടി വന്നാൽ തപ്പി പെറുക്കി ഒരു ലക്ഷം രൂപ ഞങ്ങളുടെ കൈയ്യിൽ എടുക്കാനുള്ളൂ. പക്ഷേ കർത്താവ് അനുഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നു.( അവസ്ഥയും തിയതിയും സൂചിപ്പിച്ചത് കർത്താവ് അൽഭുതം പ്രവൃത്തിക്കുമ്പോൾ സാക്ഷ്യപ്പെടുത്താൻ വേണ്ടി🙏 )
    ചെങ്കടൽവിഭജിച്ച ദൈവശക്തി, മന്നാ പൊഴിച്ച ,മരുഭൂമിയിൽ ഉറവപൊട്ടിച്ച, ലാസറിനെ ഉയർപ്പിച്ച, കന്യകയുടെ ഗർഭപാത്രത്തിൽ പുരുഷ സംസർഗമില്ലാതെ ജീവൻ നിക്ഷേപിച്ച, ഇല്ലായ്മയിൽ നിന്ന് പ്രപഞ്ചത്തെ കൊണ്ടുവന്ന ദൈവശക്തി മനുഷ്യബുദ്ധിക്ക് ഉപരി പ്രവൃത്തിക്കുന്ന സ്നേഹ ശക്തിയാണെന്ന് വിശ്വസിക്കുന്നു.
    ആ അത്ഭുത പ്രവൃത്തികൾക്കായ് പരിശുദ്ധ അമ്മയോടൊപ്പം ക്ഷമയോടെ കാത്തിരുന്ന് നന്ദി പറയുന്നു.🏠🌾🏠
    അങ്ങാണ് ഞങ്ങളുടെ എല്ലാ പ്രത്യാശയും ജീവനും നിത്യതയും അങ്ങ് ഇല്ലാത്ത ഭവനമാണ് ഒരു നരകം. ഞങ്ങൾക്ക് ഭവനമില്ലാത്തപ്പോഴും ഭവനമുണ്ടാകുമ്പോഴും ഞങ്ങളോടൊപ്പം അങ്ങ് വസിക്കണം.കാരണം അങ്ങാണ് ഞങ്ങളുടെ യഥാർത്ഥ ഭവനം. മറ്റു ഭവനങ്ങൾ യഥാർത്ഥ ഭവനത്തിന്റെ നിഴൽ മാത്രം .🙏🏠🙏 ആവേ മരിയ.

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    പീറ്റർ ജോസഫിൻ്റെ ഹിരണിയായുടെ അസസ്ഥത മാറാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏

  • @jollyitagi7072
    @jollyitagi7072 4 ปีที่แล้ว

    Thank you jesus for my life and suffering
    Give me the strength to be with you always

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +2

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...

  • @Mahimajibi
    @Mahimajibi 4 ปีที่แล้ว

    Thank you lord 🙏🙏hallelujah hallelujah amen amen 🙏

  • @jancyjoseph6271
    @jancyjoseph6271 4 ปีที่แล้ว

    മക്കളുടെ ജീവിതവിജയത്തിൽ ദൈവമേ ഇടപെടണമേ

  • @dyanamathew9552
    @dyanamathew9552 4 ปีที่แล้ว

    ഈശോയേ അനുഗ്രഹിക്കണമേ

  • @pushpaajayakumar2389
    @pushpaajayakumar2389 4 ปีที่แล้ว

    സിസ്റ്റർ ആദ്യമായി കാണുന്നത് എന്നാൽ വളരെ വിശദമായി തന്നെ പറഞ്ഞു തന്നു നന്ദി

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    ഈശോയെ റോബൻ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @JVKTalksandMusic
    @JVKTalksandMusic 4 ปีที่แล้ว

    God bless you all

  • @beenaaugustine521
    @beenaaugustine521 4 ปีที่แล้ว

    Ente kadam maran prarthikane sistare

  • @wilsonk.b9226
    @wilsonk.b9226 4 ปีที่แล้ว

    Amen

  • @seemaantony3421
    @seemaantony3421 4 ปีที่แล้ว +1

    ഡിപ്രെഷൻ ഇൽ നിന്നും എന്നെ രക്ഷിക്കണമേ ഈശോയെ......

    • @johnsonpp2357
      @johnsonpp2357 4 ปีที่แล้ว +1

      ശാന്തമാകൂ. ഈശോ മുറിവ് തരുന്നത് അച്ചടക്കം ഉണ്ടാകുന്നതിനും ക്ഷമ പഠിക്കുന്നതിനും എളിമ പരിശീലിപ്പിക്കുന്നതിനും ദൈവത്തിന്റെ കരുതൽ അനുഭവിച്ചറിയുന്നതിനും വേണ്ടിയൊക്കെയാണ്.
      ക്രമമായ് ഉറങ്ങുക. മരുന്നുണ്ടേൽ കഴിക്കുക. മരുന്ന് അതെല്ലാം ദൈവം സൃഷ്ടിച്ചതാണ്. ക്രമമായ് കഴിക്കുക. അമ്മയെ മുറുകെ പിടിച്ചോളൂ.
      നമ്മൾ ഉദ്ദേശിക്കുന്നത് സൗഖ്യം ആകണമെന്നില്ല. രോഗം ഉണ്ടെങ്കിലും അത് സ്വീകരിക്കാനും വഹിക്കാനും ലഭിക്കുന്ന മനോഭാവവും വിധേയത്വവും ആണ് ദൈവം തരുന്ന സൗഖ്യത്തിന്റെ ഒരനുഭവം.
      മനസിനെ സ്വന്തം ആത്മാവിൽ കെട്ടിയിടുക കാരണം യേശു നിങ്ങളെ പിരിയാതെ പരി.ആത്മാവായ് വസിക്കുന്നത് അവിടെയാണ്. ഈ തിരിച്ചറിവ് സൗഖ്യം തരും. 2 കൊറി 13:5, 1 യോഹ4:4, 2 കൊറി 6:16. പരിശുദ്ധ അമ്മയേശുവിനെ ഉള്ള ത്തിൽ കൊണ്ടു നടന്നതു പോലെയാണ് ഈ അനുഭവം.

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +2

    ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ

  • @jinisaju2300
    @jinisaju2300 4 ปีที่แล้ว

    എന്റെ ഈശോയെ പ്രാത്ഥിച്ചതിന്റെ ഫലമായി എന്റെ മകന് ഓൺലൈൻ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാനായി ഫോണും പള്ളിയിൽ പോകാനായി secondhand ബൈക്ക് വീട്ടിലേക്കു T V തന്ന ഈശോയെ ആയിരം നന്നി

  • @daisy6620
    @daisy6620 4 ปีที่แล้ว

    Ente eshoye ninte vachanathe njan muruke pidikkunnu njan viswasikkunnu njan eattedukkunnu APPA 🙏

  • @rosammathomas2710
    @rosammathomas2710 4 ปีที่แล้ว

    Sr.Thomas.enna.makanu.oru.mayavum.ylla.manasandaramundakan.prarthykane.amen.

  • @ferdy700
    @ferdy700 4 ปีที่แล้ว

    Eeshoykku mahathwam undairikkatte..Amen..Psalms 107:20 njan aduthayittu dhyaanichu thudangiya vachanamaanu. Alleluiah

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    എല്ലാ വൈദികരും പരിശുദ്ധത്മാവിൽ നിറഞ്ഞ് ശ്രുസുഷ ചെയ്യാൻ സാധിക്കുന്നതിനായി കൃപ ഉണ്ടാകണമേന്ന് പ്രാർത്ഥിക്കുന്നു
    അതുപോലെ വചനത്തിന് വേണ്ടി വേല ചെയ്യുന്ന അൽമായർക്കു വേണ്ടിയും പ്രാർത്ഥന ചോദിക്കുന്നു

  • @josephpappachan9129
    @josephpappachan9129 4 ปีที่แล้ว +1

    P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏

  • @josekunjappan7328
    @josekunjappan7328 4 ปีที่แล้ว

    Enikku vendi prathekkanmy health vendi amen haleluza haleluza haleluza amen amen

  • @jinisaju2300
    @jinisaju2300 4 ปีที่แล้ว

    എനിക്ക് ഓവനും stiching മെഷീൻ കിട്ടാനായി ഈശോയെ പ്രാത്ഥിക്കുന്നു

    • @johnsonpp2357
      @johnsonpp2357 4 ปีที่แล้ว

      ജറമ്യയ 29:11

  • @maryceline8683
    @maryceline8683 4 ปีที่แล้ว

    Praise the lord

  • @bettyroy5545
    @bettyroy5545 4 ปีที่แล้ว

    Sister please pray for our church unit whole family. God bless our whole family

  • @rajugeorge7771
    @rajugeorge7771 4 ปีที่แล้ว

    Amen hallelujah hallelujah hallelujah

  • @tituskallada9937
    @tituskallada9937 4 ปีที่แล้ว

    Thank you Jeasus

  • @mollyantony2739
    @mollyantony2739 4 ปีที่แล้ว

    എന്റെ കുടുംബത്തിലെ രോഗങ്ങളും സാമ്പത്തിക ബുദ്ധി മുട്ടും മാറികിട്ടുന്നതിനും, മക്കളുടെ പഠ ന മേഖല യിലെ പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കണേ.

  • @renajoseph1704
    @renajoseph1704 4 ปีที่แล้ว

    Plz pray for my family

  • @josepr5324
    @josepr5324 4 ปีที่แล้ว +1

    Pls pray for to get fullfil holyspirit knowledge & wisdom ave mariya

  • @tresaroberts
    @tresaroberts 4 ปีที่แล้ว

    Thank you Jesus 🙏

  • @maryceline8683
    @maryceline8683 4 ปีที่แล้ว

    ഞങ്ങളുടെ കട ഭാരം കുറയ്ക്കാൻ sr.ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ഒരു വസ്തു വിൽക്കാൻ വേണ്ടി പ്രാർത്ഥിക്കണം.🙏🙏🙏

  • @bindhupb1897
    @bindhupb1897 4 ปีที่แล้ว

    🙏🙏

  • @manoj8496
    @manoj8496 4 ปีที่แล้ว

    അത്യുഗ്ര മായ സാമ്പത്തിക ഞെരുക്കം. ദിവസവും കടം വീട്ടേണ്ട് താ യ അവസ്ഥ.

  • @wilsonk.b9226
    @wilsonk.b9226 4 ปีที่แล้ว

    Pray for my sister to overcome all the economic crises

  • @icybibin2835
    @icybibin2835 4 ปีที่แล้ว

    Jesus plz help me to complete all my not notes and help me study that all.because my exam is coming in September 22

  • @soumyas3453
    @soumyas3453 4 ปีที่แล้ว

    Sister Please pray for our shop. For the comming of many people to buy things. From our shop

    • @lillyvarkey4814
      @lillyvarkey4814 4 ปีที่แล้ว

      ടister എൻ്റെ ഭർത്താവിൻ്റെ ശാരീ'രീകവും മാന'സീ ക ' വും' ആയ രോ'ഗം മാറാൻ പ്രാർത്ഥിക്ക ണം'

  • @lizytomy4283
    @lizytomy4283 4 ปีที่แล้ว

    Vasthuvittit Vera Vasthuvum Veedum Vangikkan Amma Edapedanama 🙏

  • @kochuteresacv7238
    @kochuteresacv7238 4 ปีที่แล้ว

    My husband, Madhya banam matti tharaname Please pray for me please give bible word

  • @thomasanthony2877
    @thomasanthony2877 4 ปีที่แล้ว

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നതിനും business പുരോഗതി ലഭിക്കുന്നതിനും പ്രാർത്ഥനാ സഹായം തേടുന്നു. ഞങ്ങളുടെ കടയുടെ exchange നല്ല രീതിയിൽ നടന്നു loan settlement നടന്നു കിട്ടുവാൻ സഹായം തേടുന്നു.

    • @johnsonpp2357
      @johnsonpp2357 4 ปีที่แล้ว

      ഫിലിപ്പി4:19

  • @dudevlog6395
    @dudevlog6395 4 ปีที่แล้ว

    Pls pray for me .my oet exam on Sunday.

  • @jubalzakharias6438
    @jubalzakharias6438 4 ปีที่แล้ว

    Jesus please help me

  • @nishacjoy2935
    @nishacjoy2935 4 ปีที่แล้ว

    Praise the lord. Sister njangaluda sambathika pridisandhi marikittuvanum, 40 varsham munpu enta pappa tunnel work cheythu. Complete akan 1meter koodi ullayirunnu,labour strike and financial problem ayathukondu complete ayilla, othiri kadavum undu ,kura case nadathi. Phalam undayilla. Njangal luda kazhilninnu Case file nashtapettu. Enta pappayuda Work nta chilavakiya thuka kittuvan vendi prarthana sahayam avasyapedunnu. Ellam takarchayaythu kondu entayum brother ntayum viswasam kuranju varunnu. Njangalku viswasam undakuvan vendi prarthana sahayam avasyapedunnu. Pls prayer for my family to full fill our needs. Pls
    give a message to my family and also a Bible word for me and my family.

  • @wheeljackamal4277
    @wheeljackamal4277 4 ปีที่แล้ว

    Sister please pray for my son amal 22 yrs old avan 4 varshamayi depression fear and shivering kashtapedunnu tablet kodukunu suhamakunilla pls pray thank you Jesus

  • @pjmathew6235
    @pjmathew6235 4 ปีที่แล้ว

    Please pray for my son for his higher studies..especially for his reconsideration of application.Amen

  • @rosilyjoseph6409
    @rosilyjoseph6409 4 ปีที่แล้ว

    Plz pray for my son's test for job on oct 4

  • @beenamathew4899
    @beenamathew4899 4 ปีที่แล้ว

    Pls.pray for us.🙏🙏

  • @vasantynn8530
    @vasantynn8530 4 ปีที่แล้ว

    Oruvazhi.kandethee.tharanea🙏🙏🙏🙏😥

  • @georgemathews9051
    @georgemathews9051 4 ปีที่แล้ว

    Amen pray for my daughter for sukaprasavam in April

  • @wheeljackamal4277
    @wheeljackamal4277 4 ปีที่แล้ว

    Sister, njan shylaja njanal 26 varshamayi Chennail vadaka veetil kazhiyunnu husband 40 varshamayulla madhyapan maranum pls prayer cheiyaname amen

  • @lishaanto4856
    @lishaanto4856 4 ปีที่แล้ว

    Sr. Please pray for sr.marykutty she met an accident through that broken her both hands wrist and operated but so much pain

  • @teenajoseph567
    @teenajoseph567 4 ปีที่แล้ว

    Sister please pray for my son Manu to get married and to pass oet exam .

  • @sathyabhama7376
    @sathyabhama7376 4 ปีที่แล้ว

    സിസ്റ്റർ എന്റെ അനുജത്തിയുടെ പരിചയത്തിൽ ഉള്ള ഒരു കുട്ടി വിവാഹിതയും 6മാസം പ്രഗ്നൻറ്റും ആണ് ആ കുട്ടിക്ക് കീമോ ചെയ്യാൻ സ്കാൻ ചെയ്തപ്പോൾ ഹൃദയത്തിനു ഒരു ഹോൾ കൂടി ഉണ്ട് അതു കാരണം കീമോ ചെയ്യാൻ സാധിച്ചില്ല ആ കുട്ടിക്ക് വേണ്ടിയും അതിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനും വേണ്ടിയും സിസ്റ്റർ prarthikkename

  • @syamamenon6101
    @syamamenon6101 4 ปีที่แล้ว

    Sr. Ente perakkuttyude vikkal maaranum vendi prarthikkaname

  • @jikkubaby4565
    @jikkubaby4565 4 ปีที่แล้ว

    Sister enikkuoru vachanum ayachu tharamo, njan saudiyil annu ente wardil problem und ennae evidunnu terminate cheyyum evidunnu eni enthu cheyyunnu enikkariyilla onnu prarthikkamo

  • @josepr5324
    @josepr5324 4 ปีที่แล้ว

    Pls pray for hole. World to remove from corona virous

  • @sunilaabraham9992
    @sunilaabraham9992 4 ปีที่แล้ว

    Amen🙏

  • @jancygeorge8930
    @jancygeorge8930 4 ปีที่แล้ว

    ഈശോയേ എന്റ മകൾ അഞ്ജു വി നു anugrahekkanama

  • @technop8576
    @technop8576 4 ปีที่แล้ว

    Sister dante veedum sthalavum vilkuvan nokkiyit sathikkunnilla 10 varshamayi...onnu prarthikkumo sister...

  • @kamrunisa3525
    @kamrunisa3525 4 ปีที่แล้ว

    ആമേൻ

  • @lishaanto4856
    @lishaanto4856 4 ปีที่แล้ว

    In our parish three people affected corona babu denny Lucy please pray for them

  • @mr.seriousgaming6056
    @mr.seriousgaming6056 4 ปีที่แล้ว

    Sister ente amma SUT tvm admit anu angiogram venam ennanu parayunnathu kidney 10 present damage anu please ente ammaku vendi prarthikaname

  • @silnasilja7046
    @silnasilja7046 4 ปีที่แล้ว

    Sister please pray for my financial situation and my family ente veedinte Pani Poortheekarikkan prarthikkaname 🙏🙏

  • @alphostantly2403
    @alphostantly2403 4 ปีที่แล้ว +1

    Please pray for my son in low satheesh

    • @berlinmelvin2433
      @berlinmelvin2433 4 ปีที่แล้ว

      Pls pray for my husband mevin joseph

  • @lizzyyohannan1476
    @lizzyyohannan1476 4 ปีที่แล้ว

    Please pray for my son to relief from depression

  • @babujoseph4121
    @babujoseph4121 4 ปีที่แล้ว

    Please pray sthallemvelkhan

  • @lalusamuel4168
    @lalusamuel4168 4 ปีที่แล้ว +2

    എന്റെ മകന്റെ കല്യാണം നടക്കാൻ വേണ്ടി പ്രർഥി ക്കണം നടക്കാതിരിക്കാൻ വേണ്ടി ഒരു പാടു ശ തൃ ക്കൾ ഉണ്ട് മാറാൻ

  • @sreejathomas8o863
    @sreejathomas8o863 4 ปีที่แล้ว

    Plz pray for my daughter’s exam on November 2 to 5

  • @ranijoseph2053
    @ranijoseph2053 4 ปีที่แล้ว

    Innale mol ezhuthiya neet exam, uyrarnna score nalki eeso anugrahikkan prarthikkane..

  • @sheebaradhakrishnan6485
    @sheebaradhakrishnan6485 4 ปีที่แล้ว

    SR ente mole k vendi prathikaname

  • @lizammajoseph8348
    @lizammajoseph8348 4 ปีที่แล้ว

    Pls.pray for my son to get children,give me the BIBLE WORD to pray .thank you sister

  • @seleenababu6701
    @seleenababu6701 4 ปีที่แล้ว

    Sister please pray for my son

    • @seleenababu6701
      @seleenababu6701 4 ปีที่แล้ว

      My son addicted to use tobacco so please pray for release from this biter situvation

  • @raginaraphael5627
    @raginaraphael5627 4 ปีที่แล้ว

    Dear sister pls pray for us to sell our old house 🙏🙏🙏 pls help us Jesus 🙏🙏🙏

  • @thomasp.j4630
    @thomasp.j4630 4 ปีที่แล้ว

    സിസ്റ്റർ ഇന്ന് എന്റെ മകളുടെ പ്ളസ് വൺ admission annu. ആഗ്രഹിച്ചിരുന്നു സ്കൂൾ അല്ല കിട്ടിയത്.. ആഗ്രഹിച്ചിരുന്നു സ്കൂൾ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @sushamakerala7208
    @sushamakerala7208 4 ปีที่แล้ว

    Sister thanks orupadu vethanakal parayanund anthuvenamennariyilla

  • @jollybennichan5981
    @jollybennichan5981 4 ปีที่แล้ว

    Sistere pray for my family

  • @geethakumaril8707
    @geethakumaril8707 4 ปีที่แล้ว

    Praise the Lord sister njan oru private nurse ayi work cheyyunnu salary kooti kittan vendi prathikane Amen

  • @sijopaul9988
    @sijopaul9988 4 ปีที่แล้ว

    Adarsh credit society vegam open cheyyunnathinum deposit ittathu labikkunnathinum anugrahikkaname. Amen

  • @abrahamcv1882
    @abrahamcv1882 4 ปีที่แล้ว

    Sister pray for my family and my son Anu Abraham