Sr Ann Maria SH | മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Sr Ann Maria SH | മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ്
    നിങ്ങളുടെ പ്രാർത്ഥനാ അപേക്ഷകളും സാക്ഷ്യങ്ങളും സിസ്റ്റർ ആൻമരിയയെ അറിയിക്കുന്നതിനായി നിങ്ങൾ ഈ നമ്പറിൽ മാത്രം ബന്ധപ്പെടുക്കുക +916235631925 (Whatsapp Msgs Only). സിസ്റ്റർ ആൻമരിയക്ക്‌ മറ്റ് ഫോൺ നമ്പറുകളോ, whatsapp നമ്പറുകളോ ഇല്ല എന്ന് അറിയിക്കുന്നു. ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. !!!
    #srannmariash
    #Sehionholypilgrim
    #srannmariatalk

ความคิดเห็น • 249

  • @jayaanil1783
    @jayaanil1783 4 ปีที่แล้ว +1

    ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പ് ഓടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേര് ചൊല്ലി വിളിക്കുന്ന ഇസ്രയേലിന്റ ദൈവം ഞാൻ ആണെന്ന് നീ അറിയേണ്ട തിനെ അന്ധകാരത്തിലെ നിധികളും രഹസിയ thana sekaravum ഞാൻ നിനക്ക് തരും ആമേൻ ഈ വചനം ഞാൻ പ്രാർത്ഥിച്ചപ്പോൾ എന്റെ ലോൺ അടച്ചു തീർക്കാൻ എന്റെ ബ്രദർ പൈസ തരാം എന്ന് പറഞ്ഞു നന്ദി അപ്പാ നന്ദി സിസ്റ്റർ

  • @kukt5984
    @kukt5984 ปีที่แล้ว +1

    Sister msg കേൾക്കുമ്പോൾ ഒരുപാടു സന്തോഷം തോനുന്നു ഒത്തിരി നന്ദി 🙏🙏🙏

  • @anboby5416
    @anboby5416 4 ปีที่แล้ว +2

    എന്റെ ഈശോയെ ഈ ലോകത്തിൽ എന്തിനേക്കാളും അധികമായി ഞാൻ നിന്നെ സ്നേഹിക്കുന്നു

  • @idukkikaran9087
    @idukkikaran9087 4 ปีที่แล้ว +5

    ഈശോയെ നന്ദി എന്റെ വയറുവേദന മാറ്റിയതനത്തിന്

  • @santoshs8942
    @santoshs8942 ปีที่แล้ว

    പ്രിയപ്പെട്ട സിസ്റ്റർ
    എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാന്റെ അഭിഷേകം നിറയാൻ ഞങ്ങൾക്ക് വേണ്ടി ഒന്നു പ്രാത്ഥിക്കണേ

  • @princysijo2533
    @princysijo2533 4 ปีที่แล้ว +8

    പ്രിയപ്പെട്ട സിസ്റ്റർ എൻറ കുടുംബത്തിലെ പ്രശ്നങ്ങൾ വലുതാണ് എന്നാൽ എൻ്റെ ദൈവം അതിനേക്കാൾ എത്രയോ വലിയവനാണ് എനിക്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ

    • @radhikaradhu8961
      @radhikaradhu8961 2 ปีที่แล้ว

      എന്റെ കട ബാധ്യത തീർത്തു താരണെമെ യേശുവേ നന്ദി

  • @daisysabu5591
    @daisysabu5591 4 ปีที่แล้ว +5

    കർത്താവെ അനുഗ്രഹിക്കണമേ 🙏

  • @Achayan53
    @Achayan53 3 ปีที่แล้ว +4

    "മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യം ആണ്"....അസാധ്യങ്ങളെ സാധ്യമാക്കുന്ന ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകേണമേ......🙏

  • @Angel-ld7eq
    @Angel-ld7eq 2 ปีที่แล้ว

    എനിക്ക് പ്രാർത്ഥനകൾ ഒരുപാടു ഉണ്ട് സിസ്റ്റർ എന്റെ നിയോഗങ്ങൾക്കും, എന്റെ കുടുംബത്തിന് വേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ

  • @kareenaplayz2627
    @kareenaplayz2627 3 ปีที่แล้ว +2

    സിസ്റ്റർ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണം. ഞങ്ങളുടെ ഒരു സ്ഥലം ബാംഗ്ളൂർ -ൽ ഉണ്ട്. 8 വർഷമായിട്ട് വിൽക്കാൻ നോക്കുന്നു. 2 വർഷം മുൻപ് അത് കച്ചവടം ആയി.🙏🏻 പക്ഷേ ക്യാഷ് കിട്ടിയില്ല. ഓരോ കേസുO വന്നുകൊണ്ടിരിക്കുകയാണ് ഇന്ന തരാം നാളെ തരാം എന്നു പറയുന്നു പക്ഷേ ഞങ്ങൾക്ക് പൈസയ്ക്ക് ഒത്തിരി ആവശ്യം ഉണ്ട്. ഒരു വീട് സ്വന്തമായിട്ടല്ല മകനാണെങ്കിൽ യു.കെയിൽ പോകാൻ തയ്യാറെടുക്കുകയാണ് സിസ്റ്റർ പ്രാത്ഥിക്കണം🙏🏻. മറുപടി തരണം സിസ്റ്റർ.🙏🏻

  • @rincyparekattil7405
    @rincyparekattil7405 3 ปีที่แล้ว

    Sabu ,Susha, Naveen sneha, Jagan ആത്മാവിനാൽ നിറച്ച് ഈശോയാൽ നിറയ്ക്കണമെ

  • @johnkoshy5372
    @johnkoshy5372 ปีที่แล้ว +1

    Amma Mathave blessed me today. Thanks for all blessings given to me today. Jesus Christ did a great miracle for me. Help me to present a testimony before 6/2/23

  • @bincyjohn8146
    @bincyjohn8146 ปีที่แล้ว

    സിസ്റ്ററെ ഞങ്ങളുടെ കടങ്ങൾ വീടുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ വാടക കിട്ടിയിട്ടില്ല ബാങ്കിൽ ലോൺ അടച്ചിട്ടില്ല പലിശക്കാര് ഫോൺ വിളിച്ചു തുടങ്ങി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ

  • @mariamrakesh379
    @mariamrakesh379 4 ปีที่แล้ว +2

    Jesus please heal me mentally, physically & spiritually & bless me with Holy Spirit please 🙏🙏🙏

  • @joyseecj8428
    @joyseecj8428 4 ปีที่แล้ว +4

    എന്റെ മകന് (അമൽ )ഒരു ജോലി യ്ക്ക് വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണം.
    ഇതാണ് എന്റെ ഒരേ ഒരു ആവിശ്യം

  • @anujojo6029
    @anujojo6029 3 ปีที่แล้ว

    സിസ്റ്ററെ എന്റെ കടബാദ്യതയിൽ നിന്നും വിടുതൽ കിട്ടാൻ പ്രാത്ഥിക്കണമേ

  • @pennammamathew4137
    @pennammamathew4137 ปีที่แล้ว

    Ante kudumbam muzhuvanum Essoye Ariyuvan Prarthikkene.Sisterine Daivam Eniyum Anugrehikkette.Essoye Nanni.Amme Nanni

  • @rincyparekattil7405
    @rincyparekattil7405 3 ปีที่แล้ว

    എൻ്റെ ഈശോയെ ദീപയോടു കരുണയായിരിക്കണമെ

  • @rincyparekattil7405
    @rincyparekattil7405 3 ปีที่แล้ว

    എൻ്റെ ഈ ശോയെ അവിടുത്തെ ജ്ഞാനത്താൽ ആത്മാവിനാൽ എന്നെ നിറയ്ക്കണമെ

  • @ranijose7773
    @ranijose7773 4 ปีที่แล้ว +1

    എന്റെ കുടുംബത്തിലെ എല്ലാവർക്കും വിശ്വാസം വർധിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണെ.

  • @philipkuruvillah1905
    @philipkuruvillah1905 4 ปีที่แล้ว +6

    Sister pray for my husband,stop his bad habits,thank you

  • @rijujames1926
    @rijujames1926 4 ปีที่แล้ว +1

    Amen Amen Amen Amen Amen Amen Amen

  • @renigeorge9503
    @renigeorge9503 4 ปีที่แล้ว +2

    Yeshuve nanny

  • @elizabethpeter2701
    @elizabethpeter2701 3 ปีที่แล้ว +2

    എന്റെ മകനെ സുഗമാകണമേ

  • @rincyparekattil7405
    @rincyparekattil7405 3 ปีที่แล้ว

    എൻ്റെ ഈശോയെ ദിവ്യയോടു കരുണയായിരി

  • @rosejessy7925
    @rosejessy7925 3 ปีที่แล้ว

    Very inspiring talk please pray for Emily Kurian who is having severe cough for months struggling & not getting better please pray for her & her husband Kurian

  • @sijimathew8555
    @sijimathew8555 3 ปีที่แล้ว +1

    Sister, നാളെ എന്റെ Ivf ന്റെ beta hcg test ആണ്‌.. അത് positive ആക്കി തന്ന്‌ അനുഗ്രഹിക്കട്ടെ എന്ന് prarthikkaname. 🙏 ഒരു കുഞ്ഞ് ഉണ്ടാവാന്‍ prarthikkaname. 🙏 Praise the Lord.

  • @minimathew2718
    @minimathew2718 4 ปีที่แล้ว +1

    Amen hallelujah pray for OUR All family and friends and children

  • @sandeshnaniskar5146
    @sandeshnaniskar5146 4 ปีที่แล้ว +2

    Pray for my son spiritual grace and to increase his concentration in his studies

  • @nimmisukvlogs8342
    @nimmisukvlogs8342 3 ปีที่แล้ว

    Vidheshath oru joli nalki anugrahikkane ishoye amen

  • @chinjudr8719
    @chinjudr8719 3 ปีที่แล้ว

    എന്റെ മകൻ ജിന്റോ ഇപ്പോൾ അഞ്ച് വയസു കഴിഞ്ഞു. പത്ത് മാസം പ്രായമുള്ളപ്പോൾ ഫിക്സ് വന്നു. ഒന്നരവയസ്സുകഴിഞ്ഞപ്പോൾ മുതൽ നടക്കാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഏഴ് മാസം മുതൽ നടക്കുന്നില്ല,ഇരിക്കുന്നില്ല, ശരീരത്തിന് നല്ല വിറയലാണ്. ടെസ്റ്റുകൾചെയ്തതിൽ ഒരു കുഴപ്പമില്ല. എന്റെ മകന് വേണ്ടി പ്രാർത്ഥിക്കേണമേ സിസ്റ്ററേ.

  • @muraleedharanvelumpan2325
    @muraleedharanvelumpan2325 ปีที่แล้ว

    Enickoru vazhi thurakane ente vishamangal parisharam tharaname esoye ennodu samsarikaname.

  • @mercysaju2790
    @mercysaju2790 3 ปีที่แล้ว

    ദൈവമേ എന്റെ ഭവനത്തിൽ ഇടപെടണമെ, സാമ്പത്തിക ബുദ്ധിമുട്ടു മാറ്റേണമേ

  • @susanmathew1248
    @susanmathew1248 3 ปีที่แล้ว +1

    Sister pray for my son to say an YES for a marriage . Something is obstructing him to say an YES for a marriage . Pray to God to remove all obstructions . I want my son to be blessed with God's Holy Spirit and God's wisdom and knowledge and guidance. Praise the Lord. I want to witness my Lord Saviour . Thank you Lord .

  • @mithubinoy3207
    @mithubinoy3207 4 ปีที่แล้ว +1

    Praise the lord 🙏

  • @joycejoy23
    @joycejoy23 4 ปีที่แล้ว +4

    Kindly pray for my Ireland process paperwork to be done without any problems and also to get paperwork from the previous hospital....

  • @ritalouis5502
    @ritalouis5502 3 ปีที่แล้ว +3

    Sister pray for my family. Heal my son's hip ailment.

  • @dalvinarobins7311
    @dalvinarobins7311 2 ปีที่แล้ว

    സിസ്റ്ററെ എനിക്ക് 6 ലക്ഷം രൂപ കടം ഉണ്ട് അതിന്റെ പലിശ കൊടുക്കാൻ പോലും നിവർത്തിയില്ല എനിക്ക് വേണ്ടി ഒന്നും പ്രാർത്ഥിക്കണേ എനിക്ക ഇശോയോട് ചേർന്ന് വിശുധിയിൽ ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @sophiathomas5098
    @sophiathomas5098 4 ปีที่แล้ว +1

    God bless you sister.

  • @georgeissac8437
    @georgeissac8437 4 ปีที่แล้ว +2

    😘 love you sister😘😘

  • @idukkikaran9087
    @idukkikaran9087 4 ปีที่แล้ว +10

    പ്രാർത്ഥിക്കാനുള്ള കൃപ കിട്ടാൻ പ്രാർത്ഥിക്കണം

  • @joseythomas6392
    @joseythomas6392 3 ปีที่แล้ว

    Prais the lord

  • @justinats827
    @justinats827 ปีที่แล้ว

    Ente makante asukangal
    Maruvanum degree bca padikkunnathinte thadasangal
    Maruvanum daivathe snehikkunnathinum ulla kripa tharaname enn prardhikkunnu🙏🙏🙏🙏🙏

  • @achuachuzz4314
    @achuachuzz4314 ปีที่แล้ว

    Priyapetta sistare ete magalk pattnilla nalla oru kazhivud pakshe avalk nalla madiyanu padikan avalku deivam kodutha aa kazhive avalk padikanu nalla uyarchayilek ethichu tharaname jagalude kashtapadukal mattitharaname haleluya

  • @janepeter6372
    @janepeter6372 4 ปีที่แล้ว +2

    Sister please pray for my financial problems.Praise the Lord

  • @cartonworld4174
    @cartonworld4174 3 ปีที่แล้ว

    Amen

  • @hencyanoop7725
    @hencyanoop7725 ปีที่แล้ว

    ആമേൻ

  • @radhasanthosh3529
    @radhasanthosh3529 ปีที่แล้ว

    എന്റെ പ്രിയപ്പെട്ട സിസ്റ്റർ എനിക്ക് 25ലക്ഷം രൂപ യുടെ കടം ഉണ്ട്. എനിക്ക് ഒരു നിമിഷം പോലും ജീവിക്കുവാൻ കഴിയില്ല. എന്റെ മരണം ഞാൻ മുന്നിൽ കാണുന്നു

  • @bindu5024
    @bindu5024 4 ปีที่แล้ว +1

    ഈശോയെ എന്നിക്ക് വിശ്വ 1 സംതരണ മേ

  • @jessyabraham8417
    @jessyabraham8417 ปีที่แล้ว

    Sister re othiri vishamam undu ente kudumbamthil ammayode apashikaname

  • @rincyparekattil7405
    @rincyparekattil7405 3 ปีที่แล้ว

    SRAnn. Maria Pakistan കരയുന്ന. ആർ സുവിൻ്റെ മോചനം പ്രാർത്ഥി

  • @nirankiran2032
    @nirankiran2032 3 ปีที่แล้ว

    Ngalude veedinte pani poorthiyaki tharanameyenum ente makan Kirante vivaham nadathitharanameyenum daivathinte namathil prarthikanameyenu apeshikunnu Amen

  • @vilasinijayakumar233
    @vilasinijayakumar233 4 ปีที่แล้ว

    പ്രിയപ്പെട്ട സിസ്റ്റർ, ദൈവം ധരാളം അനുഗ്രഹിക്കട്ടെ. എന്റെ ഭർത്താവ് ഭയങ്കര കോപവും ദേഷ്യം വും ആണ്. മക്കളുടെ മുൻപിൽ ആണ് ഇത് ഒക്കെ. പറയുന്നത്. വിജയം കിട്ടാൻ വേണ്ടി ഒരുപാട് കളളം പറയും, പ്രവർത്തിക്കും. കടഭാരം മൂലം ഇപ്പോൾ വാടക വീട്ടിൽ ആൺ താമസം. മക്കൾക്ക് പഠിക്കാനുള്ള കൃപ ഉം ഉണ്ടാകാൻ പ്രാർത്ഥിക്കണം

  • @manugeorge5271
    @manugeorge5271 4 ปีที่แล้ว +2

    Ee vachanathil njan vishywsikunnu

  • @francyfrancy2032
    @francyfrancy2032 4 ปีที่แล้ว +1

    സിസ്റ്ററെ എന്റെ കടബാത്യതയിൽനിന്ന് വിടുതൽ ലഭിക്കാൻ എനിക്ക് വേണ്ടി പ്രാത്ഥിക്കണേ.

  • @rosyanil1968
    @rosyanil1968 3 ปีที่แล้ว

    Prayers

  • @shinyrose93
    @shinyrose93 4 ปีที่แล้ว

    എന്റെ അലർജി മൂലമുളള ശ്വാസം മുട്ട് ചില ഭക്ഷണങ്ങൾ കഴിച്ചാൽ അലർജി അതിനാൽ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ സമർപ്പിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സിസ്റ്ററേ ....

  • @ayushks1317
    @ayushks1317 3 ปีที่แล้ว

    എന്റെ മകൾക്കും മരുമകനും വേണ്ടി പ്രാർത്ഥിക്കണേ - എന്ന് ഷൈല

  • @sheejajose5747
    @sheejajose5747 3 ปีที่แล้ว +2

    Please pray for my sister in low and nephew.

  • @janeesshaju6598
    @janeesshaju6598 4 ปีที่แล้ว +1

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aaronaquila3073
    @aaronaquila3073 4 ปีที่แล้ว +1

    Sister. Ente. Menu. Pottypovunnu. Ente. Niji. Ennileku. Madangivaranam. Njangil. Akannu. Kasheukayanu. Manasu. Thakarennu. Kadheukayane

  • @sophijob1258
    @sophijob1258 4 ปีที่แล้ว

    Hallelujah Hallelujah yessuave Hallelujah yessuave Hallelujah yessuave Hallelujah

  • @priyarajesh9669
    @priyarajesh9669 4 ปีที่แล้ว +1

    Jesuss i trust in you

  • @pushpyjohny8742
    @pushpyjohny8742 2 ปีที่แล้ว

    Heal my daughters health problems

  • @reenac.t583
    @reenac.t583 4 ปีที่แล้ว +1

    Please pray for my daughter's family to take correct steps

  • @ranisangeertjhanam57noble89
    @ranisangeertjhanam57noble89 ปีที่แล้ว

    എനിക്ക് ബുക്ക്‌ തുറക്കാനും പഠിക്കാനും. ഉള്ള കൃപ തരണേ ഈശോയെ

  • @user-hl3kx9wp8y
    @user-hl3kx9wp8y ปีที่แล้ว

    Sister prayer for my daughter
    She studied in plus two
    Please need vachanam

  • @pradeepnarayanan8774
    @pradeepnarayanan8774 3 ปีที่แล้ว +1

    Sister njalkku ethraium vegam ippol cheyunna treatment vazhi oru kuzhappam kudathae arogyam ulla kunju undakan prarthikannae

  • @reethawilson7789
    @reethawilson7789 4 ปีที่แล้ว +1

    Amme mathave anugrahikeneme bincy youde OET.EXAM result ne samerppikkunnu ethu 4aam pravasum aanu amme good result kittuvan anugrahikeneme amma 🙏🙏🙏🙏🙏🙏

  • @ashashinu8375
    @ashashinu8375 4 ปีที่แล้ว +1

    Pls prayer for my daughter obey& love parents

  • @mayaphilip851
    @mayaphilip851 ปีที่แล้ว

    Please pray for my family

  • @jacobthomas5714
    @jacobthomas5714 4 ปีที่แล้ว +1

    praise the lord .. sister Njgalude kudumbamthe anugrahikaname njgalude ella karingalkum thadasamanu. Mol bsc nursing padicu practice cheyyunnu 2time OET exam ezuthi fail ayipoy molku nalla joli kittan prarthikaname sambathika bhudimuttukal maran prarthikaname.

  • @minimathew2718
    @minimathew2718 4 ปีที่แล้ว

    Amen hallelujah eashoye keep us safe

  • @jomolsonu7472
    @jomolsonu7472 4 ปีที่แล้ว +1

    Sister please pray for my daughter to stop her mobile book reading. Let Jesus touch her and bless her abundantly with divine wisdom prudent understanding knowledge concentration responsibility obedience to do hard work in her academic subjects studies sincerely and to study Bible the word of God. Thank you

  • @georgemathews9051
    @georgemathews9051 4 ปีที่แล้ว

    Amen pray for my daughter for sukaprasavam in April 2021.Praise the Lord. Thank you sister

    • @lissyjose3453
      @lissyjose3453 3 ปีที่แล้ว

      Plz pray for my daughter job and prayer for my family

  • @sherlymathew4091
    @sherlymathew4091 3 ปีที่แล้ว

    🙏

  • @elizabethsjoseph3796
    @elizabethsjoseph3796 4 ปีที่แล้ว +2

    Thank you for this nice talk sister. Remember me and my family’s needs sister.
    My mother in law’ knee pain and my god sons illness.

  • @ritalouis5502
    @ritalouis5502 3 ปีที่แล้ว +2

    Pray for my daughter she is going to deliver a baby in this month. Give her a healthy baby 🙏🙏🙏🙏🙏🙏🙏

    • @reenacletus2476
      @reenacletus2476 3 ปีที่แล้ว

      Sistere ente mon jinuvinum jibinum government job labhikkan prarthikkane

  • @annmarydavid437
    @annmarydavid437 2 ปีที่แล้ว

    🙏🌹🙏

  • @mariyammaitty5856
    @mariyammaitty5856 3 ปีที่แล้ว

    Sister pray for oravakkel saw mill and babuchayan who is the propritor

  • @beenamathew4809
    @beenamathew4809 4 ปีที่แล้ว +2

    Pray for my family 🙏🙏

  • @stellalalji3475
    @stellalalji3475 4 ปีที่แล้ว +2

    Sister please pray for my parents to come back from Africa to home show them the way clear

  • @vinitomy3210
    @vinitomy3210 4 ปีที่แล้ว +1

    യേശു വേ മക൯ ജോയലിനു ഖത്തറിൽ വേഗം നല്ല ജോലി നൽകി അനുഗ്രഹിക്കണമേ വിസിറ്റിംഗ് വിസക്കു പോയിട്ട് പതിന്നാലു മാസം കഴിഞ്ഞു വിസ പുതുക്കി കൊണ്ടിരിക്കുകയാണ്

  • @jyothikumar126
    @jyothikumar126 3 ปีที่แล้ว +1

    ദൈവത്തിന്റ് അബദ്ധം മനുഷ്യൻ പൂർത്തികരിച്ചു അതാണ് ഏവർക്കും ഉള്ള ബന്ധം

  • @minisaji5665
    @minisaji5665 4 ปีที่แล้ว +4

    Jithunum annmolkkum course theernnayudan nalla joly kodukkane eeshoye

  • @sherlythomas4288
    @sherlythomas4288 ปีที่แล้ว

    Sister. Please pray my daughter,s to get a good job....

  • @lishaanto4856
    @lishaanto4856 4 ปีที่แล้ว +1

    Pinne njangalke kovid varathirikanum athine kuruchulla Bayam vittupokanam prarthikanam

  • @thankamanyjackson857
    @thankamanyjackson857 4 ปีที่แล้ว +1

    Sister ante monvedi prthikanam 🙏🙏🙏

  • @lucyphiliplucyphilip490
    @lucyphiliplucyphilip490 4 ปีที่แล้ว +1

    Priyspetta sister please pray for me njan aayirikunna sshachariyathil shkamayode. jeevikan krupa tharane

  • @jesusleninlenin2953
    @jesusleninlenin2953 3 ปีที่แล้ว

    Super

  • @mercysunny7331
    @mercysunny7331 4 ปีที่แล้ว +1

    Sr please pray for my son to get peace full life in his life.

  • @ktvlogs5344
    @ktvlogs5344 3 ปีที่แล้ว +1

    Please pray for my nephew for getting God fearing groom

  • @dalvinarobins7311
    @dalvinarobins7311 2 ปีที่แล้ว

    സിസ്റ്ററെ എനിക്ക് ഒരു വീട് സ്ഥലവും ഇല്ല വാടക വീട്ടിലാണ് താമസിക്കുന്നത് ഞാൻ ഈസ്രായേലിനു പോകാൻ നോക്കുന്നുണ്ട് എല്ലാ തടസങ്ങളും മാറി വേഗം പോകാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ

  • @too1187
    @too1187 3 ปีที่แล้ว

    Dear sister pray for my family

  • @jinid8872
    @jinid8872 4 ปีที่แล้ว +1

    Ente utressil oru fibroid undu5years ayi munpe randu operation kazhinjathanu inikku prarthikanam

  • @philominathomas760
    @philominathomas760 4 ปีที่แล้ว +1

    Ente monum japamala chollanulla kripa kittan sr.prarthikanam.

  • @josepr5324
    @josepr5324 3 ปีที่แล้ว +1

    In my life I am facing too much failure & struggling pls pray for me

  • @seenajaison1269
    @seenajaison1269 3 ปีที่แล้ว

    Sister please pray for my mother reason headache

  • @sophiathomas5098
    @sophiathomas5098 4 ปีที่แล้ว

    Amen Amen Amen

  • @sandeshnaniskar5146
    @sandeshnaniskar5146 4 ปีที่แล้ว +1

    Sister pray for sandesh a excellent life partner at the earliest