Sr Ann Maria SH | ഈ 3 കാര്യങ്ങളെ ശക്തമായി പിടിച്ചാൽ ഏത് കഷ്ടതയും ഒഴിഞ്ഞുപോകും | Latest Talk | {new}

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഉറപ്പായും നിങ്ങൾ ഈ 3 കാര്യങ്ങളെ ശക്തമായി പിടിച്ചാൽ ഏത് കഷ്ടതയും നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു ദുരെ പോകും .
    #srannmariash
    #realbiblewords
    #srannmarialatesttalk

ความคิดเห็น • 337

  • @molykj7853
    @molykj7853 3 ปีที่แล้ว +7

    എൻ്റെ മോൾ അനുസരണ ത്തിലും വിനയത്തിലും വളരാൻ ഈശോയെ അനുഗ്രഹിക്കണമെ ഒപ്പം പഠിക്കാനുള്ള ബുദ്ധിയും നൽകണമെ.

    • @anniethomas9813
      @anniethomas9813 3 ปีที่แล้ว +1

      O

    • @anniethomas9813
      @anniethomas9813 3 ปีที่แล้ว

      O
      Iam Annie felldowen from a ladder _3weekes become) iambedrest my edupellu broken iam praing to mathav and Jesus to help me pl pray for me srAnnmaria Thanks

  • @josephinevichu9456
    @josephinevichu9456 3 ปีที่แล้ว +11

    ഈശോയെ Fees അടക്കാൻ പറ്റിയിട്ടില്ല അമ്മേ last ഡേറ്റ് ഓക്കേ കഴിഞ്ഞു അമ്മേ ഈശോയെ വഴി കാണിച്ചു തരണം ആമേൻ

  • @alphysheeba4184
    @alphysheeba4184 3 ปีที่แล้ว +3

    ഈശോയെ, എന്റെ സഹോദരനും Wife ഉം ഇവർ എന്റെ മാതാപിതാക്കളിൽ നിന്ന് 2 വർഷമായിട്ടു മാറി നിൽക്കുന്നു. അതിനാൽ മാതാപിതാക്കൾ ഒത്തിരിയേറെ വേദനിക്കുന്നു. അവരെ തൊടേണമേ അനുഗ്രഹിക്കേണമേ ..

  • @anilaouseph1821
    @anilaouseph1821 3 ปีที่แล้ว +5

    എന്റെ ഈശോയെ എന്റെ പ്രായമായ മാതാപിതാക്കളെ കാത്തുകൊള്ളണമേ ഈശോയെ എന്റെ മാതാപിതാക്കളോട് സംസാരിക്കാൻ അവിടെ ഉള്ളവർക്കു തോന്നണമേ ആമേൻ

  • @bindu5024
    @bindu5024 3 ปีที่แล้ว +19

    ഈശോയെ എനിക്ക് വചനം ഓർത്തിരിക്കാൻ ഓർമ്മ തരണമേ

  • @jilsonjoseph9090
    @jilsonjoseph9090 3 ปีที่แล้ว +9

    ഈശോയെ കരുണ തോന്നണമേ

  • @vijithajacob80
    @vijithajacob80 3 ปีที่แล้ว +5

    എന്റെ സഹോദരന്റെ മേൽ കരുണ വാർഷിക്കേണമേ പൈശാശിക ബന്ധനത്തിൽ നിന്നും അവനെ രക്ഷിക്കേണമേ ഹാലേലൂയ 🙏🙏🙏🙏🌹🌹🌹

  • @uchihaclan6486
    @uchihaclan6486 3 ปีที่แล้ว +5

    ഈ ശേയെ എനിക്ക് ക്ഷമിക്കാനും സഹിക്കാനുള്ള ശക്തി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @anananandhuanandhu6349
    @anananandhuanandhu6349 3 ปีที่แล้ว +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ സഹോദരിയുടെ ശരീരം തളർന്നുകിടക്കുന്ന അവസ്ഥ ഈ നിമിഷം മാറ്റിത്തരേണമേ

    • @pulyjoy6520
      @pulyjoy6520 3 ปีที่แล้ว

      Dhivya karunniya eshoya februvary masathil thanna oru kunjina nalki anugrahikanama amma prarthikanama amen

    • @pulyjoy6520
      @pulyjoy6520 3 ปีที่แล้ว

      Dhivya karunnaya Esho fabruvaryil christyk oru kunjina nalki anugrahikanma

  • @AmmuAmmu-yb9tp
    @AmmuAmmu-yb9tp 3 ปีที่แล้ว +5

    35വയസുള്ള എന്റെ മോനെ വിവാഹതടസം മറുവൻ sr പ്രാർത്ഥിക്കണമേ

  • @bindu5024
    @bindu5024 3 ปีที่แล้ว +9

    ഈശോയെ പ്രാർത്ഥിക്കാൻ ശക്തി തരണമേ

    • @minijose3043
      @minijose3043 3 ปีที่แล้ว

      Kindly pray for my family

    • @danieljames7027
      @danieljames7027 3 ปีที่แล้ว

      Ente Karthave njangale anugrahikkaname

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +3

    അമ്മേ.... മാതാവേ അനുഗ്രഹിക്കണമേ എല്ലാവരെയും.

  • @ManjuManju-qo6fn
    @ManjuManju-qo6fn 2 ปีที่แล้ว

    എന്റെ പേര് മഞ്ജു എന്നാണ് ഞാൻ ഖത്തറിൽ വർക്ക് ചെയ്യുന്നു എനിക്ക് ഇവിടുന്ന് നാട്ടിൽ പോകാനും എന്റെ ഭർത്താവിനോടും ഭർത്താവിന്റെ അമ്മയോടൊപ്പം ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @kochuthressiathomas3859
    @kochuthressiathomas3859 2 ปีที่แล้ว +1

    സ്റ്റാൻഡ് മാവേ പരിശുദ്ധാത്മാവേ എന്നിലും എന്റെ മക്കളിലും കൃപ ചുരുങ്ങണം ഏ

  • @acgeorge8952
    @acgeorge8952 3 ปีที่แล้ว +6

    പരിശുധാത്മാവേ സഹായകണമേ

  • @soniyasebastian5785
    @soniyasebastian5785 2 ปีที่แล้ว +2

    ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു, ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ( ആമ്മേൻ ) 🙏🙏🙏

  • @binubinu6022
    @binubinu6022 3 ปีที่แล้ว +3

    ഈശോയേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം

  • @reenabenoy2047
    @reenabenoy2047 3 ปีที่แล้ว +15

    കണ്ണിരോടെ അപേക്ഷിക്കുകയാണ്. ഈ വർഷം 10-ൽ പഠിക്കുന്ന ആൽഫി ഫോണിന് അടിറ്റായി. ഈശോയെ അവൻ ദൈവത്തെ ആരാധിക്കുന്ന ഒരു മകനായ് തിരണമേ🙏

  • @ranisangeertjhanam57noble89
    @ranisangeertjhanam57noble89 2 ปีที่แล้ว

    കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു എന്റെ ഡിഗ്രി എക്സാം നടക്കുകയാണ് എല്ലാ സെമസ്റ്ററും നല്ല മാർക്കു മേടിച്ചു വിജയിക്കുവാൻ ഈശോ എന്നിൽ കൃപ നിറക്കണമേ ആമേൻ ആമേൻ ആമേൻ

  • @jancygeorge8930
    @jancygeorge8930 3 ปีที่แล้ว

    ഈശോയെ വിവാഹ പ്രായമായ Anoopa. Soney. Anju Rani ഈശോയെ അങ്ങയുടെ തീരുമാനസ് അനുസരിറിച്ചുള്ള വിവാഹം നടത്തി തരേണമേ

  • @Kathreenajose
    @Kathreenajose 10 หลายเดือนก่อน

    Praise the lord.,Avemaria thankyou sr. Godblessings along with you,Halleluye,amen.

  • @ajithadas5036
    @ajithadas5036 3 ปีที่แล้ว

    പരിശുദ്ധ അമ്മേ കുറച്ചു കടം ഭാരം ഉണ്ട് .. ആരുടേയും മുന്നിൽ തല കുനിക്കാൻ അനുവദിക്കരുതെ
    കടം വീട്ടാനുളള വഴി എനിക്ക് കാണിച്ചു തരേണമേ പൂർണ്ണ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു നിരാശ പെടുത്തരുതേ അമ്മേ.. അനുഗ്രഹിക്കണേ

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว

    അമ്മേ മാതാവേ ഈ മെയ് 31റിട്ടയർ ചെയ്യുന്ന എനിക്ക് എന്റെ കൂടെ റിട്ടയർ ചെയ്യുന്ന മറ്റുള്ളവരുടെ പ്രശ്നങ്ങൾ തന്നിട്ട് പ്രശ്നക്കാരിയാക്കാൻ ശ്രമിക്കുന്ന വ്യക്തികളിൽ നിന്നും എന്നെയും കുടുംബാംഗങ്ങളെയും മോചിപ്പിക്കുവാൻ പ്രാർത്ഥിക്കണമേ കരുണയായിരിക്കണമേ ആമ്മേൻ.

  • @bijuchettansunil
    @bijuchettansunil 3 ปีที่แล้ว +2

    Very good praise the lord

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว

    അമ്മേ മാതാവേ ഈ ടോക്കിൽ കേട്ട കാര്യങ്ങൾ എന്നിലും കുടുംബാംഗങ്ങളിലും പ്രാവർത്തികമാക്കാൻ അനുവദിക്കരുതേ ഞങ്ങളെ കൈവിടരുതേ

  • @nimmygeorge680
    @nimmygeorge680 ปีที่แล้ว

    എന്നെയും മക്കളെയും പ്രാർത്ഥനയിൽ ഓർക്കണമേ

  • @lizybenny2083
    @lizybenny2083 4 หลายเดือนก่อน

    Praise the lord

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว

    എന്റെ യും ഭർത്താവിനെയും മക്കളുടെയും ജീവിതത്തിലെ എല്ലാ മേഖലകളിലും ഉള്ള എല്ലാ തടസ്സങ്ങളും തകർച്ചകളും പരിഹരിച്ചു തരുവാൻ പ്രാർത്ഥിക്കണമേ ആമ്മേൻ.

  • @joymathew337
    @joymathew337 3 ปีที่แล้ว

    ഈശോയെ എന്റെ കടങ്ങൾ വീട്ടാനുള്ള കൃപ നല്കണമേ ആമേൻ

  • @ShiniSajeev-qu9nf
    @ShiniSajeev-qu9nf 8 หลายเดือนก่อน

    ഈശോയെ... 🙏 ഇന്ന് മെഡിക്കൽ എടുക്കാൻ തയ്യാറെടുക്കുന്ന chettachane അനുഗ്രഹിക്കണേ.....

  • @jollycherian8188
    @jollycherian8188 3 ปีที่แล้ว +2

    Endae Eeshoyee enikku oru good decision edukkuvan vendi prarthikkanamea. Endae contract renewal avidae ethiyittilla. Amen. AveMaria. Hallelujah.

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว +1

    എനിക്കും ഭർത്താവിനും മക്കൾക്കും ഫോണിന്റെ യും ടിവി യുടെ യും അമിതമായ ഉപയോഗത്തിൽ ആവശ്യമില്ലാത്ത ബന്ധത്തിൽ നിന്നും ബന്ധനത്തിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ.

  • @sharonshaji1919
    @sharonshaji1919 3 ปีที่แล้ว

    എൻ്റെ ഈശോയേ എന്നിലേയ്ക്ക് കടന്ന് വരണ മേ എന്നെ ഒന്ന് തൊടാമോ. എൻ്റെ അപ്പാ ഈ ചെളിക്കുഴിയിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ

  • @rublethomas592
    @rublethomas592 ปีที่แล้ว

    Praise the Lord,,,,great talk sister...may god bless you 🙏

  • @tompi806
    @tompi806 3 ปีที่แล้ว +1

    ഈശോയെ ഐവിനു കൃപ നൽകേണമേ

  • @somasekharanknair3458
    @somasekharanknair3458 3 ปีที่แล้ว

    Njagalkku nanmma undakan sis anugrehikkane

  • @georgekuttym.v8792
    @georgekuttym.v8792 3 ปีที่แล้ว +1

    Praise the Lord . .

  • @5starsofkefa335
    @5starsofkefa335 ปีที่แล้ว

    Amme മാതാവേ വീടുപണി തുടങ്ങാൻ സഹായിക്കണം..... സിസ്റ്ററെ പ്രാർത്ഥിക്കണം

  • @sharansharan4869
    @sharansharan4869 ปีที่แล้ว

    പരിശുദ്ധ മാതാവേ എന്റെ കൈയിന്റെ വേദന മാറണം അമ്മേ അനുഗ്രഹിക്കട്ടെ

  • @anananandhuanandhu6349
    @anananandhuanandhu6349 3 ปีที่แล้ว

    പരിശുദ്ധൽമവേ എന്റെ നിയോഗങ്ങൾ കൈകോളേണമേ ആമേൻ haleluyae

  • @shyni9649
    @shyni9649 2 ปีที่แล้ว

    ഈശോയെ എന്റെ husband ന് എന്നിലുള്ള ആവിശ്വാസത്തെ ഇല്ലാതാക്കണേ. എന്നെ ഉൾകൊള്ളാനുള്ള മനസ് കൊടുക്കണേ 🙏🙏🙏🙏

  • @elisonsebastian6988
    @elisonsebastian6988 ปีที่แล้ว

    ദൈവത്തിൽ മാത്രമാണ് എനിക്ക് ആശ്വാസം. അവിടുന്നാണ് എനിക്ക് രക്ഷനൽകുന്നത്. അവിടുന്നു മാത്രമാണ് എന്റെ അഭയ ശിലയും കോട്ടയും ഞാൻ കുലുങ്ങി വീഴുകയില്ല.
    സങ്കീ 62- I-2

  • @lilikuttymathew8142
    @lilikuttymathew8142 3 ปีที่แล้ว

    Karthave kaniyaname ente makkale thammilulala pinakkavum eshttakurum maruvan karthave anugraham choriyanme

  • @adilvlogs6965
    @adilvlogs6965 3 ปีที่แล้ว

    പരിശുധാൽമാവിനാൽ നിറയാൻ പ്രാർത്ഥിക്കണമേ

  • @devudiyafans8836
    @devudiyafans8836 2 ปีที่แล้ว +1

    ആമേൻ praise the lord 🙏🙏🙏

  • @elsammadominic9705
    @elsammadominic9705 3 ปีที่แล้ว

    എൻ്റെ മകൻ്റെ കടബാധ്യത മറുന്നതിനും നല്ല ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. ആമേൻ🙏🙏

  • @jacobmi2887
    @jacobmi2887 3 ปีที่แล้ว +1

    Amen Praise The Lord🙏🙏

  • @jaisydennis5825
    @jaisydennis5825 3 ปีที่แล้ว +2

    Amen

  • @maryantonyantony3908
    @maryantonyantony3908 3 ปีที่แล้ว

    Thanku Sr for this beautiful service God bless tommrow Antony judgements God almighty only our hope Sr bless Antony let God forgive his sins fill him with holy sprit power of Holy spirit work in him pray for judge Ebrahim give decisions release Antony Amen alleluia

  • @shibupathrosethudakkarayil1907
    @shibupathrosethudakkarayil1907 3 ปีที่แล้ว

    എന്റെ പപ്പക്ക് മദ്യപാനത്തിൽ നിന്നും പുകവലിയിൽ നിന്നും വിടുതൽ നൽകാൻ വേണ്ടി ദൈവത്തോട് അപേക്ഷിക്കന്നു .അതിനോട് അനുബന്ധ രോഗങ്ങളിൽ നിന്നും വിടുതൽ നല്കണമേ.

  • @angelskyheaven7401
    @angelskyheaven7401 3 ปีที่แล้ว

    Holy Spirit be on Sister and all the missionaries who preaches the word of our living God .Let them preaches And we have to pray from them..

  • @revathyvaranad2413
    @revathyvaranad2413 2 ปีที่แล้ว

    Parvathi karthave enikku Nalla oru kungenekkudy lefhikkanum fhavanam lefhikkanum prarthikkename nanny halleluya mathave nanny

  • @Gracypaul931
    @Gracypaul931 9 หลายเดือนก่อน

    Madhave njangalk nalloru bhavanam nalki anugrahikkaname

  • @sheejachacko961
    @sheejachacko961 11 หลายเดือนก่อน

    Chackochan Charles Sonia bless my family 🙏

  • @anilacherian9246
    @anilacherian9246 3 ปีที่แล้ว +1

    Jesus bless me to drive with out fear and safe amen

  • @rajugeorge7771
    @rajugeorge7771 3 ปีที่แล้ว +1

    Amen hallelujah hallelujah hallelujah 🙏🌹

  • @judycleetus1127
    @judycleetus1127 3 ปีที่แล้ว

    ഞാൻ September-last - sister-നോട്ms ചെയ്തിട്ടുണ്ടായിരുന്നു.- എനിക്ക് ജപമാല ചൊല്ലാൻ വളരെ തടസ്സമാണ് -- സിസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് - അന്ന് തൊട്ട് ഇന്ന് വരെ ഞാൻ ജപമാല മുടങ്ങിട്ടില്ല. Thank you sister

  • @thresiacyriac4325
    @thresiacyriac4325 2 ปีที่แล้ว

    താങ്ക്സ് താങ്ക്സ് താങ്ക്സ് ആയര്രം താങ്ക്സ്

  • @sheejachacko961
    @sheejachacko961 11 หลายเดือนก่อน

    Chackochan Charles Sonia bless my family 🙏❤️❤️

  • @allenaleenaalex6107
    @allenaleenaalex6107 3 ปีที่แล้ว +1

    Ammen

  • @sojajose9886
    @sojajose9886 3 ปีที่แล้ว

    ഹൃദയത്തിൻ്റെ മുറിവുണക്കാൻ സഹായിക്കണമേ

  • @antony.rrichard5212
    @antony.rrichard5212 3 ปีที่แล้ว

    വിശ്വാസത്തോടെ ആരാധിക്കാൻ പറ്റിയ നിമിഷങ്ങൾ🙏 ആമേൻ🙏

  • @jobykj9329
    @jobykj9329 3 ปีที่แล้ว +3

    കുടുംബ ജീവിതം നേരെയാക്കാൻ പ്രാർത്ഥിക്കണം

  • @lilikuttymathew8142
    @lilikuttymathew8142 3 ปีที่แล้ว

    Jobi anna makante thettaye bethem vittumaari nalla oru vivaaham varuvan karthave anugraham choriyanme

  • @MaryBabu-ig8lw
    @MaryBabu-ig8lw 11 หลายเดือนก่อน

    മേരി എന്ന എനിക്കും ദിൻ ഹ ബിൽ ഹക്കും ഇസമറിയം ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണം

  • @bibymolbittoo3367
    @bibymolbittoo3367 3 ปีที่แล้ว

    Parishudhalmavu nirayane daivameee

  • @devijothis
    @devijothis 3 ปีที่แล้ว +1

    Yeshoye sagayikkaname

  • @beenashibu9161
    @beenashibu9161 ปีที่แล้ว

    അമ്മ എന്റെ കുടുബ അനുഗ്രഹിക്കട്ടെ 🙏

  • @thomassamkutty3074
    @thomassamkutty3074 ปีที่แล้ว

    Amen Amen Amen

  • @vargheseavirah2628
    @vargheseavirah2628 3 ปีที่แล้ว +1

    Abishakam........

  • @thomas9469
    @thomas9469 2 ปีที่แล้ว

    Amen praise the lord.

  • @philipthomas9968
    @philipthomas9968 8 หลายเดือนก่อน

    Ammen Hallelujah

  • @sindhubiju2071
    @sindhubiju2071 3 ปีที่แล้ว

    Ennilum ente kudumpathilullavarilum parishuthalmave vannu nirayane

  • @febifebiyana151
    @febifebiyana151 3 ปีที่แล้ว

    Amma mathave njangalkke 2 perkkum Godinte hitham manasilakky tharaname Amen Ammayeyum yesuvineyum ealppikkunnu Amen yesuve karuna thonnaname Amen

  • @sicilyjames1803
    @sicilyjames1803 3 ปีที่แล้ว

    Eshoyeee ente moneyum anugrahikkane

  • @devudiyafans8836
    @devudiyafans8836 2 ปีที่แล้ว

    Sister njangalkuvendi prarthikkane 🙏🙏🙏

  • @lissymathai3839
    @lissymathai3839 8 หลายเดือนก่อน

    Pray for my family sickness heal 🙏

  • @eravipuramkollam_u0221
    @eravipuramkollam_u0221 ปีที่แล้ว

    Pray for us

  • @user-wf6iy7ud3t
    @user-wf6iy7ud3t 6 หลายเดือนก่อน

    Good evening

  • @bijuanto1830
    @bijuanto1830 3 ปีที่แล้ว +2

    പുതിയ ഭവനം ലഭിക്കാൻ 🙏

  • @anniechackochan7543
    @anniechackochan7543 2 ปีที่แล้ว

    Please pray for my grandson aaron appearing University exams .holyspirit bless him and guide him

  • @thomasthomas5499
    @thomasthomas5499 3 ปีที่แล้ว +1

    O. My. God

  • @josekunjappan7328
    @josekunjappan7328 3 ปีที่แล้ว

    Apppacha enikku avedunnu arogavum balavm thareanamy amen appach eny avedunnu kayvettal njan EGolbel kanukaill avedunnu onnu thottu thaldany apppa enikku sririkkamyttuprobels avedunnu mantteytharanemy amen

  • @febifebiyana151
    @febifebiyana151 3 ปีที่แล้ว

    Amma mathave njangalkke 2 perkkum Godinte hitham manasilakky tharaname Amen Ammayeyum yesuvineyum ealppikkunnu Amen yesuve karuna thonnaname Amen Ammayeyum yesuvineyum ealppikkunnu Amen

  • @febifebiyana151
    @febifebiyana151 3 ปีที่แล้ว

    Amma mathave njangalkke 2 perkkum Godinte presense ariyunulla kripa tharaname mathavineyum yesuvineyum ealppikkunnu Amen yesuve karuna thonnaname Amen

  • @febifebiyana151
    @febifebiyana151 3 ปีที่แล้ว

    Amma mathave njangalkke 2 perkkum opposite varunna ella wordsukalum personukaleyum situationsum kalum eduthu mattaname Amen Ammayeyum yesuvineyum ealppikkunnu Amen yesuve karuna thonnaname Amen

  • @shaibyeldho8691
    @shaibyeldho8691 6 หลายเดือนก่อน

    Shaiby eldho amen

  • @febifebiyana151
    @febifebiyana151 3 ปีที่แล้ว

    Amma mathave njangalkke 2 perkkum kripakke Mel kripa tharaname mathavineyum yesuvineyum ealppikkunnu Amen yesuve karuna thonnaname Amen

  • @jaisevarghese2012
    @jaisevarghese2012 2 ปีที่แล้ว

    Njangal ku vendi apeshikkaname

  • @febifebiyana151
    @febifebiyana151 3 ปีที่แล้ว

    Amma mathave njangalkke 2 perkkum holy spirit tharaname Amen Ammayeyum yesuvineyum ealppikkunnu Amen yesuve karuna thonnaname Amen

  • @franciscis1819
    @franciscis1819 3 ปีที่แล้ว +1

    Amen,,Amen,,Amen,,,AVE,MANIA,HALiELUJAH🙏♥️✝️🕎♥️🙏

  • @shynisam3210
    @shynisam3210 2 ปีที่แล้ว

    Enikku vendi prayer chaiyyanam

  • @nimmykour4272
    @nimmykour4272 2 ปีที่แล้ว

    Amen praise the lord amen 🙏

  • @febifebiyana151
    @febifebiyana151 3 ปีที่แล้ว

    Amma mathave njangalkke 2 perkkum Godinte sneham sathyam anandham holiness santhosham samadhanam ellam tharaname mathavineyum yesuvineyum ealppikkunnu Amen yesuve karuna thonnaname Amen Ammayeyum yesuvineyum ealppikkunnu Amen

  • @anananandhuanandhu6349
    @anananandhuanandhu6349 3 ปีที่แล้ว

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ചേച്ചിയുടെ തളർന്നു കിടക്കുന്ന അവസ്ഥ മാറ്റി എഴുന്നേറ്റു നടക്കാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @saramariyam51
    @saramariyam51 3 ปีที่แล้ว

    അമ്മേ എന്റെ ഇച്ചന്റെ എല്ലാം പ്രശ്നങ്ങളും ഗൾഫിൽ പോകാതെ തന്നെ തിരണെ
    ഇച്ചന്റെ വീട്ടുകാർ എന്നെ ഉടനെ അംഗീകരിക്കണേ

  • @shainymolms2440
    @shainymolms2440 3 ปีที่แล้ว +1

    Amen🙏🙏🙏🙏

  • @febifebiyana151
    @febifebiyana151 3 ปีที่แล้ว

    Amma mathave njangalkke 2 perkkum Godinte sneham sathyam anandham holiness santhosham samadhanam ellam tharaname mathavineyum yesuvineyum ealppikkunnu Amen yesuve karuna thonnaname Amen

  • @sojajose9886
    @sojajose9886 3 ปีที่แล้ว

    ഇത്രെയും പ്രിയപെട്ട sister ഈ എളിയ സഹോദരി ക്ക് വേണ്ട് ഒന്ന് പ്രാർഥിക്കാൻ മനസ്സ് ഉണ്ടാഗണമെ....ഒരു വചനം എടുത്ത് പ്രാർത്ഥിക്കണം

  • @shaijushaiju6315
    @shaijushaiju6315 3 ปีที่แล้ว +3

    സിസ്റ്റർ കണ്ണിരുടെ ഒത്തിരി വിഷമത്തിൽ പറയുവാ കുറെ കടഭാരത്താൽ വളയുകയാണ്. എന്റെ ഈ കടം മാറ്റിത്തരേണമേ എന്നുള്ള നിയോഗം പ്രഥയിൽ ഓർക്കണേ

    • @RealBibleWords
      @RealBibleWords  3 ปีที่แล้ว +1

      Prayers

    • @shineyvinod3336
      @shineyvinod3336 3 ปีที่แล้ว

      എന്റെ മകൾക്കു മനസാന്ത്രം കൊടുക്കാൻ പ്രാർത്ഥിക്കണം