Not a jasmin lover. But social media can completely destroy some ones life. Some thing is always genuine with jasmine. She is not that fake. Only she has some manner issues.For that she has suffered more outside than inside show.This letter was from her heart i think.
ജാസ്മിന്റെ ഉമ്മയുടെ വാക്കുകൾ..... ❤️❤️❤️ ജാസ്മിൻ " ഞാൻ പിടിച്ചു നിൽക്കും ഞാൻ കില്ലാഡി അല്ലെ മമ്മീ" ..... ❤️❤️❤️ (3:45......4:24 ) തുടക്കത്തിൽ രസായി തുടങ്ങി ലാസ്റ്റ് വാക്കുകൾ ശെരിക്കും കണ്ണ് നിറഞ്ഞു.... ❤️🥺
Abhiye pole thanne enikkum mothers day manassarinjhu wish cheyyan ente umma yillaa enkilum ALHAMDULILLAHH njhan innoru ummanyaaanuu. Ellavarum dua cheyyane
ഗെബ്രി പോയത് അവൾക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല.. കുറേ മനസ്സ് മരവിച്ചവർ ആക്ടിങ് ആണെന്ന് പറഞ്ഞാലും ഹൃദയം ഉള്ളവർക്ക് മനസ്സിലാകും അവളുടെ ഉള്ളിൽ ഗബ്രി എത്ര മാത്രം പതിഞ്ഞു എന്ന് ❤️❤️❤️😥
അർജുന്റെ character വ്യക്തിത്വം പെരുമാറ്റം ഒക്കെ വളരെ നല്ലതാണ്. എല്ലാവരെയും ആകർഷിക്കുന്ന ഒരു വ്യക്തിത്വത്തിനു ഉടമ. അതു ശരിക്കും ആ അമ്മയുടെ മിടുക്കു ആണ്, ഇത്ര നന്നായി ആ മകനെ വളർത്തിയത് 💯 *Alwaya Arjun* 💖💖💖
Jasmin is one of the best in BB 6.....അത്രയും പവർ ഉള്ളത് കൊണ്ടാണ് എല്ലാവരും ജാസ്മിനെ തകർക്കാൻ നോക്കിയത്... അകത്തും പുറത്തും പക്ഷെ അവളെ സ്നേഹിക്കുന്നവരുടെ അടുത്ത് എത്തിയാൽ ഇതിന്റെ നൂറിരട്ടി പവർ ആയി ആ കുട്ടി നമ്മുടെ മുന്നിൽ ജീവിച്ചു കാണിക്കും... SHE IS LIKE A SUN....കളിയാക്കിയവർ തിരിച്ചു സ്നേഹിക്കുന്ന കാലം വരും.... Love you jasmin❤❤❤❤ഞങ്ങളുടെ വീട്ടിലെ ഒരു കുട്ടിയായി മോളെ കാണുന്നു..23 വയസ്സിൽ ഇത്രയൊക്കെ അനുഭവിച്ചു പിടിച്ചു നിന്നെങ്കിൽ നിന്നെക്കാൾ മിടുക്ക് ഒന്നും ആ വീട്ടിൽ മറ്റാർക്കും ഇല്ല... so be Happy and stay strong.....❤❤❤
Ivalekal midukk mattarkkum aa veettil illenn ningal parayunnath mattarudem life story kelkathath kondan ivalekkal 100 madang anubhavichavar aa veettilund fan aayath kond blind aakaruth
ജാസ്മിൻ ഇനിയുള്ള ഗെയ്മിലും ഇപ്പോൾ നിൽക്കുന്ന പോലെ സ്ട്രോങ്ങ് ആയിട്ട് പെർഫോം ചെയ്ത് - ഒറ്റയ്ക്ക് നിൽക്കട്ടെ.....!! ഉഴപ്പാതെ കളിക്കട്ടെ..... 🔥🔥 സ്ട്രോങ്ങ് ആയി നിന്നാൽ നെഗറ്റീവ്സ് ഒക്കെ തനിയെ മാറും - നെവർ മൈൻഡ്.. ❤️❤️
അഭിഷേക് ജാസ്മിൻ രണ്ട് പേരും 😢 അഭിഷേക് നു ചെറുപ്പത്തിലേ കുറെ സഹതാപ വാക്കുകൾ കേട്ട് മനസ് മുറിവ് ഇണ്ടായിട് ഉണ്ട് എന്ന് തോനുന്നു . ജാസ്മിൻ മനസ് വല്ലാതെ കൈ വിട്ടു പോയി തുടങ്ങി നു തോനുന്നു .
ഞാൻ ആരുടെയും കത്ത് വായിച്ചപ്പോൾ കരഞ്ഞില്ല, അഭിഷേക് ൻ്റെ കത്ത് കേട്ടപ്പോൾ അഭിഷേക് നോട് respect തോന്നി, bcz he is strong, and he know to find and accept the positives from it. But അറിയാതെ കരഞ്ഞുപോയത് jasmine ൻ്റെ കത്തിൽ ആണ്. ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത് ഞാൻ കരയുകയാണെന്ന്. Her letter was from heart and wrote with blood. She is damn strong and still making me to think again and again that how a girl of 23 managed upto that much! She is extremely multiple times strong
Arjun you are a well sorted human! ❤may be because of your life experiences at such a young age, stay strong and hope you conquer many more successes in life🎉🎉
ജാസ്മിൻ കത്ത് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ജാസ്മിൻ തളരരുത് നിന്റെ കൂടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് നീ ധൈര്യമായി മുന്നോട്ടു പോവുക ഒറ്റക്ക് നിന്ന് കളിച്ചു വിന്നർ ആയി തിരിച്ചുവരാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ഓൾ ദ ബെസ്റ്റ്
ARJUN..rarest of rare gem.. Lucky parents.. And a lucky girl will get to share her life with him… MayGod bless you dear Arjun with success love and happiness …❤️
അയ് സെരി... അത്രയ്ക്ക് സ്നേഹം കുടുംബത്തോട് ഉള്ളത് കൊണ്ടാണ് വീട്ടുകാർ കല്യാണം ഉറപ്പിച്ചു ബിഗ്‌ബോസിൽ വിട്ടിട്ടു ഇമ്മാതിരി തെമ്മാടിത്തരം ഒക്കെ ചെയ്ത് ആ കുടുംബത്തെ നാറ്റിച്ചത് 🤣
Arjune mone nee ammak jimikki vangi korukunnath njgalem kanikane❤❤❤❤…pinne flightil kond pokunnathum❤❤…pinne abhi ammede ella blessingsum life long undavatte🙌🏻
അഭിഷേക് ന്റെ കത്ത്, വളരെ സങ്കടം വന്നു, അമ്മക്ക് പകരം അമ്മ മാത്രം ❤️❤️.......... ശ്രീതു, അർജുൻ, ഇവരുടെ അമ്മമാരെ, ഫാമിലി വീക്കിൽ ഒരുമിച്ച് കൊണ്ടുവരുമോ, ഇവരുടെ കോമ്പോ,,, അവർക്ക് ഇഷ്ടമാണോ എന്ന് അറിയാനും,, അവരുടെ പ്രതികരണം എങ്ങനെ ആവും എന്നറിയാൻ വേണ്ടിയാണു.
ജാസ്മിൻ letter വഴിക്കുന്നത് കേട്ടപ്പം കരഞ്ഞു പോയി പാവം അത്രയും അനുഭവിക്കുന്നുണ്ട് ani എങ്കിലും negative പറയാതെ ഇരിക്ക് തെറ്റ് ചെയ്യാത്തത് ആയിട്ട് ആരാ ഉള്ളത് plzzz ani negative ആരും പറയല്ലേ അവൾ കരഞ്ഞാൽ മാത്രം എല്ലാരും പറയും fake എന്ന് love you ജാസ്മിൻ ❤️❤️❤️❤️
ഇന്ന് ഹൃദയത്തിൽ തട്ടിയ കത്തു അത് അഭിഷേക് ശ്രീകുമാറിന്റെ ആണ് ❤️
ഹൃദയത്തിൽ തട്ടിയോ
Sathyam karanju pooyi
100%
Ys
Jasmin oroo vakkum vayikumbo ullil ninn varunath anenn correct ariyam aah feeling ahh letter kettappo enik feel cheythu... Inni e video thazhe varum acting drama kalla karachil parajond aghane parayunavarude ullu ethra dhushipp niranjathavum thettughal pattathe arum Thane undavila oralk positive negative undavum ath situation kond kittuna avum atmosphere kondavum Heriditiary ayit avum family base, friends base okke kittum ath manasilakanm negative varumbo vimarshikan kanikuna aah spirit positive Undavumbozhum venm .. Jasmin orupad struggle cheyunnund real ane super ane nalla frienship mind ullaval ane faceto face parayan ullath parayum satheyam parayullu mari erunnu kuttam parayila orupad kuthuvakkughal kuttapeduthal abamanaghal vimarshanaghal ellam kettu pidich nilkunnu game nanayi kalikunnu super ❤️
Jasmin kath kett episode kandapozhum karanjhu dhe ippozhum..i like her very much❤.
Jasmin sarikum pavam kuttiyanu...snehikan nallonm ariyum..gabriye snehiche ayirunalo ellarum kanda thettu..athkaranam orupad haters undayi..ah haters anu avale enik manasilaki thannath..aval cheyunna thettayi ningal karuthunna karyangalod why ennu chodhichal avale manasilakan pattum..
Vrithi illathathanu avalil ellarum kanda mattoru thett..athipo avalde personal karyam anu..purath ethra alkaru neat illand nikund..inganthe karanm paranjh ithratholam haters akenda avashyam undenu thonunila..sarikum ellarem snehikan pattunoru manasund avalk..❤
അഭി....... കത്ത് വായിച്ചപ്പോ അത്ഭുതത്തോടെ ഒരുപാട്.... പ്രാവശ്യം കേട്ടു കരഞ്ഞു 😭അറിയില്ലായിരുന്നു 🙏🏼മോനെ...... ❤️❤️❤️❤️❤️🥰
Not a jasmin lover. But social media can completely destroy some ones life. Some thing is always genuine with jasmine. She is not that fake. Only she has some manner issues.For that she has suffered more outside than inside show.This letter was from her heart i think.
You should watch sibin interview . Her actions are mostly drama with support from big boss
Arjunte letter bhayankara simple and genuine aayitt thonni❤️. Abhishek karayichu🙂.
ജാസ്മിന്റെ ഉമ്മയുടെ വാക്കുകൾ..... ❤️❤️❤️
ജാസ്മിൻ " ഞാൻ പിടിച്ചു നിൽക്കും ഞാൻ കില്ലാഡി അല്ലെ മമ്മീ" ..... ❤️❤️❤️
(3:45......4:24 ) തുടക്കത്തിൽ രസായി തുടങ്ങി ലാസ്റ്റ് വാക്കുകൾ ശെരിക്കും കണ്ണ് നിറഞ്ഞു.... ❤️🥺
😂😂
Abhinayam 😂
പറ്റില്ലേ പിന്നെ ഇറങ്ങി പൊക്കൂടെ😂😂
😅
Jasmine nte kath kettu sharikkum karanju
Jasminte letter ullil ninnu parayunnq pole...Jasmine ❤❤❤
അമ്മയെ അത്രയധികം സ്നേഹിക്കുന്ന ഓരോ മക്കൾക്കും അഭിയുടെ കത്ത് കേട്ട് കണ്ണുനിറഞ്ഞിട്ടുണ്ടാവും!!🙂❤️
Abhiye pole thanne enikkum mothers day manassarinjhu wish cheyyan ente umma yillaa enkilum ALHAMDULILLAHH njhan innoru ummanyaaanuu. Ellavarum dua cheyyane
Jasmin ❤vayicch theerumbol njan ariyade karanjhupoy 😢
ജാസ്മിൻ❤
ജിന്റോ ❤️
ഞാനും 😢
ഞാനും
Jas❤
Pavam kutty jasmine sherikkum real ayi poyi atha avale igane ellarum hurt akkane ariyand kanne niranjupoyi😢😢😢
Jasmin's letter is too real.. It has that much affection n emotion❤️ 😢
Jasminte letter ummayod ullil thatti Aan parayunnath😢😢
Jasmin❤❤
ഗെബ്രി പോയത് അവൾക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല.. കുറേ മനസ്സ് മരവിച്ചവർ ആക്ടിങ് ആണെന്ന് പറഞ്ഞാലും ഹൃദയം ഉള്ളവർക്ക് മനസ്സിലാകും അവളുടെ ഉള്ളിൽ ഗബ്രി എത്ര മാത്രം പതിഞ്ഞു എന്ന് ❤️❤️❤️😥
അർജുന്റെ character വ്യക്തിത്വം പെരുമാറ്റം ഒക്കെ വളരെ നല്ലതാണ്. എല്ലാവരെയും ആകർഷിക്കുന്ന ഒരു വ്യക്തിത്വത്തിനു ഉടമ. അതു ശരിക്കും ആ അമ്മയുടെ മിടുക്കു ആണ്, ഇത്ര നന്നായി ആ മകനെ വളർത്തിയത് 💯
*Alwaya Arjun* 💖💖💖
ജാസ്മിൻ ❤❤❤❤❤❤❤❤എഴുതിയത് ഹൃദയം കൊണ്ട് എന്ന് മനസ്സിലായി
No drama no unwanted fights 💯 entertainer quality person
Arjun ❤
Unwanted poyitu wanted polum illa. Veruthe pazham vizhugiya pole irunolum😂
Mazha vazha
ജാസ്മീൻ നീ എന്നെ കരയിപ്പിച്ചു 😭😭നിന്നെ ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️
ജാസ്മിൻ😢😢😢😢
May Allah bless u
Abi and Jasmine.. Both are written from their deep heart.... Others are വെറുതെ പേരിന്
😮
കോസ്മിൻ 😆😆😆😆 അവളിനി ഒഒലിപ്പിച്ചേ പറ്റു 😆😆
Jasmin drama supporter ?
ARJUN.. lyfil kure nerrittitum athoke poruthi vannavana❤🔥
Vazha
@@gamebotff3193 ath ningal
@@gamebotff3193 😂😂
Arjun ❤️❤️❤️ ആ തള്ളേ എന്ന വിളിയിൽ ഉണ്ട് എല്ലാം ❤️❤️❤️
Eppolah
th-cam.com/video/6thhxSakusQ/w-d-xo.htmlsi=I1_3VdW-4D5muiC-😊😢@@daffodilstoday
😂❤❤
Jasmine real ayi samsarichu 🥹🥹🥹 Jasmine top 5 yil varattae 🥹🥹🥹
ജാസ്മിൻ ♥️♥️♥️♥️♥️കണ്ണ് നിറച്ചു
Ettavum enik heart tuching aayi thonniyath jasmin nd abi 😢😢😢😢😢😢
Jasmine letter ❤ heart touching
Yes
True she is very young still going strong
S
Heart touching 😢😢😢...
💯❤️
Jasminte kath kettitt sangadam thonni❤❤😢
Jasmin is one of the best in BB 6.....അത്രയും പവർ ഉള്ളത് കൊണ്ടാണ് എല്ലാവരും ജാസ്മിനെ തകർക്കാൻ നോക്കിയത്...
അകത്തും പുറത്തും പക്ഷെ അവളെ സ്നേഹിക്കുന്നവരുടെ അടുത്ത് എത്തിയാൽ ഇതിന്റെ നൂറിരട്ടി പവർ ആയി ആ കുട്ടി നമ്മുടെ മുന്നിൽ ജീവിച്ചു കാണിക്കും... SHE IS LIKE A SUN....കളിയാക്കിയവർ തിരിച്ചു സ്നേഹിക്കുന്ന കാലം വരും.... Love you jasmin❤❤❤❤ഞങ്ങളുടെ വീട്ടിലെ ഒരു കുട്ടിയായി മോളെ കാണുന്നു..23 വയസ്സിൽ ഇത്രയൊക്കെ അനുഭവിച്ചു പിടിച്ചു നിന്നെങ്കിൽ നിന്നെക്കാൾ മിടുക്ക് ഒന്നും ആ വീട്ടിൽ മറ്റാർക്കും ഇല്ല... so be Happy and stay strong.....❤❤❤
Ivalekal midukk mattarkkum aa veettil illenn ningal parayunnath mattarudem life story kelkathath kondan ivalekkal 100 madang anubhavichavar aa veettilund fan aayath kond blind aakaruth
@@Jalal-ef5bpBlind hatersum avarudu
@@tintinrealityanganavunnundel athinakath Kaatti koottiyath kond ellam game plan aayi kaanan ariyaharam kazhikkunnavrkk korach bhudhimuttan
ഞാൻ ജാസ്മിൻ ഫാൻ ഒന്നുമല്ല but ഇന്ന് അവൾ ആ കത്ത് വായിച്ചത് മനസ്സിൽ തട്ടിയാണ് 😊😊😊
മൈരാണ് 😏😏😏
@@mujeebmanaloor3302enthinum oru parithiyilledei…
Jasmine’ s letter is so nice I was cried her letter is written from her heart , She is 🥇 winner all support from UK
Njanum karanju
Njanum karanju
Nanum
Also UK
from italy full support jasmine❤❤
Jasmin ലെറ്റർ ❤️ heart touching 😢
(0:48) അർജുൻ & അമ്മ വൈബ്......❤️❤️😂
അർജുന്റെ കത്ത്..... ❤️
അതെല്ലാം ഒന്നുവിടാതെ കേൾക്കുന്ന ശ്രീതു.... 🤭❤️
ശ്രീതുവിന്റെ അമ്മയ്ക്ക് ഉള്ള കത്ത് കേൾക്കാൻ രസമായിരുന്നു.... (2:19)❤️❤️❤️
Jasmin wrote what she is facing there... Though not a fan of Jasmin... Her letter was really touching...❤❤
ജാസ്മിൻ ഇനിയുള്ള ഗെയ്മിലും ഇപ്പോൾ നിൽക്കുന്ന പോലെ സ്ട്രോങ്ങ് ആയിട്ട് പെർഫോം ചെയ്ത് - ഒറ്റയ്ക്ക് നിൽക്കട്ടെ.....!! ഉഴപ്പാതെ കളിക്കട്ടെ..... 🔥🔥
സ്ട്രോങ്ങ് ആയി നിന്നാൽ നെഗറ്റീവ്സ് ഒക്കെ തനിയെ മാറും - നെവർ മൈൻഡ്.. ❤️❤️
Jasminodu sneham thonunnu pavaam❤️❤️
Arjun ❤ such a gem 💎 and genuine person 💓🌟
PR
@@athuldansabu7685💯💯💯
@@athuldansabu7685 Oru cmnt idan patilla ninne polula aalkar kaaranm apo verum pr kr paranjond ☺🤡
@@athuldansabu7685 apo neeyo??
അഭിഷേക് ജാസ്മിൻ രണ്ട് പേരും 😢 അഭിഷേക് നു ചെറുപ്പത്തിലേ കുറെ സഹതാപ വാക്കുകൾ കേട്ട് മനസ് മുറിവ് ഇണ്ടായിട് ഉണ്ട് എന്ന് തോനുന്നു . ജാസ്മിൻ മനസ് വല്ലാതെ കൈ വിട്ടു പോയി തുടങ്ങി നു തോനുന്നു .
Abhishek jasmin letter karayippichu kalanju
Jasminte kathu kettappol sangadaayiii
Jasmine s letter was heart touching ❤ .
ഞാനും ജാസ്മിന്റെ ഫാൻ alle പക്ഷെ അവളുടെ ആ കത്തിൽ എല്ലാം ഉണ്ട് അത് കേട്ട് കണ്ണ് നിറഞ്ഞു ശെരിക്കും മനസ്സിൽ തട്ടി കൊണ്ട് പറഞ്ഞത് ആണ്.
Arjuuu ❤🔥 U are a Diamond Maan 🥺💎❤️🔥
ഞാൻ ആരുടെയും കത്ത് വായിച്ചപ്പോൾ കരഞ്ഞില്ല, അഭിഷേക് ൻ്റെ കത്ത് കേട്ടപ്പോൾ അഭിഷേക് നോട് respect തോന്നി, bcz he is strong, and he know to find and accept the positives from it.
But അറിയാതെ കരഞ്ഞുപോയത് jasmine ൻ്റെ കത്തിൽ ആണ്. ഞാൻ പോലും അറിയാതെ കണ്ണ് നിറഞ്ഞപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത് ഞാൻ കരയുകയാണെന്ന്. Her letter was from heart and wrote with blood. She is damn strong and still making me to think again and again that how a girl of 23 managed upto that much! She is extremely multiple times strong
Jasmi karayippichello😢strong aayi nilkk nammlokke und koode❤
Arjun❤❤ arjune pole oru makane kityathil ah ammak abhimanikaamm❤❤ avan jeevithathil uyarchakalil ethàttee
ജാസ്മിൻ ലെറ്റർ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു, റസ്മിന്റെ പ്രവർത്തികൾ അവൾക് അത്രയും ഹെർട്ട് ചെയ്തിട്ടുണ്ട്
Jasmin kath vazhichappo sangadam thonni😢
Jasmine 💙 suffered the most 💔
ജാസ്മിൻ the real one
Arjunte veetil ninnu kanikkumbolum letter vayikkumbolum, Arjune kaalum happiness aanu sreethunu 😍😍😍
ഇന്ന് അഭിടെ കത്ത് കേട്ടു സങ്കടം വന്നവർ ഇണ്ടോ 🥹
Yes 😔😔
Yes തരികിട സാബുവിന്റെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 🔥😍
Dhayav cheyth sentiments vach vote kodkkrth.
@@maknaezzഅവൻ അത് ആഗ്രഹിക്കുന്നില്ല... അതുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല
Yes
Arjun... genuine person...good player...real aanu avan....love u arjun❤️
Jasminte lettet vayichu karanjavar🥺❤️
ജാസ്മിൻ്റെ ലെറ്റർ കേട്ട് സങ്കടപ്പെട്ടു , എന്നിട്ട് ഒരു വളി വിട്ടു. അപ്പോ സങ്കടം മാറി 🎉
@@abrmz1500😂
Jasmin nee thanne winner 🎉❤ god bless u ❤
Vere arum illenki
@@ashnarahim7873വേറെ ആരാ ulle🤣
Jasmin❤❤❤ kathu vazhichappo ariyathe kannu nananju
Pavam jasmin ...avalude letter kettapoo karanju poyi😢😢😢
Arjun you are a well sorted human! ❤may be because of your life experiences at such a young age, stay strong and hope you conquer many more successes in life🎉🎉
ജാസ്മിൻ ❤❤ അസ്സലാമു അലൈകും 🩷അതാണ്
Ennittanu muslimayt thattamillathe bad aayi nadakkunnath
Mathitto aah kuttyntte letteril und athintte manas anitum ittu kuthinovikan thonnind enkil nammal ane sheri allathe
@@hanihanzika1513athu parayippikanitta comment aanennu ipozhum manassilayille??!
@@hanihanzika1513athu sheri, thattamittu ake aa biggbossil kanditulathu jasmine maathramanu, aval athenkilum cheyyunile,, ethreykum blind haters avano???
@@tintinreality athenne oru Milan moodiyanu lalettan varunna annulla thattamidal
Jasmine❤❤❤❤genuine😢😢😢😢😢😢gud girl🎉🎉
Jasmin vat Icha’s 4 pravashi yam repet cheyth kandu 😢
Miss u gabri
Jasmin ente uyyirrrr❤❤❤❤
Jasmin 💔letter frm bottom of her heart
അഭിഷേകിന്റെയും രേസ്മിന്റെയും സായിയുടെയും സിജോയുടെയും കത്തുകൾ ഉണ്ട്. എങ്കിലും ഏറ്റവും സ്പര്ശിച്ചത് ജാസ്മിന്റെ കത്ത് ❤
Jasmine... You are Superb
Jasminte letter❤
Enike abishekum jasminde letterane emotional thoniyad😔😔😔
Jasmine enthu mother's day...avidem chapri...mwole cringe...skip..
@@jinuantony3585 njane ende iabiprayam paranjada reply enikavishamilla
@@jinuantony3585 സമ്മതിച്ചിരിക്കുന്നു. കഷ്ടം
ഒന്നു പോ......@@jinuantony3585
@@jinuantony3585നിന്റെയൊക്കെ മനസ്സിലെ ദുഷിപ്പ് മാറ്റി കണ്ടുനോക്ക് അപ്പോ ഇമോഷണൽ ആവും
ജാസ്മിന്റെ ലെറ്റർ വാക്കുകൾ കണ്ണ് നിറഞ്ഞു ❤
Sathyam❤️
❤❤
❤❤
yes
Ororutharum avarude ammaye kurich parayumbozhum jasmin kathirikkunnadhu pole thonni ummayude mughamonnu kananayi aa kathil undu ellam aval anubhavikkunna vedhana apamanam angane ellam.ullil thatti aval karayunnu pavam thonni jasmin ❤❤❤❤❤
Full udayippa avlde kathh
@@36fhunink mansakshi illado
@@nmtravels6103 avl kalli act cheyunn ni okke support akunn
❤Jasmin ❤
Jasmin❤️😊
Ndhoo ജാസ്മിന്റെ ലെറ്റർ കേട്ടപ്പോ സങ്കടം വന്നു 😭😭
Jasminte vakkukal veshmam thonni🥹..
Jaaz ❤️
Jasmin❤❤❤
Jasimin ❤❤❤❤😢😢😢😢😢
Arju nte amne ammodu amma oru bagyam cheytha aalanu athondu aanu ammaku arju ne pole oru ponnu mone kittithu ipo namukum arju swatham kutti aanu athu arju nte perumattam kandittanu ❤❤❤❤
ജാസ്മിൻ കത്ത് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ജാസ്മിൻ തളരരുത് നിന്റെ കൂടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് നീ ധൈര്യമായി മുന്നോട്ടു പോവുക ഒറ്റക്ക് നിന്ന് കളിച്ചു വിന്നർ ആയി തിരിച്ചുവരാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ഓൾ ദ ബെസ്റ്റ്
Jasmeen Patti porimoll onu poda
ARJUN..rarest of rare gem..
Lucky parents..
And a lucky girl will get to share her life with him…
MayGod bless you dear Arjun with success love and happiness …❤️
ഈ വീഡിയോയിൽ ജാസ്മിൻ ലെറ്റർ വായിച്ചപ്പോൾ ചെറുതായി ഒരു സങ്കടം പോലെ തോന്നി 😢
I don’t know why I’m crying her letter is tooooo heart breaking 😢😢😢😢😢😢😢
Me too...കണ്ണ് നിറഞ്ഞു
😂😂😂😂😂
അവൾ ക്ക് ഉമ്മാനെ കാണാഞ്ഞിട്ടല്ല വിഷമം ജബ്ബ്രിയെ കാണാഞ്ഞിട്ടാണ് 🤩🤩
Paavam afsalikka 😂😂
Jasmin🥰❤
Jasmine ❤️
ജാസ്മിനെ എന്തൊക്കെ പറഞ്ഞാലും അവളുടെ Family ആണ് അവൾക് ഏറ്റോം വലുത് 🙂😍 ആ ലെറ്റർ വായിക്കുമ്പോൾ മനസ്സിലാവും,നല്ല ഒരു കുട്ടിയാണ് 😊
അയ് സെരി... അത്രയ്ക്ക് സ്നേഹം കുടുംബത്തോട് ഉള്ളത് കൊണ്ടാണ് വീട്ടുകാർ കല്യാണം ഉറപ്പിച്ചു ബിഗ്‌ബോസിൽ വിട്ടിട്ടു ഇമ്മാതിരി തെമ്മാടിത്തരം ഒക്കെ ചെയ്ത് ആ കുടുംബത്തെ നാറ്റിച്ചത് 🤣
Ippol gabri illathad kondaanu atharam letter ezhudiyad
Arjun's mother is really lucky. He's such a gem 💎💯
Jasmin🥺🥺
Jasmine ❤❤❤❤❤
Jasu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jasmine ♥️💞💝😘
ജാസ്മിന്റെ ലെറ്റർ ഒന്നിൽ അതികം തവണ കേട്ടു ❤🩷🩷🩷
Jasmeen Patti porimoll 🦮🦮
@@NisarNisaa 😡😡😡😁😁😁😁😷😷😷😷
@@NisarNisaa niyum nity. Ammayum
Pinneeee....ni 1 hrs 2 sec karanom..onn pod😂
Jasmin polichu
Arjune mone nee ammak jimikki vangi korukunnath njgalem kanikane❤❤❤❤…pinne flightil kond pokunnathum❤❤…pinne abhi ammede ella blessingsum life long undavatte🙌🏻
അഭിഷേക് ന്റെ കത്ത്, വളരെ സങ്കടം വന്നു, അമ്മക്ക് പകരം അമ്മ മാത്രം ❤️❤️.......... ശ്രീതു, അർജുൻ, ഇവരുടെ അമ്മമാരെ, ഫാമിലി വീക്കിൽ ഒരുമിച്ച് കൊണ്ടുവരുമോ, ഇവരുടെ കോമ്പോ,,, അവർക്ക് ഇഷ്ടമാണോ എന്ന് അറിയാനും,, അവരുടെ പ്രതികരണം എങ്ങനെ ആവും എന്നറിയാൻ വേണ്ടിയാണു.
ജാസ്മിന്റെ കത്ത് കേട്ടപ്പോൾ സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. ആ കുട്ടിയെ ഇതു വരെ ഇഷ്ട്ടമല്ലായിരുന്നു പക്ഷെ ഇപ്പോൾ പാവം തോന്നി.
ജാസ്മിൻ 💗💗💗💗💗
Jas ❤
Jasmine☺️🥺
Jasmine❤️🔥❤️🔥
അർജ്ജുൻ പറത്തു കൊടുത്തിട്ട് അർജ്ജുന്റെ അമ്മക്കുള്ള letter ശ്രീതുവാണ് എഴുതിയത്❤️
Jasmine 😭😭😭😭😭😭
ജാസ്മിൻ കത്ത് വായിച്ചു കേട്ടപ്പോ കണ്ണുനിറഞ്ഞു പോയി. ❤u ജാസ്മിൻ. നിന്നെ ഈശ്വരൻ കാക്കും.
Adhyayittu Jasmine nte letter kettapol karachil vannu. Enthokke anennu paranjalum Jasmine oru nalla charector aannu. Snehichal chanku parichu nalkunnaval. Jinto jasmin ningalu thanne aakum 🏆.
Jasuty ❤strong girl aan muthe🥰
ജാസ്മിൻ real 🥰social media അവളെ എന്തൊക്കെയോ ആക്കി തീർത്തു.... പുറത്ത് negativanann arinnittum പിടിച്ചു nilkunundallo strong power girl❤️
ജാസ്മിൻ letter വഴിക്കുന്നത് കേട്ടപ്പം കരഞ്ഞു പോയി പാവം അത്രയും അനുഭവിക്കുന്നുണ്ട് ani എങ്കിലും negative പറയാതെ ഇരിക്ക് തെറ്റ് ചെയ്യാത്തത് ആയിട്ട് ആരാ ഉള്ളത് plzzz ani negative ആരും പറയല്ലേ അവൾ കരഞ്ഞാൽ മാത്രം എല്ലാരും പറയും fake എന്ന് love you ജാസ്മിൻ ❤️❤️❤️❤️