#BBMS6
ฝัง
- เผยแพร่เมื่อ 26 พ.ย. 2024
- #BBMS6 "ഇനി സൂപ്പർ ഡാഡികളുടെ വരവ് " ഹൗസിൽ വന്നെത്തിയ സർപ്രൈസ് എൻട്രികൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Bigg ബോസ്സ് കൊണ്ട് ഇങ്ങനെ ഒരു ഗുണം ഉണ്ട് അത് ആരും മറന്നുപോവരുത് തകർന്നു പോയ ഫാമിലി ബന്ധങ്ങൾ കൂട്ടി ചേർക്കുന്നുണ്ട് ♥️🙏
കുടുംബത്തിന് തലതെറിച്ച സന്തതികളും ഉണ്ട്
Ate aakamshayodulla nottamalla cheitukootiyatinu Achan varumboz kittumo enn pediya.😂
അതും planned ആണോ എന്നാണ് ബലമായ സംശയം
444
@@NairlakshmiSurendranഅതല്ല.. ജാഫർ വരുമ്പോ എന്തേലും പറഞ്ഞാൽ, അത് എങ്ങനെ വെളുപ്പിക്കും എന്നാ ആലോചിക്കുന്നുണ്ടാവുക...
പിന്നെ BB വീണ്ടും നൈസ് ആക്കി ജാസ്മിനെ ഹൈലൈറ്റ് ആകുന്നുണ്ട്...
അതിപ്പോ പുതിയ കാര്യം അല്ലാലോ അല്ലേ 😅
അച്ഛൻമാരുടെ entry super ആയിരുന്നു... അഭിഷേക് അച്ഛൻ നല്ല wibe ആണ് അഭിഷേക് ♥️♥️♥️♥️♥️
Yes❤
Norahyku ബാപ്പയോടു നല്ല respect ഉണ്ട് 😍😘😘❤️❤️
അടുത്ത കൊല്ലം bb contestant suggestion.
1. Sreethu അമ്മ
2. Arjun chechi
3. Abhishek അച്ഛൻ
4. Nora വാപ്പ
5. Sijo അപ്പൻ
Nora vappa serinnaa aarule Ivide chirikkaaan😂
Where's the king jaffer kakkaa 😹👍🏻
Jaffar ikkaaaa summava😂
Apsara husband
Arokka vannalym Jaffar kakada thattu thanu thanne irkm
ഇന്നത്തെ അച്ഛന്മാരുടെ എൻട്രി അടിപൊളിയായിട്ടുണ്ട്...(0:28).... ❤️❤️❤️❤️❤️ "
അഭിഷേക് , നോറ ,
സിജോ..... ❤️❤️❤️❤️
അമ്മമാർ വന്നതിനേക്കാൾ അച്ചന്മാർ വന്നത് ഇഷ്ട്ടയത് 😍🔥 അച്ചന്മാർ പൊളി bb6 best moments ❤️❤️
Abhishek fans like button❤
Edit: first time aanu 1k like kitunne😍
Njanum und❤
ഞാനും ഉണ്ട് 🥰🥰
Fans ആകാൻ മാത്രം അവനെന്താ ചെയ്തത് 😂
@@philanthropist1582game kalikkunnond 🤡
@@philanthropist1582 his ideology
എനിക്ക് ഇഷ്ടം അല്ല.. പക്ഷെ എനിക്ക് നിന്നെ ഇഷ്ടം അല്ലാതിരിക്കുമോ.. നീ എന്റെ മോൾ അല്ലെ.. Nohra ❤️❤️😍😍
So heartwarming
❤
Norah fatherinte athe face
(4:25 )നോറയും ... ❤️❤️അവളുടെ വാപ്പയും ..... ❤️❤️❤️
നോറയിക്ക് പ്രതീക്ഷിക്കാതെ കിട്ടിയ ഹാപ്പി മൊമെന്റ്...❤️❤️❤️🩹❤️🩹
(4:54) ജാസ്മിൻ 🤍 & നോറ...❤️
നോറക്ക് അവളുടെ ഉപ്പാനെ നല്ല പേടിയും ബഹുമാനവും ഉണ്ടെന്ന് ഇന്ന് അവർ പോകുന്ന വരെ തലയിലെ തട്ടം ഊരി പോവാതെ നോക്കുന്നെ കണ്ടപ്പോ മനസിലായി 😁♥️
Ithra Kalam thattamidathe aarum kandille
❤ys
അത് തോർത്തു മുണ്ട് ആണ് 🤣ബാപ്പ വരുന്നത് കാണുമ്പോ കയ്യിൽ കിട്ടിയത് തലയിൽ ഇട്ടോണ്ട് ഓടിയതാ
Aval pakka fraud aanu
@@krrahulraghavan9495nerathe ariyamo
4:22 അപ്പക്ക് ishttallan അറിയല്ലേ..
പിന്നെ അന്ന ഇഷ്ട്ടാവാണ്ടിരിക്കോ ijj ന്റെ mol അല്ലെ 🥹🥹❤️❤️nora ടെ വാപ്പാടെ ഓരോ വാക്കിലും നോറയോടുള്ള സ്നേഹം കാണാമായിരുന്നു ❤️..
Norahyude uppante aduth thanne aval nikkanenkil aval nalla kunj aavum.
അഭിഷേകിനെ പരിഗണിച്ചതിൽ ബിഗ്ബോസിന് thanks
Wow.. Norah's father is so lovely and positive... I thought he would be a rigid and strict one... The way he talking to Jasmine shows his kind and positive nature.. Wonderful ❤
Abhishek ❤parents seems to be more geniune ones like 😂❤nammalod vtl nammlde parents paryunne pole thnne
No over drama only geniune vibes ❤
Abhiku screen space kuravano nu doubt ullavar inda
Yes. Live il active anu but episode il kanunilla
Pettennu out akanavum.
@@sunshineshining4167ennit nora vallom pidich kettan aan🤡noki irikkan parayam bb annante aduth 😂
Abhishek achanepole thanne🥰. Voice also have similar👍🏻🥰
(3:17) അർജുൻ...😂😂 ഒരാളുടെ അപ്പൻ കൂടെ വരാനുണ്ട് ജാഫർ.... 😂😂❤️
ജാസ്മിൻ..... 🤭🤍
😂
ഡാഡിമാരു പൊളിച്ചു അമ്മമാര് വരുമ്പോൾ സെന്റിയും achanmaru മാസ്സും ജീവിതത്തിലേതു പോലെ ❤
Pta meeting ന് അച്ചന്മാർ വരുന്നത് പോലെ ഉണ്ട് 😂
Abhi is carbon copy of his dad❤️
Abhi Achan super dad......❤❤❤❤. പറഞ്ഞതെല്ലാം പോയിൻസ്❤
നോറ സിജോ Dad ❤
❤
❤❤
(1:29) അഭിയുടെ
അച്ഛൻ.... ❤️❤️❤️❤️ വന്നപ്പോൾ തന്നെ അഭിക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട്...❤️❤️❤️
അതെ. അദ്ദേഹം പറഞ്ഞതെല്ലാം പോയിൻ്റ്സ് ആണ്❤
Abhi Achan❤ super dad❤
സിജോ എന്ന gamer ...... വന്ന ആദ്യാ ആഴ്ച്ച തന്നെ.... hero എന്ന അവാർഡ് ലഭിച്ചു... രണ്ട് ആഴ്ച്ച യ്ക്ക് ഉള്ളിൽ രണ്ട് തവണ ക്യാപ്റ്റൻ ടാസ്കിൽ വന്നു... ഒരു തവണ വിജയിച്ചു. പിന്നിട് ഉണ്ടായ അനിഷ്ഠ സംഭവത്തിൽ .... വിലപ്പെട്ട മൂന്ന് ആഴ്ച്ച നഷ്ട്ടമായി അതിൽ രണ്ട് ആഴ്ച്ച കിട്ടിയായഭക്ഷണം പോലും ഉപേക്ഷികേണ്ടി വന്നു. തൻ്റെ വിലപ്പെട്ട സമയം നഷ്ട്ടം ... ഉണ്ടായ മാനഹാനി അസഹിനീയമായ വേദന ആരോഗ്യപ്രശ്നങ്ങൾ ..... എല്ലാം തരണം ചെയ്ത് തിരിച്ച് മാസ് ആയി വന്ന... സിജോ ആദ്യം ഒന്ന് പതുങ്ങി.... പക്ഷേ... ഈ കഴിഞ്ഞാ രണ്ട് ആഴ്ച്ച ആയി ഗംഭീരമായ തിരിച്ച് വരവ് നടത്തി.... എല്ലാ ടാസ്ക് കളിലും ഗംഭീര പ്രകടനം നടത്തി .... മുന്നേറുന്നു ശരിയാ.... പ്രതിസന്ധിയിൽ നിന്നും ഉയർന്ന് വരാൻ ഉള്ള ആ മനസ്സ് ..... സലൂട്ട് bro.... ഇനിയുള്ള ആഴ്ച്ചകൾ നിങ്ങടെ ആക്കട്ടെ.... നിങ്ങൾ ഒരു മാതൃക തന്നെ മറ്റ് ള്ളവരോട് പെരുമാറുന്ന രീതി.... game Spirit എല്ലാം ... Love you sijo bro....
മതേതര അച്ചന്മാർ ഇന്ന് BB യിൽ.. 😅
Athye athye oru santhosham
😆😆😆അത് പൊളിച്ചു 🤣🤣🤣🤣നൂറയുടെ വാപ്പ മുജാഹിദ് ആണെന്ന് തോന്നുന്നു 😌
@@Riswana-96 നല്ല വ്യക്തതതയോടെ സംസാരിക്കുന്ന ഒരു മനുഷ്യനായിട്ടാ എനിക്ക് കണ്ടപ്പോ തോന്നിയത്..🙄
അത് ശെരിയാണല്ലോ
@@Saaaas-t ശ്ശോ അതല്ല.. താടി കണ്ടു പറഞ്ഞതാ 😇
4:24 that words❤
Abhiyum Achanum ore poli🥰❤️❤️❤️❤️
അൻസിബ❤❤❤❤ എല്ലാവരെയും ഒരുപോലെ നല്ല രീതിയിൽ സ്വീകരിക്കുന്നു❤❤❤❤
Kitchen team അൻസിബ, നോറ, ശ്രീതു 😮 പക്ഷെ എപ്പോഴും എല്ലാർക്കും ഫുഡ് serve ചെയ്യുന്നത് Ansiba and Nandana ആണ് 😊 അൻസിബക്കും നന്ദനക്കും ആതിഥ്യ മര്യാദയും മറ്റുള്ള എല്ലാവരോടും സ്നേഹവും കരുതലും ഒക്കെ ഉണ്ട് 😊 ഉടായിപ്പ് ടീംസ് നേ 2 പേർക്കും ഇഷ്ടം അല്ല 😊 ഉള്ളത് ഉള്ളതുപോലെ പറയും 2 പേരും
@@angeljohrai8613 ♥️
റെസ്മിനും പറയാണ്ടിരിക്കാൻ വയ്യ
3 അച്ഛന്മാരുടെ എൻട്രി സൂപ്പർ 😘😍😍😍😍😍😍😍😍😍
നോറടെ അച്ഛൻ എന്ത് പാവം ആഹാ 💝
Nora very respect cheyyunnund fatherine
Abhishek 🎉
അന്നെ ഇഷ്ടാവാണ്ടിരിക്കോ ന്റെ മോളല്ലേ ❤️❤️❤️നോറയുടെ ബാപ്പാ
Abhishek nu film Star nte look und.. ❤❤ God bless you my bro.... orupad ammamar ninne snehikanum ashirvadhikan um und.... Win ayit varanam...
Noorante pappa ❤ yeppum inganne irikkatte
ഓരോരുത്തരുടേം ഫാമിലി വരുമ്പോൾ ജാസ്മിന്റെ ആകാംക്ഷ യോടെയുള്ള ആ നോട്ടം വല്ലാത്തൊരു സങ്കടം തന്നെയാ,,
ഉവ്വോ
തേങ്ങ കൊല
ശോ..
ജാസ്മിൻ റെനീഷ കളിക്കാണ്. But ഈ സീസൺ അഭിഷേക് കൊണ്ട്പോയി
Nxt day jasminte family varum. New promo vannit ond. So bro happy ayitt irikk
Norante uppa parnje kettappo kann neranju
Pappakk ishttavulann aryalo
Nnalum anne. Inkk ishttallandkkiuo nji nte molallee 😢
Nee evide vannath eshtayillenilum ninne ishtanu nee ente molelle ❤norayude vappa ❤❤
Achanmaarude entry pwolichu🔥💪ejjathi❣️
Norahde dad❤
Aa blue kanderan thanne abhi de achan aakanenn mansilayavr like❤
School parants meeting ell vannapole ahn thonunne😅
Abhishekum achanum vere level 👌👍💪❤❤❤❤
Dadddymaaaarude entryyyy pwoliiiii🥳🥳🥳🤩🤩🤩🤩🤩
Enthorram moments undayirunnu moment of the week aakan..
apsarede/sijonte amma abhishekinodu paranjathu, innu sijode amma vannathu, saide achante video call, ansiba swantham life familyku vendi maati vechathu, innu abhishekinte achan enna peril aanu njan ariyapedunnathu ennu abhishekinte achan paranjathu..
enit ithonnum allathe car varumbozhulla jasminte ottam aanu moment of the week aakiyathu 😏😏
🤣🤣🤣
Nora pavam ❤ bb karanam inganolla upakaram ondayi
ജാസ്മിൻ നല്ല വിഷമം ഉണ്ട്
Noorah❤
സൂപ്പർ ഡാഡീസ്❤ 😊 ലേ അഭിയുടെ അച്ഛൻ : എൻ്റെ മോനേ ട്രോളാൻ ഞാൻ തന്നെ ധാരാളം 😊 I love Abhishek ❤ Good Boy ❤ BB6 Title Winner Abhishek Sreekumar ❤ 😊 Nora's father പറഞ്ഞത് എല്ലാം അവളുടെ നല്ല ജീവിതത്തിനായ് മാത്രം 😊 പക്ഷെ അവൾക്ക് തന്നിഷ്ടത്തിന് സോഷ്യൽ മീഡിയയിൽ കളിച്ച് ജീവിക്കണം 😢 i hate Nora 😮 ചീവീട് നോറ😮
1:21 jasmin
Assalamualaikum ❤❤
ജാസ്മിൻ അവളുടെ ഫാമിലിയെ wyt ചെയ്തിരിക്കുന്നു 😌
Sijoyude photo frame polichuu ❤️
Friendshipinu orupadu value kodukkunna aalanu Sijo❤️❤️❤️
നോറയുടെ ഉപ്പ സൂപ്പർ ഇതുപോലെ ഒരുമോളെ കിട്ടിയതിൽ ആ വാപ്പാക്ക് കേതിക്കേണ്ടി വരുമായിരിക്കും എന്ത് നല്ല മനുഷ്യൻ. ഈ കുട്ടി എന്തെ ഇങ്ങിനെ ആയിപ്പോയി അവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
എതിന് ഇങ്ങനെ ഒക്കെ ചെയ്യുന്നു മതം വിട്ടു കളി 😍👍
സത്യം, അവൾ സോഷ്യൽ മീഡിയ വഴി കാശ് ഉണ്ടാക്കാൻ പോയത് ആ പാവം പപ്പാക്ക് ഇഷ്ടപ്പെട്ടില്ല, അതാണ് കാര്യം, അവള് ചീത്ത
4:54 ❤
Sijo daddy aanu episode thookkiyath💯💯💯
No doubt ❤️
He was superb talented!!
Norahnte uppa ori pavam❤
സിജോ അച്ഛൻ episode തൂക്കി 🔥
സിജോ - മോൻസി അമ്മ- അച്ഛൻ എപ്പിസോഡ് തൂക്കി 🔥
Abhishek achan❤❤❤
SIJO❤ACHAN❤AMMA❤ORE POLI
ഇതാണ് ഗാന്ധിജി പറഞ്ഞ ഇന്ത്യ 💓
😂😂😂😂😂
Arude family vanalum jasnimod oru pratheka ishtam annalo❤️
Big ബോസ് പറഞ്ഞിട്ടുണ്ട്,
ബിഗ് ബോസിന്റ മോളല്ലേ
Sathyam 🤡ellam bb achante plan and nirdeshangal aan😂💩adutha boosting
Ellam boss nte kallikal😂😂
Pavam Jasmine
Urangumbol ayirikum
Urakathilano pinne thinnumbolum
എന്ന പോയി കുനിഞ്ഞു നിൽക്ക്
Nora achan❤❤
Ellaverayum father’s poli❤
ഒരു ലൈറ്റ് pc അഭിയുടെ achan😄
Ennu vechaa
@@nizanizzlooks like P C George
Sooryanaayi thazhukiyunarthumen achaneyaanenikishttam aa song aayirunenkil policheana
Alpha Male Dad and Son combo -- Abhishekh and dad
തകന് പോകുന്ന
കുടുംബാംഗങ്ങളെ
ഒന്നിപ്പിച്ചിട്ടുള്ള
ബിഗ് ബോസിനെ
നെഗറ്റീവ് പറയുന്ന
കുറെപേരുണ്ട്
ബിഗ് ബോസ്🎉🎉🎉❤
നോറയുടെ തട്ടം ഇടൽ കണ്ട് ചിരി നിർത്താൻ കഴിയാത്ത ഞാൻ 😂😂😂😂💯
2:27 ജാസ്മിന് സപ്രെറ്റ് ക്യാമറ സ്പേസ് 🫰🤣
Norah❤️❤️❤️ sjijo❤️❤️
Abhi❤❤❤❤
Norayude santhosham❤
Abhi achan super ❤️❤️
4:22
Ath ahnn achanmarrrr🥲😌
Sijo nd father ❤❤❤like button 😊😊
Noora thalayil തട്ടം എന്നും ഇടണം 😍👍
Oru madha souhardhavum kanaan patti ..❤ sreekumar jhon norade vappa de name marannu
Super ayirunnu daddy marude entry ❤
SIJO Achan❤️❤️❤️❤️
വീട്ടുകാരുടെ ഫോട്ടോ നോക്കാതെ ഗബ്റിയുടെ ഫോട്ടോ നോക്കി കരഞ്ഞ ആൾ ആണ് വിഷമിച്ച് ഇരിക്കുന്നത്.
Jasmin sathyam paraja pavam ann🤍🥺
അൻസിബ guest വന്നാൽ കുടിക്കാൻ എടുക്കും❤
മൂക്കള ചൂൽ എടുക്കും🤮
ജിന്റപ്പന ഇഷ്ട്ടം ള്ളവർ ഇവിട പവർ കാണിക്👍👍
Jintappan nammude muth❤️❤️
norayude pappa positive vibe anallo ❤
Nora... Cute pappa💙💙💙
അച്ചന്മാർ മൂന്നാളും സൂപ്പർ
Enik bb5yile akhilinte family vannathaanu ettavum ishtamaayath
നോറയുടെ ഉപ്പ ❤❤.... pappakk ishtavoola enn നിനക്കറിയാം.... but ninje ishtavathirikuo nee ente മോളല്ലേ...... Athan parents makkal enth thett cheythalum poruth tharan avarke patooo....
Norade uppane nalla ishttayi 😍
അതെന്താ ഇപ്പൊ നോറയുടെ തലയിൽ 😄😄
നോറയുടെ ബാപ്പ ❤️❤️❤️❤️❤️
4:30❤❤❤❤❤
Achanmar👏🔥🔥
SIJO ❤🎉
Appam istavulaannu inikkariya.😂😂 pinna ninne istamillathirikkuo ende molalle❤nora pappa Adipoli
ബിഗ്ഗ് ബോസ്സ് ൽ വന്നത് കൊണ്ട് നോറക്ക് കുടുംബം തിരിച്ചു പിടിക്കാൻ പറ്റി
Paavam jasmine avalude vappa vannal mathiarnnu......
Sijo❤❤❤❤
ജാസ്മിൻ ൻ്റെ ഫാമിലി ക്ക് സ്പെഷ്യൽ എൻട്രി ആയിരിക്കും 😅
Sijo♥️